Silent Treatment by a Narcissist | ഒരു Narcissist നമ്മെ പൂർണമായും അവഗണിക്കുമ്പോൾ |Dr. Chandana Bodhi

Sdílet
Vložit
  • čas přidán 11. 09. 2024
  • This video explains the silent treatment done by a Narcissist to manipulate and gas light the victims.
    This is the official CZcams channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala.
    The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist.
    FOR CONSULTATION, please contact our clinic. Phone number and other contact details are given in the website.
    For more details, please visit our website: bodhipsychservi...
    Our Email: info@bodhipsychservices.com
    Part 1 | How to deal with a Narcissist? First part | Video 1 | Dr. Chandana | Bodhi Psych Services
    • Part 1 | How to deal w...
    Part 2 | How to deal with a Narcissist? Second part | Video 2 | Dr. Chandana | Bodhi Psych Services
    • Part 2 | How to deal w...
    Other videos on Abusive relationships:
    How old are you ചിത്രത്തിലെ Emotionally Abusive ആയ ഭർത്താവ്|എല്ലാവരും അറിയേണ്ട Narcissistic Abuse
    • How old are you ചിത്രത...
    നമുക്ക് സത്യം എന്ന് തോന്നുന്നതിനെ ചോദ്യം ചെയ്യുന്ന Abuser| What is Gaslighting in Malayalam | Part 1
    • നമുക്ക് സത്യം എന്ന് തോ...
    What is Gaslighting in Malayalam | Part 2 Video | The most potent weapon of an Emotional Abuser
    • What is Gaslighting in...
    Narcissistic ആയ എല്ലാവരും NPD ഉള്ളവർ ആണോ? Difference between NPD and Narcissism | Dr Chandana| Bodhi
    • Narcissistic ആയ എല്ലാവ...
    "ഞാനെന്ന ഭാവം" Grandiosity of a Narcissist | Narcissism Malayalam| Dr. Chandana | Bodhi
    • "ഞാനെന്ന ഭാവം" Grandio...
    Invalidation by a Narcissist |Narcissist നമ്മെ താഴ്ത്തി കെട്ടുമ്പോൾ | Weapons of a Narcissist|Bodhi
    • Invalidation by a Narc...
    Cycle of Abuse in a relationship with a Narcissist | Narcissism Malayalam| Narcissistic Abuse |Bodhi
    • Cycle of Abuse in a re...
    "എനിക്ക് അവകാശങ്ങൾ മാത്രമേ ഉള്ളൂ!!" - Narcissistic ആയ ആളുകളിലെ Entitlement | Dr. Chandana | Bodhi
    • "എനിക്ക് അവകാശങ്ങൾ മാത...
    Abuse നെ ന്യായീകരിക്കുന്നതിനുള്ള മനഃശാസ്ത്രപരമായ കാരണം | Why we JUSTIFY the abuser | Bodhi
    • Abuse നെ ന്യായീകരിക്കു...
    ഓരോ നിമിഷവും ഭയന്ന് കൊണ്ട് ജീവിക്കേണ്ടി വരുമ്പോൾ! The Problems faced by Emotional Abuse Victims
    • ഓരോ നിമിഷവും ഭയന്ന് കൊ...
    Narcissism രോഗമാണോ? ഇതിനു ചികിത്സ ഉണ്ടോ?? Counseling കൊടുത്താൽ ഭേദമാകുമോ? Dr. Chandana|Bodhi
    • Narcissism രോഗമാണോ? ഇത...
    NARCISSISTIC ആയ അച്ഛനമ്മമാരെ പരിചയപ്പെടാം | Narcissism in Parents & effect on kids | Dr Chandana | Bodhi
    • NARCISSISTIC ആയ അച്ഛനമ...
    നമ്മുടെ മനസ്സ് മനസ്സിലാക്കാതെ പെരുമാറുന്നവരിൽ പ്രമുഖരാണ് നാർസിസിസ്റ്റുകൾ. ഇത്തരം സ്വഭാവമുള്ളവരെ തിരിച്ചറിയുകയും, അവരുടെ പെരുമാറ്റരീതികൾ മനസ്സിലാക്കുകയും ചെയ്യുന്നത് ബന്ധങ്ങളിലെ സംഘർഷം ഒരു പരിധി വരെ കുറക്കാൻ സഹായിക്കും. ഇന്ന് നമുക്ക് പരിചയപ്പെടാം ഈ സ്വഭാവക്കാരെ.
    TOXIC ബന്ധങ്ങളിലെ പ്രമുഖർ !! Narcissistsകളെ പരിചയപ്പെടാം. Abusive Relationships| Bodhi| Dr.Chandana
    • TOXIC ബന്ധങ്ങളിലെ പ്രമ... ​
    മല്ലു അനലിസ്റ്റ് പറഞ്ഞ toxic parents | അച്ഛനമ്മമാരുടെ പെരുമാറ്റം കുഞ്ഞുങ്ങളെ വേദനിപ്പിക്കുമ്പോൾ | Bodhi| Dr. Chandana
    • മല്ലു അനലിസ്റ്റ് പറഞ്ഞ... ​
    ചൂഷണമാണെന്നു അറിഞ്ഞിട്ടും ആളുകൾ ബന്ധങ്ങളിൽ തുടരുന്നത് എന്ത് കൊണ്ട്?Abusive Relationships|Dr.Chandana
    • ചൂഷണമാണെന്നു അറിഞ്ഞിട്... ​
    വൈകാരിക ചൂഷണം തിരിച്ചറിയാം | Understanding Emotional Abuse | Relationship Issues | Abusive Relations
    • വൈകാരിക ചൂഷണം തിരിച്ചറ... ​
    Want to receive health tips and parenting ideas through email?
    Please subscribe to our newsletter: articles.bodhip...
    For more videos, please subscribe to our channel.
    For more articles and resources on mental health, please visit our:
    Facebook page: / bodhipsychservices
    Instagram: / bodhi_psych
    Twitter: / bodhi_psych
    Thanks for watching.
    Have a great day today.
    Stay happy, stay healthy❤️❤️

Komentáře • 138

  • @Merl985
    @Merl985 Před rokem +55

    Narcissistic ആളുകൾ അവരുടെ കുറവ് സമ്മതിക്കില്ല. അങ്ങനെ സമ്മതിക്കണമെങ്കിൽ അത്ഭുതം നടക്കണം.... 💐അവരെ ജീവിതത്തിൽ സ്നേഹിക്കുന്നവർക്ക് അവാർഡ് കൊടുത്താൽ പോലും തികയില്ല

    • @bodhipsychservices
      @bodhipsychservices  Před rokem +1

      💯

    • @aiswaryamuraleedharan4487
      @aiswaryamuraleedharan4487 Před rokem

      Correct

    • @livingston17
      @livingston17 Před rokem

      100% correct

    • @livingston17
      @livingston17 Před rokem +3

      ഞാനും ഇങ്ങിനെയുള്ള ഒരു പിശാചിന്റെ കൂടെയാണ് ജീവിക്കുന്നത്. ഇനി എങ്ങിനെ രക്ഷപ്പെടും? Any solution?
      എന്റെ ഭാര്യ ഒരു വർഷത്തിൽ 300 days ഉം ഇങ്ങിനെ ചെറിയ കാര്യത്തിന് പിണങ്ങുന്നു.

