Komentáře •

  • @Sreeshailam.
    @Sreeshailam. Před 3 lety +30368

    മോളേ.... 💖💖💖 സങ്കടം ആണോ സന്തോഷം ആണോ ഒന്നും എനിക്കറിയില്ല... കരഞ്ഞുപോയി ഞാൻ... എനിക്ക് എന്റെ പേര്ളിക്കൊച്ചിനോടുള്ള ഇഷ്ടവും ബഹുമാനവും കൂടി വരികയാണ്... ശ്രീനിഷിനോടും.... മക്കളേ ഒരുപാട് സന്തോഷം..... പ്രെഗ്നസി ടൈം ഡെലിവറി ടൈം ഇത്രയധികം എൻജോയ് ചെയ്ത ഒരു കുട്ടി.... ഞാൻ ആദ്യം കാണുവാ....ഒരു സ്ത്രീ അവരുടെ ജീവിതത്തിൽ ഏറ്റവും അധികം ശാരീരിക വേദന അനുഭവിക്കുകയും ഒപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദിവസം ആണ് പ്രസവദിവസം... എന്റെ മോൾ ആ സമയം എത്ര ആസ്വദിച്ചു
    ..മോൾടെ ഈ ആറ്റിറ്റ്യൂഡ് കൂടെ നിൽക്കുന്നവർക്ക് എത്ര ആശ്വാസം ആയിട്ടുണ്ടാവും... എല്ലാ പെൺകുട്ടികളും ഇത് മാതൃകആക്കണം .. ചക്കരയുമ്മ പേർളിക്കൊച്ചേ 😘😘😘
    💖💖💖💖💖 നിലാ പൈതലേ💖💖💖💖💖
    പൊന്നുമോൾക്കു ആയുരാരോഗ്യസൗഖ്യസമ്പൽസമൃദ്ധി നൽകി ജഗദീശ്വരൻ കാത്തു രക്ഷിക്കട്ടെ🙏🙏🙏

    • @thira1499
      @thira1499 Před 3 lety +203

      Serikkum santhosam thonniii ee video kandappool.Love you Pearlie And srinish and their little princess Nila babyyy.May god bless you....

    • @aiswaryapk9878
      @aiswaryapk9878 Před 3 lety +87

      Love you pearly❤️❤️❤️

    • @sooryanarayanansooryanaray6462
      @sooryanarayanansooryanaray6462 Před 3 lety +26

      💖

    • @kuluschannel
      @kuluschannel Před 3 lety +20

      😍😍

    • @sumayya1318
      @sumayya1318 Před 3 lety +90

      You say it 👏 . Enikkum albutham aan thonniyath. Oppam sreenishineyum eduth parayandathaan. He makes her cool, happy, comfort,..... He is asking OK alle everytime . Pearly 😘😘😘 lots of love ❣

  • @PearleMaaneyShow
    @PearleMaaneyShow Před 3 lety +8417

    Peace Love and Music to All 😘❤️

  • @stayhappy1857
    @stayhappy1857 Před 3 lety +19354

    ഇന്നത്തെ ഓരോ ലൈകും നമുക്ക് ജന്മം നൽകിയ അമ്മമാർക്ക് ഇരിക്കട്ടെ 😊❤️

  • @harifaashraf8021
    @harifaashraf8021 Před 6 měsíci +645

    Anybody is their after seeing pearle's second hospital bag packing video😁

  • @muneerksd6427
    @muneerksd6427 Před 5 měsíci +230

    രണ്ടാമത്തെ മോൾ ജനിച്ച ശേഷം കാണുന്നവർ ഉണ്ടോ😅

  • @shortfilimonly4847
    @shortfilimonly4847 Před 3 lety +14518

    നില കുട്ടിക്ക് ഇവിടെ ഫാൻസ് ആരും ഇല്ലേ 😍🤩🤩🤩🤩😍😍🤩🤩🤩

  • @user-mr6dx6yh7e
    @user-mr6dx6yh7e Před 3 lety +3162

    വർഷങ്ങൾക്ക് ശേഷം നില കുട്ടി ഈ വീഡിയോ കാണുമ്പോൾ
    ലെ നില കുട്ടി :"എന്റെ മമ്മി ഒരു കില്ലാടി തന്നെ "✨️✨️✨️✨️💥💥💥💥❤️❤️❤️❤️❤️

  • @jenjaneXruby
    @jenjaneXruby Před 4 měsíci +61

    Anybody is there after seeing nitara's arrival ✨

  • @shahanamini5146
    @shahanamini5146 Před 3 lety +952

    പേർളി ഇയാളുടെ ഭാഗ്യം നല്ലൊരു ഭർത്താവിനെ കിട്ടിയതാണ് ❤❤❤❤

    • @user-zc4oz6ny1n
      @user-zc4oz6ny1n Před 3 lety +30

      Angane mathram parayaruth pearliyum nalloru bharyaanu....randuperum adipoliyaanu

    • @pastelpillows6745
      @pastelpillows6745 Před 3 lety +13

      Pearle യും srinish ഉം cute couple ആണ്

    • @fasilasidheeq9524
      @fasilasidheeq9524 Před 2 lety +1

      Crct 💯❤️❤️❤️

  • @laiqa771
    @laiqa771 Před 3 lety +5656

    *അമ്മയുടേം അച്ഛന്റേം പ്രണയം മുതൽ സ്വന്തം ഡെലിവറി വരെ പക്കാ ലൈവ് ആയി കാണാൻ ഭാഗ്യം ലഭിച്ച കുട്ടി ♥️നില കുട്ടി ഇഷ്ട്ടം😍*

