EP.91 | ക്രിസ്തീയ ജലസ്നാനം | Water Baptism | Series 04 | 2022©️®️

Sdílet
Vložit
  • čas přidán 7. 03. 2022
  • This video explains the practice of water baptism and its basis from Old Testament. It also explains the purpose of this ordinance in kingdom gospel, and finally it confirm water baptism is not a requirement for salvation in this age of grace according to the mystery revealed.
    ഈ വീഡിയോയിലൂടെ ക്രിസ്തീയ ജലസ്നാനം പഴയനിയമം മുതലേ ആരംഭിച്ച ഒരു ഉപദേശം ആണെന്നും അത് രാജ്യത്തിൻറെ സുവിശേഷത്തിലെ ഒരു അലംഘനീയമായ കല്പന ആയിരുന്നു എന്നും എന്നാൽ ഇന്ന് ഈ കൃപയുഗത്തിൽ രക്ഷയ്ക്ക് സ്നാനത്തിന്റെ ആവശ്യം ഇല്ല എന്നും ഈ വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
    തുറന്നോസിന്റെ പാഠശാല Bible Class on Every Saturday from 06:00pm to 07:30pm IST.
    Meeting ID: 856 9769 5196
    Passcode: tgm
    Presented By : Evg. Thomas George (The Gate Ministries)
    Shoot & Edit : Danson Daniel
    Production : David Mathew
    To know more about us, please visit us on: www.thegateministries.net
    Email : info@thegateministries.net
    Facebook : / thegateministries
    Instagram : / thegateministriesofficial
    This video is Copyright Protected by The Gate Ministries. Unauthorised reproduction or distribution of this video is prohibited by Law. The Gate Ministries©️®️ is an independent entity, and are not associated with any Religious Organisation's, Media Entities, or Christian Communities.
    The Gate Ministries Production - 2022 - ©️®️ All Rights Reserved.
    #ChristianityNowThen #thegateministries #thomasgeorge #india #rightlydividethewordoftruth #dispensationofgrace #paulapostle #biblestories #biblestudies #7mystries #bibleclassmalayalam #christianchurch #thebodyofchrist #grace

Komentáře • 40

  • @annajohn1162
    @annajohn1162 Před 6 měsíci +1

    Thank you brother for explaining me the truth,from word of God.

  • @thomasjoseph1873
    @thomasjoseph1873 Před rokem +5

    Sir, ഈ എപ്പിസോഡിലൂടെ ഞങ്ങൾക്ക് പകർന്നു നൽകിയ ക്രിസ്തീയ വെളിച്ചത്തിന്നായി ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ക്രിസ്തീയ മർമങ്ങളെ ഉചൈസ്ഥരം പ്രഘോഷിക്കാൻ ഉത്തരോത്തരം ആത്മശക്തി ഉയരങ്ങളിൽനിന്നും നൽകട്ടെയെന്നു ദൈവത്തോട് അപേക്ഷിക്കുന്നു. God be with you. 🙏🏽

  • @thomasjoseph1873
    @thomasjoseph1873 Před 2 lety +4

    Thank you for the enlightenment, Sir. God bless🙏🏾

  • @thomasjoseph1873
    @thomasjoseph1873 Před 2 lety +4

    Praise the Lord🙏🏾

  • @thomasjoseph1873
    @thomasjoseph1873 Před 2 lety +3

    13:33 You are quite right, sir🙏🏾

  • @kunjumolben9962
    @kunjumolben9962 Před rokem +1

    👍🙏

  • @donumariadominic2007
    @donumariadominic2007 Před 2 lety +2

    Hi brother, what about the words Mark:16:15-16, where Jesus himself commanded to baptize those who believed. It says ,he who believes and is baptized will be saved. It includes every creature of the world