    • @ciniclicks4593
      @ciniclicks4593 Před rokem

      Ethinennellam namukku mukthy labhikkan otta margame ollu sakalathineyum vismarikkuka narssistic ettavum daingers aya oru karyam ethanu oru strenger aya oru aduthanimisham parichayapettal nammale animisham marakkum avarude side chernnu nammale parihasikkum😢😢😢😢😢

  • @firdouses4909
    @firdouses4909 Před 2 lety +53

    എന്റെ ഹസ്ബന്റും ഒരു covert നാസിസ്റ്റ് ആണ്. പുള്ളിക്കാരൻ ഇങ്ങനെ ചെയ്യുമ്പോൾ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു. മൂന്നോ നാലോ ദിവസം മിണ്ടാതെ നടക്കും. ഞാൻ പിന്നാലെ നടന്ന് സംസാരിക്കാൻ ചെന്നാൽ ആദ്യമൊക്കെ ഭയങ്കര കനം ആയിരിക്കും. പിന്നെ.... നീ അങ്ങനെ ചെയ്തില്ലേ, നീ ഇങ്ങനെ പറഞ്ഞില്ലേ, അതൊക്കെ ദുസ്വഭാവം ആണെന്ന് പ്രഖ്യാപിക്കും. അപ്പോൾ ഞാൻ പറയും നിങ്ങളുടെവാക്കുകൾ, പ്രവർത്തികൾ എനിക്ക് സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന്. അപ്പോൾ ഇതിനേക്കാൾ വല്യ ക്രൂരൻമാരുടെ ഉദാഹരണം പറയും. എന്നിട്ട് ആളങ്ങോട്ട് നന്നാവും. 😄 പിന്നെ അവരുടെ ഭാര്യമാരുടെ ദയനീയത പറയും. എന്നോട് നിന്റെ ഭാഗ്യം ആണെന്ന് പറയും. എന്നിട്ട് എന്നോടും എല്ലാം സഹിക്കാൻ പറയും. ഞാൻ മന്ദബുദ്ധി അല്ലാത്തത് കൊണ്ട് അതൊന്നും അംഗീകരിക്കില്ല. അങ്ങേരുടെ മൗനവ്രതം കഴിയട്ടെ എന്ന് കരുതി എന്റെ കാര്യങ്ങൾ ശ്രദ്ധിച്ചു നടക്കും. അങ്ങനെ മൂന്നുനാല് ദിവസം കഴിയുമ്പോൾ ശരിയാകും. പിന്നെ എനിക്ക് അതൊരു വിഷയം അല്ലാതായി. പിന്നീട് മൗനവ്രതം തുടങ്ങിയാൽ ഞാൻ ഫ്രണ്ട്‌സ്കൾക്കും എന്റെ വീട്ടുകാർക്കും വിളിച്ചും അയൽക്കാരിയോട് സംസാരിച്ചും എന്നെ ഹാപ്പി ആക്കും.
    അങ്ങനെഞാൻ കുറച്ചുകൂടി കരുതലോടെ ജീവിക്കാൻ തുടങ്ങി. അപ്പോൾ പുള്ളിയുടെ അടുത്ത കുതന്ത്രം എന്റെ എന്തെങ്കിലും കുറ്റം കണ്ടെത്തി അത് പറഞ്ഞു പറഞ്ഞു എന്നെ അസ്വസ്തമാക്കി ഞാൻ പ്രതികരിക്കുമ്പോൾ എന്നെ പ്രശ്നമുണ്ടാക്കുന്നവളാക്കി പ്രഖ്യാപിക്കും. ഇങ്ങനെ പറയും. "രണ്ടു ദിവസം കൂടുമ്പോൾ പ്രശ്നം ഉണ്ടാക്കിയില്ലെങ്കിൽ അവൾക്കൊരു സമാധാനക്കേട് ആണ്" എന്ന്.
    അങ്ങനെ ഞാൻ വേണ്ടതിന് മാത്രം പ്രതികരിച്ചു ശീലിച്ചു. അപ്പോൾ അടുത്ത കുതന്ത്രം എന്നെ വേണ്ടാത്തതൊക്കെ പറഞ്ഞു വീട്ടുകാരെ ചീത്ത പറഞ്ഞു പ്രകോപിപ്പിച്ചു പ്രതികരിക്കുമ്പോൾ അടിച്ചു തുടങ്ങി. കൈ കൊണ്ടും വടി കൊണ്ടും PVC പൈപ്പ് കൊണ്ടൊക്കെ.
    അപ്പോൾ ഞാൻ എല്ലാം എന്റെ വീട്ടിൽ പറഞ്ഞു. ആങ്ങളമാർ നല്ല സപ്പോർട് ആയിരുന്നു. അവർ വന്നു വേണ്ട വിധം സംസാരിച്ചു. ഭാര്യയും ഭർത്താവും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അത് പറഞ്ഞു തീർക്കണം, അല്ലാതെ അടിക്കാൻ പാടില്ല, ഇനി അടിച്ചാൽ വേണ്ട നടപടി സ്വീകരിക്കും എന്നൊക്കെ പറഞ്ഞു. അപ്പോഴും നല്ല പുലമ്പൽ ആയിരുന്നു. അതുവരെ നല്ലപിള്ള ചമഞ്ഞ ആൾ പിന്നെ പിന്നെ "ഞാൻ ചീത്തയാണ്. അതിനൊക്കെ പറ്റുമെങ്കിൽ ഇവിടെ നിന്നാൽ മതി" എന്നായി. 😄 വേറെ പെണ്ണിനെ കെട്ടാനുള്ള ഞരമ്പ് രോഗവും അടുത്ത ആളെ ഇരയാക്കാനും കൂടിയാണത്. ഇപ്പോൾ ഞാൻ പറയും വിവാഹതട്ടിപ്പ് വീരൻ ആണെന്ന്. അപ്പൊ അതങ്ങ് സമ്മതിച്ചു വല്യ ആളാവും. ഒരു ബഹുമതി കിട്ടിയ പോലെ 😄😄
    ഇപ്പോൾ എന്റെ കാര്യം ആദ്യം നോക്കി പിന്നെയെ അങ്ങേർക്കു വേണ്ട ഫുഡ്‌ പോലും ശ്രദ്ധിക്കുള്ളു. അതും വെറും ചോറും ഒരു കറിയും മാത്രം ഉണ്ടാക്കും. വേറെ എന്തെങ്കിലും വേണെങ്കിൽ ഉണ്ടാക്കി തിന്നോട്ടെ.
    ഞാനായിട്ട് ഒന്നും കൊണ്ട് വരാൻ പറയാറില്ല.

    • @bodhipsychservices
      @bodhipsychservices  Před rokem +6

      Thank you for sharing your experience.
      More power to you 💐💐
      Bodhi Team👍💐

    • @Dragon_lilly22
      @Dragon_lilly22 Před rokem +4

      Hammo.. Chechiye sammathichu.... Strong attitide lu munnot povu... Enik ethu ketaappo confodence ayi... Ente npd person mother anu... So🙂shubham!.

    • @remyaramanlathikas5700
      @remyaramanlathikas5700 Před rokem

      👍🏼👍🏼... Njanum

    • @sindhur2471
      @sindhur2471 Před rokem +1

      Iyaal financial aayi set aano .illa enkil egane , joli iaathvar ivare a sahikkunnu.vayya maduthu swantham veetukaarum ayaalude valayil.or Shane's avarum abhinayikkuunnu avarkk sahyikkaan ulla bhuddimutt aayirikkum

