How do Narcissistic people appear smarter | Malayalam | Abusive and Toxic Relationships | DrChandana

Sdílet
Vložit
  • čas přidán 14. 02. 2024
  • This is the official CZcams channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala.
    The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist.
    FOR CONSULTATION, please contact our clinic. Phone number and other contact details are given in the website.
    For more details, please visit our website: bodhipsychservices.com/
    Our Email: info@bodhipsychservices.com
    Enabling a Narcissist | Narcissist നു വളം ആയി തീരുന്ന കാര്യങ്ങൾ | Narcissism Malayalam | Bodhi • Enabling a Narcissist ...
    Part 1 | How to deal with a Narcissist? First part | Video 1 | Dr. Chandana | Bodhi Psych Services
    • Part 1 | How to deal w...
    Part 2 | How to deal with a Narcissist? Second part | Video 2 | Dr. Chandana | Bodhi Psych Services
    • Part 2 | How to deal w...
    Other videos on Abusive relationships:
    Silent Treatment of a Narcissist
    • Silent Treatment by a ...
    Manipulation by a Narcissist
    • Manipulation by a Narc...
    How old are you ചിത്രത്തിലെ Emotionally Abusive ആയ ഭർത്താവ്|എല്ലാവരും അറിയേണ്ട Narcissistic Abuse
    • How old are you ചിത്രത...
    നമുക്ക് സത്യം എന്ന് തോന്നുന്നതിനെ ചോദ്യം ചെയ്യുന്ന Abuser | What is Gaslighting in Malayalam | Part 1
    • നമുക്ക് സത്യം എന്ന് തോ...
    What is Gaslighting in Malayalam | Part 2 Video | The most potent weapon of an Emotional Abuser
    • What is Gaslighting in...
    Narcissistic ആയ എല്ലാവരും NPD ഉള്ളവർ ആണോ? Difference between NPD and Narcissism | Dr Chandana| Bodhi
    • Narcissistic ആയ എല്ലാവ...
    "ഞാനെന്ന ഭാവം" Grandiosity of a Narcissist | Narcissism Malayalam| Dr. Chandana | Bodhi
    • "ഞാനെന്ന ഭാവം" Grandio...
    Invalidation by a Narcissist |Narcissist നമ്മെ താഴ്ത്തി കെട്ടുമ്പോൾ | Weapons of a Narcissist|Bodhi
    • Invalidation by a Narc...
    Cycle of Abuse in a relationship with a Narcissist | Narcissism Malayalam| Narcissistic Abuse |Bodhi
    • Cycle of Abuse in a re...
    "എനിക്ക് അവകാശങ്ങൾ മാത്രമേ ഉള്ളൂ!!" - Narcissistic ആയ ആളുകളിലെ Entitlement | Dr. Chandana | Bodhi
    • "എനിക്ക് അവകാശങ്ങൾ മാത...
    Abuse നെ ന്യായീകരിക്കുന്നതിനുള്ള മനഃശാസ്ത്രപരമായ കാരണം | Why we JUSTIFY the abuser | Bodhi
    • Abuse നെ ന്യായീകരിക്കു...
    ഓരോ നിമിഷവും ഭയന്ന് കൊണ്ട് ജീവിക്കേണ്ടി വരുമ്പോൾ! The Problems faced by Emotional Abuse Victims
    • ഓരോ നിമിഷവും ഭയന്ന് കൊ...
    Narcissism രോഗമാണോ? ഇതിനു ചികിത്സ ഉണ്ടോ?? Counseling കൊടുത്താൽ ഭേദമാകുമോ? Dr. Chandana|Bodhi
    • Narcissism രോഗമാണോ? ഇത...
    NARCISSISTIC ആയ അച്ഛനമ്മമാരെ പരിചയപ്പെടാം | Narcissism in Parents & effect on kids | Dr Chandana | Bodhi
    • NARCISSISTIC ആയ അച്ഛനമ...
    നമ്മുടെ മനസ്സ് മനസ്സിലാക്കാതെ പെരുമാറുന്നവരിൽ പ്രമുഖരാണ് നാർസിസിസ്റ്റുകൾ. ഇത്തരം സ്വഭാവമുള്ളവരെ തിരിച്ചറിയുകയും, അവരുടെ പെരുമാറ്റരീതികൾ മനസ്സിലാക്കുകയും ചെയ്യുന്നത് ബന്ധങ്ങളിലെ സംഘർഷം ഒരു പരിധി വരെ കുറക്കാൻ സഹായിക്കും. ഇന്ന് നമുക്ക് പരിചയപ്പെടാം ഈ സ്വഭാവക്കാരെ.
    TOXIC ബന്ധങ്ങളിലെ പ്രമുഖർ !! Narcissistsകളെ പരിചയപ്പെടാം. Abusive Relationships| Bodhi| Dr.Chandana
    • TOXIC ബന്ധങ്ങളിലെ പ്രമ... ​
    മല്ലു അനലിസ്റ്റ് പറഞ്ഞ toxic parents | അച്ഛനമ്മമാരുടെ പെരുമാറ്റം കുഞ്ഞുങ്ങളെ വേദനിപ്പിക്കുമ്പോൾ | Bodhi| Dr. Chandana
    • മല്ലു അനലിസ്റ്റ് പറഞ്ഞ... ​
    ചൂഷണമാണെന്നു അറിഞ്ഞിട്ടും ആളുകൾ ബന്ധങ്ങളിൽ തുടരുന്നത് എന്ത് കൊണ്ട്?Abusive Relationships|Dr.Chandana
    • ചൂഷണമാണെന്നു അറിഞ്ഞിട്... ​
    വൈകാരിക ചൂഷണം തിരിച്ചറിയാം | Understanding Emotional Abuse | Relationship Issues | Abusive Relations
    • വൈകാരിക ചൂഷണം തിരിച്ചറ... ​
    Want to receive health tips and parenting ideas through email?
    Please subscribe to our newsletter: articles.bodhipsychservices.co...
    For more videos, please subscribe to our channel.
    For more articles and resources on mental health, please visit our:
    Facebook page: / bodhipsychservices
    Instagram: / bodhi_psych
    Twitter: / bodhi_psych
    Thanks for watching.
    Have a great day today.
    Stay happy, stay healthy❤️❤️

