EP.93 | പ്രവർത്തി 19 ലെ സ്നാനം ഏതായിരുന്നു? | Series 04 | 2022©️®️

Sdílet
Vložit

Komentáře • 28

  • @kp210
    @kp210 Před 9 měsíci +1

    Praise the Lord

  • @jineshjohny6116
    @jineshjohny6116 Před rokem +2

    രണ്ടാം പ്രാവശ്യം കേട്ടപ്പോൾ ശരിക്കും ലഡ്ഡു പൊട്ടി🙏🏻🥰 വെരി ട്രൂ സ്തോത്രം

  • @SATHEESAN44
    @SATHEESAN44 Před rokem +2

    Praise the Lord 🙏 God bless you

  • @inshot315
    @inshot315 Před 2 lety +3

    ബുദ്ധി യുള്ളവൻ മനസ്സിലാക്കട്ടെ

  • @thomasjoseph1873
    @thomasjoseph1873 Před 2 lety +3

    Praise the Lord 🙏🏾

  • @BiswajitDas-tj5bz
    @BiswajitDas-tj5bz Před 5 měsíci +1

    Great ❤

  • @reenakurian3262
    @reenakurian3262 Před rokem +1

    Very clear Br 🙏🙏🙏

  • @sheebajohnson1146
    @sheebajohnson1146 Před 11 měsíci +1

    Praise the Lord 🙏

  • @kunjumolben9962
    @kunjumolben9962 Před rokem

    Very good mesasseg

  • @Maranatha108
    @Maranatha108 Před 10 měsíci

    ❤❤❤

  • @georgejoseph8618
    @georgejoseph8618 Před rokem +1

    വചനം കേട്ട് ഗ്രഹിക്കുന്നതിനു മുൻപേ ഓരോരുത്തരും വിധിവാചകം പറഞ്ഞു ഓടുകയാണ് പ്രിയരേ നിങ്ങൾ ശാന്തമായി കേട്ട് ഗ്രെഹിക്ക എങ്കിൽ അനുഗ്രഹിക്കപ്പെടും ❤🙏🙏🙏🙏🙏

  • @varghesemathai504
    @varghesemathai504 Před 11 měsíci +2

    Praise The Lord! സഹോദരാ, എന്തായാലും "ഞാൻ ക്രിസ്പോസിനെയും ഗായോസിനെയും സ്തേഫാനോസിന്റെ വീട്ടുകാരെയും സ്നാനപ്പെടുത്തിയത് തെറ്റായിപ്പോയി" എന്നു വി. പൗലോസ് പറഞ്ഞില്ലല്ലോ. അതുതന്നെ വലിയ ഭാഗ്യം. സ്നാനത്തെ നിരാകരിക്കാൻ ശ്രമിക്കുന്ന അനേകം പേരും എടുത്തുദ്ധരിക്കുന്ന വേദഭാഗമാണ് 1Cor 1:15,16. താങ്കൾ ഭാഗ്യവശാൽ ആ പരിധിയിലേക്ക് എത്തിയിട്ടില്ല. എന്തുകൊണ്ടാണ് വി. പൗലോസിന് വളരെ കർശനമായി കൊരീന്തിലെ വിശ്വാസികളോട് അപ്രകാരം പറയേണ്ടിവന്നത് എന്നത് അതിന്റെ മുകളിലെ വചനങ്ങൾ വായിക്കുന്ന എല്ലാവർക്കും വളരെ എളുപ്പം മനസ്സിലാക്കാൻ കഴിയും പ്രിയ സഹോദരാ. 1-ആം നൂറ്റാണ്ടുമുതൽ ക്രിസ്തുവിൽ വിശ്വസിച്ചു വീണ്ടും ജനിച്ചവന്റെ ജഡം പരിപൂർണ്ണമായി ചത്തു എന്നുള്ളതിന്റെ പ്രത്യക്ഷ അടയാളം തന്നെയാണ് സ്നാനം എന്നത്. പക്ഷെ ഇപ്രകാരം ജഡം ചാകാത്ത കൊരീന്തിലെ കുറെ "വിശ്വാസികളാണ്" ജഡത്തിന്റെ പുളച്ചിലിൽ "ഞാൻ പൗലോസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ"എന്നെല്ലാം പറഞ്ഞുകൊണ്ട് സഭ പൊളിക്കാൻ ശ്രമിച്ചത്. ഇതു കണ്ടിട്ടുതന്നെയാണ് വി. പൗലോസിന് കർശനമായി ഈ 15ഉം 16ഉം വാക്യങ്ങളെല്ലാം പറയേണ്ടിവന്നത്. തലയിൽ കൈവച്ചു പ്രാർത്ഥിച്ചു പരിശുധാൽമാഭിഷേകം നൽകുന്നയാൾ വിശ്വസിക്കുന്നവരെ സ്നാനപ്പെടുത്തുന്നത് തെറ്റോ? അങ്ങനെയെങ്കിൽ വി. പത്രോസും മറ്റും ആരെയും സ്‌നാനപ്പെടുത്തിയട്ടുണ്ടാകില്ലല്ലോ. അന്യഥാ ഉപദേശിക്കാതെ പരിശുധാൽമാവിന് കീഴ്പ്പെടൂ മകനേ. God Bless You!

