fathah media
fathah media
  • 132
  • 1 170 182

Video

Simsarul haq hudavi #super Speech #Islamic Speech
zhlédnutí 15KPřed 10 měsíci
Simsarul haq hudavi#Super Speech #islamic Speech .
Simsarul haq hudavi#Super Speech #islamic Speech .
zhlédnutí 41KPřed 10 měsíci
Simsarul haq hudavi#Super Speech #islamic Speech .
Simsarul haq hudavi#kan kulirma nalkunna kurunnukal#super Speech #Islamic speech.
zhlédnutí 8KPřed 10 měsíci
Simsarul haq hudavi#kan kulirma nalkunna kurunnukal#super Speech #Islamic speech.
Simsarul haq hudavi#super speech#Islamic speech.
zhlédnutí 1,4KPřed 10 měsíci
Simsarul haq hudavi#super speech#Islamic speech.
Simsarul haq hudavi#islamic Speech .
zhlédnutí 15KPřed 10 měsíci
Simsarul haq hudavi#islamic Speech .
Simsarul haq hudavi#best Speech #Islamic speech.
zhlédnutí 17KPřed 10 měsíci
Simsarul haq hudavi#best Speech #Islamic speech.
Simsarul haq hudavi #Islamic Speech .kelkunthorum arivu labhikunna prabhashanam.
zhlédnutí 3,2KPřed 10 měsíci
Simsarul haq hudavi #Islamic Speech .kelkunthorum arivu labhikunna prabhashanam.
Simsarul haq hudavi .nammude kudumba jeevithatham matti marikum ee arivukal.kelkan marakkalle
zhlédnutí 4,8KPřed 10 měsíci
Simsarul haq hudavi .nammude kudumba jeevithatham matti marikum ee arivukal.kelkan marakkalle
Simsarul haq hudavi#super Islamic speech#Islamic speech.
zhlédnutí 335KPřed 10 měsíci
Simsarul haq hudavi#super Islamic speech#Islamic speech.
Simsarul haq hudavi#Islamic Speech
zhlédnutí 681Před 10 měsíci
Simsarul haq hudavi#Islamic Speech
Simsarul haq hudavi#islamic Speech
zhlédnutí 268Před 10 měsíci
Simsarul haq hudavi#islamic Speech
Simsarul haq hudavi|ഈ മൂന്ന് വിഭാഗത്തില്‍ നമ്മള്‍ പെടല്ലേ....#islamic speech
zhlédnutí 328Před 10 měsíci
Simsarul haq hudavi|ഈ മൂന്ന് വിഭാഗത്തില്‍ നമ്മള്‍ പെടല്ലേ....#islamic speech
Simsarul haq hudavi#islamil vivaham ingane nammudetho???#islamic Speech.
zhlédnutí 1,1KPřed 10 měsíci
Simsarul haq hudavi#islamil vivaham ingane nammudetho???#islamic Speech.
Prashnangal enthumavatte ee dua chollan time undo???????
zhlédnutí 102Před 11 měsíci
Prashnangal enthumavatte ee dua chollan time undo???????
Bharyayum bharthavum thammil katta sneham veno???ee dua chollikolu.♥
zhlédnutí 445Před rokem
Bharyayum bharthavum thammil katta sneham veno???ee dua chollikolu.♥
Muharram 1 ee dua chollan marakkalle...
zhlédnutí 2,4KPřed rokem
Muharram 1 ee dua chollan marakkalle...
Allahuvilninnu shakthiyum pinthunayum labhikkanulla dua.
zhlédnutí 138Před rokem
Allahuvilninnu shakthiyum pinthunayum labhikkanulla dua.
Kudumba prashnam pariharkkanum,veetil santhosham samadhanam anugraham enniva labhikkanulla dua.
zhlédnutí 215Před rokem
Kudumba prashnam pariharkkanum,veetil santhosham samadhanam anugraham enniva labhikkanulla dua.
Maichavarku vendiyulla dua.
zhlédnutí 107Před rokem
Maichavarku vendiyulla dua.
Prashnangalum budhimuttukalum ulla aal ano ee dua chollikolu.
zhlédnutí 78Před rokem
Prashnangalum budhimuttukalum ulla aal ano ee dua chollikolu.
Agrahangal swapnagal nadakan ee dua chollikolu.
zhlédnutí 1,1KPřed rokem
Agrahangal swapnagal nadakan ee dua chollikolu.
Ningalude sankadathe santhoshamakunna dua.
zhlédnutí 459Před rokem
Ningalude sankadathe santhoshamakunna dua.
Sambannan akan kothikathavarundo????
zhlédnutí 196Před rokem
Sambannan akan kothikathavarundo????
Ee dua chollu Jeevitham santhoshamullathakkam.
zhlédnutí 352Před rokem
Ee dua chollu Jeevitham santhoshamullathakkam.
Cheruthum valuthumaya ella prashnangalkulla pariharavum allahuvinte karunyavum ee dua nalkum.♥
zhlédnutí 394Před rokem
Cheruthum valuthumaya ella prashnangalkulla pariharavum allahuvinte karunyavum ee dua nalkum.♥
Aalukalkidayil respectum unnatha sthanavum nalkunna dua.
zhlédnutí 376Před rokem
Aalukalkidayil respectum unnatha sthanavum nalkunna dua.
Nalla arogyam agrahikathavar undo?
zhlédnutí 129Před rokem
Nalla arogyam agrahikathavar undo?
Iratta mukhakarkethireyulla dua.
zhlédnutí 177Před rokem
Iratta mukhakarkethireyulla dua.
Jeevitham matti marikunna dua.
zhlédnutí 548Před rokem
Jeevitham matti marikunna dua.