Komentáře • 33

  • @josemathew9087
    @josemathew9087 Před 4 měsíci +21

    നർസിസ്റ്റുകൾ അസൂയക്കാരാണ്. ഉള്ളിൽ വിരോധം വെച്ച് പെരുമാറുന്നവർ. ഇവർക്ക് യാതൊരു കുറ്റബോധവും ഇല്ല. ആരോടും സ്നേഹമില്ല. എത്തിരഭിപ്രായം ഉള്ളവരെ , സ്വന്തം അമ്മയായാൽ പോലും ഇവർ പ്രതികാരം ചെയ്യും. വായനാശീലം കുറവായിരിക്കും. കൂടുതൽ സമയവും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാൻ വിനിയോഗിക്കും.

  • @user-q992
    @user-q992 Před 4 měsíci +5

    My narc husband always says " I am perfect, nothing is wrong with me."
    He will jump into any subject without the least knowledge and start arguing. If he cannot win, he will shout at people and even call them abusive names. Also sulking after arguments for weeks or even months! 😱
    You are right about our culture especially if the talker is a man. I find that people, especially other women, agree with all the nonsense he says! 😮

  • @sreebalup4415
    @sreebalup4415 Před 4 měsíci +7

    100% correct

  • @user-cr5ud9of3g
    @user-cr5ud9of3g Před 3 měsíci +5

    ഇങ്ങനെ ഉള്ളവരെ കുറിച്ച് police സ്റ്റേഷനിൽ പരാതി കൊടുത്തിട്ടു വല്ല കാര്യവും ഉണ്ടോ 😢😢😢

    • @shalinivinod9705
      @shalinivinod9705 Před měsícem +1

      😂best kudumbapresnam alle mole. Oru adiyalle mole bharthavalle mole vittukala..oru kochavumbo seriyavmm😂ennoke..they hv no idea about these.ithoke husband side nu anenkil erekure namude nattil normalised anu.so undiagnosed aai pokunnu oru kunjude aya bheeshaaii..😂last ee victim manorogi avm or recover cheytha highly frustrated highly toxic aya nalloru ammayiyamma aai maranm chance und.pillere karyam different anu.bcz some develop serious trauma ,self esteem issues or some becoms narcissists..

