നാസ രഹസ്യമായി നടത്തിയ അപ്പോളോ 20 ദൗത്യവും അതിലെ ഞെട്ടിക്കുന്ന കണ്ടെത്തലും

Sdílet
Vložit
  • čas přidán 4. 07. 2024
  • ചന്ദ്രനിൽ നിന്ന് കണ്ടെടുത്ത ബഹിരാകാശ പേടകം ! ഉള്ളിലുണ്ടായിരുന്നത് സ്ത്രീയുടെ മൃ_ത_ദേ_ഹ_വും !നാസ ഒളിപ്പിച്ച സത്യങ്ങൾ
    #nasa #america #alienspaceship #moon

Komentáře • 77

  • @madhavim8051
    @madhavim8051 Před 4 dny +24

    തത്വമയി, ഇത്തരം പൊട്ടത്തരം എഴുന്നള്ളിക്കരുത്. തത്വമയി നല്ല-സത്യമായ വാർത്ത പ്രക്ഷേപണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നവരെ നിരാശപ്പെടുത്തരുത്...... പ്ലീസ് 🙏

    • @kannans7877
      @kannans7877 Před 2 dny

      ഈ കമന്റ്‌ ആദ്യമേ കണ്ടതുകൊണ്ട് 10 സെക്കന്റ്‌ കൊണ്ട് നിർത്തി.😊

  • @rod9046
    @rod9046 Před 4 dny +9

    ഇത് ഒരു പഴയ സിനിമയുടെ ഭാഗം ആണ് 😂

  • @shanmughantachat1620
    @shanmughantachat1620 Před 4 dny +5

    ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ ഇന്ത്യയുടേ ഉൾപ്പെടെ ഒന്നിലധികം ഉപഗ്രഹങ്ങൾ കറങ്ങിക്കൊണ്ടിരിയ്ക്കുന്നു - 3 കിലോമീററർ നീളവും 1/2 കിലോമീറ്റർ വീതിയുമുള്ള ഒരു സാധനത്തെ ഇവയ്ക്കൊന്നും കാണാൻ പറ്റാത്തത് അത്ഭുതം തന്നെ!

    • @vdubalrampm2648
      @vdubalrampm2648 Před 4 dny

      കഥയിൽ ചോദ്യം ഇല്ല 😂😅
      (( ഇന്ന് വേറെ വല്ലതും തള്ള് വാർത്ത കിട്ടി കാണില്ല 😂😅

    • @zillionaire23
      @zillionaire23 Před 4 dny

      നിങ്ങളൊക്കെ വിചാരിക്കുന്നത് , government എല്ലാ സത്യവും പുറത്ത് വിടുമെന്നാണോ? എങ്കിൽ നിങൾ വിഡ്ഢികളുടെ സ്വർഗത്തിൽ ജീവിക്കുന്നു

    • @sukeshford2013
      @sukeshford2013 Před 2 dny

      Ath america kond poyittundakum bro usa namal vijarikum pole alla .namale nattile gold full kond poya team aa😅. Namal papper ayee adima ayee

  • @jayadev3263
    @jayadev3263 Před 4 dny +7

    കഞ്ചാവ്

  • @mohanrajnair865
    @mohanrajnair865 Před 4 dny +3

    നല്ല കഥ.

  • @govindashenoy402
    @govindashenoy402 Před 4 dny +2

    തത്വമയിയുടെ റിപ്പോർട്ടർ അവിടുന്നു കിട്ടിയ തെളിവുകൾ ദയവായി നാസയെ ഏൽപ്പിക്കരുത്. അന്യഗ്രഹ മനഷ്യർ ഉപയോഗിച്ച വാഹനത്തിന്റെ കാർബൺ ഡേറ്റിങ്ങ് വിവരം ASI യെ ഏല്പിക്കുക. ഇന്ത്യ അയച്ച ചന്ദ്രയാൻ 20 ന്റെ വിവരം തത്വമയി ദയവായി പുറത്തു വിടാതിരിക്കുക.

