What's In My Hospital Bag? Pearle Maaney Ft. Rachel Maaney | Shradha Davis

Sdílet
Vložit
  • čas přidán 5. 03. 2021
  • HOSPITAL BAG LIST:
    1. NIGHT GOWNS
    2. DISPOSABLE UNDERWEARS
    3. MATERNITY BRA
    4. SPORTS BRA
    5. SOCKS
    6. SLIPPERS
    7.HAIRBANDS, CLIPS ETC...
    8. MAKEUP KIT
    9. SHAMPOO & CONDITIONER
    10. TOILETRIES
    11. WET WIPES
    12. HOT WATER BAG
    13. PORTABLE FAN
    14. SNACKS
    15. SIPPER WATER BOTTLE
    16. GOWN
    17. CAP
    18. COOLERS
    19. WALLET
    20. PHONE CHARGER
    21. MEDICAL RECORDS
    22. SPEAKER
    23. FLASK
    24. SANITARY PADS
    25. FLOOR MAT
    26. TABLE SPONGE WIPES
    27. EYE SHADE
    28. BABY RECEIVING BLANKET
    29. SWADDLES
    30. DIAPER
    31. CAPS & MITTENS
    32. BIBS
    33. FEEDING PILLOW
    34. BABY SHAMPOO & SOAP
    35. BABY SHEETS & RUBBER MATTS
    36. LANGOTS
    37. BUCKET & MUG
    38. DETTOL
    39. STERILIZED COTTONS
    40. EAR BUDS
    41. BIRTHING BALL
    42.GOKARNA SPOON
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    For Sponsorship : pearleproductions2020@gmail.com
  • Zábava

Komentáře • 10K

  • @Nithara1993
    @Nithara1993 Před 3 lety +20622

    ഞാനും ഹോസ്പിറ്റൽ ബാഗ് റെഡി ആക്കി വെയിറ്റ് ചെയ്യുവാ. എനിക്ക് triplets ആണ്. ഈ മാസം ലാസ്റ്റ് ആണ് date..

  • @thrissurkaariapaaratha
    @thrissurkaariapaaratha Před 3 lety +6430

    കൂളിംഗ് ഗ്ലാസ്‌ ഇട്ട് ലേബർ റൂമിൽ കേറുന്ന ആദ്യ വനിത എന്റെ പേർളി ചേച്ചി ആയിരിക്കും 😂😂😂

  • @mubisams5862
    @mubisams5862 Před 4 měsíci +84

    pearly chechide second babykkulla hospital bagpacking kanditt ith kanan vnnvarundo?😀

  • @parallelspace1874
    @parallelspace1874 Před 3 lety +1969

    ലെ pearly labor room ൽ: പച്ച കോളറിൽ ചുവന്ന മുത്ത് പിടിപ്പിച്ച എൻ്റെ party wear എവിടെ???😜😜😜

  • @muhsinariyas1251
    @muhsinariyas1251 Před 3 lety +779

    ആരും കളിയാക്കല്ലേ... ഒരമ്മയാവാൻ തയ്യാറെടുക്കുന്നതുമുതൽ ആ കുഞ്ഞിനെക്കുറിച്ചുള്ള സങ്കല്പംങ്ങളും നല്ല മോഹങ്ങളുമാണ് ആ ബാഗിൽ നിറച്ചിരിക്കുന്നത്.... എല്ലാം നല്ല ഭoഗിയായി നല്ലൊരു കുഞ്ഞിന് ജന്മം നൽകാൻ ദൈവം തുണക്കട്ടെ.. പ്രാർത്ഥനയോടെ

  • @rubeenazenha5424
    @rubeenazenha5424 Před 3 lety +4845

    ഹോസ്പിറ്റലിൽ നിന്നുള്ള വീഡിയോ വേണം എന്നുള്ളവർ ലൈക്‌ here👍

    • @mujeebmalappuuram2281
      @mujeebmalappuuram2281 Před 3 lety +41

      ചേച്ചി ടൂർ povanno.

    • @__alinah_3391
      @__alinah_3391 Před 3 lety +1

      @@mujeebmalappuuram2281 😂😂😂

    • @SusobhVlogs4
      @SusobhVlogs4 Před 3 lety

      ഇന്നാ വീഡിയോ. ലിങ്ക് czcams.com/video/laUlLAFF0C8/video.html

    • @muhammedkptk4598
      @muhammedkptk4598 Před 3 lety +3

      Prasavikknne venoo

    • @onlyforvicters1656
      @onlyforvicters1656 Před 3 lety

      @@muhammedkptk4598 avarkk Kaanicha kollam😂Hsptl vdo venm polum🤭🤭🤣

  • @Karthika.Lal1999
    @Karthika.Lal1999 Před 3 lety +611

    എനിക്കും പേർളിയുടെ അതെ ഡേറ്റ് ആണ് പറഞ്ഞിരിക്കുന്നത്. March 23. 18ന് അഡ്മിറ്റ്‌ ആകും. എല്ലാവരും ഒന്നു പ്രാർത്ഥിക്കണേ...😇😇