    • @sfirdouse.s4
      @sfirdouse.s4 Před rokem +9

      മുകളിൽ കാണുന്ന firdouses4909എന്ന അക്കൗണ്ടിലെത് എന്റെ കമെന്റ് ആണ്. എന്റെ ആ അക്കൗണ്ട് അല്ല ഇപ്പോൾ യൂസ് ചെയ്യുന്നത്.
      എന്റെ മദർ ഇൻ ലോയും ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സ് ഇൻ ലോയും എല്ലാവരും നാസിസ്റ്റുകൾ ആണ്. അവർക്ക് വിധേയമായി എന്നെ കിട്ടാത്തതിന്റെ വാശിക്ക് എല്ലാവരും ചേർന്ന് ഹസ്ബൻഡിനെ മാനിപ്പുലേറ്റ് ചെയ്തു ഹസ്ബൻഡ് അടിക്കുന്നതിന് സപ്പോർട്ട് ചെയ്തു. അടി കിട്ടുന്നത് കണ്ടു രസിക്കാൻ.
      പക്ഷേ ഞാൻ ഇതെല്ലാം തെളിവുകൾ ആയി ശേഖരിച്ചു. ഇപ്പോൾ ഞാൻ പ്രഗ്നന്റ് ആണ് പ്രഗ്നന്റ് ആയ ശേഷവും ചെറിയ കാരണത്തിന് എന്നെ ഒരുപാട് അടിച്ചു. പിറ്റേദിവസം ഞാൻ എന്റെ വീട്ടുകാരെ വിളിച്ചു ഹോസ്പിറ്റലിൽ പോയി റിപ്പോർട്ട് ചെയ്തു അവിടെ തെളിവ് വെച്ചു. വരാൻ ഒരുങ്ങിയപ്പോൾ എന്റെ രണ്ടു വയസ്സുള്ള കുട്ടിയെ പിടിച്ചുവെച്ചു. അപ്പോൾ ഞാൻ പോലീസിനെ വിളിച്ചു എന്നെ അടിച്ചതെല്ലാം പറഞ്ഞ് എന്റെ കുട്ടിയെ തരാൻ പറഞ്ഞ് എന്റെ വീട്ടിലേക്ക് പോന്നു ഇന്നേക്ക് നാലുമാസമായി. ഇപ്പോൾ ഞാൻ അവരുടെ ശല്യം ഒന്നുമില്ലാതെ ജീവിക്കുകയാണ്.
      വീട്ടിലേക്ക് വരുന്ന അന്ന് പോലീസിൽ കേസ് ആവാതിരിക്കാൻ ഹസ്ബന്റിന്റെ അനിയൻ കോംപ്രമൈസ് എന്നൊക്കെ പറഞ്ഞു വന്നു. ഒന്ന് രണ്ട് ദിവസം കഴിഞ്ഞ് പോലീസ് സ്റ്റേഷനിൽ തന്നെ കോംപ്രമൈസ് ചർച്ച വെച്ചപ്പോൾ ഹസ്ബൻഡ് പറഞ്ഞു പോലീസിന് വിളിച്ച ആളുമായി ഒരു കോംപ്രമൈസിനും തയ്യാറില്ല. അങ്ങനെ പറഞ്ഞതിൽ അവർ ഉദ്ദേശിച്ചത് രണ്ടു കുട്ടികൾ ഉള്ള പ്രഗ്നന്റ് ആയ ഞാൻ ഡിവോഴ്സ് പേടിച്ച് അവരുടെ വീട്ടിലേക്ക് തിരിച്ചു ചെല്ലും എന്നായിരുന്നു. എന്നാൽ ഞാനോ എന്റെ കുട്ടികളോ എന്റെ വീട്ടുകാരോ അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. 😅
      അപ്പോൾ അവർ ഇടയ്ക്കിടെ ഇങ്ങോട്ട് വിളിച്ച് ഡൈവേഴ്സിനെ സൂചിപ്പിച്ചു പറഞ്ഞു എന്നെയും വീട്ടുകാരെയും പേടിപ്പെടുത്തും. അതൊക്കെ ഞങ്ങൾ നെവർമൈൻഡ് ചെയ്തു. അപ്പോഴേക്കും ഹസ്ബന്റിന് കുട്ടികളെ കാണാഞ്ഞിട്ട് ക്ഷമ കെട്ടിരുന്നു.
      അങ്ങനെ മൂന്നുമാസമായി കുട്ടികൾക്ക് ഫോൺ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യാത്ത ഹസ്ബൻഡ് എന്റെ നാട്ടിലെ സ്കൂളിൽ വന്നു കുട്ടിയെ കൊണ്ട് പോകണമെന്ന് പറഞ്ഞു സീൻ ഉണ്ടാക്കി.
      അപ്പോൾ അധ്യാപകർ പറഞ്ഞു. സ്കൂളിൽ കൊണ്ടുവിട്ട് തന്ന ഉമ്മയുടെ സമ്മതമില്ലാതെ കൊണ്ടുപോകാൻ പറ്റില്ലെന്ന്. കുട്ടിയെ കണ്ട് സംസാരിച്ചെങ്കിലും അവിടെയും എരപ്പായി തിരിച്ചുപോയി. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കുട്ടികളെ കാണാൻ എന്റെ വീട്ടിൽ വന്നു. അതിനിടെ സ്കൂളിൽ വന്ന് പ്രശ്നമുണ്ടാക്കിയപ്പോൾ ഞങ്ങൾ ചൈൽഡ് ലൈനിൽ ബന്ധപ്പെട്ടു കുട്ടിയുടെ പഠനം തടസ്സപ്പെടുത്തുകയാണെന്ന് പറഞ്ഞു. അങ്ങനെ ആദ്യത്തെ സ്കൂളുകാരും ചൈൽഡ് ലൈനും ഇടപെട്ടപ്പോൾ ഇനി ഇവിടെ സ്കൂളിൽ വന്ന് പ്രശ്നമുണ്ടാക്കില്ലെന്ന് വാക്ക് പറഞ്ഞുവത്രേ. 😂
      (ഇനി ഞങ്ങൾ ലീഗലി പോയി കഴിഞ്ഞാൽ അവർക്ക് കാര്യമായ മാനനഷ്ടം സംഭവിക്കുമെന്നതിനാൽ ) കോംപ്രമൈസ് ആവണമെന്ന് പറഞ്ഞുവത്രെ 😂
      (ഹസ്ബന്റിന്റെ അനിയൻ കുറച്ച് ക്രിമിനൽമൈൻഡ് ഉള്ള ആളാണ്. ഉമ്മയും സഹോദരങ്ങളും അതിന് സപ്പോർട്ട് ആണ്. അങ്ങനെയാണ് ഹസ്ബന്റും ആ വഴിയിലേക്ക് നീങ്ങുന്നത്. അപ്പോൾ കോംപ്രമൈസ് ആവുന്നത് എന്നെ കൊണ്ടുപോയി തന്ത്രപൂർവ്വം അപകടപ്പെടുത്താൻ വേണ്ടിയാണോ എന്നും സംശയമുണ്ട്. അതുകൊണ്ട് നല്ലവണ്ണം ചിന്തിച്ചേ കോംപ്രമൈസ് തയ്യാറാവുന്നുള്ളൂ. )
      ഭർത്താവിന്റെയും കുട്ടികളുടെയും ഒപ്പംതന്നെ ജീവിക്കാനും പിരിയാതിരിക്കാനും ആവറേജ് സ്ത്രീകൾ താൽപ്പര്യം കാണിക്കുകയും വേറെ കല്യാണം കഴിക്കാൻ താല്പര്യപ്പെടാത്തതും താല്പര്യമുള്ളവർക്ക് തന്നെ കുട്ടികളെ ഓർത്ത് അതിന് കഴിയാത്തതുമാണ് ഇത്തരത്തിലുള്ള ഭർത്താക്കന്മാരും വീട്ടുകാരും ഭാര്യയെ ചൂഷണം ചെയ്ത് അടിമയാക്കി നിർത്തുന്നത്.
      അതുകൊണ്ട് ഭർത്താവിനോടും വീട്ടുകാരോടും സഹകരിച്ച് ജീവിക്കാൻ ഭാര്യമാർ തയ്യാറാവുകയും, എന്നാൽ അവരുടെ അടിമയായി ജീവിക്കേണ്ടതില്ലെന്ന് തിരിച്ചറിയുകയും ചെയ്യണമെന്ന് എല്ലാ ഭാര്യമാരെയും ഓർമ്മപ്പെടുത്തുന്നു.

  • @manjubhattathiri
    @manjubhattathiri Před rokem +44

    നേരത്തേ ഇത് പോലെയുള്ള videos കാണാൻ അവസരം കിട്ടിയിരുന്നെങ്കിൽ എന്റെ 25 വർഷം പാഴാവില്ലാരുന്നു . I went through the same situation for the past 25 yrs not knowing what the hell is going on.😢 But now somehow I managed to get out of it gradually( not yet fully, but trying). My kids also suffered a lot. Surely I WILL come out for their sake. Thank tou doctor🙏🏻

    • @Anjali-kk2wp
      @Anjali-kk2wp Před rokem +8

      എന്റെ അവസ്ഥയും ഇത് തന്നെ 24 വർഷം ആയി ഞാനും എന്റെ മക്കളും ഇനി അനുഭവിക്കാൻ ഒന്നും ഇല്ല ആരോട് പറഞ്ഞാലും അവർ എന്നെ കുറ്റം പറയും അയാൾ നല്ല പോലെ അഭിനയിക്കും ഇപ്പോൾ ഡിവോഴ്സ് കേസ് നടക്കുന്നു പക്ഷെ തരുന്നില്ല

    • @bodhipsychservices
      @bodhipsychservices  Před rokem

      Keep going💐❤️
      Bodhi Team💐💐

    • @jessyjessy7615
      @jessyjessy7615 Před rokem +4

      Athe ente 40 varsham narakichu theerthu

    • @richujoy002
      @richujoy002 Před rokem +5

      I am also 25 years

    • @IhsanSubair
      @IhsanSubair Před rokem +3

      Njaanu 23 yearaaayii😢😢😢😢😢😢

  • @sulaikhaa2836
    @sulaikhaa2836 Před rokem +7

    നാല് പതിറ്റാണ്ട് ആയി ഉത്തരം കിട്ടാത്ത ഒരു ചോദ്യത്തിന് ഒരു രണ്ട് മാസമേ ആയുള്ളൂ അല്പം ആശ്വാസമായി ഒരു ഉത്തരം കിട്ടുന്നത്. ഈ സ്വഭാവം എന്റെ NP Dക്ക് . ഒരു വർഷ മുമ്പാണ് ഈ channal തുടങ്ങിയതു് എന്ന് കാണുന്ന് ഇത് വരെ കണ്ടില്ലല്ലോ?

