Chakkappazham 2│Comedy Series│EP# 436

Sdílet
Vložit
  • čas přidán 1. 05. 2024
  • മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
    Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
    #flowerstv #chakkappazham2 #chakkappazham
  • Zábava

Komentáře • 741

  • @kichu_takes
    @kichu_takes Před 15 dny +1594

    ദമയന്തിയെ ഇഷ്ടമില്ലാത്തവർ ലൈക്ക് അടിക്കുക😅

    • @Poojasaseendran779
      @Poojasaseendran779 Před 15 dny +13

      എനിക്ക് ഒട്ടും ഇഷ്ടംഅല്ല

    • @lissythomas8772
      @lissythomas8772 Před 15 dny

      ആ തള്ളയെ പുറത്താക്കണം

    • @abcde.2986
      @abcde.2986 Před 15 dny +7

      Enikum eshttamilla

    • @gayathrirajan6120
      @gayathrirajan6120 Před 15 dny +5

      Enikkum ishttamalla

    • @binopeter4961
      @binopeter4961 Před 15 dny +7

      പൈങ്കിളി ശിവന്റെ വീട്ടിൽ പോയി നിന്നാൽ ഇവർ പൊക്കോളും . അപ്പോൾ ശല്യം തീരും. 👍

  • @beenajohn5017
    @beenajohn5017 Před 15 dny +631

    ദമയന്തിയെ ഒന്നിഴിവാക്കി വിടുമോ എന്തൊരു വെറുപ്പിക്കൽ

  • @fathimanjm7684
    @fathimanjm7684 Před 15 dny +1329

    Inne entey birthday ane.enne happy Aakkan kurachu likes tarumo.

  • @Samah_kb
    @Samah_kb Před 15 dny +344

    0:07 ദയവു ചെയ്തു ഈ പണ്ടാരത്തിനെ ഒഴിവാക്ക് ഇതിന്റെ സംസാരം അഭിനയം കൊള്ളില്ല

    • @gayathrirajan6120
      @gayathrirajan6120 Před 15 dny +3

      അതെ

    • @manjurajendran9179
      @manjurajendran9179 Před 14 dny +1

      🤮🤮

    • @jospysunny5249
      @jospysunny5249 Před 14 dny +3

      Aa ദമയന്തി തള്ളയെ പറഞ്ഞു വിട് വയ്യാന്നു പറഞ്ഞിരിക്കണ എന്തിനാ ഇവിടെ വച്ചോണ്ടിരിക്കുന്നെ കൂടുതൽ കൂടുതൽ വെറുപ്പിക്കൽ തന്നെ ച്യേ

    • @donaltojy1472
      @donaltojy1472 Před 13 dny +2

      ath shariya

    • @Uchiha_Itachi_00
      @Uchiha_Itachi_00 Před 6 dny

      Sathyam

  • @jalajakumardas9915
    @jalajakumardas9915 Před 15 dny +311

    മടുത്തു ഈ തള്ളെ കണ്ട്. ആരുടെയെങ്കിലും റിലേഷൻ ആന്നോ. മാറ്റാതിരിക്കുന്നെ

  • @vrindakannoth2050
    @vrindakannoth2050 Před 15 dny +126

    ഇത്രയും സ്നേഹിക്കുന്ന സഹോദരന്മാരെ വെറുപ്പിക്കുന്ന പൈങ്കിളി യുടെ സ്വഭാവം ഒട്ടും ഇഷ്ടപ്പെടുന്നില്ല ...

  • @lissythomas8772
    @lissythomas8772 Před 15 dny +217

    ഈ ദമയന്തി തള്ള പിന്നെയുo വന്നല്ലോ😡😡....... ഈ ലളിതാമ്മയുടെ സങ്കടം തീർന്നില്ലേ ഇതുവരെ ??....... ആ പൈങ്കിളിയുടെ ദേഷ്യവും വാശിയും തീരുമെന്നു എനിക്ക് തോന്നുന്നില്ല😅 എന്തായാലും കണ്ണൻ്റെ ചിത്രം വരയ്ക്കാനുള്ള കലാവാസന കൊള്ളം, കുഞ്ഞുണ്ണിയേയും ആ പെണ്ണിനെയും കൃത്യം വരച്ചല്ലോ.😅😅

  • @beenaanish7160
    @beenaanish7160 Před 15 dny +216

    ദമയന്തിയെ കണ്ടാൽ ആ ദിവസം പോയി
    കുത്തി തിരിപ്പ്
    ഏഷണി
    കുത്തത്രം
    ഇല്ലാത്ത എന്തെങ്കിലും ദുഷിപ്പ് ഉണ്ടോ കയ്യിൽ സഹിച്ചു മടുത്തു
    ഒന്നൊഴിവാക്കൂ

