മുത്തശ്ശിയുടെ കാച്ചിയ എണ്ണ | Home Made Hair Oil | Swasika Vijay

Sdílet
Vložit
  • čas přidán 29. 08. 2024
  • Hi, everyone in this video how to prepare natural hair oil at home. Hope you all enjoy this video, Do subscribe for more videos.
    #swasika #homemadeoil #hairoilrecipe
    Strategy & Operations - Unaise Adivadu
    Edit - Rejoy K Mathew
    Camera - Nuru Ibrahim, Arun Madhu
    Design - Jojin Joy
    Subscribe Us: / @swasikavj
    Follow on Instagram: / swasikavj
    Digital Partner: Avenir Technology
    Subscribe Us: avenir.to/avenir
    || ANTI-PIRACY WARNING ||
    This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 191

  • @kochuranirani5471
    @kochuranirani5471 Před rokem +21

    Ammumma ye kandathil orupade santhosham.thankyou swasu chechi for uploading useful video.ammumma swasu combo adipoli.❤️😘❤️❤️😘😘😘

  • @aneesasaleemmpm994
    @aneesasaleemmpm994 Před rokem +12

    Very useful വ്ലോഗ് നമ്മൾ ഇങ്ങനെ ഉണ്ടാക്കാറുണ്ട് എന്നാൽ അമ്മൂമ്മ യുടേത് പോലെ മുഴുവൻ items എടുക്കാറില്ല ഇനി ഇത് try cheyyate thanku Swasuuu ഇതുപോലെയുള്ളത് ഇനിയും പ്രദീക്ഷിക്കുന്നു 👍👍👍👍👍👍😍

  • @prasanthmenonnk7416
    @prasanthmenonnk7416 Před rokem +11

    ഞങ്ങൾ ഇത് ഉണ്ടാക്കിയപ്പോൾ കക്കൻ mix ചെയ്യാൻ 2 ദിവസം വൈകി ... ചെറിയ പൂപ്പൽ വന്നിരുന്നു... ഒരാഴ്ച ഉപയോഗിച്ചപ്പോൾ മോൾക്ക് മുടി കൊഴിച്ചിൽ രൂക്ഷമായി .. ഇപ്പോൾ skin specialist നെ കണ്ട് മരുന്ന് ചെയ്യുന്നു..

  • @nikithasabu5994
    @nikithasabu5994 Před rokem +5

    ധാക്ഷയാണിയാമ്മ മുടി എണ്ണ സൂപ്പർ😊
    ഞാൻഎന്റെ മക്കൾക്ക് ഇങ്ങനെതന്നെയാണ് എണ്ണകാച്ചുന്നത്ത്‌ കുവളത്തില
    ഇട്ടാറില്ല. കോറ്റാൻ അരച്ച് ചേർക്കറില്ല ഇനി ഇങ്ങനെ ചെയ്തു നോക്കണം
    ധാക്ഷയാണിയാമ്മയും സൂപ്പർ 👌😘

  • @preethaneelambari5904
    @preethaneelambari5904 Před rokem +5

    വീഡിയോ കാണാൻ നല്ല ഭംഗി 🥰 നല്ല പച്ചപ്പും കിളികളുടെ ശബ്ദവും എല്ലാം കൂടി 🥰

  • @dincylinson5417
    @dincylinson5417 Před rokem +36

    അമ്മൂമ്മ and swasu super combo 👍🥰😘

  • @user-bu1lp9dj9n
    @user-bu1lp9dj9n Před rokem +17

    ഇങ്ങനെ ഒരു അമ്മുമ്മ എനിക്ക് ഇല്ലല്ലോ. എന്നോടും അനിയനോടും സ്നേഹത്തോടെ ഒന്ന് സംസാരിച്ചിട്ട് പോലും ഇല്ല അവർ...പക്ഷെ അതിന്റെ കുറവ് നികത്താൻ എന്റെ മോനേ എന്റെ അമ്മ പൊന്നു പോലെ നോക്കുന്നു.. ഒരു അമ്മുമ്മയുടെയും അപ്പൂപ്പന്റെയും സ്നേഹം എന്റെ മോൻ അനുഭവിക്കുന്നു... Thanku acha amma🥺🥺😘😘😘😘😘
    .. 🥺🥺🥺you are very luky😊😊😊😊😊😍😍😍swasuuuu🥰🥰🥰