  • @anaghavarma4864
    @anaghavarma4864 Před 4 měsíci +37

    ഞാൻ second ബേബിടെ ഹോസ്പിറ്റൽ bag കണ്ടിട്ട് തപ്പി വന്നതാ 🙂❤️

    • @ss_starss
      @ss_starss Před 2 měsíci

      Me too
      Njan second baby vann kazhinit kanuva 😊❤

  • @michusworld8016
    @michusworld8016 Před 3 lety +608

    പേർളി ചേച്ചിയും ശ്രീനി ചേട്ടനും wait ചെയ്യുന്നത് പോലെ അവരുടെ വാവ ക്കായി wait ചെയ്യു ന്നവർ ആരൊക്കെ

    • @fathimaabid3765
      @fathimaabid3765 Před 3 lety +2

      Njan

    • @valsavarghese6461
      @valsavarghese6461 Před 3 lety +2

      Njan

    • @moyikp1709
      @moyikp1709 Před 3 lety +1

      Njnum

    • @lini6921
      @lini6921 Před 3 lety

      സത്യത്തിൽ ആ വാവനെ വെയിറ്റ് ചെയ്യുവാ..... എന്തോരം അവർ ആ കുഞ്ഞിനെ ലാളിച്ചു

    • @mariya802
      @mariya802 Před 3 lety +1

      𝐅𝐢𝐧𝐚𝐥𝐥𝐲.... 𝐈𝐭'𝐬 𝐚 𝐆𝐈𝐑𝐋❤︎

  • @ullaskgeorge3857
    @ullaskgeorge3857 Před 3 lety +294

    ഹോസ്പിറ്റലിൽ പോയി delivery കഴിഞ്ഞു വാവയെയും കൊണ്ട് വന്ന് ഈ കൂട്ടത്തിൽ ഏതൊക്കെ ഉപയോഗിച്ചു എന്ന് sincere ആയി പറയുന്ന വീഡിയോ ഇടണം ട്ടോ😀...

  • @snehasroy
    @snehasroy Před 4 měsíci +33

    Me watching this vedio after the new hospital bag vedio😂❤

  • @aiswarya8283
    @aiswarya8283 Před 4 měsíci +19

    2nd babyda delivery bag packing video kandit ith kanan varunnvar ondo😌

  • @archanamohan5529
    @archanamohan5529 Před 3 lety +295

    എന്റെ ഏറ്റവും വലിയ സങ്കടം നാളെ മുതൽ ഈ വീഡിയോയെ വളച്ചുഒടിച്ചു വരുന്ന ഓൺലൈൻ വാർത്തകൾ ആണ്..😢അതിന്റെ താഴെ വരുന്ന കമന്റ്സും.....

    • @sarafktpm
      @sarafktpm Před 3 lety +2

      Idhinte troll wait cheyyunnavarundo

    • @TheKatChat47
      @TheKatChat47 Před 3 lety +5

      Angana kura ennam 😬😬

  • @lifeofanju9476
    @lifeofanju9476 Před 3 lety +1111

    Le Doctor: Welcome to ootty nice to meet you🤭🥰🤭🤭

  • @zubairm3252
    @zubairm3252 Před 3 lety +344

    ഡെലിവറി കഴിഞ്ഞാൽ ഇതിൽ എന്തൊക്കെ ഉപയോഗിച്ചത് എന്ന് കാണിക്കണേ😂😂

  • @fangirl7840
    @fangirl7840 Před 3 lety +322

    Delivery കഴിഞ്ഞതറിഞ്ഞ് വന്നവരുണ്ടോ❤️❤️❤️❤️... It's a baby girl ❤️😘❤️😘

  • @Dianskannurkitchen18
    @Dianskannurkitchen18 Před 3 lety +4156

    Hospital bag കണ്ട് ജീവിതത്തിൽ ആദ്യായിട്ട ഇങ്ങനെ ചിരിച്ചു മടുക്കുന്നെ 🤣🤣... Makeup kit, തൊപ്പി, കൂളിംഗ് ഗ്ലാസ്‌ 🤭🤭 എന്തൊക്കെയാണോ റബ്ബേ 🤣.push push എന്ന് കേൾക്കുമ്പോ എല്ലാംകൂടെ വലിച്ചെറിയാൻ ഉള്ളതാണോ 😄

  • @silpal572
    @silpal572 Před 3 lety +3347

    പേളിയുടെ ബാഗ് കാണുന്ന ഡോക്ടർ : അല്ല ഇത് എങ്ങോട്ടാ...😂

  • @ZainzKitchenByshafna
    @ZainzKitchenByshafna Před 3 lety +467

    Congratz pearly😍🥰Baby um അമ്മയും സുഖമായിരിക്കട്ടെ ....

  • @shanusanashanusana1052
    @shanusanashanusana1052 Před 3 lety +78

    മേയ്ക്ക് അപ്പ്‌ കൊണ്ട് പ്രസവത്തിന് പോകുന്ന ആത്യത്തെ യുവതി 🤩 എന്തായാലും സുഗമായി പ്രസവം നടക്കട്ടെ

    • @saalu9788
      @saalu9788 Před 3 lety +3

      Adhyathe yuvathi onnum allatto😂😇

  • @reenaellathil9385
    @reenaellathil9385 Před 3 lety +2170

    പൊന്നു പേളി ഇങ്ങനൊരു list ഉണ്ടാക്കാൻ ലോകത്ത് പേളിക്കു മാത്രമേ പറ്റൂ. കൂളിംഗ് ഗ്ലാസ്സ് വെച്ച് labour room ൽ കിടക്കുന്ന പേളിയുടെ ഫോട്ടോ ഞങ്ങളെ കാണിക്കാൻ ശ്രീനി യോട് അപേക്ഷിക്കുന്നു.

