മുടി തഴച്ചു വളരാൻ സവാള എണ്ണ | Onion Hair Oil - Fast Hair Regrowth | Anu Joseph

Sdílet
Vložit
  • čas přidán 27. 08. 2024
  • Today here i share homemade onion hair oil recipe for fast hair regrowth by anu joseph.
    ____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - anujosephvlog@gmail.com
    ____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Komentáře • 1,4K

  • @DarkBoyGaming
    @DarkBoyGaming Před 3 lety +2673

    മുൻപ് മുടി നന്നായി വളരാൻ വീട്ടിൽ ചെമ്പരത്തി ഇല പറിക്കാൻ നടന്നവർ ഇണ്ടോ...
    എന്റെ ചേച്ചിക്ക് അതിന് മാത്രാമാണ് നേരം..🤣😅

  • @afee_azad3528
    @afee_azad3528 Před 3 lety +1276

    അമ്മച്ചീടെ രഹസ്യ കൂട്ട് ഇവിടെ കൊണ്ട്‌ വരണം എന്ന് ആഗ്രഹമുള്ളവർ ലൈകൂ😍

  • @fathima.p.p9598
    @fathima.p.p9598 Před 3 lety +69

    മിന്നുകെട്ട് സീരിയൽ കാണാറുള്ളപ്പോയെ ഉള്ള ആഗ്രഹമാണ് ചേച്ചിയെ പോലുള്ള മുടി

    • @bilalbillu8440
      @bilalbillu8440 Před 3 lety

      ങേ 🙄🤸ijj മിന്നു കെട്ടും കാണലുണ്ടോ 🙄🤸🙈

  • @anandhusuresh6727
    @anandhusuresh6727 Před 2 lety +192

    ഈ ഒരു അഹങ്കാരമില്ലാത്ത സംസാരം ഒരുപാട് ഇഷ്ടം ആയി 🤗.

    • @valsababu2716
      @valsababu2716 Před 2 lety +1

      Moothathu pora

    • @karunyabalal2862
      @karunyabalal2862 Před 2 lety +5

      നേരിട്ടും ആഹകാരം ഇല്ല ആള് പാവം ആണ്

  • @muhammedsinanbabu5315
    @muhammedsinanbabu5315 Před 3 lety +1225

    കാര്യം നിസ്സാരം കണ്ടിട്ട് അനു ചേച്ചിയുടെ ഫാൻ ആയതാ. അന്നേ ചിന്തിക്കാറുണ്ടായിരുന്നു ഈ മുടിയുടെ രഹസ്യം

  • @abhinnair3360
    @abhinnair3360 Před 3 lety +151

    ഞാൻ അനുവിന്റെ ഫാൻ ഒന്നും അല്ല പക്ഷെ ഇഷ്ട്ടമാണ്.. കാരണം മിന്നുകെട്ട് എന്ന സീരിയലിലേയ് തുടങ്കിയ ഇഷ്ട്ടം..😍.. എന്റ അമ്മക്കും ഒരുപാട് ഇഷ്ട്ടമാണ്..👍

  • @fatimaasif51
    @fatimaasif51 Před 10 měsíci +40

    Being a hairdresser of almost a decade, I can share with you you, that you are not intended to apply harsh hair shampoo on your hair.
    I've seen hairlines of many individuals, and I observed that people who were using harsh shampoos usually had poor hair line.
    So I recommend only to use gentle shampoo only. I personally use and suggest to apply littleextrra cocconioon shampoo only.
    Also, do hot oil massage twice a week as it boosts circulation and promotes healthy hair growth.

    • @wahidbro89052
      @wahidbro89052 Před 22 dny

      I successfully controlled my hair fall as well with a scalp massager, a neem hair comb, and Littlllextra Cocooniion hair oil.

  • @bineeshbineesh6229
    @bineeshbineesh6229 Před 3 lety +233

    Anu chechi fans like adi

    • @saranyachadrancvsaranyacha4101
      @saranyachadrancvsaranyacha4101 Před 3 lety

      Hai chechi hair cut cheytittu hair valaran ettra months vennam. Castrol oil usefull ano😯😯😯😯😯😯 replay tharane chechi plss😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @deepasatheeshan1461
      @deepasatheeshan1461 Před 3 lety

      Try cheyyam❤

  • @valsalavalsu5311
    @valsalavalsu5311 Před 3 lety +75

    Hair oil തയ്യാറാക്കാൻ ഇരുമ്പ് ചട്ടിയാണ് കുറെക്കൂടെ നല്ലത്..

