ഇന്നോവ മേടിക്കാൻ പ്ലാൻ ഉണ്ടോ എങ്കിൽ ഇവിടെ വരാതെ പോകരുത് RED BELL USED CARS

Sdílet
Vložit
  • čas přidán 2. 05. 2024
  • Showroom / Owner contact details:
    Red Bull used cars
    mongham , Malappuram
    CONTACT : 9656565625
    9639666644
    7012313524
    ------------------------------------------------------------------------
    Follow Our Instagram ;
    __roadmaste...
    For More updates Follow our whatsapp channel
    whatsapp.com/channel/0029Va73...
    Contact : 7736720517
    Only For Enquirys And Collaboration : wa.me/qr/XUAXXVWXR63MM1
    ajuroadmaster@gmail.com
  • Auta a dopravní prostředky

Komentáře • 67

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn Před 2 měsíci +29

    സുഹൃത്തുക്കളെ പുതിയ വണ്ടിക്ക് ബാങ്ക് പലിശ വെറും 4to 6%ആണ് എന്നാൽ പഴയ വണ്ടിക്ക് അത് 18% ആണ്. പുതിയ വാഹനങ്ങൾക്ക് ഒരു ലക്ഷത്തിനു 1700അടവ്. പഴയതിന് ഒരു ലക്ഷത്തിനു 4000അടവ് ആലോചിച് പ്രവർത്തിക്കു ഇല്ലെങ്കിൽ കിടപ്പാടം പോകും

    • @nakshatracollection2029
      @nakshatracollection2029 Před 2 měsíci +3

      തെറ്റായ വിവരം. യൂസ്ഡ് കാർ ലോൺ 8 % ഒക്കെ അല്ലെ ഉള്ളു?

    • @WORLDCITIZEN-kz3dn
      @WORLDCITIZEN-kz3dn Před 2 měsíci

      @@nakshatracollection2029 സഹോദരാ അന്വേഷിക്കു എന്നിട്ട് എടുത്താൽ നന്നാവും

    • @97456066
      @97456066 Před měsícem +2

      Sheriya pashe ethupole oru vandi kittam 30 lakh enkilum mudakkanam

  • @shafeershay5943
    @shafeershay5943 Před 2 měsíci +23

    ഒരുപാട് കച്ചവടക്കാരുടെ ഒരൊറ്റ ഉറപ്പാണ് accident,replace ഒന്നുല്ല്യ 😅😅

  • @akshayrajkuttoth6783
    @akshayrajkuttoth6783 Před měsícem +20

    കൊന്നാലും ഇവിടെ പോയി തല വെക്കല്ലേ....ഇവിടുന്ന് വണ്ടിയെടുത്ത് കുടുങ്ങിയ ഒരുപാട് പേരെ എനിക്കറിയാം..

  • @abdunisar8884
    @abdunisar8884 Před 2 měsíci +23

    ചതിയിൽ ഒരു വഞ്ചനയില്ല 😂😂

  • @babusmon7941
    @babusmon7941 Před měsícem +6

    ഇതിൽ കാണിച്ച വൈറ്റ് ഇന്നോവ ആക്‌സിഡന്റ് ഒന്നും ഇല്ലാ എന്ന് പറഞ്ഞിട്ട് അവിടെ ചെന്നപ്പോൾ അത് ടോട്ടൽ ലോസ് 😀

  • @royalsathish6655
    @royalsathish6655 Před 2 měsíci +2

    Upload more innova bro from Tamil Nadu 😊

  • @saamikp9759
    @saamikp9759 Před 2 měsíci

    Nice videos...vishvasam athalle ellam...

  • @djprinceses2820
    @djprinceses2820 Před měsícem +1

    Anna na Tamil Nadu I'm Innova lover na Kerala ivla vanthu vangalama❤

  • @rajeevpc7812
    @rajeevpc7812 Před 2 měsíci

    Exchange possible

  • @hishamok4098
    @hishamok4098 Před měsícem

    Lease undo

  • @jabbarum3670
    @jabbarum3670 Před 2 měsíci

    Ethllam. Taxi. Vandi kal aan ever. Re chaunthe. Nokit. Edakuka

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn Před 2 měsíci +4

    സുഹൃത്തുക്കളെ വണ്ടിയുടെ വർഷം ഗൂഗിൾ അടിച്ചു നോക്കി ആ വർഷത്തിൽ വണ്ടിയുടെ വില എത്രെ എന്ന് നോക്കണം എന്നിട്ട് ഇവർ പറയുന്ന വില നോക്കി ബാങ്കിന്റെ പലിശ കണക്കാക്കണം അപ്പോൾ നിങ്ങൾക്ക് വാഹനത്തിന്റെ വില പുതിയ വണ്ടിയുടെ വിലയെക്കാൾ കൂടുതൽ ആയതായി കാണാൻ പറ്റും

  • @JophyManalel
    @JophyManalel Před 2 měsíci +1

    നല്ല മനുഷ്യൻ 😄

  • @rasheed4776
    @rasheed4776 Před 2 měsíci

    Bro showroom kare parayan anuvadiku

  • @bookfordindia218
    @bookfordindia218 Před 2 měsíci

    Good.