  • @mohammedsuhaib5699
    @mohammedsuhaib5699 Před 3 lety +464

    കഴിഞ്ഞ മാസം രണ്ട്‌ കീറത്തുണിയും കവറിലാക്കി ഒരു മക്സിയും ഉടുത്ത്‌ ലേബർ റൂമിലേക്ക്‌ കയറിപ്പോയി എന്റെ കൊച്ചിനേംകൊണ്ട്‌ സ്ലൊമോഷനിൽ ഇറങ്ങിവന്ന എന്റെ ഭാര്യ എജ്ജാതി മാസ്സ്‌...😂😎
    We blessed with litl angel ....😍
    Named her Dua Layaal❤️

  • @resmim.s7572
    @resmim.s7572 Před 3 lety +107

    Hi Pearly,im a dr. I hv some suggestion please remove the rubber sheets. Some babies are having allergies. Please take ur toiletories. Please dont eat junk foods after deliveries, as its not good for babies tummy. I will put some missed out things. Please avoid wet wipes with alcohol contents which will be troublesome for a sensitive skin. Safe to use normal cotton clothes n wipe with water.
    1. Medical Records
    2. Toiletories
    3. Water bottle
    4. Gokarnam, small cup with lid to keep expressed milk, small spoon.
    . A vessel to put these in bolied water
    5. Hand Sanitiser
    Enjoy motherhood .....

  • @yourslovelylmjvlogz8341
    @yourslovelylmjvlogz8341 Před 3 lety +261

    കുഞ്ഞ് ഉണ്ടായി കഴിഞ്ഞ് ആരൊക്കെ ഇത് കാണുന്നുണ്ട്

  • @varshasanoj4518
    @varshasanoj4518 Před 3 lety +124

    Makeup oky ഇട്ടു hair band വെച്ച് cooling Glass വെച്ച് കൈയിൽ ഫാൻ പിടിച്ചു labour റൂമിലേക്കു കയറുന്ന പേർളി..... ആലോചിക്കുമ്പോൾ തന്നെ good vibe..✌️

  • @srikalaprajith2180
    @srikalaprajith2180 Před 3 lety +270

    ലക്ഷത്തിൽ ഒന്നേ കാണുള്ള ഇതു പോലൊരു ഐറ്റം ആരും കണ്ണു വെക്കല്ലേ ഈ പേർളി ചേച്ചിയെ

  • @vidhyavv7881
    @vidhyavv7881 Před 3 lety +188

    ശ്രീനി ഏട്ടൻ ആണ് വീഡിയോ എടുക്കുന്നെന്നു അറിഞ്ഞപ്പോൾ വീഡിയോ കാണാൻ കുറെ കൂടെ ത്രില്ല് വന്നപോലെ അല്ലെ 😂😂😂😂😂😂

  • @MM-wc7zs
    @MM-wc7zs Před 3 lety +33

    I had packed a suitcase full of items for delivery - only needed things. I used most of the items during labour. But what happened was, after we opened things, it was not fitting back inside the suitcase as earlier. Then my hus had to carry lots of items in his hands along with the suitcase when we moved to the room after delivery.
    So for second delivery I decided to take one suitcase with minimal stuff to the labour room. And keep another suitcase in the car and take it later when we reach the room after delivery.
    But for second delivery we went for a check up, keeping both bags in the car. And the pain started and I delivered baby without even taking the first hospital bag.
    The hospital gave me a disposible gown for me to wear and pads for me, nappy for baby and a sheet to wrap the baby as we hadn taken anything inside the room.

  • @kr96501
    @kr96501 Před 3 lety +689

    ഇപ്പോൾ biggboss season one കാണുന്ന ആരേലും ഉണ്ടോ ഇവിടെ 😍😍pearlish ❤️
    Waiting for വാവ 🤗🤗

    • @hidayath1232
      @hidayath1232 Před 3 lety +4

      Enganaya episodes kittuaa....hotstarl illalloo

    • @kr96501
      @kr96501 Před 3 lety +5

      @@hidayath1232 ഉണ്ട്..hot star ൽ ഉണ്ട്..ഇനി കിട്ടുന്നില്ലേൽ uninstl ചെയ്തു വീണ്ടും instl ചെയ്താൽ മതി..ഞാൻ ഇന്നലെ കൂടെ kandathe ഉള്ളു..