  • @evlinsaju3955
    @evlinsaju3955 Před 3 lety +98

    healthy thicker hair mathi enik...mudik neetam ilelum kozhpilla🥲..gonna try this soon🥳❣️

  • @georgemathew9079
    @georgemathew9079 Před 3 lety +81

    Please dont forget to follow safety measures as you have long hair, You should have used a hair net to cover your hair as you are working near fire place. Never forget to take safety measures before doing anything

  • @wahid2106G
    @wahid2106G Před měsícem +11

    I'm your avid follower and really enjoy the tips you suggest. What worked with my hair fall control are potato juice apply, acv mix with water apply after washing, eggmask, litttllextra cocooonion organic hair oil shampoo, green tea. All this methods and I no longer experience hair fall anymore.

    • @fathimanasreensp1234
      @fathimanasreensp1234 Před 15 dny

      I started applying the Littlllextra Cocoonion hair oil and shampoo in May, and following three months, I have noticed a significant improvement in my hair growth. Earlier, I had sparse hair, but my hair seems to have grown thicker and fuller. I will definitely keep using this oil.

  • @kl-2family401
    @kl-2family401 Před 3 lety +317

    *പൊടികൈകൾ പലതുമറിയാവുന്നത് കൊണ്ടാവും അനു ചേച്ചി ഇങ്ങനെ തിളങ്ങുന്നത്.* 😍✌🏻

  • @Syamala_Nair
    @Syamala_Nair Před 10 měsíci +4

    അനുക്കുട്ടിയെ ഒത്തിരി ഇഷ്ടമാണ് എന്നും ഓർക്കും
    എന്താ കാണാത്തതെന്ന്
    ❤❤❤❤❤❤❤❤❤

  • @jollysshyletjolly5940
    @jollysshyletjolly5940 Před 3 lety +50

    ചേച്ചി ചേച്ചിയുടെ ലീലാ അമ്മച്ചീടെ പൊടികൈ കൂടി ഒന്നു പറഞ്ഞു തരാമോ

  • @muthmuth3265
    @muthmuth3265 Před 3 lety +3

    ഹായ് ചേച്ചി സുഖമാണോ ഈ ടിപ്സ് പറഞ്ഞു തന്നതിന് താങ്ക്സ് ഞാനും യുസ് ചെയ്യും

  • @noufiyanoufal4649
    @noufiyanoufal4649 Před 2 lety +12

    സൂപ്പർ ചേച്ചി എനിക്ക് ഹാഫ് ഹെയർ ആയിരുന്നു ഞാനിത് ഉപയോഗിച്ചുതുടങ്ങി നല്ല മാറ്റം ഉണ്ട്

  • @sajicleetus6545
    @sajicleetus6545 Před 3 lety +6

    തൈറോയിഡ് ഉള്ളതുകൊണ്ട് മുടി പൊഴിയുന്ന ണ്ട്. എങ്കിലും ഇതും ചെയ്തു നോക്കാം നന്ദിമോളു. ചക്കരയുമ്മ

  • @sindhu6197
    @sindhu6197 Před 7 měsíci +2

    സവാള മുടി വളർച്ചയ്ക്ക് സഹായിക്കുന്നത് അതിലെ സൾഫർ എന്ന മൂലകം കൊണ്ടാണ് ഈ സൾഫർ ചെറുതായി ചൂടാക്കുമ്പോൾ തന്നെ നഷ്ടപ്പെട്ടു പോകുന്നുണ്ട്

  • @indianxsenku7991
    @indianxsenku7991 Před 3 lety +17

    Hai chechi ente peru devika ennanu . Njan ee aduthanu ee video kandathu . Delivery kazhinjapo mudi ellam poyi. Pozhichil arunnu muzhuvanum. Njan ee magic oil upayogichu thudangi eppo nalla matram unde. Chechi thank you so much ❤❤

  • @aparnashekhar543
    @aparnashekhar543 Před 3 lety +11

    Onion oil yellavarkum pidikkarilla, chorichil varum chilapol angane undayal upayogikkathe yirikkuka, allenkil ulla mudiyum koodi pozhiyum scalpil ninne.

