Simsarul haq hudavi

Sdílet
Vložit
  • čas přidán 23. 08. 2024
  • Simsarul haq hudavi#Super Speech #islamic Speech .

Komentáře • 327

  • @ayshaaboobacker5430
    @ayshaaboobacker5430 Před 10 měsíci +53

    ഈമാനോടെ കൂടെ മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആ ചെയ്യണേ ഉസ്താദ്

  • @suhail4792
    @suhail4792 Před 10 měsíci +70

    എല്ലാവരും ഉമ്മത്തിന് വേണ്ടി ദുആ ചെയ്യുക കഠിനമായ ഒരു പരീക്ഷണം നേരിടാൻ പോവുകയാണ് .. അത്രയും അധപ്പതിരിച്ചിരിക്കുകയാണ് മുസ്ലിം സമൂഹം

  • @remiremi7712
    @remiremi7712 Před 10 měsíci +36

    ആമീൻ
    അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ

  • @abdulazeezmoyan1345
    @abdulazeezmoyan1345 Před 10 měsíci +22

    അല്ലാഹുവേ മഹ്ദി ഇമമിനെ എത്രയും പെട്ടെന്ന് പറഞ്ഞയക്കണേ അല്ലാഹ് 🇵🇸

    • @mumthumumthas6850
      @mumthumumthas6850 Před 10 měsíci +1

      ഇവിടെത്തന്നെയുണ്ട് വെളിവായിട്ടില്ല

    • @autovlog9626
      @autovlog9626 Před 10 měsíci +1

      എവിടെ

    • @allahuakbar11
      @allahuakbar11 Před 10 měsíci +1

      മുസ്ലീങ്ങൾ അത്രയും പ്രതിസന്ധി നേരിടും അപ്പോൾ...😢

    • @smSm-zk1qz
      @smSm-zk1qz Před měsícem

      Iran turkey ഇവിടെ യുദ്ധം സംഭവിക്കണം 2026 il ചിലപ്പോള്‍ അത് സംഭവിക്കാം 2030 ഓടെ ഇമാം മഹ്ദി വരാം

  • @AbdulSalam-yo2co
    @AbdulSalam-yo2co Před 10 měsíci +22

    Subhanallah alhamdulillah ma sha allah..please dua my family and all muslims

    • @overnice503
      @overnice503 Před 10 měsíci +1

      Ella manushyanmarkum dua cheythoode

  • @Muhammadshadin443
    @Muhammadshadin443 Před 10 měsíci +283

    ഉസ്താദ് പറഞ്ഞ അന്ത്യനാളിന്റെ അടയാളങ്ങൾ നമ്മുടെ മക്കൾക്ക് മദ്രസയിൽ വെച്ച് ഒരു ക്ലാസ് കൊടുക്കണം . നാളയുടെ മക്കൾ ഇതൊക്കെ അറിഞ്ഞിരിക്കണം

    • @ShihadZyad-gj4cq
      @ShihadZyad-gj4cq Před 10 měsíci +14

      വളരെ ശരിയാണ്

    • @firozmohammed842
      @firozmohammed842 Před 10 měsíci +8

      Athu paranjukodukanthakka arivulla usthadmar illa ullavar cheriya shambalathil joli cheyyunilla Paisa koduth arivulla usthathmare vekkanam appo kuttikal nannavum insha allah

    • @sayyidabdulgafoor2386
      @sayyidabdulgafoor2386 Před 10 měsíci +40

      ഇതെല്ലം മദ്രസയിൽ പഠിപ്പിക്കുന്നുണ്ട് ,ഞാൻ പഠിച്ചിട്ടും ഉണ്ട് ,
      മദ്രസയിൽ പാടിക്കാൻ പോലും ഇന്നത്തെ മക്കൾക്കു മടിയാണ് / എല്ലാവര്കും ആവശ്യം സ്കൂൾ മാത്രം

    • @afrafasil4488
      @afrafasil4488 Před 10 měsíci +6

      Padippikunundalo

    • @Muhammadshadin443
      @Muhammadshadin443 Před 10 měsíci +11

      @@afrafasil4488 മദ്രസയിൽ പഠിപ്പിക്കുന്നുണ്ട് പക്ഷെ ഇത്ര വ്യക്തമല്ല. ഓരോ മക്കളുടെയും മനസ്സിൽ ആഴത്തിൽ പധിക്കണം ഇനിയുള്ള മക്കൾ പ്രത്യേകിച്ച് അതിനുള്ള ഉസ്താദുമാർ ഇല്ലെന്നുള്ള താണ് കേദകരം

