സിനിമ മേഖലയിലെ ലൈംഗികചൂഷണം അന്വേഷിക്കാൻ ഏഴംഗ സംഘം | Hema Committee Report | Merin Joseph

Sdílet
Vložit
  • čas přidán 12. 09. 2024
  • സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ ഏഴംഗ പ്രത്യേക സംഘം, സംഘത്തിൽ നാല് വനിത ഉദ്യോഗസ്ഥരും
    #KeralaGovernment #hemacommittee #MalayalamFilmIndustry #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 573

  • @samsspot1924
    @samsspot1924 Před 18 dny +359

    മര്യാതിക്ക് അന്നെഷിച്ചില്ലെങ്കിൽ നിങ്ങളുടെ സസ്‌പെൻഷനും കേരള ജനങ്ങൾ ഇതുപോലെ ഒറ്റകെട്ടായി ആവശ്യപ്പെടും...so careful

    • @unniksathyankarattummel6798
      @unniksathyankarattummel6798 Před 18 dny +4

      ഒന്നും നടക്കില്ല ബ്രോ നമ്മളെ ആൾക്കാരാണ് പ്രതിസ്ഥാനത്ത് അന്വേഷിക്കുന്നത് നമ്മുടെ പോലീസ്........പിന്നെ അന്വേഷണം ഇപ്പോഴത്തെ പ്രഷർ കുറക്കാൻ ഈ തീരുമാനം ഉപകരിക്കും

    • @sabinsathyansabinsathyan8151
      @sabinsathyansabinsathyan8151 Před 18 dny +1

      അപ്പോൾ cpm MLA മുകേഷ് രാജി വെക്കണം...

    • @subinvp3056
      @subinvp3056 Před 18 dny +1

      നിങ്ങക്ക് ആളെ ശരിക്ക് മാനസിലാകാഞ്ഞിട്ട

    • @stanleythottakath2325
      @stanleythottakath2325 Před 18 dny +1

      നമ്മുടെ രാജ്യത്തെ അന്നോഷണം എന്നു കേൾക്കുമ്പോൾ തന്നെ വെറുപ്പ്‌ തോന്നും. ആ കാശു കുടി വെറുതെ ജനങളുടെ തലയിൽ വരും. ഇത്രയും നാൾ ഇവരൊക്കെ നടത്തിയ അന്നോഷണം ഒക്കെ എവിടെ യാണ്. വെറുതെ ആളെ കളിയാക്കൽ മാത്രം. കാര്യത്തോട് എടുക്കുബോൾ ഇവരെല്ലാവരും ഒന്നാകും. ജനങ്ങൾ വെറും മണ്ടന്മാരും. നമ്മൾ ഇവരെ ആരെയും പൊക്കിക്കൊണ്ട് നടക്കാതെയിരുന്നാൽ നല്ലത് പറ്റു മെങ്കിൽ കുറേനാൾ സിനിമ ബഹിഷ്കരിക്കുക.

    • @emeraldIssac
      @emeraldIssac Před 18 dny

      സൂര്യ നെല്ലി കേസ് വന്നപ്പോഴും...

  • @honeydropsfood.travelling1228

    സുന്ദരിയായ ഉദ്യോഗസ്ഥയാണ് ആ കാമവെറിയന്മാരുടെ അടുത്തേക്ക് പോകുമ്പോൾ ശ്രദ്ധിക്കുക

    • @Malayalikada
      @Malayalikada Před 18 dny +14

      Selfie malsaram nadathiyathu.arum marannitila

    • @AX-sq5vm
      @AX-sq5vm Před 18 dny +15

      😂 look at her records
      Many alligation and complaint was there

    • @akkkk4362
      @akkkk4362 Před 18 dny

      അവസാനം അവരെ വച്ച് ഗോസിപ്പ് ആക്കി ഇവർക്ക് രക്ഷപെടാം... 😂😂😂

    • @bijovarghese6288
      @bijovarghese6288 Před 18 dny +4

      No. She is very bold.

    • @adhithyaak-nm3xn
      @adhithyaak-nm3xn Před 18 dny +1

      avale ninak ariyilla.....................aval oru cinema kanunna police ann strong lady

  • @user-zt4vy9ub4e
    @user-zt4vy9ub4e Před 18 dny +244

    നടന്മാരിൽ നിന്നും പൈസ വാങ്ങി അവർക്ക് അനുകൂല നിലപാട് എടുക്കും

    • @Existence-of-Gods
      @Existence-of-Gods Před 18 dny +15

      എന്നുവെച്ചു അനേഷണത്തിന് FBI യെ കൊണ്ടുവരാൻ പറ്റൂല്ലാലോ 😂😂

    • @AbhilashParvathiG
      @AbhilashParvathiG Před 18 dny +3

      😀🦕​@@Existence-of-Gods

    • @AbhilashParvathiG
      @AbhilashParvathiG Před 18 dny +2

      ​@@Existence-of-GodsThese officers are silent killers of accused..
      Lets discuss, മുല്ലപെരിയാർ

    • @LOKACHITHRA
      @LOKACHITHRA Před 18 dny +2

      നൂറു തരം

    • @anilnair3064
      @anilnair3064 Před 18 dny +4

      ​@@Existence-of-Gods
      അന്വേഷണം CBIയെ ഏല്പിക്കുക.