    • @selinthomson8764
      @selinthomson8764 Před rokem +4

      You are right, Sir🙏🏿
      Time is short, let us get saved.
      Glory to God🙏🏿
      Good Tidings: ആകയാൽ സുവശേഷകരായ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
      🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ! 🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം. വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
      അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ പുണ്യാഹരക്തത്താൽ എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം.
      അങ്ങയുടെ
      🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി
      🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു(1 Cori 15:3-4) ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്, ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു.
      🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും
      🌹 രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'. തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church -the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു,
      🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും മനസ്സലിയുമാറാകേണം 🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
      🌹we wish everyone a blissful eternal life with the living God, Jesus Christ 🌹
      God bless🌹🌹🌹

  • @beatricebeatrice7083
    @beatricebeatrice7083 Před 10 měsíci +2

    Brother, ക്രൂശിനു മഹത്വം കൊടുക്കുന്നത് തെറ്റല്ലേ.... ക്രൂശാൽ നാം രെക്ഷ പ്രാപിച്ചിരിക്കുന്നു എന്നത് ശെരിയാണോ... അന്നത്തെ കാലത്ത് പാപികൾ ക്ക് ശിക്ഷ നൽകാൻ ഉപയോഗിച്ചിരുന്ന ഒരു ആയുധമല്ലേ ക്രൂഷ്. ജലത്താലല്ല, ക്രൂശിൽ മരിച്ച കർത്താവിന്റെ തിരു രക്തത്താൽ നാം രക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതല്ലേ ശെരി. മറുപടി പ്രതീക്ഷിക്കുന്നു ബ്രദർ

  • @aleyammavarghese2600
    @aleyammavarghese2600 Před 2 lety +1

    Brother would you please explain 1 Corinthians 1:15-16.

    • @TheGateMinistries
      @TheGateMinistries  Před 2 lety +1

      Paul baptized people in the early part of his ministry as the dispensation of grace was a progressive revelation. It wasn’t until later in his ministry that the Lord revealed to Paul that baptism was not a part of God’s new program for the dispensation of grace. When the Lord saved Saul, He did not miraculously impart the entire revelation of the mystery to him in a moment of time. The voluminous information found in his 13 epistles was rather revealed to him gradually. He told the Corinthians, “I will come to visions and revelations of the Lord” (II Cor. 12:1). By the time he wrote those words, he had already been saved for nearly a quarter of a century, and had likely already penned the Thessalonian epistles. So he had unquestionably already received many revelations from the Lord concerning the new program of grace. And yet, even after all of those revelations, he admitted that there were still things the Lord would have to reveal to him in subsequent revelations. And one of the things that the Lord waited to reveal to him was that water baptism would not have a part in the age of grace. And once Paul was given this revelation, he performed no further baptisms. This is the only plausible explanation for why a man who was sent “not to baptize” (I Cor. 1:17) would practice water baptism in the early part of his ministry.

  • @joelboban8557
    @joelboban8557 Před 2 lety +2

    Jathikalde snanam anavide nadannath

  • @bevenjohn1981
    @bevenjohn1981 Před 2 lety +1

    Dear brother 1st കൊരി:--1ന്റെ 15,16 ഇൽ പൗലോസ് അപോസ്തോലൻ എന്തിനാണ് ആ പറയപ്പെട്ട ആളുകൾക്ക് സ്നാനം കൊടുത്തത് .അത് എന്ത് സനാനം ആണ് ?