    • @suryasnair4975
      @suryasnair4975 Před rokem +1

      Enikundarnu.ithu kanumbo ammumma undayirunegil ennu thonunu🥲

    • @rajimolvr4355
      @rajimolvr4355 Před rokem

      സ്റ്റാർ മാജിക്കിൽ വരുവോ

  • @minaa_here674
    @minaa_here674 Před měsícem +2

    Thank you so much for your video. Following my recovery from covid, I noticed my hair was thinning. I switched my hair oil and shampoo to litlllextra cocoonnioon, and it significantly helped lessen my hair fall and increase hair growth. Additionally, I started using a scalp massager, which cleans the scalp thoroughly during shampooing.

    • @rajivthelion91
      @rajivthelion91 Před 20 dny

      This Cocoonnion anti-hair fall hair kit and the neem wood comb greatly minimized my hair loss. I will highly recommend this to anyone experiencing hair fall issues.

  • @ramsi5479
    @ramsi5479 Před rokem +6

    കൂവളം എന്ന് paranjal എന്താണ് പറയാമോ

  • @Kidofkerala988
    @Kidofkerala988 Před rokem +9

    Neem
    Tulsi leaves
    Aloevera
    Henna leaves
    Indian bael
    Small Onion
    Black cumin
    If you want you an add hibiscus also into it
    Black pepper ..okay set thanks chechi ❤

  • @ushathulaseedharan9219
    @ushathulaseedharan9219 Před rokem +12

    Ammoomma& Swasutty super ❤️❤️❤️

  • @shyneegeorgegeorge3670
    @shyneegeorgegeorge3670 Před rokem +11

    Hello Swasika I am a big fan of yours.May God bless you and your family dear. My prayers are always with you. I watch all your videos.

  • @Rajinas
    @Rajinas Před 7 dny

    ഞാൻ ഒരു ഹെയർ ഓയിൽ ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക കൈയൂന്നി ബ്രഹ്മി കറ്റാർവാഴ തുളസി കറിവേപ്പില കീഴാർനെല്ലി തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് താരൻ മാറാനും മുടി കൊഴിച്ചിൽ മാറാനും മുടി വളരുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

  • @samuvelraj9195
    @samuvelraj9195 Před rokem +2

    Chechi idakkidakk videoyidanne. Prethekich ammayum ammumayumayittulla video.

  • @malu.m8.c272
    @malu.m8.c272 Před rokem +4

    ചേച്ചി സ ഹാ യി ക്ക ണം ഒരു വീട് ഇല്ല 9വർഷം വാ ട ക വീട്ടിൽ ആണ് 🙏🙏🙏🙏🙏

  • @athulyasajish961
    @athulyasajish961 Před rokem +2

    Innale vasanthi kandu. Vallatha oru feel aarunnu. Stay blessed

  • @keerthanachinjuzz9191
    @keerthanachinjuzz9191 Před rokem +1

    Karivepila
    Mylanchi
    Thulasi
    Chembarathi kattarvazha
    Cheriya ulli
    Karimjeerakam

