ഈ ഓണം കുട്ടിയമ്മയോടൊപ്പം | ft Manju Pilla

Sdílet
Vložit
  • čas přidán 20. 08. 2021
  • ➤Follow Manju chechi guys
    • / pillai_manju
    / memanjupillai
    ➤ Follow us on Instagram
    • / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanthgopal93
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

Komentáře • 1,4K

  • @renukakammadath
    @renukakammadath Před 2 lety +1938

    ഇന്ദ്രൻസേട്ടന്റെ കാര്യം കേൾക്കുമ്പോൾ emotional ആകുന്നു... 💕 he is such an innocent human🙏🏻😇

  • @MotoluxbyAK
    @MotoluxbyAK Před 2 lety +843

    Felt so good watching the movie yesterday!! Podcastum poli✌🏻

    • @hak....7637
      @hak....7637 Před 2 lety +5

      50 avan shaekuvo

    • @sahalkp9904
      @sahalkp9904 Před 2 lety +5

      Hi bro

    • @ri_shu_zz2541
      @ri_shu_zz2541 Před 2 lety +5

      Mmm പൊക്കോ പോയി അടുത്ത വീഡിയൊ അപ്‌ലോഡ് ചെയ്യ് 😍

    • @vasu4776
      @vasu4776 Před 2 lety +1

      😊😊😊😊😊❤❤❤❤

    • @vasu4776
      @vasu4776 Před 2 lety +1

      Sry ചാനൽ എപ്പോഴോ unsubscribe ആയി പോയി... 😒😒ഇപ്പോഴാ അറിഞ്ഞേ........ പുതിയ വീഡിയോ ഒന്നും വന്നത് അറിഞ്ഞില്ല........... 😘

  • @abhilashjj1173
    @abhilashjj1173 Před 2 lety +158

    മഞ്ജു ചേച്ചി Kalpana Chechi യുടെ ഒഴിവ് നികത്താൻ പറ്റും
    കൽപ്പന 2

  • @ydvlogz8679
    @ydvlogz8679 Před 2 lety +716

    Fav. Part: ഇന്ദ്രൻസ് ചേട്ടനെ കൊണ്ട് പറഞ്ഞത്
    Code: സ്നേഹം ❤️

  • @S_12creasionz
    @S_12creasionz Před 2 lety +776

    തിയേറ്ററിൽ ആണേൽ 100day+ ഓടേണ്ട ഐറ്റം ആണ്..... വന്നവരും പോയവരും നിന്നവരും ജീവിച്ചു കാണിച്ച സിനിമ 👍ഞാൻ ഫഹദ് ഫാസിൽ ഫാനായിരുന്നു ഇപ്പൊ ഇന്ദ്രൻസ് ചേട്ടന്റെയും 🤩

    • @Bestiesbee
      @Bestiesbee Před 2 lety +21

      @@techtalkwithshan നിനക്ക് അത് കിട്ടിയ പോരാ 🤣🤣 ഞൻ മല്ലു ബ്രോയ്‌യോട് പറയാം

    • @hydragamingftw4874
      @hydragamingftw4874 Před 2 lety +1

      💯

    • @TEKZIA
      @TEKZIA Před 2 lety +1

      💯

    • @S_12creasionz
      @S_12creasionz Před 2 lety +2

      @@techtalkwithshan ശരിക്കും നിങ്ങളെ ഇറക്കി വീട്ടിരുന്നേൽ വ്യൂ കൂടിയേനെ നെഗറ്റീവിനാണല്ലോ ആരാധന കൂടുതൽ 😂

    • @jerinjozf374
      @jerinjozf374 Před 2 lety +1

      @@techtalkwithshan നല്ല കാര്യം

  • @adwaithachu8612
    @adwaithachu8612 Před 2 lety +481

    മഞ്ജു ചേച്ചിയും “Actually " ടെ ആളാണ്...
    Vinu aliyan... 💪
    #sneham.. ♥️

  • @Rocky-dm7bi
    @Rocky-dm7bi Před 2 lety +105

    ചേച്ചി സൂപ്പർ ആക്ടിങ് ഇതുപോലെ ഉള്ള സിനിമകൾ ഇനിയും വേണം.. ❤️😌ഇന്ദ്രൻസ് ചേട്ടൻ അപ്പോത്തിക്കരി കഴിഞ്ഞു ഏറ്റവും മികച്ച character ❤️😌

