Chakkappazham 2│Comedy Series│EP# 444

Sdílet
Vložit
  • čas přidán 10. 05. 2024
  • മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
    Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
    #flowerstv #chakkappazham2 #chakkappazham
  • Zábava

Komentáře • 1K

  • @arjunsrajvth
    @arjunsrajvth Před 23 dny +157

    പരിപാടി തുടങ്ങുന്നതും നിർത്തുന്നതും ഒക്കെ നിങ്ങടെ ഇഷ്ടം. പക്ഷേ അത് ഇതിന് വേണ്ടി കാത്തിരിക്കുന്നവരെ അറിയിക്കുക എന്ന സാമാന്യ മര്യാദ എന്നൊന്ന് ഉണ്ട്.

    • @KINGGIRL-ih7mq
      @KINGGIRL-ih7mq Před 22 dny +1

      Athe

    • @ashikkl82
      @ashikkl82 Před 22 dny

      Parivadi nirthiya🤔

    • @KINGGIRL-ih7mq
      @KINGGIRL-ih7mq Před 21 dnem

      @@ashikkl82 njnum ath oorthu

    • @prasad7116
      @prasad7116 Před 18 dny +2

      കൊള്ളാം. സാമാന്യമര്യാദ എന്നത് അടുത്തുകൂടെ പോലും പോയിട്ടില്ലാത്ത ചാനലാണ് ഫ്ലവേഴ്സ്. അവർക്ക് തോന്നുംപോലെ ആണ് കാര്യങ്ങൾ. ഈ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ചക്കപ്പഴത്തിന്റെ സമയം 6 ഉം 6.30 മായി മാറ്റിക്കളിച്ചു. ഇപ്പൊ ദാ ആരോടും പറയാതെ പെട്ടെന്നു നിർത്തി. ഇതു തന്നെ ഉപ്പും മുളകിലും ചെയ്തു. ആരോട് പറയാൻ!!

    • @bijusamuel4900
      @bijusamuel4900 Před 18 hodinami

      മൈര് പരിപാടി നിർത്തിയോ ഇതിലും ഭേദം ഇത് നിർത്തുന്നതാണ് നല്ലത്

  • @MariyamPk-eq5kr
    @MariyamPk-eq5kr Před 27 dny +1212

    Damenthiye ozhivaakkannam ennullavar undo
    Thanks all 1k like 💕

  • @Anilkumar-kt1qi
    @Anilkumar-kt1qi Před 27 dny +735

    ദമയന്തിയെ മര്യാദ പഠിപ്പിക്കാൻ അച്ചമ്മയെ കൊണ്ടേ പറ്റൂ എന്ന് തോന്നുന്നവർ ഉണ്ടോ

  • @muhammedaslahvp99
    @muhammedaslahvp99 Před 21 dnem +154

    Ep 445 in wait cheyyunnavar like adii

  • @tmkmusbiryt5569
    @tmkmusbiryt5569 Před 27 dny +651

    ദമയന്തിയെ ഒഴിവാക്കണം pls അത് ഒരു തലവേദനയാണ്

    • @kbabumalabar2011
      @kbabumalabar2011 Před 27 dny +5

      ദമയന്തിയെ ഒഴിവാക്കി മോളെ നിർത്തണം.. നല്ല അഭിനയം.

    • @praveen.k9192
      @praveen.k9192 Před 25 dny

      ​@@kbabumalabar2011 amme nokkan vanna molu amma illenkil pinnenthina.2 inem ozhivaakknm

    • @highlyinflameble4720
      @highlyinflameble4720 Před 24 dny +3

      മൊത്തത്തിൽ നിർത്തി എന്ന് തോന്നുന്നു 2 ദിവസമായിട്ടും എപ്പിസോഡ് ഇല്ല

    • @MohammedAbnasAbdulRahima-bs1rr
      @MohammedAbnasAbdulRahima-bs1rr Před 23 dny

      നിർത്തിയോ

    • @devanandaav8i986
      @devanandaav8i986 Před 22 dny

      Sathyam please please

  • @ownvoice6841
    @ownvoice6841 Před 27 dny +268

    സുമയെ പ്രേമിച്ചു ചതിക്കാൻ കല്യാണിയെ അനുവദിക്കരുത്.... സ്ക്രിപ്റ്റ് റൈറ്റർ സർ.....

