അമ്മയുടെ മനസ്സറിഞ്ഞ്‌ അവർ തിരികെ വന്നു 😘😘💕❤️

Sdílet
Vložit
  • čas přidán 27. 08. 2024
  • അമ്മയുടെ മനസ്സറിഞ്ഞ്‌ അവർ തിരികെ വന്നു 😘😘💕❤️ #familyvlog #love #vadakara
    #familyvlog #happymoments #home #makkals #viralvideo

Komentáře • 379

  • @shivakamikayimal3671
    @shivakamikayimal3671 Před 3 měsíci +17

    Ee vedio il endanu itra negative parayan ullath. Swantam veed ketiyonte veed matoralde veed enu manasil kond nadakkunna aalkark anu prathiba chechi paranjath negative ayi tonniyath. Ethoru nalla ammayem pole matram chindichath kond anu avar makkal sheenichath opn ayi paranjath. Athu avark notice cheyan kazhinjenkil athu avarude success anu.❤. Kanunnavrude manasil ipolum avark prathiba chechiye ama ayi kanan sadikunilla, ipolum pandathe duship manasile ile pole ulla chindagati kond nadakkunnakond anu. Or else itonnum oru presname aayi tonnilla. Oro karyathilum Nallath kaanan sramiku . Ningalk kaanan kazhiyunille avrude happy faces? Pinne kutikal anu, ee age anu grandparents inte veetil poyal obviously sheenikum bcos ful tym games aarikum. Fud kazhikan vilichal varilla. Ningade oke veetil ningade oke amma paranju orikal polum ketitille like avde poy aharam kazhikathe ful tym kalich kolam kettu enoke..
    Ningal oke apo ninagde amayeyo priyapetavareyo angane paranju enum paranj thejovadham cheyumo?
    I dont know anyof these persons in the vedio personally.. but kurach common sense venam coment idunna ellavarkum. Yes its a public platform,agrees. But it does not mean u sud be so mean.
    Ayal kalyanam kazhichath anu mattu chilark presnam, pinne endu venamaayirunu, ayal joliku poy, kuttikale propr ayi nokan pathathe kutikale mattu paladathum aaki, avrk proper atention care love oke kitathe oru tragic balya kaalam kittanamaarunno? Is that what his previous wife wished, she was so pure that she had great thought and concern about her loved ones. By gods grace or their fate or even due to lini sisters soul's wish those boys got a gud mother, he got a gud wife and the girl child hot a gud father and they together makes a family so far And at the same time, this lady.., prathibha is also great. 4m the children faces, its evident that she is same like a good mother. Nallath kandalum endenkilum kuttam kand pidikanam ennullath orutaram maanasika rogam anu allathe lini sistrodum veetukarodum ulla concern onum alla. This lady prathibha didint say harshly that its their grandmothr who didint giv the children food. If the grandmom is sensible, she vl obviously be poud abt prathibha for taking care of lini's children as own and having these much of concern. Allathe avark athu vishamom alla undakuka. Nere marich makkal sheenichath ariyathe poyenkil anu avar vevalaathi varuka. (Ente kunjinte makkalde maattam arinjillalo enu orthu)
    Be sensible atleast.
    WISH U HAPPY GOING....

  • @jincyshiju6839
    @jincyshiju6839 Před měsícem +11

    സിദ്ധു അമ്മയെ ഓർമ്മ വന്നു എന്നു പറഞ്ഞു കണ്ണ് തുടച്ചപ്പോൾ അതിനെ ചേർത്ത് പിടിച്ചു ഒരു ഉമ്മ കൊടുത്തിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു..അതൊക്കെയാണ്‌ ശെരിക്കും ഒരു അമ്മ ചെയുന്നത്.. പിന്നേ ചെറിയ കുഞ്ഞും തനിയെ പാത്രം കഴുകി വെക്കും എന്നു പറഞ്ഞപ്പോൾ എന്തോ ഒരു വിഷമം.. എന്റെ മോൻ ഇതേ പ്രായം ആണ് ബട്ട്‌ അതിനെ കൊണ്ട് പാത്രം കഴുകിപ്പിക്കാൻ ഒന്നും എന്റെ മനസ് അനുവദിക്കാറില്ല... പറഞ്ഞത് ഇഷ്ട്ടപെട്ടില്ലെങ്കിൽ സോറി

  • @Ann-vp8gh
    @Ann-vp8gh Před 3 měsíci +101

    അമ്മ വീട്ടിൽ പരമ സുഖമായിരുന്നു കുഞ്ഞുങ്ങൾക് കളിച്ചു armadhichu ❤️

  • @ramakrishnanp4682
    @ramakrishnanp4682 Před 3 měsíci +216

    ബന്ധങ്ങളുടെ നിലനിൽപിന് വേണ്ടി തുറന്നു പറയുന്നത് നല്ലതല്ല..... കുഞ്ഞുങ്ങൾ ഷീണിച്ചെന്ന് പറഞ്ഞത് അവരെ ഒത്തിരി വിഷമിപ്പിക്കും.... കുറച്ചു ദിവസം കൊണ്ട് ശെരിയാവുമല്ലോ. . ചിലർക്ക് സ്ഥലം മാറിയാലും ഭക്ഷണം ക്രമം തെറ്റിയാലും ക്ഷീണിക്കും ആരെയും വേദനിപ്പിക്കാതിരിക്കുക.... ഒത്തിരി ജനങ്ങൾ കാണുന്നത് അല്ലെ......

  • @sreethusaresh4569
    @sreethusaresh4569 Před 3 měsíci +35

    ലിനിയേച്ചി ജോലിക്ക് പോകുമ്പോളും മക്കൾ കൈക്കുഞ്ഞായപ്പോളും തുടങ്ങി ഇങ്ങോട്ട് നോക്കിയതൊക്കെ ആ അമ്മമ്മ തന്നെ ആയിരുന്നു

  • @Limin167
    @Limin167 Před 3 měsíci +215

    കുട്ടികൾക്ക് ഈ പ്രായത്തിൽ കളി തന്നെ ആയിരിക്കുമല്ലോ... അവർ കളിക്കട്ടെ ...അവിടെ പോകാതിരിക്കാനും പറ്റില്ലല്ലോ..ആ അമ്മ അമ്മയുടെ മരണം വരെ ലിനിയെ കാണുന്നത് ആ കുട്ടികളിലൂടെ ആയിരിക്കുമല്ലോ.....ഇവിടെ നിൽക്കാനായിരിക്കും അവർക്ക് ഇഷ്ടം...പക്ഷെ അമ്മുമ്മയ്ക്ക് അവർ എത്ര പ്രിയപ്പെട്ടതാണെന്ന് അവരെ അറിയാക്കണം❤❤❤

  • @ashokOms
    @ashokOms Před 3 měsíci +58

    പാവം ലിനി സിസ്റ്ററുടെ അമ്മ . കുറേ കുട്ടികള നോക്കിയതല്ലേ. അവർ ഇപ്പോഴും കുട്ടികളെ നോക്കുന്നു. കുറ്റം പറയാതെ.

  • @shinnu_vlogs
    @shinnu_vlogs Před 3 měsíci +64

    സിദ്ധു അമ്മനെ ഓർമ്മ വന്നു എന്ന് പറഞ്ഞപ്പോൾ ശെരിക്കും കണ്ണ് നീറഞ്ഞി

  • @Anjalikym
    @Anjalikym Před 3 měsíci +85

    സിദ്ധുകുട്ടൻ അമ്മയെ ഓർത്തെന്നു പറഞ്ഞപ്പോൾ എനിക്ക് കണ്ണ് നിറഞ്ഞു. ഇതിൽ കൂടുതൽ ഒരു ഭാഗ്യം പ്രതിഭക്ക് എന്ത് വേണം.
    എല്ലാവരും സന്തോഷമായിരിക്കണം.
    അസൂയ ഉള്ളവരാണ് നെഗറ്റീവ് കമന്റ്‌ ഇടുന്നത്.
    നിങ്ങളെ കാണുമ്പോൾ എനിക്ക് എന്ത് സന്തോഷമാണെന്നോ. God bless you all 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Anjalikym
      @Anjalikym Před 3 měsíci +2

      @@Don_moko 🙏🙏🙏

    • @user-ds9yo2cp7b
      @user-ds9yo2cp7b Před 3 měsíci

      @@Don_moko alla dash mone nee aark vendiya ingane ingane kurakkunne. Linichechiyodulla ishtam kondalla ennu njangalk manasilayi. Video kaandavark ariyam avan prathibechiye patti aanu paranjath ennu. Melil ivarude videos il vannu vrithikedu paranjal ninne mothathil air il kettum ketto ……. Mone #*#£€#¥+