Komentáře

  • @skylab6754
    @skylab6754 Před 3 dny

    താങ്കളും കാസിമിയും ഇമാം മഹ്ദിയുടെ വരവ് പറഞ്ഞു കൊണ്ടേയിരിക്കുന്നു. സമയമാകുമ്പോൾ വരും. പക്ഷേ /വാർത്തമാനകാലത്തെ ഇ സമുദായം സിഎം പടച്ചോനാണെന്ന് പറയാൻ മാത്രം ശിർക്കിൽ പുരോഗമിച്ച ഗതികേട് ഗൗരവമായി എടുത്ത് ബോധവത്കരണം നടത്തുക?

  • @PabloPablo-sv8hq
    @PabloPablo-sv8hq Před 4 dny

    Ameen poomeen naymeen 😂😂😂

  • @abunesmakpulikkal6929

    سلام المعرفة യുടെ വിവരണത്തിന് സാറിൻ്റെ അവലംബം ഏതാണെന്നറിയില്ല

  • @shammyml1741
    @shammyml1741 Před 6 dny

    One lakh god who is correct and who is wrong. ജനിച്ചത് കൊണ്ട് ഇസ്ലാമായി. അല്ലാതെ എത്രപേർ ഉണ്ട്.

  • @ebrahimkutty8764
    @ebrahimkutty8764 Před 9 dny

    Vachakam kasrath kond karyamilla.innayhe generation advanced anu.solid proof illathe arum onnum viswasikkilla.gaza muslims neridunns prathisandhi pariharichit nakki nokkam.innu eeman ulla generation gaza muslims only.

  • @sajidsabith1064
    @sajidsabith1064 Před 12 dny

    Aameen

  • @MuhammadM434
    @MuhammadM434 Před 13 dny

    Allahu eeman tharumaraakatte🤲🏻

  • @sirajudheensirajudheenmomu7829

    തള്ള് മാമനേകഅൾ തള്ളുന്ന ആൾ

  • @hu-zixo2764
    @hu-zixo2764 Před 17 dny

    ❤❤

  • @iqbalabdullah337
    @iqbalabdullah337 Před 20 dny

    മാഷാഅല്ലാഹ്‌

  • @ayishubaby4922
    @ayishubaby4922 Před 24 dny

    ഇമാം മെഹ്‌ദി ഗോഹർ ഷാഹി അൽ മദദ് ❤️

  • @MijumidasCastle
    @MijumidasCastle Před 24 dny

    Gum vech ottikkukayalle avide vellam cherilla enghane plantation shariyavan

  • @hyderalip.p8695
    @hyderalip.p8695 Před 28 dny

    Vere valla panikkum poykoode

    • @abunesmakpulikkal6929
      @abunesmakpulikkal6929 Před 5 dny

      ഇത് മുഹ്മിനുകൾക്ക് വേണ്ടി അവരോടുള്ള പ്രസംഗമാണ് സോദരാ. മുസ്ലിമിന്റെ പേരുള്ളത് കൊണ്ട് മാത്രം ഒരാൾ മുഹ്മിനാവുകയില്ല. പ്രവാചകനിൽ വിശ്വസിക്കാത്തവന് എങ്ങനെ ഹദീസുകളിൽ വിശ്വസിക്കാൻ കഴിയും. സഹിക്കുക. കാത്തിരുന്നു നമുക്ക് കാണാം