    • @Mobsolutions01
      @Mobsolutions01 Před 27 dny +16

      കല്യാണി അരണയെ പ്രേമിക്കട്ടെ

    • @suneshpc960
      @suneshpc960 Před 27 dny +8

      Ayyin ula bodham oon ila nalek marakum aven 😂😂

    • @joselygeorge8851
      @joselygeorge8851 Před 26 dny +1

      PLEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEESE...NO.NONO.

    • @Lion_801
      @Lion_801 Před 24 dny +1

      SATHYAM❤❤

    • @anilkumarunnithan9555
      @anilkumarunnithan9555 Před 24 dny +2

      മിക്കവാറും real love ആകും ലാസ്റ്റ്...

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 27 dny +192

    *chettathi+sumesh=best combo ever💯🔥*

  • @s.jcreations9298
    @s.jcreations9298 Před 27 dny +109

    അച്ഛമ്മ പൊളിച്ചു, ദമയന്തിക്ക് സൂപ്പർ പണി കൊടുത്തു 🤣

  • @MuhammedBinmuhammed-sd2bm
    @MuhammedBinmuhammed-sd2bm Před 27 dny +66

    ഒരു പാട് നന്ദി ഫ്ലവേർസിനും ചക്കപ്പഴം ടീമിനും.
    വീണ്ടും വീണ്ടും റിപീറ്റ് അടിച്ച് കണ്ടുകൊണ്ടിരുന്ന ഒരു പ്രോഗ്രാം സ്കിപ് ചെയ്ത് കാണാൻ എത്തിച്ചതിൽ
    ഇത്രയൊക്കെ നെക്റ്റീവ് കമൻ്റ്സുകൾ വന്നിട്ടും പ്രേക്ഷകരുടെ ഇഷ്ടം മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലല്ലൊ😏 ഒരു പാട് പ്രവാസികൾ യൂട്യൂബിൽ കാലങ്ങളായി കണ്ട് കൊണ്ടിരിക്കുന്ന നല്ലൊരു പ്രോഗ്രം ആണ് എല്ലാ ടെൻഷനുകൾക്ക് ഇടയിലും ഒന്ന് മനസ്സ് തുറന്ന് ചിരിക്കാറുണ്ടായിരുന്നു അതും കണ്ണീർ സീരിയൽ പോലെ ആക്കി തീർത്തതിൽ ഒരു പാട് നന്ദി🙏

    • @vinumol6328
      @vinumol6328 Před 26 dny

      ചിരിക്കാൻ ഉണ്ടല്ലോ..എന്ത് കണ്ണീര് ഇതിൽ😂

    • @bijusamuel4900
      @bijusamuel4900 Před 25 dny

      മൈര് ഈ പരിപാടി കാണുന്നത് നിർത്തി നല്ലപോലെ ഓടികൊണ്ടിരുന്ന ഒരു പരിപാടി

    • @MuhammedBinmuhammed-sd2bm
      @MuhammedBinmuhammed-sd2bm Před 24 dny

      ദമയന്തി വന്നതിന് ശേഷം ഈ ഒരു എപ്പിസോഡ് ചിരിക്കാൻ ഉണ്ട്

  • @AbdulRasheed-bv9nt
    @AbdulRasheed-bv9nt Před 27 dny +363

    ദമയന്തിയെ ഇഷ്ടമില്ലാത്തവർ 👇🏻

    • @vinumol6328
      @vinumol6328 Před 26 dny +1

      അവർ ഡയർക്ടെറ് പറയുന്നത് പോലെ അല്ലേ അഭിനയിക്കുന്നത്..

  • @anithakg9381
    @anithakg9381 Před 27 dny +230

    ആമിയേ കൊണ്ടുവരികയാണെങ്കിൽ ദമയന്തിയുടെയും അവരുടെ മകളുടെയും കള്ളത്തരം എല്ലാം പൊളിക്കാൻ പറ്റും എനിക്ക് ആമി വരണമെന്നാണ് വന്നില്ലെങ്കിൽ അവരുടെ കള്ളത്തരം കാരണം പാവം സുമേഷ് ചതിക്കുഴിയിൽ ആവും😢