  • @OurpastOp
    @OurpastOp Před 2 lety +234

    #HOME കണ്ട് അവസാനം കണ്ണ് നിറഞ്ഞവരുണ്ടോ? 😢💔
    പടത്തിൽ കിട്ടിയറോളുകളല്ലാം അവർ തകർത്ത് അഭിനയിച്ചു, ഇന്ദ്രൻസ് ഏട്ടനെ എടുത്തു പറയേണ്ടിയിരിക്കുന്നു 💔💔
    പടം 👌👌💯

  • @sajeersajeer9052
    @sajeersajeer9052 Před 2 lety +185

    ഒരുപാട് പ്രതീക്ഷിച്ച പോഡ്കാസ്റ്റ്
    മഞ്ജു ചേച്ചി ❤️
    കാർത്തി
    ദാസൻ
    ശ്രീകാന്ത്
    വിനു
    ഉല്ലാസ്
    ♥️♥️♥️♥️♥️♥️♥️
    എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 💞💞

  • @AROUNDTHEWORLDWITHBGB
    @AROUNDTHEWORLDWITHBGB Před 2 lety +139

    ചളിമുഖ്യം maheen Machan vannathinu shesham ഇത്രക്കും ചിരിച്ചിട്ടില്ല ചേച്ചി എന്നാ simple ആ show some love ❤️❤️💚💚 സ്നേഹം ☺️

  • @santodavis2477
    @santodavis2477 Před 2 lety +134

    സ്നേഹം നിറഞ്ഞ മഞ്ജു ചേച്ചിക്കും ചങ്കു കൾക്കും സ്നേഹത്തിൽ പൊതിഞ്ഞ ഓണാശംസകൾ 🥰🥰🥰

  • @shyammohan7770
    @shyammohan7770 Před 2 lety +358

    ഇന്ദ്രൻസോട്ടനെ കുറിച്ച് പറയുന്നത് 45:50
    Thank me later😎

  • @sourav___raj
    @sourav___raj Před 2 lety +181

    Naslen nte character enik kooduthalum Sanju techye aanu orma vannath 😀

  • @vimaln7824
    @vimaln7824 Před 2 lety +134

    ദാസൻ : ഇന്ദ്രൻസ് ഏട്ടൻ എന്റെ ബന്ധുവാണ്....
    പക്ഷെ ഇന്ദ്രൻസ് ഏട്ടന് അറിഞ്ഞൂടാ.... Epic😆😆😆🔥
    ഇങ്ങനെ ചിരിപ്പിക്കാതെ ദാസളിയാ.... 😊😊😊
    #sneham

  • @arunvijayan6083
    @arunvijayan6083 Před 2 lety +112

    Husband സുജിത് വാസുദേവിനെ പറ്റി ഒന്നും ചോദിക്കാഞ്ഞത് മോശമായിപ്പോയി, ഒന്നുമില്ലേലും ലൂസിഫറിന്റെ ക്യാമറ മാൻ അല്ലാരുന്നോ 😐

  • @vishnusekhar8638
    @vishnusekhar8638 Před 2 lety +170

    Sreekanth aliyante innathe highlight " ഒത്തിരി പാമ്പ് വന്നോ" 😄😄😄😄😆😆😆😆😆😆😆😆😆😆😆😆😆😆 #സ്നേഹം 😍

  • @ambumone7382
    @ambumone7382 Před 2 lety +247

    കാർത്തിക് ഏട്ടന്റെ വ്ലോഗ് ഇൽ ഓണം സെലിബ്രേഷൻ പ്രോഗ്രാംസ് കുറഞ്ഞു പോയന്ന് തോന്നിയാവാറുണ്ടോ? (എഡിറ്റിംഗ് കുറച്ചൂടെ ശ്രദിക്കരുന്ന്)

