ഈ ശീലങ്ങൾ എത്രയും വേഗം മാറ്റിക്കോളൂ.. എങ്കിൽ നിങ്ങൾക്ക് വൃക്കരോഗം വരില്ല.. ഉറപ്പ് Kidney Health

Sdílet
Vložit
  • čas přidán 25. 07. 2024

Komentáře • 344

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Před 7 měsíci +66

    0:00 മനുഷ്യന്റെ വൃക്ക
    1:16 വൃക്കയെ തകര്‍ക്കുന്ന പഴങ്ങളും ഇലകളും
    3:05 വൃക്കയെ തകര്‍ക്കുന്ന പ്രധാനപ്പെട്ട ദു:ശീലങ്ങൾ
    6:34 ഇറച്ചി വില്ലനാകുന്നത് എങ്ങനെ?
    8:00 മറ്റ് പ്രധാനപ്പെട്ട ദു:ശീലങ്ങൾ

    • @fasilmalappuram541
      @fasilmalappuram541 Před 7 měsíci +2

      Enik urakam kittunnilla body pain karanam kuree dr ne kanichu 😢😢😢😢

    • @thahasinthahasin4824
      @thahasinthahasin4824 Před 7 měsíci

      Aameen

    • @DI-ke3bg
      @DI-ke3bg Před 7 měsíci +1

      Uric acid കുറക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ ഡോക്ടർ?

    • @airu4192
      @airu4192 Před 6 měsíci +2

      വ്യായാമം ഏത് രീതിയിൽ Kidney heart ഇവയുമായുള്ള ബന്ധം ങ്ങൾ ഒരോന്നിനും separate video chryyaammo

    • @sreedevis2010
      @sreedevis2010 Před 6 měsíci

      ​@@fasilmalappuram541എന്റെ അവസ്ഥ ഇതുതന്നെ 😢

  • @sreedevis2010
    @sreedevis2010 Před 6 měsíci +35

    ഡോക്ടറിനും കുടുംബത്തിനും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ 🌹

  • @AnilKrishna-ue4cv
    @AnilKrishna-ue4cv Před 7 měsíci +65

    ദൈവം താങ്കളെ യും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.... 🙏🏻💐🌹💕

  • @FRQ.lovebeal
    @FRQ.lovebeal Před 7 měsíci +268

    *എല്ല രോഗങ്ങളെ തൊട്ട് നാഥൻ കാക്കട്ടെ 🤲🏻*

    • @aaa-os3pj
      @aaa-os3pj Před 7 měsíci +20

      Aa nookiyirunno😅

    • @Dilshaa973
      @Dilshaa973 Před 7 měsíci +8

      Eda alavalaadhi,😂thaan ellaayidathum undalloo

    • @Fayis1341
      @Fayis1341 Před 7 měsíci +7

      Rogam tharunnathum maattunnathum naadhan 😂

    • @nishadma6437
      @nishadma6437 Před 7 měsíci +3

      Aameen

    • @cs73013
      @cs73013 Před 7 měsíci +11

      ഇത് ബക്തി ചാനൽ ആണോ...😂😂😂😂😂

  • @King_Of_My_Queen26
    @King_Of_My_Queen26 Před 7 měsíci +65

    ഞാൻ നാളുകൾ ആയിട്ട് ഉപ്പ് കഴിക്കുന്ന ആളും അതിനേക്കാൾ ഏറെ സിഗരറ്റു വലിക്കുന്ന ( Chaim Smoker എന്നും പറയാം ) ആളാണ്‌... ഈ ഒരു വീഡിയോ കണ്ട ഈ നിമിഷം മുതൽ ഈ രണ്ട് കാര്യങ്ങൾ ഞാൻ ഉപേക്ഷിക്കുന്നു.... 😊❤️

  • @prabhasasi3207
    @prabhasasi3207 Před 7 měsíci +27

    ഡോക്ടറേയും കുടുംബത്തേയും ദൈവം കാത്തുരക്ഷിക്കട്ടെ

  • @ushadevi3989
    @ushadevi3989 Před 7 měsíci +55

    ഡോക്ടറിലെ നല്ല അദ്ധ്യാപകനെ വണങ്ങുന്നു. സമൂഹത്തിനുപകാരപ്പെടുന്ന അറിവുകൾ പകർന്നുതരുന്നതിന് പ്രത്യേകം നന്ദി!😊❤🎉

