The Foodie War Thrissur Vs TVM | Ft Kerala Foodie aka Govind | EP242
Vložit
- čas přidán 6. 12. 2022
- Featuring Govind @keralafoodie873
/ keralafoodie
➤ Spotify
• open.spotify.com/show/1kdYXwO...
➤ Follow us on Instagram
• / intelerkspodcast
➤Reddit : / intelerkspodcast
➤ Follow Hosts on instagram
• / shutup_vinu
• / sreekanth_gopal
• / akhildas2000
• / karthiksuryavlogs
➤ Camera, Edit
• / ullasonline
➤ For Business Enquiries 📧
• D2dpodcast2020@gmail.com
➤ Music Credits
• Rythom : • Video
🥰 angane njanum podcastil
Gudu gudu😄
Skip adiknd kandu❤
Gudu gudu gudu gudu 😌😉
Eee vabstinoopm
@@anjalikb2505 M
Proud to be hear that he mentioned 'kodakara shashti'. One of the great festival of thrissur ....proud to be a thrissurkaaaran 💗❤️
❤️
best intro song in podcast history ❤️❤️... അല്ലേലും തൃശൂർ കാർ വന്നാൽ വൻ vibe ആയിരിക്കും.... തൃശൂർ 🔥🔥🔥🔥
Yes ❤
Njan oru thrissur karan ane❤️
Thrissur 🔥
Pattu kettappo romacham vannu ❤️😍
Kerala foodie here 😌❤️
Thrissurkar spotted sreekanthchetten & vinuchetten 🤣🤣🤣🔥
Enthokke paranjalum thrissur sadya poliya❤️🔥
Tvm sadya kazhichattila....
#Gudu_gudu_guduuu
Thrissur sadhya thannna 🔥🔥
സമയം പോയത് അറിഞ്ഞതല്ല.... നല്ലയൊരു episode ആയിരുന്നു 🌸🌸🤩🤩🤩
ഇന്നത്തെ ഇൻട്രോ സോങ് പൊരിച്ചു..... തൃശൂർകാർ ഇണ്ടോ ഇവിടെ 🥰🥰
Ind🥳😍🥰
KarthikSurya&Sreekath&AkhilDas&Vinu&Govind(KeralaFoodie)😍🥰😍🥰😍❤️
One of the guests that blended in your gang...Nice one...
#Gudugudugudugudu💕💕💕
Sreekanth clean shave cheithal Argentina coach Lionel Scaloniye poolirikum
തൃശ്ശൂർക്കാരെ ശ്രീകാന്ത്#
തൃശ്ശൂർക്കാരെ വിനു# ആ ടോൺ എനിക്കു ഇഷ്ടയി❤❤❤
4:57, മിക്കവാറും എല്ലാർക്കും ഏറ്റവും കൂടുതൽ ഇഷ്ടം, സ്വന്തം വീട്ടിൽ ഉള്ള ടേസ്റ്റ്, പിന്നെ നാട്ടിൽ ഉള്ള ടേസ്റ്റ്, പിന്നെ സ്റ്റേറ്റ് ൽ ഉള്ള ടേസ്റ്റ്, പിന്നെ രാജ്യത്തുള്ള ടേസ്റ്റ്, പിന്നെ continent ലുള്ള ടേസ്റ്റ്, പിന്നെ ഇന്റർനാഷണൽ ടേസ്റ്റ് എന്ന ക്രമം ആയിരിക്കും. കുറെ ആൾക്കാർ വേറെ ടേസ്റ്റ് ഉള്ളവർ ആകാം പക്ഷെ majority ആദ്യം പറഞ്ഞ ടൈപ്പ് ആൾക്കാർ ആണ്...
