തലയിൽ ചിപ്പ് വച്ചവരും ഗൂഢാലോചനാ സിദ്ധാന്തക്കാരും | Lucy

Sdílet
Vložit
  • čas přidán 26. 06. 2024
  • തലയിൽ ചിപ്പ് വച്ചവരും ഗൂഢാലോചനാ സിദ്ധാന്തക്കാരും | Lucy | Chandrasekhar R
    #mkultra #v2k #cia #marunadanmalayalee #chip #neuralink #science #sciencefacts
    www.nature.com/articles/srep2...
    Join this channel to get access to perks:
    / @lucymalayalam
  • Věda a technologie

Komentáře • 326

  • @sitakrishnaa
    @sitakrishnaa Před 29 dny +48

    ഈ മഹിളയെ അവതരിപ്പിച്ചു കൊണ്ടുള്ള വീഡിയോയുടെ comment box ൽ പരീക്ഷണാർത്ഥം ഒരു നുണക്കഥ സമാനഅനുഭവസാക്ഷ്യമായി ഞാൻ കുറിച്ചിരുന്നു. അമ്പരപ്പിക്കും വിധംലൈക്കടിയും അനുകൂല മറുപടികളും വന്നു കൊണ്ടിരിക്കെ ഒടുവിൽഞാൻ സത്യം വെളിപ്പെടുത്തിയതോടെ മറുപടികൾ നിലച്ചു തുടങ്ങി.!
    നമ്മുടെ സമൂഹം അന്ധതയിൽ അഭിരമിയ്ക്കുമ്പോൾ അതിൽ നിന്ന് നേട്ടം കൊയ്യുന്നത് മറുനാടനെപ്പോലുള്ളവരാണ് എന്ന് ഏവരും തിരിച്ചറിഞ്ഞുവെങ്കിൽ!😢

    • @bipinkalathil6925
      @bipinkalathil6925 Před 29 dny +8

      മറുനാടൻ തന്നെ ഒരു സൈക്യാട്രിസ്റ്റ്നെ കണ്ട് expert scientific explanation കൊടുത്തിരുന്നു.. ദേശാഭിമാനി വാർത്ത പോലെ നുണ പറഞ്ഞു മുങ്ങുന്നില്ല എന്നത് ആശ്വാസം...

    • @sitakrishnaa
      @sitakrishnaa Před 28 dny

      @@bipinkalathil6925 അതു നന്നായി. പിന്നെ ഞാനേതെങ്കിലും മീഡിയയുടെ പക്ഷപാതിയല്ല കുട്ടീ. അജ്ഞതയുടേയും അന്ധവിശ്വാസങ്ങളും പ്രചരണങ്ങൾഏതു കോണിൽ നിന്നുൽഭവിയ്ക്കുമ്പോഴും ഒരുപോലെ എതിർപ്പു പ്രകടിപ്പിക്കാറുള്ളവനാണീ യുള്ളവൻ.🙏🤗

    • @anjanair
      @anjanair Před 26 dny +2

      Vera news channel ellam sathyam matramannalo parayunnath athonde kuzhapamilla😂

    • @covertenergytorturebharath4908
      @covertenergytorturebharath4908 Před 22 dny

      Look around a little, learn to respect felllow Indian, do not be 'Dead Indian man walking': Role Player/Surveillance Team Members
      Part-time, DarkStar Intelligence LLC, Quantico, VA
      Position Summary
      DarkStar Intelligence is seeking qualified Role Players and Surveillance Team Members for a critical role supporting surveillance operations. The ideal candidate must be experienced in discreet surveillance and familiar with surveillance detection methodologies, suitable for operations in support of the Intelligence Community, or Federal or State Law Enforcement.
      Location: Quantico, VA, and around Northern Virginia/Washington, DC/ Maryland
      FLSA Status: Part-Time (Hourly)
      Security Clearance Level: Current Secret
      Citizenship: Applicants must be U.S. Citizens.
      Position Type: Hybrid
      Primary Duties and Responsibilities
      Counterintelligence and Law Enforcement Role Players will participate in exercises ranging from 1 to 20 personnel on a daily basis, with the potential for extended work hours if required.
      All contractor role players must satisfy specific physical requirements to perform their duties adequately.
      Role-players will supply necessary props, such as costumes, communication devices, or disguises. Any purchased items for this purpose will be considered government property once the role is complete.
      Participants must have the appropriate background and skills to align with the specific courses and exercises detailed in JCITA's yearly training agenda.
      Role-play scenarios will be provided to the Contractor by the Government and shall vary by course and are not necessarily the same throughout a single course type. An estimate of hours per exercise for each role player will be provided by the Government. While course schedules are published, last-minute changes may be expected about 10% of the time.
      Surveillance Role Players will conduct discreet surveillance using foot, vehicle, and combination techniques.
      Observe and document student activities, providing timely and thorough feedback.
      Supply vehicles and communications equipment as required.
      Participate in scheduled surveillance, including scenarios requiring extended hours, federal holidays, or overlapping courses.
      Obey all traffic laws, prioritizing safety as the primary mission.
      Participate in scenario training provided by JCITA to align methodologies with Foreign Intelligence Entities or other agencies.

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly Před 15 dny

      ​@@anjanair"മറുനാടനെ പോലുള്ളവർ" എന്നാണ് പറഞ്ഞത്. എല്ലാം ഉഡായിപ് കളും പെടും.

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Před 29 dny +32

    ഇങ്ങനെ ഉള്ള കാര്യം സയൻസ് പരമായി വിശദമായി പറഞ്ഞു തരുന്ന രമേശ് സാറിന് അഭിനന്ദനം🎉

    • @aruntom3131
      @aruntom3131 Před 29 dny +1

      അതാരാണ് ഈ രമേശ്‌ സാർ??🙄🙄

    • @pabloescobar7874
      @pabloescobar7874 Před 29 dny +4

      Ramesh ara? CZcamsrnte per chandrashekhar ennanu

    • @user-is9em9ph8q
      @user-is9em9ph8q Před 29 dny +3

      രമേഷും സുമേഷും ചിന്തയുടെ അനിയന്മാരാണ്.. 👍

    • @althafalu7537
      @althafalu7537 Před 17 dny

      ​@@user-is9em9ph8q😂😂😂😂😂

  • @sereenakk9462
    @sereenakk9462 Před měsícem +135

    എന്റെ നാട്ടിലുള്ള പയ്യനും ചിപ്പ് വച്ചെന്നു പറഞ്ഞു വീട്ടിൽ വലിയ പ്രശ്നമായിരുന്നു. സൈക്യാട്രിസ്റ്റിനെ കാണിച്ചപ്പോൾ കുറവുണ്ട്.