    • @TheGateMinistries
      @TheGateMinistries  Před 2 lety +3

      പൗലോസിന് ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയുടെ അല്ലെങ്കിൽ കൃപായുഗത്തിൻറെ വെളിപാടുകൾ ലഭിച്ചത് ക്രമാനുഗതമായി ആയിരുന്നു. അതായത് രക്ഷയ്ക്കുള്ള സുവിശേഷം, നീതീകരണം, വിശുദ്ധീകരണം, വാഗ്ദത്തം, പ്രത്യാശ, ഒരു വിശ്വാസി എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നുള്ളതെല്ലാം ഒറ്റകെട്ടായി കൊടുക്കയല്ലായിരുന്നു മറിച് ഏകദേശം 30 വർഷത്തെ കാലയളവിലാണ് യഹൂദാ പാരമ്പര്യത്തിൽ വളർന്നുവന്ന യഹൂദനായ പൗലോസിന് അത് ലഭിച്ചത്. അതാണ് താൻ തന്റെ 13 ലേഖനങ്ങളിലൂടെ എഴുതി നമ്മളെ അറിയിച്ചിരിക്കുന്നത്. ഈ കൃപായുഗത്തിൽ ഒരാൾ രക്ഷിക്കപെടുന്നത് കൃപയാൽ കർത്താവ് കാൽവരിയിൽ നിവർത്തിച്ച രാക്ഷന്ന്യ പ്രവർത്തിയിലെ വിശ്വാസത്താൽ ആണ്. ഇന്ന് രക്ഷയ്ക്കാധാരം കർത്താവിന്റെ ക്രൂശാണ്. ആ ക്രൂശിന്റെ മഹത്ത്വം മറ്റു ഉപദേശങ്ങൾ കവരുന്നു എന്ന് വന്നപ്പോൾ ദൈവം ആ വെളിപ്പാട് പൂര്ണ്ണമായും പൗലോസിന് കൊടുക്കുന്നത്. അതായത് 'സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യർത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും. ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. ആദ്യകാലങ്ങളിൽ അധികമില്ലെങ്കിലും താൻ ജലസ്നാനം ശിശ്രുഷിച്ചിട്ടൊണ്ട്, പക്ഷെ അപ്പോസ്തലപ്രവർത്തി 18 നു ശേഷം, ആ വെളിപ്പാട് പൂർണ്ണമായതിന് ശേഷം താൻ ജല സ്നാനം പിന്നെ കഴിപ്പിച്ചിട്ടില്ല.

  • @somanmangalackal5725
    @somanmangalackal5725 Před rokem +1

    സ്നാനം അത് ഒരു സ്നാനം ഏതു സ്നാനം? ആരു സ്‌നേനപ്പെടുത്തും??

    • @thomasjoseph1873
      @thomasjoseph1873 Před rokem +1

      അതേ, ഒരു സ്നാനം. പരിശുദ്ധ ആത്മ സ്നാനം.
      When you exercise the Faith, in the propitiational death of Christ Jesus, you are being baptized by God the Holyspirit, as a result of trusting in the scriptural act of God the son, for the salvation of mankind. God bless. 🙏🏼❤️