Guest inte conversation pakuthiyil Ningal block cheyuna pole thonni pallathum paranju thudangunathu munbe adutha topic il pokunu athu kurach kurachaal nannayirikum,Anyways adipoli podcast 👊🏽👊🏽🫶🏻
Spotify - ഇല്‍ കേട്ടിരുന്നു. Kerala foodie 👏👍
#gudu_gudu_gud
ആദ്യമായിട്ടാണ് പാട്ട് SKIP ചെയ്യാൻ തോന്നാഞ്ഞത്😂😂
100%
💯
Factos 😂
Sathyam
💯
13:37 Marry someone who look at you like Dasan aliyan looked at Kerala foodie 😜😍😍😍🤣 32:14 beachinte edthilla biriyani- kuttichira biriyani 😍😍😍🤤
Sorry guy's.. തൃശൂർ സദ്യ തന്നെയാണ് ബെസ്റ്റ് 😍 ഒരു ഫേമസ് tvm youtubeചാനൽ കണ്ട് ഞാൻ ഒരിക്കൽ tvm സദ്യ ഉണ്ടാക്കി നോക്കിയുണ്ട് .. വൻഫ്ലോപ്പ് ആയിരുന്നു 🥴 ഇവിടെ UAE ൽ കുറേ സദ്യ കഴിച്ചിട്ടുണ്ടെങ്കിലും .. തൃശ്ശൂരിന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും ❤️
Bro onnu tvm vannu kazhichu nokkitt parayu
@@arifm2914 😹
6:45, പാല് വെച്ചുള്ള സ്വീറ്റ്സ് ഇപ്പോഴും കുറവാണ്.... If u go to a North indian sweet shop you will see many more milk based sweets than of a regular kerala sweet shop ( in fact there is no sweet shop tradition in Kerala, its mostly a bakery )
Shanti Lal Mattanchery is good
Comment boxil മൊത്തം തൃശൂർക്കാർ ahnallo 😀🔥
4:36 അത് കാർത്തിക്കേട്ടാ, നമുക്കെല്ലാവർക്കും നമ്മുടെ നാട്ടിലെ സദ്യയാവും കൂടുതൽ പ്രിയം, നമ്മൾ ജനിച്ചു വളർന്ന സ്ഥലത്തായിരിക്കുമല്ലോ കൂടുതൽ കല്യാണങ്ങളും അവിടുത്തെ സദ്യകളും കഴിച്ചിട്ടുണ്ടാവുക... അപ്പോൾ ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ ആയിരിക്കും... ഒരു ഭക്ഷണം മോശമാണെങ്കിൽ അല്ല എന്ന് പറയാം, പക്ഷേ മറ്റൊന്നിനേക്കാൾ നല്ലതാണെന്ന് താരതമ്യം ചെയ്യാൻ മിക്കപ്പോഴും പ്രയാസമാകും !!!
#gudugudugudugudu
Correct👍
Gust ന്റെ പാട്ട് കേട്ട് ബാക്കി എല്ലാരും സൗണ്ട് താഴ്ത്തി. പുള്ളി ടെ നല്ല സൗണ്ട് കേട്ട് ബാക്കി എല്ലാരും അതിലൊട്ടായി. A പെർഫെക്ട് മ്യൂസിക്കൽ സ്റ്റാർട്ട്
#gudugudu
Sreekanth ettan v/s Kerala foodie😂😂
Pinna sadhayille omlete 🤣🤣
Pwoli podcast arrunnu
#gudu_gudu...awaited episode ...keralafoodie♥️
*18:57** Nalla camera angle.* 📐
*38:00** सिरका*
*1:06:02** Sreekanth 😂*
#GuduGuduGuduGudu
Sirkka alla chorkka 😅✨
Njnm tsr ahn njngal vinagiri nna paraya ✨
Thrissur sadhya aanu kidilan 🔥
Most awaited video ❤❤❤
I really like kerala foodiee… adipowlii aan …
#Gudugudugudugudugudu
Valare mikacha orith... Ningal ellavarum guest aayi sync aayi. Nalla oru episode.