    • @atlasatlantic5396
      @atlasatlantic5396 Před 29 dny

      Ninne polathe mannabhuddi vedichi pennungal kku enthu myru ariyaam, vivaram illel mindaathiriyedi nee mk ultra ennu net il search cheythu nokku

    • @hashimoman745
      @hashimoman745 Před 29 dny +4

      🙏🙏🙏🙏🙏🙏👌👌👌👌👌👌പവനായി ശവമായി

    • @shecallmeneeru
      @shecallmeneeru Před 29 dny +5

      ചിപ്പ് കുറവ് ഉണ്ടോ😂

    • @SJ-yg1bh
      @SJ-yg1bh Před 29 dny

      😂👌🏼👌🏼

    • @naveenthomas6785
      @naveenthomas6785 Před 28 dny +3

      Chechi nalla thamasha😂

  • @pradipanp
    @pradipanp Před měsícem +101

    "താങ്കൾ വിഴുങ്ങിയ കുതിരയെ ഓപ്പറേഷൻ ചെയ്ത് പുറത്തെടുത്തിരിക്കുന്നു "
    "ആ കുതിരയെ എനിക്കൊന്നു കാണാൻ പറ്റുമോ ഡോക്ടറെ "?
    ദോ ആ നിൽക്കുന്ന കറുത്ത കുതിര.
    ഞാൻ വിഴുങ്ങിയത് വെള്ളക്കുതിരെയാണ് .. അയ്യോ .. 🏃‍♂️💨😫😩😫

    • @ALphA-jy7gp
      @ALphA-jy7gp Před 29 dny +7

      ജഗതിച്ചേട്ടൻ😂

    • @Souls4Music
      @Souls4Music Před 29 dny +3

      😂😂

    • @mynameismaximus3624
      @mynameismaximus3624 Před 29 dny +2

      😂😂😂

    • @nammohan007
      @nammohan007 Před 29 dny +2

      👍👍👍👍👍👍

    • @trycryptos1243
      @trycryptos1243 Před 20 dny +2

      ഉള്ളടക്കം ശരിവയ്ക്കും കര്യങ്ങൾ തന്നെ !
      Beat comments.

  • @abdussalamkainot3557
    @abdussalamkainot3557 Před 29 dny +11

    ഇത്രയും വിശദീകരണം നൽകിയപ്പോൾ ഒരു സൈക്യാട്രിക് വിശദീകരണം കൂടി നൽകാമായിരുന്നു. കെർട്ട് ഷൈനൈഡർ 1959 schizophrenia യുടെ 11 ലക്ഷണങ്ങൾ അവതരിപ്പിച്ചു. അതൊന്ന് വിശദീകരിച്ചാൽ മതിയായിരിന്നു.
    അല്ലെങ്കിൽ ICD 10 (who) ലെ F20 കോഡിൽ പറയുന്ന ലക്ഷണങ്ങൾ പറഞ്ഞാലും മതി.
    പബ്ലിക്‌ ന് ഇതൊരു സൈക്യാട്രിക് ഇൽനെസ് ആണെന്ന് ബോധ്യം വരികയും ട്രീറ്റ്മെന്റ് എടുക്കണം എന്ന് തോന്നുകയും വേണം.
    ഇത്തരം രോഗത്തിലൂടെ കടന്ന് പോകുന്ന ആളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് എത്രത്തോളം ഉണ്ടെന്ന് കൂടി നമ്മൾ മനസ്സിലാക്കണം 🙏

  • @freethinker3323
    @freethinker3323 Před měsícem +8

    Thanks Lucy

  • @divyarajesh3365
    @divyarajesh3365 Před 21 dnem +7

    നമുക്ക് അറിയാത്തതെല്ലാം മനോരോഗങ്ങൾ..... മനുഷ്യന്റെ നിഗൂഢത പലർക്കുമറിയില്ല....

  • @syju_kuyiloor
    @syju_kuyiloor Před měsícem +4

    Was waiting for this... thank you

  • @jaleelf3100
    @jaleelf3100 Před měsícem +57

    വട്ട് പറയുകയാണെന്ന് മറുനാടൻ കണ്ടപ്പഴെ മനസ്സിലായി😂😂

    • @jubin2611
      @jubin2611 Před 29 dny +2

      aa pach polayadikal adhyame parayunund thonnal anenn 😂

    • @Kanakkath
      @Kanakkath Před 28 dny +1

      😂😂😂

    • @Hitman-055
      @Hitman-055 Před 27 dny +1

      നാട്ടിൻപുറത്ത് പണ്ട് പട്ടാളത്തിൽ പോയ അമ്മാവൻ മാതിരി തള്ളി മറിച്ചു😂😂😂😂

    • @mrsanilkumar
      @mrsanilkumar Před 16 dny

      Ninakk vattanennu manasilayi. Ippo ee kalla pannikk oru msg koduthindu. Avan reply cheyyunnnudokku nokkatte

  • @razikchembilode
    @razikchembilode Před 29 dny +13

    മറുനാടൻ അല്ലെ എത്രത്തോളം ക്വാളിറ്റി ആ ചാനലിനു ഉണ്ട് എന്ന് അറിയില്ലേ

  • @teslamyhero8581
    @teslamyhero8581 Před 29 dny +7

    😂😂😂ഇവർ രണ്ടു പേരുടെയും വീഡിയോസിന്റെ തമ്പ്നൈയിൽ മാത്രമേ കണ്ടുള്ളു.. ആ വാർത്ത ഓപ്പൺ ചെയ്ത് കേട്ടേ ഇല്ല.. ശുദ്ധ ഉടായിപ്പാണെന്നു അപ്പോൾ തന്നെ തോന്നി.. ചുമ്മാ വൈറൽ ആകാൻ വേണ്ടി ഒരോ അവതാരങ്ങൾ.... ലൂസിയിൽ നിന്നും പ്രതീക്ഷിച്ച വീഡിയോ.. താങ്ക്സ് ചന്ദ്രേട്ടാ 👍👍🫶🫶