  • @jayvichu7190
    @jayvichu7190 Před 3 lety +4270

    അച്ഛന്റയും അമ്മയുടെയും പ്രണയം, വിവാഹം മുതൽ തന്റെ ജനനം വരെ ഒരു സിനിമ പോലെ കാണാൻ ഭാഗ്യം ലഭിച്ച ആദ്യത്തെ കുഞ്ഞ് ...നുമ്മ പെർലിഷ്‌ 'NILA'😘

  • @EverGreenCorner
    @EverGreenCorner Před 4 měsíci +53

    After Nitara's Noolukettu Vedio 😍❤️
    Waiting for Nitara's Birth Story 😍😘

  • @tarurah6572
    @tarurah6572 Před 4 měsíci +31

    Nitara babyde arrival video kandathinu shesham kaanunna aarelum undo😍

  • @jyothi3301
    @jyothi3301 Před 3 lety +1390

    Bigg boss കൊണ്ട് ഉണ്ടായ നല്ല ഒരു കാര്യം എന്നത് ഇവർ ഒന്നിച്ചതാണ്.ലൗ you guys 😍😍😘😘

  • @aaa-cp4xg
    @aaa-cp4xg Před 3 lety +18005

    Name- പേർളി മാണി
    Job- artist
    Haters-00
    Fans
    👇

  • @beeeviihhh
    @beeeviihhh Před 4 měsíci +19

    After seeing nitara's happy birth🥹🤎

  • @a2zdots465
    @a2zdots465 Před 3 lety +526

    ആ bgm കേൾക്കുമ്പോൾ ഒരു രക്ഷയും ഇല്ല😍സൂപ്പർ ഫീലിംഗ് ❣️

  • @mubithamurali9790
    @mubithamurali9790 Před 3 lety +716

    ശ്രീനിയുടെ caring അതാണ് പേർളിയുടെ വിജയം.... പേർളിയുടെ mind മാറിത്തുടങ്ങുമ്പോൾ പേർളിയെ Happy ആയിവയ്ക്കാൻ ശ്രീനി പ്രതേകം ശ്രേധിച്ചു....Caring&Loveable Husban🔥😍

    • @MusicWorld-kw6uh
      @MusicWorld-kw6uh Před 3 lety +24

      Satyam... എന്നെയൊക്കെ ചവിട്ടി കൂട്ടുവായിരുന്നു എന്റെ കെട്ടിയോൻ.. മാനസികമായി തളർത്തിയതിനു കണക്കില്ല... 😪😪😪
      ഇവരെ കണ്ടിട്ട് കൊതി വരുവാ

    • @renukadevik9451
      @renukadevik9451 Před 3 lety

      @@MusicWorld-kw6uh 😖😖😖😖

    • @heithelworld4175
      @heithelworld4175 Před 3 lety +2

      @@MusicWorld-kw6uh sarillada pottta ellarkum und kore veshamang

    • @maheshnm275
      @maheshnm275 Před 3 lety +1

      @@MusicWorld-kw6uh potte

  • @fathima...1879
    @fathima...1879 Před 4 měsíci +32

    nitara ude birth vdo kand nilu baby ude birth vdo kaanan vannavarundo

  • @Ethal__Ethal___
    @Ethal__Ethal___ Před rokem +34

    2023യിൽ വീണ്ടും ഒത്തിരി ഇഷ്ടത്തോടെ കണ്ണുനിറഞ്ഞും ഒരു ചെറുപുഞ്ചിരിയോടെയും വീണ്ടും ന്റെ pearly chechiye nilummaye കാണുന്നു ❤️❤️❤️❤️

  • @Anuuystories
    @Anuuystories Před 3 lety +452

    Nila കുട്ടിക്ക് നമ്മുടെ യൂട്യൂബ് ലോകത്തിലേക്ക് സ്വാഗതം. ഇതിപ്പോൾ ചേച്ചിയുടെയും ശ്രീനിഷ് ചേട്ടനെയും കുഞ്ഞി അല്ല. ഞങ്ങൾ 1.19m ആൾക്കാരുടെയും വീട്ടിലെ ഒരു കുഞ്ഞു വാവയാണ്😍😍😍

