കസാർ ദേവീക്ഷേത്രത്തെക്കുറിച്ച് നാസ കണ്ടെത്തിയ കാര്യം | Lucy |

Sdílet
Vložit
  • čas přidán 7. 09. 2024
  • കസാർ ദേവീക്ഷേത്രത്തെക്കുറിച്ച് നാസ കണ്ടെത്തിയ കാര്യം | Lucy | Chandrasekhar R
    #kasardevi #vanallenbelt #nasa #geomagnetic #lucy #astronomy
    Join this channel to get access to perks:
    / @lucymalayalam

Komentáře • 72

  • @ananthavishnus.u4771
    @ananthavishnus.u4771 Před 3 měsíci +42

    പാവം നാസ. നാസ എല്ലാ കപട ശാസ്ത്രങ്ങളുടെയും ബലിയാടാണ്🤣🤣🤣🤣🤣🤣🤣🤣

    • @mr_paradox_MWC
      @mr_paradox_MWC Před 3 měsíci +1

      ഇയാളാണല്ലൊ നാസയേക്കാൾ മികച്ച സയന്റിസ്റ്റ്

  • @melazhisri9647
    @melazhisri9647 Před 3 měsíci +15

    ചക്രം നേടാനുള്ള ചക്രാഭ്യാസം

  • @Scientific489
    @Scientific489 Před 3 měsíci +37

    ഓരോ അന്ധവിശ്വാസങ്ങളെ സയൻസുമായിട്ട് കൂട്ടിക്കെട്ടനൊള്ള പെടാപാട് 🤣🤣പാവങ്ങൾ

  • @teslamyhero8581
    @teslamyhero8581 Před 3 měsíci +73

    ഓരോ മതക്കാരും സ്വന്തം മതത്തിൽ സയൻസ് കുത്തിത്തിരുകുന്ന തിരക്കിലാണ്... 🤭🤭😎😎

    • @manusree9920
      @manusree9920 Před 3 měsíci +15

      അല്ലാതെ പിടിച്ചു നിക്കാൻ പറ്റൂല.

    • @abhiramimohandas8256
      @abhiramimohandas8256 Před 3 měsíci

      ​@@manusree9920എവിടെ പിടിച്ചു നിൽക്കാൻ പറ്റില്ലാന്ന്

    • @anasahmad7704
      @anasahmad7704 Před 2 měsíci

      Matham oru _______le science aan le

  • @manumathew779
    @manumathew779 Před 3 měsíci +2

    Secrets of Mount kailash, please make a detailed decoding video on its claims, like, Shiva, centre of world, aliens, NASA, presence of high energy, what is inside the mountain, why modern science can't explain logical facts of all these spiritual/religious claims.

  • @lucifer3865
    @lucifer3865 Před 3 měsíci +3

    നാസയെ വിട്ട് പിടി ഞമ്മളെ കുത്തക ആണത് യാ ഡിങ്ക❤🙏

  • @akbarikka5818
    @akbarikka5818 Před 3 měsíci

    അഭിനന്ദനങ്ങൾ Sir

  • @Fun_and_Factz
    @Fun_and_Factz Před 3 měsíci +5

    റോഡിൽ കൂടി പോകാൻ ഒരു ചക്രം ആക്റ്റീവ് ആയി കിട്ടിയാൽ കൊള്ളാരുന്നു...

  • @cksartsandcrafts3893
    @cksartsandcrafts3893 Před 3 měsíci +5

    Mirror front camera off ചെയ്യാൻ മറന്നുവോ? ടീ ഷ൪ട്ടിലെ ലെറ്റർസ്, വലതു കൈയിൽ വാച്ച് 'ഇടതുപക്ഷ വിരോധം' കാണിച്ചതാണോ!!?

  • @rajincr7812
    @rajincr7812 Před 3 měsíci

    Refind oil nekkurice oru video cheyyamo

  • @00badsha
    @00badsha Před 3 měsíci

    Thanks CR

  • @prasadmk7591
    @prasadmk7591 Před 3 měsíci

    Informative, thanks !!!