  • @user-cz2mv3lw1p
    @user-cz2mv3lw1p Před 29 dny +3

    വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ച് 1940 കൾ മുതലേ ഹിറ്റ്ലറുടെ സൈനികരീതിയിൽ ഉൾപ്പെട്ടിരുന്ന സർക്കാർ നിയന്ത്രിതമായ ഈ ക്രൂരതയെ ന്യായീകരിച്ചു ദേഹശുദ്ധി വരുത്തിയ സാറിന് അനുമോദനങ്ങൾ. 👍

  • @novmamoney7823
    @novmamoney7823 Před 29 dny

    Excellent presentation.
    Hearty Congratulations.
    And a Big Salute too for avoiding unnecessary things and arguments.😊❤

  • @southernsoundpulse
    @southernsoundpulse Před 25 dny +1

    Great video, thanks

  • @thrissurgadi
    @thrissurgadi Před 29 dny +1

    ഈ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു........😊😍

  • @lansonelu2781
    @lansonelu2781 Před měsícem +1

    Great effort 💯🔥

  • @rajeshrajan3124
    @rajeshrajan3124 Před 28 dny +6

    അനുഭവ സാക്ഷ്യം ആ സത്രീ ഭംഗിയാട്ട് വിവരിക്കുന്നുണ്ട്
    റോഡിലിറങ്ങിയാൽ ആരെങ്കിലും
    പിൻതുടർന്ന് വരുന്ന തോന്നാം
    നോട്ടിൽ വരെ ചിപ്പ് വെക്കുന്ന രാജ്യത്ത് ഇരുന്ന് ഇങ്ങനെ ചിന്തിക്കുന്നതിൽ തെറ്റില്ല

    • @user-kx6kz8ug3n
      @user-kx6kz8ug3n Před 25 dny

      അതിനാണ് നാടൻ ഭാഷയിൽ പ്രാന്ത്‌ എന്ന് പറയുന്നത് അതിനെല്ലാം ചികിത്സയും ഉണ്ട് ഈ അസുഖത്തിന് ഒരുപാട് വക ഭേദങ്ങൾ ഉണ്ട് ഇത് ഏത് തരമാണെന്ന് ഉള്ളത് ആ അഭിമുഖം കണ്ടാൽ തന്നെ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ പ്രയാസമില്ല

  • @MasalaMemories7
    @MasalaMemories7 Před 29 dny

    Thank you for this channel

  • @sruthir.varrier3564
    @sruthir.varrier3564 Před měsícem +7

    Sir, neuralink human trial ഫെബ്രുവരിയിൽ തുടങ്ങി എന്ന് തോന്നുന്നു. But Sir പറഞ്ഞതുപോലെ തന്നെ തലച്ചോറിനെ control ചെയ്യുക അല്ല എന്ന് വ്യക്തം. Thanks for the video

    • @atlasatlantic5396
      @atlasatlantic5396 Před 29 dny

      Di potti hindu penne, nee mind control mk ultra ennu search cheythu nokku appol ariyaam chumma kidannu konakkalle ee pottan motta yude thallu ketyittu

  • @samuelvarghese9991
    @samuelvarghese9991 Před 22 dny +7

    എല്ലാം മനസ്സിലാക്കിയിരിക്കുന്നു എന്നു കരുതുന്നവർ തങ്ങൾക്കു പിടികിട്ടാത്ത കാര്യം | അറിയില്ല എന്നു ഒരിക്കലും പറയില്ല പിന്നെ അറ്റകൈ പ്രയോഗം, ഇതു ഡാഷ് രോഗമാണ് കുറെ നാൾ മരുന്നു കഴിക്കണം എന്നു പറയും ആ അദ്ധ്യായം അതോടെ തീരുന്നു.
    പിന്നെ അടുത്തത്
    അല്ലാത്തവർ അന്ധവിശ്വാസം വിവരക്കേട് എന്നു പറയും '
    മനുഷ്യനെപ്പറ്റി മനുഷ്യൻ പൂർണ്ണമായി ഒന്നും മനസ്സിലാക്കിയിട്ടില്ല അത്ര അതിശയകരമാണ് മനുഷ്യ സൃഷ്ടി
    ആ സ്ത്രീ ചിപ്പിൻ്റെ കാര്യം പറഞ്ഞത് എന്തുകൊണ്ട് പറഞ്ഞു എന്ന് രോഗമെന്നു പറഞ്ഞു കളിയാക്കാതെ ഇത്തരം അനുദവസ്ഥരെ വച്ചു ഉന്നതതല പഠനം നടത്തണം. ചിലരുടെ മാത്രം അഭിപ്രായത്തിനു വിടരുത്.
    അപ്പോൾ എനിക്കും വ്യക്തമായി ചിലതു പറയാൻ പറ്റും.

    • @afzalafzziafzzi8425
      @afzalafzziafzzi8425 Před 22 dny +1

      അനുഭവത്തിൽ വരുന്നത് വരെ ഇതുപോലെ ഉള്ള കാര്യങ്ങൾ പൊതുജനത്തിന് അവിശ്വസനീയം തന്നെ അനുഭവിക്കുമ്പോൾ പുറത്ത് പറയുന്നവരെ ഇതുപോലെ ഉള്ള മനോരോഗികൾ വിഷം കുത്തിവെച്ചു മനോരോഗിയാക്കും.