  • @rahdrasheed1428
    @rahdrasheed1428 Před 15 dny +71

    ഈ ദമയന്തിയെ ഒഴിവാക്കിയാൽ പകുതി പ്രശ്ണം തീരും

  • @faslukhan5649
    @faslukhan5649 Před 15 dny +108

    പിന്നെയും ഈ തള്ള വന്നു എല്ലാവരും ഓരോ വഴിക് ആയി 😂😂 കുത്തിരിപ് ന്റെ ദയമതി തള്ള 🤧🤧

  • @soorajskumar1568
    @soorajskumar1568 Před 15 dny +65

    ചേട്ടന്റെ പൈസക്ക് തിന്നും കുടിച്ചും ജീവിച്ചവളും കെട്ടിയോനും അവസാനം അവർക്കെതിരെ... ഡയറക്ടർസ് ബ്രില്ലിയൻറ് ആകും അല്ലെ... ഏത് ............ മോൻ ആണോ ഇതിന്റെ ഡയറക്ടർ...

  • @unninair29
    @unninair29 Před 14 dny +14

    ഈ കിളി എന്ത് വെറുപ്പിക്കലാണ് ഗർഭിണി ആയിട്ട് ഇരുന്നപ്പോൾ ഒരു ഭർത്താവും ഇല്ലാരുന്നു..
    ചേട്ടനും അനിയനും ആണ് ഫുൾ നോക്കിയത്.. പാവം ഉത്തമൻ ☹️

    • @SHAHULHAMEED-mp6sq
      @SHAHULHAMEED-mp6sq Před 12 dny

      കറക്ട് ആണ് നന്ദിയില്ലാത്തവൾ

  • @ALEX-kr8du
    @ALEX-kr8du Před 15 dny +89

    ഇതു മൊത്തത്തിൽ പൂട്ടിക്കെട്ടി പോകുന്നതിനു മുൻപേ ഞാൻ ഈ ചീഞ്ഞ എപ്പിസോഡുകൾ കാണുന്നത് നിർത്തി.....

    • @dhilkhushi
      @dhilkhushi Před 15 dny +1

      ഞാൻ അഞ്ചെട്ട് എപ്പിസോഡ് കണ്ടിട്ടില്ല😂 ഇനി തീരേ കാണുന്നില്ല!

  • @user-ui6fj4ni2i
    @user-ui6fj4ni2i Před 15 dny +45

    ആ സാധനത്തിനെ ഒഴുവാക്കില്ലേൽ ഇപ്പൊ കാണുന്ന ഓരോ മനുഷ്യനും മൊത്തത്തിൽ skip🫣 ചെയ്ത പോകും

  • @LB1408-gr7ys
    @LB1408-gr7ys Před 15 dny +48

    നല്ലതെന്നു ടൈപ്പ് ചെയ്ത കൈകൊണ്ടു തന്നെ കിഴങ്ങു സീരിയൽ എന്ന് ടൈപ്പ് ചെയ്യിച്ചു 👏👏

  • @bitz680
    @bitz680 Před 15 dny +91

    ദമയന്തി വന്നാ ശേഷം മഹാ ബോറിങ്.. കോമഡി എല്ലാം വെറും ട്രാജെടി... എവിടുന്നു കിട്ടി ഇങ്ങനെ ഒരു സ്കിറ്റ്. മഹാ ബോറിങ്

  • @gayathrirajan6120
    @gayathrirajan6120 Před 15 dny +59

    ദമയന്തി ഇന്നലെ ഇല്ലാത്തത് കൊണ്ട് ഒരു സമാധാനം ഉണ്ടായിരുന്നു ആ തള്ളയെ ഒഴിവാക്കി തരുമോ please 🙏🏻🙏🏻

  • @HibaHadi-jn5ft
    @HibaHadi-jn5ft Před 14 dny +12

    കിളി ഓവർ എന്ന് തോന്നുന്ന വർ like ചെയ്യൂ

  • @subashm7183
    @subashm7183 Před 15 dny +41

    കഷ്ടം..നല്ലൊരു പ്രോഗ്രാം ആയിരുന്നു... ഇപ്പൊ മറ്റു സീരിയലുകൾ പോലെ കുശുമ്പ് പറച്ചിലും കുന്നായ്മയും കണ്ണീരും ടെൻഷനും

  • @FarhanaFaizu
    @FarhanaFaizu Před 15 dny +117

    ശിവൻ, പൈങ്കിളി, കണ്ണൻ... നല്ല ഒരു cute family ആയിരുന്നു.. ഒരു അനാവശ്യ പ്രസവം എല്ലാം നശിപ്പിച്ചു.. Too boring episodes👎👎👎👎👎👎👎👎👎👎

  • @asokkumar4148
    @asokkumar4148 Před 15 dny +26

    ഈ പോക്കാണെങ്കിൽ ചക്കപ്പഴവും താമസിയാതെ ചീഞ്ഞുനാറും.