  • @sujathab8165
    @sujathab8165 Před 7 měsíci +43

    നല്ല സന്ദേശം പറഞ്ഞു തരുന്ന സാറിന് നന്ദി 👌👌❤️🙏ദൈവം അനുഗ്രഹിക്കട്ടെ

  • @abdulhameed7592
    @abdulhameed7592 Před 6 měsíci +69

    എല്ലാ അവയവും അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲🏾

    • @user-gq3od7ou1f
      @user-gq3od7ou1f Před 5 měsíci

      ആമീൻ

    • @user-hr5yg6rq6s
      @user-hr5yg6rq6s Před 5 měsíci

      Aameen

    • @Short.Short.680
      @Short.Short.680 Před 4 měsíci

      ആമീന്‍

    • @ramankuttyak9153
      @ramankuttyak9153 Před 3 měsíci

      ആമീൻ എവിടെ കിട്ടും

    • @Short.Short.680
      @Short.Short.680 Před 3 měsíci +1

      @@ramankuttyak9153
      മോദിയുടെ ഉപേക്ഷിച്ച ഭാര്യയുടെ അടുത്തുണ്ടാകും ആ 'മീന്‍'

  • @user-ix2it4xg1t
    @user-ix2it4xg1t Před 7 měsíci +4

    Thanks Doctor വളരെ ഉപകാരപ്രദമായ Video ❤️👌👍

  • @sujanababu6502
    @sujanababu6502 Před 7 měsíci +6

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ 🥰🥰🥰🥰🥰താങ്ക്യൂ ഡോക്ടർ

  • @sabeethahamsa7015
    @sabeethahamsa7015 Před 4 měsíci +4

    ശരീരം ഒരു ഹൈടെക് മെഷീൻ ആണ് അതിന് ആവശ്യമുള്ള സംരക്ഷണം നൽകി കാത്തുസൂക്ഷിക്കാൻ കഴിഞ്ഞാൽ എന്നും നന്നായി നിലനിൽക്കും അല്ലാഹു എന്നും ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുന്ന അവസരം നൽകട്ടെ ആമീൻ

  • @pkkpukayoor8943
    @pkkpukayoor8943 Před 6 měsíci +8

    നല്ല അറിവ്. അമിതമായാൽ അമൃതും വിഷം. ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @rachelcd8515
    @rachelcd8515 Před 7 měsíci +3

    Thanks doctor. Very useful information.

  • @ajithsivadas9566
    @ajithsivadas9566 Před 7 měsíci +4

    നന്ദി. ഡോക്ടർ ❤️🙏🏼

  • @bobbyrkrishna2822
    @bobbyrkrishna2822 Před 6 měsíci +5

    Thank you doctor. Your video is so informative ❤

  • @ikku07
    @ikku07 Před 6 měsíci +2

    Informative and humble knowledge sharing. Even though you are not used deliberately….’Chathu poyirunnu’ ennulla vaaku ozhivakkamayirunnu ennu thonni.👍

  • @nasarmayyannur3554
    @nasarmayyannur3554 Před 5 měsíci +1

    അറിവുകൾക്ക് നന്ദി❤

  • @latheefibrahim9662
    @latheefibrahim9662 Před 6 měsíci +2

    എല്ലാവരും അറിയേണ്ട ഇൻഫർമേഷൻ ഗുഡ് സാർ 👍

  • @krishnanvadakut8738
    @krishnanvadakut8738 Před 7 měsíci +1

    Very valuable information
    Thankamani

  • @sharafudheenaa1103
    @sharafudheenaa1103 Před 7 měsíci +4

    Good information. Thanks Doctor. 👍

  • @salisaalii5019
    @salisaalii5019 Před 5 měsíci +5

    ThankU sir ❤❤ഞാനാദ്യം video എന്റെ മക്കൾക്കും അവരുടെFriends num അയക്കട്ടെ😊

  • @rajankalarikkal3817
    @rajankalarikkal3817 Před 7 měsíci +2

    Good message
    Thanks

  • @jettybabu5262
    @jettybabu5262 Před 7 měsíci +3

    Good information thankyou doctor

  • @aswinkrish2246
    @aswinkrish2246 Před 7 měsíci +3

    Every information is valuable ❤🎉

  • @aparnapremnath2697
    @aparnapremnath2697 Před 6 měsíci +3

    Thankyou doctor God bless you

  • @user-dh9ob9gd6i
    @user-dh9ob9gd6i Před 5 měsíci +2

    Thank you, doctor for the honest advice.