  • @karthu1989
    @karthu1989 Před 3 lety +962

    ഇതൊരു പ്രഹസനം ആയി ആരും കാണരുത്. Respect every woman.എങ്ങനെ ആണ് നമ്മുടെ അമ്മ നമുക്ക് ജീവൻ നൽകിയത് എന്ന് മനസ്സിലാക്കാൻ.നില ❤ is lucky

  • @shajahisham3302
    @shajahisham3302 Před 4 měsíci +16

    നിറ്റാര യുടെ വ്ലോഗ് കണ്ടിട്ട് വീണ്ടും നിലയുടേത് കാണാൻ വേണ്ടി വന്നവരുണ്ടോ❤

  • @misriya1920
    @misriya1920 Před 3 lety +174

    വേദനകളുടെ ഇടയിലും ഉള്ള ആ ചിരി 😍

  • @wonders66
    @wonders66 Před 3 lety +1269

    Cool ആയി പ്രസവിക്കാൻ പോയി cooling glass വച്ച് തിരിച്ചു കൊച്ചും ആയി ഇറങ്ങി വന്ന adaar lady....
    Pearly....you are a super women✌️✌️✌️

    • @sreejish121
      @sreejish121 Před 3 lety +2

      ❤️❤️❤️

    • @gouriq3058
      @gouriq3058 Před 2 lety +2

      Yah.. Truly... Blessed that she had no complications and a loving husband near her..

    • @feminanoushad7056
      @feminanoushad7056 Před rokem

      Fgdhdhyhdt😰

  • @noonukitchen7440
    @noonukitchen7440 Před 3 lety +1891

    പേളികുട്ടിഗർഭിണി ആയി പ്രസവിച്ചത് പോലെ വേറെആരെയും ഇത്ര എൻജോയ് ചെയ്തു കണ്ടിട്ടില്ല.. പേളിയും ഹാപ്പി പേളിയെ ഇഷ്ടപെടുന്നവരും ഹാപ്പി 👍❤🌹

    • @Sreeshailam.
      @Sreeshailam. Před 3 lety +5

      സത്യം 💖

    • @shanrubz970
      @shanrubz970 Před 3 lety

      Exactly

    • @user-jk1oo8bz7h
      @user-jk1oo8bz7h Před 3 lety +21

      Enjoy cheythu presavicha orupad penkutikal und..ethilum cool and pwoli aarunu nte frndinte delivery.ningal pearley maatram kanunonda.a lot are more smart n happy n chill like her.god bless

    • @shahananiyu7797
      @shahananiyu7797 Před 3 lety

      Satyam

    • @sikithavinod3172
      @sikithavinod3172 Před 3 lety

      True

  • @shinick4995
    @shinick4995 Před 3 lety +178

    When nila grow up and see this video she'll realise how lucky she is 😍

  • @fathimamp2445
    @fathimamp2445 Před 3 lety +246

    ഇവർ ബിഗ് ബോസ്സിൽ സംസാരിക്കുന്ന പോലെ ഒരു feel

  • @ViPEREsSports
    @ViPEREsSports Před 3 lety +7290

    A massiv respect.. she will be a great mom.. ❤️

  • @Dianskannurkitchen18
    @Dianskannurkitchen18 Před 3 lety +7387

    ജനിച്ചു ഭൂമിയിലേക്ക് വരുന്നതിനു മുൻപ് തന്നെ മില്യൺ ഫാൻസ്‌ കിട്ടിയ നില ബേബി ആണ് ഇന്നത്തെ താരം 😘😘... Luv u muthee😘.. ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ.. ആമീൻ ❤.. Pearly & srini❤

  • @avanthika2609
    @avanthika2609 Před 3 lety +402

    Ithillea bgm ishttapedunnavar indo😍😍😍😍😍😍

    • @junu966
      @junu966 Před 3 lety +2

      Ente ringtone ithaanu❤️❤️

    • @poojaammu431
      @poojaammu431 Před 3 lety +1

      Ethanu ee song nn parayamo

    • @junu966
      @junu966 Před 3 lety

      @@poojaammu431 ith pearlish music aanu... njn pearle de insta postil ulla oru video yil ninn audio extract cheythathaanu

    • @sreelakshmishine9649
      @sreelakshmishine9649 Před 3 lety

      @@junu966 aano

    • @sheheer_cap
      @sheheer_cap Před 3 lety

      @@poojaammu431 ee channelil kannum

  • @rmj402
    @rmj402 Před 4 měsíci +18

    Anyone after Nitara's birth vlog? ❤️😍

  • @tharas1429
    @tharas1429 Před 3 lety +397

    ഭാര്യയുടെ എപ്പോഴും നീ okay അല്ലെ എന്ന് ചോദിക്കാൻ മനസ്സുള്ള ഒരു hus ഉണ്ടാവുക great ❤❤❤

  • @shahanafavas7517
    @shahanafavas7517 Před 3 lety +299

    ഇത്ര cool ആയി ഹോസ്പിറ്റലിൽ dlvry ക്ക് പോവുന്ന ഒരാളെയേയും ഞാൻ ലൈഫിൽ കണ്ടിട്ടില്ല.... pearly chechi mass.. 🔥