    • @samuelvarghese9991
      @samuelvarghese9991 Před 21 dnem

      @@afzalafzziafzzi8425 തീർച്ചയായും, , എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നു വ്യക്തമായ പഠനം അനുഭവസ്ഥരെ വെച്ച് ഉണ്ടാകണം, അനുമാനം പറഞ്ഞാൽ പോരാ

    • @foxnevertelllies77
      @foxnevertelllies77 Před 19 dny +1

      @samuelVarghese,
      👍

  • @MartinPalackal
    @MartinPalackal Před měsícem +20

    സപ്പോർട്ട് ചെയ്യാൻ മാമാ സാജനും

    • @jayanmvmadasseri861
      @jayanmvmadasseri861 Před 29 dny +7

      മറുനാടനിൽത്തന്നെ ഒരു psychiatrist ഇതിനെപ്പറ്റി പറയുന്ന video യും വന്നിരുന്നു

    • @Todd_Bohely
      @Todd_Bohely Před 29 dny

      @@jayanmvmadasseri861ooku kitti kazhinjapo avark thanne manasilayi ini vivaram ulla arde enkilum video ittillel ningal pole ipo nyayeekarikunnavar polum avare thalli paranjene

    • @foxnevertelllies77
      @foxnevertelllies77 Před 19 dny

      ​@@jayanmvmadasseri861
      അതൊക്കെ മറുനാടൻറെ ഒരു നമ്പർ അല്ലേ....😂
      Dr."Jo"hn and Dr."Bi"ndu എന്നതിനെ,"Jobi" എന്ന് ഡീകോട്
      ചെയ്ത്,ആരെങ്കിലും കമന്റ് ബോക്സിൽ ഇടുന്നുണ്ടോ.... എന്നറിയാൻ ഉള്ള, മറുനാടൻറെ ബുദ്ധിപരമായ ഒരു നീക്കം...😂

  • @preethumv
    @preethumv Před 29 dny

    Good job sir I was about to ask for the same news

  • @VarietyTopics
    @VarietyTopics Před měsícem +5

    3:03 മുതൽ 3:14 വരെ
    The Search for the Manchurian Candidate- The CIA and Mind Control (John Marks) (1979)
    This book was groundbreaking in its revelation of the extensive mind control experiments conducted by the CIA during the Cold War. Marks utilized documents obtained through the Freedom of Information Act (FOIA) to uncover many details about the project.

  • @khatab16
    @khatab16 Před 29 dny +2

    Suggestible is good trait or bad trait?

  • @ArunKumar-lz4zv
    @ArunKumar-lz4zv Před 29 dny +5

    Extraordinary claims needs extraordinary evidences..🎉🎉🎉

    • @pmp1306
      @pmp1306 Před 24 dny

      But communication based devices, assaults need different set of detectors, community, laws.

  • @manazkajay8806
    @manazkajay8806 Před měsícem +13

    Ahh video kanditt enik chirikani karayano ariyatha avasthaya ayyayirunu
    Enne ettavum vishamappichath athil comment kandapol ann
    Chummathala britishkar namalle 200 kolam barichath 🥴

    • @Suresh_menon99
      @Suresh_menon99 Před 29 dny +2

      Athanne.. arelum ith mental health issue enn paranj comment ittal comment remove akunnu.. and athinu reply ayitt kure budhijeevi vasanthangalum

    • @Chaos96_
      @Chaos96_ Před 29 dny +3

      Its not just in india , Havana syndrome enn allae indian syndrome enn allelo , so dont just downplay indias

    • @manazkajay8806
      @manazkajay8806 Před 29 dny +2

      @@Chaos96_ njan Havana syndrome kurichala paranjath ahh videoyile vanna commentsine kurichan paranjath
      "don't just put down Indians" pottatharama kannikungil pottatharam annen Thane parayum ith ippo moodi vechal nannakumo illalo, ith indiakkarayitt thanne parayune enik ente rajyam komali kallude vellari pattanam akkunath sahikkan pattunuthala athu kond rajyathintoyo samskarathinte perril mandatharam vilambiyal njan kettond kude thullathila ath thettanam ann Thane parayum
      Ente abhiprayathil August 15 kure thrivarna pathakayude status iddunathinekal rajyasneham, kudicha chayyude cup maryadhak dustbin iddumbol ann ennan, njan vicharikunath

  • @radhakrishnantp3876
    @radhakrishnantp3876 Před 29 dny +16

    താങ്കളെപ്പോലെ ശാസ്ത്രം പ്രചരിപ്പിക്കുന്ന, അതിന് പ്രാപ്തരായ ആളുകൾ യു ട്യൂബിന് കൃത്യമായ വിവരങ്ങൾ ചൂണ്ടിക്കാട്ടി ഇത്തരം സമൂഹവിരുദ്ധ വീഡിയോകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം ...... വലിയ ഒരു വിഭാഗം മനുഷ്യർ മണ്ടത്തരങ്ങളും അമാനുഷ സിദ്ധികളും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും മഹത്തായ കാര്യം എന്നു കരുതുന്നവർ ആണ് .....

    • @atlasatlantic5396
      @atlasatlantic5396 Před 29 dny

      Nee sarkaar te visha vaccine um eduthu athum vishwasichu nadannoda monne

    • @AB-xk4yp
      @AB-xk4yp Před 29 dny

      എന്ത് നിയമ നടപടി? അയാടെ തലേൽ ചിപ്പി ഉണ്ടെന്നു തോന്നുന്നു ഇല്ല എന്ന് തെളിയിക്കാൻ സയൻസ് ഇല്ലേ 😂 തെളിയിക്കട്ടെ. അതിനു ആരു എന്തോന്ന് നടപടി എടുക്കും. വല്ലോരുടെ തലയിൽ എന്നല്ലല്ലോ പറഞ്ഞെ... അങ്ങനെ അന്നേൽ ഇന്നു ഒന്ന് പറഞ്ഞു കൊലങ്ങൾ കഴിഞ്ഞു മാറ്റി പറയുന്ന തിയറികളോ?മഴയും, ഇടിയും എന്ന് പറഞ്ഞിട്ട് വെയിൽ തെളിഞ്ഞ meteriologistinu എതിരെ കേസ് എടുക്കുവോ 😄😄😄😄

    • @samuelvarghese9991
      @samuelvarghese9991 Před 22 dny +1

      എന്തടിസ്ഥാനത്തിൽ അതു മണ്ടത്തരം എന്നു പറയാം

    • @atlasatlantic5396
      @atlasatlantic5396 Před 22 dny

      Pari onju poda thayoli

  • @Jaya-ih6dq
    @Jaya-ih6dq Před 20 dny +1

    എനിക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടായിരുന്നു ഇപ്പോൾ എല്ലാ തീർന്നിരിക്കുന്നുഎല്ലാ കൊണ്ടു' ഇപ്പോൾ എല്ലാം ശരിയായി

