ചൈനീസ് ബാൾസം | Chinese Balsam Plant Care | impatiens | Poppy flower |Balsam Flower lEnte Krishiyidam

Sdílet
Vložit
  • čas přidán 10. 01. 2021
  • KAREEM ALANALLUR
    9447645538
    ചൈനീസ് ബാൾസം - Chinese Balsam - Impatiens എന്ന ഈ അലങ്കാര ചെടി വളരെ ചെറിയ പരിചരണം കൊണ്ട് വളർത്തിയെടുക്കാം. വിവിധ വർണത്തിലുള്ള പൂക്കൾ നിറഞ്ഞ ഈ ചെടി നമ്മുടെ ഗാർഡനെ കൂടുതൽ അലങ്കാരമുള്ളതാക്കുന്നു.
    എല്ലാവർക്കും വളരെ ലളിതമായി ചൈനീസ് ബാൾസം ചെടി വളർത്തിയെടുക്കാം.
    വിത്യസ്തങ്ങളായ പുതിയ വീഡിയോകൾ കാണുന്നതിനായി ഇത് വരെ
    ENTE KRISHIYIDAM ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ
    സബ്സ്ക്രൈബ് ചെയ്യുക. Bell button പ്രെസ്സ് ചെയ്യുന്നതിലൂടെ എന്റെ പുതിയ വീഡിയോയുടെ Notification വരുന്നതാണ്.
    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമാന്റ് ബോക്സിൽ കുറിക്കുവാൻ മറക്കരുതെ.
    ചെടികൾ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല , കൂട്ടുകാർക്കും
    ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുമല്ലോ....
    #chinesebalsam #poppyflower #balsamflower

Komentáře • 99

  • @babithkabeer8604
    @babithkabeer8604 Před 3 lety +6

    Masha allah എന്തു ഭംഗിയാ ഇതിൽ പൂവിട്ട് നിൽക്കുന്നത് കാണാൻ super 👍

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety +1

      Thanks

    • @firufirose8023
      @firufirose8023 Před 3 lety

      @@entekrishiyidam7373 kareem ikka njan subscribe cheythu bellum adichu😍😍

    • @martincristian4337
      @martincristian4337 Před 3 lety

      I guess I am kinda off topic but do anybody know a good site to watch new tv shows online ?

    • @jamesonleon1158
      @jamesonleon1158 Před 3 lety

      @Martin Cristian Try Flixzone. You can find it by googling :)

    • @yaelronald2280
      @yaelronald2280 Před 3 lety

      @Jameson Leon Yea, I have been using FlixZone for months myself :)

  • @sajirabeegum3287
    @sajirabeegum3287 Před rokem

    സൂപ്പർ 🥰

  • @nisalathif9858
    @nisalathif9858 Před 3 lety

    മാഷാ അള്ളാഹ് എന്താ ഭംഗി കുറച്ചു ചെടി അയച്ചു tharomo

  • @abdulshareef1355
    @abdulshareef1355 Před 3 lety +1

    Congratulations..

  • @sreevidya4866
    @sreevidya4866 Před 3 lety +1

    Supper...👍

  • @aminamoinu
    @aminamoinu Před 3 lety +1

    Very nice👍👌👌👌

  • @prasannaamlpsamayur5497
    @prasannaamlpsamayur5497 Před 3 lety +1

    വർണ്ണപ്പൂക്കളുടെ ലോകം!
    പകർന്നു തന്നതിന് നന്ദി

  • @aravindakshanu9595
    @aravindakshanu9595 Před 2 lety

    Super r r

  • @muhammedshibilikt1602
    @muhammedshibilikt1602 Před 3 lety +1

    Super

  • @sailajaraveendran60
    @sailajaraveendran60 Před 3 lety +1

    മനോഹരം

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety +1

      കല്ലടി സ്കൂളിലെ പ്രധാനാധ്യാപിക എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്തം നിർവ്വഹിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള വീഡിയോ കാണാൻ സമയം കണ്ടെത്തുന്നു... വലിയ സന്തോഷം ....
      Thanks ഷൈലജ ടീച്ചർ
      🙏🙏🙏

  • @abdurahimank9026
    @abdurahimank9026 Před 3 lety +1

    Mashe super 👌👌❣

  • @farooquevibgyor9279
    @farooquevibgyor9279 Před 3 lety +1

    Great video, Congrats...

  • @muraleedharan903
    @muraleedharan903 Před 3 lety +2

    കരീ മേ - അങ്ങയുടെ പ്രകൃതി സ്നേഹം - പരിചരണം - മാതൃകാപരം- ആശംസകൾ

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety +1

      ചവറ ബി.ആർ.സി ട്രെയ്നർ കൂടിയായ മുരളി സാർ ഇതൊക്കെ വലിയ തെരക്കിനിടയിലും കാണാൻ സമയം കണ്ടെത്തുന്നു ... വലിയ സന്തോഷം ... സപ്പോർട്ടിന് നന്ദി...🙏🙏🙏