  • @salihshihab47
    @salihshihab47 Před 10 měsíci +9

    ഈ പറഞ്ഞതെല്ലാം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു മഹതി ഇമാം സമയമായി വരാൻ യാ അള്ളാ

  • @kadeejapk4318
    @kadeejapk4318 Před 10 měsíci +21

    Alhamdhulillah. Alhamdhulillah. MashaAllah. Very important and most informative speech 100% truth. Ya Allah bless this great Usthadh always and protect him forever. Usthadh's glorious words are truth and fact. Ya Allah Save him always. Jazakallahukhaira. Subhanallah Alhamdhulillah Allahu Akbar

  • @fathimahydru9401
    @fathimahydru9401 Před 10 měsíci +55

    മുത്തായ തങ്ങൾ പറഞ്ഞതെല്ലാം പുലർന്നു കൊണ്ടിരിക്കുന്നു

    • @autovlog9626
      @autovlog9626 Před 10 měsíci +1

      യാ യാ very correct 🤭🤩🤩

  • @haseenasayyidabad9516
    @haseenasayyidabad9516 Před 10 měsíci +12

    Allah... Yaa Rasoolallah...

  • @user-se3tg9zt3c
    @user-se3tg9zt3c Před 10 měsíci +62

    എത്ര മനോഹരമായാണ് പറഞ്ഞുതന്നത്

  • @ardardroking3732
    @ardardroking3732 Před 10 měsíci +27

    🤲 റബ് നമുക്ക് കാവൽ 😊

  • @asiyaahammed3101
    @asiyaahammed3101 Před 10 měsíci +9

    SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu alaihivasalla m

  • @febinafabina4465
    @febinafabina4465 Před 10 měsíci +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sumayyamuthu9494
    @sumayyamuthu9494 Před 10 měsíci +8

    Subhanallah Alhamdulillah

  • @fathimakt4771
    @fathimakt4771 Před 10 měsíci +8

    آمين يا رب العالمين 🤲🤲

  • @BUSHRAMK-hf9ow
    @BUSHRAMK-hf9ow Před 10 měsíci +35

    അൽഹംദുലില്ലാഹ് ഇമാം മഹതി വന്നാൽ ലോകം നന്നാവും

    • @junaidalingal9558
      @junaidalingal9558 Před 10 měsíci +4

      മഹ്ദി എന്നാണ്.
      മഹതി എന്നാൽ പെണ്ണിനേ ബഹുമാനത്തോടേ സൂചിപ്പിക്കുന്നതാ..

    • @SAKKEERC-qd4mk
      @SAKKEERC-qd4mk Před 10 měsíci +1

      Mahdikk shesham valiya pareekshanam aayirikkum

    • @beerankoyakoya6041
      @beerankoyakoya6041 Před 10 měsíci

      ​@@junaidalingal9558അനക്ക് മനസ്സിൽ ആയില്ലേ എല്ലാത്തിനും കുറ്റം ഇവിടെ സ് ർക്കും കുഫുറും വർദ്ദിക്കുന്നു അയിന്ന് ഒന്നും പറയാൻ ഇല്ല

  • @misbaha.r6367
    @misbaha.r6367 Před 10 měsíci +9

    Mashaallah❤

  • @fathimakt4771
    @fathimakt4771 Před 10 měsíci +17

    الحمدلله ❣️💚❣️

  • @SumayyaSumi-qc7xu
    @SumayyaSumi-qc7xu Před 10 měsíci +5

    Allahumma ijhal haira ayyamina yaumanalkaf

  • @user-nc6or3sd1x
    @user-nc6or3sd1x Před 10 měsíci +6

    Masha allah

  • @sajithac248
    @sajithac248 Před 10 měsíci +7

    ❤ alhamdhulillah

  • @hafsathali2183
    @hafsathali2183 Před 10 měsíci +3

    ALLAAHU ELLAAVAREYUM KAATHU RAKCHIKKATE AAMEEN YAA RABBAL AALAMEEN 😔🕋💖

  • @naushadph2189
    @naushadph2189 Před 4 měsíci +1

    ക്യാമത്തുനാളിൻ്റെഅടയാളങ്ങളിൽഒന്നുകൂടിവെളിവായിരിക്കുന്നുആരുംശ്രദ്ദിക്കാതെ,
    മരിച്ചവരുടെകബറുകൾകണ്ടാൽജീവിച്ചിരിക്കുന്നവർപറയുംനിങ്ങൾഎത്രയോഭാഗ്യംചെയ്തവർഎന്ന്.