  • @devikamanudevudevus2901
    @devikamanudevudevus2901 Před rokem +4

    ധാക്ഷായണി അമ്മുമ്മ പൊളിച്ചു 👍❤❤❤

  • @mickyblessy
    @mickyblessy Před rokem +5

    😄😄❤️‍🔥Ammooma adipolii. Nice vlog🤟 Swasooty cutest😘

  • @sujithkumarns3590
    @sujithkumarns3590 Před rokem +4

    Thanks a lot, very informative and useful

  • @lekshmyraj3405
    @lekshmyraj3405 Před rokem +1

    Satyam. Ente ammomayum ethupole ayirunnu enna undakkumbl varthanam ethupole parayan sammathikkilla . Enikkum atha orma vanne same ethupole arunnu

  • @paruzzzz5416
    @paruzzzz5416 Před rokem +3

    E ammummaye eniku taruvoo😍😍😍

  • @avishnanidhin9039
    @avishnanidhin9039 Před rokem +1

    Cocunut milk use chegtitulaa oil kachenna vedio edukuoo

  • @priya973
    @priya973 Před rokem +4

    Nice vlog ❣️❣️❣️❣️❣️helpful video upload ചെയ്തതിന്❣️❣️❣️ thanks ചേച്ചീ ❤️❤️❤️❤️❤️🥰🥰🥰🥰

  • @orukidilanfamily8411
    @orukidilanfamily8411 Před rokem +2

    അമ്മമ്മ പ്രാർത്ഥിക്കും എന്ന് enik തിന്നു സത്യം 🥳😘

  • @darkdevil9390
    @darkdevil9390 Před rokem +2

    അമ്മൂമ്മ ചുന്ദരി ആണല്ലോ 😘😘

  • @Ponnuzsponnu
    @Ponnuzsponnu Před rokem +4

    Njaum e oil annu use cheyunathu.. Kaayoniyum chembarathiyum edum najn pine ath ellam arachittu ann oilott edunath.... Nalla oil nalla mudi nanayi valarum

  • @kannanasokan3089
    @kannanasokan3089 Před 4 měsíci +2

    ഹായ് ചേച്ചി ❤️❤️❤️

  • @navaradnamnavaradnamnavam1104

    Wow superb chechi swasika vijay vlog swasika vijay chechi adipoli chechi thanks for your hair oil make video very useful video veralaval valthukkal welldone keepitup welcome vanakkam vazhga vazhglamudan chechi nandri vanakkam nanni chechi adipoli chechi oky chechi swasika vijay vlog chechi nanni oky 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sakkeenakv324
    @sakkeenakv324 Před 3 měsíci

    ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് കൂടി പറഞ്ഞു തരോ.. Pls

  • @suryasnair4975
    @suryasnair4975 Před rokem

    Super chechi .😍😍😍njagal undakkumarnu.ini undakkanam🥰🥰ammumma😍😍😍

  • @krishnapriyaharidas3602
    @krishnapriyaharidas3602 Před rokem +1

    Chechi video Adipoli 🥰. Ente veed nellad aan. Chechiye neril kananam enn agrahamund 🥰🥰

  • @ushanair2483
    @ushanair2483 Před rokem +1

    വളരെ നല്ല വീഡിയോ 👌👌 അമ്മൂമ്മ ❤🥰 സ്വാസൂ ❤🥰

  • @dhanalakshmi5172
    @dhanalakshmi5172 Před rokem +1

    Swasu ❤️❤️❤️ cute Ammuuma, useful video dear 💗😘😘❤️❤️

  • @Quran.78641
    @Quran.78641 Před rokem +3

    കുളിക്കുന്നതിന്റെ മുമ്പാണോ തേക്കേണ്ടത് അല്ലെങ്കിൽ കഴിഞ്ഞിട്ടാണോ ഒന്നു പറഞ്ഞു തരണേ പ്ലീസ്🙏🏻

