അറിയാതെ പോലും ഈ മരത്തിൽ തൊട്ടാൽ പണി പാളും/tree identification /plant hunting Malayalam

Sdílet
Vložit
  • čas přidán 21. 08. 2024
  • അറിയാതെ പോലും ഈ മരത്തിൽ തൊട്ടാൽ പണി പാളും/ആനിയമ്മയും അത്ഭുത മരങ്ങളും #planthuntingmalayalam #planthunting #villagelife #villagevlog #trees #treefacts

Komentáře • 86

  • @varghesepj9517
    @varghesepj9517 Před rokem +28

    ആനീ ഞങ്ങളുടെ നാട്ടിൽ ഇതിന് 'ചാര്' എന്നാണ് പറയുക.ഇതു കണ്ടപ്പോൾ കുട്ടിക്കാലത്തെ വികിർതികൾ ഓർമ്മ വരുന്നു , ഇതിന്റെ പഴുത്ത കയ് പറിച്ച് വീട്ടിൽ കൊണ്ടുവന്നു,രണ്ടു ദിവസം ഞാനും,അനുജനും സ്കൂളിൽ പോയില്ല കാരണം ശരീരം മുഴുവൻ നീരായിരുന്നു...അതൊക്കെ ഒരു ഓർമ്മ...😢😅

    • @LeafyKerala
      @LeafyKerala  Před rokem +4

      നൊസ്റ്റാൾജിയ ❤️🥰👍

    • @sinivarghese2328
      @sinivarghese2328 Před rokem +3

      Pandu poittu undu..charuammavan cheythu thettubthanni ammavan porukkanae😂

    • @varghesepj9517
      @varghesepj9517 Před rokem +3

      @@sinivarghese2328 ഈ പരിപാടിക്ക് വേണ്ടി 'താന്നി' അന്വേഷിച്ച് അന്ന് കുറെ നടന്നു കിട്ടാത്തതു കാരണം ഹോമിയോ മരുന്നിനെ അഭയം പ്രാപിച്ചു 🤣

    • @foodaholic_me
      @foodaholic_me Před rokem

      😂

    • @remadevijayakumar238
      @remadevijayakumar238 Před rokem

      Irinjalakuda bhagathu e marathine chheru ennanuparayunathu pollukayalallo chorinju thadikum chheru pidichu horinjal thani marathel kettipidichal mathiyennanu 😢

  • @JoseKalathingal
    @JoseKalathingal Před rokem +13

    ❤ ആനിയമ്മയും ആനിയമ്മയുടെ പറമ്പും മരങ്ങളും മരങ്ങളുടെ കഥകളും എല്ലാം അത്ഭുതലോകം തന്നെ😮❤ 400k congrats 👏🌺❤️

    • @LeafyKerala
      @LeafyKerala  Před rokem +1

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

    • @JoseKalathingal
      @JoseKalathingal Před rokem

      @@LeafyKerala 🙏

  • @JanilJaz
    @JanilJaz Před rokem +2

    അടിപൊളി...👌👌
    400k ആയതിൽ അഭിനന്ദനങ്ങൾ ആനിയമ്മേ..👍

  • @tomperumpally6750
    @tomperumpally6750 Před rokem +3

    ... കാവും കുളവും കാക്കപ്പൂക്കൂട്ടവും, തുമ്പിയും തുമ്പയുമുള്ള ഗ്രാമം...
    ആനിയമ്മയുടെ വീഡിയോ കണ്ടപ്പോൾ, ഈയൊരു പാട്ടാണ് മനസ്സിലെത്തിയത്..
    പാടത്തും പറമ്പിലും ഓടിക്കളിച്ചു നടന്ന ഞങ്ങളുടെ ബാല്യകൗമാരങ്ങൾ, മയക്കം വിട്ടുണരുന്ന പ്രതീതി...
    ഒത്തിരി നാളായി കമന്റ് ചെയ്തിട്ട്..
    എങ്കിലും, കാണുന്നുണ്ട് വീഡിയോകൾ എല്ലാം..
    എല്ലാവർക്കും ആശംസകൾ..
    കുഞ്ഞുമക്കൾക്ക് പ്രത്യേകിച്ച്..💕❤️😍