    • @robincardoz8698
      @robincardoz8698 Před 2 lety +21

      പെട്ടെന്ന് എഡിറ്റ് ചെയ്ത് ഇട്ടപോലെ തോന്നി

    • @ambumone7382
      @ambumone7382 Před 2 lety +22

      @@robincardoz8698 മാവേലി ഷേക്ക് ഹാൻഡ് കൊടുക്കുന്നത് ഒകെ കുറച്ചൂടെ സ്പീഡ് ആക്കരുന്ന് പിന്നെ കുറച്ചു ടൈം ആഡ് കൊണ്ട് പോയി കണ്ടന്റ് കുറഞ്ഞു പോയി ഒള്ളത് സ്പർ ആരുന്നു

    • @ambumone7382
      @ambumone7382 Před 2 lety +14

      വടം വലി ഒന്നും കണ്ടില്ല 😭😭😭😭

    • @dhanrajpillatl6530
      @dhanrajpillatl6530 Před 2 lety +7

      Time kuttarunnuu 🤧

    • @conquer6727
      @conquer6727 Před 2 lety +2

      Rathri 4 manikkan edit cheyyan start cheyyan thodangunna athum 10 Manik idan

  • @anupriyak7530
    @anupriyak7530 Před 2 lety +75

    What a movie home😍😍😍😍
    Manju pilla extraordinary come back💞

  • @faizalhassan3147
    @faizalhassan3147 Před 2 lety +70

    Home movie kandu....hettammo feel good..ഇന്ദ്രൻസ് ചേട്ടൻ ഒരു അൽഭുതം തന്നെ. മഞ്ജു ചേച്ചിയുടെ character ഒരുപാട് ഇഷ്ടപ്പെട്ടു..ലാസ്റ്റ് കരയിപ്പിച്ചു ❤️

  • @sankardamodaran5076
    @sankardamodaran5076 Před 2 lety +430

    ഹോ .. അപാര മൂവി
    ഇന്ദ്രൻസ് മഞ്ചുപിള്ള എല്ലാവരും അതിഗംഭീരമായ പ്രകടനം .

  • @vijith1638
    @vijith1638 Před 2 lety +1090

    കൊറോണ വന്നു ഓണം മൂഞ്ചി വീട്ടിൽ ഇരിക്കുന്ന എന്റെ ഓണം ഗംഭീരം ആക്കിയ intelerks podcastinum സഹോദര സ്ഥാപനം കാർത്തിക് സൂര്യ വ്ലോഗ്സിനും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു 😂❤️

  • @originalgangstercinderella9992

    Manju chechy is still very young bcs she always try to spent time freely with youth😘
    എല്ലാ host's നോടും എന്ത് ഫ്രണ്ട്‌ലി ആയിട്ട ഇടപഴകുന്നെ😍
    #സ്നേഹം

  • @arunpt4012
    @arunpt4012 Před 2 lety +14

    മഞ്ജു ചേച്ചിയുടെ ഭർത്താവിനെക്കുറിച്ചും ചോദിക്കാരുന്ന്...
    ലൂസിഫർ, മെമ്മറീസ്, അനാർക്കലി,1971, അമർ അക്ബർ തുടങ്ങി എത്രയോ സിനിമയുടെ ക്യാമറമാൻ ആണ് അദ്ദേഹം....