  • @user-fr4pd3xj7b
    @user-fr4pd3xj7b Před 15 dny +19

    ഇന്നു തൊട്ടു ഞാനും എൻ്റെ ഫാമിലിയും ചക്കപ്പഴം ഒഴിവാക്കുന്നു ഇതിലും നല്ലത് News ചാനലിലെ വൃത്തികെട്ട രാഷ്ടീയ ചർച്ചയാണ്
    good night

  • @user-ky5ky7yd8r
    @user-ky5ky7yd8r Před 15 dny +37

    പൈങ്കിളിയോട് അവിടെ താമസിക്കാൻ ആരു പറഞ്ഞു ശിവന്റെ വീട്ടിൽ പൊയ്ക്കൂടേ

  • @user-yy4uc5db2k
    @user-yy4uc5db2k Před 15 dny +23

    പൈങ്കിളി പിന്നേം അലപ്പു തുടങ്ങി

  • @hassannazeer3752
    @hassannazeer3752 Před 15 dny +26

    ജാഡ കിള്ളവി ഇന്നലെ ഇല്ലാതേ ഇരുന്നപോ നല്ല പോലെ കാണാൻ പറ്റി വീണ്ടും കേറി വന്നു ഇരിക്കുന്നു ജാഡ കിള്ളവി

  • @pradeepdon4698
    @pradeepdon4698 Před 15 dny +28

    ദമയന്തി ഉണ്ടെങ്കിൽ ഇനി ഈ പരിപാടി കാണുന്നത് നിർത്തുന്നതാണ് നല്ലത് ഇവരുടെ ആവശ്യം ഇതിൽ ഇല്ലല്ലോ

  • @careandhelpskondotty4450
    @careandhelpskondotty4450 Před 15 dny +15

    ആദ്യം ആ പൈങ്കിളിയെ എടുത്തു തോട്ടിൽ എറിയണം ഓവർ ആണ്

  • @bbfootball674
    @bbfootball674 Před 15 dny +28

    Painkili. Kurach ovar aan
    Paavam uthaman.

    • @bbfootball674
      @bbfootball674 Před 15 dny +1

      Rpy please

    • @shahabas3160
      @shahabas3160 Před 15 dny +2

      Painkili അല്ല ഇപ്പോ over.. ദമയന്തി തള്ളയാണ് over

  • @shamidasil
    @shamidasil Před 15 dny +14

    18:36 ഇവളോട് സ്വന്തം വീട്ടിൽ വന്ന് നിൽക്കാൻ ആരാ പറഞ്ഞത്? അവളുടെ ഭർത്താവിന്റെ വീട്ടിൽ പോയി നിന്നാൽ പോരെ? ഇവിടെക്കിടന്ന് ഇത്ര ഷോ കാണിക്കാൻ😡😡😡

  • @ShanuSwali001
    @ShanuSwali001 Před 15 dny +16

    ഈ സാധനത്തെ എവിടുന്ന് കിട്ടി ഒന്ന് ഒഴിവാക്കി തരാമോ

  • @sulaimanmamaran4773
    @sulaimanmamaran4773 Před 15 dny +8

    പൈകിളി യെ ഭർത്താവിന്റെ വീട്ടിലേക്ക് ഒന്ന് പറഞ്ഞയക്കമോ

  • @presti390
    @presti390 Před 15 dny +11

    എന്തിനാണീ ദമയന്തിയെ കൊണ്ട് ഞങ്ങൾ പ്രേഷകരെ ഇത്ര വെറുപ്പിക്കുന്നത് കാണാൻ പറ്റാത്തത്ര വെറുപ്പിക്കുന്നുണ്ട്

  • @Rifa_rifzz
    @Rifa_rifzz Před 15 dny +51

    Ee thalla pinnem vanno🤦🤷

  • @bitz680
    @bitz680 Před 15 dny +29

    രണ്ടു ദിവസം കൊണ്ട് അവസാനിപ്പിക്കേണ്ട ദമയന്തി സ്കിറ്റ്.. വലിച്ചു നീട്ടി കൊണ്ട് പോകേണ്ട ഒരു ആവശ്യവും ഇല്ല.. മഹാ ബോറായി പ്രോഗ്രാം