  • @rahuln9172
    @rahuln9172 Před 18 dny +190

    അടിപൊളി.. നിവിൻപോളിയെ കണ്ടയുടൻ ആദ്മനിയന്ത്രണം ഇല്ലാതെ ചാടിവീണു സെൽഫി എടുത്തു പോസ്റ്റ്‌ ചെയ്ത IPS മഹതിയാണ്.. കണ്ടറിയാം

    • @rojojohn9339
      @rojojohn9339 Před 18 dny +23

      നിൻ്റെ കൂടെ സെൽഫി എടുക്കാത്തതിൻ്റെ കുശുമ്പ് അല്ലേ?😂😂

    • @royvt8721
      @royvt8721 Před 18 dny +2

      💯🤣🤣🤣​@@rojojohn9339

    • @sooraj981
      @sooraj981 Před 18 dny

      ​@@rojojohn9339അതാണോ നിനക്ക് മനസ്സിലായത് 😊😊

    • @godmaker5681
      @godmaker5681 Před 18 dny +8

      അടുത്ത നായിക ആകുമോ എന്ന് സംശയമുണ്ട് .😂

    • @DONQUIKSOT
      @DONQUIKSOT Před 18 dny +14

      True, this will be biased. She has no credibility. Such a foolish inspector.

  • @eagleschannel8214
    @eagleschannel8214 Před 18 dny +84

    ഇത് പോലെത്തെ case കളിൽ sp മെറിൻ joseph നെ പോലെയുള്ള വനിത ips ഉദ്യോഗസ്ഥരെ വെച്ചത് വളരെ മോശം ആയി പോയി

    • @user-tm2ty7pv9e
      @user-tm2ty7pv9e Před 18 dny

      Onnu podo

    • @praseedadevi
      @praseedadevi Před 18 dny +3

      Ath enthaanavo?

    • @franciskm2131
      @franciskm2131 Před 18 dny +3

      Why?

    • @eagleschannel8214
      @eagleschannel8214 Před 18 dny

      ​​​@@praseedadeviസർക്കാർ വേട്ടക്കാർക്ക് ഒപ്പം ആണ് എന്നതിന്റെ തെളിവ് ആണിത്.ഇവർക്ക് പറ്റിയത് rape murder case കൾ ആണ്. മാത്രവുമല്ല ഇത് പോലെത്തെ case കൾ ഇവരെ ഏല്പിക്കുന്നതിനോട് ഒട്ടും യോജിപ്പില്ല

    • @eagleschannel8214
      @eagleschannel8214 Před 18 dny

      ​​@@franciskm2131സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണ് എന്നതിന്റെ തെളിവ് ആണിത്. ഇവർക്ക് പറ്റിയത് rape murder case കൾ ആണ്. മാത്രവുമല്ല ഇതുപോലെ ഉള്ള case കൾ ഇവരെ എല്പിക്കുന്നതിനോട്‌ ഒട്ടും യോജിപ്പില്ല

  • @robinjohn3172
    @robinjohn3172 Před 18 dny +55

    ഈ അന്വേഷണവും അടുത്ത അഞ്ചു വർഷത്തേക്ക് വെളിച്ചം കാണില്ല.

  • @thomaspt8687
    @thomaspt8687 Před 18 dny +115

    Onum Pedikenda ellarum rekshapedum. Sarakar Oppam Undu.

    • @abdulrasak2445
      @abdulrasak2445 Před 18 dny +5

      Correct, ഇനി ഈ അന്വേഷണം ഒരു 5വർഷം അങ്ങിനങ്ങനെ....... സ്വാഹാ

    • @Shaluvlogs123
      @Shaluvlogs123 Před 18 dny

      സാധാരണകാരന്റെ നികുതി പണം എടുത്ത് കോടികൾ ചിലവിട്ട് ഹേമ കമ്മിറ്റി യെ രൂപീകരിച്ച് സിനിമയിൽ ഉള്ള ക്രിമിനൽ കളെ പുറത്ത് കൊണ്ട് വന്ന് വെച്ചിട്ട് അവരെ അറസ്റ്റ് ചെയ്യേണ്ട സർക്കാർ. അടുത്ത കമ്മിറ്റി ക്ക് രൂപം കൊടുത്തിരിക്കുന്നു... ഇത്രയും വിവര ദോഷികൾ ആയ സർക്കാർ ഭരണ കൂടം കേരള ചരിത്രത്തിൽ ഇത് വരെ ഉണ്ടായിട്ടില്ല. 🙏❤️

    • @rrn4308
      @rrn4308 Před 18 dny

      😂

  • @anilnair3064
    @anilnair3064 Před 18 dny +22

    ഒന്നും സംഭവിക്കില്ല. ഐപിഎസ് ഉദ്യോഗസ്ഥർ നടന്മാരുടെ കൂടെ കുറേ സെൽഫി എടുക്കും - അത്രമാത്രം.

    • @vyshakhanand7586
      @vyshakhanand7586 Před 18 dny

      എങ്കിൽ നമുക്ക് രാഹുൽ നായരെ കൊണ്ടു അന്വേഷിപ്പിക്കാം..കേരള പൊലീസിലെ സത്യശീലൻ ആയ ആകെ ഉള്ള ഒരു പോലീസുകാരൻ രാഹുൽ നായർ മാത്രം ആണ്, അല്ലെ anil നായരെ?

    • @anilnair3064
      @anilnair3064 Před 18 dny

      @@vyshakhanand7586
      കേരളാ പൊലീസിലെ ആര് അന്വേഷിച്ചാലും No ഫലം.

  • @sherifmuhammad2294
    @sherifmuhammad2294 Před 18 dny +55

    നാലു വർഷമായി വെളിച്ചം കാണാത്ത ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നപ്പോൾ വയനാട് ദുരന്തത്തെക്കുറിച്ചും അതിനുവേണ്ടി പിരിച്ച കാശിനെ കുറിച്ചും എല്ലാം നമ്മൾ മറന്നു അതാണ് കേരളം

    • @achu488
      @achu488 Před 18 dny +2

      അത് അതിന്റെ മുറക്ക് നടന്നോളും

    • @haiseldsilva5054
      @haiseldsilva5054 Před 18 dny

      Yes

    • @balu64785
      @balu64785 Před 18 dny +3

      It is government tactics to release at this time so that people will be speaking about this only.