    • @LeafyKerala
      @LeafyKerala  Před rokem

      ഒരുപാട് നാളെയെങ്കിലും പ്രാർത്ഥനയിൽ എപ്പോളും ഉണ്ട് ❤️❤️❤️❤️

  • @aniljoseph3204
    @aniljoseph3204 Před rokem +1

    താന്നിക്കായുടെ പരിപ്പ് തിന്നാൻ നല്ല രുചിയാ

  • @sajithakumari8768
    @sajithakumari8768 Před rokem +4

    അയ്യോ ചേര് എന്ന് കേൾക്കുമ്പോഴേ എനിക്ക് പേടിയാ.ആകെ ചൊറിഞ്ഞു തടിച്ച് കഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ താന്നിയുടെ തൊലിട്ട് വെള്ളം തിളപ്പിച്ച്‌ കുളിച്ചപ്പോഴാ ശരിയായത്. അതും പെട്ടെന്നൊന്നും ശരിയായില്ല 🙏

  • @sajisaji8723
    @sajisaji8723 Před rokem +2

    കുളിര്മാവ് തന്നെ കൊളമാവ് 😄അടിപൊളി വീഡിയോ 👍👍

  • @bhageerathypothengil9097

    നല്ല പറമ്പും ചുറ്റുപാടും എനിക്ക് ഇഷ്ടമാണ് ഇത്തരം സ്ഥലങ്ങൾ

  • @sunithasunny4093
    @sunithasunny4093 Před rokem +10

    ചേര് എന്നാ എന്റെ അറിവ്. ചേരച്ഛൻ തൊട്ടാൽ താന്നിച്ചൻ പൊറുക്കും എന്ന് പറഞ്ഞു താന്നി മരം വലം വെക്കും

  • @jwala_creations_
    @jwala_creations_ Před rokem +1

    അനിയമ്മേ.. പറമ്പിന്റെ ഏറ്റവും മുകളിൽ നിന്ന് പ്രകൃതി de സൗന്ദര്യം മൊത്തം കാണിക്കണം ട്ടൊ aa.. ചേര് മരത്തിന്റെ കുറച്ചെങ്ങോട്ട് നിന്നപ്പോ എന്തുഭംഗിയായിരുന്നു back... പ്രകൃതിയെ.. ❤️❤️

  • @rajeenalucysebastian3733

    നല്ല നല്ല അറിവുകൾ. നന്ദി മോളെ 😍

    • @LeafyKerala
      @LeafyKerala  Před rokem +2

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @bindutr1710
    @bindutr1710 Před rokem +6

    ആനിയമ്മയുടെ അൽഭുത ലോകം.. wonderful ❤

    • @LeafyKerala
      @LeafyKerala  Před rokem

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @minimonichan2552
    @minimonichan2552 Před rokem +2

    Good information ❣️❣️ Thank you Aniyama 🙏

  • @bhageerathypothengil9097

    ചേര് പണ്ട് ഞങ്ങളുടെ ഗ്രാമത്തിലെ വീട്ടിൽ ഉണ്ടായിരുന്നു അതിന്റെ അടുത്തു പോകാറില്ലായിരുന്നു

  • @shynicv8977
    @shynicv8977 Před rokem +5

    അടിപൊളി 👌👌👌അഭിനന്ദനങ്ങൾ 4 ലക്ഷം സബ്സ്ക്രൈബ്ർ ❤❤

  • @muhammedunais8366
    @muhammedunais8366 Před rokem

    എനിക്ക് അനുഭവം ഉണ്ട് ചേര്മരം തൊട്ടിട്ട്. നല്ല ചെറിച്ചിലും. പൊള്ളലും പിന്നെ താന്നിമരത്തിന്റെ ചുറ്റുവട്ടം. നടത്തിച്ചീണ് എന്നെ അടക്കയും വെറ്റിലയും. കൊണ്ട്

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +2

    എനിക്ക് പുതിയ അറിവാണ് മോളെ 👍👍👍

    • @LeafyKerala
      @LeafyKerala  Před rokem

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @Annjonz
    @Annjonz Před rokem