  • @pushpavathi4982
    @pushpavathi4982 Před rokem +5

    താങ്കൾ പറയുന്നത് മുഴുവൻ അനുഭവിച്ചു. കുട്ടികളോട് മാസങ്ങളോളും മിണ്ടാതെ നടക്കും.

  • @firdouses4909
    @firdouses4909 Před 2 lety +14

    എന്റെ mother in law, ഹസ്ബന്റിന്റെ സഹോദരങ്ങൾ ഒക്കെ എന്നോട് ഇങ്ങനെ ചെയ്യുമായിരുന്നു. അപ്പോൾ ചെറിയ ഒരു വിഷമം തോന്നിയിരുന്നു. എന്നാലും ഞാൻ അത് നെവർമൈൻഡ് ചെയ്ത് ഇങ്ങോട്ട് മിണ്ടുന്നവരോട് (കുട്ടികൾ, അയൽക്കാർ) കൂട്ടുകൂടും. അപ്പോൾ അവർക്ക് അത് സഹിക്കില്ല. എന്നിട്ട് അവരോട് എന്നെക്കുറിച്ചു എന്തെങ്കിലും ഇല്ലാക്കഥ പറഞ്ഞു അവരെയും എന്നോട് തെറ്റിക്കാൻ നോക്കും. നാട്ടുകാർക്ക് അറിയാം ഇത് നാസിസ്റ്റ് ഫാമിലി ആണെന്ന്. അതുകൊണ്ട് അവരുടെ കുതന്ത്രം വെള്ളത്തിലാവും 😄😄😄

    • @Dragon_lilly22
      @Dragon_lilly22 Před rokem +1

      എന്നോടും avoidenss ആണ്, but enik enthoru pain ayrnenno.. 😥😥😥ente control poyi anger um frustration kond 😥last athum njn ok ayi... Becoz njn talkative anu so.. Athond njn adutha relative nte vtl pokum.. Ho enthoru happiness, stress relief anenno avarodu samsarichu erunnu, avarude sneham okke appo kittumpo... 😊eppo njn Acceptance enna strategy eduthu pova... Njn npd disorder olla person ayi anu kanunne... Aa vilaye kodukunolu... Ellenki nte nalla manasu hurt avum, last weak ayi, namala life poka avum.. So aa disorder nte vila koduthathi... Nannakan namale kond pattila...

    • @Anjali-kk2wp
      @Anjali-kk2wp Před rokem +2

      എന്റെ അവസ്ഥയും ഇത് തന്നെ പക്ഷെ ആർക്കും ഒന്നും അറിയില്ല അത് കൊണ്ട് ഞാൻ വർഷങ്ങൾ ആയി സഹിക്കുന്നു

    • @sfirdouse.s4
      @sfirdouse.s4 Před rokem

      ​@@Anjali-kk2wpഅഭിമാനം കാത്തുസൂക്ഷിക്കുന്ന പോലെ സമാധാനവും കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിൽ കുഴപ്പമില്ല

  • @Thad250
    @Thad250 Před 2 lety +17

    Njnippo oru vidham strong aayi varunnu,,,❤

  • @indirak8897
    @indirak8897 Před 9 měsíci +2

    Silent treatmentഅതാണ് ഇപ്പോൾ എനരെ വീട്ടില് നടക്കുന്നത്,വല്ലതും ചോദിച്ച് വഷക്കിടേണ്ട അവസ്ഥ യാണ്,പക്ഷേ ഞാന് എനരെ കായ്യം നോക്കുഅം,mindചെയ്യില്ല,വീട്ടില് ആരും വരാന് പാടില്ല,

