bodhi psych services
bodhi psych services
  • 291
  • 690 378
Narcissism in a Trauma focused view | Narcissistic Relationships Malayalam | Dr Chandana | Bodhi
This is the official CZcams channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala.
The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist.
FOR CONSULTATION, please contact our clinic. Phone number and other contact details are given in the website.
For more details, please visit our website: bodhipsychservices.com/
Our Email: info@bodhipsychservices.com
Enabling a Narcissist | Narcissist നു വളം ആയി തീരുന്ന കാര്യങ്ങൾ | Narcissism Malayalam | Bodhi czcams.com/video/pXrGSZt5wIg/video.html
Part 1 | How to deal with a Narcissist? First part | Video 1 | Dr. Chandana | Bodhi Psych Services
czcams.com/video/KOL-MNqymwY/video.html
Part 2 | How to deal with a Narcissist? Second part | Video 2 | Dr. Chandana | Bodhi Psych Services
czcams.com/video/WBsOOjAxyhE/video.html
Other videos on Abusive relationships:
Silent Treatment of a Narcissist
czcams.com/video/0R4J5b6Rqbg/video.html
Manipulation by a Narcissist
czcams.com/video/rxzn-kkiXlw/video.html
How old are you ചിത്രത്തിലെ Emotionally Abusive ആയ ഭർത്താവ്|എല്ലാവരും അറിയേണ്ട Narcissistic Abuse
czcams.com/video/hb3jAqoRhhc/video.html
നമുക്ക് സത്യം എന്ന് തോന്നുന്നതിനെ ചോദ്യം ചെയ്യുന്ന Abuser | What is Gaslighting in Malayalam | Part 1
czcams.com/video/oVpdY1rVD1c/video.html
What is Gaslighting in Malayalam | Part 2 Video | The most potent weapon of an Emotional Abuser
czcams.com/video/n5LAuD35Hiw/video.html
Narcissistic ആയ എല്ലാവരും NPD ഉള്ളവർ ആണോ? Difference between NPD and Narcissism | Dr Chandana| Bodhi
czcams.com/video/VeWo5Srcr1I/video.html
"ഞാനെന്ന ഭാവം" Grandiosity of a Narcissist | Narcissism Malayalam| Dr. Chandana | Bodhi
czcams.com/video/lW6G-dJaLU4/video.html
Invalidation by a Narcissist |Narcissist നമ്മെ താഴ്ത്തി കെട്ടുമ്പോൾ | Weapons of a Narcissist|Bodhi
czcams.com/video/Zi5-uwMye2Y/video.html
Cycle of Abuse in a relationship with a Narcissist | Narcissism Malayalam| Narcissistic Abuse |Bodhi
czcams.com/video/egy8eaHENFY/video.html
"എനിക്ക് അവകാശങ്ങൾ മാത്രമേ ഉള്ളൂ!!" - Narcissistic ആയ ആളുകളിലെ Entitlement | Dr. Chandana | Bodhi
czcams.com/video/MIeb3tGzyBI/video.html
Abuse നെ ന്യായീകരിക്കുന്നതിനുള്ള മനഃശാസ്ത്രപരമായ കാരണം | Why we JUSTIFY the abuser | Bodhi
czcams.com/video/Rg3LdLIUGJ8/video.html
ഓരോ നിമിഷവും ഭയന്ന് കൊണ്ട് ജീവിക്കേണ്ടി വരുമ്പോൾ! The Problems faced by Emotional Abuse Victims
czcams.com/video/eX3xQ0xag38/video.html
Narcissism രോഗമാണോ? ഇതിനു ചികിത്സ ഉണ്ടോ?? Counseling കൊടുത്താൽ ഭേദമാകുമോ? Dr. Chandana|Bodhi
czcams.com/video/gbRih0rV0Ys/video.html
NARCISSISTIC ആയ അച്ഛനമ്മമാരെ പരിചയപ്പെടാം | Narcissism in Parents & effect on kids | Dr Chandana | Bodhi
czcams.com/video/AyOKp_PQ9w4/video.html
നമ്മുടെ മനസ്സ് മനസ്സിലാക്കാതെ പെരുമാറുന്നവരിൽ പ്രമുഖരാണ് നാർസിസിസ്റ്റുകൾ. ഇത്തരം സ്വഭാവമുള്ളവരെ തിരിച്ചറിയുകയും, അവരുടെ പെരുമാറ്റരീതികൾ മനസ്സിലാക്കുകയും ചെയ്യുന്നത് ബന്ധങ്ങളിലെ സംഘർഷം ഒരു പരിധി വരെ കുറക്കാൻ സഹായിക്കും. ഇന്ന് നമുക്ക് പരിചയപ്പെടാം ഈ സ്വഭാവക്കാരെ.
TOXIC ബന്ധങ്ങളിലെ പ്രമുഖർ !! Narcissistsകളെ പരിചയപ്പെടാം. Abusive Relationships| Bodhi| Dr.Chandana
czcams.com/video/RgRlzKt-Zfg/video.html​
മല്ലു അനലിസ്റ്റ് പറഞ്ഞ toxic parents | അച്ഛനമ്മമാരുടെ പെരുമാറ്റം കുഞ്ഞുങ്ങളെ വേദനിപ്പിക്കുമ്പോൾ | Bodhi| Dr. Chandana
czcams.com/video/1gF84GjwLTE/video.html​
ചൂഷണമാണെന്നു അറിഞ്ഞിട്ടും ആളുകൾ ബന്ധങ്ങളിൽ തുടരുന്നത് എന്ത് കൊണ്ട്?Abusive Relationships|Dr.Chandana
czcams.com/video/nnXuaoNeZZU/video.html​
വൈകാരിക ചൂഷണം തിരിച്ചറിയാം | Understanding Emotional Abuse | Relationship Issues | Abusive Relations
czcams.com/video/r8qUqe4IhQY/video.html​
Want to receive health tips and parenting ideas through email?
Please subscribe to our newsletter: articles.bodhipsychservices.com/subscribe/
For more videos, please subscribe to our channel.
For more articles and resources on mental health, please visit our:
Facebook page: bodhipsychservices
Instagram: bodhi_psych
Twitter: bodhi_psych
Thanks for watching.
Have a great day today.
Stay happy, stay healthy❤️❤️
zhlédnutí: 1 722