  • @trilok7070
    @trilok7070 Před 11 dny +2

    പണി മനസിലാക്കിയ മറുനാടൻ നേരെ സൈക്കോളജിസ്റ്റിന്റെ ഒരു ഇന്റർവ്യൂ എടുത്ത് കേസ് ക്ലോസ്സ് ആക്കി 🤣🤣

  • @RETHEESHSAI
    @RETHEESHSAI Před 12 dny

    നിങ്ങൾ പറയുന്നത് വളരെ ശെരിയാണ്

  • @Mr.Pappus
    @Mr.Pappus Před 29 dny +8

    beypore sultan പോലെ ഉള്ള ചാനൽ ഇതുപോലെ ഉള്ളതിനെ സപ്പോർട്ട് ചെയ്ത് വീഡിയോ ചെയുണ്ട് 😅

  • @aramalluninja
    @aramalluninja Před měsícem +12

    ഇന്റർനെറ്റ്‌ ചെറിയ നെറ്റ്‌വർക്കിൽ നിന്നും ഇത്രെയും വളർന്നത് പോർണും, കോൺസ്പിരസി തിയറികളും കാരണം ആണ് 😂

  • @subins4246
    @subins4246 Před 29 dny +15

    ഈ വീഡിയോയിൽ കാണിക്കുന്നവരെ സമൂഹത്തിനു മുന്നിൽ നാറ്റിച്ചു അത്രതന്നെ. പാവം. അതിന്റെ കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ ശരിക്കും കേരളം വിദ്യാസമ്പന്നമായ ഒരു ഭ്രാന്താലയം ആണെന്ന് തോന്നിപ്പോയി. എന്തൊക്കെ വിവരക്കേടാണ് ആളുകൾ പറയുന്നത്

    • @VishnuredIndian
      @VishnuredIndian Před 29 dny

      ഇവന്മാരും മൊബൈൽ കാണാതിരുന്നാൽ എങ്ങനെയായിരുന്നു അന്ന് ആരെങ്കിലും പുറത്തു പോയി തിരിച്ച് നാട്ടിൽ വന്നിട്ട് ഞാൻ മൊബൈൽ കണ്ടുടാ അങ്ങനെ ഒരു സാധനം ഉണ്ടെടാ എന്ന് എന്നു പറഞ്ഞാൽ ഇവന്മാര് വിശ്വസിക്കില്ല കാരണം ഈ പൊട്ടന്മാർ ഇതുവരെ കണ്ടിട്ടില്ലല്ലോ ഈ സാധനം . പിന്നെ കുറെ വർഷങ്ങൾ കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് അപ്പോഴേക്കും ഈ മൊബൈലിൽ ഇവിടെ എത്തിയിട്ടുണ്ടാവും. പണ്ട് മൂന്ന് ഡിസ്ക് ഇടാൻ പറ്റുന്ന CDപ്ലെയർ ഉണ്ടായിരുന്നു അത് വിശ്വസിക്കാത്ത ടീമുകൾ ഇപ്പോഴും ഉണ്ട് 😂😂🤣 കാരണം ആ ടെക്നോളജി ഇവന്മാര് കണ്ടിട്ടില്ല അത് തന്നെ. അതുകൊണ്ടാണ് നമ്മുടെ പഴയ പട്ടാളക്കാരെ പറയുന്നത് മൊത്തം തള്ളാണെന്ന് നമ്മുടെ നാട്ടിലെ ആൾക്കാര് പറഞ്ഞിരുന്നതിന്റെ കാരണം. ലഡാക്ക് ഏതാണ് എവിടെയാണെന്നും കാണാത്ത അറിയാത്ത ടീമായിരുന്നു ഈ പറയുന്നതിലും ഭൂരിപക്ഷവും 😂🤣🤣

    • @pmp1306
      @pmp1306 Před 24 dny

      Have you heard of brain computer interface? Do you even know what is computer. Grow up.

    • @foxnevertelllies77
      @foxnevertelllies77 Před 19 dny

      @subins,
      മറുനാടൻറെ, ചീറ്റിപ്പോയ ഒരു ചാവേർ ആക്രമണം...😂

  • @ACE46004
    @ACE46004 Před 29 dny +1

    Very Good 👍

  • @DNA23777
    @DNA23777 Před měsícem +4

    Brainനും രോഗം വരും😰.. ചികിത്സ ആവശൃം... Good video🎊🎊

  • @rajagopalrajapuram8940
    @rajagopalrajapuram8940 Před 28 dny +2

    യക്ഷി, ഭൂതം, ഒക്കെ അവതരിപ്പിച്ചാൽ ഇപ്പോൾ പിടിക്കപ്പെടും. അതുകൊണ്ട് പുതിയ കാലത്തിന്റെ പുതിയ അന്ധവിശ്വാസം...

  • @manojerathuvadakara6549
    @manojerathuvadakara6549 Před měsícem +7

    ചെറിയ ടീം അല്ല ആശാനേ... വലിയ ടീംസ് ആണ് 😂

  • @PradeepKumar-md1hu
    @PradeepKumar-md1hu Před měsícem +1

    This story can make science fiction cenema.

  • @dawnjose7813
    @dawnjose7813 Před 29 dny +2

    Ippo nammal kanunnathinekalum velya oru technology undegilo?

  • @sumeshbright2070
    @sumeshbright2070 Před 29 dny

    Super

  • @rijashrania3593
    @rijashrania3593 Před 22 dny

    Avar Neuro weapon ennoru kaaryam parayunnund athil enthelum sathyam undo?? Angane oru weapon undo

  • @badman7237
    @badman7237 Před 25 dny

    But enty phone rathriyil WiFi connection thaniye On akunnu entha pradhividi

  • @T_VI_IX
    @T_VI_IX Před měsícem +1

  • @nidheesh9856
    @nidheesh9856 Před měsícem +1

    🙏🙏

  • @commandokannan9759
    @commandokannan9759 Před měsícem +1

    ❤👍

  • @TheRanju001
    @TheRanju001 Před 24 dny +2

    EVM (electronic voting mechine) hack ചെയ്യാൻ സാധിക്കുമോ. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 👆🏻👆🏻👆🏻👆🏻👆🏻

  • @teatawks2822
    @teatawks2822 Před 13 dny

    Sound is a pressure wave?