    • @adithyannidhi7701
      @adithyannidhi7701 Před 3 lety +3

      Hotstarill undu

    • @adithyannidhi7701
      @adithyannidhi7701 Před 3 lety +1

      @@kr96501 hi evida veedu

    • @n.....n5784
      @n.....n5784 Před 3 lety +2

      Njan kanarind 45 episodes vare aayi...eni baki kananam...
      Appo njan mathra alla allee🥰😻❤️❤️

  • @veenasree3384
    @veenasree3384 Před 3 lety +428

    ബിഗ്ഗ് boss കാണുമ്പോൾ പേർളി ചേച്ചിയേം ശ്രീനിചേട്ടനെയും വല്ലാണ്ട് miss ചെയ്യുന്നു..... അവരുടെ പ്രണയം ആയിരുന്നു പ്രണയം....... Love u❤️

  • @sakkeershanu7223
    @sakkeershanu7223 Před 3 lety +83

    മൂന്ന് പ്രസവിച്ച ഞാൻ ഈ ഹോസ്പിറ്റൽ ബാഗ് കണ്ട് ചിരിച്ചു ഒരു വായിക്കായി

  • @maamanummakkalum8800
    @maamanummakkalum8800 Před 3 lety +108

    പേർളിയുടെ അനിയത്തി പറയുന്നുണ്ട്, ഞങ്ങൾക്ക് ആദ്യമായാണ് ഒരു കുഞ്ഞിവാവ വരാൻ പോകുന്നെതെന്ന്... പാവം പെണ്ണ് 😇ഇതൊക്കെ കണ്ട് ഒറ്റയ്ക്ക് ചിരിക്കുന്ന കല്യാണം പോലും കഴിക്കാത്ത ലെ ഞാൻ 😎

  • @nusiworld
    @nusiworld Před 3 lety +398

    കൂളിംഗ് ഗ്ലാസ് ഉപയോഗിക്കുന്നത് പേളി കരയുമ്പോൾ കാണാതിരിക്കാനാവുമോ ഈ അഭിപ്രായമുള്ളവർ ലൈക്ക് അടിക്കാൻ മറക്കല്ലേ

    • @adhilakk7167
      @adhilakk7167 Před 3 lety

      ഞാനും അതാണ് ഉദേശിച്ചത്‌

    • @nachufaisal7128
      @nachufaisal7128 Před 3 lety

      സത്യം അതിന് തന്നെ 🤣

  • @journeywithsneha2993
    @journeywithsneha2993 Před 3 lety +360

    അമ്മേടെ ഈ പോസിറ്റിവ് എനർജി ഇരട്ടിയുള്ള ഒരു കുഞ്ഞുവാവയേയും കൊണ്ട് ഇതിലും സന്തോഷത്തോടെ തിരിച്ചു വരാൻ കഴിയട്ടെ എന്നാശംസിക്കുന്നു😍😍😍

  • @sreelekshmi_molu
    @sreelekshmi_molu Před 3 lety +124

    Congrats Pearlie and Srinish. I remember going for facial and spa before getting admitted for my c sec. It just increased my self confidence and i felt really good before delivery. This is not the 19th century. Pregnancy and delivery is a wonderful experience so go ahead ladies do whatever u love.

  • @prabithapraveen1480
    @prabithapraveen1480 Před 3 lety +295

    അഥവാ, ഫ്രിജില്ലെങ്കിലോ...ഒരു മിനി ഫ്രിഡ്ജ് എടുക്കാമായിരുന്നു.🤣😂

  • @DarkBoyGaming
    @DarkBoyGaming Před 3 lety +382

    നമ്മുടെ കുഞ്ഞു പേർളിയെ
    കാണാൻ കട്ട വെയ്റ്റിംങ്...!💙

    • @DarkBoyGaming
      @DarkBoyGaming Před 3 lety +26

      @@aslahaabbas9045 ആരാണേലും നമ്മക്ക് സന്തോഷം മാത്രം..!💙

    • @muchu5947
      @muchu5947 Před 3 lety +1

      🙆🏃🏃

    • @fathzz...4993
      @fathzz...4993 Před 3 lety +1

      @@DarkBoyGaming കുഞ്ഞു perli മതി ❤️👍

    • @niyazara3572
      @niyazara3572 Před 3 lety +4

      Baby girl anenn thonnunnu 😂

    • @sarithak6760
      @sarithak6760 Před 3 lety +5

      കുഞ് ശ്രീനി ആയിരിക്കും ❤️❤️

  • @sarithas1267
    @sarithas1267 Před 3 lety +505

    ആ വേദന ഒക്കെ സഹിച്ചു പേളി മേക്കപ്പ് ഇടുന്ന seen ആണ് എനിക്ക് ഓർമ വരുന്നതു

  • @alphyajo7846
    @alphyajo7846 Před 3 lety +55

    I had delivery last week and blessed with naughty cutieee baby Boy ❣️❣️❣️❣️ thank you for full inspiration pearleyyyy

  • @sajeevansajila8951
    @sajeevansajila8951 Před 4 měsíci +8

    Eppozhaththe bag pakking kazhinja shesham eth onnukoodi vannukandavarundo🥰🥰🥰

  • @vismayanikhilvismayanikhil5130

    കൂളിങ് ഗ്ലാസ്‌ വെച്ച് പ്രസവിക്കാൻ പോകുന്ന കുട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 😆വെറുതെ പറയാ എന്നു വിചാരിക്കരുത് സമ്മതിച്ചു