  • @ryhan9270
    @ryhan9270 Před 10 měsíci +7

    ❤masha alla🤲🤲🤲

  • @anhafathima8869
    @anhafathima8869 Před 10 měsíci +6

    سبحان الله

  • @user-wk3gs5qu1v
    @user-wk3gs5qu1v Před 10 měsíci +5

    Aameen yarabbal alameen

  • @ayshathsahida7855
    @ayshathsahida7855 Před 10 měsíci +3

    Allahu yellavareyum kaakatte🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @soudhasaleem3748
    @soudhasaleem3748 Před 10 měsíci +5

    Alhamdulillah

  • @muhammedfahadv770
    @muhammedfahadv770 Před 9 měsíci +2

    Masha allah♥️

  • @nazirabdulkarim6294
    @nazirabdulkarim6294 Před 10 měsíci +26

    ഉസ്താതെ നമ്മുടെ😢 ഇടയിൽ മാനുഷിക ഐക്യം നഷ്ടപ്പെടുന്നോ എന്ന് സംശയം

  • @abdulraheem2875
    @abdulraheem2875 Před 10 měsíci +3

    Masha allah nalla speech.❤
    Usthad paranjad pole nalla nalla aalimgal nammal nin marichi poi yenn parayunna samayan samastha ude alim gal maathra paranjad sariyaelle usthad.. Ap samastha elum pandidhanmaarum aalim galum undu.. Avarum sunniyum emaan ullavarum maan.. Avare kurichum parayanam

  • @moincp8306
    @moincp8306 Před měsícem +1

    Wellyayicha njan kurath tangaluday jaaratinadut kandu

  • @sameerasulaiman9069
    @sameerasulaiman9069 Před 10 měsíci +10

    അൽഹംദുലില്ലാഹ്

  • @azizkadangod3173
    @azizkadangod3173 Před 4 měsíci +1

    Ma sha allah

  • @Transinfinity_
    @Transinfinity_ Před 10 měsíci +8

    Alhimdulla allahuakbar

  • @fidhasalu9819
    @fidhasalu9819 Před 10 měsíci +2

    Aameen 🤲

  • @AyishaMukri-uy9mo
    @AyishaMukri-uy9mo Před 10 měsíci +8

    Masaallah.tavakkatualallah

  • @shahinp8609
    @shahinp8609 Před 10 měsíci +5

    അസ്‌തഹ്ഫിറ്ല്ലാഹിൽ അളീം

  • @hu-zixo2764
    @hu-zixo2764 Před 17 dny

    ❤❤

  • @skomkhan8963
    @skomkhan8963 Před 10 měsíci +14

    അൽഹംദുലില്ലാഹ് ❤️

  • @user-tt8nd6zj6v
    @user-tt8nd6zj6v Před 10 měsíci +2

    Aameen 😢😢😢

  • @afnakk193
    @afnakk193 Před 10 měsíci +3

    Allahu akbar

  • @fathimaabdulrahman4716
    @fathimaabdulrahman4716 Před 10 měsíci +3

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും 😢😢😢😢😢🤲🤲🤲🤲🤲👍ആമീൻ ആമീൻ ആമീൻ 🤲

  • @BUSHRAMK-hf9ow
    @BUSHRAMK-hf9ow Před 10 měsíci +6

    അല്ലാഹ് നീ കാക്കണേ

  • @jafarmuthumuthu07
    @jafarmuthumuthu07 Před 10 měsíci +9

    ماشاءالله تبارك الله 🤲🤲🤲🤲

  • @user-wk3gs5qu1v
    @user-wk3gs5qu1v Před 10 měsíci +4

    Alhumdulillha

  • @noufirashajimon1872
    @noufirashajimon1872 Před 10 měsíci +6

    Mashallah

  • @asiyaahammed3101
    @asiyaahammed3101 Před 10 měsíci +3

    MAASHAALLAH JAZAKALLAHU KHAIRAN BARAKALLAH

  • @Shajahan-ym5pg
    @Shajahan-ym5pg Před 10 měsíci +1

    Mashaallah

  • @naseerak9609
    @naseerak9609 Před 10 měsíci +7

    Alhamdulilla

  • @junaidpaarol1280
    @junaidpaarol1280 Před 10 měsíci +20

    ഇപ്പൊ ഇൻസ്റ്റാഗ്രാം തുറന്നാൽ മുസ്ലിം കുട്ടികളെ കണ്ടോ...എല്ലാം സത്യമായിരിക്കുന്നു...😪അല്ലാഹു നമ്മളെ മക്കളെ കാക്കട്ടെ...