  • @Gafoor-u8h
    @Gafoor-u8h Před 29 dny

    നിങ്ങളുടെ പ്രസംഗം ഒക്കെ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കരുത് ഇസ്ലാമിൽ നബി കുടുംബം എന്ന് പറഞ്ഞിട്ട് ഇസ്ലാമിൽ അങ്ങനെ ഒരു പദവിയില്ല ചെയ്യുന്ന കർമ്മത്തിനുള്ള കൂലി മഹ്ശറയിൽ നിന്നും കിട്ടും അതിന് ആർക്കും അഭിപ്രായവ്യത്യാസമില്ല സിംസാറുൽ ഹഖ് ഉസ്താദ് ഇസ്ലാമിൽ ആർക്കും അങ്ങനെ ഒരു പദവി കൊടുത്തിട്ടില്ല മനുഷ്യനെ ചൂഷണം ചെയ്യാനാണ് അങ്ങനെ പറഞ്ഞാൽ അതുകൊണ്ട് ചൂഷണം മാത്രമാണ് നടക്കുക

  • @Sedra-jv7fg
    @Sedra-jv7fg Před 29 dny

    Allahu akbar

  • @Laalnasrfc
    @Laalnasrfc Před měsícem

    Adayalangal kalam marum thorum.. marum😌

  • @moincp8306
    @moincp8306 Před měsícem

    Wellyayicha njan kurath tangaluday jaaratinadut kandu

  • @MohammedAli-ie7ys
    @MohammedAli-ie7ys Před měsícem

    അന്ത്യനാളുണ്ടാക്കൽ മാത്രം ഏറ്റെടുത്ത മുസ്ല്യാർ.മഹദി ഇമാമിനെയും ദജ്ജാലിനെയും തെരഞ്ഞു നടക്കലാണ് മെയിൻ പണി. സമകാലിക വിഷയം ഒന്നും മാണ്ടണ്ട ഒളിചോടി സെയ്ഫായിരിക്കാം -

    • @hu-zixo2764
      @hu-zixo2764 Před 18 dny

      നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന്‌ പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ്‌ തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍. Quran 5:30.

    • @hu-zixo2764
      @hu-zixo2764 Před 18 dny

      ഇതല്ലേ സമകാലിക രാഷ്ട്രീയം... 😊. നമുക്ക് ചെയ്യാനുള്ളത് ഈമാൻ മുറുകെ പിടിക്കുക, അല്ലാഹുവിൽ ഭാരമേല്പിക്കുക എന്നത് മാത്രം.

  • @rafadabdulrazak7857
    @rafadabdulrazak7857 Před měsícem

    ഇതൊക്കെ എല്ലാ കാലത്തും ഉണ്ടാവുന്നതും ഉണ്ടായതും അടയാളങ്ങളാലല്ല 😇

  • @pcmafsal3307
    @pcmafsal3307 Před měsícem

    മലബാറിലെ മുസ്ലിം ഉമ്മത്തിന് ബോധം നൽകണേ അല്ലാഹ്

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Před 2 měsíci

    Panam ulla nadukalil kalikalam thodangeet noottandkal aayittund panam koodiyal eallam prashnam thanen aan daridryam aan eee lokathe nilanirthunnatg 🎉 so manushyare pattikkandirika