  • @shanahamilovebirds9219
    @shanahamilovebirds9219 Před 3 lety +329

    വീഡിയോ കണ്ട് കുറെ ചിരിച്ചു, അതിനേക്കാളും ചിരിച്ചത് കമന്റ്‌ വായിച്ചാണു

  • @justenjoy3356
    @justenjoy3356 Před 3 lety +39

    എന്റെ ദൈവമേ പേർളി എന്ത് ചെയ്താലും പൊളി ആണല്ലോ. ഇത് പോലൊരു പാക്കിങ് സ്വപ്നങ്ങളിൽ മാത്രം. ആക്ച്വലി പേർളിക് നല്ല ടെൻഷൻ ഉണ്ട്

  • @sreyasprasad3649
    @sreyasprasad3649 Před 3 lety +31

    My extra suggestions ,, as a twin mama and an OBGYN :
    Soothing gel pad - for post delivery aches
    Nursing pads
    Maternity pads preferable over normal pads
    Hand sanitizer
    Really soft washcloths
    A typed/neatly written paper with details for birth certificate - name, address
    Take ur own pillow- hospital ones never comfortable
    Baby pacifier (if not averse to using them)
    A 'going home outfit' for u n baby

  • @ammas7639
    @ammas7639 Před 3 lety +205

    ലെ കൈലിതുണിയും ബക്കറ്റും ,flaskum, തുക്ക് പാത്രവും അയി പോയി പെറ്റു വന്ന ഞങൾ അമ്മമാർ 😎😎😎😎

  • @archanamohan5529
    @archanamohan5529 Před 3 lety +77

    ഇനി ഏത് ഹോസ്പിറ്റൽ ബാഗ് വന്നാലും ഈ ഹോസ്പിറ്റൽ ബാഗിന്റെ തട്ട് thannu ഇരിക്കും... ഇതിലും വലിയ ഹോസ്പിറ്റൽ ബാഗ് സ്വപ്നങ്ങളിൽ മാത്രം... That's പേർളി മാണി ❤️❤️❤️❤️😍😘
    ഞങ്ങളുടെ നാട്ടിൽ വാവ വന്നതിനു ശേഷമേ വാവക്ക് വേണ്ട സാധങ്ങൾ vedikkullu...❤️

  • @sidhiappus1778
    @sidhiappus1778 Před 3 lety +377

    ഡെലിവറി കഴിഞ്ഞു നടക്കാൻ പോലും കയ്യാതെ വരുന്ന പേർലി യോട് ശ്രീനി:- ആ ക്യാപ്പും ഗ്ലാസ്സും ഒന്ന് ഇട്ടു തരട്ടെ...?
    പേർലി:- ഒന്നു പോടോ😠😡😵😭

  • @aryaatheetha
    @aryaatheetha Před 3 lety +6

    Best hospital bag I ever seen... You are really unique Pearle chechy.... Everything you planed to take is fab.Speaker,cap especially cooling glass.....Truly I wish to witness that musical push of you wearing cooling glass....you are so funny dear...lots of love from Calicat....I will definetly pray for you both...All d best

  • @Priya-mg2wo
    @Priya-mg2wo Před 3 lety +3036

    അമ്മമ്മയുടെ പഴയ കോട്ടൺ സാരിയും,, അച്ചാച്ചന്റെ മുണ്ടും എടുത്തു പോയി dlvry കഴിഞ്ഞു വന്ന എന്നോടോ ബാല 🤣

  • @aneenakarthi9926
    @aneenakarthi9926 Před 3 lety +550

    Rachel and sredha are so cute like perly 😘

  • @jomoljose702
    @jomoljose702 Před 2 lety +7

    I don't know why am watching this video more than one time.. I became happy all the times when seeing your face

  • @smile_explode
    @smile_explode Před 4 měsíci +12

    After the latest hospital bag packing video 😄🤞

  • @mumthasramshad
    @mumthasramshad Před 3 lety +82

    നാളെ news 18 ലെ ബ്രേക്കിങ് ന്യൂസ്‌...
    പേർളിയുടെ ഡെലിവറി ബാഗിലുള്ളത് കണ്ടാൽ നിങ്ങൾ ഞെട്ടും.....😝😉

  • @nuzz2659
    @nuzz2659 Před 3 lety +163

    കൂളിംഗ് ഗ്ലാസും മേക്കപ്പും കാപ്പും ഒക്കെ ഇട്ട് കൊച്ചിനേം കൊണ്ടുള്ള വരവ്.... ഒരൊന്നൊന്നര വരവാവും എൻ്റെ പേർളി ചേച്ചീ....🔥😘😘😘

  • @ansuvarghese2805
    @ansuvarghese2805 Před 3 lety +29

    Nte Pearle chechiyeeee🤣🤣🤣🤣🤣loud speaker, cooling glass I also will adikumeee ...😆😍😍😍😊🤘👌sreeni Chetto 😁😁all the best🤩😁

  • @sree2253
    @sree2253 Před 9 měsíci +11

    Nilu baby vanna sesham kanunnavarundo. Next baby waiting 🥰😍

  • @sarikasivan5995
    @sarikasivan5995 Před 3 lety +5062

    പ്രസവിക്കാൻ പൂവാണോ
    അതോ goa ക്കു trip പൂവാണോ 😹
    Pearly chechiii

  • @mufeedatk4212
    @mufeedatk4212 Před 3 lety +184

    Gooling ഗ്ലാസും കാപും ഇട്ട് വരുന്ന വീഡിയോ ഒന്ന് അപ്‌ലോഡ് ചെയ്യണേ😂😂.....
    ഇദെന്റെ അപേക്ഷയാണ് 👏...