    • @gouribabu552
      @gouribabu552 Před 18 dny +3

      സത്യം 👍🏻

    • @martinjoseph4630
      @martinjoseph4630 Před 18 dny +1

      pandu saritha,ippol hema athre ullu,LDF varum ellam sariyakum

  • @Cp-qg3uc
    @Cp-qg3uc Před 18 dny +69

    ആഹാ, ഇവർ സിനിമതാരങ്ങൾക്കൊപ്പം സെൽഫി എടുക്കുന്നവർ അല്ലെ???😂😂😂

    • @user-tm2ty7pv9e
      @user-tm2ty7pv9e Před 18 dny +1

      Athinu 😏

    • @Cp-qg3uc
      @Cp-qg3uc Před 18 dny +3

      @@user-tm2ty7pv9e ഇവൾ പോയി സെൽഫി എടുത്തിട്ട് വരും.. നിവിന് പൊളിയെ കണ്ടു സെൽഫി എടുക്കാൻ ഓടിയവർ ആണ് 😂😂😂

    • @NjammanPocso
      @NjammanPocso Před 18 dny +1

      Fraud aanu

    • @vyshakhanand7586
      @vyshakhanand7586 Před 18 dny

      ഓഫ് ഡ്യൂട്ടി ടൈമിൽ സിനിമ താരത്തിനൊപ്പം ഒരു ips ഉദ്യോഗസ്ഥക്ക് സെൽഫി എടുക്കാൻ മേലെന്നു എവിടെയാണ് പറഞ്ഞിട്ടുള്ളത്??

    • @vyshakhanand7586
      @vyshakhanand7586 Před 18 dny

      NjammanPocso പുള്ളിക്കാരി fraud ആണെന്ന് നിന്നെ പോലുള്ള തല തിരിഞ്ഞവന്മാരേ പറയൂ.

  • @user-es9dx4zo8n
    @user-es9dx4zo8n Před 18 dny +4

    അടിപൊളി. എല്ലാവരുടെയും കൂടെ സെൽഫി എടുത്ത് ആൽബം ഉണ്ടാകാൻ സൗകര്യമായി

  • @Davidvpnivas
    @Davidvpnivas Před 18 dny +4

    സിബിഐ അന്വേഷിക്കട്ടെ, നുണ പരിശോധന അത്യാവശ്യം.

  • @Force5265
    @Force5265 Před 18 dny +3

    ഇന്നത്തെ നമ്മുടെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ അന്വേഷണം എവിടെയും എത്തില്ല...
    ആരും ശിക്ഷിപ്പെടില്ല..

  • @Flyingman-b6s
    @Flyingman-b6s Před 18 dny +3

    വലിയ സ്ഥാനത്തിരുന്നിട്ടും
    Selfie ക്ക് വേണ്ടി കിണഞ്ഞ് പരിശ്രമിച്ച സ്ഥിതിക്ക് കൃത്യമായ അന്വേഷണം നടക്കുമെന്ന് ഒരു പ്രതീക്ഷയും ഇല്ല

  • @HidenHiden-b6v
    @HidenHiden-b6v Před 18 dny +8

    ഹൈക്കോടതിയിലെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കുക വൈകുന്തോറും തെളിവുകൾ നശിക്കപ്പെടും അഭയ കേസ് പോലെയാവും എന്തുകൊണ്ടെന്നാൽ പ്രതിപട്ടികയിൽ പെട്ട ആളുകൾ വളരെ രാഷ്ട്രീയ സ്വാധീനം ഉള്ള ആളുകൾ സമ്പത്ത് ഉപയോഗിച്ച് എതിരാളികളെ മലർത്തിയടിക്കുവാൻ വിരുതന്മാർ.....

  • @sureshkumar-fp8bl
    @sureshkumar-fp8bl Před 18 dny +5

    ഈ പോലീസ് ഗ്രൂപ്പിനെ എങ്ങനെ വിശ്വസിക്കും DGP ക്ക് പോലും കേരളത്തിൽ ഒരു വിലയും ഇല്ല.

  • @Frs637
    @Frs637 Před 18 dny +14

    നല്ല കാര്യം, ഇങ്ങനെ കാര്യം ചെയ്തത്തിൽ നമ്മുടെ സർക്കാരിന് അഭിനന്ദനങ്ങൾ 👍അനേഷണം മാത്രം പോരാ നിയമ നടപടിയും എടുക്കണം

  • @shashi4111
    @shashi4111 Před 18 dny +14

    ഇനി സെൽഫി കാലം 😊😊😊😊😊😊😊

  • @ebraheemebraheem2826
    @ebraheemebraheem2826 Před 18 dny +1

    നല്ല ഉദ്യേഗസ്ഥരാണെങ്കിൽ നല്ലൊരു
    റിസൽട്ട് ഇരകൾക്കും ജനങ്ങൾക്കും പ്രതീക്ഷിക്കാം👍👍

  • @naturelover9861
    @naturelover9861 Před 18 dny +49

    കേന്ദ്ര ഏജൻസി കൊണ്ട് വല്ലോം അനേഷിക്കണം

    • @achu488
      @achu488 Před 18 dny +2

      അവരല്ലല്ലോ ഹേമ കമ്മിറ്റി രൂപികരിച്ചത്. കേരള സർക്കാർ അല്ലേ.

    • @gopakumarkp
      @gopakumarkp Před 18 dny

      കേന്ദ്ര സർക്കാർ ആദ്യം കഴിവുണ്ടെങ്കിൽ മല്യയെയും ദിരവ് മോദിയെയും ഒക്കെ പിടിക്കട്ടെ

    • @farisfaris1803
      @farisfaris1803 Před 14 hodinami

      ഇവിടെ ജനങ്ങൾക്ക് അവകാശം ഉണ്ട് ആര് വേണം എന്ന് നോക്കാൻ ​@@achu488

  • @krishnapriya5166
    @krishnapriya5166 Před 18 dny +4

    ഇവരെ തന്നെ വേണമായിരുന്നോ നിയമിക്കാൻ കഷ്ടം 🙄

  • @skp8881
    @skp8881 Před 18 dny +45

    Calicut duty ഉള്ളപ്പോൾ മഫ്തിയിൽ കറങ്ങി സ്ത്രീ സുരക്ഷ ഉറപ്പാക്കിയ ഓഫീസർ അല്ലെ ഈ മാഡം ❤❤❤

    • @SanthoshKumar-xk8ee
      @SanthoshKumar-xk8ee Před 18 dny +1

      Chaitra teresa madam elle??