  • @padmakshanvallopilli4674
    @padmakshanvallopilli4674 Před 3 měsíci +2

    ഇതുപോലെ കുറെ ചാനലുകാർ ഉണ്ട്‌. വായിൽ തോന്നിയത് എഴുതിയിട്ട് നാസ കണ്ടുപിടിച്ചു അല്ലങ്കിൽ ബ്രിട്ടീഷ് സയന്റിസ്റ് കണ്ടുപിടിച്ചു എന്നൊക്കെ തട്ടിവിടും. സോഷ്യൽ മീഡിയ ഇല്ലാത്തിരുന്ന
    കാലത്ത് 30 വർഷം മുൻപ് വരെ ഇതുപോലുള്ളതിന് തെളിവായി പറയുന്നത് റഷ്യൻ ശാസ്ത്രജ്ഞർ കണ്ടുപിടിച്ചു. എന്നാണ്.ഇപ്പോൾ നമ്മുടെ isro ഉണ്ട് എന്നാലും നാസ കണ്ടെത്തി എന്ന് പറഞ്ഞു വിശ്വാസ്യത നേടാൻ നോക്കാറുണ്ട്

  • @hawkingdawking4572
    @hawkingdawking4572 Před 3 měsíci +4

    1. 5000 വർഷ സംസ്കാരം. ഹാരപ്പൻ ഞമ്മടെ ആൾ.
    2. അമ്പലങ്ങളുടെ പഴക്കം കൂട്ടൽ. 50 വർഷം പഴയത് 500 എന്നാക്കാം.
    3. തമിഴ്നാട്ടിലെ ഏതോ അമ്പലത്തിൽ കൊത്തിവച്ച 'ഭാരത്' സൈക്കിൾ.
    4. ദ്വാരകയിലെ കടലിന്നടിയിലെ ക്ഷേത്രം.
    5. തൽപ്പഡെ വിമാനം
    6. വിമാന ശാസ്ത്രം.
    7. ക്യാൻസർ മാറ്റും ആയുർവേദം sponsored by അട്ടപ്പാടി കുങ്കിയമ്മ.
    8. വയനാടൻ കരിന്തണ്ടൻ കഥ.
    9. പിക്കാസ് വെട്ടി കണ്ടെത്തിയ സരസ്വതി നദി.
    10. ഗോറിയെ 17 വട്ടം തോൽപ്പിച്ച വീരശൂരൻ പൃഥ്‌വി രാജ് ചൗഹാൻ.
    11. ഹിന്ദുമതം ലോകത്തിലെ ഏറ്റവും പഴയ മതം.
    12. ലോകത്തിൻ്റെ 25% GDP "ഭാരതി"ൽ ആയിരുന്നു.
    12. ആര്യൻ കുടിയേറ്റം വ്യാജമെന്ന് ആരോ തെളിയിച്ചു.
    13. ലോകത്തിലെ ഏറ്റവും പഴയ ഭാഷ സംസ്കൃതം.
    14. ബുദ്ധമതം പ്രചരിച്ച സ്ഥലമൊക്കെ നമ്മടെ ഭാരതിൻ്റെ ഭാഗം.
    15. ഇന്ത്യൻ എമ്പസി സ്ഥാപിച്ച പ്രതിമകളൊക്കെ ആയിരം കൊല്ലമായി ഉള്ളത്.
    16. തുർക്കിയിലെ പൂന്തോട്ടത്തിലെ കോൺക്രീറ്റ് "ആനമുട്ട" ശിവലിംഗമാണ്.
    [ ലിസ്റ്റ് നീളുന്നു..... ]
    ഹിന്ദു എസ്റ്റാബ്ലിഷ്മെൻ്റ്, ഐടി സെൽ, സംഘക്കാർ തുടങ്ങി സാദാ അടിമശൂദ്രൻമാർ വരെ കടുത്ത അപകർഷതാ ബോധംമൂലമാണ് അഭിമാനം കൂട്ടാനായി ഈ തട്ടിപ്പുവാദങ്ങൾ ആവർത്തിക്കാറുള്ളത്.
    ബ്രിട്ടീഷുകാർ ഉണ്ടാക്കിയ രാജ്യവും മതവും ഭാഷയും???!!!!
    1. കൽക്കട്ടയിലെ ഓറിയൻ്റൽ കോളേജിലെ മിഷനറിമാർ വിവിധ വടക്കൻ ഭാഷകളും സംസ്‌കൃതത്തിൻ്റെ കനത്ത സന്നിവേശനവും സംയോജിപ്പിച്ച് ഹിന്ദി ഒരു പുതിയ ഭാഷയാക്കി.
    2. ഹിന്ദുമതം 1812-ൽ ഒരു 'മതം' ആയി രൂപീകരിക്കപ്പെട്ടു. 1871-ലെ സെൻസസ് വരെ അനുയായികൾ ന്യൂനപക്ഷമായിരുന്നു, അതിനുശേഷം ജാതിയില്ലാത്ത, അതിശൂദ്രർ, ചണ്ഡാളർ തുടങ്ങിയവരെ സ്വയം അറിയാതെ ഒറ്റരാത്രികൊണ്ട് ഹിന്ദുക്കളായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ഹിന്ദുക്കൾ ഭൂരിപക്ഷമായി.
    3. 1900-കളുടെ തുടക്കത്തിൽ വിദേശിയായ ആനി ബസൻ്റ് ബുദ്ധമത ഗ്രന്ഥമായ 'ധമ്മപാദ'ത്തിൽ നിന്ന് സനാതന ധർമ്മം എന്ന വാക്ക് അടിച്ചു മാറ്റി. ഇന്ന് നമ്മളെ പറ്റിക്കാൻ ഹിന്ദുക്കൾ സനാതനികളായി വേഷം കെട്ടുന്നു.
    4. ഭാരത് എന്ന പേര് വച്ച രാജ്യം ബ്രിട്ടീഷ് ഇന്ത്യ/ഇൻഡീസിന് ഓറിയൻ്റലിസ്റ്റുകൾ വഴി ഹിന്ദു രാഷ്ട്ര വാദികൾ തട്ടിക്കൂട്ടിയ സ്വപ്നപ്പേരാണ്. 19 ആം നൂറ്റാണ്ടിന് മുമ്പ് ഈ ഭാരത് എന്ന രാജ്യമേയില്ല.