  • @chris-wg4ez
    @chris-wg4ez Před 3 lety +51

    Pearle ചേച്ചിക്ക് baby girl ഉണ്ടായതറിഞ്ഞു വന്നവരുണ്ടോ 😍

    • @lathakr7923
      @lathakr7923 Před 3 lety +1

      ഉണ്ട് ഇപ്പോ അറിഞ്ഞത് ഉള്ളൂ ആ സന്തോഷത്തിൽ വന്നതാ.

  • @sidhiappus1778
    @sidhiappus1778 Před 3 lety +16

    Its A Girl,.... Congrats Sreeni nd pearley😍😍😍😍💖💖💖💕💕💕❣️❣️❣️❣️❣️

  • @HappyHealthTip
    @HappyHealthTip Před 3 lety +72

    പ്രസവിക്കാൻ പോവുന്ന പേർളി അടക്കമുള്ള എല്ലാവർക്കും ആയി ഒരു കാര്യം പറയാ. ഒട്ടും പേടിക്കണ്ട life ൽ ഏറ്റവും മനോഹരമായ ഒരു നിമിഷത്തിനായി ഉള്ള വെയ്റ്റിംഗ് ആണ് ആ ഡെലിവറി തീയതി. കുഞ്ഞുവയെ ആദ്യമായി ചുംബനം വെക്കാൻ കിട്ടുന്ന നിമിഷം ഉണ്ടല്ലോ അതിലും വലിയ മനോഹരമായ അനുഭവം നമ്മുടെ ജീവിതത്തിൽ വേറെ കിട്ടില്ല. Wish you all the best

  • @user-ew5yc5je9n
    @user-ew5yc5je9n Před 3 lety +393

    എന്തയാലും ബുദ്ധിമുട്ട് ഒന്നും കൂടാതെ അമ്മയും കുഞ്ഞും സുഖമായി വരട്ടെ.... പ്രാർത്ഥന കൂടെ ഉണ്ട് 😊

  • @shanusanashanusana1052
    @shanusanashanusana1052 Před 3 lety +91

    വേതന വരുമ്പോൾ നമുക്ക് ഇത് ഒന്നും വേണ്ടി വരില്ല കുഞ്ഞ് ഒന്ന് പുറത്തേയ്ക്ക് വന്നാ മതി എന്ന് മാത്രമാവും ചിന്ത പേർലി ❤❤

  • @nannuvava6948
    @nannuvava6948 Před 3 lety +5

    V. Important sanitizer, handwash, surface sanitizer for hospital use. This time toilet sheets, help you avoid infections

  • @ratheeshparakkattil8105
    @ratheeshparakkattil8105 Před 3 lety +81

    ഇത്രയും famous ആയ ഗർഭം സ്വപ്‌നങ്ങളിൽ മാത്രം 😁

  • @ponnusponnu5270
    @ponnusponnu5270 Před 3 lety +499

    Video കാണാതെ comments വായിച്ച് ചിരിക്കാൻ എന്നേ പോലെ ആരെങ്കിലും വന്നോ?🤔😂😂

  • @jitharanjith2524
    @jitharanjith2524 Před 3 lety +80

    ഈ വേദന വന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല 😄❤️👍

  • @anaghablayil6931
    @anaghablayil6931 Před 3 lety +15

    imagine pearly wearing cap and cooling glasses in labour room...
    ntammooo pwoli

  • @febifathima2131
    @febifathima2131 Před 3 lety +355

    ഇത്രയുമൊക്കെ ഒരുക്കിയപ്പോൾ ഒരു ഗ്യാസ് അടുപ്പും /ഫ്രിഡ്ജ് /കുറച്ചു പാത്രങ്ങൾ ഒക്കെ കൂടി എടുക്കാമായിരുന്നു..

  • @mahirbilal2263
    @mahirbilal2263 Před 3 lety +435

    Aftr delivry Pls do a video "" UNUSED ITEMS IN MY DELIVERY BAG"

  • @itzfcbtime9236
    @itzfcbtime9236 Před 3 lety +14

    Katta waiting for Jr Pearlish. 👨‍👩‍👧

  • @adheenazebajoseph1224
    @adheenazebajoseph1224 Před 3 lety +181

    എൻ്റെ പൊന്നു പേളി ഇതൊന്നും ഉപയോഗിക്കാൻ പോയിട്ട് നേരെ ഒന്നിരിക്കാൻ ശേഷി പോലുമുണ്ടാവില്ല. നാലു മക്കളുടെ അമ്മയാണ് ഞാൻ

