സ്കൂൾ കൂട്ടുകാരി Mrs India👑 ആയ കഥ | Ft Deepa Lal

Sdílet
Vložit
  • čas přidán 5. 12. 2021
  • Featuring Deepa Lal deepa.lal?...
    ➤ Follow us on Instagram
    • / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanthgopal93
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

Komentáře • 1,3K

  • @anandan_._
    @anandan_._ Před 2 lety +2144

    എല്ലാ " ദാസൻ " ഭക്തൻ മാർക്കും സ്വാഗതം ❤😌

    • @aswing7418
      @aswing7418 Před 2 lety +21

      Haha translate cheyyathal comment okke comdey scene : )

    • @deepakvijayan2055
      @deepakvijayan2055 Před 2 lety +12

      Swantham aayi oru vyakthithum indaaku oorortharde pinnale poovand

    • @deepakvijayan2055
      @deepakvijayan2055 Před 2 lety +7

      @Aman2OP ♥️ super adokke nalad ahn ....evr thannr namale padipikunad oraalem andm aayi follow chyard ne ahn

    • @deepakvijayan2055
      @deepakvijayan2055 Před 2 lety +3

      @Aman2OP ♥️njnm ee podcast othiri ishtapedunu

    • @anandan_._
      @anandan_._ Před 2 lety +5

      @@deepakvijayan2055 oh ആയിക്കോട്ടേ, thnx കോർട്ട് 🤌🏻🥵.

  • @sijansibi1534
    @sijansibi1534 Před 2 lety +646

    ഇപ്പോ ദാസേട്ടൻ കോഴിക്കോട് അല്ല ദാസേട്ടൻ പോത്തൻകോട് ആണ് trend 😆💥

  • @goodsonkattappana1079
    @goodsonkattappana1079 Před 2 lety +578

    ഒരു പാട് നല്ല ചിന്തകളും മെസ്സേജ്കളും തന്ന ദീപ ഒരുപാട് ഉയരങ്ങൾ ഇനിയും കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു....

  • @AROUNDTHEWORLDWITHBGB
    @AROUNDTHEWORLDWITHBGB Před 2 lety +33

    രാത്രി 12 മണിക്ക് ദുബായിൽ ഇരുന്ന് video കാണുന്ന ലെ ഞാൻ . വിനു ഇന്ന് നഖം കടിച്ചോണ്ടിരുന്ന ഇരിപ്പ് 😊 പിന്നെ ദാസൻ അളിയൻ വലാണ്ട് അങ്ങ് പോങ്ങിയോ എന്ന് 😂 guest ആദ്യം സംസാരിക്കാൻ പേടിയാരുന്നു പിന്നെ ആ comfort zone ലൊട്ട് എത്തിയപ്പോൾ വന്നതിൽ മികച്ച guest കളിൽ ഒന്നായിരുന്നു സ്കൂൾ കാലത്തെ പറ്റി പറഞ്ഞപ്പോൾ പൊട്ടി ചരിച്ചു ശബ്ദം പുറത്ത് വരാതെ [ റൂമിൽ ബാക്കിയുളളവർ ഉറങ്ങുകയാണ് ] . പിന്നെ ഞാൻ ഇടുന്ന comments like ചെയ്യുന്നത് ആരാ എന്ന് കൂടെ പറഞ്ഞാൽ നന്നായിരിക്കും ❤️ #stop bullying
    😊

  • @user-ue3yf7yr3r
    @user-ue3yf7yr3r Před 2 lety +367

    നമ്മുടെ ഹോസ്റ്റുകൾക്ക് ഇവരുടെ മുഖച്ഛായ ഇല്ലേ ? 👇🏽😂
    ◼️കാർത്തിക് സൂര്യ = തരികിട സാബു
    ◼️ശ്രീകാന്ത് = സയാജി ഷിൻഡെ (നാടോടി മന്നൻ വില്ലൻ )
    ◼️വിനു = ഷറഫുദ്ധീൻ
    ◼️ദാസൻ = സന്തോഷ് ജോർജ് കുളങ്ങര

  • @ancy2042
    @ancy2042 Před 2 lety +184

    #stop_bullying ❤️👏...കട്ട waiting ആരുന്നു 🥰🥰🥰... 1:45, 2:09 Guest നെ വിരട്ടി പാട്ട് പാടിക്കുന്നു 😂😂38:06"untold stories of Vinu " എന്ന episode വേണമെന്ന് പറഞ്ഞവർ ഇബിടെ come on😂... 1:26:37--1:27:13-1:27:17👌👌Bag ഇൽ നിന്നും hello guys😂പറയാൻ വാക്കുകളില്ല അത്രയ്ക്ക് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത episode...ഒത്തിരി സ്നേഹം🥰... സ്നേഹം മാത്രം🤗🤗....ദീപ ചേച്ചിക്ക് special thanks.... ഒരു worthy & heart filling episode ഞങ്ങൾക്ക് തന്നതിന്.... Iam so happy that you over came the hard times ....
    #intelerks _podcast
    #be_the_change.. D2D❤️🙌🙌

  • @Dreams_follow
    @Dreams_follow Před 2 lety +84

    29:40 ദാസൻ ഒരു ചക്കരമുത്താണ്❤️
    Being somebody's special is something beyond 😘

  • @sreejithpillai5332
    @sreejithpillai5332 Před 2 lety +20

    ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ school time ഓർമവന്നു ഞാനും ഒരുപാട് വേദനകൾ എല്ലാവർക്കും നൽകിയിട്ടുണ്ട് ...മറ്റുള്ളവർക്ക് എന്ത് തോന്നും എന്നൊന്നും നമ്മൾ ചിന്തിക്കാറില്ല നമ്മുടെ സന്തോഷം മാത്രമേ നമ്മൾ ചിന്തിക്കാറുള്ളു ..🙏😓😓