  • @user-rj4ti3qi9f
    @user-rj4ti3qi9f Před měsícem

    Total loo's vanddi ennullath enduko d parayunnilla

  • @saamikp9759
    @saamikp9759 Před 2 měsíci +1

    Njn natil varumbol airportn nere avidek varum...vandi taranetto😅...

  • @binsonbenny6915
    @binsonbenny6915 Před 2 měsíci

    Scorpio undo

  • @binumecherry1234
    @binumecherry1234 Před 2 měsíci +1

    😊

  • @shibusaudhi7344
    @shibusaudhi7344 Před 2 měsíci

    2013 വണ്ടിക്ക് 8 ലക്ഷം രൂപ ഏത് ഓണത്തില

  • @nawazarar7778
    @nawazarar7778 Před 2 měsíci +1

    Ikkande manass maidaanam, nallonam korach tharum👍

    • @lazercarservice5996
      @lazercarservice5996 Před 2 měsíci

      Bro avidune eduthotubdo egana service oru vandi nokunu atha chodhicha

  • @user-ld2oq7bq7p
    @user-ld2oq7bq7p Před 2 měsíci

    good

  • @sabusaid5608
    @sabusaid5608 Před 2 měsíci

    👍🏻👍🏻

  • @roshanpulickal5254
    @roshanpulickal5254 Před 2 měsíci +7

    അവിടുന്ന് എത്രക്ക് കിട്ടുന്നോ അത്രയ്ക്ക് ഇവിടെ തരാം. തള്ളി മരിക്കാണ്. പിന്നെ കാക്ക എന്തിനാണ് ബിസിനസ്‌ cheyunnathu😂😂😂 ഒരു വണ്ടിയിൽ ഒന്നര lakham വെച്ചു കെട്ടിവെച്ചിട്ടാണ് ഈ തല്ലാൻ 😩😩

    • @KL06farm
      @KL06farm Před 2 měsíci

      True

    • @Aakashedakkara4045
      @Aakashedakkara4045 Před 2 měsíci +1

      ജനങ്ങൾക്ക് ഒരു സഹായം.😂😂😂😂😂😂😂 അത്രയേയുള്ളു😂😂😂😂😂 ഞമ്മക്ക് ലാഭം വേണ്ടാ😂😂😂😂😂😂

    • @alikunju2069
      @alikunju2069 Před 2 měsíci

      Nee vaangandada nasrani mylare

  • @bmw867
    @bmw867 Před měsícem +1

    വണ്ടി ആയാൽ തട്ടും മുട്ടും... എന്തെങ്കിലും ഒക്കെ ചെയ്തു കൊടുക്കും.. ലോൺ സേട്ടു ലോൺ ആണ്...

  • @techmo2414
    @techmo2414 Před 2 měsíci +1

    നല്ലൊരു മൈക്ക് വാങ്ങു....

  • @amazingviews6817
    @amazingviews6817 Před 2 měsíci

    കർണാടകയിൽ ഉള്ളവർക്ക് നിങ്ങൾ ലോൺ കേറ്റി തരുമോ

  • @sajidrarothkuni1534
    @sajidrarothkuni1534 Před 2 měsíci

    2012 innova 8lakshm maximum

  • @jackfruit1657
    @jackfruit1657 Před 2 měsíci +2

    insha allah ഒരു വർഷം കഴിഞ്ഞ് നാട്ടിൽ set ആവണം തീർച്ചയായും ഒരു ഇന്നോവ ഇക്കാടെ ഷോപിന്ന് എന്തായാലും എടുക്കും

  • @shravanbh9997
    @shravanbh9997 Před 2 měsíci +1

    Doesn't look like genuine showroom

  • @amazingviews6817
    @amazingviews6817 Před 2 měsíci +1

    നമുക്ക് അവിടെ നിന്ന് ഒരു വണ്ടി വാങ്ങാൻ ആഗ്രഹമുണ്ട്

  • @user-yk1fb7my4x
    @user-yk1fb7my4x Před 15 dny

    ഏത് വണ്ടിയുടെയും speedomeeter എത്ര ഓടിയാലും
    നിങ്ങൾ പറയുന്ന കിലോമീറ്റർ
    ആക്കി തരും. കോഴിക്കോട്
    നടക്കാവിൽ അത്തരം കടകൾ
    ഉണ്ട്. പിന്നെ ഇവർ പറയുന്നത്
    കേട്ടാൽ ഇവർ നിങ്ങളെ നന്നാക്കാൻ ആണ് അവിടെ
    ഇരിക്കുന്നത് എന്ന് തോന്നും.