  • @faiderbloggerr7135
    @faiderbloggerr7135 Před 2 měsíci

    🤍💚

  • @Niyanourin
    @Niyanourin Před 2 měsíci

    😥

  • @haihai3482
    @haihai3482 Před 3 měsíci

    Alhamdulillah

  • @vr1zmart-yx7iw
    @vr1zmart-yx7iw Před 3 měsíci

    ഇമാം മഹ്ദി വന്നാൽ ആദ്യം ഓട്ടിക്കുന്നത് നിങ്ങളു തന്നെയായിരിക്കും. നിങ്ങളു മനസ്സിലാക്കി വെച്ചതും തീരുമാനിച്ചു വെച്ചതു പോലെ അല്ലെങ്കിൽ മഹ്ദിയെയും ഏതു മഹത്തുക്കളെയും നിങൾ ഉസ്താദുമാർ മുമ്പിൽ നിന്നും നയിച്ചു കൊണ്ട് സംഘടിതമായി തന്നെ അവരെ നിഷേധിച്ച് എതിർത്ത് ഓടിച്ചു വിടും....

  • @renjithz5584
    @renjithz5584 Před 3 měsíci

    ohoo

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Před 3 měsíci

    ഇന്ന് ഗസ ക്ക് വേണ്ടി പൊരുതുന്ന ത്.. ശിയാക്കൾ....... സുന്നികളോ?

  • @Milarepaseva
    @Milarepaseva Před 3 měsíci

    മഹദി വന്നാല്‍ തുടങ്ങും ഇവന്‍മാര് തമ്മില്‍ വലിയ വെട്ടും കുത്തും പൊട്ടി തെറിയും.. കാരണം ശിയാക്കളിലെ മഹദി അല്ല സുന്നികളുടേത്... സുന്നികളെ മഹദിയെ ശിയാക്കളും അംഗീകരിക്കില്ല. ഇനി സുന്നികളില്‍ പെട്ട അഹ്മദിയാ വിഭാഗക്കാരുടെ മഹദി വേറെയാണ് ആ മഹദി വന്നുകഴിഞ്ഞു അങ്ങനെ ആകുമ്പോള്‍ അഹ്മദിയാക്കള്‍ ഇനി ഒരു മഹദിയേയും അംഗീകരിക്കില്ല അതുപോലെ സുന്നികളില്‍ പെട്ട മറ്റൊരൂ വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി അവര്‍ക്ക് ആണെങ്കില്‍ മഹദി സങ്കല്‍പം മിഥ്യയാണ്...അതിനാല്‍ അവര് മഹദിയെ അംഗീകരിക്കില്ല. സുന്നികളിലെ സലഫി വിഭാഗത്തിന്‍റെ മഹദി സൗദികാരനാണ് സലഫിയുമാണ് അല്ലാത്ത ഒരു മഹദിയേയും അവരും അംഗീകരിക്കില്ല. ശിയാക്കളുടെ മഹദി സിറിയ ഇറാഖ് അതിര്‍ത്തി പ്രദേശത്തെ ഒരു മലപ്രദേശത്തെ ഗുഹയില്‍ നിന്നും വരുമ്പോള്‍ സുന്നികളുടെ വെളള കുതിരപ്പുറത്ത് കയറി അഫ്ഖാനില്‍ നിന്നുമാണ് വരുന്നത്. എന്നാല്‍ അഹ് ലു സുന്ന വല്‍ ജമാഅത്ത് എന്നത് പ്രവാചകന്‍ മൊഹമ്മദിന്‍റെ കാലത്ത് ഉണ്ടായിട്ടില്ല. അങ്ങനെ ആകുമ്പോള്‍ പ്രവാചകന്‍ മൊഹമ്മദ് അഹ് ലു സുന്നത്ത് വല്‍ ജമാഅത്ത് അല്ല. പ്രവാചകന്‍ മുഹമ്മദിന്‍റെ കാലത്തിന് ശേഷം വന്ന റാഷിദി ഖാലിഫേറ്റ് വന്നപ്പോള്‍ ആണ് ഇസ്ലാം ഒരു മതമായതും മതത്തില്‍ പതാക വന്നതും പതാക പച്ച ആയതും. പിന്നീട് വന്ന ഉമവിയ്യ ഖാലിഫേറ്റ് റാഷിദി ഖാലിഫേറ്റിനെ അംഗീകരിക്കുന്നുമില്ല. ഉമവി ഖാലിഫേറ്റ് ആണ് സുന്നീ ഗോത്ര സങ്കല്‍പം കൊണ്ട് വന്നത് മത രാഷ്ട്രം കൊണ്ട് വന്നതും ഉമവി കാലത്ത് ആണ്. പിന്നീട് വന്ന അബ്ബാസി ഖാലിഫേറ്റ് ഈ രണ്ട് കൂട്ടരേയും അംഗീകരിക്കുന്നില്ല ശേഷം ഫാത്തിമി ഖാലിഫേറ്റ് വരുന്നു അവര്‍ക്ക് ശിഈ മതരാഷ്ട്രവാദമാണ്. ഇനി പുതിയത് വല്ലതും ആയിരിക്കും