  • @salixzx
    @salixzx Před 2 lety +55

    വിനു ചേട്ടൻ ഒരു കില്ലാടി തന്നെ aa ചേച്ചി ഓർത്തു വെച്ചിരുന്നു 😂😂😂

  • @arathyvenugopal3650
    @arathyvenugopal3650 Před 2 lety +54

    #stopbullying
    വളരെ മനോഹരമായ ഒരു episode ആയിരുന്നു....നിങ്ങളെ എല്ലാവരെയും പഴയ 10ാം ക്ലാസ്സ് വിദ്യാർത്ഥികളായി കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം 😁❤️.....ഒത്തിരി ചിരിക്കാൻ മാത്രം അല്ല ഒത്തിരി ചിന്തിക്കാനും കഴിഞ്ഞു ✌️.....ചേച്ചിയുടെ inspirational life story വല്ലാത്ത striking ആയിരുന്നു 😍❤️.....

  • @kessithomas5688
    @kessithomas5688 Před 2 lety +149

    If someone point out our mistakes, we used to justify our actions. They didn’t even try to justify their action. They accept everything. Specially from Vinu’s face it is evident that he really regret for what he did. That’s what maturity. This episode really touched me!

  • @mubariz5099
    @mubariz5099 Před 2 lety +251

    There has never been another episode that has made me laugh and think so much......🧡♥️

  • @freaks2290
    @freaks2290 Před 2 lety +65

    ദീപ പറഞ്ഞ ചില കാര്യങ്ങൾ നമുക്ക് ഒരുപാട് ചിന്തിക്കാനുണ്ട്

  • @anaz2153
    @anaz2153 Před 2 lety +60

    ഒരേപോലെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കൂടെ കുറേ അറിവുകൾ കൂടി തന്ന ഒരു കിടിലം episode best best episode ever 💯💯😍 #stopbullying

  • @abdulshalid4498
    @abdulshalid4498 Před 2 lety +261

    Deepa’s husband can make a movie based on her Mrs South India journey, that’s really inspiring.

  • @fadhilasharaf600
    @fadhilasharaf600 Před 2 lety +109

    Enjoyed a lot and recollected many school incidents🥰.

  • @Human_ist
    @Human_ist Před 2 lety +98

    ആഹാ നല്ല കഥ 😅😅ഞാൻ കേട്ട് കഴിഞ്ഞിട്ട് code edit cheyyaam 😍😍❤️❤️❤️❤️

  • @deepumohan7629
    @deepumohan7629 Před 2 lety +116

    One of the best episodes of Intelerks Podcast. This should go directly to the Intelerks hall of fame. Golden Stuff. Such mature content told in the most engaging and fun manner 👏

  • @Swanie28
    @Swanie28 Před 2 lety +98

    You are a gem Deepa
    Your way of talking is amazing 🤝
    And also the bond you guys sharing 🔥❤️

  • @ansafmuhammed8053
    @ansafmuhammed8053 Před 2 lety +47

    ഒരിക്കലും കഴിയരുത് എന്ന് വിചാരിച്ചു പോയി ❤

  • @ashkartechyfans7143
    @ashkartechyfans7143 Před 2 lety +30

    എനിക്ക് കാർത്തിക് സൂര്യയുടെ വീഡിയോയും കാർത്തിക സൂര്യയുടെ ശബ്ദം എനിക്ക് ഒത്തിരി ഇഷ്ടമാണ്😘😘

  • @musthudesign953
    @musthudesign953 Před 2 lety +312

    ഓരോ podcastum വിത്യസ്തമായ അനുഭവം ആണ്, സ്കൂൾ ലൈഫ് എല്ലാവരും മിസ്സ് ചെയ്യുന്ന, അല്ലെങ്കിൽ പലരും ഓർക്കാൻ മടിക്കുന്ന ഒരു life ആണ്, എന്നും 2 വിഭാഗം ആളുകൾ ഉണ്ടാവും, ഈ podcastil അത് ശെരിക്കും imagine ചെയ്യാൻ പറ്റി, കൂടുതൽ സ്കൂളിൽ ഒന്നിച്ച് പഠിച്ച സുഹൃത്തുക്കളെ podcastil കൊണ്ട് വന്നാൽ നന്നായിരിക്കും, പ്രത്യേകിച്ചും കൂടുതൽ നിങ്ങള് പരിഹസിച്ച് വിഷമിച്ച ഒരു കുട്ടിയുടെ കാര്യം പറഞ്ഞില്ലേ, പേര് മറന്നു പോയി, അവരെ podcastil guest ആയി കൊണ്ട് വരൂ, അവരുടെ അന്നത്തെ വിഷമം ഒരു podcast ഇരുന്നു സംസാരിക്കുമ്പോൾ തീരും, podcast എല്ലാം കാണും, പക്ഷേ കമൻ്റ് ചെയ്യാറില്ല, ഒരുപാട് കമൻ്റ് ഉണ്ടാവുമ്പോൾ കഷ്ടപ്പെട്ട് type ചെയ്തത് ആരും വായിക്കുകയും ഇല്ല, അത് കൊണ്ട് comemnt ടൈപ്പ് ചെയ്യാറില്ല, പിന്നെ ഒരു അഭിപ്രായം ഉല്ലാസ് കിടിലം എഡിറ്റിംഗ് ആണ്, ഞാനും ഒരു ഡിസൈനർ ആണ്, thumbmile, ഓരോന്നും വീഡിയോ എല്ലാം കിടിലം ആണ്, ഉല്ലാസിനേ കൂടി ഒരു ഹോസ്റ്റ് ആകി ഇരുതിയാൽ നന്നാവും, അല്ലെങ്കിൽ അവൻ്റെ വർക്കുകൾ കാണാൻ ഒരുപാട് പേർക്ക് ആഗ്രഹം ഉണ്ട്, ഒരു camera അങ്ങോട്ട് വെച്ച് ഇടക്ക് ഇടക്ക് ചെറിയ clips ഉൾപ്പെടുത്താൻ ശ്രമിച്ചാൽ അതും കൂടി നന്നാവും, podcast livil ഒരുപാട് പേര് ആവശ്യപ്പെടുന്നതും കണ്ടിരുന്നു, ദുബായിൽ നിന്നും ജോലി കഴിഞ്ഞു podcast കണ്ട് ഉറക്കം late ആകുന്ന ഒരു പാവം പ്രേക്ഷകൻ, അതൊക്കെ പോട്ടെ ഈ കമൻ്റ് വായിച്ചാൽ എഴുതിയതിൽ ഫലം ഉണ്ട്, അല്ലെങ്കിൽ......., Ok Thanks 😊😊😊