  • @MillionShades14
    @MillionShades14 Před 2 lety +60

    Kutty amma was awesome.....so relatable mom in every home🥰

  • @anjali_vijayan
    @anjali_vijayan Před 2 lety +103

    2021 Thiruvonam angine karthikettan and team kondupoy😍❤️
    ഇന്ന് vlogil karthikettan കരയുന്നത് കണ്ടപ്പോ എനിക്കും home movie ആണ് ഓർമ്മ വന്നത്. ഇന്നത്തെ ദിവസം apt ആയിട്ട് ഉള്ള guest തന്നെ ആയിരുന്നു മഞ്ജു ചേച്ചി. പിന്നെ guest വരുന്ന episode dasaliyan silent avunna issue paranjapo aalu aayit mingle avathond ആണെന്ന് പറഞ്ഞിരുന്നു. അത് ശരി ആണെന്ന് ഇന്ന് തെളിയിച്ചു 👌 ചറപറ counter ayrnnallo ഇന്ന്. Chirich chath😆😆
    Karthik ettan എപ്പോഴും പറഞ്ഞ് പറഞ്ഞ് ഞങ്ങൾക് മഞ്ജു ചേച്ചി ഇപ്പോ ഒരു ഫാമിലി മെമ്പർ പോലെ ആയി🤗
    പിന്നെ thumbnail പറയാതിരിക്കാൻ വയ്യ... Ullasonline ന് ബിഗ് shoutout❤️
    And home movie must watch aanu👌
    #സ്നേഹം 🤗

  • @ambumone7382
    @ambumone7382 Před 2 lety +44

    1:07:00 national award chechikk kittumm ith Bermuda yyde power anu nokkikkoo👍👍👍👍👍

  • @thetruth1682
    @thetruth1682 Před 2 lety +66

    Full smile and laughter ode kande inathe podcast. And home is a good movie. Inale njan kandu. Inu achanum amma kum vechu koduthu..

  • @GreeshmaSajan-hm4rm
    @GreeshmaSajan-hm4rm Před 2 lety +66

    #സ്നേഹം# ദാസേട്ടൻ ഇന്ന് നന്നായിട്ട് സംസാരിച്ചു

  • @anaghads
    @anaghads Před 2 lety +48

    'Home' kand karanj adapp elakki🙂
    btw manju chechi etra pavam aarn alle
    #sneham❤️

  • @nbxefx7222
    @nbxefx7222 Před 2 lety +322

    #Home സിനിമയിൽ അടിപൊളി പെർഫോർമൻസ് കാഴ്ചവച്ച മഞ്ജു ചേച്ചിക്ക് intelerks podcast fansൻ്റേ സ്നേഹനിറഞ്ഞ ഓണാശംസകളും,സ്വാഗതവും❤️😘

  • @faizan6815
    @faizan6815 Před 2 lety +76

    സാബുച്ചേട്ടനെ ഗസ്റ്റ് ആയി കൊണ്ട് വരാമോ?

  • @carlo3379
    @carlo3379 Před 2 lety +64

    Poli poadcast ❤️
    *#സ്നേഹം*

  • @anunambiar8703
    @anunambiar8703 Před 2 lety +286

    Maju chechi she is such aa down to earth person ❤❤❤ home kandu oru pade estam aayi. Thankyou uu intelekes podcast for bringing her ❤❤🥰

  • @abhijithp580
    @abhijithp580 Před 2 lety +83

    Home 🏠 🏡 അടിപൊളി 💙❤️🥰
    Code സ്നേഹം

  • @mroctvlogs801
    @mroctvlogs801 Před 2 lety +72

    #സ്നേഹം 😃 സിനിമയിലെ 95% ഡയലോഗ്സും എന്റെ വീട്ടിൽ പറയാറുള്ള ഡയലോഗുകൾ ആണ് 😂😂😂

  • @akshayjagan727
    @akshayjagan727 Před 2 lety +74

    “#Home" Love that movie💖👌🏼

  • @muh__zeenamusu3281
    @muh__zeenamusu3281 Před 2 lety +134

    Home❤️✌️..
    അടുത്തിരിക്കുന്നതോണ്ടാ തോന്നുന്നു shreekanthaliyante ചളി വിനുചേട്ടനിലോട്ട് പടർന്നിട്ടുണ്ട് 😁. As usual ബോറിങ്ങില്ലാണ്ടെ കണ്ട നല്ലൊരു എപ്പിസോഡ്. Also entertaining#സ്നേഹം ❣️