Video

You and the Narcissist play by different rulebooks | Narcissistic Relationships Malayalam|DrChandana
zhlédnutí 2KPřed měsícem
This is the official CZcams channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala. The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist. FOR CONSULTATION, please contact our clinic. Phone number and other contact details are given in the website. For more details, please visit our website: bodhipsychservices.c...
Is watching videos a substitute for Therapy | Narcissism Malayalam | Dr Chandana | Bodhi
zhlédnutí 610Před 2 měsíci
Narcissistic & Other Emotional Abuse Victims നേരിടുന്ന പ്രശ്നങ്ങൾ | 7 types of problems faced by Victims czcams.com/video/9N9oxwMOxAc/video.html This is the official CZcams channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala. The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist. FOR CONSULTATION, please cont...
How your empathy is perceived | Narcissistic Relationships Malayalam | Dr Chandana | Bodhi
zhlédnutí 1,9KPřed 2 měsíci
This is the official CZcams channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala. The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist. FOR CONSULTATION, please contact our clinic. Phone number and other contact details are given in the website. For more details, please visit our website: bodhipsychservices.c...
What contributes to their Entitlement | Narcissistic Relationships Malayalam | Dr Chandana | Bodhi
zhlédnutí 2,1KPřed 2 měsíci
This is the official CZcams channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala. The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist. FOR CONSULTATION, please contact our clinic. Phone number and other contact details are given in the website. For more details, please visit our website: bodhipsychservices.c...
When our existence is negated by the Narcissist | Narcissistic Relationships Malayalam | Dr Chandana
zhlédnutí 2,5KPřed 3 měsíci
This is the official CZcams channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala. The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist. FOR CONSULTATION, please contact our clinic. Phone number and other contact details are given in the website. For more details, please visit our website: bodhipsychservices.c...
3 common pattern in Childhood Trauma from Narcissistic Abuse | Narcissism Malayalam | Dr Chandana
zhlédnutí 1,5KPřed 3 měsíci
This video explains the things to be noted by Childhood Trauma Victims who have Narcissistic Parents. This is the official CZcams channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala. The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist. FOR CONSULTATION, please contact our clinic. Phone number and other cont...
When the Narcissist hijacks your sense of SELF | Narcissistic Relationships Malayalam | Dr Chandana
zhlédnutí 4,7KPřed 4 měsíci
This is the official CZcams channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala. The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist. FOR CONSULTATION, please contact our clinic. Phone number and other contact details are given in the website. For more details, please visit our website: bodhipsychservices.c...
How do Narcissistic people appear smarter | Malayalam | Abusive and Toxic Relationships | DrChandana
zhlédnutí 4,2KPřed 4 měsíci
This is the official CZcams channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala. The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist. FOR CONSULTATION, please contact our clinic. Phone number and other contact details are given in the website. For more details, please visit our website: bodhipsychservices.c...
Judging ourselves negatively in an Abuse| Malayalam | Abusive and Toxic Relationships | Dr Chandana
zhlédnutí 2,1KPřed 4 měsíci
This is the official CZcams channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala. The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist. FOR CONSULTATION, please contact our clinic. Phone number and other contact details are given in the website. For more details, please visit our website: bodhipsychservices.c...
Why do we personalize | Handling Narcissistic Relationships | Narcissism Malayalam | Dr Chandana
zhlédnutí 1,3KPřed 5 měsíci
This is the official CZcams channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala. The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist. FOR CONSULTATION, please contact our clinic. Phone number and other contact details are given in the website. For more details, please visit our website: bodhipsychservices.c...
Dr Ramani പറഞ്ഞ Deadliest weapon used by a Narcissist | Narcissistic Relations Malayalam | Bodhi
zhlédnutí 4,5KPřed 5 měsíci