    • @shareefs8929
      @shareefs8929 Před 2 lety +11

      അതെ ഐശ്വര്യ എന്ന ആ ചേച്ചിയെ കൂടെ കൊണ്ട് വരണം ഇവിടെ അല്ലെങ്കിൽ വ്ലോഗിൽ എങ്കിലും, ഞാനും സ്കൂൾ കാലഘട്ടത്തിൽ ഇത്പോലെ കുറെ കളിയാക്കൽ കേട്ട് കടിച്ചു പിടിച്ചു തള്ളി നീക്കി വന്ന ആൾ ആണ്.ഒരു പരുതി വരെ സ്കൂളിലെ ഇത്പോലെ ഉള്ള അനുഭവം ഒക്കെ കൊണ്ടാണ് introverts ആയി പലരും പോവുന്നത്, കോൺഫിഡൻസ് ഇല്ലായ്മ ആണ് മെയിൻ പ്രോബ്ലം ഇപ്പോൾ

    • @akash4188
      @akash4188 Před 2 lety +1

      Ee commentinu oru heart enkillm kodukk

    • @pakkaran999
      @pakkaran999 Před 2 lety +1

      കേരളത്തിലെ യൂട്യൂബർസ്‌ ഇന്ന് ജീവിക്കുന്നതിൽ ഒരു പങ്ക് വഹിക്കുന്നത് കേരളത്തിലെ പബ്‌ജി കുഞ്ഞുങ്ങൾ അല്ല അത് കേരളത്തിലെ പ്രവാസികൾ ആണ് ലോകം എമ്പാടും ഉള്ള പ്രവാസികൾ 💗

  • @sreeuma
    @sreeuma Před 2 lety +132

    #stopbullying...You guys discussed so many things I have always thought for myself ....Very happy to see this evolved Karthik ,Vinu , Sreekanth ,Dasan and Deepa like each one of us ..Thanks for discussing so much relevant things for this society..You guys are making great change as Deepa said...Be kind...Yes 🥺❤️❤️❤️#D2D

  • @kavyasreekkavya9352
    @kavyasreekkavya9352 Před 2 lety +67

    The best podcast ever 🌸as a psychology student I admire her views and attitude. Superb

  • @sreelakshmiunnikrishnan4295

    Truly speaking one of the most enlightening episodes ever
    Made me think as well as laugh a lot
    #stop_bullying
    Salt tester karthik Chettan😂 and gunda vinu 🤣🤭🙏
    Great change vinuchetta👍

  • @jov5244
    @jov5244 Před 2 lety +34

    Deepa is amazing character.....i could relate each every thing she spoke what i felt in my mind....the way she talks is worth listening....pls make her as regular host guys....you guys keep pleasing rapport between male and female friends.....you could speak certain context without barrier of shyness...akhildas feeling towards classmate felt so genuine....once again thanks to karthick surya bringing up deepa in podcast......bring her again...pls make her host☺👍

  • @mohamedrifay1659
    @mohamedrifay1659 Před 2 lety +34

    One of the best podcast episode ❤️
    Deepa nannayi samsarichu aa depression stage ne patti... Thank you Deepa 👌

  • @anaz2153
    @anaz2153 Před 2 lety +16

    Uff അത്രയും cheap ആയിരുന്ന ഇവർ മറ്റുള്ളവരെക്കലുമൊക്കെ progressive ആയി how?😍😍😍super ♥️💯 #stopbullying

  • @sreyamathew8205
    @sreyamathew8205 Před 2 lety +72

    I've never commented under any of ur podcasts.. but this, actually made me leave a comment here, The Best Podcast Ever... Period💯🔥
    Deepa chechi, u r such an amazing person, ur personality is totally admiring. Thank you so much for this wonderful epi❤️

  • @anjalianu9094
    @anjalianu9094 Před 2 lety +39

    #stopbullying ❤️
    Again one of the best episode.... sherikkum school daysilekk poyi. Aa samayathe Bullying memories enne ippazhum haunt cheyyunna onnaan. Ath anubhavichavarkk manasil ennum scar aayi kidakkunnu. Angane cheythavare innum face cheyyan budhimutt thonnarund. So orikkalum oru momentil entertainmentin vendi oraaleyum bully cheyyathirikkuka🙂 Ingane oru discussione chance undakkiya Deepa, thank you so much ❤️

  • @renukakammadath
    @renukakammadath Před 2 lety +19

    Chechi polichuu🔥🔥🔥 she is soo friendly, nalla samsaram and എല്ലാ കാര്യത്തിലും നല്ല point of view!!♥️🥰

  • @gopika2226
    @gopika2226 Před 2 lety +49

    #Stopbullying
    Another meaningfull and entertaining episode.Deepa chechi is such a matured woman and a great surviver. She showed courage to accept and Diagnosis her depression because many people amoung us and their family are not ready to accept their problems. It is better to have one who understands and listens as than having a bunch of friends who doesn't understand us.

