ഈ സാക്ഷ്യം കൃപാസനം മാതാവിനെ അംഗീകരിക്കാത്തവർക്കുള്ള സാക്ഷ്യമാണ്

Sdílet
Vložit
  • čas přidán 6. 07. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Komentáře • 9

  • @dhanyalejin6086
    @dhanyalejin6086 Před 14 dny

    സഞ്ചാരി മാതിവേ അമ്മേ ഒരായിരം നന്ദി ഒരായിരം നന്ദി ആമേൻ ആമേൻ ആമേൻ അമ്മേ മാതാവേ എന്റെ വലത് കാലിന്റെ അനുഗ്രഹിക്കണേ🙏🙏

  • @dhanyalejin6086
    @dhanyalejin6086 Před 14 dny

    അമ്മേ മാതാവ് കുഞ്ഞിന്റെ ന്റെയും പ്രാർത്ഥന തരണമേ.🙏🙏🙏

  • @2568312
    @2568312 Před 15 dny

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ യാതൊരു തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും പാസ്സ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @sarasann65
    @sarasann65 Před 14 dny

    അമ്മ മാതാവേ ക്ഷമിക്കാനുള്ള കഴിവ് തന്നു എന്നെ അനുഗ്രഹിക്കണമേ

  • @HenryDecruz
    @HenryDecruz Před 14 dny

    Tomy Chettan Vishuthi

  • @dhanyalejin6086
    @dhanyalejin6086 Před 14 dny

    എന്റെ സ്വർണ്ണം പണയഎ വഴി തരണമേ😭

    • @SujanRoy-hf8xr
      @SujanRoy-hf8xr Před 12 dny

      Abhish wedding anjali allumon amen❤❤❤❤❤

  • @sarithaajith3265
    @sarithaajith3265 Před 15 dny

    Amme enikkum shemikkan ulla kazhivu tharane🙏🙏🙏

  • @HenryDecruz
    @HenryDecruz Před 14 dny

    Harris&Soja, Sona interview,, jose Chettan Wifa pain maranam