🌱 Handling Gaslighting🌱 Online Workshop on How to understand, handle and differentiate ourselves from Gaslighting 🌱Program includes: ✅ The highlight of the program is to develop a healing perspective and working through the problems that are particular to the abuse based on Gaslighting through the content we share and through completing the homework exercises ✅ Recorded videos on the topic ✅ Ho...
Communal Narcissists | Types of Narcissists Malayalam | Narcissistic Abuse | Dr Chandana | Bodhi
zhlédnutí 996Před 5 měsíci
This video explains the behaviour of a Communal Narcissist in Malayalam This is the official CZcams channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala. The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist. FOR CONSULTATION, please contact our clinic. Phone number and other contact details are given in the w...
Unethical Practices in Narcissism related videos | Narcissistic relations Malayalam | Dr Chandana
zhlédnutí 1,6KPřed 5 měsíci
This is the official CZcams channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala. The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist. FOR CONSULTATION, please contact our clinic. Phone number and other contact details are given in the website. For more details, please visit our website: bodhipsychservices.c...
Malignant Narcissists | Types of Narcissists Malayalam | Narcissistic Abuse | Dr Chandana | Bodhi
zhlédnutí 4,1KPřed 6 měsíci
Malignant Narcissists | Types of Narcissists Malayalam | Narcissistic Abuse | Dr Chandana | Bodhi
8 Traits that make a Narcissist acceptable and destructive | Narcissism Malayalam | Dr Chandana
zhlédnutí 2,6KPřed 6 měsíci
8 Traits that make a Narcissist acceptable and destructive | Narcissism Malayalam | Dr Chandana
Neglectful Narcissists | Types of Narcissists Malayalam | Narcissistic Abuse | Dr Chandana | Bodhi
zhlédnutí 10KPřed 7 měsíci
Neglectful Narcissists | Types of Narcissists Malayalam | Narcissistic Abuse | Dr Chandana | Bodhi
What is a healthy normal relationship compared to a Narcissistic Relationship | Abuse | Dr Chandana
zhlédnutí 1,5KPřed 7 měsíci
What is a healthy normal relationship compared to a Narcissistic Relationship | Abuse | Dr Chandana
Vindictive & Punishing Narcissist | Narcissistic Abuse | Dr Chandana | Bodhi
zhlédnutí 4,3KPřed 7 měsíci
Vindictive & Punishing Narcissist | Narcissistic Abuse | Dr Chandana | Bodhi
When Dependency is being weaponized | Narcissism Malayalam | Narcissistic Abuse | Bodhi |Dr Chandana
zhlédnutí 2,4KPřed 7 měsíci
When Dependency is being weaponized | Narcissism Malayalam | Narcissistic Abuse | Bodhi |Dr Chandana
Speak UP | Boundaries & Assertiveness | Narcissitic & Emotionally Abusive Relationships |Dr Chandana
zhlédnutí 1,4KPřed 7 měsíci
Speak UP | Boundaries & Assertiveness | Narcissitic & Emotionally Abusive Relationships |Dr Chandana
Vulnerable Narcissists differ from Grandiose | Types of Narcissists Malayalam | Narcissistic Abuse
zhlédnutí 2,1KPřed 8 měsíci
Vulnerable Narcissists differ from Grandiose | Types of Narcissists Malayalam | Narcissistic Abuse
What to do after watching the videos | Narcissism Malayalam | Narcissistic Abuse Victims | Bodhi
zhlédnutí 1,3KPřed 8 měsíci
What to do after watching the videos | Narcissism Malayalam | Narcissistic Abuse Victims | Bodhi
Why should we talk about Narcissism | Narcissism Malayalam | Narcissistic Abuse Victims | Bodhi
zhlédnutí 1,5KPřed 8 měsíci
Why should we talk about Narcissism | Narcissism Malayalam | Narcissistic Abuse Victims | Bodhi
Covert vs Vulnerable vs Grandiose Narcissism | Toxic Narcissistic Relationships | Dr Chandana |Bodhi
zhlédnutí 1,8KPřed 9 měsíci
Covert vs Vulnerable vs Grandiose Narcissism | Toxic Narcissistic Relationships | Dr Chandana |Bodhi
Grandiose Narcissists | Types of Narcissist Malayalam | Narcissistic Abuse | Dr Chandana | Bodhi
zhlédnutí 1,9KPřed 10 měsíci
Grandiose Narcissists | Types of Narcissist Malayalam | Narcissistic Abuse | Dr Chandana | Bodhi
Handling Narcissistic Siblings | Narcissistic Abuse | Toxic Relationships with Sisters and Brothers
zhlédnutí 2,5KPřed 10 měsíci
Handling Narcissistic Siblings | Narcissistic Abuse | Toxic Relationships with Sisters and Brothers
Is Suffering good for me? Narcissistic & Toxic Relations | Abusive Relationships | Dr Chandana |
zhlédnutí 2,8KPřed 10 měsíci
Is Suffering good for me? Narcissistic & Toxic Relations | Abusive Relationships | Dr Chandana |
No Contact Benefits & Narcissist's Reaction to it | No Contact Malayalam |Narcissistic relationships
zhlédnutí 8KPřed 11 měsíci
No Contact Benefits & Narcissist's Reaction to it | No Contact Malayalam |Narcissistic relationships
No Contact or not? No Contact Malayalam | Handling Narcissistic relationships | Toxic Relationships
zhlédnutí 12KPřed 11 měsíci
No Contact or not? No Contact Malayalam | Handling Narcissistic relationships | Toxic Relationships