  • @unn945
    @unn945 Před 2 lety +7

    നിന്നെ ഞാൻ ശിക്ഷിക്കും ... നീ നന്നാവാൻ വേണ്ടി ഞാൻ ഏത് അറ്റം വരെ പോകും ,ചിലപ്പോൾ നിന്നെ എനിക്ക് നഷ്ടമാകും, നീ എന്നെ വെറുക്കും ,സ്വാർത്ഥനാണ് ഞാൻ എന്ന് പറയും, എന്നാലും കുഴപ്പമില്ല നീ സുരക്ഷിതയാവണം എന്റെ ലോകം നീയാണ്, ഇതാണ് യഥാർത്ഥ സ്നേഹം എന്ന് കരുതി ആ വ്യക്തിയുടെ തെറ്റിനെ ഇര ന്യായികരിക്കും സ്നേഹം കൊണ്ടല്ലേ... ഇതന്നെ അദ്ദേഹം പറഞ്ഞു ഞാനും വിശ്വാസിച്ചു.
    ബ്ലോക്ക് ചെയ്ത കാര്യം സാധിക്കും. അവഗണിക്കും ഒറ്റപ്പെടുത്തി മാനസികമായി ടോർച്ചിങ് ചെയും . തെറ്റ് എൻ്റെതോ അതോ അദ്ദേഹത്തിന്റെയൊ മനസിലാകില്ല. ആകെ പുകയാണ് ഒന്നും അറിയാതെ എന്നിട്ടും ബന്ധം തുടർന്നു പോകാൻ ഞാൻ തന്നെ ക്ഷമ ചോദിക്കുന്നു . സ്വന്തം താൽപര്യങ്ങൾ മാറ്റി അദ്ദേഹത്തിന്റെ സന്തോഷത്തിന് പ്രാധാന്യം നൽകും. അവഗണന സഹിക്കാൻ സാധിക്കില്ല കാരണം ഞാൻ അഡികറ്റ് ആയി ഞാൻ ഒരു പാവയാകും ശാരീരികമായി മാനസികമായി നിയന്ത്രണങ്ങൾ മാത്രം അതിൽ അവരുടെ ശരികൾ മാത്രം വർഷങ്ങൾ വേണ്ടി വരും എന്താണ് അറിയാൻ കാരണം നമ്മുടെ ബ്രയിൻ സിസ്റ്റം മനസ് എല്ലാം ആ വ്യക്തിയുടെ നിയന്ത്രണത്തിലാകും. എന്തിനും നമ്മളെ ശിക്ഷിക്കും നമ്മളെ നന്നായി മനസ്സിലാക്കിയതിനാൽ അതിന് അനുസരിച്ച് പ്രവർത്തിക്കും കാക്ക കണ്ട് അറിയും കൊക്ക് കൊണ്ട് അറിയും എന്ന ആപ്തവാക്യം ഇവരുടെ മെയിൻ .സാധാരണ ആളുകളിൽ നിന്ന് ഇവരുടെ ചിന്ത വളരെ വ്യത്യസ്തമാണ് എല്ലാം നിന്റെ തെറ്റ് നീ അങ്ങനെ ചെയതില്ല അതാ ഇങ്ങനെ അനുഭവിക്കും നീ ചെയ്ത തെറ്റിന്റെ ശിക്ഷ നീ അനുഭവിക്കും അത് ആൾടെ കുറ്റമല്ല.നീ അത് ചെയ്തില്ലെ ഞാൻ ഇങ്ങനെ ചെയ്യും അല്ലാതെ ഞാൻ അത് ചെയ്താൽ ആ വ്യക്തി സംങ്കടം വരും തകരും എന്ന നോക്കില്ല പകരം അറിഞ്ഞു കൊണ്ട് മാനസികമായി വേദനിപ്പിക്കും എന്തൊ അവർ ജയിച്ചു എന്ന വിചാരത്തിൽ സന്തോഷിക്കുക. ഇരയാകട്ടെ ഈ സത്യം മനസ്സിലാക്കാതെ അവരെ സന്തോഷിപ്പിക്കാൻ പാട് പെടും അവരുടെ അംഗീകാരം സ്നേഹം ലഭിക്കാൻ വേണ്ടി.ഒരേ സമയം സ്നേഹം ദേഷ്യം എല്ലാം പ്രകടിപ്പിക്കുമ്പോൾ നമ്മുക്ക് നമ്മളിൽ തന്നെ സംശയം ഉണ്ടാകും പക്ഷേ ഇങ്ങനെ തൊന്നുന്നതാണ് അദ്ദേഹത്തിന്റെ കഴിവ് ഇതിലൂടെ ആ വ്യക്തിയുടെ തെറ്റിനെ മാക്സിമം മറച്ചു വെക്കുകയാണ്. ഇതൊക്കെ ചെയ്തിട്ട് സ്നേഹം കൊണ്ട് പറയുമ്പോൾ 😭😭😭😭😭😭😇😇😇 നിന്നിൽ ഞാൻ തൃപ്തി ഉണ്ട് എന്ന് പറയും എന്നിട്ടൊ നിമിഷങ്ങൾ മാത്രം മതി മാറ്റി പറയും അത് ഉണ്ടെങ്കിലേ ഇത് ഉണ്ടാകും ഗവൺമെന്റ് ജോലി ഉണ്ടെങ്കിൽ സ്വർണം, സ്വത്ത്, ഇതിൽ ഏതെങ്കിലും ഉണ്ടെങ്കിലെ കല്യാണം കഴിക്കു പിന്നെ നീ നന്നാവാൻ ഞാൻ ഇല്ലെങ്കിലും ഞാൻ മരിച്ച് പോയാലും നീ ആരുടെ അടിമ ആകരുത് നിന്നെ ആരും മിസയുസ് ചെയ്യരുത് ഇങ്ങനെ 1 വീതം 4 നേരം പറഞ്ഞ വ്യക്തി വേറെ പെണ്ണിനോട് ബന്ധം അവളെ കല്യാണം കഴിച്ചു.എന്നെ ഇതെല്ലാം പറഞ്ഞു ജോലി സ്വർണം........😭😭😭😭😭😭😭 ദിവസം മുഴുവൻ കരയിപ്പിച്ചു psc question ചോദിച്ചു 😇😇😇 ഇതൊന്നും ഇല്ലാത്ത ഒരു +2, രണ്ടാം കെട്ടിനെ, ജോലി ഇല്ല സ്വർണം ഇല്ല .. ഇത് കണ്ട ഞാൻ മാനസികമായി തകർക്കുന്നു. ഞാനാണെങ്കിൽ pg, b.ed കുട്ടി വിദ്യാഭ്യാസം മാത്രം നേടിയ പോരാ പറഞ്ഞ് 😭 സാമ്പത്തികം ജോലി എന്നൊക്കെ പറഞ്ഞു ഇത്രകാലം ... ശരിക്കും എന്നോട് സത്യത്തിൽ സ്നേഹമുണ്ടോ പ്രണയം ഉണ്ടോ തോന്നി പോയിട്ടുണ്ട് പെരുമാറ്റം കണ്ടിട്ട്. ഞാൻ ജോലി നേടത്തതിന്റെ ശിക്ഷ ആണ് മറ്റൊരു സ്ത്രീയുമായി ബന്ധം ഇതൊന്നും അംഗീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല ഏത് അറ്റംവരെ പോകും അതിന് എന്ത് ചെറ്റത്തരം ചെയും ഇതാണോ സ്നേഹം വിചാരിച്ച കാര്യം നടത്താൻ അത്മാർത്ഥമായി സ്നേഹിച്ച പ്രണയിച്ച പെൺകുട്ടിയെ ഇങ്ങനെ മാനസികമായി ടോർച്ചിങ് ചെയ്തു... എല്ലാം കൊണ്ടും പുകയാണ് രണ്ടു വീട്ടുകാർ കല്യാണം സമ്മതിച്ചു ഇതുവരെ കാത്തിരിക്കുന്നു.എന്നിട്ട് ഇപ്പോൾ കല്ല്യാണം കഴിച്ച പെണ്ണിനെ അതിനു മുന്നേ എന്റെ അവസ്ഥ പറഞ്ഞപ്പോൾ ഒരു മടി ഇല്ലാതെ ഉപേക്ഷിച്ചു ഞാൻ 4 കൊല്ലം പ്രണയിച്ച ഇത് സഹിച്ചില്ല എന്നാൽ ചെയ്ത തെറ്റിനെ മാപ്പ് പറയോ ഇല്ല എല്ലാടുത്തും ബ്ലോക്ക് ചെയ്യത് പിന്നെ അത് മാറ്റി വേണമെങ്കിൽ പോന്നൊ ഞാൻ കരഞ്ഞു കണ്ണുനീർ വറ്റി കണ്ണുകൾക്ക് അസുഖം വരെ വന്നു മാനസികമായി ശാരീരികമായി തളർന്നു . ഞാൻ മൗനം പാലിച്ചു അപ്പോൾ വീണ്ടും ആ പെണ്ണിനെ ബന്ധം അവളെ 4 മാസംകൊണ്ട് കെട്ടി അവളാണെ ഭർത്താവിനെ ഡിവോസ് ചെയ്തു കുട്ടിയെ ഉപേക്ഷിച്ചു വന്നു. 😭😭😭😭😭

    • @bodhipsychservices
      @bodhipsychservices  Před 2 lety +1

      വളരെ സത്യം.
      Thank you for sharing hour story with us.
      👍💐
      Keep going💐
      Bodhi Team🌞

    • @aiswaryamuraleedharan4487
      @aiswaryamuraleedharan4487 Před rokem

      Hi arya

    • @anithaks6690
      @anithaks6690 Před rokem +1

      കുട്ടിയുടെ അതെ അവസ്ഥ ആണ് എനിക്കും എത്രയോ വട്ടം നിങ്ങടെ കമന്റ്‌ വായിച്ചു. നമ്മൾ ഒരേ തൂവൽ പക്ഷികൾ

    • @sandhyatanex493
      @sandhyatanex493 Před rokem +1

      Arya don't cry everytime. Make ur own life. Ur life is only urs. Ur great friend is u urself. So take a decision to ur self to be happy. This is the greatest gift u give ur self. Praying for u. Like u.

    • @swapnamathew1117
      @swapnamathew1117 Před rokem +1

      Watch dr. Susan Koruth vedios. Cosult her

  • @regijoy7753
    @regijoy7753 Před 2 lety +5

    ഒത്തിരി ഉപകാരം തോന്നി ഇത് കേട്ടപ്പോൾ 🥰

    • @bodhipsychservices
      @bodhipsychservices  Před 2 lety

      Thanks alot🙏.
      Glad that you found the video useful👍💐💐

  • @anithaks6690
    @anithaks6690 Před 2 lety +6

    നല്ല സമയത്താണ് ഇത് കേട്ടത് thankyou

  • @violinahammed1031
    @violinahammed1031 Před 7 měsíci +1

    Madam പറഞ്ഞത് correct ആണ്... Silent ട്രീറ്റ്മെന്റ് ന് തിരിച്ചും അവരോട് മിണ്ടാതിരിക്കുകയെ വഴിയുള്ളു... താനെ വന്നു മിണ്ടിക്കോളും

  • @midhunlalp8238
    @midhunlalp8238 Před měsícem

    എൻ്റെ അച്ഛൻ നാർസിക് ആണ് അതേ സ്വഭാവത്തിലുള്ള ഒരു അനിയനും ഉണ്ട് ഇവൻമാരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ല ഫിസിക്കലി അറ്റാക്ക് ചെയ്യേണ്ടിവരും തോന്നി പോകാറുണ്ട് നല്ല സ്വഭാവം ഉള്ളവരെ ദൈവം നേരത്തെ വിളിക്കാം ഇവരെ നമ്മുടെ ജീവിത്തിൽ പൂർണ്ണമായും ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ് ചെകുത്താനും കടലിനും ഇടുവിൽ ആയ അവസ്ഥയിലൂടെയാണ് ജീവിക്കുന്നത് പൂർണ്ണമായും ഈ ബന്ധങ്ങൾ ഉപേക്ഷിക്കാൻ പറ്റാത്ത സാഹചര്യവും ഉള്ളതിൽ അവരോടൊപ്പം ജീവിക്കുന്നു

  • @9847187831
    @9847187831 Před 2 lety +5

    ഞാൻ ഈ പറഞ്ഞ silent revenge ചെയ്യുന്ന ആളാണ്.
    But I am clearly not a narcissist.
    പക്ഷേ എനിക്ക് ego hurt ആയാൽ പിന്നെ ആ വഴിക്ക് തിരിഞ്ഞ് നോക്കില്ല.
    അത് എത്ര വലിയ ബന്ധം ആയാലും.
    That's the only way I can stop myself from being violent.