  • @murukeswaryrajesh102
    @murukeswaryrajesh102 Před 3 lety +10

    Chechi ചേച്ചിടെ അവനകണ്ണാ and വെളിച്ചെണ്ണ spr anu

  • @jalvasana3700
    @jalvasana3700 Před 3 lety +58

    അനു ചേച്ചി....
    ചേച്ചി ഇത് ഉപയോയോഗിക്കാറുണ്ടോ??

  • @kani9664
    @kani9664 Před 3 lety +42

    ഞാൻ ആദ്യം ആയി കേൾക്കുവ താങ്ക്സ്

  • @sheejashaji651
    @sheejashaji651 Před 3 lety +25

    Anu
    . Ur talking pattern s really beautiful 👌 👌 👌. Different style n superb 👍🏽 👍🏽 thanku 🌹

  • @paaruzz4467
    @paaruzz4467 Před 3 lety +19

    Skin care tips parayumo chechi😍

    • @aseenaka9638
      @aseenaka9638 Před 3 lety

      Aa yes chechi skin care videos cheyyo

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 3 lety +12

    Super 👌👌👌 theerchayaum try cheunnathanu. Eniku hair fall nannayitundu. God bless you and take care 😘🥰🤩❣️🙏

  • @kavyamanu4266
    @kavyamanu4266 Před 2 lety +208

    എത്ര എണ്ണ തേച്ചിട്ടും എന്റെ മുടിക്ക് ഒരു മാറ്റവും ഇല്ല... Norml മുടിയുള്ളവർ രണ്ടായി പിന്നിയിടുമ്പോൾ ഉള്ള ഉള്ള് ഞാൻ ഒന്നായി പിന്നിയാൽ പോലും ഇണ്ടാവില്ല... 😭... 11 വർഷമായി ഡാൻസ് പഠിക്കുന്നു... ഓരോ പ്രോഗ്രാം ഇനും എല്ലാവരുടെയും മുൻപിൽ പോയിരുന്നു മുടികെട്ടാൻ വല്യ നാണക്കേടാണ്... ഇവൾക്ക് ഒട്ടും മുടി ഇല്ലല്ലോ എന്ന് ആളുകൾ പറയുമ്പോൾ സങ്കടം വരുന്നു... ചിലർ പറയുന്നത് നന്നായി ഭക്ഷണം കഴിക്കണം എന്ന് ആണ്... എന്നെ സംബന്ധിച്ച് ഞാൻ നന്നായ് കഴിക്കുന്നുണ്ട്... ഒട്ടും ഉള്ള് ഇല്ല.., ഒട്ടും കട്ടിയും ഇല്ല.., നീളവും ഇല്ല.. അതുകൊണ്ട് ഞാൻ ഇപ്പൊ തോളറ്റം കൊണ്ട് മുടി വെട്ടി നിർത്തും.. എല്ലാവരും ചോദിക്കുമ്പോൾ ഇതാ എനിക്ക് ഇഷ്ടം എന്നും പറയും.... എനിക്കല്ലേ അറിയൂ താഴോട്ടു വളരുമ്പോൾ എന്റെ മുടിയുടെ അവസ്ഥ... എനിക്ക് മാത്രമേ ഒള്ളോ ഈ അവസ്ഥ... അനു ച്ചേച്ചയിയുടെ മുടിയൊക്കെ കാണുമ്പോൾ കൊതി ആവുന്നു

    • @joyaljoy5079
      @joyaljoy5079 Před 2 lety +9

      Don't worry dear. Be happy with what you have ☺️

    • @remyar6501
      @remyar6501 Před 2 lety +11

      Same avastha kavya

    • @hafsathkt7538
      @hafsathkt7538 Před 2 lety +3

      @@remyar6501 yenkilum same avasthayanu . Chilappo parambaryamavum

    • @farsanaharis2170
      @farsanaharis2170 Před 2 lety +8

      Ottum vishamikanda. Njanum angane thanne anu. Mudi kollathond tholattam kond vettum. 😔ennitu ithanu style ennu parayum😊