  • @Milarepaseva
    @Milarepaseva Před 3 měsíci

    മുസ്ലിം മൗല്യാര് മതം. ഇവരുടെ ഇടയില്‍ മദ്അബ് എന്ന ഒരു രീതി ഉണ്ട്. ശാഫി ഉസ്താദിന്‍റെ മദ്ഹബില്‍ നായ നജസ് ആണ്. നായയെ തൊട്ടാല്‍ ഏഴ് തവണ കുളിക്കണം അതില്‍ ഒരു തവണ മണ്ണ് കലക്കിയ വെളളത്തില്‍ ആവണം. എന്നാല്‍ ശാഫി മൗല്യാരുടെ ഉസ്താദ് മാലിഖ് എന്ന ഉസ്താദിന്‍റെ മദ്ഹബ് അനുസരിച്ചാല്‍ പട്ടി ഇറച്ചി കഴിക്കാം അവിടെ പട്ടി ഇറച്ചി ഹലാല്‍ ആണ്. നമസ്കാരത്തിന് മുമ്പ് വെളളം കൊണ്ട് എടുക്കുന്ന ശുദ്ധി കര്‍മ്മം ഉണ്ട് അതിന് വൊളൂഹ് എന്നാണ് പറയുന്നത്. ആ ശുദ്ധി കര്‍മ്മം എടുത്തതിന് ശേഷം സ്ത്രീ പുരുഷനെ, പുരുഷന്‍ സ്ത്രീയ. തൊട്ടാല്‍ വൊളൂഹ് മുറിയും എന്നാല്‍ ഹനഫി എന്ന ആളുടെ മദ്ഹബ് പ്രകാരം ലോകത്തുളള ഏത് മനുഷ്യരെ തൊട്ടാലും വൊളൂഅ് മുറിയില്ല. ശാഫി മൗല്യാരെ പിന്തുടരുന്ന കൂട്ടര് നിസ്ക്കാരത്തില്‍ ബിസ്മി മന്ത്രം ചൊല്ലിയില്ലെങ്കില്‍ നിസ്കാരം ശരിയാകില്ല. എന്നാല്‍ ഹനഫി മൗല്യാരെ ഫോളോ ചെയ്യുന്നവര്‍ നിസ്കാരത്തില്‍ ബിസ്മി മന്ത്രം ചൊല്ലരുത് എന്നാണ്. ഹനഫി മദ്ഹബില്‍ നിസ്കാരത്തില്‍ ഇമാമ് മാത്രമെ ഫാത്തിഅ എന്ന കുര്‍ആന്‍ സൂറഃ ഓതാന്‍ പാടുളളു ഇമാമിന്‍റെ പിറകെ നില്‍ക്കുന്നവര്‍ ഓതരുത് ഓതിയാല്‍ അവരുടെ നിസ്കാര പ്രാര്‍ത്ഥന ശരിയാകില്ല. എന്നാല്‍ ശാഫി മദ്ഹബില്‍ ഇമാമും കൂടെ ഉളളവരും ഫാത്തിഅ ഓതണം ...ഓതിയില്ലെങ്കില്‍ പ്രാര്‍ത്ഥന ശരിയാകില്ല.