  • @mariyasalam5072
    @mariyasalam5072 Před 21 dnem

    Ente npd hus cheriya oru karyathinu polum vazhakkidum adikkum
    Jhan 41 year's anubhavichanu
    thirichariv kittiyath videos kanditt
    ippol vazhakkadich enne adich irangi odi
    Ippol silent treatmentil anu
    Veettil varum mindilla
    2 months ayi
    Jhan chenn kalu pidikkum mappu paranj validation kittan kathirikkayanu
    Never mind ayi nadakkan idependant ayath kond pattunnund
    Maminte videokalkk nandi❤

    • @bodhipsychservices
      @bodhipsychservices  Před 16 dny

      So glad that you found the video helpful.
      Thank you
      Bodhi Team👍💐

  • @babithathambi4035
    @babithathambi4035 Před 2 lety +3

    True and Great Explanations of NPD. I am very Thankful for Dr.'s Advice.I identify and understand NPD IN my life by theconsultation with Dr .CHANDA❤️
    Very very timely intervention it was.

    • @bodhipsychservices
      @bodhipsychservices  Před 2 lety

      Glad that you found our services helpful.
      Thank you😊😊💐💐👍👍

  • @KsAnugrah
    @KsAnugrah Před 9 měsíci

    I had cleared this much Years with the hope of everything with become fine ."time heals everything ". With that intention i have survived till now but i think it not possible for me to proceed further holding all pains inside me. self blaming myself for no reason i am trying my level best to not think about that ever again but its not getting out of my mind.

  • @KsAnugrah
    @KsAnugrah Před 9 měsíci

    Madam the things you are saying is 101 % true . I am going through the same situation right now I don't know what to do. Due to gas lighting I have find myself helpless self blaming myself spending my life in pain. Please make a vedio on how to overcome this

    • @bodhipsychservices
      @bodhipsychservices  Před 7 měsíci

      Thank you for your suggestion.
      Keep going 💐
      Bodhi team 🌞

  • @alphonsathomas5768
    @alphonsathomas5768 Před 2 lety +2

    വീഡിയോ വളരെ ഉപകാരപ്രതമായി ആയതിനെ വളരെ നന്ദി

  • @sushavskau1045
    @sushavskau1045 Před rokem

    Good one... Thank you..Pls give some tips to overcome the silent treatment for years together in a relationship...

  • @Faisalvcpy
    @Faisalvcpy Před rokem +4

    12 days orumich oru roomil mindathe irunnittund 😊😊

  • @sherin4992
    @sherin4992 Před rokem +2

    Daammn! Ellam spot on 👏🏻

  • @aswa91
    @aswa91 Před rokem +1

    Ente Amma silent treatment lanu,njanm mam parenjapole mind cheyyunnilla.etra varshavum sahichu eni varunnidathu vechu kanam.thank you mam.

  • @KsAnugrah
    @KsAnugrah Před 9 měsíci

    Due to this i find myself having no value in life. Please advice me an appropriate step to overcome this. It has been past 21 years i am experiencing this from the side of my father i don't know what to do. Even though the mistake is on his side he is not ready to admit it at all. Instead of that he is trying to make me the reason for every problem.😢😢😢😢Also he will have his own fair judgement for every problem from his side. Finding himself 100% perfect and leaving faults and flaws on my side. I fed up with this horrible life. For no reason I will become culprit for every problem.

  • @mariyasalam5072
    @mariyasalam5072 Před 2 lety +1

    Thank you for valuable message

  • @Nature-sv8jd
    @Nature-sv8jd Před 19 dny

    Ente husband nthelum paranjal fight ayal ennod pinne silent treatmentan.kureparanju ingane cheyyarthenn.ntha cheyya arodum paranjal manassilavilla.angott poyi mindyalum entedth mindilla pinnale nadann kenjanam.vayya ingane jeevikkan.ntha cheyya? Any solution?

    • @bodhipsychservices
      @bodhipsychservices  Před 16 dny

      We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions.
      Kindly consult a nearby Psychologist or visit our website to avail our services.
      Keep going 💐💐
      Bodhi Team 👍💐

  • @KsAnugrah
    @KsAnugrah Před 9 měsíci

    Also make a vedio on the existence of god or not according to human psychology i don't know whether is it a foolish question or not? to ask because till this moment i had tried to overcome this problem with the concept of beleif in the faith of god hoping for good in future. But the opposite had happened. now i am into a state of agnostic atheism.

  • @she____470
    @she____470 Před 10 měsíci

    Enik oral nasist aanon arinjal kollam..Njan valaree kurach nal munnanu oru rln il ninnu purath vannath... Aa vyakthi idhupole pala laranam paranj enne vittu 1-2 masagal mindand mari nikkarund.. Idhu pala thavana aayi undavarund... Adhinu shesham aalu ennod valaree snehathil pinnale nadann sendi oke paranj mindum apo valiya sneham aanu... Pinne koreee masagal kazhinj veendum igane thane..
    Eyal oru situation il njan nde oru aan suhurthine kandu oru gift kittya karyam paranjappo aa frustration il nde cousin nte aduth poyii flirt cheyyan thudagi.. Aval ayalod paranju njan idhu avalod parayum nde shallam cheydhal ennokke.. Appo ayal avalod paranju nee paranjooo nnu oke.. Aa time il njan idhu arinjila but pinned idhu arinjappo idhu njan ayalid chodhichu orupadu karayoke cheydhu.. But aalu ennod igot shout cheydhu potta therii oke vilichu... Anat njan agot mindila.. Pinne ennod paranju annu agane undayath kond aa deshythin cheythathaan.. Ennit ayal nde cousinodu poyi annu poyi msg ayachu nee karanam aanuj aval ennod thallu kooduth enokke ooron koree paranj avale block aakki.. Annu kurach nalu thanne aanu aalu avalk agane msg ayachath..
    Adhu kazhinj koree mnth kazhinj pinned veendum iyal ennod mindand nadannu 2 mnth..adhinu ooro karanum paranju.. Njan aayalod mindila.. Feelings ila enokke.. Annum njan koree kalu pidichu but ennod mindilllaa... Pinne njanum mindandayi.. Enne ellathinum unfollow cheydhu... Pinned 2 mnths after vannu.. Koree mindan nokki but njan theere mindilaa edak valappozhum replay kodukum.. Adhinedak nerit kandu appo kallyanam kazhikkanam namak enoke paranju.. Njan mind aakila... Agane 4-5 mnth njan mind akand nadannu... Appo aalu ennod paranju it's time to end this nu appo njan okay paranju.. Then aalu poyi.. Pinned 2 mth kazhinj vannu veendum paranju serious aayi karyam parayan ind.. Enne kallyanam kazhikkan udhesham undo enoke.. Agane koree sendi adichu.. Agane koree oron paranj pinnale nadann eadhand njagal okay aayiii.. Mrgg nte kargam kke aalu serious aayi paranju vtl parayatten okee. Pine ennod parayum nee happy aayittalla nde aduth mindane.njan onnum parayan aau alla sorry nde bagathaa thett aganoke koree samsarichu.. Agane koree paranju... Aaa edak aanu njan vere oru karyam arijee njan aale avoid aakyaa aa time il means aalu its time to end this nu paranju avasanipicha time il aalveendum nde cousin nte aduth poyi flirt cheydharnu.. Idhu njan aalod choichappp aalu eenod egott choodayii.. Aalk thonniyavark thonniya polee msg ayakkum anveshikkandan oke paranj cut aakki poyi... Anatt ini varila njan varunnathanu prblm ennoke paranj nde meth kottam ittu poyii.. Pinnee nde last msg nokkand aalu poyiii.. Njanum aalod mindan poyila.. But enne block onnum aakitila... Avane aanu.. Iyal nasist aano???