  • @jobyhalwin
    @jobyhalwin Před 2 lety +1

    ഭാവന നന്നായിട്ടു്ട്

    • @thomasjoseph1873
      @thomasjoseph1873 Před 2 lety

      Not enough sir, needs a probe into it's probability 🙏🏾

    • @inshot315
      @inshot315 Před 2 lety +3

      അന്നത്തെ യഹൂദൻ യേശുവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നുവരെയും . .അതുപോലെ തന്നെയാണ് ഇന്ന് ക്രിസ്റ്റ്യൻ എന്നറിയപ്പെടുന്ന 99%പേരും

  • @soumyamathew4271
    @soumyamathew4271 Před 2 lety +1

    Please explain acts 8:27-40 also.

    • @TheGateMinistries
      @TheGateMinistries  Před 2 lety +4

      Acts 8 is explaining the baptism of an Ethiopian eunuch who is more like a Jewish proselyte came to worship the Lord in Jerusalem.
      On his way back, Philip explained to him about Jesus Christ and the Gospel of Kingdom through the book of Isiah and the need of baptism as part of the Great Commission entrusted.
      The eunuch got fully convinced and followed water baptism requirement which was in fact a mandatory requirement.
      Remember at this point of time, the mystery gospel was not revealed and Paul was not even saved! that happens in Acts 9.
      Hope this helps.

    • @soumyamathew4271
      @soumyamathew4271 Před 2 lety +2

      Got it.Thank you 🙏

    • @thomasjoseph1873
      @thomasjoseph1873 Před 2 lety

      @@soumyamathew4271 May God bless you, Md Soumya Mathew🙏🏾

  • @Maltaautospareparts
    @Maltaautospareparts Před 9 měsíci

    പത്രോസ് അപ്പം നുറുക്കിയത് എന്തിന്

  • @shilajasreejith2875
    @shilajasreejith2875 Před rokem

    യേശുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചു എന്ന് യോഹന്നാൻ പറഞ്ഞു എന്ന് വാക്യം എവിടെ

  • @alignjoanna1675
    @alignjoanna1675 Před 2 lety

    തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്ന് യോഹന്നാൻ പറഞ്ഞകാര്യം അറിഞ്ഞിട്ടില്ലത്ത,എന്നാൽ യോഹന്നാന്റെ മാനസാന്തരം സ്നാനം ഏറ്റ വ്യക്തികളോട് പൗലോസ് "ഇങ്ങനെയൊരു ഇൻഫർമേഷൻ " കൊടുത്തപ്പോൾ അവർ സ്നാനം ഏറ്റു എന്നല്ലെ മനസിലാക്കേണ്ടത്..? , എങ്കിൽ ഈ സ്നാനത്തിന് പൗലോസിന്റെ കാർമികത്വം ഉണ്ടായിരുന്നു ..
    ശരിയാണോ..?