  • @kashisaran1054
    @kashisaran1054 Před 15 dny +29

    അമ്മുമ്മയെ കൊണ്ടു വാ എന്നാലേ ഈ തള്ള ഒഴിഞ്ഞു പോകു... എന്തൊരു വെറുപ്പിക്കൽ... ഇത്രയും നെഗറ്റീവ് കമന്റ്സ് കണ്ടിട്ടും ഈ character ഇങ്ങനെ ഒഴിവാക്കാതെ നിർത്തുന്നത് പ്രേക്ഷകർക്ക് പുല്ല് വില കൊടുക്കുന്നത് കൊണ്ടു അല്ലെ best ഡയറക്ടർ 👏🏻👏🏻👏🏻👏🏻

  • @shamlafahad9217
    @shamlafahad9217 Před 15 dny +22

    Aaa dhamayandhiyee onn eduth eriyamo

  • @SabimonParakkunath-kz3lo
    @SabimonParakkunath-kz3lo Před 14 dny +3

    ദമയന്തിയുടെ കളിപ്പാവയായി പൈങ്കിളി മാറുന്നു

  • @NehaVimal-yn1wl
    @NehaVimal-yn1wl Před 15 dny +13

    Its enough.. Chakkappazham crewinu ലാസ്റ്റ് warning ആയിട്ടുണ്ട് ഇനിയും ഈ 3g episodes kanichal.
    ഉടനെ തന്നെ ഇതു നിർത്തേണ്ടി വരും

  • @kabeerkorikar3232
    @kabeerkorikar3232 Před 15 dny +56

    ഒരറ്റ ചോദ്യം
    നിങ്ങൾക് വല്ല നിർബന്ധം ഉണ്ടോ??
    ചക്കപ്പഴം കാണുന്നവരെ വെറുപ്പിക്കണമെന്ന്...??
    എന്തൊരു വെറുപ്പിക്കൽ...
    ദാരിദ്ര്യം തന്നെ,.. 🙏🙏

    • @sahlafathimach5563
      @sahlafathimach5563 Před 15 dny +2

      Athin nee kananda😂

    • @kabeerkorikar3232
      @kabeerkorikar3232 Před 15 dny +6

      @@sahlafathimach5563 അതിന് ഞാൻ നിന്റെ ഔദാര്യം കൊണ്ട് കാണുന്നില്ല
      പിന്നെ ഞാൻ നിന്റെ കമന്റ്‌ന്റെ അടിയിൽ ചൊറിഞ്ഞിട്ടില്ല...

    • @sahlafathimach5563
      @sahlafathimach5563 Před 15 dny +2

      Oo aykkottd

    • @creativedesigns123
      @creativedesigns123 Před 15 dny

      👍👍👍

    • @user-we8oh7fi6v
      @user-we8oh7fi6v Před 15 dny

      ​@@sahlafathimach5563ഒന്ന് പോ മൈരേ നിന്നെ പോലുള്ള അലവലാതികളെ karanam ആണ് ഇത്രയും മൂഞ്ചിയ എപ്പിസോഡ് അവന്മാർ വീണ്ടും ഇടുന്നത് 💩💩

  • @asokkumar4148
    @asokkumar4148 Před 15 dny +15

    ഇങ്ങനെ ഒരു വേലക്കാരിയെ ഈ പരട്ട സീരിയലിൽ അല്ലാതെ കേരളത്തിലെ ഒരു വീട്ടിലും വച്ചു വാഴിക്കില്ല. ശ്രീകണ്ഠൻ സാർ ഇതൊന്നും കാണുന്നില്ലേ ഈശ്വര.

  • @MajeshAlseerCom
    @MajeshAlseerCom Před 15 dny +6

    വന്നു വന്നു മടുത്തു വരികയാണ് ചക്ക പഴം 😮😮

  • @saiduarangath8641
    @saiduarangath8641 Před 15 dny +3

    അച്ചി വീട്ടിൽ കഴിയുന്ന 😂😂അവർ

  • @shamidasil
    @shamidasil Před 15 dny +23

    പിന്നേ ഈ "പഷ്മലം" ആരാ എന്നാണ്? എവിടെയോ നിന്ന് പ്ലാവില്ല വീട്ടിലുള്ളവരെ കണ്ട്രോൾ ചെയ്യാനായിട്ട്, ഒരു നാറിയ കഥ കുറേ ദിവസമായി, ആകെ ഉള്ളത് ആ കൊച്ചു മാലാഖയാണ്, ഫ്ലവഴ്സ് കോമഡി എന്നും പറഞ്ഞ് ഇത്രയും വലിയ ബോറടി വേറെയില്ല😡😡😡