  • @revathyas
    @revathyas Před 2 lety +37

    Karthik Etta oru divasm Indrans ettane intelerks podcast IL kondu varanam please....it's a humble request

    • @dana_04
      @dana_04 Před 2 lety +5

      Podcast il parayundalo indrans sir inu istam alla interview oke enu

  • @itsmeishaan3933
    @itsmeishaan3933 Před 2 lety +76

    Indrance sir, Manju mam, and both the boys did a wonderful acting in the movie HOME... really missed our parents 😢

  • @nobelamanda
    @nobelamanda Před 2 lety +30

    എന്തോന്നാഡെയ്‌ ഇത് ഒരു മണിക്കൂറിൽ ഒതുക്കിയത് ഒട്ടും ശെരിയായില്ല....😁😍👌
    #സ്നേഹം

  • @sajeersajeer9052
    @sajeersajeer9052 Před 2 lety +86

    ഇന്ദ്രൻസ് ഏട്ടൻ ❤️

  • @user-ut2ce7hm5w
    @user-ut2ce7hm5w Před 2 lety +248

    _മഞ്ജു ചേച്ചി അല്ലെങ്കിൽ സാബു അണ്ണൻ ആയിരിക്കും എന്ന് ആർക്കൊക്കെ അറിയമായിരിന്നു😁_
    *HAPPY ONAM*

  • @jeweljanson7303
    @jeweljanson7303 Před 2 lety +35

    #Sneham, chechine kooduthal manasilakan pattiyathil thank you karthik chetta😊🥰😍😇

  • @itsmeishaan3933
    @itsmeishaan3933 Před 2 lety +117

    07:12 ellavarum nokkiyappol marannu poyi..pavam..😂😂😂

  • @sourav___raj
    @sourav___raj Před 2 lety +38

    Home nalla film ayrunnu!!!! Super

  • @febaabraham145
    @febaabraham145 Před 2 lety +236

    Pwoliii episode🥰🥰🥰🥰

  • @haroonsha6247
    @haroonsha6247 Před 2 lety +45

    Such a simple nd humble personality ❤️

  • @hashim____jr
    @hashim____jr Před 2 lety +111

    ചിരിച്ച് മരിച്ചില്ല എന്നൊള്ളു 😁, അടിപൊളി
    സ്നേഹം 😘

  • @muhammedfarhan1856
    @muhammedfarhan1856 Před 2 lety +43

    അടുത്ത എപ്പിസോഡിൽ കാർത്തിക് അണ്ണന്റെ അച്ഛനെയും അമ്മയെയും
    കൊണ്ട് വരണം എന്നുള്ളവർ like
    👇

  • @filmhub582
    @filmhub582 Před 2 lety +52

    *ഇന്ന് ചളിക്ക് തുടക്കം ഇട്ടത് വിനു അളിയൻ ആണല്ലോ* 😂😂😂💯🔥😘

  • @akshaykrishnar6442
    @akshaykrishnar6442 Před 2 lety +91

    #sneham
    One of the my favourite episode ayirunnu...
    Adyam muthal avasanam Vera fullum enjoy chayithu..
    Vinu chettan enta um Sreekanth chetta enta um chali ketta chirichu chirichu sathu poyi😂
    Dhasan chettan ennu nalla active ayirunnu....
    Karthik chettante kariyam parayandallo ❣️🔥
    Manju chechi ude dreams ellam sabalam akkatee
    ❣️🔥🔥D2D🔥🔥🔥❣️

  • @abhiramia.k5105
    @abhiramia.k5105 Před 2 lety +47

    അടുത്ത പ്രാവിശം കാർത്തിക്കേട്ടൻ പത്തനംതിട്ടയിൻ വരണമെന്ന് ആഗ്രഹമുണ്ട് please varane 😊😙