  • @user-sh6pf1wb1k
    @user-sh6pf1wb1k Před měsícem +6

    പ്രതിഭ എന്തിന ഇത്ര അ ദിനയം എത്ര അമ്മ ചമചാലും പെറ്റമ്മ ആകില്ല

  • @sabiram4716
    @sabiram4716 Před 3 měsíci +246

    മകന്റെ ഭാര്യ കുഞ്ഞിനേം കൂട്ടി സ്വന്തം വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ ചില അമ്മായിയമ്മമാരുടെ സ്ഥിരം ഡയലോഗ് ആണ്, കുഞ്ഞു മെലിഞ്ഞു പോയല്ലോ, ക്ഷീണം പിടിച്ചു പോയല്ലോ, എങ്ങനെ ഇരുന്ന കൊച്ചാ...
    അതേ പോലെ തോന്നി നിങ്ങളുടെ സംസാരം കേട്ടപ്പോൾ.. വീടിനുള്ളിൽ നിന്ന് ഫുഡും കഴിച്ചു മൊബൈലും നോക്കി കളിക്കുന്നതിനേക്കാൾ ക്ഷീണം വരും മറ്റുകുട്ടികളുടെ കൂടെ ആർത്തുല്ലസിച്ചു മതിമറന്നു കളിക്കുമ്പോൾ, ഇവരുടെ ഈ ക്ഷീണത്തിനും കാരണം അത്രയേ കാണു...
    പിന്നെ എത്ര ഭക്ഷണം കഴിക്കാൻ വിളിച്ചാലും കളിത്തിരക്കിൽ ആവുമ്പോൾ ആ വിളിയൊന്നും കുട്ടികൾ കേൾക്കില്ല.. അമ്മമാരെ പോലെ അല്ല അമ്മാമമാർ.. അവര് കുട്ടികളുടെ ഇഷ്ട്ടത്തിന് കൂടെ നിൽക്കും, കളി കഴിഞ്ഞു വന്നു നല്ലപോലെ ഊട്ടിക്കുകയും ചെയ്യും.
    നിങ്ങൾ കുട്ടികളോടുള്ള ഇഷ്ട്ടം കാരണം ആണ് ക്ഷീണത്തിന്റെ കാര്യം പറഞ്ഞതെങ്കിലും ലിനി സിസ്റ്റർടെ അമ്മയ്ക്ക് ഇത് കേൾക്കുമ്പോൾ ഒത്തിരി വിഷമം തോന്നില്ലേ..

    • @aneeshyamalootty3700
      @aneeshyamalootty3700 Před 3 měsíci +85

      അതെ. എന്റെ ആരും അല്ലാതിരുന്നിട്ടും കൂടി എനിയ്ക്ക് ഇത് കേട്ടപ്പോൾ സങ്കടം വന്നു. അപ്പൊ ലിനി സിസ്റ്ററിന്റെ വീട്ടുകാർക്ക് എത്ര വിഷമം ആവും. ആ കുട്ടികളെ ജനിച്ച അന്നുമുതൽ നോക്കിയത് അവരല്ലേ. സജീഷ്ന് എങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിഞ്ഞു. Minimum common sense വേണ്ടേ. നല്ല കാര്യങ്ങൾ സപ്പോർട്ട് ചെയ്യും bt ഇതുപോലുള്ള വിവരക്കേട് വിളിച്ചു പറഞ്ഞാൽ പ്രതികരിക്കുകയും ചെയ്യും.

    • @kichuvsmeettu9163
      @kichuvsmeettu9163 Před 3 měsíci +33

      Enikkum thonni. Angane orikkalum parayaruth. Avarkk ennum ivar kochumakkalalle

    • @aaad242
      @aaad242 Před 3 měsíci +67

      സജീഷ് ഇപ്പൊൾ നിലത്തൊന്നും അല്ല. കഷ്ടം

    • @haseenasalim3393
      @haseenasalim3393 Před 3 měsíci

      ​@@aaad242എന്നും ദുഖത്തോടെ കഴിയണം എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ലിനി സിസ്റ്റർ ആആഗ്രഹിച്ചത് ആ കുഞ്ഞുങ്ങളും അയാളും സന്തോഷത്തോടെ കഴിയണമെന്നാണ്.......

    • @remagopi5945
      @remagopi5945 Před 3 měsíci +15

      Sathyam aa amma padippich joli vedich kallyananam kazhichi kodutha vedhana ammake ariyuliniyude carethanneyane sajeesh jolicheyth ethra adichpolich jeevikkunneoru pennine kittiyappol ellam marannu eepenne entha orupurushante koode jeevichathalle ethrakumthullan munbathe barthave evidepoyi

  • @Jyothi_Rajesh_
    @Jyothi_Rajesh_ Před 3 měsíci +125

    Sajeesh liniyude veettukare marannu onnum പറയരുത്. അവരുടെ മകൾ മരിച്ചതിന് പകരം കിട്ടിയ ജോലിയാണ് നിങ്ങളുടെ. ലിനിയുടെ parents ne koodi nokkenda kadama നിങ്ങൾക്കുണ്ട്. Pinne ആൾക്കാരെ ബോധിപ്പിക്കാൻ വേണ്ടി engane video ഇടതിരിക്കുക

    • @ithalsworld975
      @ithalsworld975 Před 3 měsíci +8

      സത്യം 👍

    • @sreethusaresh4569
      @sreethusaresh4569 Před 3 měsíci +1

      Correct 👍🏻

    • @sreedharv2006
      @sreedharv2006 Před 3 měsíci +5

      നിങ്ങൾക്ക് പറഞ്ഞത് correct
      ലിനിയുടെ മാതാപിതാക്കൾക്ക് ആണ് യഥാർത്ഥ നഷ്ടം
      ഇവർ അതൊക്കെ മറന്ന് അടിച്ചു പൊളിക്കുകയാണ്.

    • @sharminathasleemthasleem5017
      @sharminathasleemthasleem5017 Před 2 měsíci

      സത്യം

    • @sumikc7405
      @sumikc7405 Před 2 měsíci +6

      ഇവർ മക്കളെ നന്നായി നോക്കുന്നുണ്ട് എന്ന് കാണിക്കാൻ കഷ്ടപെടുന്നുണ്ടോ എന്നൊരു സംശയം ചേച്ചിടെ ഓരോ റിപ്ലൈ പിന്നെ ചേച്ചിയും മോളും ആണ് ഭരിക്കുന്ന ആണെന്ന് തോനുന്നു 😁

  • @bindhubindhu1170
    @bindhubindhu1170 Před 3 měsíci +59

    Negative aayi kanarudhu, sajeesh paranju kuttigal foodellam nere kazhikadhe melinjunnu aakuttigale janichamudhal nokunna aalayirikum ammamma,swantham makkalekkal ammammamarku snehamayirikum perakuttigale kuttigal verum phonilum mattumirikumpol nannavum ammammayude veetil kalikunnundavum valarthendaprayathiloke ammamma nokiyallo 😢avar video kanunnundengil ethra sangadamavum orikal avarude marumaganayi kayari chennadhalle, avarude magalude kuttigalalle 😢eniku sajeesh parayunnadhu kettapol vishamam thonni

    • @Marjuri999
      @Marjuri999 Před 3 měsíci +20

      Sajeesh ippo pazhayathokke marannu Kaanum...

  • @Blacklover32176
    @Blacklover32176 Před 3 měsíci +86

    നിങ്ങളുടെ വീഡിയോ കാണുന്ന ഒരാൾ ആയിരുന്നു ഞാൻ but ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും സങ്കടം ആയി . ലിനി സിസ്റ്ററുടെ അമ്മ കുട്ടികളെ നല്ല രീതിയിൽ ആണ് നോക്കുന്നത് . അവരുടെ അമ്മൂമ്മ അല്ലേ അത് . നിങ്ങളുടെ കല്യാണത്തിന് മുൻപ് അവർ 2 കുട്ടികളെയും സജീഷേട്ടനെയും നല്ല പോലെ നോക്കി . ഇപ്പോൾ നിങ്ങൾ എന്തിനാ ഇങ്ങനെ പറയുന്നത് . നിങ്ങളുടെ മകൾക്കും മാറ്റം ഉണ്ടല്ലോ അത് എന്താ പറയാതെ ഇരിക്കുന്നത് . ലിനി സിസ്റ്ററുടെ വീട്ടിൽ ആ മക്കൾ എപ്പോഴും സുരക്ഷിതരും ഹാപ്പിയും ആയിരിക്കും . അവർ ഇപ്പോൾ അവർക്ക് ഇഷ്ടമുള്ളത് പോലെ കളിച്ചു നടക്കട്ടെ . മക്കളുടെ അമ്മയുടെ ഫാമിലിയും അവർക്ക് വേണമല്ലോ . കുട്ടികളുടെ അച്ഛൻ ഒരു കല്യാണം കഴിച്ചെന്നു വച്ചിട്ട് ആ മക്കൾക്ക് അവരുടെ അമ്മ വീട്ടുകാരെ ഒഴിവാക്കാൻ പറ്റുമോ . ഒരിക്കൽ പോലും ലിനി സിസ്റ്ററുടെ അമ്മയെ സങ്കടപ്പെടുത്തരുത്. ഈ വീഡിയോ കാണുമ്പോൾ ആ അമ്മയുടെ മനസ്സ് എത്ര മാത്രം വിഷമിക്കുമെന്ന് നിങ്ങൾ ഓർക്കണം.