Komentáře

  • @Romeo.4314
    @Romeo.4314 Před 6 hodinami

    Njn pettu🥲

  • @rosammajohny5426
    @rosammajohny5426 Před dnem

    Pully enthu thonniyavaasavum kaanickum ennittu paraum njaanathappazhe marannu veendum athu thanne kaanickum

  • @varghesevp5139
    @varghesevp5139 Před 3 dny

    നന്നായി പറഞ്ഞു

  • @SamahaShammu
    @SamahaShammu Před 4 dny

    Ella npd kalum well dressed ayirikumo

  • @shahlasubair
    @shahlasubair Před 4 dny

    Very much true.. these are really helpful.. Really painful to know that there are such people inside our family 😢

  • @mookambikasaraswathi58

    🙏🏼👍വളരെ correct

  • @SJ-yg1bh
    @SJ-yg1bh Před 5 dny

    അവർക്ക് കർമ കിട്ടിയിട്ട് നമുക്ക് ഒരു പ്രയോജനവും ഇല്ല. ആകെയുള്ള ജീവിതം നഷ്ടപ്പെടുത്താതെ രക്ഷപെടുക

  • @puthenzworld3784
    @puthenzworld3784 Před 5 dny

    I am a victim of a npd father,it's difficult for me to function like normal person.I am too busy in surviving

  • @SamahaShammu
    @SamahaShammu Před 5 dny

    Very clear

  • @user-lr8mm5tl5k
    @user-lr8mm5tl5k Před 6 dny

    ഇത് ഒക്കെ നമ്മൾ കേട്ടാലും നമുക്ക് എന്ത് ചെയ്യാൻ കഴിയും അവരെ,പിന്നെ നമ്മൾ അനുഭവിക്കുന്ന സങ്കടം ആരോട് പറഞ്ഞാലും പ്രയോജനം ഇല്ല, അല്ലെങ്കിൽ അച്ഛനും അമ്മയും ഉണ്ടാകണം, അവർ കൂടി മരിച്ചു പോയൊണ്ട് നമ്മൾ എന്ത് പറഞ്ഞാലും അഹംകാരം ആയി കരുതുന്ന ബന്ധുക്കൾ, അതും അല്ലെങ്കിൽ സഹതാപം അഭിനയിച്ചു സന്തോഷിക്കുന്ന ബന്ധുക്കൾ, എന്തിനാ, ദൈവത്തോട് പറയുക ദൈവം കേൾക്കും

  • @soul-mf4nz
    @soul-mf4nz Před 6 dny

    Mam. My ex s extreme narcissist . He didnt do ബ്രേക് up but still not qt qll calling me. We r n distant . I m n no contact for many months will he come bk

  • @sri6749
    @sri6749 Před 8 dny

    തീർച്ചയായിട്ടും ഡോക്ടർ. പത്തു വർഷം നാർസിസ്റ്റിന് ഒപ്പം ജീവിച്ച് ഇപ്പോൾ എന്തും നേരിടാൻ പറ്റുന്നുണ്ട്. ഇവരുടെ ചതിക്കുഴികൾ മനസിലാക്കി മുന്നോട്ട് പോകാൻ സാധിക്കുന്നുണ്ട്. പീപ്പിൾ പ്ളീസർ ആയിട്ടുണ്ട്.

  • @balkeespp7413
    @balkeespp7413 Před 8 dny

    ഉണ്ടൂ

  • @umasunith6168
    @umasunith6168 Před 9 dny

    എന്റെ കാര്യത്തിൽ വളരെ ശരിയാണ്...😢

  • @nandhuchandran30
    @nandhuchandran30 Před 12 dny

    Dr very helpful video

  • @sajuuppanvila1802
    @sajuuppanvila1802 Před 14 dny

    I truma bond

  • @akkuanju4833
    @akkuanju4833 Před 14 dny

    Same pen kutti ayakondu edium thallum chavitum brother nu snehavum lalanaum ente ella kazhivum ente mental health oke nashipichathu ente amma anu. Verthirivu kanichu. Brother nu pathu vechu boost kudipichum eniku kattan kappi thanum eppol jolicheythu cash sambaichapol sneham nadikundu