    No idea about trees thank you very much for your valuable information

  • @GalmwithRam
    @GalmwithRam Před rokem +2

    Aniyammo Njan first eyyy😍😍😍😍🙌🏻🙌🏻🙌🏻🙌🏻. Congrats 400k❤

  • @vada168
    @vada168 Před rokem

    Use alovera gel for burns no need of any medicine

  • @Vini-ex8ve
    @Vini-ex8ve Před rokem

    You are so blessed 🧿

  • @feminarazak77
    @feminarazak77 Před rokem

    ചേര്. ഉങ്ങ്. ഇതൊക്ക ഞങ്ങളെ പറമ്പിലും (മലപ്പുറം )ഉണ്ട്. പ്രതേകിച്ചും കടലുണ്ടിപ്പുഴയുടെ പരിസരപ്രദേശങ്ങളിൽ. ചേര് ഭയങ്കര ചൊറിച്ചിലാ

  • @Samsung-hz1vq
    @Samsung-hz1vq Před rokem

    ഞങ്ങൾ റബ്ബറിന് വെള്ളത്തേക്കാൾ നേരത്തെ കുളമാവ് പശയാണ് ഉപയോഗിക്കുന്നത് 6:32

  • @beenashanilkumar1977
    @beenashanilkumar1977 Před rokem +1

    Kulamav thalayil shampoonu pakaram use cheyyum

  • @thomasmathew2614
    @thomasmathew2614 Před rokem

    Nalla video 🎉🎉👍🎉🎉

  • @shibimolsunilshibisunil3569

    ഈ കാട്ടിൽ പാമ്പ് ഉണ്ടാക്കുമോ ആനി❤❤❤❤

  • @shif3
    @shif3 Před rokem +1

    Charinte kaya parich thinnit chorinj oru paruvamayittund cherppathil alla last year 😂 njarappazham pole undarunnu kanan athinte bhangi kand pichi kazhchaya🙈

  • @sarathks1604
    @sarathks1604 Před rokem +2

    കുളമാവ് നല്ല താളി ആണ് തലയിൽ തേക്കാൻ

  • @radhanayanar9333
    @radhanayanar9333 Před rokem

    ചേരൽ ഞങ്ങളുടെ നാട്ടിൽ ഉണ്ട്. അമ്പലക്കാവിൽ 'പൊള്ളിനാശമാകും

  • @jual6599
    @jual6599 Před rokem +1

    Naaval recips chayumo

  • @toymoljoseph7739
    @toymoljoseph7739 Před rokem +2

    ഞാവൽ പഴം കൊണ്ട് വൈൻ ഇടാമല്ലോ.

  • @suryajayapal538
    @suryajayapal538 Před rokem +3

    പാസ്ത ഉണ്ടാക്കുന്ന 2 പാർട്ട്‌ ഇട്ടില്ലാലോ ആനിയമേ

  • @sugandharajannairprameswar1533

    Super Video

  • @MercyPThomas-cz5dn
    @MercyPThomas-cz5dn Před rokem

    Ending.valarthunnathu.vettikala

  • @hassanParambil-xk2kx
    @hassanParambil-xk2kx Před rokem +1

    പേര് സ്നേഹിച്ചാൽ താന്നിയെ തൊഴുതണം താന്നി എന്നൊരു മരമുണ്ട്

  • @sujathahari4378
    @sujathahari4378 Před rokem +2

    Cheru poruthuka ennaparayunne. Chila nakshathrakkarkke cheru pollullooo

  • @aniljoseph3204
    @aniljoseph3204 Před rokem

    ചെറുപ്പത്തിൽ എന്റെ അനിയൻ ചേരിന്റെ പഴുത്ത കായ പറിച്ച് നിക്കറിന്റെ പോക്കറ്റിലിട്ടു. ഭാഗ്യം കൊണ്ട് വീട്ടിൽ വന്നു ചോദിച്ചിട്ടു തിന്നാന്നു വച്ചു രണ്ടു തുടയും പൊള്ളി മുന്നു ദിവസം ആശുപതിയിൽ കിടന്നു പാവം