    • @neethunikhil4761
      @neethunikhil4761 Před 3 lety +10

      Ithilum coolayi poyt 4 manikur kond govt hospitalil poyi prasavichavarum undto😇

    • @mygallery7959
      @mygallery7959 Před 3 lety +2

      njanokke ighanane poyath seserian anenn ariyam ath kond🤥

    • @SAAN-448
      @SAAN-448 Před 3 lety +1

      Pinne karanj nilavilichaa pokaar 🤣

  • @ShereenaShere-lu7sf
    @ShereenaShere-lu7sf Před 4 měsíci +11

    Nitaras arrival vedeo kantitt eth kanumbol😍

  • @anaghadasdas1962
    @anaghadasdas1962 Před 4 měsíci +16

    Anybody is seeing after nitara's birth vlog

  • @ashmysadasivan4653
    @ashmysadasivan4653 Před 3 lety +187

    സ്വന്തം പ്രസവം ഇത്ര ആസ്വദിച്ച ആദ്യത്തെ ആളായിരിക്കും നമ്മുടെ പെർളി ചേച്ചി 🥰🥰

  • @Sandra-gl1nm
    @Sandra-gl1nm Před 3 lety +1448

    അച്ഛൻ്റെയും അമ്മയുടെയും പ്രണയം മുതൽ തൻ്റെ arrival വരെ Video ആയി കാണാൻ ഭാഗ്യം കിട്ടിയ ആദ്യത്തെ മകൾ ആയിരിക്കും നില baby😘

  • @souparnisou
    @souparnisou Před 11 měsíci +26

    പേർളി ചേച്ചിയും ശ്രീനി ചേട്ടനും 2nd preganacy അനൗൺസ് ചെയ്തതിന് ശേഷം ഇപ്പൊ ഇത് വീണ്ടും എനിക്ക് recommend ചെയ്ത യൂട്യൂബ് ബ്രില്ലിൻസ് 😂

  • @shijup3240
    @shijup3240 Před 3 lety +33

    പ്രസവിക്കാൻ പോയിട്ട് ഒരു പിക്നിക് കഴിഞ്ഞു പോകുന്ന ലാഘവത്തോടെ തിരിച്ചു പോകുന്ന പെങ്കൊച്ചിനെ ഞാൻ ആദ്യമായിട്ട് കാണുവാ 😍😍

  • @fayisashareef6447
    @fayisashareef6447 Před 3 lety +270

    D4 ഡാൻസ് തൊട്ടു കാണാൻ തുടങ്ങിയതാണ് പേർളി ചേച്ചിയെ അന്നേ വേറെ ലെവൽ ആണ്, ഇത്ര കൂൾ ആയി, ചില്ല് ആയി, എൻജോയ് ചെയ്തു പ്രസവിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പേർളി ♥️♥️

  • @sajithaminisathyan6504
    @sajithaminisathyan6504 Před 3 lety +256

    ഇത് ട്രെൻഡിങ്ങ് No 1 ആകും എന്നു തോന്നുന്നു പേർളി യെ പോലെ പേർളി മാത്രം ☺✨💙✨✨

  • @jincyjaison5063
    @jincyjaison5063 Před 4 měsíci +11

    Anybody after Nitara baby's arrival...!💓😌✨

  • @angelrose6423
    @angelrose6423 Před 4 měsíci +12

    After watching Nithara's birth vlog
    Tempted to see this again
    Made my sunday by the little Angels with happy tears🤍

  • @jjjtr101
    @jjjtr101 Před 3 lety +228

    ഒരു സ്ത്രീ ക്കു കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം അവളെ care cheyyunna husband kittuka ennathanu pearly chechi is so lucky..... Nila is a blessed daughter

  • @vismayavasudevan3782
    @vismayavasudevan3782 Před 3 lety +9299

    അന്ന് ഈ പ്രണയം fake ആണെന്ന് പറഞ്ഞവരോട് പ്രണയിച്ചു കൊണ്ട് പ്രതികാരം ചെയ്തിരിക്കുകയാണ്...പേർളിഷ് love 😍❤❤

  • @fazna-
    @fazna- Před 4 měsíci +15

    Anybody watching after second baby arrival

  • @Snehaa_h
    @Snehaa_h Před 4 měsíci +12

    Anybody watching after nitara baby happy birth video 😍🥰❤

  • @athulyadevasia3682
    @athulyadevasia3682 Před 3 lety +346

    ഈ അമ്മയുടെ അച്ഛന്റേം മകളായി ജനിക്കാൻ കഴിഞ്ഞതാണ് ❤️നില പൈതലിന്റെ ഏറ്റവും വെല്യ ഭാഗ്യം

  • @thasnishabeer1085
    @thasnishabeer1085 Před 3 lety +379

    ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയ പേർളി ചേച്ചി ഭാഗ്യവതി ആണ്. ഇങ്ങനെ ഒരു ഹസ്ബന്റിനെ ആണ് ഏതൊരു പെണ്ണും ആഗ്രഹിക്കുക. Love u pearlish😍😍നില വാവക് ചക്കര ഉമ്മ 😍😍😘😘😘😘😘😘