    • @muhammad.thariq7743
      @muhammad.thariq7743 Před 18 dny +6

      കോഴിക്കോട് പെണ്ണിന് സുരക്ഷ ഉണ്ട് ആണിന് ആണ് സുരക്ഷ ഇല്ലാത്തത് വെളിച്ചെണ്ണ ടീം അല്ലെ 😂😂😂

    • @balakrishnankrishnan5214
      @balakrishnankrishnan5214 Před 18 dny

      Mmm. എന്നിട്ടോ...ഭയങ്കര സുരക്ഷയല്ലേ കോഴിക്കോട്...

  • @rahuln9172
    @rahuln9172 Před 18 dny +50

    സിബിഐ അന്വേഷണം വേണം

  • @Siddhan9
    @Siddhan9 Před 18 dny +11

    സിനിമ കാരുടെ അടുത്ത് ഇ സുന്ദരി യായ ഓഫീസറെ അയക്കണോ 😂

  • @jesnan4636
    @jesnan4636 Před 18 dny +13

    😂😂😂ആ പോലീസുകാർ രക്ഷപെട്ടു ഫ്ലാറ്റ് സ്ഥലം ടൂർ 🤣🤣🤣

  • @samsheer1812
    @samsheer1812 Před 18 dny +6

    ഈ പുതിയ ടീമിനെ ഫ്രീ ആയി അന്വേഷണം നടത്താൻ സർക്കാർ സമ്മതിക്കുമോ. വിശ്വാസം ഒട്ടുമില്ല.

  • @indian2974
    @indian2974 Před 18 dny +2

    ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാരിന്റെ പൊടിക്കൈമാത്രം... 🤣🤣🤣

  • @Zobyvlog462
    @Zobyvlog462 Před 18 dny +3

    ഇനി ജനങ്ങളും മാധ്യമങ്ങളും ഭരിക്കും നിങ്ങളെ.... ❤️❤️👍ഒറ്റകെട്ടായി

  • @ashapraveen6424
    @ashapraveen6424 Před 18 dny +6

    അന്വോഷണം നടത്തി ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടാക്കിയാൽ ഇതു സർക്കാരിന്റെ ഒരു തൂവൽക്കിരീടം ആയിരിക്കും. ജനങ്ങൾ ക്ക് സർക്കാരിന്റെ മേൽ വിശ്വാസം ഉണ്ടാകും തീർച്ച. വോട്ട് കൾ വീഴുകയും ചെയ്യും.

  • @user-jd5nv3jd9
    @user-jd5nv3jd9 Před 18 dny +1

    എല്ലാ നടന്മാർക്കും നടിമാർക്കും താക്കോലും പൂട്ടും വച്ച ഇരുമ്പു ജെട്ടി നിർബന്ധമാക്കണം . താക്കോൽ ആർക്കാണ് വേണ്ടത് ? ടെൻഡർ നോട്ടീസ് വിളിക്കണം

  • @homedept1762
    @homedept1762 Před 18 dny +15

    പിണറായി പറയും പോലെ അന്വേഷിക്കരുത്.

    • @user-hx4oh6hz6u
      @user-hx4oh6hz6u Před 18 dny +1

      എന്നാ താൻ പറയും പോലെ അന്വേഷിക്കാം
      മതിയോ മ

    • @achu488
      @achu488 Před 18 dny +1

      ​@@homedept1762പിണറായി സർക്കാരാണ്‌ മോനേ ഈ ഹേമ കമ്മിറ്റി രൂപീകരിച്ചത്. അതൊന്നും അറിയില്ലാരുന്നോ

    • @homedept1762
      @homedept1762 Před 18 dny +2

      @@achu488 അയ്യോ.. എന്നിട്ട് പിണറായ് ചർക്കാർ 4 വർഷം അടയിരുന്നു ഇപ്പോൾ നിവൃത്തിയില്ലാതെ നടപടി എടുക്കുന്നു.

  • @haihi1766
    @haihi1766 Před 18 dny +4

    ചോദ്യം ചെയ്യാൻ പോകുന്നത് വനിതാപൊലീസ് ആണെങ്കിൽ ഇരുമ്പിന്റെ കോട്ട് ഇട്ടു പോകണേ. ഇല്ലെങ്കിൽ പ്രമുഖൻമാർ നിലത്തുനിറുത്തില്ല. പിന്നെ അവരുടെ മുൻപിൽ ചോദ്യം ചെയ്യുമ്പോൾ കുനിഞ്ഞു നിൽക്കരുത് ഇത് രണ്ടും ശ്രെദ്ധിക്കണേ

  • @kamparamvlogs
    @kamparamvlogs Před 18 dny +1

    😮😮😮ഹൈക്കോടതി മേൽ നോട്ടത്തിൽ വേണം അന്വേഷണം 😮😮😮

  • @Manavan-s4y
    @Manavan-s4y Před 18 dny +1

    നാലര വർഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച ആരോപണ വിധേയരായവരെ മഹാന്മാർ ആയി ന്യായികരിച്ച സാംസ്കാരിക മന്ത്രിയും ആരോപണ വിധേയരായവർ മന്ത്രിയും എം.എൽ.എ യും ആയിട്ടുള്ള ഭരണകൂടത്തിൻ്റെ പോലീസിൻ്റെ അന്വേഷണം സ്വാധീനിക്കപ്പെടാം അട്ടിമറിക്കപ്പെടാം
    ഇരകളായ സ്ത്രീകൾക്ക്
    അല്പമെങ്കിലും നീതി ലഭിക്കണമെങ്കിൽ ജൂഡിഷ്യൽ അന്വേഷണം തന്നെ വേണം.