    • @user-ds9yo2cp7b
      @user-ds9yo2cp7b Před 3 měsíci +3

      നിങ്ങൾ ഒക്കെ വെറുതെ ഇവരെ കുറ്റം പറയുകയാണ്‌. എന്ത്‌ കൊണ്ട്‌ എന്നാൽ അതു നിങ്ങളുടെ കാഴ്ചപ്പാട്‌ ആണ്‌. രണ്ടാനമ്മയായ പ്രതിഭേച്ചി ആരാ ഇങ്ങനെ പറയാൻ എന്ന തോന്നൽ. ഈ പറയുന്ന അമ്മമ്മ മക്കളെകണ്ടാൽ അയ്യോ എന്റെ മക്കൾ എന്തായിപ്പോയി ചാവാൻ ആയല്ലോ നിങ്ങൾക്ക്‌ ഭക്ഷണം ഒന്നും കിട്ടുന്നില്ലേ എന്ന് പറയുന്നത്‌ ഞാൻ നേരിട്ട്‌ കേട്ടിട്ടുളളതാണ്‌. അപ്പോൾ നിങ്ങൾ എന്താണ്‌ പറയുക. അത്‌ സധാരണ അമ്മമ്മാർ പറയുന്നതല്ലെ എന്ന്. അപ്പോ കാര്യം ഇതാണ്‌. നിങ്ങൾ വെറുതെ അവർ പറഞ്ഞ വാക്കുകളെ മറ്റൊരു രീതിയിൽ കണ്ട്‌ അവരെ കുറ്റപ്പെടുത്തരുത്‌.

    • @Blacklover32176
      @Blacklover32176 Před 3 měsíci

      ​@@user-ds9yo2cp7b അത് അവർ വിഡിയോയിൽ കൂടി പുറത്ത് പറയുന്നില്ലല്ലോ. ഇവർ അങ്ങനെ അല്ല ചെയ്തത്. ഇത് കാണുമ്പോൾ അവർക്ക് എത്ര വിഷമം ഉണ്ടാകുമെന്ന് നിങ്ങൾ ചിന്തിച്ചാൽ മതി

  • @principrinci493
    @principrinci493 Před 3 měsíci +44

    Prathibha this is too bad , when you speak something be careful about your words.Dont be hurt others.

  • @ZaighusVlog
    @ZaighusVlog Před 3 měsíci +67

    Avide poyitt melinjenn parayumbol avark adhoru sangadamaavum

  • @sumamsumam320
    @sumamsumam320 Před 3 měsíci +36

    കാല് മുറിഞ്ഞപ്പോ അമ്മേനെ ഓർമ വന്നെന്നു... സിദ്ധു.... 🥰🥰🥰👍

  • @lathamuraleedharan7485
    @lathamuraleedharan7485 Před 3 měsíci +33

    പാവം മോൻ വേദന വന്നപ്പോൾ അമ്മയെ ഓർത്തു പ്രതിഭ നന്നായി നോക്കണെ

  • @arszz7080
    @arszz7080 Před 3 měsíci +56

    കുഞ്ഞുങ്ങൾ കളിച്ചതുകൊണ്ടാണ് ക്ഷീണിച്ചത് കളിക്കൂടുമ്പോ ഫുഡ്‌ കഴിക്കാനും മടിയായിരിക്കും എന്റെ മോനും ഇതുതന്നെ അവസ്ഥ സ്കൂൾ പൂട്ടിയാൽ രണ്ട് മാസം കൊണ്ട് ആകെ ക്ഷീണിക്കും 😁അത് സാരല്ല്യ ഇപ്പൊ ഒഴിവല്ലേ എല്ലാ മക്കളും ഇങ്ങനെ തന്നെയാ പോരാത്തതിന് ചൂടും ശെരിയായിക്കോളും 👍😍അവർ സ്കൂൾ തുറക്കുവോളം കളിച്ചുല്ലസിച്ചു നടക്കട്ടെന്നെ 😊

    • @user-ql3bg9nt9w
      @user-ql3bg9nt9w Před 3 měsíci

      Ethu ammakkum makkal onnnu melinal vallatha problam aaa

    • @ananthuashokan1796
      @ananthuashokan1796 Před měsícem

      പ്രതെകിച്ചു അമ്മുമ്മ അപ്പുപ്പൻ മാരുടെ എടുത്ത്

  • @fathimashoukathali5418
    @fathimashoukathali5418 Před 3 měsíci +17

    സിദ്ധു അമ്മയെ ഓർത്തെന്നു പറഞ്ഞപ്പോൾ സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞുപോയി ❤️❤️❤️ദേവു ❤️❤️❤️❤️കുഞ്ഞു ❤️❤️❤️❤️❤️സിദ്ധു ❤️❤️❤️❤️❤️❤️❤️

    • @anithak9836
      @anithak9836 Před 3 měsíci +4

      Parayippikkunnathalle..ithokke

  • @Renisfamilyvlog
    @Renisfamilyvlog Před 10 dny

    എന്റെ മക്കളെ കൊണ്ട് ഒരു പരിധി വരെ അവരുടെ ജോലി എല്ലാം അവരെ കൊണ്ട് തന്നെ ചെയ്ക്കുന്നെ അങ്ങനെ തന്നെ ആണ് മക്കൾ വളരേണ്ടേണ്ടത് ❤️👍🏻

  • @ishascookingcrafting8592
    @ishascookingcrafting8592 Před 3 měsíci +8

    ഒറ്റപ്പെട്ട ഒരുപാട് പേര് ഒന്നിച്ചപ്പോൾ സന്തോഷം.. ആ മോള്ക്ക് ആണെങ്കിലും സഹോദരങ്ങളെ കിട്ടിയല്ലോ... ആരെയും ബോധിപ്പിക്കേണ്ട.. നിങ്ങൾ നിങ്ങളായിട്ട് ജീവിക്കൂ..

    • @ananthuashokan1796
      @ananthuashokan1796 Před měsícem

      അതെ പറയുന്നവർ പറഞ്ഞുകൊണ്ടേ ഇരിക്കും

  • @shinnu_vlogs
    @shinnu_vlogs Před 3 měsíci +77

    നിങ്ങളെ കാൾ കൂടുതൽ ലിനിയുടെ അമ്മ നോക്കി ട്ട് ഉണ്ടാകും

    • @Prathibasajeeshvlogs
      @Prathibasajeeshvlogs  Před 3 měsíci +2

      Ooo, ayikote. Paraju thanathinu thanks

    • @Shaikas_1910
      @Shaikas_1910 Před 3 měsíci +4

      100%

    • @tejijoy8984
      @tejijoy8984 Před 3 měsíci +24

      ​@@Prathibasajeeshvlogs പറഞ്ഞു തന്നതല്ല,നിങ്ങളുടെ സ൦സാര൦ കേട്ട് മറ്റുള്ളവർക്കു ഓർമിപ്പിക്കേണ്ടി വന്നതാണ്.

    • @appuachuvlogs3133
      @appuachuvlogs3133 Před 3 měsíci

      അവർ sheeinich

    • @nammuandme
      @nammuandme Před 3 měsíci +1

      Negativ aayi edukkaan onnum aarum paranjillallo ...liniyude amma nokkiya pole ninghal nokkiyittilla. ...avarude kutty prayam kandath aa ammayaanu paavan😢😢😢❤❤❤❤

  • @DeepaKNair-dh3rh
    @DeepaKNair-dh3rh Před 3 měsíci +91

    തള്ളൽ ഒന്ന് നിർത്തോ ആ അമ്മമ്മയുടെ ശുഷ്കാന്തിയോളം വരില്ലല്ലോ

    • @jasijabi3816
      @jasijabi3816 Před 3 měsíci +32

      Correct. അവരുടെ മകളുടെ കുഞ്ഞുങ്ങളല്ലേ. ആ കുട്ടികളെ കുറിച്ചുള്ള വേദന , ആവലാതി, ആ അമ്മയോളം മാറ്റാർക്കുണ്ടാകും. തീരാത്ത വേദനയാകും ആ അമ്മക്ക് ആ മക്കളെ കാണുമ്പോൾ. അവരെ അറിയാതെ ഒരു വാക്കുകൊണ്ടുപോലും വേദനിപ്പിക്കാതിരിക്കുക.