  • @abbro199
    @abbro199 Před 5 měsíci +3

    ഇപ്പോൾ കുറെ കാണുണ്ടാലേ.. അള്ളാഹു അക്‌ബർ

  • @ctcwandoor9320
    @ctcwandoor9320 Před 10 měsíci +4

    Mashaalla

  • @Niyanourin
    @Niyanourin Před 2 měsíci +2

    😥

  • @moidut7136
    @moidut7136 Před 10 měsíci +7

    Masha allh🎉❤

  • @hafsathali2183
    @hafsathali2183 Před 10 měsíci +2

    MASHALLAH ALHAMDULILLAH SUBHAANALLAAH ALLAAHU AKBAR

  • @rinurinuuus8579
    @rinurinuuus8579 Před 10 měsíci +2

    Alhamdulilahh

  • @shamsudheenkoyaa6996
    @shamsudheenkoyaa6996 Před 10 měsíci +1

    Alhadulilla goodseaaach

  • @nowshadb1237
    @nowshadb1237 Před 10 měsíci +4

    Allah

  • @nasla.p7f24
    @nasla.p7f24 Před 10 měsíci +56

    ലോക മുസ്ലിം ങ്ങൾ കാത്തിരിക്കുന്നു ഇമാം മഹ്ദിയെ insha allah

    • @nasla.p7f24
      @nasla.p7f24 Před 10 měsíci +3

      നീ അന്ന് ഉണ്ടെങ്കിൽ കാണാം

    • @mumthumumthas6850
      @mumthumumthas6850 Před 10 měsíci +6

      ​@rajeshkp2897 ഇങ്ങനെ ധൃതി പിടിക്കല്ലേ വെയിറ്റ് ചെയ്യ് വരും നീ ജീവനോടെ ഉണ്ടെങ്കിൽ കാണാൻ പറ്റും👍