    • @aradhyasandeep1738
      @aradhyasandeep1738 Před 3 lety +3

      സത്യം

    • @anjuboban7889
      @anjuboban7889 Před 3 lety +2

      Athe njanum 3rd babyye nokki erikuva

    • @thasni1331
      @thasni1331 Před 3 lety +4

      പരിചയമില്ലാത്തേന്റെയാ സീനിയർ ആയ നമുക്ക് ക്ഷമിക്കാം.അല്ലേടോ🙂

    • @sruthisahadev2251
      @sruthisahadev2251 Před 3 lety +8

      I think she use most of thies

    • @aavi.
      @aavi. Před 3 lety +4

      Ithellam upayogichu..😏😏😂

  • @Murshida94
    @Murshida94 Před 3 lety +220

    കൊണ്ടു പോകുന്നതിൽ പകുതിയും ഉപയോഗിക്കാതെ അതുപോലെ തിരുച്ചു കൊണ്ടുവരാൻ സാധ്യത ഉണ്ട്.
    Experience വെച്ച്

    • @vafarasheed9026
      @vafarasheed9026 Před 3 lety +6

      Teerchayayum😄

    • @lincyrinu2419
      @lincyrinu2419 Před 3 lety +3

      Athe... useful aayathupolum chilappo use cheyyan Patti ennu varilla...by experience....

    • @sarithak4548
      @sarithak4548 Před 3 lety

      Correct anu ttooo njanum manasil vijarichu

    • @nehaunnikrishnan7571
      @nehaunnikrishnan7571 Před 3 lety +3

      But എന്തേലും എടുക്കണം എന്ന് വിചാരിച്ചിട്ട് അത് എടുക്കാൻ മറന്നാലും ഒരാവശ്യവും വരാത്ത സാധനമായാലും ഒരു ടെൻഷൻ തോന്നും. എന്തേലും ആവശ്യം വന്നാലോ എന്ന് ചിന്തിച്ചാണ് നമ്മൾ എടുത്ത് വയ്ക്കുന്നത്. ഞാൻ എന്തിന് 10-15 സേഫ്റ്റി പിൻ എടുത്ത് ബാഗിലിട്ടത് എന്ന് ഇപ്പോ ചിന്തിക്കുമ്പോ ഒരു പിടിയും ഇല്ല

    • @snehaabraham8091
      @snehaabraham8091 Před 3 lety

      Correct

  • @alphiesenpai
    @alphiesenpai Před 3 lety +1053

    Cooling glass okke വെച്ച് presavikkan പോകുന്ന ലോകത്തിലെ ആദ്യ വനിത 😂😂👌🏻

  • @Dinudominic257
    @Dinudominic257 Před 3 lety +33

    I went to my c-section after pedicure manicue facial... etc.. my delivery was so complecated so I said to my hus... if I die.. let me die glamoursly...

  • @sruthichandran7164
    @sruthichandran7164 Před 3 lety +147

    Labour roomilk tour pona pearly chechii😍😂😂😂😂

  • @rolenescariah6553
    @rolenescariah6553 Před 3 lety +216

    Funniest part, when the pain starts you won't be using 50% of the things you packed😁😁 things I added : baby moisturizer, baby diaper rash cream,pacifier(if using), wash clothes. You only need to wipe baby for 2 days in the hospital. Real bath starts at home.. all the best Pearly🥰

  • @sruthiabhilash9155
    @sruthiabhilash9155 Před 3 lety +68

    സത്യം എനിക്ക് പേളി ചേച്ചിയെ ഒത്തിരി ഒത്തിരി ഇഷ്ടമാണ് .ഇതൊകെ കാണുന്ന സമയത്ത് മനസ്സിലെ സങ്കടങ്ങൾ എല്ലാം മറന്ന് പൊട്ടിചിരിക്കാൻ തോന്നുന്നു നല്ല ഒരു മോളെ കിട്ടട്ടെ ചേച്ചിക്ക്

  • @pv3280
    @pv3280 Před 3 lety +22

    Pearly ചേച്ചിയുടെ അനിയത്തിമാർ super ആണ് സുന്ദരി ആണ് വാവക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് ഞാൻ മാത്രമല്ല ഒരുപാട് പേർ waiting 😘😘😘😘😘 love u vava ♥

  • @m4music20
    @m4music20 Před 3 lety +22

    Cap, cooling glass, fan ellam vech doctornte front il poyi nilkkunna perleye oru nimisham njan orthu poyi. Chirichu chirichu vayyaye. Love you pearle.❤️

  • @meenukunjidiaries
    @meenukunjidiaries Před 3 lety +490

    ചേച്ചിക്ക് പ്രസവത്തെ ക്കുറിച്ച് വല്ല്യ ധാരണ ഇല്ലല്ലേ 😆😆......തൊപ്പിയും കൂളിംഗ് ഗ്ലാസും മേക്കപ്പ് കിറ്റും... Pwoli 😄😄

  • @Anuamana
    @Anuamana Před 3 lety +120

    എന്ത് തിരക്കിലാണെങ്കിലും pearly ചേച്ചിയുടെ വീഡിയോ വന്നാൽ അതൊക്കെ മാറ്റി വച്ച് വീഡിയോ കാണാൻ വേണ്ടി വരും❤

  • @Sreedevi717
    @Sreedevi717 Před 4 měsíci +7

    Watching video after second hospital bag video❤

  • @akhilamanu366
    @akhilamanu366 Před rokem +9

    ഞാൻ ഈ വീഡിയോ അന്ന് ഇട്ടപ്പോ കണ്ടതായിരുന്നു... ഞാൻ ഇപ്പൊ 33 week pregnant ആണ് ഇപ്പൊ hospital bag packing ആണ്. ഒന്നുടെ നോക്കാൻ വന്നതാ 😂♥️