  • @joelboban8557
    @joelboban8557 Před 2 lety +2

    Apostolapravrty 10 le snanathe patty thankal ent parayum

    • @TheGateMinistries
      @TheGateMinistries  Před 2 lety +1

      Acts 10 ലെ സ്നാനം കര്ത്താവിന്റെ ക്രൂശിനു 10 വർഷത്തിന് ശേഷം നടന്ന സ്നാനം ആണ്. അത് സ്വർഗ്ഗരാജ്യം എന്ന വാഗ്ദത്ത പദ്ധതിയിൽ ജാതീയനെയും ദൈവം ഉൾപ്പെടുത്തിയിരിക്കുന്നു എന്ന് കാണിക്കുവാൻ നടത്തിയ സ്നാനം ആണ്. ഇവിടെ പെന്തകൊസ്തു നാളിൽ പത്രോസ് അപ്പോസ്തലൻ പ്രസംഗിച്ചതിൽ (Acts 2:38) നിന്നും വ്യത്യസ്തമായി പരിശുധാമാഭിഷേകത്തിനു ശേഷം ആണ് ജലസ്നാനം നടക്കുന്നത്. ഇത് ക്രിസ്തുവിന്റെ ശരീരം (സഭ) എന്ന ദൈവീക പദ്ധതിയിലുണ്ടാകുവാനുള്ള ജാതീയ സാന്നിധ്യം മനസിലാക്കുവാനും അംഗീകരിക്കാനും പത്രോസിനും പന്തിരുവർക്കും ഇടയായി. നാം ക്രിസ്ത്യാനിയായതു കർത്താവ് ക്രൂശിൽ നിവർത്തിച്ച രാക്ഷന്ന്യ പ്രവര്ത്തിയിലെ വിശ്വാസത്തിലാണ്, അല്ലാതെ ജലസ്നാനത്തിലല്ല. ജലസ്നാനം Kingdom Gospel ൽ യഹൂദനും അവരിലൂടെ തുടർന്ന് രക്ഷിക്കപ്പെടുവാനുള്ളവർക്കും കൊടുത്ത ഉപദേശം ആയിരുന്നു. എന്നാൽ അവർ പരിശുധാത്മാവിനെതിരെ ദൂഷണം പറയുകയും പ്രവർത്തിക്കയും ചെയ്തപ്പോൾ ദൈവം അവരെ കൈവിട്ടു, അവിശ്വാസത്തിൽ അടച്ചു. അതിനുശേഷം പൗലോസ് അപ്പോസ്തലനെ വിളിക്കയും സ്വർഗത്തിൽ മർമ്മം ആയിരുന്ന Body of CHRIST എന്ന സഭ ആരംഭിക്കയും ചെയ്തു. അതിലാണ് ക്രിസ്തീയ വിശ്വാസം ആരംഭിക്കുന്നത്. ഇവിടെ രക്ഷ കര്ത്താവിന്റെ ക്രൂശും ക്രൂശിലൂടെ ഒഴുകിയ രക്തവും ആണ്. It is by grace through faith we are saved.

    • @joelboban8557
      @joelboban8557 Před 2 lety

      @@TheGateMinistries Romar 6m adyayam engane vyakhyanikum

    • @TheGateMinistries
      @TheGateMinistries  Před 2 lety

      Please listen to our Episode 92. It explains the baptism in Romans 6

    • @joelboban8557
      @joelboban8557 Před 2 lety

      @@TheGateMinistries Mathew 28 nte 19 karthavinte crush maranathinu shesham yahudanenno yavanan enno vythyasamillathe sakalarkum suvishesham orupole anu. 2 suvishesham illa.

    • @joelboban8557
      @joelboban8557 Před 2 lety

      @@TheGateMinistries Hebrew 10 nte 22 lum snanathe Patti parayunnund

  • @somanmangalackal5725
    @somanmangalackal5725 Před rokem +1

    ആരു സ്‌നേനപ്പെടുത്തണം???

    • @thomasjoseph1873
      @thomasjoseph1873 Před rokem +1

      ആരെ?
      Make your question clear and complete, please🙏🏼❤️

  • @blessyannjojy
    @blessyannjojy Před 2 lety +2

    പുതിയാനിയമത്തിൽ യാതൊരു ആവശ്യവും ഇല്ലാത്ത കാര്യം ആണ് ഇതെങ്കിൽ ഇത്ര വിശിധമായി ഇതു പറയുമോ..!!?? കർത്താവ് മാതൃക കാണിച്ചു അപ്പോസ്തോലന്മാർ പിന്തുടർന്നു, താങ്കൾ പറയുന്നു വേണ്ട എന്നു!!!
    രക്ഷക്ക് ഇതാവിശ്യം ഇല്ല എന്ന argument ആണേൽ, രക്ഷക്കു സഭയോഗം കർതൃമേശ ഇവ ഒന്നും തന്നെ ആവശ്യം ഇല്ല!! അപ്പൊ ഇതൊക്കെ അനാവശ്യം ആണോ!!!???