    • @zahidmon1626
      @zahidmon1626 Před 2 lety +2

      Nanum aganeya

  • @akashkrishna3670
    @akashkrishna3670 Před 3 lety +51

    കാര്യം നിസ്സാരം അനുചേച്ചി ❤

  • @user-gt8ui8hv2z
    @user-gt8ui8hv2z Před 3 lety +4

    Anu chechi
    Njan try cheythu
    Shariyaya riselt kitti
    Thanks Anu chechi

  • @archananprabhu7021
    @archananprabhu7021 Před 3 lety +222

    ഒരു ജാഡ ഇല്ലാത്ത സിമ്പിൾ person

  • @shijusvlog71
    @shijusvlog71 Před 2 lety +11

    കാരുണ്യ നിസാരം പ്രോഗാം സൂപ്പർ ആയിട്ടുണ്ട്

  • @getadipoliwithmeammu3798
    @getadipoliwithmeammu3798 Před 3 lety +10

    Life is beautiful serial il chechi poliyale

  • @victorfernandez3201
    @victorfernandez3201 Před 11 měsíci +3

    No doudt ,your description was impressive , further after preparation & use age .

  • @sooryaanvivlog138
    @sooryaanvivlog138 Před 2 lety +1

    ഇത് ഇന്നാണ് കാണുന്നത് എന്തായാലും ട്രൈ ചെയ്യും

  • @sarikapp8092
    @sarikapp8092 Před rokem +2

    Simple & suuuuper powerful oil vedio. Thank u so much

  • @safnasappu
    @safnasappu Před 3 lety +29

    You're all tips Are really worked dear And i will definitely try this Remedy soon❤️

    • @akhilaalaka5656
      @akhilaalaka5656 Před 11 měsíci

      ഇത് use ചെയ്തിട്ട് എങ്ങനെ ഉണ്ട്

  • @ajmiponnus2773
    @ajmiponnus2773 Před 3 lety +72

    ❣️ലീലാമ്മ ഹീറോ 👌

  • @farhazabdhul9193
    @farhazabdhul9193 Před 5 měsíci +1

    Enik nalla mudi indarnu 😢 oru resathin njan step cut vetti . ipol mudi valarunilla. 😢 ente frndsinoke long hair und . njan ith try cheyth nokit result parayaato 😌✨✨

  • @sreekuttyn5330
    @sreekuttyn5330 Před 3 lety +5

    Chechii ente request ann hair balck avann enth cheyumm onnn video cheyuoo plzzzz 🙈🙈🙈💕

  • @sajinasb5334
    @sajinasb5334 Před 3 lety +5

    I ❤ u ചേച്ചി എന്തായാലും നന്നായി വീഡിയോ ചെയ്തതിന് I am so impressed ചേച്ചി

  • @priyeshp.v2009
    @priyeshp.v2009 Před 3 lety +11

    ചേച്ചിപെണ്ണ് അല്ലേല്ലും സൂപ്പറാ🤗

  • @jancychackom5009
    @jancychackom5009 Před 3 lety +16

    Anu chechyi super anne❤
    Star magicil varan thalparyam ullavar undo😘❤❤❤😘😘😘😘

  • @Poombatta12
    @Poombatta12 Před rokem +8

    അനുവിനെ ഇപ്പോ കാണാനേ ഇല്ലല്ലോ... എനിക്ക് വലിയ ഇഷ്ടം ആണ് 🥰

  • @jewelbabysworld
    @jewelbabysworld Před 3 lety +4

    Very nice.. definitely I make this 👌 will try

  • @geetha5492
    @geetha5492 Před 3 lety +15

    മുടിയുടെ അറ്റം പൊട്ടിപോകുന്നതിന് എന്താ ചെയ്യാ എന്ന് പറഞ്ഞുതരുമോ ചേച്ചി pls

  • @Alphonsaemil111
    @Alphonsaemil111 Před 3 lety +2

    Madam you are my helper and thanks for the video and now I am a fan of u and now I am also your subscriber

