Komentáře •

  • @malusasidharan5449
    @malusasidharan5449 Před 7 měsíci +13

    ഇതേ അവസ്ഥയിൽ കൂടി കടന്നു പോയ ആളാണ് ഞാൻ arranged marriage ആയിരുന്നു സംസാരിക്കുമ്പോൾ നല്ല innocent ആയിരിന്നു marriage കഴിഞ്ഞ് ചെന്നപ്പോൾ husband ഉം mother in law ഉം ഈ പറഞ്ഞ സ്വഭാവക്കാരാണ് എല്ലാ കാര്യത്തിലും controlling dressing
    ജോലി സ്ഥലത്ത് ആരോടൊക്കെ മിണ്ടണം അങ്ങനെ എല്ലാം
    Family യെ contact ചെയ്യാൻ സമ്മതിക്കില്ല അവർ എന്തും പറയും നമ്മളെ maximum trigger ചെയ്യും തിരിച്ചു പറഞ്ഞാൽ പിന്നെ ഒരു രക്ഷയും ഇല്ല
    ഒരു രീതിയിലും ജീവിക്കാൻ സമ്മതിക്കില്ല എന്തിനാണ് ഇവർ ദേഷ്യപെടുന്നത് എന്ന മനസിലാക്കാൻ പോലും പറ്റുന്നില്ലായിരുന്നു
    അവസാനം മടുത്തു ഞാൻ ഇറങ്ങി പൊന്നു
    ഇപ്പോ ഡിവോഴ്സ് ആയി
    ഇനി ഒരു marriage നെ പറ്റി ഓർക്കുമ്പോൾ തന്നെ പേടി ആണ്
    അയാൾ വേറെ marrry ചെയ്തു എന്നറിയുന്നു
    ഇപ്പോ അയാൾക് മാറ്റം ഉണ്ടായി കാണുമോ

    • @ranigeorge1824
      @ranigeorge1824 Před 6 měsíci +5

      New bride nte adugh aadyam ayal saikk nallavan aayi abhinayikkum. Ath kuzhappam ayaludeth aayirunnilla ennu kaanikkan aanu. But he canf continue his acting. Will show his true colours soon😂

    • @Nida-031
      @Nida-031 Před 4 měsíci +2

      No. But these type of people act really good. Just to show you it was not his mistake but yours. Don't believe what their family shows off to you.

    • @JofyJosephDennis
      @JofyJosephDennis Před 2 měsíci +3

      Illa ayal marila. Kurach naal new wife nod acting cheyum pinne true colour kaanikum. Aa penninu karyam pidikitiyal oodikolum apozhekum aa pennu oru valiya kuzhiyil akapetta pole aavum

    • @user-cd5ol1ev7n
      @user-cd5ol1ev7n Před měsícem

      No they will never change

  • @divyadevarajan
    @divyadevarajan Před 7 měsíci +4

    My ex husband fits into this from all aspects..still doing things to make my life difficult...enthinanau iyal deshyapedunnath nu ariyathe ithonnum ariyathe anubhavihchath...they are cruel and devious ××

  • @nandhuchandran30
    @nandhuchandran30 Před 7 měsíci

    Very useful

  • @jisha1283
    @jisha1283 Před 3 měsíci +2

    My husband

  • @Elspeth0206
    @Elspeth0206 Před 7 měsíci +6

    My husband 😢

  • @aussiejero
    @aussiejero Před 7 měsíci +2

    My mother in law

  • @sanjanageorge770
    @sanjanageorge770 Před 7 měsíci +1

    My mother in law.

  • @maalu2453
    @maalu2453 Před 7 měsíci

    My sister

  • @anithaks6690
    @anithaks6690 Před 7 měsíci +1

    My father

  • @Sreepadmasree
    @Sreepadmasree Před 2 měsíci

    Same avasthayilkoodi 15 yrs ayi eppozhum nammal avarku vendi maathram chinithu nammude life polum marannupokum.....😥😥

  • @manujohnson8947
    @manujohnson8947 Před 5 měsíci

    Super real information 😊

  • @saheelv8403
    @saheelv8403 Před 7 měsíci +1

    Nammal thirich pradikaram chaidaal nangalum narcissist aakumo ?

  • @naseemanasi6279
    @naseemanasi6279 Před 7 měsíci +1

    My hus
    😌

  • @babithathambi4035
    @babithathambi4035 Před 7 měsíci +1

    Vindictive narcissism, victiminte അടുത്ത് മാത്രമാണോ എടുക്കോളൂ, അതോ, എല്ലാവരോടും ഈ narc എങ്ങനെ തന്നെ ആണോ

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Před 3 měsíci

    my nathoon and second sister

  • @anithad8184
    @anithad8184 Před 7 měsíci +3

    Ente ponno correct aannu

  • @sri6749
    @sri6749 Před 5 měsíci

    എനിക്ക് ഭർത്താവിൽ നിന്ന് retaliation കിട്ടുന്നത് silent treatment ലൂടെയാണ്. He is a covert narcissist. Many torture hours he can stay disconnected. അല്ലെങ്കിൽ എന്റെ Parenting നെ criticis ചെയ്യും. അതുമല്ലെങ്കിൽ ഭർത്താവിന്റെ malignant narcissist ആയ അമ്മയുമായി എന്നെ താരതമ്യം ചെയ്യും.