    • @aminazainulabid4834
      @aminazainulabid4834 Před 15 dny +1

      പഷ്മളം ശിവന്റെ അമ്മ യാണ്

    • @shamidasil
      @shamidasil Před 15 dny

      @@aminazainulabid4834 അതെനിക്കറിയാം സഹോദരീ, അവർ എവിടെയോ ഇരുന്ന് ഇവിടെയുള്ളവരെ മൊത്തമായി control ചെയ്യാൻ ആവര് പടച്ചതമ്പുരാനൊന്നുമല്ലല്ലോ, ലളിതേച്ചിയുടെ പേടി കണ്ടാൽ തോന്നും ഈ പാഷ്മളമാണ് പ്ലാവില വീട്ടിലെ മൊത്തം ചെലവ് നടത്തുന്നത് എന്ന്, കൂറ കഥ, അറുബോറ്, പഴയ തമാശകളും കുത്തിത്തിരുപ്പുകളും കൊണ്ട് വന്നില്ലെങ്കിൽ പ്രേക്ഷകർ കളഞ്ഞിട്ട് പോവും😬😬😬

    • @aminanazer6737
      @aminanazer6737 Před 15 dny

      ​@@aminazainulabid4834 adipoli avr presavam nokkan vannathaa

    • @shareefak.p6371
      @shareefak.p6371 Před 14 dny +1

      ​@@aminazainulabid4834 Nalla best amma thanne. Makante kudumbam nashippikkan nadakkunu. 😬

  • @user-ti6zn2xm6t
    @user-ti6zn2xm6t Před 15 dny +54

    Uppum mulakum miss cheyyunnavar come on❤

  • @RadhaBs-hs7pq
    @RadhaBs-hs7pq Před 15 dny +52

    Dhamayanthi auntye ozhuvaakkanam....
    Oru rasavumilla episodukal..

    • @gayathrirajan6120
      @gayathrirajan6120 Před 15 dny +1

      Auntyo 😂

    • @Titan_flame
      @Titan_flame Před 15 dny +1

      Auntyo avaru ninte ara aa thalla athu mathi

    • @aminanazer6737
      @aminanazer6737 Před 15 dny

      ​@@Titan_flame Aunty ennu vilichath avanty mariyadhak thalla ennu pryne niteyum athre ullu😅😂😂

  • @techtravel8040
    @techtravel8040 Před 15 dny +14

    ചക്കപ്പഴം ഇനി മുതൽ ഞാൻ കാണില്ല

    • @Titan_flame
      @Titan_flame Před 15 dny +1

      Nee kannile daa kannade ellam sheriavum

  • @mallumasala8245
    @mallumasala8245 Před 15 dny +9

    നല്ല ഒരു കോമഡി സീരിയൽ ആയിരുന്നു..ഒരു അനാവശ്യ പ്രസവം കൊണ്ടുവന്നു നശിപ്പിച്ചു.. നിലവാരം കളഞ്ഞു ആര് എന്ത് ചെയ്യണം എന്നറിയാതെ ഉള്ള സ്ക്രിപ്റ്.. SKN ഇതൊന്നും കാണുന്നില്ലേ..😢😢😢😢

  • @SA-hv9ic
    @SA-hv9ic Před 14 dny +7

    ചക്കപ്പഴം നീട്ടിക്കൊണ്ടു പോകണമെന്ന് ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് നിര്‍ബന്ധമില്ല.
    സ്വരം നല്ലതായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുന്നതല്ലേ നല്ലത്.
    അഭിനയിക്കുന്നവര്‍ക്ക് മറ്റു work നു പോകണമെങ്കില്‍ മറ്റെന്തെല്ലാം content ഉണ്ടാക്കാം.ഓരോ അവതാരങ്ങളെ വലിച്ചു കയറ്റി അഭിനയിപ്പിച്ചു,വെറുപ്പിക്കരുത്.ഞങ്ങളുടെ വീടുകളിലും നാടുകളിലും നടക്കാത്തതും,ഒരുവീടുകളിലും നടക്കരുതാത്തതുമായ കാര്യങ്ങളാണ് ഒരു സ്ത്രീയെ കൊണ്ടുവന്ന് അവതരിപ്പിക്കുന്നത്.
    വീട്ടിലുള്ള ആണുങ്ങളുടെ പുറകെ നടന്നു സുഖം കണ്ടെത്തുന്ന ജോലിക്കാരിയെ ആരാണ് വച്ചു പൊറുപ്പിക്കുന്നത്.അതും ഒരു കൂട്ടു കുടുംബത്തില്‍.വീട്ടിലെ രഹസ്യസംഭാഷണങ്ങളെല്ലാം ഉറക്കെയാണ് പറയുന്നത്.പൈങ്കിളിയുടെ ഞെക്കിപ്പൊട്ടിക്കുന്ന sound,ലളിതാമ്മയുടെ ദമയന്തിയെ പേടിച്ചു വട്ടായ രീതിയുമൊക്കെ താഴ്ന്ന നിലവാരത്തിലക്കു serielനെ കൊണ്ടുപോകുന്നു.ഇതു ഞങ്ങള്‍ കാണേണ്ടതില്ല എന്നു തോന്നിപ്പിക്കുന്നു.