  • @sumeshsubramanian132
    @sumeshsubramanian132 Před 29 dny +3

    ₹ 2000/- ലെ ചിപ്പ് പോലെ 😄

  • @etbedtalksAOH
    @etbedtalksAOH Před 29 dny +1

    Remote viewing ചെയുമ്പോൾ distant location access ചെയ്യാൻ ആണ് ശ്രമിക്കുക.

  • @surendrankt8309
    @surendrankt8309 Před měsícem +1

    Great..U well said

  • @benz823
    @benz823 Před 29 dny

    👍❤️👌

  • @sandeeps7494
    @sandeeps7494 Před 29 dny +3

    We will see this video after 5 to 10 years. Don't change your mind , will soon. Annu ningal ith maati parayalle 2040. Ee msg ivide kidakatte

  • @mithunkrishnan4607
    @mithunkrishnan4607 Před 29 dny

    👍

  • @pascaledits7219
    @pascaledits7219 Před 29 dny +1

    Neuralink human trials thodanghi adhinte adhyathr succesful human patient aanu noland arbaugh.pakshe ee chip brain ine alla control cheyunna pakshe ayalde brain ile signals vazhi ayalde computer ile pointer aanu chalipikkan sadhikunnadh

  • @neelakantang2104
    @neelakantang2104 Před měsícem +5

    I think this state of mind is very similar to belief in god and religion. Also there is a tendency to be anti American.
    Psychiatrist of Amirita Institute of Medical Sciences commented that this is the very symptom of schizophrenia

    • @33ketamine33
      @33ketamine33 Před 21 dnem

      Doctors have no knowledge about what happens in the world. They are tied up to their practice.

    • @foxnevertelllies77
      @foxnevertelllies77 Před 19 dny +1

      @neelakantang,
      Dr."Jo"hn and Dr."Bi"ndu were totally unaware of why both of them got selected by Marunadan....😂

  • @thehumanist3847
    @thehumanist3847 Před 29 dny

    ❤❤

  • @lerinkuriakose
    @lerinkuriakose Před 29 dny +1

    Neuralink announced in May 2023 it received FDA approval to begin testing its brain-implant technology in humans.

  • @reji729
    @reji729 Před 29 dny +1

    Iseult.. World most pwerfull MRI mechine now..

  • @user-wk5vu4xo2h
    @user-wk5vu4xo2h Před 29 dny +5

    അവർ ചുമ്മാ ഒന്ന് വൈറൽ ആവാൻ നോക്കിയതാ 😂

    • @SJ-yg1bh
      @SJ-yg1bh Před 29 dny

      അവർക്ക് ട്രീറ്റ്മെന്റ് വേണം

    • @JonTodt775
      @JonTodt775 Před 26 dny

      അവർ അല്ല, ആ ഇന്റര്‍വ്യൂ ചെയ്ത journalist. അവന്‍ എതിരെ case എടുക്കണം. Ahh സ്ത്രീക്ക് psychiatric treatment ആവശ്യം ആണ്‌.

    • @trilok7070
      @trilok7070 Před 11 dny

      Viral അല്ല ഉദ്ദേശം ഇതുപോലെ ഉള്ള മനോരോഗം ഉള്ളവരെ കൂട്ടി ഒരു ഗ്രൂപ്പ്‌ തുടങ്ങൻ ആണ്, അത് പിന്നെ വെല്യ സംഘടന ആയിട്ട് വളർത്താലോ.

  • @pradeepab7869
    @pradeepab7869 Před 14 dny +2

    ശരീരം അനങി പണിയെടുക്കുക എന്നതാണ് ഇതിനു പരിഹാരം. അല്പം വരുമാനവും സാമൂഹ്യ സേവനവും ആവുകയും ചെയ്യും.

  • @anilpezhumkad603
    @anilpezhumkad603 Před 29 dny +5

    അന്ധവിശ്വാസവും അസത്യവും മറ്റും പ്രപരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിക്കുളള നിയമ നിർമ്മാണം ആവശ്യമാണ് നിങ്ങൾക്കെന്തു തോന്നുന്നു.?

    • @pscguru5236
      @pscguru5236 Před 28 dny +3

      നീ എല്ലാം തികഞ്ഞവൻ ഒന്ന് പോടെയ്

  • @tigersam1976
    @tigersam1976 Před 28 dny +1

    Human trail is already in progress for atleast 3 companies

  • @georgepaul7456
    @georgepaul7456 Před 29 dny

    👌🏻👌🏻👌🏻

  • @manumathew779
    @manumathew779 Před 29 dny

    Please do a video on mount kailash 🚨🚨🚨🚨

  • @akhileshchandran2921
    @akhileshchandran2921 Před 2 dny

    Please do vedio about SMS meditation

  • @Dr.freedom
    @Dr.freedom Před 29 dny

    Lals Alone movie is based on this Alle

  • @sathyabhama-
    @sathyabhama- Před 29 dny

    Ith enikk recommendation vannatha 😂 marunadan aayond kandilla😂
    Aarenkilum react cheyyatte enn karuthiyitta❤

  • @nidhinpgdi4376
    @nidhinpgdi4376 Před měsícem +1

    MKultra kutich conspiracy theories enna podcastil correct aayi paranjind

  • @sreejithomkaram
    @sreejithomkaram Před 29 dny

    🥰🥰🥰

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Před 25 dny

    👍👍👍🙏🙏

  • @Ciniclickstittleviewchannel

    Sir. Nu. Kshenithanai. Kanapedunnallo❤❤❤❤❤❤❤

  • @viniuyt66
    @viniuyt66 Před 29 dny +2

    Beautiful mind എന്നൊരു സിനിമ ഉണ്ട്, കണ്ടുനോക്കൂ, അപ്പോ കാര്യം മനസ്സിലാകും.

  • @general123ist
    @general123ist Před 27 dny +1

    One factual correction: Nuralink human trial approved and recently successfully implanted to a paralyzed patient.