  • @indumohanindu9495
    @indumohanindu9495 Před 16 dny

    Good

  • @antonyg2685
    @antonyg2685 Před 16 dny

    അതു ശരിയല്ല , വ്യക്തികളുടെ ഇടപെടലിനനുസരിച് നമ്മുടെ സ്വഭാവം മറ്റേണ്ടതില്ല . മറ്റുള്ളവരുടെ പോളിസി എന്തുതന്നെയായാലും നാം അതിന് അർഹമായ സ്ഥാനം കൊടുത്താൽ മതിയല്ലോ . നമ്മളെന്തിന് അതിന് വഴിപ്പെടണം ! വ്യക്തിത്വം വല്ല്യൊരു തത്വം തന്നെയാണ് . അതിൽനിന്നേ ഗുണങ്ങൾ വിരിയുകയുള്ളു !

  • @rosammajohny5426
    @rosammajohny5426 Před 18 dny

    Ayyo ma'am ente narcist sorry parayaarilla athra vairagya budhi aanayaalkku

  • @funworldofficial1237
    @funworldofficial1237 Před 19 dny

    😢😢 anta amma anna orupad mosayittu alukala munnil parayunnu harlot reethil ochathil , kettu karanju karanju mathyyayi.. adutha reletivesnodu allarodum mosayittu rahasyamayi parayunnu, cheriya kryam valathukki preshnam create cheyyunnu oppom payaya njan cheytha thettokka paranju vedhanippikkunnu... Andhokka help cheythalum appolum desyam, chilappol cool, vekkannu desyam varunnu. Mattullavra kuttam okke allarum kelkave urakke parayunnu. Viswasichu parayunna secret kryam urakka vilichu paranju mosakkari akkunnu.... Desyam vannal andhum cheyyum, thala pidichadikkum , novikkum okke.. anikk 19 vayasayi girl aaa njanendha cheyya plz mam rply...😢😢

    • @bodhipsychservices
      @bodhipsychservices Před 15 dny

      We are so sorry for your current situation. Thank you for sharing your story with us. We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions. Kindly consult a nearby Psychologist or visit our website to avail our services. Keep going 💐💐 Bodhi Team 👍💐

  • @nishasmenon9558
    @nishasmenon9558 Před 19 dny

    Golden child 😃

  • @user-cd5ol1ev7n
    @user-cd5ol1ev7n Před 19 dny

    Anikku maduthu....my mother was a narcissist.....athu kondano nu ariyilla I loved and married a narcissist only....all those yrs bcoz of the pressure created by both I become heart patient later 2 yrs back went to clinical depression ......maduthu e jeevitham...I want to rest in peace

    • @bodhipsychservices
      @bodhipsychservices Před 15 dny

      We are so sorry for your current situation Keep going. More strength to your journey💐💐 Thank you Bodhi Team 👍🏻💐

  • @rosammajohny5426
    @rosammajohny5426 Před 20 dny

    Ithu maarumo maam

    • @bodhipsychservices
      @bodhipsychservices Před 15 dny

      We cannot say anything for sure without proper history and examination. Keep going 💐💐 Bodhi Team 👍💐

  • @rosammajohny5426
    @rosammajohny5426 Před 20 dny

    Ente husinte swabhaavam ithaanu asugam vannaal polum thirinju nokkilla chilappol ayalodu bhayankara veruppu varum makkale oarthi sahickum enjhane ithil nonnum rasha pedaan kazhium pls reply

    • @bodhipsychservices
      @bodhipsychservices Před 15 dny

      We are so sorry for your current situation. We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions. Kindly consult a nearby Psychologist or visit our website to avail our services. Keep going 💐💐 Bodhi Team 👍💐

  • @majeedgulistan1287
    @majeedgulistan1287 Před 21 dnem

    Music unsuitable & disturbing ,distracting the talk. Without music & avoiding the echo in talk .but providing clarity in hearing should have been effective.