    • @Vishnuvasco
      @Vishnuvasco Před 3 měsíci +4

      When you read history from communist historians 😅😅😅

    • @Tonystark.
      @Tonystark. Před 3 měsíci +1

      ​@@Vishnuvasco when u pass out madrasa with first class.... 💩

    • @Tonystark.
      @Tonystark. Před 3 měsíci +2

      സമാധാനമതം എന്ന് കൂടെ കൂടെ വിളിക്കുന്ന ലോകത്തു ഏറ്റവും കൂടുതൽ കലാപവും അക്രമവും നടത്തുന്ന മുസ്ലിം എന മതം ഉണ്ടായതു 1400 വർഷം മുൻപ്പ് അറേബ്യയിൽ മരുഭൂമിയിൽ ഒട്ടകട്ടെ മേച്ചു നടന്ന ഗോത്ര വർഗ്ഗത്തിനെ ആക്രമിച്ചു അവരുടെ സമ്പാത്യം വും സ്ത്രീകളെയും കുട്ടികളെയും. ബലാത്സംഗം ചെയ്തു സ്വയം പ്രഖ്യാപിത പ്രവാചകൻ ആയി വന്ന മുഹമ്മദ്‌ നബി എന്നാ മരുഭൂമി കൊള്ളക്കാരൻ, അള്ളാഹു എന്ന വ്യാജ ദൈവ് പേര് ഉണ്ടാക്കി മുഹമ്മദിനു അടിച്ച് പൊളിച്ച് ജീവിക്കാൻ പറ്റിയ നിയമങ്ങൾ അഥവ "ആയത്തുകൾ " ഉണ്ടാക്കി അള്ളാഹു തന്നോട് പറഞ്ഞു എന്ന് പറഞ്ഞു സ്ത്രീകളെ അടിമകൾ ആക്കി, ലൈംഗിക പീഡനങ്ങൾ നടത്തി, ഭൂമി പരന്നത് ആണെന്ന് 1400 വർഷങൾക്ക് മുൻപ്പ് മരുഭൂയിൽ ഉള്ള ആളുകളെ പറഞ്ഞു പറ്റിച്ചു.. അള്ളാഹു ആണ് മനുഷ്യരെ മണ്ണ് കുഴച്ചു ഉണ്ടാക്കിയത് എന്ന് പാവപെട്ടവരെ പറഞ്ഞു വിശോശിപ്പിച്ചു,, മുഹമ്മദ്‌ പറക്കുന്ന കഴുതപുറത്തു പോയി ചന്ദ്രനെ വെട്ടി മുറിച്ചു രണ്ടാക്കി വിശോസിപ്പിച്ചു അള്ളാഹു നേരിട്ട് വന്നു പറഞ്ഞു കൊടുത്ത് എഴുതി എന്ന് പറഞ്ഞു,, ജൂദന്റെയും ക്രിസ്തിനായുടെയും മത ഗ്രന്തത്തിൽ നിന്ന് അടിച്ച് മാറ്റി ഖുർആൻ എന്ന ഒരു തട്ടി കൂട്ടു തീവ്രവധ പഠന പുസ്തകം ഉണ്ടാക്കി അവസാനം ജൂത അടിമ സ്ത്രീ ആട്ടിൻ സൂപ്പിൽ വിഷം കൊടുത്തു കൊന്ന മുഹമ്മദ്‌ നബി എന്നാ കൊള്ളകാരന്റെ പിന്ന് തലമുറകൾ പന്നി പെറും പോലെ പെട്ടൂ പെരുക്കി മറ്റും രാജ്യങ്ങളിൽ വ്യാപ്പിച്ചു അവിടെയും നശിപ്പിച്ചു, കലാപങ്ങൾ ഇണ്ടാക്കി മുന്നേറി കൊണ്ടിരിക്കുന്നു... ഈ മതത്തിലെ അനുയായികൾ ആയ ആണുങ്ങൾ എന്ന് പറഞ്ഞു നടക്കുന്നവർ എല്ലാം പകുതി അണ്ടി മാത്രം ഉള്ള ശിഖണ്ഡികൾ ആണ്,..... ഇവർക്ക് മറ്റും മത വിശ്വാസികളെ കാണുന്നത് വെറുപ്പ് ആണ് ഇവർ നല്ല വർത്താനം പറഞ്ഞു കൂടെ കൂടി അവരെ ചതിച്ചു വഞ്ചിച്ചു കൊന്നും, മൂന്നെറുന്നു............വിഗ്രഹ ആരാധന തെറ്റ് ആണെന്ന് പറയുന്ന ഇവർ മക്ക 🕋 എന്നാ സ്ഥലത്തു കല്ലിലെ പൂജിക്കുന്നു.. കല്ലിനെ മുത്തം ഇടുന്നു 😂😂😂😂പക്ഷെ അവർ പറയുന്നത് ആരാധന അല്ല എന്നാണ് 😅😅.......