    • @sajnariyaz3012
      @sajnariyaz3012 Před 3 měsíci +3

      Correct

    • @user-nc1rb8ij4q
      @user-nc1rb8ij4q Před 3 měsíci +1

      Mindallado

    • @user-nc1rb8ij4q
      @user-nc1rb8ij4q Před 3 měsíci +1

      Avar nannayi nokunnundallo sowantham ammamar thanne nokatha kalakettama

    • @nammuandme
      @nammuandme Před 3 měsíci +1

      Sathiyan 😢😢

  • @salinimanu9461
    @salinimanu9461 Před 3 měsíci +17

    Eee family othiri eshtam aayirunnu.pakshe ee vedio lini sisterude achanum ammakkum vishamam akum.engane parayan Padilla

  • @ambilieambili7603
    @ambilieambili7603 Před 3 měsíci +9

    ഇങ്ങനെ ഒന്നും പറയരുത് ആഅമ്മക്ക് വിഷമം ആകും.

  • @user-dq8gf5vo7m
    @user-dq8gf5vo7m Před 3 měsíci +12

    മക്കളുടെ അമ്മമ്മയെ കുറ്റപ്പെടുത്താൻ വേണ്ടി മാത്രം എടുത്ത വീഡിയോ

  • @actionclips8362
    @actionclips8362 Před 3 měsíci +14

    Lini yude makkala avare.aa ammayude sandosham e makale aanu.aaa paavam amma.avarkum avakasha pathatha ee makale.athe marakaruthe

  • @prabhakark9891
    @prabhakark9891 Před 3 měsíci +135

    അയ്യോ നിങൾ ഇപ്പോഴെല്ലെ പെണ്ണ് കെട്ടിയത് ....സിനി സിസ്റ്റർ പോയപ്പോ മക്കളേ പൊന്നുപോലെ നോക്കിയത് അ അമ്മയാ സോ പുതിയ ആളുടെ കൂടെ ചേർന്ന് കുറ്റം പറയുന്നത് ഒഴിവാക്കുക😔😔😔😔😔😔😔😔

    • @user-ds9yo2cp7b
      @user-ds9yo2cp7b Před 3 měsíci +33

      താൻ എന്ത്‌ തേങ്ങയാടോ പറയുന്നേ. ഈ വീഡിയോയിൽ അവർ എവിടെയാടോ ലിനി സിസ്റ്ററുടെ അമ്മയെ കുറിച്ച്‌ പറഞ്ഞത്‌. മക്കൾ പോയി കുറെ ദിവസം കഴിഞ്ഞ്‌ വന്നാൽ അമ്മമാർ സാധാരണ പറയുന്നതേ അവരും പറഞ്ഞുളളു. നിന്റെ ഒക്കെ മഞ്ഞ കണ്ണുകൾക്ക്‌ എന്തും കുറ്റം ആയേ കാണു. പോയി വേറെ പണി നോക്കടോ

    • @prabhakark9891
      @prabhakark9891 Před 3 měsíci +38

      @@user-ds9yo2cp7b അവിടെ പോയി ഫുഡ് കഴിക്കുന്നില്ല ,ക്ഷീണിച്ചു എന്നൊക്കെ പറഞ്ഞാൽ അ അമ്മയ്ക് വിഷ മ വില്ലാഡോ തേങ്ങേ 😡😡😡😡

    • @user-ds9yo2cp7b
      @user-ds9yo2cp7b Před 3 měsíci

      @@prabhakark9891അത്‌ അമ്മയ്ക്ക്‌ അവരുടെ മക്കൾ പറയുന്നത്‌ എടുത്താൽ അതിൽ ഒരു തെറ്റും ഇല്ല. ഇനി വിഷമാകുന്നുണ്ടെങ്കിൽ അവർക്ക്‌ ഇവരെ കണ്ടുകൂടാ ആയിരിക്കും.

    • @BtsThv225
      @BtsThv225 Před 3 měsíci

      ​@@user-ds9yo2cp7bപറയുമായിരിക്കും പക്ഷേ നാലാളുകളോട് പറയില്ല ഇത് പബ്ലിക് ആയി പറയുമ്പോൾ linide ഫാമിലി ക്ക് വിഷമം ആവില്ലേ

    • @shaji.p4986
      @shaji.p4986 Před 3 měsíci

      ​@@user-ds9yo2cp7bammaya paranjttuillakul avidapoyapol paranjuillya appol avida avaru Amma elley nokunathu athu paranjpol elleveku visham thounundu

  • @GreenLandFamily
    @GreenLandFamily Před 3 měsíci +27

    ആ കുഞ്ഞു ലിനി അമ്മയെയാ ഓർമ വന്നന്നാ പറഞ്ഞെന്ന തോന്നുന്നേ കാരണം അവൻ അതു പറയുമ്പോളും കണ്ണ് തുടക്കുന്നുണ്ടായിരുന്നു

  • @nihalijith.2487
    @nihalijith.2487 Před 3 měsíci +7

    പ്രതിഭ swanthamഅമ്മയാണ്.. അതുകൊണ്ടാണ് മോൻ ക്ഷീണിച്ചു പോയത് ആ അമ്മയ്ക്ക് പെട്ടെന്ന് feel ചെയ്തത്.. അത്രയ്ക്കും കെയർ ചെയ്തു നോക്കുന്നതു കൊണ്ടാണ് പ്രതിഭ യ്ക്ക് പെട്ടെന്ന് മോനെ കണ്ടപ്പോൾ മനസിലായത്...

  • @hadhi-rc2og
    @hadhi-rc2og Před 3 měsíci +10

    ലുലുവിൽ പോയപ്പോൾ കുട്ടികളെ കൂട്ടമായിരുന്നിലെ ലുലുവിൽ പോയന്നുപറന്നപ്പോൾ എഗിനെ നെപോയന്ന് ചോദിച്ചത് കേട്ടപ്പോൾ സങ്കടം തോന്നി

  • @ranjinivnair6465
    @ranjinivnair6465 Před 2 měsíci +2

    പ്രതിഭ ഒന്ന് ചിന്തിക്കൂ ദേവു അവളുടെ അമ്മമ്മയുടെ വീട്ടിൽ പോയി നിന്ന് മടങ്ങി വരുമ്പോൾ ഇതുപോലെ പറയുമോ.. പ്ലീസ് മക്കൾക്ക് നല്ല അമ്മ സജീഷിന് നല്ല ഭാര്യ ഒക്കെ സത്യം ആണ്.. എന്നാൽ ഇവിടെ ആ അമ്മയ്ക്ക് നഷ്ടം ആയ ഒരു മകളുടെ സ്ഥാനത് നിന്നും കൂടി വിജയിക്കുമ്പോൾ ആണ് 100%

  • @Pessii__.485
    @Pessii__.485 Před 3 měsíci +6

    Ammak. പകരം. അമ്മ. തന്നെ

  • @vijaykannur4719
    @vijaykannur4719 Před 3 měsíci +2

    എൻ്റെ പ്രതിഭ. പറയുന്നവർ അവിടുന്ന് പറഞ്ഞോട്ടെ അതിനൊക്കെ മറുപടി കൊടുക്കാൻ പോയാൽ അതിനെ സമയം കാണൂ.മക്കളുടെ സന്തോഷം കണ്ടോ. അതുമതി.❤❤

  • @user-ov9pw9qr4r
    @user-ov9pw9qr4r Před 3 měsíci +14

    Oru melichilum illa kuttikalkku.ningalude manasakum melinjathu

  • @adilym6255
    @adilym6255 Před 3 měsíci +2

    സൂപ്പർ.. സജീഷ് മക്കളെയും കൊണ്ട് ഓരോ സ്റ്റേജിലും വരുന്നത് കണ്ട ആ ചിത്രം വേദനയോടെ കണ്ടിരുന്നു. ഇപ്പോൾ വളരെ സന്തോഷം.. പകരം വന്ന അമ്മ സൂപ്പർ ആണെന്ന് ആ രണ്ട് മക്കളുടെ മുഖത്തും ഉണ്ട്. പിന്നെ നിങ്ങൾ എന്തിനാണ് നഗറ്റീവ് കമന്റ് നോക്കുന്നത്.. സന്തോഷത്തോടെ മുന്നോട്ട് 👍♥️♥️