  • @achuaswathy1972
    @achuaswathy1972 Před 22 dny

    കല്യാണത്തിന് ശേഷം ഞാനും എന്റെ അനിയത്തിയുമായുള്ള ബന്ധം മുറിക്കാൻ ആൾ ഒരുപാട് നോക്കി.. ഞാനും sis തമ്മിൽ നല്ല ആത്മാർത്ഥമായ ബന്ധമായിരുന്നു.അന്നൊന്നും എനിക്കൊന്നും മനസിലായില്ല.അവളെ കേരളത്തിന്‌ പുറത്തേക് പഠിക്കാൻ വിടാനുള്ള കാര്യത്തിന് കൊറേ മോശം പറഞ്ഞു.. അവളുടെ സുഹൃത്തുക്കൾ വീട്ടിൽ വന്നതിനു ഒരുപാട് മോശം പറഞ്ഞു.. ഇതെല്ലാം കാര്യമെന്താന്നറിയാതെ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു.അവളെ ഫോൺ ൽ സംസാരിക്കാൻ പോലും സമ്മതിച്ചിരുന്നില്ല. ഹൃദയം പൊട്ടി ഞാൻ കരഞ്ഞിട്ടുണ്ട്.. ഓരോ ചേച്ചിക്കും അവരുടെ അനിയത്തിമാർ മകളാണ്..hus പറയുന്നത് തെറ്റാണെന്നു ഞാൻ പറയുമ്പോഴും അവള് വലിയ തെറ്റാണു ചെയ്തത് നീ എന്റെ pകൂടെയാണോ അവളുടെ കൂടെയാണോ നികേണ്ടത്.. നിനക്ക് ഉളുപ്പുണ്ടോ etc..Fully manipulation.അവളോട് ഞാൻ പറഞ്ഞു നീ മിണ്ടണ്ട എന്ന് എന്നിട്ടും അവള് hus നെ വിളിച്ചു ഫോൺ എടുത്തില്ല..ഞാൻ വഴി അവള് ചെയ്തത് തെറ്റാണെന്നും ക്ഷമിക്കണമെന്നും പറഞ്ഞു അവളോട് hus നോട്‌ പറയായിപ്പിക്കണമെന്ന രീതിയിൽ എന്നോട് കൊറേ വഴക്കുകൾ ഉണ്ടാക്കി മോശം വാക്കുകൾ എന്നേം എന്റെ കുടുംബത്തിനും പറഞ്ഞു. അവളോട് ഞാൻ പറഞ്ഞു ഇനി വിളിക്കണ്ട ന്നു അവള് വിളിച്ചില്ല...2yr shesham അന്നത്തെ പ്രശ്നം വീണ്ടും അയാൾ വഴക്കുകൾ ഉണ്ടാക്കി ഒരുതരത്തിലും എനിക്ക് യോജിക്കാൻ പറ്റിയില്ല physically mentally verbally .. Ella രീതിയിലും ഞാൻ അനുഭവിച്ചു.ഞങ്ങളുടെ സ്നേഹബന്ധം നിലനിന്നത്കൊണ്ട് ഇന്നും ഞാനത് തകരാതെ കൊണ്ടുനടക്കുന്നു hus അറിയാതെ Love marriage ആരുന്നു.. Aalk oru love m ellarunnu ennu ipo enik manasilayi..ഇപ്പോഴാണ് എല്ലാം ഞാൻ മനസിലാക്കി വരുന്നത്. ഞാൻ കുറച്ചു സ്ട്രോങ്ങ്‌ ആയി സംസാരിക്കാനും ഒരു boundary ഉണ്ടാകാൻ നോക്കിയപ്പോൾ കൊറേ തകർക്കാൻ നോക്കി. ഞാൻ കാര്യങ്ങൾ മനസിലാക്കി വരുന്നു എന്ന് ആൾക് മനസിലായി എന്ന് തോന്നുന്നു.madom പറഞ്ഞത് സത്യമാണ് ഞാനെന്റെ ജീവിതത്തിൽ അനുഭവിക്കാൻ ബാക്കി ഇനി എന്ത്.. Career, family, time, peace, happiness എല്ലാമേ പോച്.ഞാൻ ഒരു pvt ജോലിക് പോകാൻ നോക്കിയാൽ നീ ഇതിനാണോ എത്രയും നാൾ കഷ്ടപ്പെട്ട് പഠിച്ചത്..എന്ന് പറഞ്ഞു മാറ്റി ഞാൻ നിർബന്ധം പറഞ്ഞപ്പോ വഴക്കായി.. Isolate cheyka വഴി അവരോടുള്ള dependency പോകരുത് എന്നുള്ള കാര്യം എനിക്ക് മനസിലായി.. അതിനാണ് ജോലിക് സമ്മതിക്കാത്തത്. അതുവഴി socialise ആകുവാന് victim നേടുന്നത് അത് ഒരുവിധത്തിലും narscisst സമ്മതിക്കില്ല. എന്തിന് സ്വന്തം ഡയറി എഴുതാൻ കൂടി സമ്മതിക്കില്ല.. ഇങ്ങനെ ഉള്ള ആൾക്കാരുടെ അടുത്ത പെട്ടാൽ പെട്ടതാണ്. നമ്മൾ അഴികുംതോറും അവര് മുറുക്കും.. Victim നെ അങ്ങ് എക്സ്ട്രീം ലെവൽ ലേക്ക് എത്തിച്ചു നിർത്തും. അവിടെ കിടന്നു ഇതെല്ലാം എന്റെ പ്രശ്നം എന്നും പറഞ്ഞു സ്വന്തം ജന്മത്തെപോലും നമ്മള് പഴിക്കും. അവിടെ സ്വയം ഇല്ലാതാക്കാനുള്ള ശ്രമം പോലും നടക്കും. അവിടുന്നൊരു പുറകോട്ട് നടത്തം ചെയുക.. പുറകോട്ട് ചിന്തിക്കുക പറ്റുന്നത്ര.. എന്നിട്ട് സ്വയം വാല്യൂ ചെയുക. അപ്പോ മനസിലാകും.. Just break truma bond.. And free to live. ഒരുപാട് പേർ ഇങ്ങനെ കഷ്ടപെടുന്നുണ്ടാകാം.. ഞാനിപ്പോൾ ഏത് സ്റ്റേജ് ൽ ആന്നെന്നു എനിക്കറിയില്ല. എനിക്ക് മെഡിക്കൽ പരമായി അറിയില്ലെങ്കിലും അനുഭവത്തിന്റെ വെളിച്ചതിലാണ് ഇങ്ങനെ എഴുതുന്നത്. ഒരിക്കലും ഇങ്ങനുള്ളവരോട് ഒത്തുപോകാൻ പറ്റില്ല.. Mam, ഒരുപാട് ഞാൻ confuse ആയ കാര്യമാണ് ഇത്.. Mam പറഞ്ഞപോലെ ആ ടൈം ൽ ഇതൊന്നും നമുക്ക് മനസിലാവില്ല. ഒരുപാട് എന്നെ ഇട്ട് കളിപിച്ചു രസിച്ചു. എന്റെ family ൽ കേറി പക്ഷേ എന്റെ family ൽ ഉള്ള ബന്ധം ശക്തമായത് കൊണ്ടാകാം ഭഗവാന്റെ കൃപ കൊണ്ട് തളരാതെ ഇരുന്നത്.. അന്നും ഇന്നും എനിക്ക് ആ കാര്യത്തിൽ clarity ഇല്ലാരുന്നു. പക്ഷേ mam ന്റെ ക്ലാസിൽ വ്യക്തമായ ധാരണ എനിക്ക് കിട്ടി.ഒരുപാട് പേർ നേരിടുന്നനെണ്ടുന്നു comment ൽ കണ്ടകൊണ്ടാണ് ഞാൻ detail ആയി പറഞ്ഞത് ആർകെങ്കിളിലും ഉപകാരം ആകുമെങ്കിൽ ആകട്ടെ Mam നോട്‌ തീർത്ത തീരാത്ത നന്ദി അറിയിക്കുന്നു Thankyou from my heart❤