  • @archanakvinod3302
    @archanakvinod3302 Před 2 lety +123

    7:10 കിളി പോയ Dasan അളിയൻ 😂😂😂

  • @riyazriya3130
    @riyazriya3130 Před 2 lety +32

    അങ്ങേർക്ക് വേറെന്തോ വരാൻ വരണ്ടതായിരുന്നു. സ്നേഹം

  • @chaithanyadhanush6763
    @chaithanyadhanush6763 Před 2 lety +37

    #Sneham
    Pwoliii pwoliii pwoliiye....💥♥️
    Chirich chirich sethu poii😂
    Lev u karthiketta and aliyanmare ❤️
    Dare to dream 🌏♥️

  • @gayathrisanthosh6431
    @gayathrisanthosh6431 Před 2 lety +137

    ഇന്ന് ദാസൻ ചേട്ടൻ നന്നായി സംസാരിച്ചു😘😘 well done dasanchetta ❤️❤️❤️ #സ്നേഹം

  • @entitygamingyt6822
    @entitygamingyt6822 Před 2 lety +64

    7:12 പുല്ല് പറയാൻ വന്നത് മറന്നുപോയി😂😂 ദാസൻ🔥🔥

  • @filmhub582
    @filmhub582 Před 2 lety +91

    *ഇന്ന് ദാസൻ അളിയൻ നല്ല active ആണല്ലോ* 😍🔥😘
    #sneham 😘

  • @Name_is_KD
    @Name_is_KD Před 2 lety +33

    ഇന്ദ്രൻസ് 🔥🔥💪💪😎😎
    പണ്ട് കുടക്കമ്പി എന്നു വിളിച്ചവരൊക്കെ ഇപ്പോ sad ആയി നടക്കുന്നുണ്ടാവും

  • @najmalnajmal5032
    @najmalnajmal5032 Před 2 lety +101

    കട്ട waiting ആയിരുന്നു ഈ episode ന് അടിപൊളി podcast set love you all 🥰 സ്നേഹം 🥰

  • @Zahal9633
    @Zahal9633 Před 2 lety +76

    Podcast കാണാൻ തുടങിട്ട് ആദ്യമായിട്ടാണ്
    Full episode കണ്ടത് 😃

  • @illuminandiworld
    @illuminandiworld Před 2 lety +72

    Home അടിപൊളി feel good movie
    ഇന്ത്രെൻസേട്ടൻ ജീവിച്ചു കാണിച്ച സിനിമ ❤️

  • @reo12345
    @reo12345 Před 2 lety +505

    Karthik chettan:- Bermuda triangle aa🔺
    le chechi :- എന്താ Bermuda yooo🤣🤣
    #സ്നേഹം

  • @spiderman3596
    @spiderman3596 Před 2 lety +67

    7:05 to 7:23 dasan Chettan comedy. dasan Chettan fans 👍

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 Před 2 lety +31

    Happy Onam to all Intelerks Podcast viewers 🌼🌼🌺🌺🌸🌸💐💐
    #സ്നേഹം

  • @shanilmuhammed2402
    @shanilmuhammed2402 Před 2 lety +45

    *0:53** ലെ ദാസൻ ഞാൻ ഇപ്പോ എന്ത് ചെയ്യണം😂*

  • @akashkshibu4917
    @akashkshibu4917 Před 2 lety +69

    manju chechii ejjathii vibe... fan akki kalanjuuu🥳

  • @manjuaju5626
    @manjuaju5626 Před 2 lety +38

    സ്നേഹം.കാണാൻ താമസിച്ചു പോയി. നൈസ്. മഞ്ജു ചേച്ചി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🥰🥰

  • @mithulak923
    @mithulak923 Před 2 lety +96

    ഓണം vlog...#on trending now കലക്കി.....😍😍 കാർത്തികേട്ടനും ഫ്രണ്ട്സിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ...
    Home കണ്ടു... ശാന്തമായ ഒരു കിടിലൻ പടം ഒത്തിരി ഇഷ്ടായി....അതിൽ പല momentsum നമ്മുടെ life ലൂടെ കടന്നു പോയതാണു...really touched...casting poli...
    #sneham