  • @shanavasgulshah997
    @shanavasgulshah997 Před 4 měsíci

    Please be aware of this low-life person. No offence. Preaching among less educated people distracting them from the real goal . He is telling in this video that people will be misguided through digital guidelines. Himself unaware is doing the same...for fame...money....let Allah bless him with wisdom, bravery and jannat

  • @freefirearmy1645
    @freefirearmy1645 Před 4 měsíci

    ഇമാം മഹതി വന്നാൽ ഇപ്പോൾ ഉള്ള കൂടുതലും മുസ്‌ലിം പറയും പ്രാന്തൻ എന്ന് കാരണം ഇപ്പോൾ ഉള്ളത് സത്യ നിഷേധികൾ

  • @freefirearmy1645
    @freefirearmy1645 Před 4 měsíci

    വാപ്പ ഉമ്മ മക്കളെ ദീൻ പഠിപ്പിക്കുക taqvayil ആകുക ഈ പ്രേസംഗം കേട്ടു നടക്കാതെ വീട്ടിലിരുന്നു അല്ലാഹുവിനെ ആരാതിക്കു ദജ്ജാലിനെ തിരിച്ചറിയാണേ

  • @freefirearmy1645
    @freefirearmy1645 Před 4 měsíci

    വരുന്നു പറയുന്നു പോകുന്നു പറയുന്നവരും കേൾക്കുന്നവരും അള്ളാഹു ഇല്ലാത്തവർ

  • @freefirearmy1645
    @freefirearmy1645 Před 4 měsíci

    എന്തിനാണ് ദീൻ ഇങ്ങനെ ഇങ്ങനെ പഠിച്ചു പഠിച്ചു അതു വിറ്റു ജീവിക്കുന്നെ ദിക്‌ർ അറിയില്ലേ നിസ്കാരം അറിയില്ലേ ഇനിയെങ്കിലും ജനം തിരിച്ചു അറിയണം ദജ്ജാലും അനുയായികൾ ആരാണ് എന്ന് മലമുകളിൽ ദജ്ജാലിന്റെ കൊട്ടാരം വന്നു

  • @freefirearmy1645
    @freefirearmy1645 Před 4 měsíci

    ഇപ്പോൾ ഉള്ളവരല്ല ആ മുസ്‌ലിം ഇപ്പോൾ ഉള്ളത് ദജ്ജാലും അനുയായികളും bcns കാര് സത്യ നിഷേധികൾ കുറച്ചു പേരൊഴികെ തവബ ചെയ്തു മടങ്ങുന്നവർ

  • @naushadph2189
    @naushadph2189 Před 4 měsíci

    ക്യാമത്തുനാളിൻ്റെഅടയാളങ്ങളിൽഒന്നുകൂടിവെളിവായിരിക്കുന്നുആരുംശ്രദ്ദിക്കാതെ, മരിച്ചവരുടെകബറുകൾകണ്ടാൽജീവിച്ചിരിക്കുന്നവർപറയുംനിങ്ങൾഎത്രയോഭാഗ്യംചെയ്തവർഎന്ന്.

  • @saidalavi8822
    @saidalavi8822 Před 4 měsíci

    നാല് വേദത്തിൻ്റെ പേരും ആ നബിമാരെ പേരും അറിയുന്നവർ നല്ല വിദ്യാഭ്യാസുള്ളവരോട് ചോദിച്ചാൽ അറിയുന്ന എത്ര കുറഞ്ഞ മുസ്ലിം വിദ്യാർത്ഥികൾക്കറിയാം മദ്രസ്സയിൻ പഠിക്കാത്തവർക്ക് അറിയില്ല ഈയിടെ തട്ടമിട്ട മുസ്ലിം കോളേജ് ഈ സാനബി ആരാണെന്ന് ചോദിചതിന് ഉത്തരം അറിയില്ല എന്നാണ് പറഞ്ഞത് അറിയുന്നവരോട് ജനിച്ചത് എവിടെയായിരുന്നു എന്ന് ചോദിച്ചതിനും അറിയില്ല

  • @shahidc.m.3841
    @shahidc.m.3841 Před 4 měsíci

    ഇതെല്ലാം നടക്കുന്നുണ്ടല്ലോ... റബ്ബേ കാക്കണേ 🤲

  • @user-ok6gm7fl7e
    @user-ok6gm7fl7e Před 4 měsíci

    Ith vare janichittilla ennu Allahu ninghalode paranno?athalla ninghalkk valla bhodhnavum labikkunnundo?