  • @saleenapv8867
    @saleenapv8867 Před 4 měsíci +1

    Good message. Thanks doctor 🌷🌷🌷

  • @user-pb3fu4ou4d
    @user-pb3fu4ou4d Před 4 měsíci

    നല്ല വിവരമുള്ള ഡോക്ടർ 👌👌

  • @dilshadnashidha4961
    @dilshadnashidha4961 Před 6 měsíci

    സുപ്പർ വീഡിയോ സാർ

  • @mohammedsaidu6422
    @mohammedsaidu6422 Před 2 měsíci +1

    നമ്മുടെ നാട്ടിൽ ആശുപത്രികൾ കെട്ടിപ്പോകുന്നതോടൊപ്പം ഇത് പോലെ ആരോഗ്യപദാനവും teaching , വ്യാപകമായി നടക്കണം. വാണിജ്യ വാൽകൃത ആരോഗ്യ മേഖലയിൽ ഈ പഠനം നടത്താൻ സോക്ടർമാർ തയാറാകും എന്ന് കരുതേണ്ട

  • @salihakv8294
    @salihakv8294 Před 7 měsíci +6

    Thank you doctor for the valuable information 😊

  • @reshmisanal8806
    @reshmisanal8806 Před 7 měsíci +3

    Informative video❤

  • @jineeshbalussery941
    @jineeshbalussery941 Před 7 měsíci +3

    താങ്ക്സ് ❤

  • @mohammedashraf1316
    @mohammedashraf1316 Před 4 měsíci

    JazakAllah khair ❤

  • @srnath7104
    @srnath7104 Před 7 měsíci +2

    Sir do video on prostrate problem

  • @zakzakffz5372
    @zakzakffz5372 Před 25 dny

    Very good information, Thanks

  • @lggg4641
    @lggg4641 Před 7 měsíci +16

    My dad was a kidney patient and i know that struggle.

  • @l_-ft3hx
    @l_-ft3hx Před 6 měsíci +23

    എല്ലാ മാരക രോഗങ്ങളിൽ കാത്തുരക്ഷിക്കണമേ അല്ലാഹ്...🤲

    • @sasipc7543
      @sasipc7543 Před 6 měsíci

      Ningal kazhikkunna thettaya bhakshanathil ninnumaanu rogangal varunnathu veruthe irikkunna allahuvine parayalle..

  • @prema2204
    @prema2204 Před 4 měsíci

    Thank you. God bless you🙏🙏🙏

  • @farooko.m3846
    @farooko.m3846 Před 7 měsíci +16

    നമ്മുടെ ശരീരം ശെരിക്കും സംഭവം തന്നെ അല്ലെ ഡോക്ടർ ദൈവം കാക്കണ്ടേ 🤲🏻

  • @RemaS-jc1yz
    @RemaS-jc1yz Před 3 měsíci

    ThankU sir ❤

  • @SudheerP-rb4ty
    @SudheerP-rb4ty Před 3 měsíci

    താങ്ക്സ് godblessyou

  • @modiji7148
    @modiji7148 Před 7 měsíci +2

    Sir calcium vitamin d tablet during breastfeeding kazhikkamo

  • @ashanalarajan4331
    @ashanalarajan4331 Před 7 měsíci +1

    നല്ല അറിവ് നന്ദി 🙏🏼

  • @SunilSunil-yf1qf
    @SunilSunil-yf1qf Před 7 měsíci +10

    Thank you doctor 🙏🙏🙏

  • @princehigh
    @princehigh Před 7 měsíci

    you are rally a hero

  • @tomsherts
    @tomsherts Před 7 měsíci +13

    ഫാസ്റ്റ് ഫുഡ്‌ ഒഴിവാക്കിയാൽ തന്നെ ആരോഗ്യം.. ശരിയാവും...

  • @MoliSunder-jt3cl
    @MoliSunder-jt3cl Před 4 měsíci

    Thank you 🙏

  • @user-vt3wv6sy8d
    @user-vt3wv6sy8d Před 7 měsíci +1

    Thank you dr

  • @lissnawithsiblings3343
    @lissnawithsiblings3343 Před 7 měsíci +1

    Ini trending poannanganni cheera juice kudikkum pnna kidney poagumo?

  • @user-wn7my5ng7c
    @user-wn7my5ng7c Před 7 měsíci +2

    Good massage thanks dr

  • @santhakumari1677
    @santhakumari1677 Před 7 měsíci +2

    Good information Dr 👍 👌

  • @user_use838
    @user_use838 Před 6 měsíci +5

    He is very brilliant in all aspects . He knows how to get attention from ppl who doesn't know the basics of homeopathy .