  • @hdvideoss4142
    @hdvideoss4142 Před 3 lety +1

    Anu chechi fans like adi 😊

  • @some....4300
    @some....4300 Před 3 lety +5

    Nalla tipse👍 thanks 🙏

  • @amalantony6902
    @amalantony6902 Před 3 lety +6

    Chechi daily hair wash cheyyo chechi hair routine parayo

  • @bennysebastian1499
    @bennysebastian1499 Před 3 lety +2

    Anu chechy poli aato big fan of u☺️

    • @bennysebastian1499
      @bennysebastian1499 Před 3 lety +1

      Chechy cheriya kuttikalkku mudi narakkunnundu tips undekil video cheyyamo plzzzz chechy

  • @1jmhilton
    @1jmhilton Před 7 měsíci

    Easy to make. Will try this recipe. Thanks Anu

  • @sangeethakpsangeetha9566
    @sangeethakpsangeetha9566 Před 3 lety +7

    Chechi ശരീരം വെളുക്കാൻ അടുത്ത വീഡിയോ ഇടാമോ

  • @silpakrishna8166
    @silpakrishna8166 Před rokem +55

    ഇത് ആഴ്ചയിൽ 2ദിവസം use ചെയ്താൽ മതിയല്ലോ അപ്പോൾ ബാക്കി ഉള്ള ദിവസം namal സ്ഥിരം use ചെയുന്ന ഓയിൽ ഉപയോഗിക്കമോ

  • @anupaul1408
    @anupaul1408 Před 3 lety +2

    Chechi facile padukal yellam poyi face colour undakan oru tips or way parayumoo.
    Daily cheyan pattiya entelum??

  • @simrenrainamathew1751
    @simrenrainamathew1751 Před 3 lety +2

    Very nice anu...one day I will also try

  • @nihushobbies5426
    @nihushobbies5426 Před 3 lety +3

    ഹായ് വന്നല്ലോ വനമാല എന്തായാലും എനിക്ക് വളരെ ഉപകാരപ്പെടും👍👍👍

  • @savithavshenoy1019
    @savithavshenoy1019 Před 3 lety +6

    Chechi wow shapoo etha use cheyende onion shampoo ano onu paranju therumo chechi

  • @arijaarija2277
    @arijaarija2277 Před 3 lety +11

    Anuchechiyude acting enikk valare adikam ishtaan tto 🤩

  • @letsgowithlakshmi5065
    @letsgowithlakshmi5065 Před 3 lety +6

    Haii anuchechii starmaaguc l kaanarunduu chechii oru full body whitening treatment paranjutharumoo celebritys secreats share cheyyarilla ennu ketitunduu

  • @rayidharis7601
    @rayidharis7601 Před 11 měsíci +4

    Enikk ith valaree athikam kunam cheyuthuu thankyou Anu chechiii❤

    • @Ramjith11
      @Ramjith11 Před 10 měsíci

      Azhchayil rand day ano use cheyune

    • @DivyaLijesh-pm3jv
      @DivyaLijesh-pm3jv Před 7 měsíci

      Ethra time(week or month)edthu result kittan enn onn parayuoo? Plzz

  • @meenakshikrishna7238
    @meenakshikrishna7238 Před 3 lety +19

    Anu chechi, Can you please do easy and simple hairstyles video?
    All your videos are so helpful ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @suryavg7293
    @suryavg7293 Před 3 lety +2

    Chechi try cheyammto...thanku

  • @kunnathmiracles2418
    @kunnathmiracles2418 Před 2 lety +2

    ഞാൻ കണ്ട പാടെ സബ്സ്ക്രൈബ് cheithu ട്ടോ
    നല്ല അവതരണം

  • @letmehere7439
    @letmehere7439 Před 3 lety +3

    Chechi hair styles, hair puff cheyyavo

  • @snrsrtvos3319
    @snrsrtvos3319 Před 3 lety +20

    Chechi eth opauogichal mudi narakkumo

  • @skylarkcandlesenterprises5785

    Chechi your speech style supper always good message

  • @hairanbeautytips199
    @hairanbeautytips199 Před 2 lety +2

    Chechi skincare vdo edamo plz😔❣️

  • @mickymini1339
    @mickymini1339 Před 3 lety +18

    ചേച്ചി slim ആവാൻ ഒരു tip പറയാമൊ

    • @consiouslyignorant2989
      @consiouslyignorant2989 Před 3 lety

      Try Chloe ting and Mr london workouts (especially abs).
      Jumprope is a good option for weight loss