  • @faseelapp8309
    @faseelapp8309 Před rokem

    ♥️♥️ഇഷ്ടമായി

  • @muhsinamuhsina2358
    @muhsinamuhsina2358 Před rokem

    Hello my cute ആനിയമ്മേ sugano 🥰♥️♥️♥️♥️

  • @petanisukses_garden
    @petanisukses_garden Před rokem +1

    Seru juga cari sesuatu di hutan😊

  • @shajathvellathoor3001

    കോഴിക്കോട് എവിടാണ് സ്ഥലം ' മെയ് മാസപുഷ്പമെ

  • @molymanoharan4859
    @molymanoharan4859 Před rokem

    Cheru poruthuka ennu parayum

  • @thomaspj5438
    @thomaspj5438 Před rokem

    Nice

  • @francisjacob9771
    @francisjacob9771 Před rokem

    Good 👍

  • @Lalygeorge-mi8dv
    @Lalygeorge-mi8dv Před rokem

    Parambu muyuvan kanikkumo annikutty

  • @sonamariyam879
    @sonamariyam879 Před rokem

    ivda ആ മരത്തിനു ചാര് എന്നാ പറയുന്നെ.ivda കൊല്ലത്ത് ചാരും മൂട് എന്നൊരു സ്ഥലം കൂടെ ഉണ്ട്

  • @merinbasil7708
    @merinbasil7708 Před rokem

    ചേര് മലയിൽ ഉണ്ട് പക്ഷെ കേട്ടിട്ട് അത് കാണുവാൻ പോകാൻ പോലും പേടിയായിട്ടു ഇന്നെ വരെ അങ്ങോട്ട് പോയിട്ടില്ല..

  • @leelammababyleelammababy1867

    Nangade naattil chaarennanu parayumnathu

  • @divyasharath8363
    @divyasharath8363 Před rokem

    ഞങ്ങളുടെ നാട്ടിൽ ചേരൽ എന്ന് പറയും

  • @noushad2777
    @noushad2777 Před rokem

    👍👍👍

  • @reshmasubash223
    @reshmasubash223 Před rokem +1

    Place evda

  • @harmonycreations3919
    @harmonycreations3919 Před rokem

    Aniammo hru

  • @Footballersß1
    @Footballersß1 Před rokem +1

    Veed evdeya kaanan agrahamund

    • @LeafyKerala
      @LeafyKerala  Před rokem

      കോഴിക്കോട് അടിവാരം ❤️👍

  • @sunithapv4459
    @sunithapv4459 Před rokem

    Kulermave enne parayum

  • @lakshmilachu3958
    @lakshmilachu3958 Před rokem +1

    ചേച്ചി നാട് എവിടെ യാ

    • @lisinaramesh4211
      @lisinaramesh4211 Před rokem

      താമരശ്ശേരി,കോഴിക്കോട്

  • @ushashinoj
    @ushashinoj Před rokem

    ❤❤❤❤

  • @bettybejoy1786
    @bettybejoy1786 Před rokem +1

    Aaniyamme cheru alla chaaru😂😅

    • @LeafyKerala
      @LeafyKerala  Před rokem +1

      ഓരോ നാട്ടിലും ഓരോ പേര് 👍

  • @saji399
    @saji399 Před rokem

    Music un sahikkable😖😖😖😖😖😖

  • @manojphilip3155
    @manojphilip3155 Před rokem

    അനിയമ്മോ ഒരു വൈനോ ഒരു ഡ്രിങ്ക് ഉണ്ടാക്കി കാണിക്കുന്നേ

  • @amalmurali291
    @amalmurali291 Před rokem +1

    Background music😖

    • @LeafyKerala
      @LeafyKerala  Před rokem +1

      സൗണ്ട് ഇച്ചിരി കൂടി പോയി സോറിട്ടോ ❤️👍

  • @pushpasunny6669
    @pushpasunny6669 Před rokem +2

    ചാര് മരം

  • @shahulhanmeed
    @shahulhanmeed Před rokem

    Sorry

  • @shahulhanmeed
    @shahulhanmeed Před rokem

    In Sunday message and call lam sorry