  • @savitharaj4377
    @savitharaj4377 Před 3 měsíci +8

    ചേച്ചി കുട്ടികളെ പൊന്നു പോലെ നോക്കുനുണ്ട് നിങ്ങൾ സൂപ്പർ ആണ് ചേച്ചി ❤നെഗറ്റീവ് cmt മൈൻഡ് ആക്കണ്ട നിങ്ങൾ നല്ല സ്നേഹമാണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട, ആ കുട്ടികൾക് അറിയാം നിങ്ങൾ അവരെ നല്ലോണം സ്നേഹിക്കുന്നുടെന്നു ❤❤❤

  • @LifeandTravelwithBellas
    @LifeandTravelwithBellas Před 3 měsíci +10

    When kids play outside they will definitely loose weight. Prathibha’s way of speaking sounds more like, how Mother in laws complaints when grandkids comes back from mother’s house after summer vacation 😊. Prathibha seems like a good step mom but please avoid insulting the kids grand mother, ofcourse that mother lost her daughter so her mental status would be different than a regular grandmother.
    Also it will be hard on her seeing someone else in her daughter’s place.
    Share your happiness in the channel, same time avoid bringing what they miss from this house when they went to grand mother’s house.

  • @shynarajeev1980
    @shynarajeev1980 Před měsícem +1

    Deevoo love you mole...❤❤❤aniyanmare നന്നായി നോക്കണേ ദൈവം മോളെ അനുഗ്രഹിക്കും...love you all

  • @user-bu4dw5pc6n
    @user-bu4dw5pc6n Před 3 měsíci +21

    Kunjungal ksheenichennu paranjallo avarude ammamaude adukkalanu poyathu avare orikkalum food kodukkatheum care cheyyatheum irikkilla prathibha
    Angane chinthikkaruthu paavam makkalanavar❤

  • @shahanashanu6363
    @shahanashanu6363 Před 3 měsíci +26

    Parayumbol ovarayipovalla.kunjune prasavichad mudhal lini jolik ponadukond radhechiyaa nokkal.avan ammamma kayinje vere arum undayirunnullu. Liniyechi marikkubol sidhuvam kunjan aa samayath avare enganeya nokkidenn ningalkariyoo.makkalan avar ipol kanunna santhoshathil venupogum.but adh mudhalakkarud.

    • @Prathibasajeeshvlogs
      @Prathibasajeeshvlogs  Před 3 měsíci

      Ingalku enth ariya. Liniyude athmavu ente kudeya. Avarude makkal. Apo enik ariyuna pole lininte manasum, avrude ammayude manasum enik ariyalo. Pavam aammye patti avark vishamam ayi enthina kallma paryune. Ammaku santhoshmayitundavum enne pole ellam mansilkuna oru ammye makkalku kitiyathil. Ningal oke anu njangalude nalla family thettikune. Pavam amma mansil polum vijarikatha karyam paray. Lini sis, avarude ammyum entha ningalodu oke cheythe

    • @kathusssvlog6655
      @kathusssvlog6655 Před 3 měsíci +25

      ​@@Prathibasajeeshvlogsഇതൊക്കെ പറച്ചിൽ മാത്രമേ ഉള്ളു പ്രതിഭയ്ക്ക് ഒട്ടും standered ഇല്ല

    • @G-dk3ww
      @G-dk3ww Před 3 měsíci

      Satyam. Pavam Lini sisterinte amma​@@kathusssvlog6655

    • @G-dk3ww
      @G-dk3ww Před 3 měsíci +4

      ​@@kathusssvlog6655Divorce Aya bharthavine pulikari ipo adipoli ayi jeevikunu enu kanikanam. But avide Lini sisterude veetukar vedanikunund

    • @sumikc7405
      @sumikc7405 Před 2 měsíci +2

      ​@@kathusssvlog6655അതിന്റെ റിപ്ലൈ വായിക്കുബോ തന്നെ അറിയാം എല്ലാം ഒരു പ്രഹ്സനം ഭർത്താവും കുട്ടികളെ വെച്ച് റീച് ഉണ്ടാകുന്നു കഷ്ടം പാവം ലിനി 🥹

  • @balkeesshahulshahul2322
    @balkeesshahulshahul2322 Před 3 měsíci +30

    എന്തെങ്കിലും വിഷമം വരുമ്പോൾ മക്കൾക്ക് അമ്മയെ ഓർമ വരുന്നുണ്ടല്ലോ, പ്രതിഭ ഭാഗ്യവതിയാണ്.
    ❤❤❤❤❤❤

  • @MumthasPh-pl2cl
    @MumthasPh-pl2cl Před 3 měsíci +26

    ലിനിയോടുള്ള ബഹുമാനം കൊണ്ടാണ് അല്ലാതെ ആരും ഇതിന് നിക്കൂല

  • @Roughbook793
    @Roughbook793 Před 3 měsíci +2

    എന്റെ പൊന്നു നെഗറ്റീവ് ഇടുന്നവരെ ഇതുവരെ അവർക്കു ഒരു കുഴപ്പം ഇല്ല നിങ്ങളായിട്ട് അതുണ്ടാക്കരുത് 🙏🙏🙏🙏🙏

  • @yffuufudjeydu2831
    @yffuufudjeydu2831 Před 3 měsíci +5

    Monu ammene oarmma vannunnu pranjapoo kannu niranju poyi ithil kuduthal enth venam prthiba ❤❤❤ ennum sandhoshmayirikku achanum ammayum 3 makkalum 👍🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @anithakumary8873
    @anithakumary8873 Před 12 dny

    പ്രതിഭക്ക് ബിഗ് സല്യൂട്ട്. എന്നും ഇങ്ങനെ തന്നെ ആകട്ടെ❤️👍🙏

  • @aswanisuku959
    @aswanisuku959 Před 3 měsíci +44

    ലിനി സിസ്റ്ററെ കുറിച്ച് കമെന്റ് ചെയുമ്പോൾ ബ്രതിഭ love ഇടില്ല 😞

    • @Prathibasajeeshvlogs
      @Prathibasajeeshvlogs  Před 3 měsíci +3

      ​@@neethucs6753 athu thane😄😄 ente ponuooo nine kondu vayya😂😂😂

    • @neethucs6753
      @neethucs6753 Před 3 měsíci

      @@Prathibasajeeshvlogs 😀😀🤩

    • @salinimanu9461
      @salinimanu9461 Před 3 měsíci +10

      Lini sister orupad eshtam aayath kond aanu subscribe cheythat

    • @neethucs6753
      @neethucs6753 Před 3 měsíci

      @@salinimanu9461 😊

    • @rajeenafaisal7598
      @rajeenafaisal7598 Před 3 měsíci +2

      മരിച്ചാൽ എല്ലാവരും നല്ലവരാ. ജീവിച്ചിരിക്കുമ്പോൾ എല്ലാവരും ചീത്തയാ. മനുഷ്യ മൃഗങ്ങളുടെ അവസ്ഥ

  • @anilajayakumar626
    @anilajayakumar626 Před 3 měsíci +8

    മക്കളുടെ പ്രതിഭയോടുള്ള സ്നേഹം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നു ഒരമ്മയിൽ നിന്നും കിട്ടാവുന്ന മുഴുവൻ സ്നേഹവും അവർക്ക് പ്രതിഭയിൽ നിന്നും കിട്ടുന്നുണ്ട് മോൾക്കാണെങ്കിൽ ഒരച്ഛന്റെ സ്നേഹവും കിട്ടുന്നുണ്ട് മക്കൾ ലിനിയേയും പ്രതിഭയേയും ഒന്നായി കാണുന്നുണ്ട് അതു മതി ഈശ്വരന്റെ അനുഗ്രഹം അഞ്ചു പേർക്കും കിട്ടും❤🙏

    • @simple_roy
      @simple_roy Před 3 měsíci

      ഇത്ര ചെറിയ മക്കളെകൊണ്ട് പാത്രം കഴുകിക്കേണ്ട വല്ല ആവശ്യവും ഉണ്ടോ.. പാവം കുഞ്ഞുങ്ങൾ

  • @beenavarghese4745
    @beenavarghese4745 Před 3 měsíci +8

    Kuttigal kalichu valaranam . Vacation timilallee avar kalikkunnathu . ❤

  • @anusai2962
    @anusai2962 Před 3 měsíci +1

    Sister lini last aruthiya letter il undu, sajeeshettan achane pole ottake givikallanu, kunjungale santhoshathodu samadhanathodu givikatte, avare midukarayi varatte 3 perum, negative comment edunavare video skip cheythu poguka, eaa kunjungle happy ayi erikunathu chechi vannu kazhinja, god bless you❤, avarke ariyam sister lini yude ammaye makkale kondu kanikan avare kanicholum

  • @user-xo3hm9wd4q
    @user-xo3hm9wd4q Před 3 měsíci +1

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @user-ov9pw9qr4r
    @user-ov9pw9qr4r Před 3 měsíci +13

    Athe kuttikalkku kodukkendathairunnu.cash ayalum job ayalum .lini sr de veettukare kurachu kannikkan engine kashinju.i don't like it.prethibha sneham nadikkunnathannu.