    • @remyamohan5444
      @remyamohan5444 Před 3 lety

      🙏👍

    • @rasinizu5459
      @rasinizu5459 Před 3 lety

      👍

    • @besmart0087
      @besmart0087 Před 3 lety

      സത്യം...👍👍👍👍👍

    • @mariyan.r9109
      @mariyan.r9109 Před 3 lety

      തിരിച്ചും ഇതുപോലൊരു ഭാര്യയെ കിട്ടിയ ശ്രീനി ചേട്ടനും ❤️❤️

    • @thasnishabeer1085
      @thasnishabeer1085 Před 3 lety +1

      @@mariyan.r9109 yes😊😊

  • @plusnminus7882
    @plusnminus7882 Před 2 lety +179

    എന്നെപോലെ ഇപ്പോഴും ഈ വിഡിയോ കാണുന്നവരുണ്ടോ 😌..
    പ്രസവിക്കാൻ പോകുന്നവർക്ക് mind positive ആക്കാൻ കഴിയുന്ന ഒരു നല്ലൊരു വീഡിയോ.... 😻😍

  • @Shyla-yp8lu
    @Shyla-yp8lu Před 3 lety +439

    പ്രണയിക്കുന്നവരെ കൊതിപ്പിക്കുന്ന ജീവിതം

  • @pavithra5579
    @pavithra5579 Před 3 lety +459

    ഇത് trending number oneil kerum ennu urappullavar
    👇

  • @sreedevipr4672
    @sreedevipr4672 Před 3 lety +362

    എന്ത് കൂൾ ആണപ്പോ. ചിരിച്ച് കൊണ്ട് പ്രസവ വേദന നേരിട്ട സ്ത്രീ . സലൂട്ട് പേർലി ചേച്ചി❤️❤️❤️❤️

  • @deepthimaret2213
    @deepthimaret2213 Před 4 měsíci +10

    Nitarade birth vlog kandapol odi niladem kude kanan vannatha ❤️❤️❤️❤️ such a sweet darlings😘🥰

  • @vrindap8470
    @vrindap8470 Před 11 měsíci +31

    Pearly രണ്ടാമതും pregnent aanenn അറിഞ്ഞു കാണാൻ വന്നവരുണ്ടോ?

  • @abisha4795
    @abisha4795 Před 3 lety +444

    ഒരുപക്ഷെ ഇത്രയും അധികം വേദന സഹിച്ച് നമ്മുക്ക് ജന്മം നൽകുന്നത് കൊണ്ടാകാം ഒന്ന് കാൽ ഇടറിയാൽ ആ പേര് വിളിക്കുന്നത് luv you amma 😘😘😘

  • @HABEEBIDIARIES3
    @HABEEBIDIARIES3 Před 3 lety +543

    ഇത് കണ്ടപ്പോൾ ഇനി ഞാനും ഇങ്ങനെ ആവും എന്ന് എത്ര പേര് മനസ്സിൽ വിചാരിച്ചു ❤

    • @reeemmaaa600
      @reeemmaaa600 Před 3 lety +3

      Njn 2 mklde uma aan

    • @HABEEBIDIARIES3
      @HABEEBIDIARIES3 Před 3 lety

    • @monicamathew1687
      @monicamathew1687 Před 3 lety +1

      Me

    • @dayanab7335
      @dayanab7335 Před 3 lety +1

      Njn

    • @unboxvideos9471
      @unboxvideos9471 Před 3 lety +5

      ഇത് പോലെ HSP സിസ്റ്റേഴ്സ് ഒക്കെ സാധാരണക്കാരായ നമുക്ക് കിട്ടില്ലല്ലോ 😍😂😂😂

  • @diyafathima2932
    @diyafathima2932 Před 2 lety +37

    Delivery അടുത്ത് ഇരിക്കുന്ന ഞാൻ ഈ വീഡിയോ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഭയങ്കര പോസിറ്റീവ് energy ആണ് ഇതു കാണുമ്പോൾ 🥰🥰🥰❤️❤️❤️❤️

  • @harshithach3009
    @harshithach3009 Před 4 měsíci +10

    Watching again after nitara's birth video

  • @chinjukuriakose2202
    @chinjukuriakose2202 Před 3 lety +650

    ഇതിലിപ്പോ pearlyയേ കിട്ടിയ sreenish ആണോ അതോ sreenishനെ കിട്ടിയ pearly ആണോ lucky🥰🥰 പക്ഷെ രണ്ടുപേരെയും അച്ഛനും അമ്മയും ആയി കിട്ടിയ nila baby ആണ് ലക്കി.....❤️❤️happiest family🥰🥰🥰🥰