    • @bodhipsychservices
      @bodhipsychservices Před 15 dny

      So glad that you found the video helpful. Thank you for sharing your story with us Keep going. Bodhi Team👍💐

  • @acshorts2383
    @acshorts2383 Před 23 dny

    Ente father njnum mindila aylpande puchvum kutapedlum an inu njnoru depression tension anubhvikunnu😡

  • @MiniSantoshKumar-ro3tq

  • @shantyjohn2727
    @shantyjohn2727 Před 23 dny

    ഞാൻ ഭയങ്കര people പ്ളീസർ ആയി 😄husband പ്രശ്നങ്ങൾ ഉള്ള ഭാഗത്തോട്ടെ പോകില്ല, ഇനി വീട്ടിൽ തന്നെ ആണെങ്കിൽ വീട്ടിൽ നിന്ന് മുങ്ങും, അതിനു സാധിച്ചില്ലങ്കിൽ ഒരക്ഷരം മിണ്ടാതെ ഇരിക്കും. പുള്ളി അച്ഛൻ നിൽ നിന്ന് കണ്ടുപഠിച്ചതാണ്, safe zone 😊

  • @shantyjohn2727
    @shantyjohn2727 Před 23 dny

    Thanks mam എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്, but എല്ലാ vedio യിലും genetic ആണ് കാരണം എന്ന് പറയുന്നുണ്ടെങ്കിലും കുഞ്ഞുങ്ങൾ അവരുടെ വളരുന്ന പ്രായത്തിൽ അവരുടെ അച്ഛൻ നെ ( സാധ്യത കൂടുതൽ ) മക്കൾ അവർ പോലും അറിയാതെ ഈ രീതി ആണ് നല്ലതെന്ന് കരുതി adapt ചെയ്യുന്നു

  • @Nida-031
    @Nida-031 Před 24 dny

    Really helpful mam

    • @bodhipsychservices
      @bodhipsychservices Před 15 dny

      So glad that you found the video helpful. Thank you Bodhi Team👍💐

  • @bijupuliyamkott5052
    @bijupuliyamkott5052 Před 24 dny

    Like7

  • @renjithsmith
    @renjithsmith Před 24 dny

  • @smithachandran-jm2qo
    @smithachandran-jm2qo Před 24 dny

    From my life experience I think the spouse of narcissistic person should take counseling ,so that they can be handled peacefully. Narcissistic persons are also human,its not their fault that they were born like that.Its better to accept that,but sure the family will suffer .I feel its like a chronic disease.