    • @rajeevvarughese1511
      @rajeevvarughese1511 Před 10 měsíci +1

      @rajeshkp2897
      അങ്ങേരു ഇന്നലെ ബീവറേജ് q വിൽ ഉണ്ടായിരുന്നു 🤣🤣🤣

    • @rajeevvarughese1511
      @rajeevvarughese1511 Před 10 měsíci

      @@mumthumumthas6850
      ഓട് മദ്രസ പൊട്ടാ

    • @ans2659
      @ans2659 Před 10 měsíci +6

      കളിയാക്കുന്നവരു ഒന്ന് ആലോജിച്ചാൽ മതി ജനനവും മരണവും നാം തീരുമാനിക്കുന്നതല്ല

  • @tckalamkodu-kk4wu
    @tckalamkodu-kk4wu Před 4 měsíci +1

    الحمدلله

  • @iqbalabdullah337
    @iqbalabdullah337 Před 20 dny

    മാഷാഅല്ലാഹ്‌

  • @beenashafeek5347
    @beenashafeek5347 Před 10 měsíci +1

    Aameen

  • @Transinfinity_
    @Transinfinity_ Před 10 měsíci +8

    Mashalla

  • @hadiabdulhadi1423
    @hadiabdulhadi1423 Před 10 měsíci +2

    അല്ലാഹ് യാ റസൂലുല്ലാ എന്താ വിളി

  • @pcmafsal3307
    @pcmafsal3307 Před měsícem +1

    മലബാറിലെ മുസ്ലിം ഉമ്മത്തിന് ബോധം നൽകണേ അല്ലാഹ്

  • @shareefashareefa7078
    @shareefashareefa7078 Před 10 měsíci +1

    Masha

  • @akmoidunniak9388
    @akmoidunniak9388 Před 10 měsíci +3

    എല്ലാം ഇന്ന് നടന്നു് കൊണ്ടിരിക്കുന്ന കാര്യം

  • @rafadabdulrazak7857
    @rafadabdulrazak7857 Před měsícem

    ഇതൊക്കെ എല്ലാ കാലത്തും ഉണ്ടാവുന്നതും ഉണ്ടായതും അടയാളങ്ങളാലല്ല 😇

  • @ayishamarfin5980
    @ayishamarfin5980 Před 10 měsíci +2

    Yes

  • @fouzeehkiltan2262
    @fouzeehkiltan2262 Před 10 měsíci +2

    Alhamdulillah ❤

  • @basheerlala1006
    @basheerlala1006 Před 10 měsíci +6

    ❤️ Mashaallah ❤️

  • @fnk3222
    @fnk3222 Před 10 měsíci +3

    ماشآءالله

  • @Transinfinity_
    @Transinfinity_ Před 10 měsíci +6

    Usthadduachayanam

  • @rakeshk9111
    @rakeshk9111 Před 10 měsíci +2

    ഇമാം മഹതി🎉🎉

  • @fathimaroha3873
    @fathimaroha3873 Před 10 měsíci +28

    Mahanaya Imam mahdi vannal pinne 7 varsham bahrikkum, Adh kazhinnal Eesa nabi verum pinne 40 varsham bharikkum
    Appol ellarum onn manassilakuka. Imam mahdi vannal anthyanalinte valiya adayalanghal kanduthudanghum😢😢😢😢ellavarum eeman urappikkuka🤲🏻

    • @adilameen4676
      @adilameen4676 Před 10 měsíci

      ​@rajeshkp2897nthado🙄

    • @shanuxeroxperumbakkam5735
      @shanuxeroxperumbakkam5735 Před 10 měsíci +7

      ​@rajeshkp2897ithokke sambavikkumbo ninte santhaana parambara yaadarthyam ulkond chilappo nervazhiyil aayirikkum... ningalkum bhagyam nalkatte... aameen

    • @fathimanidha2942
      @fathimanidha2942 Před 8 měsíci +1

  • @ayishamarfin5980
    @ayishamarfin5980 Před 10 měsíci +2

    Ok

  • @Gooday324
    @Gooday324 Před 10 měsíci +5

    ഇന്ഷാ അള്ളാ

  • @renjithz5584
    @renjithz5584 Před 3 měsíci

    ohoo

  • @muhammedhashirdk7208
    @muhammedhashirdk7208 Před 10 měsíci +11

    100% ശരിയാണ്

    • @autovlog9626
      @autovlog9626 Před 10 měsíci

      ഒരു 5% കുറക്കാം 🤩🤩🤩

  • @hafsathali2183
    @hafsathali2183 Před 10 měsíci +1

    SWALLAAHU ALAHIWASELLAM

  • @shahidc.m.3841
    @shahidc.m.3841 Před 4 měsíci +3

    ഇതെല്ലാം നടക്കുന്നുണ്ടല്ലോ... റബ്ബേ കാക്കണേ 🤲

  • @shareefashareefa7078
    @shareefashareefa7078 Před 10 měsíci +1

    അൽഹംദുല്ലില്ല

  • @nazarm.m6793
    @nazarm.m6793 Před 4 měsíci +1

    എല്ലാ തെളിവും ആയ്❤

  • @nasmisamad5264
    @nasmisamad5264 Před 10 měsíci +6

    Usthadei njn enganea mudi kettum🙂

  • @haroonm924
    @haroonm924 Před 10 měsíci +3

    Andiya.samayam.arkum.ariyola.(allauvinallade)

  • @Quraan12365
    @Quraan12365 Před 4 měsíci +1

    ഖർഖദ് (അമേരിക്ക ) കുള്ളൻ മരം പടർന്നു നിൽക്കുന്ന ശാഖ (ചെറിയ രാജ്യം പക്ഷെ ലോകം മുഴുവൻ അവരെ സ്വാദീനം) വിശുദ്ധ ഖുർആൻ കല്ല്, മരം അങ്ങനെ പലതിനെയും രാജ്യങ്ങളോട് ഉപമിച്ചിട്ടുണ്ട് 😊
    ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളും പലസ്തീനെ സപ്പോർട് ചെയ്യുമ്പോൾ അമേരിക്ക മാത്രം ഇസ്രായേലിന്റെ കൂടെ നില്കുന്നു. (ഖാദിയാനി വിശദീകരണം)