    • @shilpaps6211
      @shilpaps6211 Před 3 lety

      Dancing..... Is a good option

  • @sheenaammuz8630
    @sheenaammuz8630 Před 3 lety +8

    Ey oil njnm use cheythittund chechi..super aanu hair growth nu💯💯💯

    • @sruthyb.s4469
      @sruthyb.s4469 Před 3 lety +1

      Da savalak pakaram cheriya ulla use chyavo

    • @sheenaammuz8630
      @sheenaammuz8630 Před 3 lety +4

      @@sruthyb.s4469 njn savala aanu use cheythe..cheriya ulli fresh aayitt apply cheyyum.. double benifit aanu

    • @sruthyb.s4469
      @sruthyb.s4469 Před 3 lety +1

      @@sheenaammuz8630 ok da..Tnxx

    • @mrsvlog433
      @mrsvlog433 Před 3 lety +2

      @@sheenaammuz8630 fresh ayitt nne parayumbol

    • @sheenaammuz8630
      @sheenaammuz8630 Před 3 lety +2

      @@mrsvlog433 cheriya ulli juice apply cheythal mathy

  • @jishacjdhaneesh8370
    @jishacjdhaneesh8370 Před 3 lety +1

    എനിക്ക് ഇഷ്ടമായി. അനു ചേച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ പേര് ശ്രേണിത

  • @rashadarshi2300
    @rashadarshi2300 Před 3 lety +1

    Chechiyude avanakkanna parachute combination enna njn try chythu nalla result kitti .. thnks

  • @shajushajushaju9504
    @shajushajushaju9504 Před 3 lety +11

    Super👌👌 അനു ചേച്ചി

  • @littlezam224
    @littlezam224 Před 3 lety +5

    Hai chachi ningalda video nalla youefull anu so yenikku tharan pogan tip paryo athu pola namlda daily hair care routine onnu parayamo pls

  • @shefeenaachu1650
    @shefeenaachu1650 Před 3 lety +1

    താരൻ ഒഴിവാക്കാൻ പറ്റിയ എന്തങ്കിലും ഒന്ന് suggest ചെയ്യാമോ?

  • @itsmeathira6945
    @itsmeathira6945 Před 3 lety +1

    Chechi nail growth video idavo

  • @tunetheworld96
    @tunetheworld96 Před 3 lety +18

    S. ഞാനും ingane ahnu ഉണ്ടാക്കുന്നത്.. so effective

  • @user-eh5rh8dy6y
    @user-eh5rh8dy6y Před 3 lety +55

    ചേച്ചി കൈ വെളുക്കാൻ നല്ല ഒരു ടിപ്പ് പറഞ്ഞു തരോ

  • @niyahpinku841
    @niyahpinku841 Před 2 lety

    നല്ല പരിപാടിയാ .... എവിടെപ്പോയാലും ആർക്കും ചെയ്യാം 😊

  • @sajicleetus6545
    @sajicleetus6545 Před 3 lety +1

    ഉലുവാ പ്രയോഗം ഏറ്റു.1 ഇനി ഇത് ഉപയോഗിച്ചു നോക്കിയിട്ട് അഭിപ്രായം പറയാം അനുമോളെ

  • @sijijohn4801
    @sijijohn4801 Před 3 lety +11

    ചേച്ചി Ha PPY New Year❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉

  • @abhijithjithu9699
    @abhijithjithu9699 Před 3 lety +5

    Ani Chechi Njan chechida katta oru fan anu so e video super pinne chechi oli ennu udheshichathu olive oil anoooo by Reshma