  • @rajipalakkad2226
    @rajipalakkad2226 Před 7 měsíci

    Sir pollii❤,

  • @vilasinidas9860
    @vilasinidas9860 Před 7 měsíci +3

    Thank you dr 🙏🙏

  • @shameerfayi9427
    @shameerfayi9427 Před 2 měsíci

    Thanks dr

  • @akhilsajeev6786
    @akhilsajeev6786 Před 7 měsíci +2

    Chakkapazham health benefits oru video cheyyu plz.

  • @nancynizar7001
    @nancynizar7001 Před 7 měsíci +3

    Thank you Dr

  • @kpameer2265
    @kpameer2265 Před měsícem

    Thanks ❤

  • @zuharakoyamuthangal538
    @zuharakoyamuthangal538 Před 7 měsíci +1

    Gud information

  • @muhammadzainul6018
    @muhammadzainul6018 Před 7 měsíci +2

    Sir ee multivitamin tablet kayikunath kond anthagilum issue undoo

  • @ismayiliritty4324
    @ismayiliritty4324 Před 7 měsíci +2

    Kallurukki.nalladalle.ilamulachi.nalladalle.dr

  • @thetru4659
    @thetru4659 Před 6 měsíci +2

    Appreciate the video

  • @sankerr1077
    @sankerr1077 Před 7 měsíci +4

    Dr..❤

  • @jayaraj8709
    @jayaraj8709 Před 7 měsíci +1

    Thanks dr❤️❤️❤️👍

  • @sasikumar3102
    @sasikumar3102 Před 6 měsíci +1

    നല്ല ഡോക്ടർ

  • @abdulnasar4043
    @abdulnasar4043 Před 7 měsíci +3

    😍😍👍👍

  • @King-bn4yn
    @King-bn4yn Před 6 měsíci

    Daily karikke kudikunnadil problem ondo

  • @khadeejakhadeeja-nk2ij
    @khadeejakhadeeja-nk2ij Před 7 měsíci

    Cheerachemb nallatano

  • @GeethaVijay-dy9vz
    @GeethaVijay-dy9vz Před 7 měsíci +2

    Thanks Dr❤❤❤❤

  • @muktharmuthu437
    @muktharmuthu437 Před 6 měsíci

    Dr pls reply enik vayarinte side bhagham ullil shake cheydhondirikkum

  • @LijoSandras-ze2xv
    @LijoSandras-ze2xv Před 6 měsíci +1

    Churuki parajhal onum kazhikan pattila..

  • @user-co2lw7qi4p
    @user-co2lw7qi4p Před 7 měsíci

    Tankyo dr ❤

  • @kshathriyan8206
    @kshathriyan8206 Před 7 měsíci

    👍👍

  • @sajinc7359
    @sajinc7359 Před 4 měsíci

    Churukkathil entha kazhikka

  • @saleemalmas4684
    @saleemalmas4684 Před 7 měsíci +24

    ഡോക്ടർ, എല്ലാ ഡോക്ടർമാരുടെയും ഉപദേശങ്ങൾ കേട്ട് കേട്ട് എന്ത് ചെയ്യാം എന്തെല്ലാം ചെയ്യരുതെന്ന ആശയ കുഴപ്പത്തിലാണ് ഇപ്പോൾ അധികപേരും. ചില ഡോക്ടർസ് നല്ലതെന്നു പറയുന്നത് മറ്റ് ചില ഡോക്ടർ ദോശമാണെന്ന് പറയുന്നു. യുട്യൂബ് വരുന്നതിനു മുൻപ്പും ആളുകൾ അധിക കാലം ജീവിച്ചിരുന്നില്ലേ? അന്നൊന്നും ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ഒരു ടെൻഷനും ഉണ്ടായിരുന്നില്ല.