  • @THEGIRLFROMALAPPY582
    @THEGIRLFROMALAPPY582 Před 3 lety +542

    ഏറ്റവും വല്യ ഭാഗ്യം എന്താന്ന് അറിയോ കട്ട support ആയിട്ട് ഒരു കെട്ടിയോനെ കിട്ടുന്നതാ... നിങ്ങള് പൊളിക്ക് ❤️❤️❤️

  • @Krishna23457
    @Krishna23457 Před 4 měsíci +11

    After nitaras arrival im here😂😂❤

  • @aswathyash9123
    @aswathyash9123 Před 5 měsíci +8

    Anybody after seeing her second baby picture in Instagram ❤❤❤🧿🥺

  • @Justfortalkswithsurya
    @Justfortalkswithsurya Před 3 lety +1798

    ഒരു പുരുഷൻ അവന്റെ ജീവിതത്തിൽ കണ്ടിരിക്കേണ്ട ഏറ്റവും വിലപ്പെട്ട കാഴ്ച ഒരു സ്ത്രീ അവന്റെ കുഞ്ഞിന് ജന്മം കൊടുക്കുന്നതാണ്....

  • @abhiramisuresh6699
    @abhiramisuresh6699 Před 3 lety +621

    Nila will be so lucky to have a mother like pearly

  • @sarahp1383
    @sarahp1383 Před rokem +35

    Astounding lady. What she endured in those 3days, while waiting patiently for the arrival of her precious child, without ever losing her smile or the unshakeable faith in herself at all times, sends out a powerful message...one of Hope and determination.
    God bless Pearle for her courage .
    Nila, as she grows up has a lot to be proud of her mother.
    Nila is a beautiful choice of name for this sweet child.

  • @sunithaunni4246
    @sunithaunni4246 Před 3 lety +22

    Biigg bossil ninnum thudangi evide ethi happy loving 💞 " 💋NILA 💋" NICE NAME

  • @rezirezz
    @rezirezz Před 3 lety +1941

    *ഈ വീഡിയോ ക്ക് ശെരിക്കും വെയിറ്റ് ചെയ്തവർ ഉണ്ടോ❤️*

  • @hadzzcraft3330
    @hadzzcraft3330 Před 3 lety +371

    ശ്രീനിഷിന്റെ caring ആണ് പേർളിടെ വിജയം ❤❤😍

  • @user-nq4gs3jm1p
    @user-nq4gs3jm1p Před 4 měsíci +9

    Anybody seeing this after nitara's arrival

  • @athiraharidas
    @athiraharidas Před 4 měsíci +7

    Again watching this after nitara's birth vlog❤

  • @samsamuel1339
    @samsamuel1339 Před 3 lety +2263

    നൊന്തു പ്രസവിച്ച അമ്മയ്ക്കും ഉമ്മയ്ക്കും മമ്മിക്കും ഒരു പൊന്നുമ്മ ആകട്ടെ .... ഈ ലൈക്ക്.... ❤️🥰😍

  • @rifamol6145
    @rifamol6145 Před 3 lety +1063

    ഇത്ര ധൈര്യം ഉള്ള ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല... ഇത്ര sapport ഉള്ള ഒരു husbent നെയും....

    • @shananazreenkp3983
      @shananazreenkp3983 Před 3 lety +10

      Yenik itilere deiryam indayrn nte deirym kndit doctor vere njetti poyi

    • @freespirited4966
      @freespirited4966 Před 3 lety +9

      Her strength is her husband 😍

    • @user-dw1td4ek1x
      @user-dw1td4ek1x Před 3 lety +2

      @@shananazreenkp3983 🤣🤣

    • @smithajoseph3797
      @smithajoseph3797 Před 3 lety

      Very true

    • @chickuakhi8216
      @chickuakhi8216 Před 3 lety +3

      ഇത് പോലെ തന്നെ എല്ലാരും പ്രസവിക്കുന്നെ. ഞാനും അതെ. ഇത്രയും facility ഒന്നും കിട്ടിയില്ലെന്ന ഉള്ളു. ഞാൻ ചെറിയ ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു. അവിടെ husband നെ ലേബർ റൂമിൽ ഒന്നും kettilla. പിന്നെ എന്റെ husband അവിടെ അടക്കാനുള്ള പൈസക്കഉം മറ്റും ഓടി nadakuarnu. പിന്നെ ഇതുപോലെ എപ്പോഴും nursemarum ഒന്നും കൂടെ ഉണ്ടാരുന്നില്ല.