  • @DavidjohnKottaratthil
    @DavidjohnKottaratthil Před 4 dny +3

    പുള്ളി ആദ്യമേ പറയുന്നുണ്ട് ഇതൊരു കോൺസ്പിൻസി ആണെന്ന്..2007, 2008 മുതലേ ഇങ്ങനൊരു വിവരമുണ്ട്.. അല്ലാതെ fake ന്യൂസ്‌ അല്ല 😅😅

  • @Ak-ik3mg
    @Ak-ik3mg Před 4 dny +8

    യഥാർത്ഥത്തിൽ ചന്ദ്രനിൽ ആൾ ഇറങ്ങിയിട്ടുണ്ടോ. അവരു തിരിച്ചുവന്നത് ഏത് റോക്കറ്റ് ആണ്.

    • @justforfun283
      @justforfun283 Před 4 dny

      മുഹമ്മദ്‌ പണ്ട് ചന്ദ്രനെ പിളർത്തിയിട്ടുണ്ട് അത് സത്യം ആണ് ബാക്കി എല്ലാം നുണ

    • @chandrandec31
      @chandrandec31 Před 4 dny +1

      Eda manda, avar thirichu varunnadhu rocketing alla.

    • @PakkuPakku-hd9rj
      @PakkuPakku-hd9rj Před 4 dny +1

      Bhoomiyil ninnum pokan vendi mathram roket mathi. Varan pedakam mathi. .avide gravity kuravanu....
      .

    • @saji6048
      @saji6048 Před 4 dny +2

      മദ്രസ്സ് പൊട്ടനാണല്ലെ

    • @sanathannair8527
      @sanathannair8527 Před 3 dny +1

      ഞമ്മള് സമ്മയ്ക്കൂല. ഞമ്മളെ ചന്ദ്രനിൽ ഒരു കാഫറിനും കാലുകുത്താൻ കയ്യൂല.
      😂😂😂😂😂😂

  • @vdubalrampm2648
    @vdubalrampm2648 Před 4 dny +4

    ഇന്ന് വേറെ വല്ലതും തള്ള് വാർത്ത കിട്ടി കാണില്ല 😂😅
    എന്തായാലും കൊള്ളാം,
    ഡാറ്റ ചെലവ് ആയത് മിച്ചം 😂😅

  • @anilmarkosemarkose7621

    ഹൊ..! ഭയങ്കരം തന്നെ..!😮😂

  • @artistprathapnkm9985
    @artistprathapnkm9985 Před 4 dny +1

    Vahzakka😺

  • @HidruV
    @HidruV Před 2 dny

    അമേരിക്ക ലോക പോലീസാകാൻ .തള്ളിയതള്ളാണ് മനുഷ്യൻ ചന്ദ്രനിൽ പോയി എന്നത് .അന്ന് മനൃ ഷ്യൻ അവിടെ പോയിരുവേങ്കിൽ ഇന്ന് നമ്മുടെ കുട്ടികൾ അവിടെ പന്ത് കളിക്കു മായിരുന്നൂ

  • @silijashaji7929
    @silijashaji7929 Před 4 dny +2

    പ്രാചീന ഭാരതം അല്ലെങ്കിൽ നമ്മുടെ മുനിമാരാണ് ഇതു ചെയ്തതു എന്ന് അവകാശപ്പെട്ടില്ലല്ലോ ഭാഗ്യം

    • @deathisjustastart7695
      @deathisjustastart7695 Před 3 dny +1

      നിനക്ക് ബോധം ഇല്ല അതിന് നിന്റെ ജന്മം നകിയ ആളെ ഞാൻ ഒന്നും പറയുന്നില്ല.... മനസിലാക്കണം പഠിക്കണം.. ഇ cmt ഇടുന്ന സമയം ജ്യോതിശാസ്ത്രം മുതൽ നക്ഷത്രതം വരെ പഠിക്കണം. മനസിലാക്കാൻ ശ്രെമിക്കാമല്ലോ...

    • @antonyjoseph1218
      @antonyjoseph1218 Před 3 dny

      ..