  • @minnuzzzminnu9204
    @minnuzzzminnu9204 Před 2 lety +54

    One of the best podcast ❤
    Starting ayyo pavam chechi samsarikkan budhimuttunnu ennokke vicharichenkilum pinne angot full vibe ayirunnu.
    School memories 😂😂 ayyooo oru rakshem illayrunnu🤣🤣 vinu chettanu oru incident share cheythappazhe vayaru niranju🤭 karthikeattoii ippo kanunnathonnum onnualla le😂😂
    Innathe hero nammude swantham Dasan chettan ayirunnu 😎 parayathirikkan pattilla because namukk parayanullath keattirikkan oralundavuka enn parayunnath orikkalum cheriya karyamalla. Especially Deepa chechiyude aa oru state il. You are great mahn🥰
    #stop bullying

  • @originalgangstercinderella9992

    38:58 old stories of regressive vinu🙂😆

  • @abdullazain_ulabid.t.s4690

    ഒരിക്കലും തിരിച്ചു വരാത്ത പഴയകാലങ്ങളും ഓർമകളും സമ്മാനിച intelerks Podcast ടീമിന് നന്ദി..സൂപ്പർ ഒരു സ്കൂൾ കാലഘട്ടവും കോളേജിൽ പോയ മധുര ഓർമകളും തിരിച്ചു കിട്ടിയ ഫീൽ ....ഇനിയും ഇതേപോലെയുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു..🔥🔥💙💙💙

  • @aaronjogy6822
    @aaronjogy6822 Před 2 lety +54

    Deepa Lal ur story is so inspiring,u had faced a lot of trouble in your life the way u jumped from it is just amazing. in my life, I had faced lots of bullying from my friends I think one day they can understand my feelings .lots of love to intelerks podcast bring like this guest. we had learned a lot of things from her. #stopbullying

  • @Noodleheadgurl
    @Noodleheadgurl Před 2 lety +33

    Dasettan fens😍
    Fav moment of dasettan: kutty patti story 😍

  • @Kailas-xb6iu
    @Kailas-xb6iu Před 2 lety +24

    42:22 billion dollar expression 😁😁

  • @kannaappi2081
    @kannaappi2081 Před 2 lety +7

    ദീപ വളരെ മനോഹരമായി സംസാരിക്കുന്ന ഒരു കുട്ടി.. Congrats your efforts.. ഈ പൊട്കാസറ്റ് കണ്ടപ്പോൾ എന്നെപോലെ ഉള്ള പലർക്കും പഴയ സ്കൂൾ കാലഘട്ടത്തേക്ക് പോകുവാൻ പറ്റി.. ഒരുപാട് മോട്ടിവേഷൻ ആണ് കിട്ടിയത്

  • @devikaparmeswaran9436
    @devikaparmeswaran9436 Před 2 lety +8

    Ella episodesum kaanarund.. Vlogum angane thanne.. Appozhokke ellarem pole ithupole oru frd circle undakkan sadhichillallo ennum orthittund. But innathe podcastil a oru circle purathu ninna oral vannappo share cheytha kaaryangal...something which is very valuable .... Orupaadu nalla ormakal share cheythu, kure tips kitty......
    One of the best episode... Ennu parayan thonnunnu... Orupakshe enikk relatable aayathukondavam... Oru lady host koody undayal a oru perspective opinion koody ariyan kazhinjene chila topics discuss cheyyumbo(my own opinion)....
    Anyways ithupole oro episodesum nannavatte.... 👍🏻

  • @gokulkrishnae508
    @gokulkrishnae508 Před 2 lety +70

    One of the best podcasts i have listened to. The things she said about bullying was absolutely true. those have made me think about a lot of things. reminded me a lot of things that happened in school time. we had bullied and had been bullied in our school times. hopefully students now don't do that. we don't realise how much of a bad thing that is during these times. So please stop bullying. #stopbullying

  • @haritha9150
    @haritha9150 Před 2 lety +15

    Akhilesh bronde kalyana vlog nu vendi wait cheyunnavar ivde come on 😍❤️❤️✌️

  • @vishnusekhar8638
    @vishnusekhar8638 Před 2 lety +28

    #StopBullying
    ഐശ്വര്യയുടെ വീട് കണ്ടുപിടിച്ചു ഒരു സർപ്രൈസ് കൊടുക്കണം ബ്രോ... ഇതിൽ sorry പറഞ്ഞിട്ടു കാര്യമില്ല എന്നു തോന്നുന്നു...
    Super episode 😂🤣😅😎

  • @UnniKrishnan-qn6il
    @UnniKrishnan-qn6il Před 2 lety +29

    Very very valuable lessons for all youngsters !!

  • @shruthiashok.90
    @shruthiashok.90 Před 2 lety +5

    Valare valare ishtapetta manoharamaya nalloru podcast. Couldnt miss a second. Ellarum adipoli. Stay happy nd blessed all... And love to deepa..

  • @SJ-713
    @SJ-713 Před 2 lety +22

    42:30 വിനു എയറിൽ പോകും എന്ന് വിചാരിച്ചവർക്ക് തെറ്റി, ഇന്നും കാർത്തിക്ക് തന്നെ ആണ് എയറിൽ.....

  • @divyagcnair5368
    @divyagcnair5368 Před 2 lety +10

    Such a beautiful episode.. hats off guys.. school experience paranjath varale correct aanu ..