    • @lamippavlogs1876
      @lamippavlogs1876 Před 23 dny

      Oru karyom illa😢

  • @shaliini514
    @shaliini514 Před 4 měsíci

    10:48 സത്യം

  • @mejovazhappilly
    @mejovazhappilly Před 3 měsíci

    Correct

  • @renjithsmith
    @renjithsmith Před 4 měsíci

  • @Chair.dreamer
    @Chair.dreamer Před 4 měsíci

    First comment❤

  • @Ready4Rank
    @Ready4Rank Před 2 měsíci +1

    100% correct. Living with them dieing

  • @shaliini514
    @shaliini514 Před 4 měsíci +6

    എന്റെ അമ്മ NPD ആണ്.sslc failed.but IAS ആണെന്ന് മട്ടിൽ പെരുമാറാൻ അറിയാം. gaslighting ചെയ്യാറുണ്ട്. എത്ര ശ്രമിച്ചിട്ടും ഞാൻ അതിൽ വീണു പോകും. പിന്നെ ആണ് ചിന്തിക്കുക വക്രബുദ്ധി കാണിച്ചതാണെന്നു. ഇത് എനിക് എന്നോട് തന്നെ bad feeling വരുത്തുന്നു. എന്റെ confidence ഇല്ലാതാകുന്നു. കുറെ വർഷമായി ഞാൻ എന്റെ സ്വന്തം അമ്മയുമായി ഈ ഒരു കാര്യത്തിൽmentaly struggle ചെയ്യുന്നു. mentally Detached ആകുന്നതാണ് ഒരേയൊരു പോംവഴി എന്നു തോന്നുന്നു.

    • @WooHooLaLa
      @WooHooLaLa Před 4 měsíci +3

      ഓടി രക്ഷപെട്ടു കൊൾക.

    • @sangeethavs2832
      @sangeethavs2832 Před 4 měsíci +1

      My mother in law also

    • @bodhipsychservices
      @bodhipsychservices  Před 4 měsíci

      Keep going. More strength to your journey💐💐
      Thank you
      Bodhi Team 👍🏻💐

    • @MariamMeha
      @MariamMeha Před 4 měsíci +2

      Same here. Ippo detached aanu aerekkure. She's such a manipulator and ellam kaanichu vechitt victim play um und. She played a major role in spoiling my life and losing my confidence. Survival nu vendi struggle cheyyunnu njan.

  • @shafeekshafeekshafeek5397
    @shafeekshafeekshafeek5397 Před 4 měsíci +2

    Mam matu channel ullathinekal kooduthal topic mam videos und but sadharanakaark manasilakunna reethiyil avatahripichal kurachoode better aakum
    Susan koruth mamine pole

    • @bodhipsychservices
      @bodhipsychservices  Před 4 měsíci +1

      Thank you for sharing your opinions
      Thank you
      Bodhi Team 👍🏻💐

  • @Ajnabi211
    @Ajnabi211 Před 4 měsíci

    Evideyokkeyo daily anubhavikkunnapole thonnunnu

  • @user-xi5mb1dz2f
    @user-xi5mb1dz2f Před 4 měsíci

    Second comment 😊

  • @labraham654
    @labraham654 Před 4 měsíci

    Pls do s video about npd mothers to son,daughters.Then how to diagnose them
    .they reluctant to approach consultn .(npds)

    • @bodhipsychservices
      @bodhipsychservices  Před 4 měsíci

      Thank you for your suggestion.
      Keep going 💐
      Bodhi Team 👍

  • @josephthomas9112
    @josephthomas9112 Před 4 měsíci +1

    Narcissistic injury, collapse, mortification എന്നിവയെപ്പറ്റി ഒന്ന് വിശദീകരണം തരാമോ. 🙏

    • @bodhipsychservices
      @bodhipsychservices  Před 4 měsíci +1

      Sure. Thank you for your suggestion.
      Keep going 💐
      Bodhi Team 👍

  • @shaliini514
    @shaliini514 Před 4 měsíci

    ഞാനും എല്ലാവരെയും എന്റെ അറിവ് വെച്ചു തിരുത്താൻ ശ്രമിക്കാറുണ്ട്. കുടുംബത്തിലെ ഇളയ കുട്ടി ആയതോണ്ടാകും 39 വയസ്സ് ആയിട്ടും ആരും കേൾക്കാത്തത് 😢.but narscisst ആയ അമ്മ പറയുന്നത് എല്ലാരും കേൾക്കും.

    • @swaroopb1526
      @swaroopb1526 Před 4 měsíci

      do not be sad , things will change when you are ready to start the change from within you ...

    • @soumyakrikrishnan1661
      @soumyakrikrishnan1661 Před 3 měsíci +1

      Please be silent... Don't give a shit... If they don't listen to you, ignore them too

  • @prettyjohnson6495
    @prettyjohnson6495 Před 4 měsíci +1

    100%correct