  • @richumathew2020
    @richumathew2020 Před 18 dny +6

    പണ്ട് നിവിൻ പോളിയുടെ കൂടെ നിന്ന് selfy എടുത്തതിന് താക്കീത് കിട്ടിയ മേഡം അല്ലേ...

  • @vineeshd890
    @vineeshd890 Před 18 dny +12

    ഈ 7 അംഗങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാൻ കേന്ദ്ര ഏജൻസി ഉണ്ടാവണം

  • @zainisha3054
    @zainisha3054 Před 18 dny

    രാഷ്ട്രീയമേഖലയിലും മീഡിയ മേഖലയിലുള്ളഉള്ള സ്ത്രീകൾക്കെതിരെയുള്ള ചൂഷണങ്ങൾ അന്വേഷിക്കാൻകൂടി ഒരു കമ്മീഷനെ വെക്കണം

  • @nikhilraj.n320
    @nikhilraj.n320 Před 18 dny +3

    എന്തിന്?!? ഇവറ്റകൾ കാണിച്ചു കൂട്ടുന്നതിന് ജനങ്ങൾ എന്തു വേണം?? ഞങ്ങളുടെ പണം എടുത്തു അല്ലെ ഈ അന്വേഷണം നടത്തുന്നത്..ഇത് കൊണ്ട് ജനങ്ങൾക്ക് എന്തു പ്രയോജനം?? ഞങ്ങൾക്ക് വേണ്ടത് ഓണം വരികയാണ് സപ്ലൈകോ വഴിയോ റേഷൻ കട വഴിയോ സബ്സിഡി ഉണ്ടോ എന്നാണ്!! ഓണത്തിന് എന്താണ് സര്ക്കാര് ജനങ്ങൾക്ക് നൽകുന്നത് എന്നാണ് please മാധ്യമങ്ങൾ അതു അന്വേഷിച്ചു പറയൂ....

  • @5625-c1r
    @5625-c1r Před 18 dny +1

    DMRL, Karimannal, Gold , Chembu, Dollar, and Laveline cases, what is the status and why there is no enquiry committee or commission 🤔?

  • @sureshbabusekharan7093
    @sureshbabusekharan7093 Před 18 dny +1

    This officers should not be influenced by the glamour and money of the male stars

  • @arunlallal
    @arunlallal Před 18 dny +16

    കേന്ദ്രം ഇടപെടണം

  • @tech4sudhi837
    @tech4sudhi837 Před 18 dny +3

    പടക്കകടയിലേക്ക് ആണല്ലോ ദൈവമേ.... തീപ്പട്ടിയും ആയിട്ട് പോവുന്നത്.... 🥴🥴🥴🥴😇😂😂😜😜😜

  • @business__man
    @business__man Před 18 dny +3

    സണ്ണി ലിയോൺ ആൻറി ഇവിടെ നടക്കുന്നതൊന്നും അറിയാതെ ഇരിക്കട്ടെ, പേരുകൾ കുറേ വരും😂😂😂

  • @sreekumargopinathannair2973

    ഹേമ കമ്മീഷൻ കഴിഞ്ഞ നാലര വർഷത്തിന് മുൻപ്പ് നടത്തിയതാണ്, ഈ റിപ്പോർട്ട്‌,ഇപ്പോൾ ഒന്ന് കൂടി അന്വേഷണം നടത്തിയാൽ കുറെണ്ണം വീണ്ടും പെടും

  • @AlbaAbrilAbril
    @AlbaAbrilAbril Před 18 dny +1

    മെറിൻ നല്ല കഴിവ് ഉള്ള കുട്ടി ആണ് അവരെ സ്ഥലം മാറ്റത്തിരുന്നാൽ മതി 🙏

  • @Fatima05835
    @Fatima05835 Před 17 dny

    പരാതി നൽകിയവരെ... Nice ആയി പിന്തിരിപ്പിക്കാനുള്ള സർക്കാരിന്റെ തന്ത്രം....

  • @വിശുദ്ധകാരുണ്യവാൻ

    ഏഴാംഘ സംഘത്തിൽ പ്രമുഖ ഏട്ടന്റെയും ഇക്കാന്റെയും ഫാൻസ്‌ ഉണ്ടോ ?? ട്വിസ്റ്റിനുള്ള വകുപ്പുണ്ട് ഇനി

  • @godfreydsouza3741
    @godfreydsouza3741 Před 17 dny

    Merin, I've got Good confidence in you. Keep up your good job & bring the culprits to justice. I don't think that you will be draged by the politicians. If that happens bring that to the lime light as well. You girls can do miracles. God bless you. 🎉

  • @sajeev678686
    @sajeev678686 Před 18 dny +1

    കേന്ദ്ര എജൻസി അന്വേഷിക്കണം

  • @benoygeorge4133
    @benoygeorge4133 Před 18 dny +2

    We want Judicial Commission under high court monitoring

  • @Jahfarv-yx1sr
    @Jahfarv-yx1sr Před 18 dny

    യഥാർത്ഥ അന്വേഷണം നടന്നു
    കഴിഞ്ഞു സർക്കാരെ,ഇനിയുള്ള
    അന്വേഷണം വേ ട്ടക്കാരെ വെള്ള
    പൂശാനുള്ള താവുമോ????????????????????????????????????????????????????
    ഉത്തിഷ്ടതാ ജാഗ്രത😮😮😮😮😮

  • @gsmedia1226
    @gsmedia1226 Před 18 dny +1

    കൊല്ലം capex കശുവണ്ടി pf ഓഫീസിൽ വരുന്ന സ്ത്രീകൾക്ക് സഹായം വാക്ദാനം നൽകി ലൈൻഗിക ചൂഷണം ചെയ്ത് കുടുംബം കലക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കണം.