    • @tjx15673
      @tjx15673 Před 26 dny +1

      ആമിന അല്ല 😂😂 ആമി ആണ്

    • @anithakg9381
      @anithakg9381 Před 26 dny

      @@tjx15673 bro cheriya oru spelling mistake vanathanu sorry 😹🙌

    • @DaisyPhilip-po4xm
      @DaisyPhilip-po4xm Před 23 dny

      Yo

  • @Dreams-jm7hl
    @Dreams-jm7hl Před 27 dny +39

    അരുണേഷ് കല്യാണി ഡയലോഗ് 😅😅
    സുമേഷ് കല്യാണി ഡയലോഗ് 😅😅

  • @vinodkumar-xo9ej
    @vinodkumar-xo9ej Před 22 dny +12

    പുതിയ ആൾക്കാരെ കൊണ്ട് വന്നു പരിപാടി നിർത്തേണ്ടി വന്നു 👏👏

  • @rittysony611
    @rittysony611 Před 26 dny +37

    Ennu ente birthdayy ahnnn ennne happy akkan 10 likr tharuvoo plzz😭

  • @mid487
    @mid487 Před 27 dny +96

    Innathe arunesh kalyani scene polichu😂😂

  • @sharonjoseph9660
    @sharonjoseph9660 Před 27 dny +153

    കൊച്ചു സ്കൂളിൽ പോകാൻ തുടങ്ങിയാൽ എങ്കിലും കൊച്ചിനെ നോക്കാൻ വന്നവർ പോകുവോടെ😮

  • @starmajic7694
    @starmajic7694 Před 22 dny +14

    445mathe episode enthan varathad

  • @divyadas6194
    @divyadas6194 Před 23 dny +15

    ചക്കപ്പഴത്തിന്റ പുതിയ episode ഒന്നും കാണുന്നില്ലല്ലോ, എന്ത് പറ്റി

  • @hrishikeshsareesh7957
    @hrishikeshsareesh7957 Před 22 dny +11

    Chakkapazham kaanan kaathirikkunnavarundo

  • @user-yt7oo3mn1m
    @user-yt7oo3mn1m Před 22 dny +17

    ഈ എപ്പിസോഡ് കഴിഞ്ഞിട്ടുള്ള എപ്പിസോഡുകൾ ഒന്നുമില്ലേ

  • @BensonksKs-td4tc
    @BensonksKs-td4tc Před 27 dny +63

    ദമെന്തിയെ പെട്ടെന്ന് ഒഴിവാക്കുക pls

    • @vinumol6328
      @vinumol6328 Před 26 dny

      എന്തിന്?

    • @ZayanAli-uv5zy
      @ZayanAli-uv5zy Před 26 dny

      Correct

    • @sujadixon5266
      @sujadixon5266 Před 26 dny

      avare enthinu ozhivakanm...kure msg varunnu ingane...enthann ningalude problm...avar avarude role cheyyunnu...athil oru kuzhapavm kanunnilla...pinne entha..

    • @hafisrahman4747
      @hafisrahman4747 Před 24 dny

      ​@@sujadixon5266കുഴപ്പം എന്താ എന്ന് ചോദിച്ചാൽ, തീരെ entertainment ഇല്ല. Also, people are really attached to the old ചക്കപ്പഴം characters and are really really happy with them.