1:21:20 dubai le vanna mathi .. Ella food um athinte authentic taste le kittum
1:29poorathinum perunnalinum oru rakshillatha vibe aan .. thrissur Al powlii aan
Perunnal kazhinjal pinne pooram thudangum … pinne thrissur pooram vare pooram thanne …
1:36 thrissur kiii… thrissur nne kelkkumpo oru santhosham
#goodgood
#gudugudugudu❤poli man 👌nice episode 1:34:25 vinu aliyan
1:11:03 sreekanth aliyan😁
1:34:45 Dasan aliyan😁😁
1:11:01 🤣🤣
Poli podcast
Keralafoodie❤❤
#gudugudugudu
Sathyayittum… njn dubai lane… ottumikka Ella foodum adipowlii aan ivide… but sadya ath thrissur sadya pole vere oru sthalathum kazhichattilla…. Super taste aan
Palakkad, Top in town ile.. Palada payassam kaikanam😋 @keralafoodie #gudugudugudu
thrissur is just fire
i think thrissur sadhya better than tvm sadhya as it has no barriers to eat
Wasted 😌tvm sadhya better than any others 😍
@@priyadarsini02 i dont thik so😄👍
@@itsmecrowl8509 i think so coz now im in trissur and it is utter waste sadhya as compared with tvm sadhya😣
Yes
Njan thrissur karan annu and orupadu thrissur sadhya kazhichitund..... But eniki better ennu thonniya Trivandrum sadhya aanuu
I am a foodie and I currently reside in Thrissur. This is the exact matching episode for people like me 😍😍😍
He blended with your gang very well❤️
Nice episode 😍 kure kalatinu shesham continue watch
U both made a best combo very soon ❤
Sathyam parayattee...Ningal ithuvare paadiya songs il best ithaan 😍 Allengil 4 vari kelkkumbo thanne skip adikkan thonnarullatha😁🫣
#ഗുടുഗുടുഗുടൂ
Being a #Trivian we will not miss any single Podcast 💕💕💕💕💕
Being #Pothencodan we can relate literally everything.
Even though he is my Junior , he #KarthikSurya created an aura with his friends like #Vinu #Sreekanth #AkhilDas #Akhilesh #Akkoos #Arun and now even #Kutty .
Especially his father and mother when they come in the video it will become more interesting.
Pinne #Sadhya #Trivandrum thanneyaaanu best . I tasted from almost all district and sincerely our Sadhya is no 1 .
#KeralaFoodie #AKGovind it was a good time with you throughout the podcast .
Wishing all success for all your future endeavors from Trivian 👏👏👏👏👏🙏💕
Much love and blessings
JITHINSYAM J S
അതേ, aka(also known as) Govind എന്നാണ് പറഞ്ഞത്
Fortkochi-mattancherry 'balan chettante kada', 'haneef ikka'yude Hotel nooriya avidethe beef biriyani 🤤🤤❤️
Podcast adipoli ayirunu 💫
🥂❤️ foodie
#gudugudu
1:06:04pazhagiya lalila yo 😂
Thissur sadya is the best❤️ i am with u foodiee thrissur ki jai
tripunithura sadhya kazhikathonda
Yes...thrissur sadhya is the best..2 um kazhichavarkk ariyaam...
Thrissur ki jai
Thrissur sadhya thanna ambi swami's sadhya 🔥🔥🔥
@@krishnasubramaniam8555 kadupasheri unni also.
Subscriber from Tokyo,Japan🙋♂️
Kure kalathin shesham angane nalloru podcast ❤
Hi Karthi......Kantha Kantha.....super
32:48 Dasan triggered inside! 🔥🔥🔥😁
കുടു കുടു കുടു ✌🏻😘 spotifyl ninnum kettu vannathaa✌🏻
Good episode ..really enjoyed ..#gudugudugudu..
Nalloru podcast ayirunnu👍
Kidiam episode 🎉
നല്ല episode ആയിരുന്നു.... സമയം പോയത് അറിഞ്ഞതേയില്ല...💞
49:06 underrated chali of the year award goes to.....!
poli #GudGudGudGudGud episode
❤Thrissur 🔥
Kidu episode 🤣🤣❤️🔥
#GudGudGudGudGud
Ennathe song polichu👏👏
1:09:35 .....ennalum vinu chettan kollam enn parenjeloo...😌...ath Alappuzha il aannu🙂
1:11:00 hemmey that was fenny😂
#gudugudugudu
ശ്രീകാന്തേട്ടൻ and keralafoodie. Adipoli combo.😂😂😂
ദാസേട്ടൻ ഇന്ന് ഒരുപാട് silent aayallo..