    • @kinginnicp3717
      @kinginnicp3717 Před 18 dny

      Angane oru sambavam undayo.ellayidathumundallo narikal.

  • @gangadharanch8994
    @gangadharanch8994 Před 18 dny +1

    ജുഡീഷ്യൽ അന്വേഷണത്തിന് ശേഷം പോലീസ് അന്വേഷണം അതിന് ശേഷം പാർട്ടി കമ്മീഷൻ അന്വേഷണവും പീഡന തീവൃത അളന്നു കുറ്റവാളികളെ കുറ്റവിമുക്തനാക്കുന്ന നവകേരള മാതൃക കണ്ട്റിയൂ!!!!!

  • @6442sunil
    @6442sunil Před 18 dny +2

    തിരുവനന്തപുരം mayor ർ ഏൽപ്പിച്ചാൽ മതിയായിരുന്നു

  • @rajeev9397
    @rajeev9397 Před 18 dny +1

    സർക്കാർ അന്വേഷണം....
    ഹാ... ഹാ.. ഹൂയ്...😂😂😂😂

  • @vijeesh_alam
    @vijeesh_alam Před 18 dny +2

    ഇനിയും അന്വേഷണമോ....😂😂😂 ഇതാണ് പുതിയ ഐഡിയ. നീട്ടിക്കൊണ്ട് പോകുക. അവസാനം അന്വേഷിച്ച് ഒന്നും ഇല്ലാതെ ആക്കുക....😂😂😂

  • @vinayanpalliath6023
    @vinayanpalliath6023 Před 18 dny

    ഈ നടപടി വഴി എനിയും നീട്ടി കൊണ്ടുപോകാനുള്ള സർക്കാരിൻ്റെ തന്ത്രമാണ്. മാത്രമല്ല ഇരയും വേട്ടക്കാരനും തമ്മിൽ സെറ്റിൽ ചെയ്യുവാൻ ഉള്ള ഒരു അവസരം ഉണ്ടാക്കൽ ആണ്. ഇനി ഇരകൾ ഈ ഉദ്യോഗസ്ഥരിൽ നിന്നുള്ള ഭീഷണിയും കേൾക്കേണ്ടി വരും .

  • @remasen8039
    @remasen8039 Před 18 dny +1

    അതുകൊണ്ട് എന്ത് കാര്യം.
    Justice Hema Committee report ൻ്റെ കാതലായ ഭാഗങ്ങൾ പൂഴ്ത്തി വേട്ടക്കാരുടെ സുരക്ഷ ഉറപ്പാക്കികൊടുത്ത ഒരു സർക്കാരിൻ്റ പൊലീസല്ലെ അന്വേഷിക്കാൻ പോകുന്നത്, ഒരു കാര്യവുമില്ല.

  • @maadhav8509
    @maadhav8509 Před 18 dny +1

    ഇവളുമാര് താരരാജാക്കൻമാരോടപ്പം സെൽഫിഎടുത്തു നടക്കുമോ😂😂😂😂
    ഒരു പുല്ലും നടക്കില്ല എന്നാണ് എൻ്റെ ഒരു ഇത്

  • @MohammedSuhail-ku3mv
    @MohammedSuhail-ku3mv Před 18 dny +1

    ഈ അന്വേഷണം ചുരുങ്ങിയത് ഒരു പത്ത് വർഷത്തേക്ക് എങ്കിലും വെളിച്ചം കാണില്ല

  • @manuabraham5832
    @manuabraham5832 Před 18 dny +2

    കാര്യമില്ല വേട്ടകാരുടെ കൂടെ കൂടി ഇരയെ ഭീഷണിപ്പെടുത്തും '

  • @francisaugustine6714
    @francisaugustine6714 Před 18 dny

    അഞ്ചു വർഷം റിപ്പോർട്ട്‌ പുറത്തുവിടാത്ത വകുപ്പ് വീണ്ടും അന്വേഷണത്തിൽ.

  • @SreejithG.K
    @SreejithG.K Před 18 dny +2

    പോലീസ് യൂണിഫോമിൽ നിവിൻ പോളി ആയിട്ട് നിന്ന് സെൽഫി എടുത്ത ടീമാണ്... അപ്പോ ഇതൊക്കെ അന്വേഷിച്ചാൽ കൊറേ സെൽഫി കാണാം അത്രേ ഒള്ളൂ..😂😂😂

  • @Marcos12385
    @Marcos12385 Před 18 dny +15

    അയ്യോ SP പോകല്ലേ.. പുലിമടയിലോട്ടു ആണ് പോകുന്നത്.. അവന്മാർക്ക് പെണ്ണ് ആയാൽ മതി അതിപ്പോ പോലീസ് ആയാലും പട്ടാളം ആയാലും അവർക്ക് പ്രശ്നം ഇല്ല

    • @user-hx4oh6hz6u
      @user-hx4oh6hz6u Před 18 dny

      ഓ സത്ഗുണ സമ്പന്നൻ
      വയ്യാ വയ്യാ

  • @arthurarackal6412
    @arthurarackal6412 Před 18 dny +1

    A woman is always humiliated 9:22 by another woman, more than a man a woman is always behind the sorrow of another woman, let us pray for all women, let them be able to realise the truth that it is they cause the pain of another woman more than any man. Finally a woman is the cause of pain of another woman. Let the women be the guardian angel of each other.