    • @TheGateMinistries
      @TheGateMinistries  Před 2 lety +3

      കർത്താവിന്റെ ക്രൂശിലൂടെ തുറന്ന രക്ഷ എന്ന സത്യമാർഗ്ഗം മനസിലാക്കാതെ ഈ വിഷയത്തിൽ ഒരു convincing ഉത്തരം ലഭിക്കത്തില്ല. പുതിയനിയമ സഭ എന്താണ്, ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭ എന്താണ് എന്ന് ആദ്യമേ മനസിലാക്കണം.
      കർത്താവ് ഏറ്റ സ്നാനവും പന്തിരുവർ പ്രസംഗിച്ച സ്നാനവും എന്താണെന്നു ഞാൻ വിശദമായി Episode 91-94 വരെ explain ചെയ്തിട്ടുണ്ട്. പാരമ്പര്യവും, മുൻവിധികളും ഒക്കെ വിട്ടിട്ടു പ്രാർത്ഥനയോടെ അത് ശ്രദ്ധിച്ചാട്ടെ!
      സഭായോഗവും കർത്തൃമേശയും രക്ഷ ലഭിക്കാനുള്ള ഉപാധികളോ മാർഗ്ഗങ്ങളോ അല്ല, പ്രത്യുത രക്ഷിക്കപ്പെട്ട ഒരാളിൽ ഉളവാകുന്ന പരിശുദ്ധാതമാപ്രവർത്തനത്തിന്റെ ഫലങ്ങളും അനുഭവങ്ങളും ആണ്. എന്നാൽ ജലസ്നാനം അങ്ങനെയല്ല, അത് കർത്താവിന്റെ ക്രൂശിന്റെ മഹത്ത്വം മുഴുവൻ കവരുന്നു. ക്രൂശിൽ നിവർത്തിച്ച രക്ഷണ്യ പ്രവർത്തിയിലെ വിശ്വാസത്താലുള്ള രക്ഷ സ്നാനത്തിന്റെ Product ആയി മാറുന്നു. അതാണ് പൗലോസ് പറഞ്ഞത് ' സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യർത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും'.
      ശാന്തമായും ക്ഷമയോടും തുടർന്നും ശ്രദ്ധിച്ചാട്ടെ! Grace be with you.

    • @selinthomson8764
      @selinthomson8764 Před rokem +2

      Brothern, Lord Jesus took incarnation as the fulfilment of God's commandments & promises or prophecies previously made to Israel.
      എന്നു വെച്ചാൽ, യേശുവിന്റെ വരവും വെളിപ്പെടുത്തലും ന്യായപ്രമാണത്തിന്റെ അവസാനമായിരുന്നു. യേശു അവരുടെ വാഗ്ദത്ത Messiah ആണെന്ന് അവർ (ഇസ്രായേൽ )വിശ്വസിക്കണമായിരുന്നു. But Israel as nation, preasts and scribes flatly rejected and crucified Jesus except a Small group called 'Little flocks '-ചെറിയ ആട്ടിൻ കൂട്ടം ' to whom Jesus said that "ഞാൻ എന്റെ സഭയെ പണിയും, പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല ' to that, He Will come again, as promised in Matt 24 at his Pourosia(second comming) after we 'the body of Christ' - the prsent Church get raptured.
      More and very clear information you may get from other episodes of TGM (107 episodes & 32 Bible classes )which is uploaded in the utube and please go through those episodes. Also you can ask doubts, and we are at your service. God bless 🙏🏿🙏🏿🙏🏿

    • @selinthomson8764
      @selinthomson8764 Před rokem +2

      യേശുവിന്റെ ക്രൂശ് മരണ പുണരുദ്ധാരണത്തോടുകൂടി കഴുകലും മുഴുകലും പൂഴ്ത്തലും മുക്കലും എന്ന മുൻകാല പരിപാടികൾ ഇസ്രായേലിന്റെ ഭ്രശം മൂലം പന്ത്രണ്ടു ഗോത്രങ്ങളെയും അവരെ ന്യായം വിധിക്കാൻ ചുമതലപ്പെട്ടവരെയും രണ്ടു ദിവസത്തേക്ക് മാറ്റി നിർത്തിയിട്ടു വഴിത്തലക്കൽ നിന്ന നമ്മോടു കാണിച്ച കരുണക്കാണ് അഥവാ കരുണ കാണിച്ച കാലഘട്ടത്തിനാണ് കൃപയുഗം എന്നു പറയുന്നത്. അത് തീരാറായി.👇🏽👇🏽👇🏽
      Glory to God🙏🏿
      Good Tidings: ആകയാൽ സുവശേഷകരായ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
      🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ! 🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം. വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
      അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ പുണ്യാഹരക്തത്താൽ എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം.
      അങ്ങയുടെ
      🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി
      🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു(1 Cori 15:3-4) ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്, ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു.
      🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും
      🌹 രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'. തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church -the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു,
      🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും മനസ്സലിയുമാറാകേണം 🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
      🌹we wish everyone a blissful eternal life with the living God, Jesus Christ 🌹
      God bless🌹🌹🌹