  • @sabuniyas1449
    @sabuniyas1449 Před 15 dny +10

    എന്തൊക്കേയോ കാട്ടിക്കൂട്ടി എപ്പിസോഡ് അവസാനിപ്പിക്കുന്നു അങ്ങിനെ ചക്കപ്പഴവും ഗുദാ ഗവ😅😅

  • @skcreations121
    @skcreations121 Před 14 dny +1

    Dhamayanthi ye ozhivakkuka..... Allakil eth kanunnath nirathendi verum 😊

  • @ibrahimph7748
    @ibrahimph7748 Před 15 dny +22

    Episode Kula mayi athyame oru potti dhamayathi ne kantu onn ozhuvak plz serial ne verypikathe director sir plz

  • @CR-zf8rc
    @CR-zf8rc Před 15 dny +5

    Dhamayanthi thallaye onn ozhivaakuo

  • @prasad7116
    @prasad7116 Před 14 dny +2

    വീണ് നടുവൊടിഞ്ഞെന്നു കേട്ടപ്പോ ആ തള്ളയുടെ ശല്യം ഒഴിഞ്ഞെന്നു കരുതി. എപ്പിസോഡ് തുടങ്ങിയപ്പോ ഐസ്ക്രീമും നക്കിക്കൊണ്ട് ഇരുന്നു വെറുപ്പിക്കുന്നു. ഇനി ഇവരെ പറഞ്ഞു വിടാതെ ചക്കപ്പഴം കാണുന്ന പ്രശ്നമേയില്ല. ഉറപ്പ്. സഹിക്കാൻ വയ്യ.

  • @Budhaa0409
    @Budhaa0409 Před 15 dny +4

    Painkilikke ingahne oru neg image kodukkunnathe thanne veruppikkal aavunnnunde....... 🤐

  • @rahulunni6457
    @rahulunni6457 Před 15 dny +7

    ദമയന്തിയെ ചവിട്ടി പുറത്താക്കുന്ന എപ്പിസോഡ് കാണാൻ താൽപ്പര്യം ഉള്ളവർ ഉണ്ടോ കള്ള കിളവി കണ്ണീർ സീരിയൽ ആക്കുന്നു pinne പരദൂഷണം

  • @RETHEESHPVRetheeshpv
    @RETHEESHPVRetheeshpv Před 15 dny +7

    മഹാ ബോറ് ആയി വരുന്നു ചക്കപ്പഴം

  • @chingukaanavil2258
    @chingukaanavil2258 Před 14 dny +2

    കാണൽ നിർത്തി 😢ആകെ കാണുന്ന prgm ആരുന്നു

  • @hanafathima8387
    @hanafathima8387 Před 15 dny +8

    ദമയന്തി നേ ഒഴിവാകി യില്ലെങ്കിൽ അപ്പോ പറയാം 🤬

  • @dhanya659
    @dhanya659 Před 15 dny +13

    എല്ലാ കുരുത്തക്കേടും ഉള്ള കുട്ടികൾ എന്താ ഈ മുതുക്കിയെ ഓടിക്കാത്തത്

  • @Maa_girl
    @Maa_girl Před 15 dny +10

    Ee damayanthiye ozhivakki achammaye thirich kondu varanam ennullavar undo

  • @pathus921
    @pathus921 Před 15 dny +5

    ഈ ദമയന്തി തള്ള ഈ കഥ യിൽ വേണ്ട 👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿

  • @majithasajeedaaliyathasnee4094

    Damayanthi estamillathavar
    Angane suma uthaman case solve ayi eni kunjunni chettante casesum kode solve akanam ennullavar

  • @preethamk5230
    @preethamk5230 Před 15 dny +75

    Any Kunjuvava fans here

  • @sunilmulakuzha7325
    @sunilmulakuzha7325 Před 15 dny +5

    വെറുപ്പീക്കുന്നതിനും ഒരു പരീഡ്രി ഉണ്ട് ആവേലക്കാരി തള്ളേനെ പുറത്താക്കൂ ബോറുകഥ മാറ്റി പഴയതുപോലെ ങ്ങക്കു