  • @_appu_kp_
    @_appu_kp_ Před 3 lety

    Star magic njan daily kannarudu chechiye enniku othiri istamanu

  • @aishuma2424
    @aishuma2424 Před 3 lety +1

    Nalla hair fall und chechiii... idh njan try cheythu nokkam

    • @angelantony1571
      @angelantony1571 Před 3 lety

      Cheyth nokkiyo engane und plz reply 🙂

    • @aishuma2424
      @aishuma2424 Před 3 lety

      @@angelantony1571 ellaa....ennik corono vannu....family ellarkum vannu ......nalla tired undayirunnu....try cheyannum

    • @angelantony1571
      @angelantony1571 Před 3 lety

      @@aishuma2424okkkkk☺️

  • @attackede1262
    @attackede1262 Před 3 lety +6

    Ammachiyude seecret💪oil onn kanich tharamo echi

  • @bindusunil5658
    @bindusunil5658 Před 3 lety +19

    Body full whitening remedy vtl thannea cheayavunna video cheayamo 🙏🙏🙏

  • @adarshadarsh9608
    @adarshadarsh9608 Před rokem +1

    Anu Chachi യിത് താടി വളരാൻ ഉപയോഗിക്കാമോ പ്ലീസ് റിപ്ലേ😊😊😊😊😊😊😊😊😊

  • @easterjoy1986
    @easterjoy1986 Před rokem +1

    My secret hair oil name in english

  • @mirzasworld4223
    @mirzasworld4223 Před 3 lety +5

    Anuchechi❤❤

  • @surumikakku2634
    @surumikakku2634 Před 3 lety +5

    Cheechi thankz

  • @snehasneha2243
    @snehasneha2243 Před 3 lety

    ചേച്ചി ഞാൻ ഇപ്പോഴാ ഈ ചാനൽ കാണുന്നെ........ എനിക്ക് നന്നായി മുടി കൊഴിയുന്നുണ്ട്. ഞാൻ ഇത് try ചെയ്തിട്ട് അഭിപ്രായം പറയാം കേട്ടോ....

  • @vishnupriya9187
    @vishnupriya9187 Před 3 lety +1

    Urappayum try cheyyum...👍

  • @muhammedanshidpc44
    @muhammedanshidpc44 Před 3 lety +51

    അനു ചേച്ചി എന്താണ് സ്റ്റാർ മാജിക്‌ യൂട്യൂബിൽ ഇടാത്തത് എനിക്ക് റിപ്ലൈ താ

  • @sukumaran3447
    @sukumaran3447 Před 3 lety +5

    Chechi yidhano thekarulledhe

  • @alkasaseendranm4469
    @alkasaseendranm4469 Před 3 lety +2

    ചേച്ചി ഉള്ളിയുടെ നാറ്റം ഉണ്ടാകില്ലേ ഉലുവ ചേർക്കുന്നത് നല്ലതല്ലേ ഇതിന് ഒരു റിപ്ലെ പ്രതീഷിക്കുന്നു 🙂

    • @AnuJosephvlog
      @AnuJosephvlog  Před 3 lety +1

      എന്തെങ്കിലും Essential oil ചേർത്താൽ മതി

    • @alkasaseendranm4469
      @alkasaseendranm4469 Před 3 lety +1

      Thank you nan try cheythu nokkum

  • @latha861
    @latha861 Před 2 lety +1

    എന്റെ മുടി നന്നായിട്ട് കൊഴിഞ്ഞുപോവാ അതിൽ വിഷമിച്ചോണ്ടിരിക്കയാനും എന്ത് ചെയ്തുനോക്കിയിട്ടും കോഴിയുന്നെ നിൽക്കുന്നില്ല 😢 ഇപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നെ ഇപ്പൊത്തന്നെ ഉണ്ടാക്കിനോക്കട്ടെ 👍

  • @akberk7376
    @akberk7376 Před 3 lety +6

    നന്നായിട്ട് ഉണ്ട്

  • @lekshmirs8210
    @lekshmirs8210 Před 3 lety +6

    Chechi coconut oil inu pakaram castor oil use cheyyamo?

  • @AyishaAli-jw7ke
    @AyishaAli-jw7ke Před 21 dnem

    Trey cheydhu nokiyitt parayaam😊

  • @mariajob8778
    @mariajob8778 Před 3 lety

    Anu...pls keep distance whe you sit near the gas stove....ad try to tie your hair dear when you do something like ds dea...