  • @aryadevi8785
    @aryadevi8785 Před 2 lety +37

    really enjoyed todays podcast,as a student i got many valuable points through this podcast,huge respect to deepa chechi and to four of you, the points you all said was really powerful and it will be an eye opener to each and every person who hear this podcast🔥. deepa chechi deserve more heights.thank you for discussinng these much of relevent topics 👏.its really informative❤️.#stopbulliying

  • @alpersiancat
    @alpersiancat Před 2 lety +18

    #stopbullying....aa guest chair oru magical one aanu...athil irikkunnavarellam intelerks inte most beautiful episodes mathre thannittullu....deepa thudakkathil onnu pathariyenkilum pinneedu angodu polichadukki....so much fun, refreshing and informative one. ♥️👍

  • @darkphoenix1174
    @darkphoenix1174 Před 2 lety +13

    Excellent talk, I have recollected lots of school and college memories..nost😞

  • @utharan387
    @utharan387 Před 2 lety +95

    #stopbullying after each and every episode the feeling is "this is the best episode". My mum always support me I am sure the reason why I became so strong is because of my mum. I have been bullied a lot from my teachers my classmates family neighbours and my best friends. From 1st standard onwards I have been bullied for my short height. But gradually I have been started ignoring at but still now also it really makes me so upset and backward. Now everybody has started body shaming me for the fat. But I don't really care because from the childhood I have been bullied a lot. Most sad part for now is my mother also started body shaming me im really upset for that. But after seeing so many episodes of yours I started giving self respect to me and I analysed myself and I found out that im not overweight mine is just correct weight and height so now I just self care about myself and started following Karthik ettans route "just ignore" and that's working out so well.
    I don't know from where did i start and where am i now. Anyways the only thing as stop doing as it hurts a lot you think so it is joke but it really feels so bad and some times in future when we are depressed all these bullied words comes to our mind and that makes it even more worser and makes so low.

  • @pradulpillai
    @pradulpillai Před 2 lety +4

    Most beautiful and relatable episode ever.. You guys are So lucky to have a frnd like her. She is insane and don't loose her she's a jem..

  • @_praveena_
    @_praveena_ Před 2 lety +6

    Informative podcast ♥️♥️♥️ ellrum oree Pwoli ...chechi supr..Dasaliyan onnoode young aayapole e shirt il

  • @viswas_a
    @viswas_a Před 2 lety +58

    "ഇന്റെലെർക്ക്സ്സ് പോഡ്കാസറ്റ്" ന്റെ ഏത് വീഡിയോ കണ്ടു കഴിഞ്ഞാലും "ഒരു വലിയ സോഫ ഹൃദയത്തിലേക്ക് മെല്ലെ വലിച്ചിട്ട പ്രതീതിയാണ്" അത്രമാത്രം നല്ല നിമിഷങ്ങൾ നിറഞ്ഞ മനുഷ്യരാണ് ഒന്നൊന്നര മണിക്കൂർ കൊണ്ട് നെഞ്ചിലേക്ക് ചേക്കേറുന്നത് 🥰

  • @abhinandr4712
    @abhinandr4712 Před 2 lety +110

    #stopbullying Well this is the first time I am penning down a comment so I got absolutely no idea how this might go... Guys first of all I must say when you apologised to Gayathri I literally felt like my high school friends where apologising to me!! I never shared this to not even a single person but still I think it's time I open up my mind.. Till last year I was highly obese and didn't have a kind of masculine body nor any facial hairs (well not at all during my high school days😂) and I was body shamed a lot since I joined that school in 5th grade. By the time I was in mid 9th grade it became highly instensic and well tbh during my 10th days I would rather put up an act and behave sick in front of my parents as I was afraid as hell of going to that school... I still remember all those horrific moments and I hate each and everyone of them upto this day! I was a highly sensitive guy and they indeed took advantage of that too!! They often called me a trans gender (which according to my 14-15 year old mind was considered to be the worst thing one could be called and I don't mean any offense to anybody speaking this) and a thing that I was most afraid of which I am still afraid to say but I should give you a small glimpse... As I said I was highly obese till a few months ago and probably because of that I had kinda huge a*s and somewhat of a condition called as pseudogynecomastia (yes man boops) and they all used to grab there and tease me. I don't want to write down what they had said to me back then as it still hurts me a lot even though it's been 4-5 years. I even tried to commit suicide one day(by drinking a toilet cleaner) but to my luck I didn't swallow it and spit it out as soon as I sucked it into my mouth lol😂. I did have 2 friends but they also did the same to me and I thought I would be better off alone all the time. But what hurted me the most was all the girls of the class would be sitting there, most of them laughing, very rarely some sympathising but none of them would even try to stop them. When I completed 10th becoming the school topper none of my classmates gave a shit about that but I was very glad I was able to break loose from hell! For my higher secondary I joined a govt. school which I thought would be far more worse but to my surprise even though I was teased(which tbh never hurt me and I kinda enjoyed 😂) they respected me at least! As time passed I went on gaining weight up until February when I visited a relative's house. There were 4 or 5 distant cousins of mine including a 4th grade girl and just as I stepped out from the auto upon reaching there all of them started saying how fat I have become including that little girl! After a long time I got that old feeling yet again! But this time I took it as the spark for my weight loss challenge and here I am having lost 40 kg and people not able to identify me lool😂😂. Felt glad after watching this episode and kudos to Deepa for bringing up this topic. Cheers!