  • @rtvc61
    @rtvc61 Před 13 dny +1

    ദമയന്തി super acting.. അത് കൊണ്ടാണ് എല്ലാവർക്കും deshyam തോന്നുന്നത് അവരോട്.. 👍🏻👍🏻👍🏻

  • @Jiyamariya464
    @Jiyamariya464 Před 15 dny +11

    Ammamma varanam ennullavar undo😑

  • @sajidhaabdulraheem5082
    @sajidhaabdulraheem5082 Před 14 dny +3

    Inn ente bdy aana wish cheyyumo😚♥️✨️

  • @creativedesigns123
    @creativedesigns123 Před 15 dny +4

    ചക്കപ്പഴവും നിരത്താന് പോകുകയാണോ 😰 ഉപ്പും മുളകും നിരത്താന് പോകുന്നതിന് മുമ്പ് ഇതുപോലെ സീരിയസ് ആയിയിട്ടുള്ള എപ്പിസോഡാണ് വന്നത് . അതുപോലെ ഇതും പൂട്ടാനുള്ള സാധ്യതകള് ഉണ്ട് 😰

  • @mohammedaman1704
    @mohammedaman1704 Před 14 dny +2

    Aa thallene maatanam please please please 🙏🏻🙏🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnasurya9926
    @krishnasurya9926 Před 15 dny +5

    Nerathe chakkappazham comedy serias enu pakaram kannir serias ayirunnu eppo kurach mattam varunnund ....❤️💕. Pinne dhamayandi kazhinja episode il ellathathukond samadhanam ondayirunnu eppo vindum vannu☹️ mattanam😅

  • @aneeshajohny3381
    @aneeshajohny3381 Před 15 dny +3

    Ente ponnu chakkapazam team ariyunnathinu,
    Ippam full skip cheytha kanunnath.. please change track of this serial.

  • @shahabas3160
    @shahabas3160 Před 15 dny +3

    Dear director sir,
    Ee damayanthi thallaye udane purathidanamenn apekshikunnu.... ഇല്ലേൽ views kurayum ammava

  • @sobhamenon7017
    @sobhamenon7017 Před 15 dny +10

    Pls remove the damayanti character. Very irritating n boring

  • @Its__me__hi624
    @Its__me__hi624 Před 15 dny +6

    Sumashinteyum ashayadeyum combo miss cheyuthar undo😢😢

  • @96104564
    @96104564 Před 14 dny +2

    അരമണിക്കൂർ സീരിയൽ ഇപ്പോൾ 5 mint മതി യൂട്യൂബിൽ കാണുവാൻ, പൈകിളി ബോർ ആയി വീണ്ടും

  • @najmudeen6517
    @najmudeen6517 Před 14 dny +1

    Ee dhayamadhi chechi poyal bhayankara santhosham aan ippo dhamayadhi ulladh kond aake modeoff 😢😢😮❤❤🎉🎉 dhamayadhi olladhu kalam chakkappazham ithiri bora .dhamayadhi povanam ennullavar like adi ❤❤ ennitt palli varanam enn ullavar comment please 🥺🥺🥺❤❤🎉🎉

  • @mohammedsebilvp
    @mohammedsebilvp Před 15 dny +11

    E thallaye kallu odich e parivadiyil nirthannulla parivadiyannu

  • @rukhiyacm4936
    @rukhiyacm4936 Před 14 dny +3

    ഒരു ദമയന്തിയും പശ്മള ചേച്ചിയും ഭയങ്കര ബോറ്. പിന്നെ കുഞ്ഞുണ്ണി യുടെ ആവശ്യമില്ലാത്ത ഒരു പേടിയും .പിന്നെ തീരാത്ത ഒരു ആക്സിഡണ്ട് കേസും. എല്ലാം കൂടി ചക്കപ്പഴം നല്ല ബോറായി.