  • @hieven360studios9
    @hieven360studios9 Před 4 měsíci

    What's NPD
    ഇവർക്ക് ഈ സ്വഭാവം parents il (may be authoritarian parents) നിന്നോ അവരെ വളർത്തിയവരിൽ നിന്നോ കിട്ടുന്നു...കൂടാതെ സമൂഹത്തിലെ കുറച്ചു ചേരുവകളും കൂടി ചേരുമ്പോൾ പൂർണമായി
    1) അവർ എപ്പോഴും സ്വന്തം നേട്ടങ്ങളെ കുറിച്ച് മാത്രം സംസാരിച്ചു കൊണ്ടിരിക്കും
    * അമിതമായ സ്വയം സ്നേഹം അമിതമായ സ്വയം ബഹുമാനം. അത്കൊണ്ട് എപ്പൊഴും ഞാൻ എന്ന വിചാരം മാത്രമേ ഉണ്ടാവൂ... ഞാൻ കാരണമാണ് ഇതൊക്കെ ഉണ്ടായത് എന്റെ അധ്വാനം കൊണ്ടാണ് നീ എല്ലാം നേടിയത്, അവരുടെ സ്വഭാവ സവിശേഷതകൾ എപ്പൊഴും എടുത്തു പറഞ്ഞു കൊണ്ടിരിക്കും
    2) മറ്റുള്ളവരെ manipulate ചെയ്യാൻ ലോകത്ത് ആർക്കും ഇല്ലാത്ത സാമർത്ഥ്യം
    ഇവരെ psychologist നെ കാണിക്കാൻ കൊണ്ടുപോയാൽ അവരെ വരെ പറഞ്ഞു സ്വന്തം വരുതിയിൽ ആക്കാൻ ഉള്ള അ ത്രയും സാമർത്ഥ്യം
    3) സ്വന്തം കാര്യം നേടാൻ വേണ്ടി മറ്റുള്ളവരെ എത് വിധേനയും ഉപയോഗിക്കുക
    * Empathy ഇല്ല. അത്കൊണ്ട് സ്വന്തം കാര്യം നേടാൻ ഏത് അറ്റം വരെയും അവർ പോവും അവിടെ മക്കൾ ആണോ ഭാര്യ ആണോ എന്ന പരിഗണന ഒന്നും ഉണ്ടാവില്ല..... എനിക്ക് എന്റെ കാര്യം കൃത്യ സമയത്ത് നടക്കണം...
    4) വിമർശനം ഒരിക്കലും സ്വീകരിക്കില്ല
    വിമർശിക്കാനോ ഇവരോട് തർകിക്കാ നോ പോയാൽ തീർന്നു കാര്യം.... എല്ലാം കഴിഞ്ഞാൽ അവസാനം നമ്മളാണ് തെറ്റ് ചെയ്തത് എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ മാത്രമുള്ള കഴിവും വാക്‌ചാതുരിയും ഉണ്ടാവും ഇവർക്ക്.
    5) ഈഗോയുടെ അങ്ങേ അറ്റം
    * ഇവരുടെ ഈഗോ പാൽപ്പാട പോലെ വളരെ നേർത്ത ഒന്നാണ്. ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല എല്ലാം ഇങ്ങോട്ട് കെട്ടോണം ( like a radio)
    6) സ്വന്തം തെറ്റുകൾ പോലും മറ്റുള്ളവരുടെ മേലെ ചാർത്താനുള്ള അപാരമായ കഴിവ്
    * ഒരു കാരണവും ഇല്ലാതെ, ചിലപ്പോൾ അവരുടെ സ്വന്തം തെറ്റിന് പോലും കൂടെ ഉള്ളവരെ വഴക്ക് പറയും ഉപദ്രവിക്കും
    7) ഇവർക്ക് empathy ഒരിക്കലും ഉണ്ടാവില്ല
    മറ്റുള്ളവരുടെ കണ്ണിലൂടെ കാണുക അവരുടെ വികാരങ്ങൾ മനസ്സിലാക്കുക എന്നത് ഇവർക്ക് എന്നും ഒരു വിദൂര സ്വപ്നം മാത്രം ആണ്
    8) പുറമെ ഉള്ള പെരുമാറ്റം കണ്ട് ഇവരെ മനസ്സിലാക്കാ ൻ പറ്റില്ല
    പുറമെ പൊതുവേ നല്ല വ്യക്തിത്വം കാണിക്കുന്നവർ ആയിരിക്കും ഇവർ എന്നാല് കൂടെ നിൽക്കുനവരോട് ചോദിച്ചാൽ മാത്രമേ ശരിക്കും മനസ്സിലാവൂ അവർ
    ៣.... Praise in public, criticism in private.
    9) സ്വയം ബോധം ഉണ്ടാവില്ല
    അവർ സംസാരിക്കുന്ന/ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് ബോധം ഉണ്ടാവില്ല... അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നും അവർക്ക് മനസ്സിലാവില്ല കാരണം empathy എന്ന കാര്യം അവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്നില്ല
    10) സ്വയം ഒരു മാറ്റത്തിന് ഒരിക്കലും തയ്യാറാവില്ല
    വേണമെങ്കിൽ നിനക്ക് മാറാം എന്നാലും ഞാൻ എന്റെ തീരുമാനത്തിൽ നിന്നും ഒരിക്കലും മാറില്ല.... അവർ ഏതെങ്കിലും തരത്തിൽ മാറണമെങ്കിൽ അത് അവരുടെ ജീവന്റെ നിലനില്പിൻ്റെ ബാധിക്കുന്ന കാര്യം ആയിരിക്കണം
    10) ഇവരുടെ കൂടെ ഉള്ളവർക്ക് ഇവരെ തിരിച്ചറിയാൻ പൊതുവേ വൈകിയേ പറ്റുള്ളൂ.. അപ്പോഴേക്കും ലൈഫ് പകുതിയും കഴിഞ്ഞു കാണും. ശാരീരികമായ ഉപദ്രവം ആണെങ്കിൽ പെട്ടെന്ന് മനസ്സിലാവും പക്ഷേ മാനസികമായ ഉപദ്രവം ആണെങ്കിൽ വളരെക്കാലം കഴിയേണ്ടിവരും.
    11) കൂടെ ഉള്ളവരെ ഇവർ എപ്പൊഴും ഒരു അടിമ ആക്കി വയ്ക്കാൻ താല്പര്യപ്പെടുന്നു.... ഇവരെ കടന്നു വച്ച് വേറൊരാൾ ഒന്നും ചെയ്യുന്നത് ഇവർക്ക് ഇഷ്‌ടം അല്ല/ ചെയ്യാൻ സമ്മതിക്കില്ല
    12) ഇവർ മരിച്ചാലും ഇവരുടെ ചെയ്‌തികളുടെ ഫലങ്ങൾ നില നിൽക്കും. കാരണം ഇവരുടെ കൂടെ ജീവിച്ചവരുടെ ഉള്ളിൽ ഇവരുടെ സ്വഭാവം കടന്നു കയറാൻ സാധ്യത വളരെ കൂടുതലാണ്. കൂടെ ഉള്ളവർക്ക് ആത്മ വിശ്വാസം, തീരുമാനം എടുക്കാനുള്ള കഴിവ്, സ്വയം ബഹുമാനം എന്നിവ തീരെ ഉണ്ടാവില്ല. എപ്പൊഴും കുറ്റബോധം, ടെൻഷൻ എന്നിവ ഇവരെ വേട്ടയാടിക്കൊണ്ടിരിക്കും കാരണം അവർ എന്നും പഴി കേട്ടുകൊണ്ടിരുന്നു സ്വന്തം തെറ്റിന് പോലും അല്ലാതെ (affects their subconscious thinking)
    Remedies
    ഒന്നുകിൽ ഇവരക്ക് ചികിത്സ നൽകുക അല്ലെങ്കിൽ ഇവരുടെ കൂടെ ഉള്ളവർ എത്രയും പെട്ടെന്ന് വളരെ ദൂരെ മാറി താമസിക്കുക.
    ഇവരുടെ കൂടെ ജീവിക്കുക എന്നത് വളരെ ദുഷ്‌കരമാണ്.... നമ്മുടെ ആത്മാവിൻ്റെ ജീവനോടെ വലിചു പറിചു കൊണ്ടപോകുന്നപോലെ തോന്നും.