  • @aswinpeethambaran3362
    @aswinpeethambaran3362 Před 3 měsíci +1

    സ്വയമേ നിഷ്കളങ്കർ എന്ന് അവകാശപ്പെടുന്ന ദൈവ_വാദികളുടെ അഭ്യർത്ഥന മാനിച്ച്.....,
    .........................................................................
    .........................................................................
    നാട്ടുകാർക്ക് ദേഹോപദ്രവങ്ങൾ ഏൽപ്പിക്കതതുകൊണ്ട് ,
    ഈ പ്രാന്തിനെ ( ഭക്തിയെ ) ' നിഷ്കളങ്കമായ വിശ്വാസങ്ങ 'ളുടെ വിഭാഗത്തിലേക്ക് എഴുതി തള്ളിയതായി അറിയിക്കുന്നു......

  • @athulkumar2034
    @athulkumar2034 Před 3 měsíci +1

    Nasa ആണ് main highlight. ❤

  • @rajesh78618
    @rajesh78618 Před 3 měsíci

    Hi,CR
    Can you make an explanation video based on iq man of Kerala Aji, it's interesting 😊

  • @sajanSharjah
    @sajanSharjah Před 2 měsíci

    NASA, UNESCO are our weaknesses

  • @binukumar2022
    @binukumar2022 Před 3 měsíci

    Same like myth of saneeswara temple.Thank u Lucy.

  • @naveenkgireesan1485
    @naveenkgireesan1485 Před 3 měsíci

    Informative

  • @teslamyhero8581
    @teslamyhero8581 Před 3 měsíci +4

    💪💪💪❤❤❤

  • @vishaag8164
    @vishaag8164 Před měsícem +1

    ആരും പേടിക്കണ്ട കാസർ ദേവിടെ ad ആയിരുന്നു audio ഇൽ conditions applied എന്ന് ഉണ്ടായിരുന്നു 🤣🤣🤣🤣

  • @zomuz
    @zomuz Před 3 měsíci +1

    കൊള്ളാം നല്ല ചൊറിച്ചിൽ

  • @freethinker3323
    @freethinker3323 Před 3 měsíci

    Thanks Lucy...👍👍👍👍

  • @manjima299
    @manjima299 Před 3 měsíci

    Audio taken from you tube channel Sreebhairavi ...

  • @sreekumar3379
    @sreekumar3379 Před 3 měsíci

    👍

  • @ldreams730
    @ldreams730 Před měsícem

    Science valaruka thanne venam,

  • @aneeshpm7868
    @aneeshpm7868 Před 3 měsíci +2

  • @santhoshlalpallath1665
    @santhoshlalpallath1665 Před 3 měsíci

    👍good

  • @adarshchandranarms5045
    @adarshchandranarms5045 Před 3 měsíci +1

    18 വർഷമായി ഭക്ഷണം കഴിക്കാതെ healthy ആയി ജീവിക്കുന്ന ഒരു ആഫ്രിക്കൻ ചേച്ചിയെ റിപ്പോർട്ടർ ചാനൽ കൊണ്ടുവന്നിട്ടുണ്ട്😂.