  • @unnikrishnan4284
    @unnikrishnan4284 Před 23 dny +20

    where is episode 445 and 446

  • @rinjuannkoshy2548
    @rinjuannkoshy2548 Před 27 dny +29

    Kalyani acting ishtam ayi verun.. nice ❤

    • @user-oo7rp6np6e
      @user-oo7rp6np6e Před 25 dny

      samereeeeeeeeeeeeeeeeeeeeeeeeeeeeeee avar pokanda but demayanthi ponam

  • @warriors6847
    @warriors6847 Před 22 dny +12

    ഇതിന്റെ ബാക്കി എപ്പിസോഡ് കാണുന്നില്ല 4 ദിവസം aayi

  • @AbuAbdullah-eg2pp
    @AbuAbdullah-eg2pp Před 27 dny +45

    Chakkapazham Miss cheyyathe kannunnnavarundo 😊😊😊

    • @ssp4482
      @ssp4482 Před 23 dny

      Puthiya episode vannillalloo enthupatti

  • @aminazainulabid4834
    @aminazainulabid4834 Před 26 dny +7

    കണ്ണൻ + കണ്മണി combo
    Brother sister ബോണ്ടിങ് ❤️❤️
    സൂപ്പർ

  • @JeevanKumar-gr2ko
    @JeevanKumar-gr2ko Před 22 dny +6

    Chakkappazham evide 445 episode miss all☺️☺️

  • @rejanipadmakumar7770
    @rejanipadmakumar7770 Před 22 dny +12

    ചക്കപ്പഴം നിർത്തിയോ പുതിയ എപ്പിസോഡൊ ന്നും കാണുന്നില്ലല്ലോ

  • @wazeem9916
    @wazeem9916 Před 27 dny +40

    Asha uthaman comboo❤🔥
    Kurachumkoodi kaananam

  • @AbdulRasheed-bv9nt
    @AbdulRasheed-bv9nt Před 27 dny +63

    ദമയന്തിയെ കാട്ടിയും വിവരോം ബോധോം ഉത്തരവാദിത്തം ഒക്കെ ഒണ്ട് കല്യാണിക്ക്

  • @user-yk7ro3zi9p
    @user-yk7ro3zi9p Před 22 dny +12

    Chakkapazham nirthal akkiyoo

  • @gayathrirajan6120
    @gayathrirajan6120 Před 27 dny +74

    അച്ഛമ്മ ദമയന്തിയെ നിലയ്ക്ക് നിർത്തും എന്ന് കരുതി പക്ഷേ അതും ചീറ്റി പോയി സുമേഷും കല്യാണിയും love ആയോ 😂😂

  • @user-py2uz9fj7l
    @user-py2uz9fj7l Před 21 dnem +4

    ചക്കപ്പാസാണ് ഒരുപാട് miss ചെയുന്നുണ്ട് 🥺❤‍🩹

  • @sahal_ibn_sathar743
    @sahal_ibn_sathar743 Před 27 dny +39

    Oru 10 like tharumoo plz 😊😊

  • @usham4264
    @usham4264 Před 22 dny +5

    ചക്കപ്പഴം എന്തിനാ നിറുത്തിയെ.. ഇനി വരില്ലേ

  • @fathimanoushad-ro8dz
    @fathimanoushad-ro8dz Před 23 dny +7

    CZcams chakkappazham episode kaanunnavar undo, eppol chakkappazham episode aplode cheyyunilla ath kond episode kanaan kazhiyaathavar undo.........

  • @naseemnaseem9701
    @naseemnaseem9701 Před 24 dny +8

    ചക്കപ്പഴവും നിങ്ങൾ നിർത്തലാക്കിയോ ഫ്ലവേഴ്സ് ടിവിയിലെ എല്ലാ നല്ല പ്രോഗ്രാമും നിങ്ങൾ നിർത്തുകയാണോ

  • @IntelligentSaho
    @IntelligentSaho Před 22 dny +7

    Evdeeee chakkapzam kanaan illaaalllooo ipol🥺

  • @sharisam244
    @sharisam244 Před 24 dny +12

    2days episode kandilaloo 😢 upload cheithileee

  • @AnshidhaAnshi-br3jd
    @AnshidhaAnshi-br3jd Před 27 dny +17

    ഈ സാധനം എന്തിനാ ഇതിലേക്ക് വന്നേ കല്യാണി ചേച്ചി സൂപ്പറാ 😌

  • @HUDAIFYTVLOG
    @HUDAIFYTVLOG Před 27 dny +27

    Ith kandale urak varu.......😅

  • @Imatraveler85
    @Imatraveler85 Před 25 dny +7

    7:34 കല്യാണിയും സുമേഷും തമ്മിൽ നല്ല ഒരു കോംബോ വർക്കാകുന്നുണ്ട്..❤ചക്കപ്പഴം പഴയ രൂപത്തിലേക്ക് തിരിച്ചു വരുന്നുണ്ട്..❤ ആ കിളിപോയ കാന്തിയെ ഒരു പ്രാവശ്യം കൂടി കൊണ്ടുവരണം..😂😂

    • @Toms.George
      @Toms.George Před 22 dny +1

      എന്താ ഓർമ്മ👍👍👍

  • @juniarikady2999
    @juniarikady2999 Před 22 dny +10

    Chakkapazam evide poyi

  • @kmharitha
    @kmharitha Před 27 dny +48

    Aranesh and kalyani de scene pwolichu😂😂

  • @vinumol6328
    @vinumol6328 Před 21 dnem +5

    ചക്കപ്പഴം സീരിയൽ ഇപ്പൊൾ ഇല്ലെ?