    • @lavy.s
      @lavy.s Před 8 měsíci +1

      Oil orikkalum kuli kazhinju thekkaruth...kulikkunnenu munp thekkukka

  • @lindajoseph566
    @lindajoseph566 Před rokem

    Swasu. Nalla super aayittunduutto 2 aalum ammummaaz & swas

  • @beenabeena3304
    @beenabeena3304 Před rokem +6

    അമ്മൂമ്മ സൂപ്പർ 👌👌♥️♥️♥️♥️

  • @indiravennarathil5304
    @indiravennarathil5304 Před rokem +13

    Super oil preparation ഇഷ്ടം ആയി ❤️❤️❤️❤️❤️❤️❤️❤️👌👌❤️

  • @salmasherin427
    @salmasherin427 Před rokem +1

    Adipoli ammomma love uh 😍🥰

  • @vareechanmathew2099
    @vareechanmathew2099 Před měsícem

    Is this kachiya enna commercially available.

  • @vismayakg2289
    @vismayakg2289 Před 11 měsíci +1

    Enna kachi kazhinj kittunna aa keedan pinneed nthelum avasyathinu use cheyyaan pattumo????

  • @sreeshmaps1444
    @sreeshmaps1444 Před rokem +3

    2 months kazhinju review idanne... 👍🏻Njanum ithu undakkan poka tta...

  • @usha3761
    @usha3761 Před rokem +1

    Cutest swasu nd ammumma👌👌💖💖💖💖❣️❣️❣️

  • @maneeshkoladukkam9700
    @maneeshkoladukkam9700 Před rokem +3

    Thanks 🌹 ഞാൻ try ചെയ്യും 🌹 ആണുങ്ങൾക്ക് തിങ്കളും വ്യാഴവും മാത്രമോ? അതെന്താ അങ്ങിനെ, ജ്യോതിഷപരമായിവല്ലതും?? പക്ഷെ ഈ എണ്ണ ഉപയോഗിച്ചാൽ സ്കിൻ കറുപ്പാകാൻ സാധ്യത ഉണ്ട്.

    • @devikas4255
      @devikas4255 Před rokem +1

      അതെന്താ കറുപ് ആവുന്നേ. പ്ലീസ് റിപ്ലൈ

    • @maneeshkoladukkam9700
      @maneeshkoladukkam9700 Před rokem +1

      ചില skin ൽ വെളിച്ചെണ്ണ ഉപയോഗിച്ചാൽ കറുക്കും പ്രേത്യേകിച്ചു എണ്ണതേച്ചു വെയിൽ കൊണ്ടാൽ. 🙏

  • @gintugintu7922
    @gintugintu7922 Před rokem +1

    Ur old hair wa s juat owsme.. I miss it

  • @JayashreeShreedharan-dq9hi

    Excellent 🎉

  • @DjDibishjoseph
    @DjDibishjoseph Před rokem +1

    Chechi auto odikan padichatt endai
    Kannada cinemyil abhinayicho please please please reply

  • @preethaneelambari5904
    @preethaneelambari5904 Před rokem +5

    Swasu looking cute🥰

  • @reshma9936
    @reshma9936 Před 7 měsíci +1

    ഈ എണ്ണയിൽ ചേർക്കുന്ന ഇലകൾക്ക് അളവുണ്ടോ.. ഇത്ര എണ്ണയ്ക്ക് ഇത്ര കറിവേപ്പില, മൈലാഞ്ചി അങ്ങനെ എന്തേലും ഉണ്ടോ

  • @bhadhrasree5163
    @bhadhrasree5163 Před rokem +3

    അമ്മൂമ്മ സൂപ്പറല്ലേ 👌👌👌👌👌👌സ്വാസു ♥️🥰

  • @a.n.a.n.y.a
    @a.n.a.n.y.a Před 5 měsíci

    I tried....it worked☺

  • @abdulmuneer9176
    @abdulmuneer9176 Před rokem +1

    Chechi koovlathint ila idathe kachan patumo. i vide kittilla

  • @riyamusi6656
    @riyamusi6656 Před rokem +4

    Thank you for the recipi

  • @RoshniT-pd9bg
    @RoshniT-pd9bg Před 9 měsíci

    Varshagalolm sookshikyn pattuo

  • @user-yc9mr8ko5z
    @user-yc9mr8ko5z Před 5 měsíci

    Thalaneerikkavum sinusitis ullavar enganeyanu upayogikendath

  • @shankarankk4974
    @shankarankk4974 Před rokem +1

    hai swasika.