  • @fayizm3133
    @fayizm3133 Před 10 měsíci +2

    Emammahidi

  • @ayishubaby4922
    @ayishubaby4922 Před 24 dny

    ഇമാം മെഹ്‌ദി ഗോഹർ ഷാഹി അൽ മദദ് ❤️

  • @muhammedrasheedthottiyil
    @muhammedrasheedthottiyil Před 10 měsíci +2

    😢😭😭😭😭😭

  • @rameesramees4231
    @rameesramees4231 Před 10 měsíci +4

    ജനിച്ചു
    വേഗം വരും

  • @nnazernazer8084
    @nnazernazer8084 Před 10 měsíci +17

    2027 2028 ന് ഉള്ളിൽ ഇന്ഷാ അല്ലാഹ് വരും

    • @faisalfizan7610
      @faisalfizan7610 Před 10 měsíci +2

      കറക്ട് വർഷം പറയാൻ മാത്രം നിങ്ങൾ ഉയർന്നു കഴിഞ്ഞ 😆😆😆😆

    • @fasalmk1416
      @fasalmk1416 Před 10 měsíci +1

      ​@@faisalfizan7610evidence und baai.

    • @NayyuAnsi
      @NayyuAnsi Před 10 měsíci +3

      Njan viswasikkunnu 2025 il ayirukkumenn.karanam,ore masathil 2 sooryagrahanam undavunna varsham ayirikkum makkath Mahdi Imam prathyakshappedunnath.ath 2025 il undavumenn astrology studies parayunnu(urappilla)mathramalla,1985 il adheham janichu kazhinjenn pandoru valiyy paranjittund(Allahu A'lam).appol 2025 il correct 40 vayass avumallo.2025 kazhiyunnath vare ente ee comment ivide kidakkatte😂.in sha Allah 😊

    • @NayyuAnsi
      @NayyuAnsi Před 10 měsíci +2

      38:24:masjidul Aqsayil ippol nadakkunna avakashatharkkavum bahalavum ayirikkumo ath?😢

    • @mumthumumthas6850
      @mumthumumthas6850 Před 10 měsíci +3

      ​@@NayyuAnsiഅതൊന്നും പറയാൻ പറ്റില്ല ഇന്ഷാ അല്ലാഹ് വരും ഉറപ്പാണ് മൊത്തം അറബ് ലോകവും നഷ്ടമായതിനു ശേഷം മുസ്ലിമീങ്ങൾ വേദനയിലും വിഷമത്തിലും ആയി ഇനിമഹ് ദി വരില്ല എന്ന് പറയും 😥.. പിന്നെയാണ് വെളിവാകുക ❤️🤲🤲

  • @Justforfunn13
    @Justforfunn13 Před 10 měsíci +2

    ഇത്‌ വരേ ജനിച്ചിട്ടില്ലങ്കിൽ ഇനിയും
    എന്തായാലും 40 years നുള്ളിൽ കൊണ്ട് ലോകം എന്തായാലും അവസാനിക്കില്ല എന്ന് ഉറപ്പികാം

  • @seenathnizam3200
    @seenathnizam3200 Před 10 měsíci +1

    അൽഹംദ്ലില്ലാഹ് പു ന്നാര റഹുമത്തിലിൽആലമീനായനബി സം തങ്ങളനാവ്കൊട്പറഞ്ഞതല്ലെ

  • @nafeesanafi2263
    @nafeesanafi2263 Před 10 měsíci +3

    الهمدلله.العمدلله🎉🎉

    • @hajaramchajaramc8632
      @hajaramchajaramc8632 Před 10 měsíci +4

      الحمد لله

    • @abunesmakpulikkal6929
      @abunesmakpulikkal6929 Před 5 dny

      ഗൂഗിളിനെ വിവർത്തനം. എപ്പോഴും വിശ്വസിക്കരുതെ

  • @muzakngr490
    @muzakngr490 Před 10 měsíci +1

    4:49 its me

  • @abunesmakpulikkal6929

    سلام المعرفة യുടെ വിവരണത്തിന് സാറിൻ്റെ അവലംബം ഏതാണെന്നറിയില്ല

  • @tajbnd
    @tajbnd Před 10 měsíci +2

    its happening ....

  • @freefirearmy1645
    @freefirearmy1645 Před 4 měsíci

    വാപ്പ ഉമ്മ മക്കളെ ദീൻ പഠിപ്പിക്കുക taqvayil ആകുക ഈ പ്രേസംഗം കേട്ടു നടക്കാതെ വീട്ടിലിരുന്നു അല്ലാഹുവിനെ ആരാതിക്കു ദജ്ജാലിനെ തിരിച്ചറിയാണേ