  • @meerakareem7411
    @meerakareem7411 Před 2 lety +17

    Inne chettanmaarokke nalla look aayittunde 😍💫
    Manju chechii tooo....❤️

  • @nihadkcnihad
    @nihadkcnihad Před 2 lety +51

    Podcast മുഴുവനും ഇഷ്ടം ആയി. സ്നേഹം 😍👌

  • @anastalkz5778
    @anastalkz5778 Před 2 lety +18

    57 episodum full kandu
    Kidu episode guest ollath pole thonni illa innu nammuk 5 host undayyi 😍😍
    Home kandu brillant movie kandu kazhinapole bhayagara santhosham . Innathe podcast kure chirichu thanks guys
    #sneham

  • @nkvlogger2.086
    @nkvlogger2.086 Před 2 lety +46

    Onnum parayanilla #sneham mathrame ullu❣️😸

  • @Kingsrealestategroups
    @Kingsrealestategroups Před 2 lety +31

    കുട്ടിയമ്മാ മാസ്സാണ്...

  • @sreelakshmi5623
    @sreelakshmi5623 Před 2 lety +15

    HOME അടിപൊളി , ഒരുപാട് ഇഷ്ടപ്പെട്ടു💖💖 മനസ്സിൽ നിൽക്കുന്നു

  • @drlingaswami-scotrumspecia763

    Home Indrans chettan manju chechi al-poli... Sherikyum paranjal aa cinema kanndapooo... Kannune kallum kooduthal samayath ente kannu naranj scene ayi poii.... Best Movie in 2021 ❤❤❤❤❤... Ellarum pattuvanel kandu nokk....

  • @fayisck2797
    @fayisck2797 Před 2 lety +17

    Video profile poliyaayittund . Great work from ullas 🔥🔥❤️

  • @sreerajs9395
    @sreerajs9395 Před 2 lety +9

    #Sneham
    #HOME *സിനിമ കണ്ടു കഴിഞ്ഞപ്പോൾ കിട്ടിയ ഒരു Extreme Level Happiness ഉണ്ട്. അത്‌ ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല. ഇത് വെറുമൊരു സിനിമയല്ല. മറിച്ച് നമ്മുടെയൊക്കെ ജീവിതം തന്നെയാണ്.* ❣️❣️
    പിന്നെ *Oliver Twist* സിനിമ കണ്ടു കഴിഞ്ഞപ്പോൾ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നി. ❣️❣️

  • @shamrasheed790
    @shamrasheed790 Před 2 lety +11

    Pwoli ഒരുപാട് എൻജോയ് ചെയ്തു മഞ്ജു ചേച്ചി ♥️
    സ്നേഹം ♥️♥️♥️♥️

  • @benjohnson9118
    @benjohnson9118 Před 2 lety +31

    സ്നേഹം
    Poli episode arunnu❤

  • @fantacypirate1708
    @fantacypirate1708 Před 2 lety +54

    I'm always imperfect at my HOME 💓

  • @_praveena_
    @_praveena_ Před 2 lety +15

    HOME film kandu... Supr aayittund.. Ellarum oree pwoli❤❤❤

  • @itsmeanaghahere
    @itsmeanaghahere Před 2 lety +25

    Best podcast 👏 Sneham❤

  • @steeveabram7436
    @steeveabram7436 Před 2 lety +32

    please bring Anantharaman, of ‘Appuppan & The Boys’ & ‘Nissaram’ CZcams channels, as a podcast guest soon...
    he is knowledgeable, informative, and entertaining... and can sync with ease in Interlerks Burmuda Triangle..