  • @Jessyove10
    @Jessyove10 Před 18 dny +1

    CBI അന്വേഷിക്കണം എന്ന് പ്രതിപക്ഷം ആവശ്യപെടാത്തത് അവരുടെ സ്വന്തക്കാരായ നടൻമാർ ഉണ്ട് എന്ന് എല്ലാവർക്കും മനസിലാകുന്നുണ്ട്

  • @ismailkm8730
    @ismailkm8730 Před 18 dny

    നാലര വർഷം പൊത്തി വെച്ചത് തന്നെ സർക്കാരിന്റെ യും സിനിമാക്കാരുടെയും ഒത്തു കളി

  • @AlbanCoffe
    @AlbanCoffe Před 18 dny

    😎ഏതു മേഖലയിലും അവഅസരങ്ങൾക്കു വിലപേശലുണ്ടാകും.
    ആവശ്യക്കാർ ഔചിത്യം ചിന്തിക്കാതെ വിലകൊടുത്തു സ്വന്തമാക്കും . വിലകൊടുക്കാതെ വാങ്ങാൻ നോക്കിയിട്ടു കിട്ടാതെ വരുമ്പോഴാണ് "വിവാദത്തിലൂടെ പ്രശസ്തിയും വരുമാനവും" എന്ന ആശയം ചിലരുടെ കുബുദ്ധിയിൽ തെളിയുന്നത്. സിനിമാ രംഗം പൂർണ്ണമായും അപവാദവിമുക്തമല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അതിൽ പ്രവർത്തിക്കുന്നവർ ആ രംഗത്ത് തുടരുന്നത് . കന്യാസ്ത്രീയാകാൻ സിനിമാ രംഗത്തല്ലല്ലോ പോകേണ്ടത്. പോകേണ്ടാത്തയിടത്തു പോയിട്ട് കിട്ടുമെന്ന് വിചാരിച്ചതു കിട്ടാതെവരുമ്പോൾ കിട്ടാത്ത മുന്തിരി പുളിക്കും ...അത്‌ കുറുക്കന്റെ മനശാസ്ത്രം ... ചില കുറുക്കത്തികളും കൂവാൻ അറിയാവുന്ന മാധ്യമങ്ങളും ഇപ്പോൾ അതിന്റെ ഭാഗമാണ് .. മറ്റു ചിലതോ .. കുരങ്ങന്റെ ഹൃദയം തിന്നാൻ മോഹിച്ചു രോഗം നടിക്കുന്ന പെൺമുതലകളും

  • @KunjumonjosJoseph
    @KunjumonjosJoseph Před 18 dny

    ഇതിന് ആരവച്ച് അന്വേഷിച്ചാലും പണം ആർക്കും തയ്ക്കുന്ന സാധനമല്ല അത് കൊടുക്കാൻ ആവശ്യത്തിൽ കൂടുതൽ ഉള്ള ആളുകളാണ് എതിർഭാഗത്തുള്ളത് ഇര പറഞ്ഞ കാര്യം കേട്ട് നടപടിയെടുക്കാൻ പറ്റുമെങ്കിൽ മാത്രമേ ഇതിന് ഒരു പുരോഗതി ഉണ്ടാകും പെണ്ണായാലും ആണായാലും നല്ല ഓഫർ കിട്ടിയാൽ ഈ കാര്യങ്ങൾ എല്ലാത്തിലും കാര്യങ്ങൾ തകിടം മറിയും

  • @JobinJoy-p2d
    @JobinJoy-p2d Před 18 dny

    അന്വേഷണം വളരെ നല്ലത്.
    Good Decision.

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh Před 18 dny +1

    സിനിമാ കാണികളെ (പൊത് ജനങ്ങൾ) സന്തോഷിപ്പിക്കാൻ വേണ്ടിയും പണത്തിന് വേണ്ടിയും നടികൾ അല്പ വസ്ത്ര ധാരികൾ ആയി പീഢനങ്ങൾ സിനീമാ വന്ന കാലം മുതൽ ഉണ്ട് ഇത്രയും കാലം നടികൾ ഇത് മറച്ചുവെച്ചു ? ഇതിൽ എല്ലാവരും കുറ്റകാർ ആണു് ? സ്ത്രീകൾക്ക് സുരക്ഷ ദിത്യം വീടിന്റെ അകത്താണ് പ്രവാചക വചനം

  • @jamshjamsh8988
    @jamshjamsh8988 Před 18 dny +1

    ആദ്യം മുക്കിയ റിപ്പോർട്ട് പുറത്ത് കൊണ്ടുവരട്ടെ

  • @bavapmna5520
    @bavapmna5520 Před 18 dny +1

    ഹൊ!! അപ്പോൾ ഇനിയും അഞ്ച് വർഷം കാത്തിരിക്കണം അന്വേഷണ റിപ്പോർട്ടിന് അല്ലേ ??🤔🤔🤔🤔🤔🤔🤔🤔

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Před 18 dny +1

    വെറുതേ ഉടായിപ്പ് CBI അന്വേഷിക്കണം എങ്കിൽ സത്യം പുറത്ത് വരും♥️😂

  • @sureshbabusekharan7093
    @sureshbabusekharan7093 Před 18 dny +1

    Mukesh, Mamuty and Ganeshan are safe now' 😅😅

  • @unniunnikrishnan2591
    @unniunnikrishnan2591 Před 18 dny +1

    അന്വേഷിക്കുന്നവർ പാർട്ടി അനുഭാവിയാണെങ്കിൽ ഒരു ചുക്കും സംഭവിക്കില്ല...

  • @shinepbalan
    @shinepbalan Před 18 dny

    പല മാധ്യമങ്ങളും പ്രശ്ന പരിഹാരത്തിന് പകരം സർക്കാരിനെ എങ്ങനെ താഴെ ഇറക്കാം, അതിലൂടെ എങ്ങനെ കൂടുതൽ വാർത്തകൾ ശേഖരിക്കാം എന്നാണ് ആലോചിക്കുന്നത്

  • @JayakumarMg-bp8qd
    @JayakumarMg-bp8qd Před 18 dny +1

    എങ്ങിനെ ഒതുക്കി തീർക്കാമെന്ന് അന്വേഷണസംഘം കൂലങ്കഷമായി പഠിച്ച് .......
    ഒടുവിൽആരോപണങ്ങൾ ശൂന്യതയിൽ ലയിക്കും . . . .