  • @dinkdikka4445
    @dinkdikka4445 Před 27 dny +10

    ദമയന്തി ചേച്ചി നിങ്ങൾ സൂപ്പർ ❤ നിങ്ങൾ ആ കഥാപാത്രത്തെ അത്രയും ഭംഗിയായി ചെയുന്നത് കൊണ്ടാണ് ഇവിടെ ഇത്രയും നെഗറ്റീവ്സ് കമന്റ്സ് വരുന്നത്.

    • @Kk-bn4fu
      @Kk-bn4fu Před 26 dny

      പോയ്‌ അവടെ ഊമ്പ് തസ്യോളി

    • @sujadixon5266
      @sujadixon5266 Před 26 dny +1

      100%correct...njanm ithu thanne parayunnu...avar vannapol thottu kureee aalkak bhranth ayathu pole ...

  • @muhammedarsad5666
    @muhammedarsad5666 Před 23 dny +7

    ചക്കപ്പഴം 445 എപ്പിസോഡ് ഇല്ലല്ലോ എവിടെയാണ് മിനിഞ്ഞാന്നും ഇന്നലെ എപ്പിസോഡ് ഇല്ലല്ലോ
    എപ്പിസോഡ് നിർത്തിയത

    • @AKAbin1
      @AKAbin1 Před 23 dny

      Tv I'll illea yatheo oru Hindi serial remake ane

  • @AbdulRasheed-bv9nt
    @AbdulRasheed-bv9nt Před 27 dny +37

    Sumeshinte kalyanam venam

  • @neethuvishnu7160
    @neethuvishnu7160 Před 22 dny +8

    Episodes entha upload cheyyathe

  • @AFFANXZZ43546
    @AFFANXZZ43546 Před 27 dny +6

    Kanmani baby❤️❤️❤️❤️❤️

  • @firozparammal613
    @firozparammal613 Před 27 dny +10

    അമ്മൂമ്മ പൊളിച്ചു

  • @Cobra_Gaming_yt7
    @Cobra_Gaming_yt7 Před 22 dny +6

    Wait for next ep . It is very delaying please make it fast

  • @sibinksabu5293
    @sibinksabu5293 Před 27 dny +11

    Sumaye premichu pattikunne pole aakkathe avrk nalla oru love story ezhuth. Anitt kalyani damayanthikk opposite aayitt nikkunne pole aak. Annale kaanan rasam ull

  • @ALLKERALATORISTBUSFANSMEDIA

    Next episodinu vendi wait chayunnavar like adik

  • @Rumana_richzz
    @Rumana_richzz Před 22 dny +8

    445 episode eppala vara im waiting

  • @ajinsaji6183
    @ajinsaji6183 Před 27 dny +11

    സുമേഷും അരണേശും അടിപൊളി

  • @user-cj8ln4kd4v
    @user-cj8ln4kd4v Před 23 dny +6

    445 episode entha varathe?

  • @swathy5237
    @swathy5237 Před 27 dny +14

    ദമയന്ദി വേണ്ട.............

    • @sujadixon5266
      @sujadixon5266 Před 26 dny

      damayanthi entha ningalodu cheythath vendenn parayan...enkil ningal poyi cheyyu avarude role

    • @swathy5237
      @swathy5237 Před 26 dny

      @@sujadixon5266 എന്റെ അഭിപ്രായം ഞാൻ പറയും അയിന് നിങ്ങൾക്ക് എന്താ....

  • @leoooooo435
    @leoooooo435 Před 23 dny +7

    Onallenki ningal nirthi enn official ayi paraya ith ellavarum waitcheyyumbozum oru replym illa