  • @PApuMon-wr2mu1mp8k
    @PApuMon-wr2mu1mp8k Před 29 dny +1

    Enikumm e avstha und 😢

  • @Pallithazhe
    @Pallithazhe Před 29 dny

    ഞാൻ ഹൈദ്രബാദിൽ ജോലി ചെയുന്ന സമയത്ത് അവിടെ ട്രീറ്റ്മെന്റിനു കടന്നു വന്ന patient പറഞ്ഞത് തന്റെ തലയിൽ പാമ്പ് മുട്ട ഇട്ടിട്ട് പത്തിയും വിടർത്തി ഇരിക്കുന്നുവെന്നാണ്, തനിക്കു തക്രധാര, മറ്റുള്ള ട്രീറ്റ്മെന്റ്കൾ ചെയ്തായിട്ട് ഞാൻ ഓർക്കുന്നു.

  • @SmilingHockey-ej2dy
    @SmilingHockey-ej2dy Před 19 dny +4

    എന്റെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു ഈ മാനസീക രോഗം- അവൻ ചെറുപ്പം മുതലേ വൃത്തികെട്ട ജീവിതമായിരുന്നു അവന്റെ - അവസാനം പോലീസ് അവനെ പിടിച്ചു - അതിനു ശേഷം പോലീസ് ചിപ്പ് അവന്റെ തലയിൽ വെച്ചു എന്ന് അവൻ വിശ്വസിച്ചു. പലതരം ശബ്ദം അവൻ കേട്ടിരുന്നുഎന്നൊക്ക അവൻ പറഞ്ഞിരിന്നു - വല്ലാത്ത മദ്യപാന ശീലവും മയക്കുമരുന്ന് ഉപയോഗവും ഉണ്ടായിരുന്നു അവന് - അവസാനം അവൻ ആത്മഹത്യ ചെയ്തു.....

  • @sharafuv9552
    @sharafuv9552 Před dnem

    ആ സ്ത്രീക്ക് മാനസിക രോഗമാണെന്ന് എല്ലാവർക്കും അറിയാം

  • @balachandrabhat5816
    @balachandrabhat5816 Před 26 dny +2

    ഞാനും കണ്ടു.അപ്പോൾ തന്നെ not interested ഒഴിവാക്കി.

  • @socialwatch-i7n
    @socialwatch-i7n Před 21 dnem

    ആ ലേഡിയുടെ വീഡിയോ ഞാനും കണ്ടിരുന്നു ഒരു 5 മിനിട്ട്,അപ്പോഴേക്കും സംഗതി മനസ്സിലായി... പിന്നെ സമയം കളയാൻ നിന്നില്ല 😅😅

  • @vp9157
    @vp9157 Před 10 dny

    Mentalismthe patty oru video cheyyo?

  • @KJO13
    @KJO13 Před 29 dny +1

    I think the chip doesn’t need a charge they are using lithium iodide batteries in these devices which lasts for years.

  • @mohamediqbal395
    @mohamediqbal395 Před 29 dny +3

    8:48 >>> തലക്കകത്തേക്ക് അല്ല, തൊലിയുടെ അടിയിലോട്ട് ആണ്...
    തലക്കകത്തേക്ക് neuralink മണ്ടത്തരങ്ങൾ മാത്രം കയറ്റാൻ സാധിക്കുകയുള്ളൂ !!!

  • @Shameem911
    @Shameem911 Před 26 dny

    11:13 humansill test chythu kayinju 💯 success ayii💥🔥

  • @user-ci3tk9dq5o
    @user-ci3tk9dq5o Před 3 dny

    💙♥️🖤

  • @Reform-z1w
    @Reform-z1w Před 8 dny

    edhin ann australia avare keralathilum gang stalk cheyunedh. everk bandhukkal aarum ele?

  • @surkn123
    @surkn123 Před 29 dny +1

    Watch the movie "Beautiful minds"

  • @sanki915
    @sanki915 Před 29 dny +1

    Avaru parayunn brain pattern vachu 5g network aai brain connect aakunnunn... Korachu kalam njan 5gil work chaithathaa so brainu mm wave undakkanayalum networkil connect aakula connection kittan tower ayakkunna packets okke decode chaithu athinu venda response sim ayakkunna polethe packets tirichu kodukkan kazhiyanm😂😂😂

    • @atlasatlantic5396
      @atlasatlantic5396 Před 29 dny +1

      Da pottan sankeerth enna sanki, da myre nee 5g yil enna kona work cheythu ennaa parayunnathu, ninakku polum 5g de full potential ne patti oru vivravum illa, mobile tower 5g maatram alla ullath, nano chip ne patti aanu avar paranjthu, vaccination vazhiyum chip thalachoril ethikkaan pattum, athu elon musk tanne paranjirunnu, pinne 5g brain le nano chip il reflect cheyyumbol aal abnormal pole aavum violence vare undaakkaan kazhiyum, 5g tanne 2003 il secret base il test cheytu kondirunnathaada, technology saadarana kaarkku avar pathukke ye irakkoo