  • @satheeshbabu6466
    @satheeshbabu6466 Před 18 dny

    അന്വേഷണം പരാതിയിലുള്ള നടൻമാർക്കെതിരെ അല്ല പരാതി പറഞ്ഞവർക്ക് ക്കെതിരെ ആവും

  • @midhunpattally554
    @midhunpattally554 Před 18 dny +1

    തീവ്രത പരിശോധിക്കാൻ ശ്രീമതി ബാലൻ സഖാക്കളുടെ സേവനം തേടണം

  • @parammalhouse9882
    @parammalhouse9882 Před 18 dny +1

    നുണ പരിശോധന നടപ്പിലാക്കണം

  • @sathyanmenadath5752
    @sathyanmenadath5752 Před 18 dny

    വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവങ്ങൾ ഒന്നും കേസായി നിലനിൽക്കില്ല എന്ന് ബുദ്ധിയുള്ളവർക്കറിയാം. കോടതിയിൽ എല്ലാം ചീറ്റി പോകും

  • @orurasathinu5064
    @orurasathinu5064 Před 18 dny +1

    കാഫിർ വിവാദം ഉണ്ടാക്കി വർഗീയ കലാപത്തിന് ശ്രമിച്ച സഖാവ് ആരാണെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല

  • @പാചകവുംവാചകവുംപിന്നെഞങ്ങളും

    അടിപൊളി ഇനിയെങ്കിലും വല്ലതും നടക്കണം

  • @balakrishnankrishnan5214
    @balakrishnankrishnan5214 Před 18 dny +1

    🎉😂😂😂😂😂 mm. അവസാനം. എന്നെ പീഡിപ്പിച്ചെ എന്ന് പറയഞ്ഞാൽ മതി..

  • @trollscenehuntertsh3497
    @trollscenehuntertsh3497 Před 18 dny +1

    എസ് പി യോ ആരു വേനേലും അന്വേഷിക്കുക സത്യ സന്ദമായ റിപ്പോർട്ട് അല്ലെങ്കിൽ ജനങ്ങളെ സർക്കാരും മറ്റുള്ളവരും നേരിടേണ്ടി വരും.

  • @amalraj7408
    @amalraj7408 Před 18 dny +1

    നിവിൻ പൊളിയെ കണ്ടപ്പോൾ മാറി നിന്ന് സെൽഫി എടുത്തു ഫേസ്ബുക്കിൽ ഇട്ട കക്ഷിയാ മെറിൻ ജോസഫ് 😂😂😂😂

  • @sajulkhan6567
    @sajulkhan6567 Před 18 dny +1

    അടിപൊളി.... Sp ക്... സെലിബ്രിറ്റികളുടെ കൂടെ ഫോട്ടോ എടുക്കാൻ ഒരു അവസരമായി 😂😂

  • @sanuayansanuayan2504
    @sanuayansanuayan2504 Před 18 dny +2

    കുട നിർബന്ധം

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Před 18 dny

    Big salute Kerala police👍👍👍👍👍👍👍👍👍

  • @nilofer3066
    @nilofer3066 Před 18 dny

    ഈ ആരോപണ വിധേയരെ ഒക്കെ രക്ഷിച്ചു എടുത്തു വെളുപ്പിക്കാൻ ഉള്ള അന്വേഷണം ആകരുത്, പിണുങ്ങാൻടിക്ക് കോടികൾ കിട്ടാനുള്ള അവസരവും.....

  • @pdjames2141
    @pdjames2141 Před 18 dny +1

    പ്രിയ ഓഫീസർ, ഈ കുറ്റവാളികളെ സമീപിക്കുമ്പോൾ ദയവായി ശ്രദ്ധിക്കുക.

  • @tomthomas573
    @tomthomas573 Před 18 dny +2

    മെറിൻ അല്ലെ പണ്ട് നിവിൻ പൗളി യോടൊപ്പം ഫോട്ടോ എടുത്തത്

  • @reshmimurali5610
    @reshmimurali5610 Před 18 dny +1

    കല കൊലക്കേസും, തെളിയിക്കണേ,,, പ്രതി ഇനിയും ശിക്ഷിക്കപ്പെട്ടിട്ടില്ല

  • @vishnusoman1433
    @vishnusoman1433 Před 18 dny +2

    സിനിമ മേഖല ഒരുപാടിഷ്ടപ്പെടുന്ന ഓഫീസർ 😄😄

  • @abdullatheef.e2194
    @abdullatheef.e2194 Před 18 dny

    ഇത് ജനങ്ങളുടെയും മാധ്യമങ്ങളുടെയും കണ്ണിൽ പൊടിയിടാനുള്ള ഏർപ്പാടാണ് അല്ലാതെ ഒരു ചുക്കും നടക്കുകയില്ല

  • @aneeshnair5711
    @aneeshnair5711 Před 18 dny +1

    Nothing will happen, central agency must investigate

  • @avrkeralamedia
    @avrkeralamedia Před 18 dny

    ഹേമകമ്മറ്റിയിൽ പരാതികൊടുത്തവരെ ഇതുവരെ കുറ്റകാരൻ അറിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. പുതിയ ടിം വരുമ്പോൾ എന്തായാലും ആരാണ് പരാതികൊടുത്തത് എന്ന് അറിയേണ്ടവർ കൃത്യമായി മാറ്റാരറിയുന്നതിനുമുൻപ് അറിയും അതനുസരിച്ചു അവർക്ക് ഇറകളെ കൈകാര്യം ചെയ്യാൻ കഴിയും.കുറ്റകർക്ക് അത്രയും ആശ്വാസം...

  • @ashrafarfu3302
    @ashrafarfu3302 Před 18 dny

    സിനിമ മേഖല മാത്രമല്ല എല്ലാ പെൺകുട്ടികളും മുന്നോട്ട് വരണം.

  • @cocoonstudycircle
    @cocoonstudycircle Před 18 dny +6

    Best SP 😂