  • @vigneshvikku3821
    @vigneshvikku3821 Před 3 lety +139

    വേണമെങ്കിൽ കുറച്ചു item ഒക്കെ ഒഴിവാക്കിയിട്ടു video ചെയ്യാമായിരുന്നു. അങ്ങനെ ചെയ്യാതെ എല്ലാം ഞങ്ങളെ മടികൂടാതെ കാണിച്ച ആ സത്യസന്ധമായ മനസ്സ് ആരും കാണാതെ പോകരുത്....നിഷ്കളങ്കമായ ആ മനസ്സിന് നന്ദി.....

  • @sumizzworld4851
    @sumizzworld4851 Před 3 lety +172

    Fridge ഉം കൂടെ എടുക്കാം.. ഇനി അതിന്റെ കുറവ് വേണ്ട😂😂

  • @zuharamoosa4801
    @zuharamoosa4801 Před 3 lety +81

    കുറച്ചുകാലം കഴിഞ്ഞിട്ട് ചേച്ചി തന്നെ ഈ വീഡിയോ കണ്ടു ചിരിക്കും☺️ ഉറപ്പ്

  • @elsabethkurian1495
    @elsabethkurian1495 Před 3 lety +9

    Well- prepared Pearly 😆😆 I was thinking of me preparing such a bag like yours because on 19 June 2020 I had c- section . It was a Friday and discharged on Saturday afternoon😜All the very best dears ❤️ from UK

  • @pathupathuzzz
    @pathupathuzzz Před 3 lety +87

    ഇൻട്രോ വിഡിയോയിൽ പേർളി ചേച്ചിയെ മിസ്സ്‌ ചെയ്തവരുണ്ടോ ❤️ പേർളി ചേച്ചി ഇല്ലാതെ രണ്ടുപേരും മാത്രാണ് വീഡിയോ ചെയ്യുന്നത് എന്ന കരുതിയെ 😝അപ്പൊ ദാ വരുന്നു പിന്നിൽ നിന്നൊരാൾ 😄😄

  • @varghesegibin5151
    @varghesegibin5151 Před 3 lety +429

    ശ്രീനി ചേട്ടാ പ്രസവിക്കാൻ ലേബർ റൂമിൽ പോകുന്നതിനു മുൻപ് oru വീഡിയോ ചെയ്യണേ പേർളി ചേച്ചി കൂളിംഗ് ഗ്ലാസും സ്പീക്കറും കൊണ്ട് പോകുന്ന കാണാനാ

  • @razp2144
    @razp2144 Před 3 lety +6

    Excitement is quite natural for every mother but this was too nerve tearing😂😂😂😂

  • @angelinsusan8002
    @angelinsusan8002 Před 9 měsíci +6

    Those who are here after Rachel's insta story✌🏻😍

  • @kovian_girl
    @kovian_girl Před 3 lety +679

    ഇങ്ങനെ ഒക്കെ ഇപ്പൊ പറയും pain വരുമ്പോ ഉടുത്തിരിക്കുന്ന തുണി പോലും നോക്കില്ല... അനുഭവം ഗുരു 🙏

  • @Artistannie123
    @Artistannie123 Před 3 lety +513

    ആദ്യമായിട്ടാ കൂളിംഗ് ഗ്ലാസ് വെച്ച് പ്രസവിക്കാൻ പോകുന്ന ഒരാളെ കാണുന്നത്😂😅

  • @beatrice364
    @beatrice364 Před 3 lety +8

    Nice pearly u thought it through. Whatever everyone says u r a pregnant lady u can take everything u want. 😍😍😍 I couldn't do it for my first, didn't know about pampering urself is very important.but I did everything for my 2nd.🤓 Enjoy your pregnancy. Best wishes for you n baby. 😍😍😍

  • @_mr._altruistic_sk_
    @_mr._altruistic_sk_ Před 3 lety

    Mam ,one thing is baby pillow.cotton cloths , scissors for anything cutting like cloths etc.nail cutter for you mam.soft loofha for washing. A room freshener as your preference and smell also.baby net sheet for protection from insects.a face wash for refreshing.a good smile sticker for happiness.

  • @roshniroy3178
    @roshniroy3178 Před 3 lety +289

    Pearle maaney ( may be not she , someone else 😅 )who is giving heart to every cool comments is great 🙂...love you ❤️ you are great 🙂

  • @FRQ.lovebeal
    @FRQ.lovebeal Před 3 lety +169

    *വീഡിയോ പകുതി പോലും ആകും മുൻപ് 😌😌കമന്റ് ബോക്സിലേക്ക് 😌ഓടി വന്ന ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌😌*

  • @jismichinnu5580
    @jismichinnu5580 Před 4 měsíci +8

    2 yrs nu shesham veendum nokan vannu🫣

  • @revmuralya
    @revmuralya Před 3 lety +12

    It’s actually a pretty good list!! The last three days of my pregnancy I only had maggi masala!! Even I packed bathroom floor mats... pls don’t use dettol to wash baby clothes or urs..