  • @amalarahul1992
    @amalarahul1992 Před rokem +3

    അമ്മൂമ്മയും പാറൂട്ടിയും ❤️

  • @neemageorge1967
    @neemageorge1967 Před rokem +1

    Haiii Swasu.....

  • @shilpavaava6519
    @shilpavaava6519 Před rokem +60

    കിക്കാൻ അല്ല കക്കൻ എന്ന ഞങ്ങടെ ഇവിടെ പറയാ

  • @dasdastr562
    @dasdastr562 Před 11 měsíci

    Cute are both Sides

  • @divyaharidas3842
    @divyaharidas3842 Před rokem +2

    Swasuveyyy♥️♥️♥️♥️💕💕

  • @arathirdiana
    @arathirdiana Před rokem +4

    Nice oil 👍

  • @vasua-gc4ey
    @vasua-gc4ey Před rokem

    Chechi anna kaachumbham enghane eduvo

  • @fathimafidafathimafida1492
    @fathimafidafathimafida1492 Před 4 měsíci

    നൈസ് ഉണ്ടാക്കി നോക്കട്ടെ 🥰🥰🥰

  • @kmmsunil116
    @kmmsunil116 Před rokem +2

    Nice 👍 ❤

  • @nandhanam1884
    @nandhanam1884 Před rokem +2

    അമ്മൂമ്മ ♥️

  • @sujasuja4744
    @sujasuja4744 Před 5 měsíci

    Ennitt undayiriunna mudiyellam vettikalanjille ippol

  • @Ponnuzsponnu
    @Ponnuzsponnu Před rokem

    Njan arichitt annu kuppil ozhich vekkunath.... Elle athinte podikall ellam mudiyil pattum

  • @muralivaishnavi3276
    @muralivaishnavi3276 Před rokem

    WOW SUPERB CHECHI SWASIKA VIJAY VLOG SWASIKA VIJAY HOME MADE HAIR OIL SWASIKA VIJAY VLOG SWASIKA VIJAY CHECHI ADIPOI CHECHI THANKS FOR YOUR OIL MAKE VIDEO VERY USEFUL VIDEO WELL DONE USEFUL VIDEO KEEP IT UP CHECHI NANNDRI VANAKKAM NANNI CHECHI SWASIKA VIJAY VLOG SWASIKA VIJAY CHECHI THANKS 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijumathew4948
    @bijumathew4948 Před rokem +3

    ഇതു തേച്ചത് ഒരു ഗുണവും ഉണ്ടായില്ല മുടിക്ക് ലേശം നീളം വെച്ചിട്ടുണ്ടാനല്ലാതെ ഇത്രേം സാധനം ഉപയോഗിച്ചാട്ടും ഇതിന്റെ പകുതിയും ഗുണം പോലും ഉണ്ടായില്ല 😢😢😢വെറുതെ കൊറേ ചെറിയുളിലും പല സാധനവും വൈസ്റ്റ്‌ ayiii 🤧😡