  • @midhunsworld1135
    @midhunsworld1135 Před 2 lety +36

    The best podcast till date. Deserves a million views. You are wonderful Deepa.
    Thanks dear hostukkal for this episode 😁
    #stopbullying

  • @SaNjU_202
    @SaNjU_202 Před 2 lety +55

    Orupaadu chirikan ondairunu 🤣🤣🤣
    Orupaadu chindhipicha podcast aairunu ❤❤❤❤
    Deepa is one of my favorite guest ❤❤❤
    Ellaram history kettapo sandhoosham aai🥲🥲🥲
    #stopbullying

    • @Abinav_08
      @Abinav_08 Před rokem +1

      OOTB episode ever🤣😂

  • @muthfreakz
    @muthfreakz Před 2 lety +20

    നിങ്ങൾ bullied ചെയ്ത ആളിനെ guest ആയി കൊണ്ടുവരമോ??? And give him/her a suprise....Please... 🤗 .will be a good content for sure 😘

  • @shajeeh_ft
    @shajeeh_ft Před 2 lety +11

    Poli Episode ❤️.chettante friends okke podcasil varumbol adipoli aanu . Kelkkan nalla rasa and informative🤍🤝
    #stopbullying

  • @gokulkallattuvalapil7661
    @gokulkallattuvalapil7661 Před 2 lety +44

    #stopbullying literally കണ്ണ് നിറഞ്ഞു പോയി ജീവിതത്തിൽ കടന്നുപോയ കാര്യങ്ങൾ എല്ലാം ഒരു സ്ക്രീൻ പോലെ നിങ്ങൾ ഈ podcast ലൂടെ കാണിച്ചു തന്നു.. സ്കൂൾ കാലഘട്ടത്തിൽ അറിഞ്ഞു അറിയാതെയും പലരേയും bully ചെയ്തതും അത് സ്വയം ഒരുപാട് അനുഭവിച്ചതും.. ഒക്കെ ഇന്നോർക്കുമ്പോൾ ആ കാലത്തിൽ നിന്നുമെല്ലാം എത്ര മാറിപ്പോയി ചിന്താ രീതികളും.. അന്നത്തെ പല തമാശക്കളും വലിയ തെറ്റുകൾ തന്നെയായിരുന്നു എന്ന് കാലം തെളിയിച്ചതുമാണ് ... ഒരുപാട് സ്നേഹം കുറച്ചു നാളുകൾക്ക് ശേഷം മനസ്സ്‌ തുറന്നൊന്ന് പലരോടും സംസാരിക്കാൻ പറ്റി ചെയ്‌ത തെറ്റുകൾ മനസിലാക്കി തിരുത്താൻ സാധിച്ചു ചിലപ്പോൾ അതെല്ലാം ഉള്ളിന്റെ ഉള്ളിൽ കിടക്കുന്നത് തന്നെയാവും podcast എല്ലാം ഹൃദയത്തിൽ നിന്നും അവയെ പുറത്തെത്തിക്കാൻ സഹായിച്ചു thank you a lot for wonderful moment team interleks podcast.... made my day...😍😘

  • @muh__zeenamusu3281
    @muh__zeenamusu3281 Před 2 lety +22

    ❤...
    Podcast തുടങ്ങിയപ്പോൾ എന്താ ഇതു ഇപ്പോൾ ഫ്രണ്ട്‌സ് മാത്രം ആണല്ലോ guest എന്നു വിചാരിച്ചു കാണാൻ തുടങ്ങിയെ. മുഴുവൻ കണ്ടപ്പോഴാ ഒരുപാട് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നല്ലൊരു podcast ❤. ചേച്ചിയെ ഒരുപാട് ഇഷ്ടായി 😍#stopbullying

  • @aaronjoseph9653
    @aaronjoseph9653 Před 2 lety +15

    എന്തൊരു നല്ല Informative , Adaar , Comedy , Powerpack , Entertaining Podcast 💯🔥🔥🔥
    Intelerks Podcast 😍💯

  • @truth8373
    @truth8373 Před 2 lety +17

    8th To 10th iam Alone🙂🥺
    No Friends 🙂
    No I don't care because I learn to how stay Alone 💜

  • @ashokmk9033
    @ashokmk9033 Před 2 lety +4

    #stopbullying
    വളരെ വിലപ്പെട്ട ഒട്ടും മടുപ്പിക്കാത്ത... ചിരിപ്പിച്ച ..ചിന്തിപ്പിച്ച.. സ്‌കൂൾ കാലഘട്ടത്തിലേക്ക് തിരിച്ചു കൊണ്ടുപോയ .... പലരെയും വിളിച്ചു ഒരു സോറി പറയാൻ പ്രേരിപ്പിച്ച... ഒരുമണിക്കൂർ നാൽപ്പത്തിയൊന്നു മിനുട്ട് ഇരുപത്തിനാല് സെക്കന്റ്.. 😍😍😍😍😍

  • @antisocialiam82
    @antisocialiam82 Před 2 lety +38

    Her voice ❤️❤️❤️

  • @X_shahar
    @X_shahar Před 2 lety +15

    ബോറടിച്ച് ഇരുന്നതാ. അപ്പോൾ ഇതാ വരുന്നു ഒരു നോട്ടിഫിക്കേഷൻ 🥰

  • @thedude4588
    @thedude4588 Před 2 lety +18

    Wonderful episode!!everyone was genuine!!

  • @drparvathysk8088
    @drparvathysk8088 Před 2 lety +23

    Bullying is always a life long trauma 😪 happy to see you all together ❤

  • @user-hf2bb5tf1d
    @user-hf2bb5tf1d Před 2 lety +49

    എല്ലാ karthik fansinum sreekhant fansinum dasan fansinum vinu ഫാൻസിനും haradavamaaya സ്വാഗതം 😘😇

    • @hakeem0341
      @hakeem0341 Před 2 lety

      sreeshanth ippo Kerala team'l undo??