  • @fahirafahi6198
    @fahirafahi6198 Před 3 měsíci +8

    lini sisterude ammmayeum kooti ullla oru vedio ittukoode

  • @shahidha1575
    @shahidha1575 Před 3 měsíci +2

    Ithu kandapol santhosham makkale inghalu 3 perum nalla snehamund ❤❤5 pereyum kanumpol nalla santhosham❤

  • @shinodshinodshinod1194
    @shinodshinodshinod1194 Před 3 měsíci

    ലിനി സിസ്റ്റർ മരിച്ചു ഒരു വർഷം കഴിഞ്ഞപ്പോൾ ആണ് എന്റെ മകൾ മരിച്ചത്. നിങ്ങൾ പറഞ്ഞതുപോലെ അവളെ ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ല. മറന്നാലല്ലേ ഓർക്കേണ്ട കാര്യം ഉള്ളു.

  • @prameelap4709
    @prameelap4709 Před 3 měsíci +10

    Ningal negative parayan thutangiyallo? Kuttikal kallikkunnathu nallathanu, bhakshanam kazhichathu dhahikkanamenkil kalikkanam, enerji undakum, positive akum, Tv kandukondirunnal lazy akum, athu nallathalla, kuttikale avar nokkiyathinu enganayano parayendathu?l don't like, this. Mattullavarute positive parayan padikku..That is good 👍

    • @Prathibasajeeshvlogs
      @Prathibasajeeshvlogs  Před 3 měsíci +1

      എന്റെ പൊന്നു ചേച്ചി, നിങ്ങൾ ഇതുവരെ നാഗറ്റീവ് കമന്റ്‌ ഇട്ടു ഞാൻ കണ്ടിട്ടില്ല. വീഡിയോ നല്ലോണം കണ്ടുനോക്ക്. എന്നിട്ടു കമന്റ്‌ ചെയ്യു. മറ്റുള്ളവർ നാഗറ്റീവ് ഇട്ടാൽ ബാക്കി ഒന്നും കാണാതെ നാഗറ്റീവ് ഇടുന്നത് പോലെ ആയി ഇത്. അതിൽ ഞങ്ങൾ ആരെയും കുറ്റം പറഞ്ഞില്ല. ഞങ്ങളുടെ മക്കളുടെ മാറ്റം പറഞ്ഞു. ആരും നോക്കില്ല എന്ന് പറഞ്ഞില്ല. അത് പറയാൻ ഉള്ളത് അവകാശം അച്ഛനും അമ്മക്ക് ഉണ്ട്. അമ്മയും പോലെ നോക്കണേ എന്ന് പറഞ്ഞ നാവുകൊണ്ടു തന്നെ എന്റെ മക്കളെ പറ്റി പറഞ്ഞു എന്ന് പറഞ്ഞു നാഗറ്റീവ് പറയാൻ നിങ്ങളുടെ ഒകെ മനസു സമ്മതിക്കണo അവരുടെ അമ്മക്ക്, ഫാമിലിക്കോ പ്രോബ്ലം ഇല്ല. ഞാൻ അങ്ങനെ നോക്കുന്നതിൽ അവര്ക് സന്തോഷം ആണ്. വെറുതെ ആ അമ്മ മനസിൽ പോലും വിചാരിക്കാത്ത കാര്യം പറയലെ. ഞങ്ങളും, ലിനി സിസ്റ്ററുടെ ഫാമിലിയും ശത്രുക്കൾ ഒന്നും അല്ല. എല്ലാം സ്വന്തം അങ്ങ് തീരുമാനിക്കണോ നിങ്ങൾ ഒക്കെ

  • @ann.825
    @ann.825 Před 3 měsíci +3

    Aa മക്കൾ പ്രതിഭയെ സ്നേഹിക്കുന്നു

  • @SnababahahabAa
    @SnababahahabAa Před 3 měsíci +13

    Uluppe enna sadhanam illatha oru sadhanam

  • @nichurocksnichu3477
    @nichurocksnichu3477 Před 3 měsíci +4

    Amma veetnn kaliyum puyayininnulla kuiyokkeayitt adich polikkayinu 🥰choodum alle atha ksheenapidichapole thonne . Vecation kayiyunnavare avare kali ayirikkum nte makkalum sidhunte kunjunte koode vishun undayirunn 🥰🥰

  • @jaya3478
    @jaya3478 Před 3 měsíci +1

    Moleludulla respect vere level aanu...3 perum divine siblings

  • @sujasara6900
    @sujasara6900 Před 3 měsíci +4

    Kannu niranju poyi 😢 ammaye orma vannu ennu Mon paranjappol sister you are blessed to have such loving kids.God bless you my dear.❤❤ love you all

  • @RamlaRamlu-vm5yl
    @RamlaRamlu-vm5yl Před 3 měsíci +2

    എല്ലാവരും അടിപൊളിയാട്ടോ

  • @Lens705
    @Lens705 Před 3 měsíci +19

    It was better to deposit cash in name of children instead of giving job to sajeesh

    • @sajeeshp4193
      @sajeeshp4193 Před 3 měsíci +1

      Pinne enteyum makkaludeyum chilavu ninte achan cheythu tharumo. Onnu podai. Liniyil enik undaya makkal aanu. Enik avakashappettath thanneya njan anubavikkunne. Ithokke née ninte veetile aarkenkilum sambavichal paranjal mathi

    • @tejijoy8984
      @tejijoy8984 Před 3 měsíci +3

      ​@sajeeshp4193 chetta,itra raise akunnathenthinu,blood relation ullavarkku anu krithyamaayum athinulla avakasham,so makkalkku thanne anu

    • @rosh967
      @rosh967 Před 3 měsíci +2

      Sajeeshum prathibhakkum kurachu standard kuravanenni thonnunnu.. Lini sister nalla standard ulla sthree ayirunnu

    • @rosh967
      @rosh967 Před 3 měsíci

      100% correct

    • @rosh967
      @rosh967 Před 3 měsíci +1

      ​@@sajeeshp4193ningal oru gentle man alle.. Joli cheythu jeevichoode... Enthokke joli cheyyam..

  • @manuvettansandra
    @manuvettansandra Před 3 měsíci

    ഞാൻ ചേച്ചിനെ പോലെ തന്നെ ആ എന്റെ മോൾക്ക് ഒന്നര വയസ്സ് ആയതേയുള്ളു അവൾ തന്നെ കഴിക്കും താഴെ പോയ ഫുഡ്‌ വരി പ്ലേറ്റിൽ ഇടും ath എടുത്ത് കഴുകുന്നടുത്തു കൊണ്ട് പോയി വെക്കും. 🥰

  • @jayavallip5888
    @jayavallip5888 Před 3 měsíci +1

    Kunjungale orkumbol oru vishamam ❤️❤️prathiba nannayi kuttikale nokkunnundu ❤️👍

  • @user-jc2tg2td2v
    @user-jc2tg2td2v Před 17 dny

    അതാണ് മക്കളെ അമ്മ വീട്... വാത്സല്യ നിധി ആയ ഒരു അമ്മമ്മ അവിടെ ഉണ്ടെങ്കിൽ പിന്നെന്ത് വേണം? അല്ലേ? അമ്മമാർ ഏർപ്പെടുത്തുന്ന 'restrictions' ൻ്റെ വേലി പൊളിക്കുന്ന ഇടം. ഹൊ! എന്ത് സന്തോഷാണ് ല്ലേ, അത് വേറെ എവിടെ കിട്ടും... കളിച്ചോട്ടെ, അൽപ്പം ക്ഷീണിച്ചോട്ടെ.. അതിന് എന്താ?