  • @meeraa_111
    @meeraa_111 Před rokem +4

    occasional silent treatment - days weeks or even months , cheating, lying. means narcissists anen ano

    • @bodhipsychservices
      @bodhipsychservices  Před rokem +1

      We cannot say anything for sure without proper history and examination.
      Kindly consider attending therapy for personalized insights and suggestions.
      Keep going 💐💐
      Bodhi team 🌞

    • @aleena386
      @aleena386 Před 11 měsíci

      My experience YES

  • @alphonsathomas5768
    @alphonsathomas5768 Před 2 lety +3

    സഹായം വാട്സ്ആപ് വീഡിയോ കൊപ്പം കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു സാധിക്കുമെങ്കിൽ ചെയ്യാൻ അപേക്ഷിക്കുന്നു

    • @bodhipsychservices
      @bodhipsychservices  Před 2 lety +2

      Kindly visit our website www.bodhipsychservices.com for the contact details of our clinic to book an appointment. Or mail us at info@bodhipsychservices.com.
      Thank you💐😊

  • @krupathomas2069
    @krupathomas2069 Před 2 lety +1

    Thank you mam🙏🏼🙏🏼🌹🌹

  • @shamsudheena3379
    @shamsudheena3379 Před 2 lety +2

    Oru nasist victim um,same victim nasistum ayal enth sambavikkum?first nasist aya vekthikku ini enthu sambavikkum?ithu reall ayittulla matter anu.plz reply mam..

    • @bodhipsychservices
      @bodhipsychservices  Před 2 lety

      Only a person with some peculiar genetic temperament can become a Narcissist.
      Bodhi Team💐💐

  • @mymy1411
    @mymy1411 Před rokem +1

    Aniku ethrayum nalu ethu ariellarunnu,

  • @KsAnugrah
    @KsAnugrah Před 9 měsíci

    All the societies people (outsiders) are with with him. No one is with my side . He has a good audience support and i am alone just watching the game what is happening around me. 😢😢he has dual faces in home he is narcissist and in the society he is a well mannered person (kind hearted man). Sometimes it reminds me about him like anniyan and ambi in the tamil film anniyan. 😂😂

  • @minitaju9131
    @minitaju9131 Před rokem +1

    Very true 👍

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 Před 2 lety +2

    Thank you Mam.

    • @bodhipsychservices
      @bodhipsychservices  Před 2 lety

      😊🙏

    • @rozminniyaz6876
      @rozminniyaz6876 Před rokem +1

      Nalla strong aayi nilkkuka athanu ithinulla pariharam njn 6 years aayi ith anubhavikkunnu .Bt ippo njn ayale mind polum cheyyarilla njn buisiyakan vendi psc padikkanu ippo ente ayalude niyanthranathilek konduvaram ayal shramikkunnund bt njn ini ayalude adimayakan orikkalum thayyaralla karanam ini anubhavikkan enikk vayya athanu sathyam njn ippo valare strong aanu .strong aavan madathinte videos orupad sahayichittund ma'am parayunna oro karyangalum 100% correct aanu njn maamine orupad ishtappedunnu

    • @dogtrainingsuraksha2129
      @dogtrainingsuraksha2129 Před rokem +1

      @@rozminniyaz6876 v. Good👍

    • @bodhipsychservices
      @bodhipsychservices  Před rokem

      😇🙏

  • @lizmakeover7626
    @lizmakeover7626 Před rokem +3

    Something more they vl leave us all alone … anywhere .. and thy dont look back

  • @shameelasalam9744
    @shameelasalam9744 Před rokem +1

    എനിക്ക് ചിലപ്പോ കാര്യം എന്താണ് എന്ന് പോലും അറിയില്ല 😥

  • @deepakrishnadas9622
    @deepakrishnadas9622 Před 2 lety +1

    5മാസം എന്റെ hus seperate ആയി നടന്നു. പക്ഷെ എനിക്ക് 3.5വയസ്സുള്ള മോളുണ്ട അവൾക്ക് അച്ഛനെ ആവശ്യം അല്ലേ so ഞാൻ തന്നെ അങ്ങോട്ട്‌ ചെന്ന് സംസാരിച്ചു. ഇങ്ങനെ വരുമ്പോൾ എന്താ ചെയ്യുക mam

  • @mishashihas5490
    @mishashihas5490 Před 6 měsíci

    ഞാനൂഠ ഇതിലൂെട poikondirikunu. 10 years life il etra treatments… maasangalolam poikondirikum. Pregnanant ayirunapol polum athil mattam illa

  • @SuperShanikka
    @SuperShanikka Před rokem

    👍

  • @alphonsathomas5768
    @alphonsathomas5768 Před 2 lety +1

    വാട്സ്ആപ് നമ്പർ എന്നാണ്

  • @shihanaah
    @shihanaah Před 5 měsíci

    💯💯💯

  • @divinegift-as1845
    @divinegift-as1845 Před rokem

    My brother does this

  • @howdykid7627
    @howdykid7627 Před 9 měsíci

    Video starts @2:24

  • @kadeejachemban9832
    @kadeejachemban9832 Před 2 lety +1

    👍👍👌

  • @sreejithpg8304
    @sreejithpg8304 Před 2 lety +2

    Madathe contact Cheyyan sadikumo.

    • @bodhipsychservices
      @bodhipsychservices  Před 2 lety

      തീർച്ചയായും. Kindly visit our website www.bodhipsychservices.com for the contact details of our clinic to book an appointment. Or you could mail us at info@bodhipsychservices.com
      Thank you🙏💐

  • @rasiyanaufal105
    @rasiyanaufal105 Před 2 lety +1

    👍👍👍👍👏

  • @DileepKumar-rt3bh
    @DileepKumar-rt3bh Před 9 měsíci

    ❤🙏❤

  • @jasminejustin8654
    @jasminejustin8654 Před 11 měsíci

    👍👍👍👍👍👍

  • @vmcreations6018
    @vmcreations6018 Před 2 lety

    എനിക്ക് ഡോക്ടറിനോട് ഒന്ന് സംസാരിക്കാൻ പറ്റുമോ? ഞാൻ ഈ അവസ്ഥയിലാണ് ഇരിക്കുന്നത് ഒരുപാട് ഒരുപാട് സ്നേഹിച്ചു ഞാൻ ഒരു പെണ്ണിനെ അവൾ ഇപ്പോൾ ഒരു ചെറിയ കാര്യത്തിനുവേണ്ടി ഏറ്റെടുത്ത് വഴക്കിട്ടും മിണ്ടാതിരിക്കുകയാണ് എനിക്ക് അവളോട് മിണ്ടാതിരിക്കാൻ പറ്റുന്നില്ല എന്ത് ചെയ്യണം എന്ന് അറിയില്ല

    • @bodhipsychservices
      @bodhipsychservices  Před 2 lety

      We are so sorry for your current situation 💐
      Kindly book an appointment to consult the doctor. You can contact our clinic via phone or email or whatsapp to enquire about the details of consultation and/or book appointment. Contact details are given in our website www.bodhipsychservices.com
      Thank you so much for sharing your experiences.
      Keep going💐💐
      Bodhi Team ☀️

  • @sliceoflifeytofficial

    Ottumukkaal alkkarum ithey character aanu.

  • @prasanthmohan784
    @prasanthmohan784 Před rokem +1

    Ignoring for 2 days Narcissistic aannu ennu aanno😳😳🥹

    • @bodhipsychservices
      @bodhipsychservices  Před rokem

      We cannot say anything for sure without proper history and examination.
      Kindly consider attending therapy for personalized insights and suggestions.
      Bodhi team 👍

  • @mhmdanees1427
    @mhmdanees1427 Před 2 lety +1

    പുലി കുട്ടി

  • @Merl985
    @Merl985 Před rokem +6

    ഇത് ഞാൻ നേരത്തെ പഠിച്ചിരുന്നു എങ്കിൽ, മറ്റുള്ളവരുടെ സമ്മതത്തിന് നോക്കാതെ രക്ഷപ്പെടാൻ എന്തെങ്കിലും ചെയ്തേനെ!
    Silent revenge ആര് ചെയ്താലും അവര് ഈ സ്വഭാവക്കാരാണ്. അവരത് സമ്മതിക്കില്ല.

  • @ajoos915
    @ajoos915 Před 11 měsíci

    My 19years😪

  • @sreeviolin1
    @sreeviolin1 Před 11 měsíci

    പ്രസന്റേഷൻ കുറച്ചു കൂടി to the പോയിന്റ് ആയാൽ കൊള്ളാം ഒത്തിരി വാരി വലിച്ചു പറയുന്നുണ്ട്

    • @bodhipsychservices
      @bodhipsychservices  Před 6 měsíci

      Thank you for your suggestion.
      Keep going 💐
      Bodhi team 🌞

  • @foncyjohnson9079
    @foncyjohnson9079 Před rokem

    👍

  • @sreekanthgopinathan9957
    @sreekanthgopinathan9957 Před 2 lety +1

    ❤️❤️❤️

  • @sreeviolin1
    @sreeviolin1 Před 11 měsíci

    Video starts at 2:27