  • @shilajasreejith2875
    @shilajasreejith2875 Před rokem +1

    പൗലോസ് ആരെയൊക്കെ സ്നാനപെടുത്തിഎന്ന് പറയുന്നുണ്ടല്ലോ

    • @thomasjoseph1873
      @thomasjoseph1873 Před rokem

      Yes Madom, യെധാർത്ത വെളിച്ചം ലഭിക്കും മുമ്പേ നിഴലിൽ നിന്നുകൊണ്ട് പ്രവർത്തിച്ചിരിക്കാം. വെളിപ്പാടുകൾ തനിക്കു 25-30 വർഷത്തോളം തുടർന്ന് ലഭിച്ചു. തന്നിമിത്തമുള്ള സമയക്കുറവിനാൽ തന്റെ കൂട്ടുപ്രവർത്തകരെ ആ പണി ഏല്പിച്ചുവെന്നോ അവർ ഏറ്റെടുത്തു എന്നോ പറഞ്ഞിട്ടുമില്ലല്ലോ? യേശുവിനോടുള്ള ബന്ധത്തിൽ അത്തരമൊരു പ്രസ്താവന ഉണ്ട് താനും. Attain the help of the Holyspirit to come to the conclusion. God bless🙏🏼❤️

    • @thomasjoseph1873
      @thomasjoseph1873 Před 7 měsíci +1

      You already know the answer to it.
      Listen the episodes about baptism attentively

  • @samsusan2
    @samsusan2 Před rokem

    If baptism not required, why did Paul baptize ANY of the Corinthians in the name of Christ? “I am thankful that I did not baptize any of you except Crispus and Gaius…[and] the household of Stephanas.” 1 Cor. 1:14-16.” Baptism is not for salvation, but obeying the commandments of Lord Jesus.

    • @samsusan2
      @samsusan2 Před rokem

      Sorry to say, you're fully confused about baptism. May the Lord give more enlightenment on this topic.

    • @TheGateMinistries
      @TheGateMinistries  Před rokem

      Christendom as a whole is in a big mess! It’s divided over 40000 denominations and following a high time heresy called ‘replacement theology’. Its our humble attempt to make people aware of the wrong teachings & practices that we are immersed in. Hope this episode will shed some light on the bondage of darkness that we are in. I request you to kindly go through our other episodes, bible classes and Sunday worships. www.youtube.com/@TheGateMinistries/videos

  • @sajitravelervlog8447
    @sajitravelervlog8447 Před 2 měsíci

    ദൈവജനത്തെ വഴി തെറ്റിക്കുന്ന ഉപദേശം

  • @thomaska1123
    @thomaska1123 Před rokem

    ക്രൂശിന്റെ മഹത്വമോ ഇത് എന്ത് ഉപദേശം ഇതാണ് ഗൈറ്റ് മിനിസ്ടി . ക്രൂശിൽ മരിച്ച യേശുവിനെക്കാൾ മഹത്വം ക്രൂശിനോ .

    • @thomasjoseph1873
      @thomasjoseph1873 Před rokem +1

      ക്രൂശിന്റെ മഹത്വമെന്നാൽ = the greatness of the act of Crucifixion, to be more clear, the death of Christ Jesus, on the cross at Calvary.
      An act of God incarnate, to be remembered and celebrated with full of thanks by saved ones, while they do live peacefully on this turbulent face of earth. God bless 🙏🏼❤️