    • @penguin4779
      @penguin4779 Před 2 lety +1

      ‘Sreeshanth alla Sanju Samson’. Jpg

  • @swaroopwayn451
    @swaroopwayn451 Před 2 lety +48

    ദാസൻ എന്നത് ഇപ്പൊ ഒരു വ്യക്തി അല്ല ഒരു പ്രസ്ഥാനമാണ്... ബൈ ദു ബൈ അണ്ണൻ ഇപ്പൊ ജിയോ സിം ആക്കി എന്ന് തോന്നുന്നു പെട്ടന്ന് കണക്ട് ആവുന്നുണ്ട് 😂

  • @asbinbasheer4591
    @asbinbasheer4591 Před 2 lety +14

    One of the best episode
    Thank u guys for bringing her ❤️

  • @abhiraminithhu992
    @abhiraminithhu992 Před 2 lety +4

    Ee parayunna depression anxiety budhimut enik undarnu valare vallatha vrithiketta avastha ayrunu, anxiety kond valland budhimutti alochikan thanne vallathoru feel😣
    Onnamath Ithina kurich onum ariyatha oralod help chothikan pokaruth,avar onnukil kaliyakum allenkil nammuk kure advice cheyum ni oronu chindikunath kondanu ennoke, epozhum ithu thanne paranjond irikathe urangan nokk ennoke. Ente change ente best frnd aanu aval msw student aanu soo avalu orupaad enne help cheyth orupaad, njn vilikumpo oronu paraympo kelkunathum samathanipikunathum aval ayirunu...
    Soo oral ithine patti parayumpo ellavarum nalloru listener akanam 😍
    Pinne ah chechiye kondu vannathum ee topic discuss cheythathum okkee valaree sathosham aayii😍😘😘😘
    Othiriperk help aakum orupaadper ith kett manasilakum
    Thanku karthik chetta, sreekanth chettaa, vinu chetta das chetta deepa chechii😍😍❤

  • @akrmachan4817
    @akrmachan4817 Před 2 lety +87

    Vinu അണ്ണൻ ഫാൻസ്‌ ഇവിടെ ഹാജർ ഇടുക.. 💥🔥

  • @ashkartechyfans7143
    @ashkartechyfans7143 Před 2 lety +17

    ഇവരുടെ വീഡിയോ കാണാൻ വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു അവർ ആരൊക്കെയാണ് 😘😘

  • @dhanussbiju
    @dhanussbiju Před 2 lety +6

    #StopBullying *Really good Podcast.Thankyou Deepa Chechi for sharing your story and valuable advices.Chechi parnjapole thanne aanu enikkum Interlerks podcast ente chinthakedikal thanne Maty❤️*

  • @rajinae
    @rajinae Před 2 lety +29

    #stopbullying
    Hats off Deepa 💐
    motivational , crystal clear ideas and values from you. ആദ്യം സംസാരിച്ചു തുടങ്ങിയപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല.
    One of the best episode ❣️🌹🌹
    മാത്രമല്ല നല്ലോണം ചിരിച്ചു.
    Entertaining ചെയ്ത് moral values ആൾക്കാരിലേക് എത്തിക്കുന്നതിനു വളരെ നല്ല കാര്യം🤝🔥🔥🔥

  • @kishilatha2401
    @kishilatha2401 Před 2 lety +13

    Oro episode kaanumbozhum ithaanu the best ennu thonnum, Athu thonnallalla sathyam aanu ❣️.
    Katta fan of sreekanth ettan,dasettan, Vinu ettan and karthik ettan
    Love Intelerks Podcast ❤️❤️❤️❤️
    #stopbullying 💪🏼💪🏼💪🏼

  • @pauljerome3251
    @pauljerome3251 Před 2 lety +12

    0:50 dasettan fens💥💥💥💥💥💥💥💥💥💥💥💥💥💥🤩🤩🤩🤩🤩🤩🤩

  • @ahmadaqueeleliat7042
    @ahmadaqueeleliat7042 Před 2 lety +17

    #STOPBULLYING This was one of the best episode. thank you intelerks team &Deepa Ma'am

  • @satheeshnair5631
    @satheeshnair5631 Před 2 lety +4

    Nice chat and so inspiring they way you are maintaining the relationships 👍👍

  • @vimaln7824
    @vimaln7824 Před 2 lety +24

    ദാസേട്ടൻ pewer🔥🔥🔥
    ചക്കരമുത്ത് 😊🥰

  • @aparnikaas6508
    @aparnikaas6508 Před 2 lety +22

    39:00 i didn't expect that from u vinu chetta, u changed alot😆

  • @akshaykichu6581
    @akshaykichu6581 Před 2 lety +2

    Ith oru adipoli episode aayirunu valuable points ulla oru episode ayirunu ith kanathavar oruapd miss chryum normally elardeyum life sambavichakatyagal pand cheyitha thettukal le ulkond ath thiruthan praripicha oru video aanu ith fst time aanu njan comment oru video yil idunath bt ennu videos kanunna oral aanu thank u all... Karthik machane love u..💓

  • @968humtum
    @968humtum Před 2 lety +10

    She is d “Candid creature”!!worth watchn ...

  • @ashinas3093
    @ashinas3093 Před 2 lety +6

    Enjoyed a lot and realized many useful thoughts from this session with you guys and this chechi ❤

  • @nimithsanthosh1249
    @nimithsanthosh1249 Před 2 lety +5

    Njn ettavum kooduthal chirichathum chinthichathum aya podcast anu....
    One of the best👍💯
    #STOPBULLING

  • @aadhuvlogs868
    @aadhuvlogs868 Před 2 lety +37

    Ente schoolil njn face cheythoru situvation enik ipo orma varunn.. During those days sreekanth chettan paranjath pole samsarichal boysinne girls edak aaki eruthunna oru parupadi undarunn.. Angane ente aduth classile oru active chekkane kond eruthii.. Avante oru sideil njnum other sideil vere oru kochum.. Avan avante bag ente sideil vechu athinte koode book vevhoru borderum undakki.. Apurathe sideil kuttyode chernn erikan pattunna pole(as usual aa girl oru velutha melinja kutty aarunn). Enit avan avalode parayuva ente aduth erunna karup pakarum enn

  • @cruxifiedmallu1492
    @cruxifiedmallu1492 Před 2 lety +28

    #stopbullying
    This podcast is very interesting and eyes opening one👍🏻🔥
    "One of the useful podcast" by Interleks team.
    Shoutout to Deepa for her valuable talks. 👍🏻🔥