  • @gitanair8480
    @gitanair8480 Před 15 dny +6

    പങ്കിളി മോശം

  • @moideenimnaz5489
    @moideenimnaz5489 Před 15 dny +2

    ഇന്നലത്തെ എപ്പിസോഡ് നന്നായിരുന്നു ഈ തള്ള വന്നതോടെ അത് അങ്ങ് തീർന്ന് കിട്ടി

  • @bindusaleesh6349
    @bindusaleesh6349 Před 15 dny +4

    ഈ ദമയന്തി എന്ത് വെറുപ്പിക്കലാണ്

  • @shajusvs6934
    @shajusvs6934 Před 15 dny +7

    Eeee pennupillene adichu porathakanam

  • @aswathimaria3371
    @aswathimaria3371 Před 15 dny +7

    Chakkapazham serious aayi thudangi..and damayandhine ishtapedunila! Over aane

  • @loveshore482
    @loveshore482 Před 12 dny +3

    ന്തിനാ ഇങ്ങനെ കിടന്ന് കാറുന്നത് പൈകിളി നല്ല over ആയി എന്ന് തോന്നുന്നു

  • @saiduarangath8641
    @saiduarangath8641 Před 15 dny +3

    ഏട്ടന്റെ ചെലവിൽ കഴിഞ്ഞു കണക്ക് പറഞ്ഞു വാങ്ങുന്നു 😂😂😂

  • @aswathimaria3371
    @aswathimaria3371 Před 15 dny +13

    Painkili over aane..Uthaman paavam aa. Avalk oru nanniyum ila!

  • @AiRa677
    @AiRa677 Před 15 dny +2

    ഈ സാധനം ദമയന്തി അതിനെ ഒന്ന് പറഞ്ഞു വിടൂ

  • @rajanmuthappanrajanmuthapp7585

    Ithinodu baye parayan time aayi.... Varunnu...... Shokam

  • @AbhilashAbhilash-cq3dd
    @AbhilashAbhilash-cq3dd Před 14 dny +1

    നാണം കെട്ട പരുപാടി ആയി ഇത് ഒരു വേലക്കാരി ചാളയും കെട്ടിച്ച് രണ്ടു പെറ്റിട്ടും സ്വന്തം വീട്ടിൽ അട്ടിപ്പേർ കിടക്കുന്ന കിളി ഉളുപ്പ് ഇല്ലാതെ ആ വീട്ടിൽ കിടന്നു തിന്നുന്ന ശിവൻ 🙏🙏🙏

  • @user-rv9md1vl2n
    @user-rv9md1vl2n Před 14 dny +1

    ചക്കപ്പഴം ഇപ്പോൾ തീരെ കണ്ണാൻ ഇൻട്രസ്റ്റ് ഇല്ല പഴയപോലെ ചിരിയും കളിയും ഇല്ല

  • @03afnidha4
    @03afnidha4 Před 11 dny +1

    എല്ലാ എപ്പിസോഡിലും ഞാൻ ലൈക്ക് തരാറുണ്ട് എന്നാൽ ഈ ധമയന്തി വന്ന എപ്പിസോഡിൽ ഒന്നും ഞാൻ ലൈക്ക് തരത്തില്ല

  • @jyothikabs8829
    @jyothikabs8829 Před 15 dny +3

    ഈ ദരിദ്രവാസി പെണ്ണുമ്പുള്ള ഈ സീരിയലിൽ നിന്ന് എടുത്തു കള 🤦‍♀️🤦‍♀️🤦‍♀️

  • @deepin6547
    @deepin6547 Před 15 dny +4

    Wonderful for so many years painkilli n husband freeloader n live on utaman n wife's money now she is asking money shamelessly. Her delivery expenses were taken care by her family not her husbands family n still has audacity. What utaman n Suma did was totally wrong on so many levels but they never wished anything bad for Shivam but still painkilli n her money extortion husband will always cry for money from others.... Not good example for society

  • @muhammednasudheen9473
    @muhammednasudheen9473 Před 15 dny +2

    Rafidka fans like ❤❤❤

  • @hemalathas8816
    @hemalathas8816 Před 15 dny +8

    പൈങ്കിളി over

  • @minafrancis9693
    @minafrancis9693 Před 15 dny +5

    Tessa de chiri muzhuvan maaanjuu😢

  • @muhammedbasheer9563
    @muhammedbasheer9563 Před 14 dny +1

    Dhamendhi haters come on😂

  • @pankajakshanv7104
    @pankajakshanv7104 Před 15 dny +4

    E.damayathe thalla. Onnu paraju vedamo vallandu boradepekunu

  • @HaneefThattummal
    @HaneefThattummal Před 15 dny +1

    Innaltheyyy episode poliyaayirunnu❤ damayandhii illathond inn shogamaayii😊pazhaya chakkappazham venam ennllavar, asha sumesh combo, pinkyy sumeyy thalllkoodal combo venmennullavarr like adii👍🏻👍🏻

  • @kavyapooja-hl6lk
    @kavyapooja-hl6lk Před 14 dny +2

    ചക്കപ്പഴം നിർത്താൻ പോകുവാണോ അതുകൊണ്ടാണോ ദമയന്തി ചക്കപ്പഴത്തിലേക്ക് വന്നത്...... മഹാ ബോർ 🙁🙁🙁