  • @leenar59
    @leenar59 Před 3 měsíci +17

    അവര് ഭക്ഷണം കൊടുത്തില്ലായെന്നു പറഞ്ഞില്ലല്ലോ.കളികാരണം ഫുഡ് കഴിക്കാതെ ക്ഷീണിച്ചു എന്ന് അർഥം ഉണ്ടാവും എല്ലാത്തിനും ഒരു nagative കാണുന്നവർ.

    • @pachudec8
      @pachudec8 Před 3 měsíci +2

      Nallonam ksheenichenn edth edth parayunath liniyude achanum ammayum kelkumbo etra vishamam undakum

    • @sajeeshp4193
      @sajeeshp4193 Před 3 měsíci

      @@pachudec8 ലിനിയ്ക്ക്‌ ആരൊക്കെ ഉണ്ടെന്ന് പോലും അറിയാത്ത നീ ഒക്കെ വെറുതെ അങ്ങ്‌ തളളുവാ അല്ലെ. അമ്മയ്ക്ക്‌ സന്തോഷമാകുവേ ഉളളു. കാരണം ലിനിയുടെ മക്കളുടെ എല്ലാ മാറ്റങ്ങളും മനസ്സിലാക്കാൻ പ്രതിഭയ്ക്ക്‌ കഴിന്നുണ്ടല്ലോ എന്ന് അറിയുന്ന അവർ സന്തോഷിക്കുകയേ ഉളളു. നിന്റെ മഞ്ഞ കണ്ണുകളിൽ നെഗറ്റീവ്‌ മാത്രമെ കാണു

    • @Prathibasajeeshvlogs
      @Prathibasajeeshvlogs  Před 3 měsíci

      @@pachudec8 aru paranju vishamam avum ennu. Amma paranjo ningalodu. Ammaku santhosham avum. Makalude mugathinte ksheenm polum mansilkuna oru ammayr kitiyathil. Njamgale ammaye veruthe paryale. Kudumbam thettika ille😂😂😂

    • @pachudec8
      @pachudec8 Před 3 měsíci

      @@Prathibasajeeshvlogs oh.athin vendi arinjond paranjathano..ennal njn paranjath vittek🙏

  • @sarithak6760
    @sarithak6760 Před 3 měsíci +2

    എല്ലാവരെയും കണ്ടത്തിൽ സഞോഷം ❤❤❤❤❤ 9 ന് അല്ലേ റിസൽട്ട് ഇവിടെ റിസൾട്ട് വന്നു എൻ്റെ മോള് ജയിച്ചു ബാംഗ്ലൂരിൽ ❤

  • @snehashyju-dm4hp
    @snehashyju-dm4hp Před 3 měsíci +21

    Lini sister ayrikum orma vanen parjathu athu prathiba ataduthu. Ivarude samsarm kelkubol kutikale verevideyo kodakiyathu poleudu.

    • @Prathibasajeeshvlogs
      @Prathibasajeeshvlogs  Před 3 měsíci

      Agane ettadukanda karyam enik ella mole. Vayil thonune ezhuthi vidan ullathala comment box. Especially mattulavrude family mattaril

    • @BlueLilly-h3i
      @BlueLilly-h3i Před 3 měsíci +20

      ​@@Prathibasajeeshvlogsfamily karyam muzhuvan നാട്ടുകാരെ കാണിക്കുമ്പോൾ ആൾക്കാർ ഫാമിലി ye Patti opinion parayum athil vishamichitt karyam illa

    • @Prathibasajeeshvlogs
      @Prathibasajeeshvlogs  Před 3 měsíci

      @@BlueLilly-h3i nee matti tharuo vishamam😄

    • @savithasavitha-kk5rf
      @savithasavitha-kk5rf Před 3 měsíci

      @@BlueLilly-h3i allengilum evalkk Vallatha ahangarama

    • @Prathibasajeeshvlogs
      @Prathibasajeeshvlogs  Před 3 měsíci

      @@savithasavitha-kk5rf athe👍🏻😄😄😄😄

  • @sathisathi6907
    @sathisathi6907 Před 2 měsíci +2

    Ethra pettennu iyal wifine marannuu .kashttam . Ithraye ullu ellarudeyum karyam

  • @user-bu4dw5pc6n
    @user-bu4dw5pc6n Před 3 měsíci +5

    Sidhu ammaye ormma vannu ennu paranjappol sankadam vannu avar kaliprayamalle kalichotte

  • @Sksk-ns7ys
    @Sksk-ns7ys Před 3 měsíci +4

    സത്യസന്ധമായ ജീവിതത്തിന് സന്തോഷവും, സമാധാനവും, പണവും, താനേ വന്നുചേരും. നിങ്ങൾക്കൊപ്പം എന്നും ഒരുപാട് നല്ല മനുഷ്യർ ഒപ്പമുണ്ട് ❤❤

  • @angelmariyabobyboby1858
    @angelmariyabobyboby1858 Před 3 měsíci +2

    Cute family. God bless u😍😍😍😍😍

  • @bindhubindhu1170
    @bindhubindhu1170 Před 3 měsíci +3

    Devoonu kuttigal vannappol nalla santhosham🎉

  • @Mydreams4530
    @Mydreams4530 Před 3 měsíci +1

    ഒരുപാട് നെഗറ്റീവ് കമന്റ് കണ്ടു. കമന്റ് ഇടുന്നവ ർ മനസ്സിൽ ആകേണ്ട ഒരു കാര്യമുണ്ട്. നിങ്ങളുടെ കമന്റ് ആ കുഞ്ഞുങ്ങളും കാണില്ലേ.. എന്തിനാണ് ആ പൊന്നുമക്കളെ നിങ്ങൾ വിഷമിപ്പിക്കുന്നത്. അവർ അവരുടെ അമ്മയോടൊപ്പം ഹാപ്പി ആയാണ് ജീവിക്കുന്നത് എങ്കിൽ നിങ്ങൾ എന്തിനാണ് ഇതുപോലുള്ള കമന്റ് ഇടുന്നത്. എനിക് പ്രതിഭ യോട് പറയാനുള്ളത് നിങ്ങൾ നിങ്ങളായിരിക്കുക ആ മക്കളെ നന്നായി നോക്കുന്നുണ്ടെന്നു അവരുടെ മുഖം കണ്ടാൽ അറിയാം. പിന്നെ മറ്റുള്ളവർ പറയുന്നത് കാര്യമാക്കണ്ട. കുഞ്ഞുങ്ങളുടെ മുന്നിൽ നെഗറ്റീവ് കമന്റ് അറിയിക്കാതിരിക്കുക. നിങ്ങളുടെ കയ്യിൽ ആ രണ്ടു ആണ്മക്കൾ സുരക്ഷിതരാണെന്നു വിശ്വസിക്കുന്ന ഒരു അമ്മയാണ് ഞാൻ ❤️

  • @user-ov9pw9qr4r
    @user-ov9pw9qr4r Před 3 měsíci +9

    Lini sr de ammaye orikkalum kutam parayaruthu athu sajeesh ayalum prethibha ayalum.

  • @Akkutta
    @Akkutta Před 3 měsíci +7

    Innu prathibha paranchathu enikkishtapettu kto, ente moonnu makkal ennu urappichu paranchathu, angane thanne urappichu parayumbole janangal vayadakkuvollu, athu ningalde avakashamanu

  • @user-ok1ml2lq8y
    @user-ok1ml2lq8y Před 3 měsíci +8

    Eanthokkea paranjalum.sajeesh. ellam.marannu.liniyea.polum.kurachu.alla.overanu

  • @lakshmimaneesh4302
    @lakshmimaneesh4302 Před 3 měsíci +2

    Comments കണ്ടു bothered ആവണ്ട.. നമ്മുടെ കൊച്ചു കേരളം മാറി ചിന്തിക്കാൻ തുടങ്ങിയിട്ടേ ഉള്ളു....അതെങ്ങനെയാ ഒരു 6 മണി തൊട്ടു തുടങ്ങും channnels മാറി മാറി serials.... ഏതിലെങ്കിലും നല്ല സന്ദേശം ഉണ്ടോ? അമ്മായി അമ്മ പോര് രണ്ടാനമ്മ പോര് അവിഹിതം....ഇതൊക്കെ കണ്ടു കണ്ടു നമ്മുടെ നാട്ടിൽ ഒരു 60% ആളുകളും ഇപ്പോഴും കാലം മാറിയത് അറിയാതെ പോകുന്നതിനാൽ ആണ് ഇങ്ങനെയുള്ള negative comments..... Show ur life and do not bother abt bad comments.... പിന്നെ നിങ്ങളെ അറിയുന്നവർ അല്ലല്ലോ പറയുന്നത്.... അല്ലാത്തവർ അല്ലെ....അവർക്കു മറുപടി പറഞ്ഞു ഇനി time കളയരുത്.... Both of you are meant to be together in this life....എവിടെയോ ആയിരുന്ന 3 മക്കൾ ഒരു വീട്ടിൽ ഒരുമിച്ചു അച്ഛനും അമ്മയ്ക്കും ഒപ്പം സന്തോഷത്തോടെ ഇങ്ങനെ ജീവിക്കും എന്ന് ദൈവ നിശ്ചയം ആണ്..... Go ahead..... I love ur vlogs....