  • @intelerksband5841
    @intelerksband5841 Před 2 lety +89

    ഏത് തരം കൂട്ടുകാർ വേണേലും ഈ ഗ്യങ്ങിൽ ഉണ്ട്..👍

  • @sivakumarvs8070
    @sivakumarvs8070 Před 2 lety +19

    Vinu chettante expression flash back ilotte poyappol 😂

  • @naveenthankachan5109
    @naveenthankachan5109 Před 2 lety +49

    One very prominant fact that stands out is that..ithuvae podcastil vanna ottumika strong woman characters ellam has overcome depression at some point in their past life..Anjana Gopakumar, Sreeya Iyer, Ameya Mathew, Heidi Saadiya, Gayathi and now Deepa Lal
    #StopBullying

  • @praveenapv2444
    @praveenapv2444 Před 2 lety +2

    Most liked video with lots of msgs.. I do appreciate ur efforts... Bring such people who can talk like this to the community... Seriously she did a great job with u guys... All the best for ur next episodes..

  • @Sanchari_98
    @Sanchari_98 Před 2 lety +63

    പണ്ടെല്ലാവരും നല്ല കുട്ടികൾ ആയിരുന്നു അല്ലേ mm..വിനു ബ്രോ ഒക്കെ പഞ്ച പാവം ആയിരുന്നു എന്ന് മനസിലായി.😂💥
    സ്കൂൾ മെമ്മറിസിലേക്ക് നമ്മളേം കൂട്ടി കൊണ്ടുപോയി. ഒരുപാട് enjoy ചെയ്‌ത പോഡ്കാസ്റ്റ് 😊❤️
    #stopbullying

  • @florals_k
    @florals_k Před 2 lety +36

    #stopbulling Ohhh ennu 1hr kooduthal undaloo ❤️.
    Hi deepa chechhi 💖
    Dasan fan grl
    ViNu s untold story 😂😂😂ishtapetuu
    Ipom progressive vinu Goodboy. Karthik nakki 😂😂 hayyoo. Sreekala madam thine konduvaranm kore ayit kekunu
    1:10:12 athe elarumm kore nalku shesham kanumpol melinjalo karuthupoyalo sthiram dialogue 😑
    1:26:45 school bag 😂meencury
    Ennu valare Nala episode arinu chechi nalonm samsarichu intelerks orupaduu matangal konduvarunind njnglil so grateful ❤️

  • @anoopc9243
    @anoopc9243 Před 2 lety +2

    nice bro i follow your vlog , first time to see full episode of podcast i dissolved your talk nice school memory

  • @abhijithvlogs3903
    @abhijithvlogs3903 Před 2 lety +8

    ഈ pdcast കണ്ടപ്പോൾ ചിലെ സുഹൃത്തുക്കളെ അകറ്റി നിർത്തണം എന്ന് തീരുമാനിക്കാൻ കാരണമായി thanks he is f** negative minded basted spoiled my collage life very much 😟 any way nice podcast thanks to intalercs podcast team ♥️❤🙏

  • @ahima_prasad
    @ahima_prasad Před 2 lety +14

    One of the very best podcast♥️

  • @bhagyalakshmi8392
    @bhagyalakshmi8392 Před 2 lety +22

    47.55. valare sheri aya karyam.Teenagl cheyta oru mistake thurannu parayanum realise cheyyanum kanicha manass. Pinne bullying kurich paranju kodukkendathu teachers duty matram alla parentsnum responsibility und.Ipo ulla teenage rs ith kandu alpam nklum think cheyyate.💐

  • @Dreams_follow
    @Dreams_follow Před 2 lety +3

    ചില പോഡ്കാസ്റ്റ് കാണുമ്പോൾ അതാണ് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നു തോന്നും പക്ഷെ ഇതാണ് ഇപ്പൊ ഏറ്റവും ഇഷ്ടപ്പെട്ടത്❤️.വിനുവും ദാസനും ചക്കര മുത്തുകൾ ആണ്😘. Thank you deepa for once again giving a chance to understanding them deeply😍.
    Really saddend to hear about aishwarya 😥.You guys may seek an apology openly in any of the coming podcasts.that would be a warm gesture👌
    I remember when I was bullied in my school times bcz of my black complexion.I changed the school after tenth to get rid of that bullying.since then I never felt any discrimination on the basis of color.thanx to the wonderful people who gave me so much of love😘
    STOP BULLYING

  • @kingmaker4693
    @kingmaker4693 Před 2 lety +3

    സ്കൂൾ പഠിക്കുന്ന സമയം കുറെ കളിയാക്കൽ ഏറ്റുവാങ്ങിയ ഒരാളാണ് ഞാൻ .മാത്രമല്ല തിരിച്ചു അതിനേക്കാൾ കൂടുതൽ തിരിച്ചു കളിയാക്കിയിട്ടും ഉണ്ട് .but ഇപ്പോഴല്ല കുറെ വർഷങ്ങൾക്കു മുന്നേ... ആ സമയത്ത് നമ്മൾ എല്ലാവരും അത് നല്ലവണ്ണം എൻജോയ് ചെയ്തിട്ടുണ്ട്. അന്നേരം ആരോടും ദേഷ്യമോ ഒന്നും തന്നെ ഇല്ല .but ഈ സമയത്ത് പഠിക്കുന്ന പിള്ളേർക്ക് അതൊക്കെ പെട്ടെന്ന് മനസ്സിൽ തട്ടും കാരണം അവർ ജീവിക്കുന്നത് സോഷ്യൽ മീഡിയ യുഗത്തിൽ ആണ്...തീർച്ചയായും സ്കൂളിൽ ഇപ്പൊ ഇതിനായി ഒരു സബ്ജക്റ്റ് വരണം എന്നാണ് എൻ്റെയും ആഗ്രഹം 😊