  • @tckalamkodu-kk4wu
    @tckalamkodu-kk4wu Před 4 měsíci

    الحمدلله

  • @Quraan12365
    @Quraan12365 Před 4 měsíci

    ഖർഖദ് (അമേരിക്ക ) കുള്ളൻ മരം പടർന്നു നിൽക്കുന്ന ശാഖ (ചെറിയ രാജ്യം പക്ഷെ ലോകം മുഴുവൻ അവരെ സ്വാദീനം) വിശുദ്ധ ഖുർആൻ കല്ല്, മരം അങ്ങനെ പലതിനെയും രാജ്യങ്ങളോട് ഉപമിച്ചിട്ടുണ്ട് 😊 ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളും പലസ്തീനെ സപ്പോർട് ചെയ്യുമ്പോൾ അമേരിക്ക മാത്രം ഇസ്രായേലിന്റെ കൂടെ നില്കുന്നു. (ഖാദിയാനി വിശദീകരണം)

  • @azizkadangod3173
    @azizkadangod3173 Před 4 měsíci

    Ma sha allah

  • @nazarm.m6793
    @nazarm.m6793 Před 4 měsíci

    എല്ലാ തെളിവും ആയ്❤

  • @hashim996
    @hashim996 Před 5 měsíci

    അൽഹ മുദുലില്ലാ

  • @abbro199
    @abbro199 Před 5 měsíci

    ഇപ്പോൾ കുറെ കാണുണ്ടാലേ.. അള്ളാഹു അക്‌ബർ

  • @sainabakk4526
    @sainabakk4526 Před 5 měsíci

    Alhamdulillah alhamdulillah alhamdulillah

  • @muhammediyyas8735
    @muhammediyyas8735 Před 5 měsíci

    Alhamdulillah khirum minallah

  • @user-zx1xi8sl8j
    @user-zx1xi8sl8j Před 6 měsíci

    Allahuvinte makkayum,Rasoolinte madheenayum kanan aagraham undu enik...duha cheyyane..usthathe

  • @islammadhavumprabanjarahas3012

    ഖുർആൻ ലംഘിച്ചു നീങ്ങുന്ന മുസ്ലിയാക്കളുടെ വയ്യാലേ യാണ് ഇന്നത്തെ സാധാരണക്കാർ 58വിഭാഗം ഇത് സാധാരണ ക്കാർക്ക് മനസിലാവുന്നില്ല ഖുർആൻ ലംഘിച്ചു മുസ്ലിം സ്ത്രീ കൾ രാഷ്ട്രീയ സ്റ്റെജിൽ നോളേജ് സീറ്റിയിൽ സ്ട്രീകൾക്ക് സ്വിമ്മിംഗ് പൂൾ ലാഭക്കച്ച വട പലിശ അധ്വാനിക്കാതെ മുടക്ക് മുതലിന്ന് നാശം ഇല്ലാതെ ബാങ്കിൽ പണം ഇട്ട് പലിശ വാങ്ങും പോലെ ജുമുഹക് മുമ്പ് ലൗഗിക ജോലി മുമ്പ് ഒരു കൂട്ടരേ അള്ളാഹു കുരങ്ങന്മാർ ആക്കിയ സമയത്ത് പണ്ഡിതർ അല്ലാത്ത സാധാരണ കാർക് പ്രവാചകനോ ഇമാമോ ആവാൻ അർഹത യില്ല എന്നവുഡ്ഢിത്തത്തിൽ വിശ്വസിക്കുന്ന വരാണ് ഇന്നത്തെ മുസ്ലിയാക്കൾ ഇവരെ പോലുള്ളവർ ആണ് മക്കത് മുഹമ്മദ്‌ നബിയെ ആക്രമിച്ചത് ഇതൊന്നും അറിയാത്തവർ ആണ് ഇന്നത്തെ സാധാരണ ക്കാർ പൂർവ പണ്ഡിതർ എഴുതി വെച്ച വിഡ്ഢിത്തങ്ങൾ ആണ് ഇവർ കൂടുതലും വിവരിക്കുന്നത് ഖുർആൻ ഇജ്മാഹ് ചെയ്താണ് ഇവർക്കു എതിരെ എന്റെ പ്രബോധനം എനി മഹ്ദി ഇമാമിനെ തൗഹീത് പുനസ്ഥാപി കാനാവൂ അത് വരെ സ്വന്തം നിലക് ആരാധന നടത്തുക

  • @jackmohVgaming-xn4ew
    @jackmohVgaming-xn4ew Před 6 měsíci

    Mashallah