  • @shamlahamsa3456
    @shamlahamsa3456 Před 27 dny +47

    പൊന്നു അമ്മൂമ്മയല്ലേ ആ രണ്ടെണ്ണത്തിനേം ഒന്ന് പറഞ്ഞു വിട് 🙏🏻

  • @user-jk1pe6rx9x
    @user-jk1pe6rx9x Před 27 dny +18

    ചക്കപ്പഴം നിർത്താൻ പോകുനു എന്ന് കേട്ടു ആരെങ്കിലും അറിഞ്ഞോ

    • @alexjoseph7211
      @alexjoseph7211 Před 27 dny +2

      നിർത്തുന്നത് ആണ് നല്ലത്

    • @Rithika-tk8ln
      @Rithika-tk8ln Před 27 dny

      ​@@alexjoseph7211ayyisherri😅

  • @ajmalleo2888
    @ajmalleo2888 Před 27 dny +35

    Aranesh nte counters pollichu😂😂🤣

  • @ParallelWorld-ss4ze
    @ParallelWorld-ss4ze Před 26 dny +12

    കല്യാണിയുടെ proposal scene 😍😍

  • @augustinesajijohn9811
    @augustinesajijohn9811 Před 23 dny +6

    Chakkappazham ntha ippo upload chyyathe

  • @user-sl1hw9lq6h
    @user-sl1hw9lq6h Před 27 dny +11

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം കുറെ ചിരിച്ചു 😅😅👍

  • @abhijithkuttu2070
    @abhijithkuttu2070 Před 26 dny +4

    Sumesh dialogue polichu

  • @gangagopakumar6753
    @gangagopakumar6753 Před 27 dny +16

    ദമയന്തി മോളും വേണ്ടാ

    • @NasarJed
      @NasarJed Před 27 dny +1

      അവരും ജീവിച്ചു പോകട്ടെ

  • @shibinshana812
    @shibinshana812 Před 26 dny +6

    Sume kettanam aa penkochine😌

  • @NavaneethSankaroe431
    @NavaneethSankaroe431 Před 27 dny +15

    സ്വത്തിനു വേണ്ടി എന്തും കാണിക്കും മുത്തശ്ശി ആദ്യം ചെയ്യേണ്ടത് ദമയന്തിയെ പിടിച്ചു പുറത്ത് ആക്കുക

  • @mediamedia9694
    @mediamedia9694 Před 27 dny +16

    കഥ ഒന്നും ഇല്ലെങ്കിൽ നിർത്തുക ഡയറക്ടർ. അല്ലതെ പിള്ളേരെ മാത്രം കൊണ്ട് ചെയ്ക ഉപ്പും mulakulum പാറു വന്ന പോലെ എറിയിക്കുന്നില്ല. ആ പിള്ളേർ എല്ലാം നല്ല പോലെ ആണ്. ആശ achan അമ്മ ഉത്തമൻ സുമേഷ് kanan ശംഭു ആമി ശിവൻ ഇത്രയും ആൾകാർ മാത്രം മതി എങ്കിൽ super ആകും

  • @vinumol6328
    @vinumol6328 Před 26 dny +4

    Last പൊളിച്ചു.....ശംഭു. .ചിറ്റ പ്പനെ നോക്കി തന്നെ ആണോ പറഞ്ഞത് അതോ വേറെ ആരെങ്കിലും 😂😂

  • @abuubaidabuubaid2176
    @abuubaidabuubaid2176 Před 27 dny +17

    എന്തിനാണ് ഇതിൽ കൊള്ളാത്തവരെ ഇതിൽ പിടിച്ചിട്ടത് പരിപാടി കുളമാകാൻ

  • @robingeorge1075
    @robingeorge1075 Před 27 dny +14

    Aranesh 😂👌👌

  • @user-jk6lu4rx4s
    @user-jk6lu4rx4s Před 27 dny +11

    Sumesh I think I have feelings for you 😅

    • @KadeejaRinsha-pg2ji
      @KadeejaRinsha-pg2ji Před 26 dny +2

      Sachin i think im falling for u... Copy aanenn mansilaylaa🥱😂

  • @m7tech790
    @m7tech790 Před 26 dny +5

    Ini undakkan pokkunath nan parayam::: aval thamashakk vedi avanne love cheyum pinne ath Sirius ayi marrum 😂😂😂

  • @WORTHWATCHMOVIES
    @WORTHWATCHMOVIES Před 27 dny +13

    15:35 അച്ഛമ്മ seen 🥵🥵🥵

  • @aneeshanazer2883
    @aneeshanazer2883 Před 24 dny +43

    Chakkappazham nirthiyathil sangadam ullavar undo😢😢

  • @DhanyaPuthur
    @DhanyaPuthur Před 21 dnem +2

    ചക്കപ്പഴം നിർത്താണ്ടായിരുന്നു It's now a part of our life. Season 3 ഉടനെ പ്രദീക്ഷിക്കുന്നു, സീസൺ 3യിരിൽ സുമേഷിന്റെ കല്യാണവും, ആശയുടെ ( സീസൺ ഒന്നിലെ ആശയുടെ നാലാമത്തെ കുട്ടിയേയും ചേർത്താൽ നന്നായിരുന്നു ) എന്ന് അപേക്ഷിക്കുന്നു