  • @nibusabujohn420
    @nibusabujohn420 Před rokem +2

    Super ❤️❤️

  • @nandhanam1884
    @nandhanam1884 Před rokem +2

    Super 😍🔥

  • @devikamanudevudevus2901
    @devikamanudevudevus2901 Před rokem +3

    SOFC എന്നും സ്വാസുന്റെ ഒപ്പം 👍💪💪💪💪💪💪

  • @razeenasainu4301
    @razeenasainu4301 Před rokem +1

    സ്വാസൂട്ടി ❤❤അമ്മൂമ്മ ❤

  • @krishnadaskrishnadas111

    ❤ pwoli

  • @kannapartha334
    @kannapartha334 Před rokem

    Swasutty um Ammoomaum 👌👌🥰🥰🥰

  • @sarmilavishnukanth6181

    WOW SUPERB CHECHI SWASIKA VIJAY VLOG SWASIKA VIJAY CHECHI HOME MAKE HAIR OIL MAKEING VIDEO VERA LAVAL WELL DONE KEEP IT UP VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANDRI VANAKKAM NANNI CHECHI SWASIKA VIJAY VLOG SWASIKA VIJAY CHECHI 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mr21435
    @mr21435 Před rokem +5

    👍👍👍

  • @aneesaanwar7539
    @aneesaanwar7539 Před rokem

    Enthanuee kuvalathila

  • @sajithamujeeb2199
    @sajithamujeeb2199 Před rokem +4

    Thanks 😊

  • @hashimes6892
    @hashimes6892 Před rokem

    കുറച്ച് എണ്ണ കിട്ടുമോ swasika ചേച്ചി

  • @sukanyaanilkumar5472
    @sukanyaanilkumar5472 Před rokem +1

    Supper ❤️👌

  • @jilus_kitchen
    @jilus_kitchen Před rokem

    സൂപ്പർ

  • @ArchanaBAchu-yi6zq
    @ArchanaBAchu-yi6zq Před rokem

    അമ്മുമ്മ 👌swsika👌👌😘വീഡിയോ

  • @megha_manoj634
    @megha_manoj634 Před rokem +4

    അമ്മുമ്മേ കണ്ടിട്ട് കൂറെ നാളായി. അമ്മൂമ്മയുള്ള വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ്. സ്വാസിക ചേച്ചി എനിക്ക് അമ്മുമ്മയെ തരാമോ 🥰😄

  • @lizypaul7423
    @lizypaul7423 Před rokem

    അമ്മൂമ്മ സൂപ്പർ enna 🥰🥰

  • @jyothimadhur8179
    @jyothimadhur8179 Před rokem

    Ellam item koodiyal prasno inda

  • @Aswathy101
    @Aswathy101 Před 3 měsíci

    ആഴ്ച രണ്ടു ദിവസം എന്നതിന്റെ രഹസ്യം എന്താ ബാക്കി ദിവസം തേച്ചൂടെ തേച്ചാൽ പ്രെശ്നം വല്ലതും ഉണ്ടോ. ഒന്ന് പറയണേ ഞാൻ ഏതെണ്ണ ആയാലും എന്നും തേക്കാറുണ്ട്.

  • @sandhyaramu789
    @sandhyaramu789 Před rokem +3

    Seethapeneee

  • @geethurahul7830
    @geethurahul7830 Před rokem

    Super combo

  • @user-vz4bn3rr9k
    @user-vz4bn3rr9k Před měsícem

    Ethu onlinil kittumo

  • @sivanya6577
    @sivanya6577 Před rokem

    I like this video and I❤ grand mother❤

  • @vidhyabaiju2443
    @vidhyabaiju2443 Před rokem +1

    അമ്മുമ്മ സൂപ്പർ ♥️♥️♥️🥰🥰

  • @kavithababukavithababu-ol8th

    Adipoli,

  • @anjuc3122
    @anjuc3122 Před rokem

    Super👏👏❤️❤️

  • @jasminvs
    @jasminvs Před rokem

    Chathuram film entha ott relese aakathath?

  • @squad257
    @squad257 Před rokem

    Enthonnu nara korayumo?

  • @sheenageorge4692
    @sheenageorge4692 Před rokem

    Kikkan alla kakkan ennanu parayuka.

  • @prakashk1150
    @prakashk1150 Před rokem

    mam iincridience discription ple

  • @Apzvipi
    @Apzvipi Před rokem +5

    Nalla ammoommakutty 😍😘😘