    • @TheGateMinistries
      @TheGateMinistries  Před 2 lety

      ശരിയല്ല. കാര്യം അവിടെ പറഞ്ഞിരിക്കുന്നത് യോഹന്നാന്റെ പ്രസംഗം കേട്ടവർ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏറ്റു എന്നാണ്. അവിടെ പൗലോസ് എഫെസൊസിലുള്ളവരെ സ്‌നാനം കഴിപ്പിച്ചു എന്നല്ല പ്രത്യുത യോഹന്നാന്റെ പ്രസംഗം കേട്ടവർ ജോർദാനിൽ യഹന്നാന്റെ കൈകീഴെ സ്നാനം ഏറ്റു എന്നാണ് പൗലോസ് പറഞ്ഞിരിക്കുന്നത്. വാക്യം ചേർക്കുന്നു (4 അതിന്നു പൌലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു. 5 ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.) ഏതു കേട്ടാറെ ?? ഉത്തരം - യോഹന്നാന്റെ പ്രസംഗം കേട്ടാറെ. ചോദ്യം ആര് എവിടെ സ്നാനപ്പെട്ടു? ഉത്തരം - യോഹന്നാന്റെ പ്രസംഗം കേട്ടവർ ജോർദാനിൽ യോഹന്നാന്റെ കൈകീഴെ സ്നാനമേറ്റു . ചോദ്യം - അതെന്തിനിവിടെ പറയണം? ഉത്തരം - ഇവരും യേശുക്രിസ്തുവിൽ വിശ്വസിക്കണം. ചോദ്യം - എന്തിനു? ഉത്തരം - വിശ്വസിച്ചാൽ പരിശുധാത്മാവിനെ പ്രാപിക്കും. അതായിരുന്നു ഒറിജിനൽ ചോദ്യം - നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ ?

    • @varghesemathai504
      @varghesemathai504 Před 11 měsíci

      Praise The Lord! പ്രിയ സഹോദരാ, മണ്ടത്തരത്തിന് ഒരു അതിര് വേണ്ടേ?

  • @shilajasreejith2875
    @shilajasreejith2875 Před rokem

    അവർ കർത്താവായ യേശുവിൻറെ നാമത്തിൽ സ്നാനം ഏറ്റു.(അപ്പോ.19-5) പൗലോസ് അവരുടെ മേൽ കൈവച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെ മേൽ വന്നു 19-6."
    അവർ"എന്ന വാക്ക് വച്ചാണ് ഇത് വ്യാഖ്യാനിച്ചതെങ്കിൽ പൗലോസ് അവരുടെ മേൽ കൈവെച്ചു ആത്മാവ് അവരുടെ മേൽ വന്നു എന്നു പറയുന്നു.ആൽമാവ് മാത്രം എങ്ങനെ ഇവരുടെ മേൽ വരും.അന്നു പൗലോസും അവിടെ ഉണ്ടായിരുന്നോ?.പക്ഷേ അന്ന് ആത്മാവ് ഭൂമിയിൽ വന്നിട്ടില്ലല്ലോ?ആ വാക്യം താഴോട്ട് വായിക്കുമ്പോൾ.അവർ അന്യഭാഷകളിൽ സംസാരിച്ചു, എന്നും പറയുന്നു.,!!!! പിന്നെ സ്നാനം അവിടെ അകക്വിലാസിനും കൊടുക്കാമല്ലോ.

  • @shilajasreejith2875
    @shilajasreejith2875 Před rokem

    യേശു ഉയർത്തതിനുശേഷമല്ലേ യേശുവിന്റെ നാമത്തിൽ സ്നാനം നടക്കുന്നത്.

  • @elizabethmathew3080
    @elizabethmathew3080 Před 2 lety +2

    Praise the Lord