  • @prabhar8531
    @prabhar8531 Před 7 měsíci

    My hus.exat

  • @shafeekshafeekshafeek5397
    @shafeekshafeekshafeek5397 Před 7 měsíci +2

    Sadharanakaarkk manasilakunna reethiyil example cherth parayoo doctor

    • @bodhipsychservices
      @bodhipsychservices Před 7 měsíci +2

      വീഡിയോയിൽ പരാമർശിക്കുന്ന പല English പദങ്ങളും മുൻപ് പല വീഡിയോകളിൽ ആയി വിശദീകരിച്ചിട്ടുള്ളവ ആണ്. ഉദാഹരണത്തിന്, Manipulation, Mind reading, Trauma Bonding, Co dependency etc. ഇവയുടെ ഒന്നും മലയാളം പദങ്ങൾ ഉപയോഗത്തിൽ ഉള്ളവ അല്ല. കാരണം, ഈ പദങ്ങളും അത്തരം മനഃശാസ്ത്ര തത്വങ്ങളും പഠനവിദേയമായിട്ടുള്ളത് കേരളത്തിൽ ഒന്നും അല്ല. അവയെ പറ്റി പരാമർശിക്കുന്നത് പല English Research Papers ലും പുസ്തകങ്ങളിലും ആണ്. അവയെ പറ്റിയെല്ലാം വിശദമായി മുൻപ് പല വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്. മനസ്സിലാകാത്ത പദങ്ങളെ പറ്റി വിശദമാക്കുന്ന മുൻപ് ചെയ്ത വീഡിയോകൾക്കായി channel സന്ദർശിക്കുക. ഓരോ വീഡിയോയിലും പിന്നെയും പിന്നെയും ഓരോ പദങ്ങളെ എടുത്തു വിശദീകരിക്കുക പ്രയാസമാണ്. ദയവായി channel സന്ദർശിച്ചു എല്ലാ വീഡിയോകളും കാണുക.
      Thank you
      Bodhi Team 💐

    • @shafeekshafeekshafeek5397
      @shafeekshafeekshafeek5397 Před 7 měsíci +1

      @@bodhipsychservices
      Mam njan udheshichath ningal malayalathil parayan alla situation ulpeduthi example pole paranjal aanu sadharanakark nanasikakullu

    • @divyadevarajan
      @divyadevarajan Před 6 měsíci +1

      അനുഭവിച്ചവർക് പെട്ടന്ന് മനസിലാകും...

  • @devanazhatt-tr3jv
    @devanazhatt-tr3jv Před 7 měsíci

    Evare nereyakkan valla vazhiyundo Mam.Please reply me

    • @bodhipsychservices
      @bodhipsychservices Před 5 měsíci

      We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions.
      Kindly consult a nearby Psychologist or visit our website to avail our services.
      Keep going 💐💐
      Bodhi Team 👍💐

  • @sreejithpg8304
    @sreejithpg8304 Před 7 měsíci +5

    ഇങ്ങനെയുള്ള ആളുകളെ എങ്ങനെയാണ് നേരിടുക . എന്താണ് പരിഹാരം അടുത്ത ബന്ധുവാണ്.

    • @nehafathima729
      @nehafathima729 Před 6 měsíci

      Only by limiting the contact with them. We can’t change them.

    • @bodhipsychservices
      @bodhipsychservices Před 5 měsíci +1

      We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions.
      Kindly consult a nearby Psychologist or visit our website to avail our services.
      Keep going 💐💐
      Bodhi Team 👍💐

  • @Unboxing_Lifestyle_
    @Unboxing_Lifestyle_ Před 7 měsíci

    Mam online consultation undo

    • @bodhipsychservices
      @bodhipsychservices Před 7 měsíci

      Kindly contact us via email or phone or WhatsApp for online or direct appointments. Kindly visit our website www.bodhipsychservices.com for our contact details for appointment details and enquiry.
      Thank you
      Bodhi Team 👍💐

  • @jainammamathew4026
    @jainammamathew4026 Před 7 měsíci +2

    Madam Please use more Malayalam words.

    • @bodhipsychservices
      @bodhipsychservices Před 7 měsíci +1

      വീഡിയോയിൽ പരാമർശിക്കുന്ന പല English പദങ്ങളും മുൻപ് പല വീഡിയോകളിൽ ആയി വിശദീകരിച്ചിട്ടുള്ളവ ആണ്. ഉദാഹരണത്തിന്, Manipulation, Mind reading, Trauma Bonding, Co dependency etc. ഇവയുടെ ഒന്നും മലയാളം പദങ്ങൾ ഉപയോഗത്തിൽ ഉള്ളവ അല്ല. കാരണം, ഈ പദങ്ങളും അത്തരം മനഃശാസ്ത്ര തത്വങ്ങളും പഠനവിദേയമായിട്ടുള്ളത് കേരളത്തിൽ ഒന്നും അല്ല. അവയെ പറ്റി പരാമർശിക്കുന്നത് പല English Research Papers ലും പുസ്തകങ്ങളിലും ആണ്. അവയെ പറ്റിയെല്ലാം വിശദമായി മുൻപ് പല വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്. മനസ്സിലാകാത്ത പദങ്ങളെ പറ്റി വിശദമാക്കുന്ന മുൻപ് ചെയ്ത വീഡിയോകൾക്കായി channel സന്ദർശിക്കുക. ഓരോ വീഡിയോയിലും പിന്നെയും പിന്നെയും ഓരോ പദങ്ങളെ എടുത്തു വിശദീകരിക്കുക പ്രയാസമാണ്. ദയവായി channel സന്ദർശിച്ചു എല്ലാ വീഡിയോകളും കാണുക.
      Thank you
      Bodhi Team 💐

  • @Sreepadmasree
    @Sreepadmasree Před 2 měsíci

    Doctor ella Narcissist um cheyyunnathu ellam avarude sidil nokkumbol athu logic ellam suffer cheyyunna victimnu onnum logic alle??🤔

  • @MiniSantoshKumar-ro3tq
    @MiniSantoshKumar-ro3tq Před 7 měsíci +2

    My father 😢

  • @salini8776
    @salini8776 Před 2 měsíci +1

    My husband 😢