  • @PradeepKumar-tw5bs
    @PradeepKumar-tw5bs Před 2 měsíci

    Mainglass same വാങ്ങാൻ കിട്ടും... 😔

  • @jithubruce8908
    @jithubruce8908 Před 15 dny

    എല്ലാം 5 um6umlaksham ഓടിയ വണ്ടി ആയിരിക്കും nokki എടുക്കുക

  • @user-gh4xs3lu3k
    @user-gh4xs3lu3k Před měsícem +1

    ഏത് വണ്ടി നിർത്തി യും എടുക്കാൻ റെഡി ഒരു ദിവസം കൊണ്ട് ഓടി ച്ചു വേണം എടുക്കാൻ അല്ലെങ്കിൽ പ ണി വയിയെ വരും ഉറപ്പായിടും 😅😊""😂

  • @foodjourneys8356
    @foodjourneys8356 Před 2 měsíci +1

    ഒർജിനൽ കേരള സിംഗിൾഓണർ ഇന്നോവ z പോലും കിലോമീറ്റർ ജെനുവിൻ അല്ല മറ്റുള്ള റീ ഇന്നോവകളുടെ അവസ്ഥ😂😂😂😂😂😂😂😂

  • @saamikp9759
    @saamikp9759 Před 2 měsíci

    Negativolykal varatte

  • @cinimacinoma
    @cinimacinoma Před 2 měsíci

    ഹരിയാന ഇന്നോവ 470 കൊടുക്കുമോ

  • @ummervalakkai3498
    @ummervalakkai3498 Před 2 měsíci

    Super

  • @sivaprasad-zk6hy
    @sivaprasad-zk6hy Před měsícem +1

    ഹരിയാന യിലെ വിലക്ക് ഇവിടെ തരും എന്നു പറഞ്ഞാൽ ജനം വിശ്വസിച്ചു എന്ന് കരുതിയെങ്കിൽ തെറ്റി ബ്ലോഗർ മോനെ. ഈ ഡീലർ വാടകയും കൊടുത്ത് നാട്ടുകാരെ നന്നാക്കാൻഇരിക്കുവാണോ ? പറയുന്നത് ഒരു ലോജിക്ക് വേണം . എന്ത് വിലയാണ് ഒരോ സ്റ്റേറ്റിലും എല്ലാവരും അറിയാം

  • @rabiyathkh
    @rabiyathkh Před 2 měsíci

    Parayunna quality onninum illa

  • @Alavimaliyekkal
    @Alavimaliyekkal Před měsícem

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mijaskm1233
    @mijaskm1233 Před měsícem

    Kalla kaaaka

  • @kollamthings2320
    @kollamthings2320 Před 2 měsíci

    നിങ്ങടെ വിഡിയോ പ്രതീക്ഷിച്ച് ഇരുന്നു

  • @Muneermpp
    @Muneermpp Před 2 měsíci +1

    Viswasikkamo

  • @shareef6151
    @shareef6151 Před 2 měsíci

    മെയിൻ ഗ്ലാസ് മാറ്റിയിട്ടില്ല ആവർത്തനം 😂

  • @66051760
    @66051760 Před 6 dny

    ബ്രെസ്സ ഭയങ്കര വില

  • @comictap4248
    @comictap4248 Před 2 měsíci +9

    രണ്ട് കെട്ടി 6 പെറ്റ പെണ്ണിനെ കെട്ടാൻ തീരുമാനിച്ചാൽ കൂടുതൽ പ്രതീക്ഷ വെക്കരുത്...😢😢😢

  • @achuajmal417
    @achuajmal417 Před 2 měsíci

    ചതിയിൽ vanggana ഇല്ല 😄

  • @user-be5db4bb4w
    @user-be5db4bb4w Před měsícem

    ഇന്ത്യയിൽ വെള്ള പൊക്കം വന്ന ചരിത്രമേ ഇല്ല

  • @vishnu8938
    @vishnu8938 Před 2 měsíci

    🥲🥲

  • @ArunArun-ie6po
    @ArunArun-ie6po Před měsícem

    ചതിയിൽ വന്ങ്ങന പാടില്ല... അപ്പോൾ ചതി ആണെന്ന് ഉറപ്പായി 🤣🤣🤣

  • @66051760
    @66051760 Před 20 dny

    റീപ്ലേസ് ഒന്നുമില്ല 😂

  • @user-sj2ix4vj6p
    @user-sj2ix4vj6p Před měsícem

    അതെ അതെ അതെ 😂😂🤣🤣. അടുത്ത വിഡിയോയിൽ ഇന്നോവ മെയിൻ ഗ്ലാസ്‌ മാറിയുടുണ്ട് കഴിഞ്ഞ വീഡിയോ യിൽ കാക്കയെ എറിഞ്ഞ കല്ല് വീണിട് 🤣🤣🤣