    • @Prathibasajeeshvlogs
      @Prathibasajeeshvlogs  Před 3 měsíci +1

      Sathyam chechi. Njangal athu onum epol mind cheyarila. Vayikarum ella. Ningale pole ullavarude nalla commentukal mathram nokum🥰

    • @aaad242
      @aaad242 Před 3 měsíci +4

      ​@@Prathibasajeeshvlogsനല്ല comments CZcams filter ചെയ്ത് തരുമോ ആവോ 😂😂 എല്ലാ comments um വായിച്ചാലെ, തെറ്റുകൾ മനസ്സിലാകൂ...

  • @josmyvarghese7250
    @josmyvarghese7250 Před 3 měsíci

    നിങ്ങൾ 5പേരെയും കാണുമ്പോൾ ഒരുപാട് സന്തോഷം മൂന്ന് കുഞ്ഞുമക്കളും ഒരുപാട് സന്തോഷത്തോടെ ആണ് എന്ന് വീഡിയോ സ് കാണുമ്പോ മനസിലായി ❤ഒരുപാട് നെഗറ്റീവ് കമന്റ്‌ കണ്ടു പറയുന്നവർ പറയട്ടെ നിങ്ങൾ അതൊന്നും കാര്യം ആയി എടുക്കണ്ട.നെഗറ്റീവ് പറയുന്നവരോട് മരിച്ചുപോയവർ ഒരിക്കലും തിരിച്ചു വരത്തില്ലലോ അവരെ ഓർത്തു ജീവിത കാലം മുഴുവൻ ദുഃഖത്തിൽ കഴിയുകയാണേൽ ഈ നെഗറ്റീവ് പറയുന്നവർക്ക് സന്തോഷം ആകുമായിരിക്കാം അല്ലെ. ഒരാളുടെ സന്തോഷം കാണുമ്പോ അസൂയപെടുന്ന മനുഷ്യർ ഉള്ള സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നെ.ആയിരം കുടത്തിന്റെ വായ കെട്ടിയാലും ഒരുമനുഷ്യന്റെ വായ കെട്ടാൻ പറ്റത്തില്ല.❤️5പേരെയും ഒരുപാട് ഇഷ്ടം ❤️

  • @shahidafiros5391
    @shahidafiros5391 Před 2 měsíci +2

    Liniyude amma paavam onnum parayaruth

  • @abhinasajeesh7247
    @abhinasajeesh7247 Před 3 měsíci +3

    Makkaleyum koode koottaamaayirunnu

  • @nandhuzvlogs83
    @nandhuzvlogs83 Před 3 měsíci +4

    അനിയന്മാർ വന്നപ്പോൾ ദേവു ഹാപ്പി ആയല്ലോ 😘😘😘

  • @FATHIMAVIOG
    @FATHIMAVIOG Před 3 měsíci +1

    Arenthu paranjalum kanunna njangalk manasilavunnund kuttikalk ammedulla sneham

  • @gouribabu552
    @gouribabu552 Před 3 měsíci +3

    പറയുന്നവർ പറഞ്ഞുകൊണ്ടേ ഇരിക്കും നിങ്ങൾ അതൊന്നും മൈൻഡ് ചെയ്യേണ്ട എന്നും പറയുന്ന പോലെ നിങ്ങൾ അച്ഛനും അമ്മയും മൂന്നു മക്കളും കൂടി സന്തോഷത്തോടെ ജീവിച്ചു പോകുക മക്കളെ കുറേ ദിവസത്തിന് ശേഷം കണ്ടപ്പോൾ സന്തോഷം 🥰❤️

  • @lpkp3398
    @lpkp3398 Před 2 měsíci +3

    Ivarude facil oru villatharam und. Aa kuttyghlk vere vazhiyila. Vayyasaya ammamaku makkl bharamavum, ellam cheythu kodukkan. Ivar entho sambavam vech perumarunu. Aaa kuttyghlkidayil enthinu ee pennintem moldem avasyam.randanamma ennum randamath thanneya. Ninghl ithu cheyndayirunu sajeesh

    • @user-ds9yo2cp7b
      @user-ds9yo2cp7b Před 2 měsíci

      Ennu liniyude aniyathi liby aadhi 😂

    • @lpkp3398
      @lpkp3398 Před 2 měsíci

      @@user-ds9yo2cp7b ayikottea, aa sisterde aniyathi thanneyanu njan. Ellavarkum liny sister chechio, aniyathio, moloo okkem annu. Seri prathiba sechyude kunuvavaea

    • @user-ds9yo2cp7b
      @user-ds9yo2cp7b Před 2 měsíci

      @@lpkp3398 enna chelakkand podu. Lini sister ne aanu ninak okke ishtam enkil ingane onnum parayilla ennu ellarkkum ariyam. Aa achanum makkalum nallonam santhoshichu nilkunnath ninak onnum sahikkunnilla alle. Nanam illedi ninak okke marichu poya aa sisterk ingane oru aniyathi aanennu parayan

    • @lpkp3398
      @lpkp3398 Před 2 měsíci

      @@user-ds9yo2cp7b nee eathadi mole,ninte kudumbathil poi vilikadi, dee ival varunthinu munp aa makkale ponnu Pole nokiyath a sisterde ammayanu, allathe neeyalladi,. Aa ammaye paranjpol nhjan parayum di, nalla thallaku jenicha Arum paryumadi. Pinne siaterk njan aniyathi anenu bloodil koodi mathralladi, manushyanullada thanneya, ee prathibhayude mugham moodi aduth thanne veezhumadi. Kanam di, podi, poi tharathil kalikadi

    • @lpkp3398
      @lpkp3398 Před 11 dny

      @@user-ds9yo2cp7b neeyethadi justify cheyadi, ival eghne ennu linysisterde veetil poi aneshikedi, enit chilakadi

  • @user-gh9fw1nj3v
    @user-gh9fw1nj3v Před 3 měsíci

    Avar avarude jeevitham santhoshathode jeevichu theerkkatte ee lokath avarkkum sthanam und. Lini sister namukk ellam priyapetatbanu e kudumbatbinum angane thanne avum athallathe ethelum vedioku vannu joli koduthathi thettayi poi ennokke comments idan ithungalk onnum oru paniyum ille.

  • @rejipappully2563
    @rejipappully2563 Před 3 měsíci

    നന്മയുടെ കൂടാരം ഒരുപാടു ഇഷ്ട്ടപ്പെട്ടു ❤❤❤❤❤

  • @BasarKhan-hd6gt
    @BasarKhan-hd6gt Před 3 měsíci +2

    എന്റെ മൂത്ത മോളും ഒമ്പതിന് റിസൾട്ടിന് കാത്തിരിക്കുകയാണ്

  • @mollysabraham835
    @mollysabraham835 Před 3 měsíci +2

    Mol ippol kooduthal sundari aayittundu, especially after cutting her hair. Mons dress colour selection super.

  • @lissammasimon8256
    @lissammasimon8256 Před 3 měsíci +4

    Pillukati kurachu over akunnu ennu thonnu

  • @user-ov9pw9qr4r
    @user-ov9pw9qr4r Před 3 měsíci +9

    Govt nte theerumanam thetai poi

  • @manjimap2798
    @manjimap2798 Před 3 měsíci +2

    നല്ലതേ വരൂ ❤️❤️❤️🙏

  • @rintuJinu
    @rintuJinu Před 3 měsíci +1

    Negative Comments mind cheyyanda love u❤️❤️❤️

  • @alfiyaanish2962
    @alfiyaanish2962 Před 3 měsíci

    ❤️❤️❤️❤️may god bless you dears

  • @jaya3478
    @jaya3478 Před 3 měsíci +1

    3 divine siblings

  • @soudhapm1318
    @soudhapm1318 Před 3 měsíci

    Saji.prathiba..onnum..sraddikkanda.3.kuttikalum..sajiyude❤❤❤❤❤❤

  • @user-nc1rb8ij4q
    @user-nc1rb8ij4q Před 3 měsíci

    Sowantham ammamar nokatha kalakattathil evar usharayi nokunnu

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 Před 3 měsíci +1

    Lovely family❤❤❤❤❤❤