  • @athiramidhun1422
    @athiramidhun1422 Před 6 měsíci

    Adalodakam presnamano dr. Please reply anybody

  • @user-im8cg8oi1y
    @user-im8cg8oi1y Před 5 měsíci

    നന്ദി,സാർ

  • @smithapradeep9723
    @smithapradeep9723 Před 7 měsíci

    👍👍👍

  • @sudeeppm3434
    @sudeeppm3434 Před 7 měsíci

    🙏

  • @Abhinavcp23
    @Abhinavcp23 Před 7 měsíci +3

    ❤️❤️🙏🙏🌹🌹🌹

  • @yogagurusasidhranNair
    @yogagurusasidhranNair Před 2 měsíci

    Dear Doctor, വൃക്കകൾ തകരാറിലാകുന്ന ആദ്യ ലക്ഷണങ്ങൾ കൂടി വിവരിച്ചാൽ വളരെ ഉപകാരമാണ്. thank you Doctor'

  • @roymonck9804
    @roymonck9804 Před 5 měsíci

    Thank you so much Dr.

  • @prabhinkumarpn7582
    @prabhinkumarpn7582 Před 5 měsíci

    വിയർക്കാ ത്ത തിന് പരിഹാരം ഒരു വീഡിയോ ചെയ്യുമോ

  • @anshamam6889
    @anshamam6889 Před 4 měsíci

    ameen yarbleemi ameen

  • @user-uo1jk7gm4b
    @user-uo1jk7gm4b Před 7 měsíci +1

    🙏🙏🙏🙏

  • @user-gc6zv9fb2m
    @user-gc6zv9fb2m Před 7 měsíci

    ❤️👍

  • @ismayiliritty4324
    @ismayiliritty4324 Před 7 měsíci +1

    Kallurukki.ilamulachi.ide.kuzapamano.dr.please.replay

  • @cellworldcellworld8225
    @cellworldcellworld8225 Před 6 měsíci

    Thankyou sir

  • @shafeequem1959
    @shafeequem1959 Před 6 měsíci +4

    1500 വർഷം മുൻപ് അല്ലാഹുവിന്റെ റസൂൽ പറഞ്ഞു തന്ന കാര്യം ആണ് ഇത്

    • @ragnerlothbrock4768
      @ragnerlothbrock4768 Před 6 měsíci +1

      എന്ത് പറഞ്ഞു...പ്ലീസ് explain..

    • @shafeequem1959
      @shafeequem1959 Před 3 měsíci

      @@ragnerlothbrock4768 അത്ര അറിഞ്ഞാൽ മതി

  • @Yodha278
    @Yodha278 Před 7 měsíci +9

    Very True doctor... Njan daily 3 litres vellam koodikkarund, still enik kidney stone undaayi athinte kaaranam Covid lockdown time il njan daily 2 3 nellikka kazhikkumayirunnu, also Spinach, almonds in large amount... This caused me Calcium Oxalate Stones😢

    • @BINUC-od6fn
      @BINUC-od6fn Před 7 měsíci

      Almond dailyum etra kazhikum bro.njan daylium 20 almond kazhikum kuzhapam undavo

    • @Yodha278
      @Yodha278 Před 7 měsíci

      @@BINUC-od6fn ariyilla.. Njan 10 ennam aanu kazhiche, body to body vary cheyyymayirikkum...Njan ippo kazhikkarilla oxalate rich foods...

    • @iammimi_
      @iammimi_ Před 7 měsíci +2

      ​@@BINUC-od6fn 4-5 almonds per day soaked in water is enough. ( peel the skin b4 eating)

    • @sirajtr4226
      @sirajtr4226 Před 6 měsíci

      ​@@BINUC-od6fn5-6 അത്രയൊക്കെയേ പാടുള്ളൂ.20 വളരെ കൂടുതൽ ആണ്

    • @liverpool8769
      @liverpool8769 Před 6 měsíci

      ​@@BINUC-od6fn5 mathi

  • @Njt100
    @Njt100 Před 7 měsíci

    🙏💯

  • @rasharanaz3840
    @rasharanaz3840 Před 7 měsíci +2

    Passion fruit koodutal kazhichal prashnamundo?

  • @junaidhaneefiuliyathadukka8839
    @junaidhaneefiuliyathadukka8839 Před 5 měsíci +1

    👍🥰😊

  • @jithinpp9699
    @jithinpp9699 Před 5 měsíci

    ❤❤

  • @muhammedashraf3838
    @muhammedashraf3838 Před 6 měsíci

    കഷ്തുൽ ഹിന്ദ് (ആനക്കുവ) കുടിക്കാമോ

  • @sindhujoseph2291
    @sindhujoseph2291 Před 7 měsíci

  • @satheeshn1037
    @satheeshn1037 Před 6 měsíci +2

    👍🙏🙏🙏🙏🙏

  • @joythomas4367
    @joythomas4367 Před 6 měsíci +2

    How does liquor absorb more water from the body. Explain