    • @antonyjoseph1218
      @antonyjoseph1218 Před 3 dny

      ​@@deathisjustastart7695ദ...

    • @antonyjoseph1218
      @antonyjoseph1218 Před 3 dny

      ​@@deathisjustastart76957 നിനക്കൊക്കെ ഇതെങ്ങനെ സാധിക്കുന്നെട ...

  • @user-gu1th5xu7w
    @user-gu1th5xu7w Před 3 dny +1

    ആരാ ഇത് പുതിയ അവതാരം

  • @deathisjustastart7695

    അളിയാ നൈസ് ആണ്... വിവരക്കേട് ആരുടെയും കുറ്റമല്ല... ആണ് ആയിരുന്നു.. ഇത് തമ്മിലുള്ള വെത്യാസം മനസിലാക്കണം ആദിയം

  • @antonyjoseph1218
    @antonyjoseph1218 Před 3 dny +1

    . നീ സുലൈമാനല്ല ഹനുമാനാണ്

  • @chandramathykallupalathing413

    അടുത്ത English movie ക്ക് വേണ്ടി എഴുതി story ആണെന്ന് തോന്നുന്നു. Avathar പോലെ ഒരു നല്ല 3D അല്ലെങ്കില്‍ 4D movie ഇറക്കുക. ഞങ്ങള്‍ വന്ന് കാണാം.

  • @haridasharidasmenon6814

    ശരിക്കും ഉള്ളതാ ഞാനും കണ്ടു

  • @Binoyxxx9
    @Binoyxxx9 Před 4 dny +4

    അതിനൊക്കെ ഞമ്മടെ മംമ്മദ്.. ഒറ്റ് വെട്ടിന് ചന്ദ്രൻ രണ്ട് kazhanam

    • @Lathift
      @Lathift Před 4 dny

      ഒരു മുറിയണ്ടി ജൂധൻ ദൈവം ആണന്ന് പറയുന്നതിലും മേലെ ആണൊ അത്😂

    • @sreekumarg7376
      @sreekumarg7376 Před 4 dny +2

      നച്ചത്രങ്ങളെ പെറുക്കി എറിഞ്ഞത് മറന്നോ 😂

    • @Lathift
      @Lathift Před 4 dny

      @@sreekumarg7376 സ്വന്തം ഭാര്യയെ വരെ പണയം വെച്ച് ചൂദ് കളിച്ച് തോറ്റ ഗതികെട്ട ഒരുത്തൻ്റെ അത്രേം ഗതികേട് അയാളുടെ അനുയായികൾക്ക് വന്നിട്ടുണ്ടാവില്ല

    • @user-er4cj9qi1s
      @user-er4cj9qi1s Před 3 dny +1

      Enthaandaa iyyu aale makkaaraakuaano ? Orangaan thala undaavoola hamke.

    • @sanathannair8527
      @sanathannair8527 Před 3 dny

      ​@@user-er4cj9qi1sചൂടാവല്ലേ കോയാ! അന്ന് റോക്കറ്റില്ലാത്തോണ്ട് മമ്മദ് ബുറാക്ക് എന്ന പറക്കും കുതിരയുടെ പുറത്തു കയറിയല്ലേ പോയത്. പിന്നെ ഒരു അമേരിക്കൻ സാസ്ത്രഞൻ പറഞ്ഞിട്ടുണ്ട് ചന്ദ്രനിൽ ഒരു വലിയ പിളർപ്പ് കണ്ടിട്ടുണ്ടെന്ന്. അത് ചെലപ്പൊ ഞമ്മളെ മമ്മദിൻ്റെ വെട്ടുകൊണ്ട് ഉണ്ടായതാവാം.

  • @raveendranb
    @raveendranb Před 4 dny +1

    ഉത്തര കൊറിയയുടെ ആയിരിക്കും 😂😂

  • @vdubalrampm2648
    @vdubalrampm2648 Před 4 dny +1

    ഇത് ഒക്കെ കേട്ടാൽ പഴയ തലമുറ വായും പൊളിച്ച് ഇരിക്കും...
    പുതിയ പിള്ളേര് കയറി ട്രോളി കൊല്ലും 😂😅😅

  • @padmakumarnp9977
    @padmakumarnp9977 Před 4 dny

    ഇതിൻെറ കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നു.