  • @sreedevid2247
    @sreedevid2247 Před 26 dny +3

    കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ കുഞ്ഞിൻ്റെ ഷഡ്ഡി ഊരത്തില്ലേ
    എന്തൊരു കുളിപ്പീര് ആണ്😂

  • @moideenpp9301
    @moideenpp9301 Před 26 dny +3

    കല്യാണിക്ക് സുമയോട് crush അടിച്ചോ

  • @rkstudio3801
    @rkstudio3801 Před 27 dny +11

    Shambuu😂😂
    Kalyaniyude proposal kollaam,, nalla acting anu

  • @user-pu2ys3qd8o
    @user-pu2ys3qd8o Před 27 dny +8

    കല്യാണിയെയും ദമയന്തിയെയും ഒഴിവാക്കിയേ പറ്റു അല്ലെങ്കിൽ കച്ചറ aayithirum

  • @Katty462
    @Katty462 Před 27 dny +7

    Sumesh inte chiri... 😂😂😂

  • @adwaithb
    @adwaithb Před 24 dny +5

    പുതിയ എപ്പിസോഡ് upload ചെയ്യൂ... 🥹

  • @adwaithb
    @adwaithb Před 27 dny +10

    Super Episode ❤️🙌🏻
    Kalayani and sumesh❤️
    CHAKKAPPAZHAM 🤍

  • @mrjoker2287
    @mrjoker2287 Před 26 dny +5

    കല്യാണി എന്ന വെക്തി മൂലം സുമേഷ് എന്ന വൻന്മരം വീഴരുത്.. അല്ലേൽ സുമേഷ് ബോർ ആയി പോകും..

  • @acksajissmon796
    @acksajissmon796 Před 27 dny +4

    Damayanthi chechi...spr abhinayam

  • @rafikottassery7372
    @rafikottassery7372 Před 27 dny +3

    Ee thallaye mathrm ozhivakiya episod poli🔥

  • @cellstar6576
    @cellstar6576 Před 27 dny +36

    Enik oru 100 like tharuvoo pls😢❤

  • @smithabiju882
    @smithabiju882 Před 26 dny +1

    ചക്കപ്പഴം എന്നും കാണാൻ വന്നാൽ ആദ്യം comment boxil നോക്കും 100 200 കമന്റ്സ് ആ

  • @abhilashkerala2.0
    @abhilashkerala2.0 Před 27 dny +5

    Achamma❤❤❤ powlichu adhina onnu porathu aakitha
    Arun Kumar ❤❤❤😂😂😂
    Sumesh vs kuttis❤❤❤😂😂😂
    Sumesh angane vezhunnavan alla 😂😂😂❤

  • @siyariyas3139
    @siyariyas3139 Před 27 dny +9

    സുമേഷ് പാവമാണ്.. അവനെ സ്നേഹിച്ചു ചതിക്കുന്നതാണ് ഇനിയുള്ള കഥയെങ്കിൽ ഞാൻ ചക്കപ്പഴം കാണൽ നിർത്തി.

  • @iamlove268
    @iamlove268 Před 26 dny +3

    Dhamayandhi chechi and mol kollam super let them continue please 👍

  • @viratkohlifanboy6333
    @viratkohlifanboy6333 Před 27 dny +22

    Aliya rafi😹

  • @shamidasil
    @shamidasil Před 26 dny +5

    19:39 സുമക്ക് ഒറ്റയടിക്ക് മനസ്സിലായി 😂

  • @m.r.k9266
    @m.r.k9266 Před 27 dny +6

    Shambu, kannan, sumesh combo

  • @narendrakumars6189
    @narendrakumars6189 Před 21 dnem +5

    ചക്കപ്പഴം തീർന്നോ?

  • @s.jcreations9298
    @s.jcreations9298 Před 27 dny +7

    ദമയന്തിയുടെ മകൾ പണി തുടങ്ങി 🤔

  • @suryams8291
    @suryams8291 Před 27 dny +6

    Sumesh + kalyani best marriage match

  • @user-py2uz9fj7l
    @user-py2uz9fj7l Před 26 dny +5

    I am waiting for 445 episode
    😊❤‍🩹