  • @JARDHANI-
    @JARDHANI- Před rokem +10

    കല്ല്യാണം കഴിക്കുവന്നെങ്കില്‍ ഇതു പോലെ ഉള്ള പെണ്ണ് കുട്ടിയെ കെട്ടണം നല്ല vibe ഉള്ള ലേഡീ ആണ്.. എന്തായാലും ശ്രീനി brother lucky ആണ്...Pearle കുഞ്ഞി പിള്ളാരെ പോലെ..child ആണ് Pearle. 1 year ഇനു ശേഷം വീണ്ടും കാണുന്ന ഞാന്‍ 18/11/2022 time 2:34 PM
    ഇടക്ക് ഇടക്ക് പഴയ days പോയി കാണണം മനസ്സ് ഒന്ന് റിലാക്സ് ആകും 😌 my stone heart is melting

  • @nisarnisa8431
    @nisarnisa8431 Před 4 měsíci +9

    After nitara’s delivery video❤

  • @akhilaveneeth144
    @akhilaveneeth144 Před 3 lety +298

    ശ്രീനിഷിനെ പോലെ ഒരു ഭർത്താവിനെ കിട്ടിയത് പേർളിയുടെഏറ്റവും വല്യ ഭാഗ്യം ആണ്. എന്നും ഇതുപോലെ നില വാവയോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... ❤❤❤❤❤❤

  • @AngelAngel-ym1bz
    @AngelAngel-ym1bz Před 3 lety +3623

    പ്രണയിക്കുവാണെങ്കിൽ ഇവരെ പോലെ വേണം... 💞💞💞💞💞 എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ

    • @zaira7451
      @zaira7451 Před 3 lety +14

      Satyam

    • @najiyakv2185
      @najiyakv2185 Před 3 lety +7

      👍

    • @rameshsruthy586
      @rameshsruthy586 Před 3 lety +5

      Wait chayou.thalli.marikalla
      Kurachu.kuudi.kazhiyatta
      Egana.thalliyal.workshop.kazhiju.pokum
      Nammal.evida.thanna.kanum
      Thalli.marichittu.thalayil Thuni.ettu.nadakanda

    • @brosytvlogs3697
      @brosytvlogs3697 Před 2 lety +4

      Alla pinne enthu snehamaaaa

    • @shinidaniel440
      @shinidaniel440 Před 2 lety +4

      Satyama

  • @keerthanana
    @keerthanana Před 4 měsíci +12

    Anybody after nitara baby video ❤😅

  • @alsamary1777
    @alsamary1777 Před 4 měsíci +9

    Again after nitara's birth vlogg😄♥️♥️♥️♥️

  • @neethusvlog
    @neethusvlog Před 3 lety +202

    എന്റെ കണ്ണ് നിറഞ്ഞു.. അതോടപ്പം സന്തോഷവും 🥰.... ഇടക്കുള്ള ആ music കൂടി കേൾക്കുമ്പോൾ ഒരു പ്രതേക ഫീൽ ആണു . 🥰

    • @deepabettythomas
      @deepabettythomas Před 3 lety +4

      സത്യം👍. ഹൃദയം നിറഞ്ഞു കവിയുന്ന ഒരു feel.

    • @mridulathavittaldas9797
      @mridulathavittaldas9797 Před 3 lety +1

      Stay blessed always dears......

  • @sheelakrishna1980
    @sheelakrishna1980 Před 3 lety +266

    എന്റെ മക്കൾക്കും എന്റെ കുഞ്ഞുമോൾക്കും ആയുസും ആരോഗ്യവും നേരുന്നു നിങ്ങളെ ഏറെ ഇഷ്ടമുള്ള ഒരു അമ്മമ്മ

  • @anjums901
    @anjums901 Před 4 měsíci +8

    Anybody seeing after nitara's arrival..😌

  • @ashnaashique1402
    @ashnaashique1402 Před 5 měsíci +11

    After Pearle's second delivery😍

  • @houseworld23
    @houseworld23 Před 3 lety +394

    ലേബർ റൂം ക്ലബ്‌ ആക്കിയ പേർളി
    ചേച്ചി ആണ് നമ്മുടെ ഹീറോ.....🥳😹

  • @thehuman4698
    @thehuman4698 Před 3 lety +183

    *അങ്ങനെ ബിഗ് ബോസ്സ് ഒരു മുത്തച്ഛൻ ആയി😍പേർളിയെ പോലെ പേർളി മാത്രേ ഉള്ളു😍പിന്നെ ശ്രീനി ചേട്ടനെ പറ്റി എന്താ പറയാ😍ശ്രീനി ഒരു awesome husband ആണ്..എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ നിങ്ങൾ എന്ന് പടച്ചോനോട് ദുആ ചെയ്യുന്നു😍Love you Nila vave😘Chakkara Umma😘*

  • @aryaammu5455
    @aryaammu5455 Před 4 měsíci +7

    Pearly ചേച്ചിക്ക് second baby aayi ah videoyum kanditt veedum ഇതിലേക്ക് വരുന്ന ആരൊക്കെയുണ്ട് ❤

  • @irelandmallucoupleszz
    @irelandmallucoupleszz Před 4 měsíci +8

    Anybody is here after Nitara's arrival video❤❤❤

  • @preethypcr3554
    @preethypcr3554 Před 3 lety +790

    നില മോളുടെ ഏറ്റവും വലിയ ഭാഗ്യം അമ്മയെ സ്നേഹിക്കുന്ന ഒരു അച്ഛനെ കിട്ടിയതാണ്

    • @jickz_jisu
      @jickz_jisu Před 3 lety +3

      👍👍

    • @aparnasnair5143
      @aparnasnair5143 Před 3 lety +3

      Exactly..