  • @praveenpraveen5011
    @praveenpraveen5011 Před 25 dny

    എന്റെ പൊന്നു മേടം 100% സത്യം ആണ് വിക്ടിം ആയിരിക്കുന്ന ആൾ ഒരു ആണ് അയാൽ ആരോടും ഇത് പറയാനും സദിക്കില്ല.. പെണ്ണുങ്ങൾ ആവുമ്പോൾ എല്ലാവരെയും വിളിച്ചു പറയാനും അവരെ തെറ്റി ധരിപ്പിക്കാനും എളുപ്പത്തിൽ സാധിക്കും... ഇത് വർഷങ്ങൾ കൊണ്ട് അവർ വിക്റ്റിമിനെ കുറിച്ച് ഇല്ലാകഥ മെനഞ്ഞു വീട്ടുകാർക്ക് പറഞ്ഞു കൊടുക്കും.... അതിലെ സത്യാവസ്ഥ എത്ര വിശദീകരിച്ചാലും അവർക്കു മനസിലാവില്ല അവരുടെ വീട്ടുകാരും ഒരിക്കലും വിശ്വസിക്കില്ല ... അവരുടെ കൂടെ കൂടി നമ്മളെ കുറ്റം പറയും.. ഇതിൽ നിന്നും എങ്ങനെ രെക്ഷ പെടും.. മരണം ആണ് ഇതിനു പോം വഴി അല്ലേൽ വിക്ടിം ആയിരിക്കുന്ന ആളെ പിഴിഞ്ഞ് പിണ്ടി ആക്കിയ ശേഷം വലിച്ചെറിയും...

    • @bodhipsychservices
      @bodhipsychservices Před 15 dny

      Thank you for sharing your opinions on this. Thank you Bodhi Team 👍🏻💐

  • @Finuworld134
    @Finuworld134 Před 25 dny

    മാഡം, എൻറെ ഭർത്താവ് ഒരു narcisist ആണ്. എന്നെ സ്നേഹിച്ചു വിവാഹം ചെയ്തു, സ്വാർത്ഥ സ്വഭാവം, സംശയം എന്റെ സ്വന്തം aangalamare വെച്ച് അനാവശ്യം പറച്ചിൽ മുഖത്തേക്ക് തുപ്പൽ aaake ചീപ് കേസ്, ഡെയിലി അടിയും വഴക്കും, കേൾക്കാൻ അഎപ്പുള്ള തെറികൾ, ഒരു കുഞ്ഞും ആയി, ആരുമില്ല നോക്കാൻ ഇയാൾ നന്നാവാൻ എന്ത് ചെയ്യും, 😭

    • @bodhipsychservices
      @bodhipsychservices Před 15 dny

      We are so sorry for your current situation. We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions. Kindly consult a nearby Psychologist or visit our website to avail our services. Keep going. More strength to your journey💐💐 Thank you Bodhi Team 👍🏻💐

  • @manm2465
    @manm2465 Před 25 dny

    Gaslighting മാരകം തന്നെയാണ്. നമ്മുടെ റിയാലിറ്റി യെ മുഴുവനായി അവർ warp ചെയ്യും. വെറുമൊരു പരിചയം, അല്ലെങ്കിൽ സുഹൃത്ത് മാത്രം ആണ് നിങ്ങളിടപെടുന്ന narcissist എങ്കിൽ നമ്മുടെ willpower and mental stability കൊണ്ട് ഒരു വിധം അവരെ തടുത്തുനിർത്താൻ പറ്റും. പക്ഷേ ഒരു married relationship ആവുമ്പോൾ നമ്മൾ emotionally ഒരുപാട് compromise ചെയ്യും. അത് inevitable ആണ്. അത് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ പതിറ്റാണ്ടുകൾ എടുക്കും നമ്മുടെ സ്വത്വം അവർ നശിപ്പിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാൻ. അപ്പോഴേക്കും നല്ല പ്രായം കഴിഞ്ഞിരിക്കും. എന്നാലും അത്യാവശ്യം നല്ല strong self esteem ഉള്ളവർ പതിയെ ഇതിൽ നിന്ന് പുറത്തുവരും. But worst case scenario face ചെയ്യുന്നത് ജനിച്ചു വീഴുന്ന കുട്ടികളാണ്. അവർ blank canvas ആണ്. എല്ലാം ആദ്യമായി പഠിക്കുന്നു. അവരുടെ യാഥാർത്ഥ്യത്തെ ഒന്നോടെ ഒരു കൊകൂണിൽ അടച്ച് വെളിച്ചം നിഷേധിച്ച് ഇതാണ് നിൻ്റെ ലോകം, ഇതാണ് നിൻ്റെ സ്വത്വം, ഇതാണ് നിൻ്റെ abilities ൻ്റെ പരിധി എന്നു പറഞ്ഞു വളർത്തുമ്പോൾ ഇതെല്ലാം തകർത്തെറിഞ്ഞു പുറത്ത് വരാൻ അത്ര എളുപ്പം അല്ല. അവിടെയാണ് gaslighting വളരെ dangerous ആവുന്നത്. They'll most probably end up knowing nothing about themselves or what are the limits of their potential. It's really easy to trust a narcissist cuz that's how crafty they are.

    • @bodhipsychservices
      @bodhipsychservices Před 14 dny

      Thank you for sharing your opinions on this. Thank you Bodhi Team 👍🏻💐