  • @ziyaneelamvila5667
    @ziyaneelamvila5667 Před 2 lety +26

    15:00 Vinu bro aviyal😂❤️

  • @nikitha7602
    @nikitha7602 Před 2 lety +18

    Sreekanth ♥️

  • @babithababitha2010
    @babithababitha2010 Před 2 lety +15

    Super episode 🥰😘 nigal ellaavarodum sneham mathram ❤️❤️

  • @chippyarena3420
    @chippyarena3420 Před 2 lety +20

    You put flowers in our mind
    Wish you a happy onam

  • @dibinnainan
    @dibinnainan Před 2 lety +13

    മഞ്ജു ചേച്ചി ഇഷ്ടം 🥰💖🌼

  • @marshmello7778
    @marshmello7778 Před 2 lety +49

    ദാസേട്ടൻ തിരോന്തരം 💕 എല്ലാര്‍ക്കും Happy Onam.....

  • @nirmalgeorge9940
    @nirmalgeorge9940 Před 2 lety +28

    Great performance cheachi❤️

  • @harivishnuk9814
    @harivishnuk9814 Před 2 lety +130

    സാബു അണ്ണനെ podcast il kond vaa.
    Night shooting ille athil kondara പൊളിക്കും
    Full on power 🔥🔥
    karthik brode birthday special club house poli aayinu.
    Full on air...
    #സ്നേഹം

  • @FnsaKottayam2.0
    @FnsaKottayam2.0 Před 2 lety +11

    പൊളിച്ച്.. നല്ല എനർജ്‌ജ്റ്റിക് പ്രോഗ്രാം..
    ചേച്ചിയും പെട്ടന്ന് നിങ്ങളിൽ ഒരാൾ ആയി മാറി...
    ഒരു ഗെസ്റ്റ് ഫീൽ തോന്നിയേയില്ല..

  • @nandhum3406
    @nandhum3406 Před 2 lety +25

    Kuttiyamma was lit 🔥🔥
    Loved the movie ❤️

  • @suryasacs9516
    @suryasacs9516 Před 2 lety +10

    Karthik chettan
    Dasaliyan
    Vinu chettan
    Pine sreekanth aliyan
    Manju chechi super ❤ podcast il ethrayum chiricha episode vere ella chirichu mann kappi😄😄
    Intelerks podcast uyir 😍❤

  • @Ajithkumar-gk3mw
    @Ajithkumar-gk3mw Před 2 lety +130

    "HOME" pwoli movie😍😍😍
    #sneham❤️

  • @kviruthan
    @kviruthan Před 2 lety +40

    17:53 best challi sreekanth ever said Just epic,chirich mannu thappi athreem seriousaayitu vannitu mowne powli🔥🔥

    • @Bye715
      @Bye715 Před 2 lety +2

      29:03 nokkalle ponne😂

    • @kviruthan
      @kviruthan Před 2 lety

      @@Bye715 🤣

  • @thecommentoli......7066
    @thecommentoli......7066 Před 2 lety +11

    Sathyam parayaalo home kandu njaanum moookala koorey theerthu. Vallatha padam chechi othiri ishtapettu😍😍😘😘🥰😘😍🥰

  • @sunilkannur1792
    @sunilkannur1792 Před 2 lety +10

    Manju chechi home le abhinayam evergreen Hit aane powliiiiiiyeeeeeee...indrans ettan mass😍😍😍😍😍

  • @sidharth_6165
    @sidharth_6165 Před 2 lety +52

    30:00 sorry really sorry chechi 🙏😔 pinne ath മനസിലാകാൻ സാധിച്ചു.. പെട്ടെന്ന് അങ്ങനെ ഒക്കെ വന്നപ്പോ പറഞ്ഞ് പോയതാണ് ശേമിക്കു chechi ❤🥺 #സ്നേഹം

    • @41j40
      @41j40 Před 2 lety +8

      Think before you do. Alle ingana sorry parayanda varum.

    • @sidharth_6165
      @sidharth_6165 Před 2 lety +3

      @@41j40haa bro പക്ഷെ aa time അങ്ങനെ ഒന്നും ചിന്തിക്കാന് പറ്റിയില്ല ഇവർ മാത്രം അല്ല അവിടെ negative പറഞ്ഞ് കുറേയെ എണ്ണം വന്നിരുന്നു അപ്പൊ അത് ഒക്കെ സംഭവിച്ചു ✌️