  • @lifewillgoon6376
    @lifewillgoon6376 Před 3 měsíci

    Inspired from kamar taj of docter strange

  • @muraleedharanomanat3939
    @muraleedharanomanat3939 Před 3 měsíci +1

    Hello

  • @kevinkrishnan8810
    @kevinkrishnan8810 Před 3 měsíci

    Guys, what happens to kolamby channel ?

  • @adarshchandranarms5045
    @adarshchandranarms5045 Před 3 měsíci +2

    എന്ത് വന്നാലും നാസാക്ക് കിടക്ക പൊറുതി ഇല്ല😂.വിശ്വാസികളുടെ ഒരു കാര്യം

  • @user-xr8hd8xv7d
    @user-xr8hd8xv7d Před 3 měsíci +1

    ഞങ്ങളുടെ നാട്ടിൽ വന്നാൽ ഭൂമിയുടെ അച്ചു തണ്ടിൻ്റെ അഗ്രം കാണാം , പക്ഷെ നിരീശ്വര വാദികൾ പറയും അതു പഴയ കാലത്തെ മയിൽ കുറ്റി ആണെന്ന്. വിവരദോഷികൾ ,അതിൽ പൂജ്യം എന്ന് കൊതിയിട്ടുണ്ട്.എന്നിട്ടും അവറ്റകൾക്ക് മനസിലാവുന്നില്ല.😂😂

  • @sajeevtb8415
    @sajeevtb8415 Před 3 měsíci +2

    നാശയെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്😂

  • @georgepaul7456
    @georgepaul7456 Před 3 měsíci

    👌🏻👌🏻👌🏻

  • @wrongff9847
    @wrongff9847 Před 3 měsíci

    Can u make a video about "why science can't make life".. its's a question from my relegious friend who arguing humans are made my clay😂

  • @benz823
    @benz823 Před 3 měsíci

    👍❤️👌

  • @sasikumarrajan5334
    @sasikumarrajan5334 Před 3 měsíci +1

    Levi's is flipped

  • @AjithPrasadEdassery
    @AjithPrasadEdassery Před 3 měsíci +1

    ചക്രങ്ങൾ ആക്ടിവേറ്റ് ആവും... 😂

  • @teslamyhero8581
    @teslamyhero8581 Před 3 měsíci +4

    😄😄😄ശ്രീഭൈരവി ജ്യോതിഷി ചാനൽ ആണ്

  • @vishnuc3699
    @vishnuc3699 Před 3 měsíci

    Nasa have office there

  • @user-qc8bs4xy6g
    @user-qc8bs4xy6g Před 3 měsíci

    Vattanallleeeeeeeeee

  • @bikaholic1870
    @bikaholic1870 Před 3 měsíci +1

    Nasa muttukuthy. 😂😂😂

  • @user-jy1ng8db3w
    @user-jy1ng8db3w Před 3 měsíci

    നാസർ അങ്ങനെ പറയുമോ 🤔

  • @akhilk4232
    @akhilk4232 Před 3 měsíci

    Nasane muttukuthich mathiyayo. Ipm nasa kandethinnubaayi purogamanam undu😂

  • @GAMMA-RAYS
    @GAMMA-RAYS Před 3 měsíci

    😂😂

  • @AkPK369
    @AkPK369 Před 3 měsíci

    what happened this god's own country LGBTQ 👯‍♂️ business ration business gender business

  • @georgecharvakancharvakan7851

    ഏതു ചക്രം🤔😂😂😂🤣🤣

  • @arunrandyard9121
    @arunrandyard9121 Před 3 měsíci

    പ്രാന്താണ്

  • @user-cw5wy7ut8b
    @user-cw5wy7ut8b Před 3 měsíci +2

    അച്ചോടാ 🤣🤣🤣

  • @advgopinathan
    @advgopinathan Před 3 měsíci

    നാസയ്ക്കു കിട്ടിയ പുതിയ പണി 😛

  • @shiyas9321
    @shiyas9321 Před 3 měsíci +1

    പാവം നാസർ

  • @sreekumar3379
    @sreekumar3379 Před 3 měsíci +1

    👍