    • @diyamoldiya3334
      @diyamoldiya3334 Před 3 lety +1

      Exactly😍😍

    • @aruna4699
      @aruna4699 Před 3 lety

      സത്യം. ഈ കമെന്റ് വായിച്ചപ്പോ എന്തിനോ കണ്ണ് നനഞ്ഞു

  • @pathupathu3601
    @pathupathu3601 Před 3 lety +1015

    ആരെങ്കിലും വിചാരിച്ചോ ബിഗ്ഗ് ബോസ്സ് കാരണം അവരുടെ ലൈഫ് സെറ്റ് ആകുമെന്ന് ഇതുപോലെ 😍😍😍

  • @gangaprakash7582
    @gangaprakash7582 Před 4 měsíci +10

    Anybody is watching this after second delivery video ❤

  • @rajimolkr6535
    @rajimolkr6535 Před 4 měsíci +7

    Nittarayude birth vlog kandullu.. Ipo apol nilubabye kannanum thoniii.... ❤️udane ingu ponnuu... Bhyangara santhosham 🫂🫂🫂🫂randuperum orumichu kandapol... Perly chechi poli ahhh... Enthoru happy..... Loveu chechiii....... Perlish fam🤍

  • @Anuuystories
    @Anuuystories Před 3 lety +209

    സത്യം പറഞ്ഞാൽ എനിക്ക് സന്തോഷം കൊണ്ട് എന്താ ചെയ്യണ്ടേ എന്ന് അറിയില്ല അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങളെയും ഇപ്പോൾ ഞങ്ങളുടെ നില കുട്ടിയേയും💋💋💋

  • @ayamuttynellipparamba9517
    @ayamuttynellipparamba9517 Před 3 lety +822

    പേളീ daa.. എനിക്ക് വാവ ആയിട്ടില്ല 7 yrs ആയി mrg കഴിഞ്ഞിട്ട്.. അതോണ്ടാണോ അറിഞ്ഞുട കരഞ്ഞുകൊണ്ടാ ee ഓരോ momentസും ഞാൻ കണ്ടത്.. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 😔😘

  • @Musfira-xy4zr
    @Musfira-xy4zr Před 4 měsíci +8

    Anyone after second delivery

  • @elezaish
    @elezaish Před 2 lety +19

    seeing this video pulls a different set of heart strings now that i gave birth...

  • @aryaima9326
    @aryaima9326 Před 3 lety +264

    കോളേജിൽ പഠിക്കുന്ന സമയത്തു ആണ് bigg boss ഇണ്ടായിരുന്നത് (ഇവരുടെ ) അന്ന് എന്റെ കോളേജിലെ ഒരു മിസ്സ്‌ ക്ലാസ്സിൽ വന്നു പറഞ്ഞിരുന്നു. ഈ പേർളിയും ശ്രീനിഷും ഓക്കേ പുറത്ത് ഇറങ്ങിയിട്ട് 10ദിവസം എങ്കിലും ഒരുമിച്ചു ജീവിച്ചാൽ മതി എന്ന് പുച്ഛത്തോടെ പറഞ്ഞത് njn ഇപ്പൊ ഓർക്കുന്നു. Aa മിസ്സിന്റെ നമ്പർ തപ്പി pidich ഈ വീഡിയോയുടെ ലിങ്ക് അയച്ചു കൊടുക്കണം 🤩🤩🤩

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 3 lety +12

      Bigboss season 1 nte comment box vaayichal mathy chirikkanullla vaka kittum

    • @kannanthoppil3417
      @kannanthoppil3417 Před 3 lety +4

      ❤❤❤❤

    • @munasmunna4831
      @munasmunna4831 Před 3 lety +7

      Season one kazhinj thudanhiyatha ivarum aayi frndshp. Eppo Vilichalum Positive vibes Aanu.
      Ente ishttam kand Veettikar polum Kaliyakkitund. Inn njan Avarkk munnil Ee video Kaanichu kodukkum.

    • @aryaima9326
      @aryaima9326 Před 3 lety

      @@ZoyaKhan-pd4zi ano😁

    • @aryaima9326
      @aryaima9326 Před 3 lety

      @@kannanthoppil3417 ♥️♥️♥️

  • @shainashanto
    @shainashanto Před 3 lety +727

    പുത്തൻ ലോകത്തിലേക്ക് പുതിയൊരു മാലാഖ ആയി വന്ന നില കുട്ടിക്ക് ഫാൻസ് ആരുമിലെ?❤️❤️❤️❤️😘😘😘😘

  • @lekshmi_krishna7
    @lekshmi_krishna7 Před 4 měsíci +4

    Watching After nitara baby's arrival❤🥰

  • @anjalimj2548
    @anjalimj2548 Před 3 lety +42

    Njan oru nurse aann.my first pregnancy aaann.tension varumbo pearly chechide video kanum...ini 3 month koodi und baby varan😍😘😘