  • @MATHEWS-w9k
    @MATHEWS-w9k Před 26 dny +2

    തലച്ചോറിൽ ചീപ്പ് വച്ചാൽ അതിനു ഒരു സ്റ്റോറേജ് ബാറ്ററി വേണമെന്ന് ഉറപ്പിച്ചു പറയുവാൻ കഴിയുമോ ഞാൻ പറയുന്നത് ഇന്നത്തെ കാര്യം അല്ല 25 വർഷത്തിന് ശേഷം ഉള്ള കാര്യം ആണ് അന്ന് ഒരുപക്ഷെ തലച്ചോറിലെ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ചോ, ശരീര താപനിലയിൽ നേരിട്ട് പ്രവർത്തിക്കുന്നതോ ആയ സാങ്കേതിക വിദ്യ കണ്ടുപിടിക്കപ്പെടാം 50 വർഷങ്ങൾക് മുൻപ് മൊബൈൽ എന്ന് ഒരു സാങ്കേതിക വിദ്യ ഉണ്ട് അതിൽ ഫോണും വിളിക്കാം അതിൽ സിനിമയും കാണാം എന്ന് പറഞ്ഞാൽ ആരെങ്കിലും 1950 കളിൽ മാനസിക രോഗം ആണെന്ന് പറയാത്തവർ ഉണ്ടോ അതുപോലെ എല്ലാത്തിനെയും പൂർണ്ണമായും നീരാകരിച്ചുകൂടാ, ഇപ്പോൾ തലച്ചോറിലോ മനുഷ്യ ശരീരത്തിലോ ചീപ് വയ്ക്കുക അസാധ്യം ആണ് എന്നാൽ ഭാവിയിൽ ഇത് ഉണ്ടാവാം മറ്റൊരു ഉദാഹരണം ഗലിലിയോ പറഞ്ഞു നക്ഷത്രങ്ങൾ സ്വയം കത്തി ആണ് പ്രകാശം ജ്വലിപ്പിക്കുന്നത് എന്ന് എന്നാൽ അന്ന് വിവിധ രാജ്യങ്ങളുടെ ഭരണതലവൻ ആയ മാർപാപ്പയും സംഘവും പറഞ്ഞു അല്ല മാലാഖാമാർ ആകാശത്തു മെഴുകുതിരി കത്തിക്കുന്നതു ആണെന്ന്, അതുപോലെ സുര്യനെ ആണ് ഗ്രഹങ്ങൾ ചാറ്റുന്നതു എന്ന് ഒരു ശാസ്ത്രഞ്ജൻ പറഞ്ഞു അയാളെ ഭ്രാന്തൻ എന്ന് മുദ്രകുത്തി, എന്ന് കരുതി മന്ത്രവാദവും, ചീപ് ഉം സത്യം ആണെന്നല്ല നമ്മുടെ മുൻപിൽ അന്നെഷിക്കാൻ ഉള്ള മാർഗ്ഗം ഉണ്ടെങ്കിൽ അത് വച്ചു പരമാവധി വിവരങ്ങൾ അന്വേഷിക്കുക തന്നെ ചെയ്യണം

  • @A-yc7qs
    @A-yc7qs Před 29 dny +2

    കിലുക്കം രേവതി 2 🫣

  • @user-gj2uy6bs1m
    @user-gj2uy6bs1m Před 22 dny

    ഈ പറഞ്ഞ രണ്ട് video യും ഞാൻ കണ്ടില്ല. കാരണം ഇതൊന്നും ഇപ്പോഴത്തെ സയൻസ് കൊണ്ട് നടക്കാത്ത കാര്യങ്ങളാണന്ന് എനിക്കറിയാം.
    ഞാൻ electronics മേഖലയിൽ ജോലി ചെയ്യുന്ന ആളാണ് അതുകൊണ്ടു തന്നെ ഇത്തരം അമാനുഷിക ശക്തി കേൾക്കുമ്പോൾ തന്നെ അറിയാം മാനസിക രോഗികളാണ്.
    ഇതു പോലെയുള്ള സയൻസ് മറുപടികളുമായി താങ്കളെ ഇനിയും പ്രതീക്ഷിക്കുന്നു.

  • @sf466
    @sf466 Před 29 dny +1

    Ithu high-tech aayathukond...naattinpurathukaaranenkil aaro thanne kollaan varunnu enna thonnal athreyullu...😅

  • @arunbabu6500
    @arunbabu6500 Před měsícem +1

    😂♥️

  • @sapnaarun2854
    @sapnaarun2854 Před 23 dny

    I was waiting for this.👍👍👍

  • @sivaniengineeringwork9770

    എല്ലാവർക്കും തിമിരം 😂
    എല്ലാവർക്കും തിമിരം😂

  • @jayaramparameswaran9555
    @jayaramparameswaran9555 Před 29 dny +1

    സൈക്കാട്രിക് ടാബ്‌ലറ്റ്സ് എന്താണ് ചെയ്യുന്നത് എന്നു വച്ചാൽ മെൻ്റൽ സ്റ്റബിലിറ്റി കുറയ്ക്കും. ചെറിയ ദേഷ്യം വന്നാൽ കൂടുതൽ ദേഷ്യപ്പെടാൻ തോന്നിക്കും. ചെറിയ കരച്ചിൽ വന്നാൽ കൂടുതൽ കരയിക്കാൻ തോന്നിക്കും. ഇതിനെ പ്രതിരോധിക്കാൻ നമ്മൾ ശ്രമിക്കുമ്പോൾ നമ്മുടെ സ്പിരിച്വൽ എനർജി കൂടും. അങ്ങനെ രോഗശമനം ഉണ്ടാകും. പക്ഷേ രോഗശമനം ഉണ്ടാക്കാൻ മറ്റെന്തൊക്കെ മാർഗ്ഗങ്ങളുണ്ട്?
    മൈൻ്റ് കൺട്രോൾ കൂടി ഉണ്ടെങ്കിൽ രോഗിക്ക് അത് ഇരട്ട പ്രശ്നമാണ്. മൈൻ്റ് കൺട്രോൾ നീക്കം ചെയ്യുന്നല്ലേ ഏറ്റവും എത്തിക്കൽ?

    • @JonTodt775
      @JonTodt775 Před 26 dny

      എന്ത് mind control?

  • @SajiThomas-rl3rm
    @SajiThomas-rl3rm Před 29 dny

    Thankal parayunnathu visvasikkam.pakshe youtubl 2-3 videokal kidakkunnu mentalisavum mattum bendhappett.athil oru kootam penkuttikale onnich gada nidrayilek akkiyitt oru kuttiye mathram unarthi.ennitt aa pavam penninte peru polum aa dushtan performer marannu kalayichu ennitt ayalu paranja perum paranjukondirikkayayirunnu.enthu visadeekaranamanu thankal nalkunnath?.aa pennu performerude koodeyulla alanu.allenkil othikaliyanu enna visadeekaranamano?atho ayal aa penkuttiyude manasine niyanthrichitto?visadeekarichenkil nannayirunnu

  • @Imminnal007
    @Imminnal007 Před měsícem

    PSY🎉🎉🎉

  • @rageshs8732
    @rageshs8732 Před 29 dny

    🔴 Hi Chandrasekhar sir, Could you please provide an explanation of Optography?👁️

  • @Anandke864
    @Anandke864 Před 29 dny +1

    Oru pakshe iniyulla annweshanam ningalil ethathiriykkatte

  • @akhileshkm7
    @akhileshkm7 Před 29 dny

    Human trial approval kitiyitund