  • @BlackBlack-zw9gv
    @BlackBlack-zw9gv Před 4 dny

    അവർ ബഹിരാകാശത്ത് പോയിരുന്നെങ്കിലും ക്യാമറ എടുക്കാൻ മറന്നു പോയി അതിനാൽ ചിത്രവും എടുത്തില്ല അവർ എന്നെ അറിയിച്ചു

  • @ggplus.
    @ggplus. Před 4 dny

    😂😂😂

  • @mojodaily
    @mojodaily Před 4 dny

    നിങ്ങളുടെ നിലവാരം കളയരുത്

  • @gpalthoroppala178
    @gpalthoroppala178 Před 4 dny

    I don't understand the AIM OF THIS PRESENTATION

  • @sreenivasabaliga7782
    @sreenivasabaliga7782 Před 4 dny

    അമേരിക്ക ആയതിനാൽ അവിശ്വസനീയം !

  • @PakkuPakku-hd9rj
    @PakkuPakku-hd9rj Před 4 dny

    15 laksham varshamayirtum. Ozhukunanna dravakam nilkille😂. Pottatharam varthalal idathe veruthe rating pokum ketto......

  • @aprajanrajan186
    @aprajanrajan186 Před 3 dny

    നാസ.എൻടെഅടുതും.വന്ന്.അന്വേഷിചിരുനു.

  • @gowarigowari4771
    @gowarigowari4771 Před 4 dny +1

    എല്ലാം കള്ളം.

  • @rajeshkurumasery8367
    @rajeshkurumasery8367 Před 4 dny

    1969 alle പൊട്ടാ?

  • @pooratam6284
    @pooratam6284 Před 4 dny

    കഷ്ടം

  • @jayparkasha.j312
    @jayparkasha.j312 Před 4 dny

    വെറും പുളു തന്നെ.

  • @mkpmkp718
    @mkpmkp718 Před 4 dny

    കോപ്പ് ചെറുകഥ ഉണ്ടാക്കി പറ്റിക്കുന്നോ 😮

  • @srijitnair5549
    @srijitnair5549 Před 3 dny

    വേറെ പണിക്ക് പൊയ്കൂടെ

  • @hsr1139
    @hsr1139 Před 3 dny

    why are you talking utter rubbish?

  • @yohannanvareedmyppan9344

    Bro edilum valiya kada ezudiyavar bharathatil jeevichirunnu A kafayanu Ramayanam Mahabharatham !!!!!!!

    • @vdubalrampm2648
      @vdubalrampm2648 Před 4 dny +2

      2000 ഏ.ഡി യിൽ ലോകം അവസാനിക്കും എന്ന് ബൈബിൾ കഥയിലെ വചനങ്ങൾ ഉണ്ടെന്ന് പറഞ്ഞ് സ്വന്തം വസ്തുക്കൾ ഒക്കെ വിറ്റ് അർമാദിച്ച് കുത്ത് പാള എടുത്ത ചിലർ 2001 ൽ പിച്ച ചട്ടികളും കൊണ്ട് നാണക്കേട് ഒഴിവാക്കാൻ ആത്മഹത്യ ചെയ്തു 😅😂😂

    • @chandrandec31
      @chandrandec31 Před 4 dny

      Ee kadha undayittum Middle East il Rachita jatha viswasichu matham maariya thendi.

  • @vdubalrampm2648
    @vdubalrampm2648 Před 4 dny

    ഇനി അമേരിക്ക സൂര്യനിൽ ഇറങ്ങണം എന്നാണ് എൻെറ ഒരു അഭിപ്രായം..😂😅
    (( തള്ളിന് ഒരു മയവും വേണ്ടാ 😂😅

  • @Vibes3438
    @Vibes3438 Před 4 dny

    Fake... Plz delete this