  • @chandinism1476
    @chandinism1476 Před 3 lety +2

    Good work

  • @sobishc4115
    @sobishc4115 Před 3 lety +2

    Good👌👌👌

  • @kkvlog1056
    @kkvlog1056 Před 3 lety +1

    Supper

  • @sanoobmohd9378
    @sanoobmohd9378 Před 3 lety +4

    👍👏👏

  • @dreamever8235
    @dreamever8235 Před 3 lety +1

    👍👍

  • @basheeralanallur9994
    @basheeralanallur9994 Před 3 lety +1

    👍

  • @kkvlog1056
    @kkvlog1056 Před 3 lety +1

    😍

  • @vahidasaif2037
    @vahidasaif2037 Před 3 lety +1

    👍👍👍👍

  • @AnilKumar-ru2mj
    @AnilKumar-ru2mj Před 3 lety

    🙏

  • @shaheenmhd6460
    @shaheenmhd6460 Před 3 lety +2

    ✌️

  • @safeerkalathumpadiyan362
    @safeerkalathumpadiyan362 Před 3 lety +2

    🌺👍🏻

  • @anilt.sadanandan7766
    @anilt.sadanandan7766 Před 3 lety +1

    സാർ വളരെ നല്ല വീഡിയോ... 👍👍👍

  • @TMH-rs6rx
    @TMH-rs6rx Před 3 lety +2

    👍👍👍

  • @darkfantasy3964
    @darkfantasy3964 Před 3 lety +1

    Suggestion is can't understand the language,if u put English subtitles,it ll be very helpful for us

  • @ansaransar2082
    @ansaransar2082 Před 3 lety +1

    Karim mashaaa nan ansar sir yanna padipichitund kodumunda schoolil vach

  • @razancreation2408
    @razancreation2408 Před 3 lety

    skikhirangal pettenn undavanum niraye poovidànum entha cheyyendath...

  • @rashmisreejith8672
    @rashmisreejith8672 Před 3 lety +3

    Double colour നിങ്ങൾ തന്നെ ഉണ്ടാക്കി എടുത്തത് ആണോ ഏട്ടാ 👌👌👌

  • @rosnarijith197
    @rosnarijith197 Před 3 lety +1

    Kurachu thandukal tharammooo please please

  • @nandhajcv5454
    @nandhajcv5454 Před 3 lety

    Cheta kurachu chedikaltarumo free ayyitu ammak gift kodukana 7thlpadikunu video Nalla ishtamayi arum tanilla pleazz

  • @ancyanil8284
    @ancyanil8284 Před 3 lety +1

    Superrrrr❤️🥰🥰👌👌👌

  • @remyaravindran3933
    @remyaravindran3933 Před 3 lety

    Vellathil ettal azhuki pokum

  • @shafip8186
    @shafip8186 Před 3 lety

    Masha Allah balsam sale undo

  • @ushakumariag4117
    @ushakumariag4117 Před 3 lety +2

    Balsom sale Undo sir

  • @nazvasworld5102
    @nazvasworld5102 Před 3 lety +1

    Nazvas plant onnu kanamo

  • @anunichu6222
    @anunichu6222 Před 3 lety

    ഇതിനു npk dap ഉപയോകിക്കാവോ. പറ്റുമെങ്കിൽ എത്രെ കൊടുക്കുക pls Ripley

  • @manzumanzoor893
    @manzumanzoor893 Před 3 lety

    Ikka cut പിസ് ayachu tharo

  • @mhdsadiq5131
    @mhdsadiq5131 Před 3 lety

    Ee plantinu veyil aavashyamano

  • @dayasohan9955
    @dayasohan9955 Před 3 lety

    Njan nadunna kambukal pazhuthu pokunnu

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      നടുമ്പോൾ ഒരാഴ്ച കാലം വെയില് തട്ടാതെ നോക്കുക.
      തല ഭാഗം നടൂ. ഒരു നേരം നനക്കുക.
      ഉണ്ടാകും തീർച്ച

  • @michusworld2057
    @michusworld2057 Před 3 lety +3

    അവിടെ വന്നാൽ തരോ

  • @vygasvlog5249
    @vygasvlog5249 Před 3 lety

    എന്റെ കയ്യിൽ ഉണ്ട്‌ സെയിൽ ഉണ്ട്

  • @mustafajj6930
    @mustafajj6930 Před 3 lety

    ഓരോ കോബ്‌ തരുമോ

  • @greeshmathankachan6880

    Sale undo

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      ആവശ്യമുണ്ടെങ്കിൽ വിളിക്കൂ. 9447645538

  • @manzumanzoor893
    @manzumanzoor893 Před 3 lety

    Ikka sale undo

  • @rajisudhirraji1454
    @rajisudhirraji1454 Před 3 lety +1

    Sale

  • @rajisudhirraji1454
    @rajisudhirraji1454 Před 3 lety +1

    Sale ഉണ്ടോ

  • @Nanduttyvlogsgoeson
    @Nanduttyvlogsgoeson Před 3 lety

    Sale undo???????

  • @ajishaaji2589
    @ajishaaji2589 Před 3 lety

    കാമ്പ് തരുമോ plzz

  • @afnithafathima7128
    @afnithafathima7128 Před 3 lety +1

    Sale undo?

  • @mummu.s_kitchen
    @mummu.s_kitchen Před 3 lety

    Very beautiful garden . Sale undo?
    Evideyanu place

  • @reuben37
    @reuben37 Před 3 lety

    ഇത് നിലത്തു നട്ടാൽ ചീഞ്ഞു പോകുന്നു

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      നിലത്തു നട്ടാൽ തണ്ട് ചീഞ്ഞ് പോകുന്ന പ്രശ്നം നനവ് കൂടിയാൽ സംഭവിക്കും, ആവശ്യത്തിന് വെളിച്ചം വേണം.
      6 മാസം കഴിഞ്ഞാൽ പുതിയത് നട്ട് പിടിപ്പിക്കണം.

    • @reuben37
      @reuben37 Před 3 lety +1

      @@entekrishiyidam7373 thank u

    • @comedyentertainment2642
      @comedyentertainment2642 Před 3 lety

      കോതമംഗലം എരല്ലൂർ ആണോ

  • @shinikv9468
    @shinikv9468 Před 3 lety +1

    Super

  • @anarghasp8295
    @anarghasp8295 Před 3 lety

    Sale ഉണ്ടോ