ബീഫിന്റെ കൂടെ അരിപത്തിരിയും തേങ്ങാപ്പാലും അടിപൊളിയാണ് ... ഒന്ന് try cheythekkane.. eth kadayilanu kittunnathonnum ariyilla.. ente veettil undakkum..😁😁😁
തൃശ്ശൂർ ഭാഷ കേൾക്കാൻ നല്ല രസാ..vinu chettan പറഞ്ഞപോലെ സൗമ്യന്മാരാണെന്നെ തോന്നു...
തിരുവനന്തപുരം ഭാഷയിൽ കോമഡി വേഗം വർക്ക്ഔട്ട് ആകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്...
പുളിക്കെണ്ട എന്ന word ente nattilum use cheyyarund.. athupole tto എന്നും use ചെയ്യാറുണ്ട്.. വള്ളുവനാടൻ ഭാഷയിലാവും ട്ടോ കൂടുതൽ വരുന്നത്...
കണ്ണൂരിന്റെ കാര്യം പറഞ്ഞപ്പോഴാണ് അവിടുത്തെ മൻഷ്യമ്മാരും ഫുഡും അടിപൊളിയാണ്.... കഴിച്ചിട്ടുണ്ടോ എന്നറിയൂല്ല.. പുട്ടും കൂന്തളും കോമ്പോ try ചെയ്ത് nokkane....👌👌
1:17:50 vinu chettante ഏത് സ്വപ്നത്തിനും കൂടെ ഞാൻ ഉണ്ടാവും..😌😌😌എന്നാലും ഞാൻ instagram mention ചെയ്ത് story ittittum എന്നെ തിരിഞ്ഞു നോക്കിയില്ലല്ലോ മനുഷ്യ.. സങ്കടം ഉണ്ട് ട്ടോ...
Adipoli episode ayirn 😁🖤
Calicut beach nte adth ‘kuttichira biriyani center’
Spotifyil ilum vannathu kidilan
ഹൈ.. എന്താ സോങ് !! ❤️🔥
#gudugudugudugudu 1:09:45 enta kollamkaare❗️❗️❗️vinu pappadathinta case nammade thalel kettivekkan nokunnu😹🥲
✌🏼ഗസ്റ്റ് ഉണ്ടല്ലോ... 😂😂😂
നല്ല വൈബ് ഉള്ള എപ്പിസോഡ്.... 😍😍😍😍
1:11:00 😂
Thrissur Soofi Mandhi....😋🌊
Kiduvaanita... 😻❣️
Must try... 😌❤️
#Gudugudugudu
Mothm kndu code:gudugudugudu.Pine try palpayasm from sreepadmanaba Swamy temple your opinion about tvm payasm will change for sure
Guest varumbol eani ee positionil irunnal mathi etha nallath ❤
ഇന്നത്തെ സ്പെഷ്യൽ CODE: 1:27:38 ഗുടു ഗടു ഗടു ഗടു.....( രണ്ടുമണിക്കൂർ ഒക്കെ ഇരുന്നു podcast കേൾക്കുന്നവരും ഉണ്ട്, കാണുന്നവരും ഉണ്ട്)....😎😎😎😎.
ഇന്നത്തെ podcast ഗാനം അടിപൊളിയായിട്ടുണ്ട്👏🏼👏🏼👏🏼👏🏼
1:11:00 തൃശ്ശൂർക്കാരെ note by ശ്രീകാന്ത് ...😂😂😂
1:21:21 dasan bro ചില്ലി ചിക്കൻ കഴിക്കുവാൻ വേണ്ടി ചൈനയിലേക്ക് ...🤣🤣🤣🍗
1:34:24 തൃശ്ശൂർക്കാരെ വിനു....😂😂😂 വിനു അളിയനെയും note ചെയ്തിട്ടുണ്ട്...
മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട് ഇന്നത്തെ എപ്പിസോഡ് കൊള്ളാം ഇഷ്ടപ്പെട്ടു😊
Love you interleks Hosters....🤗😘
#Gudo gudo gudo gudo
I always watch podcast fully
But i don't comment the code
And i am a" thrissurkaran "
Now i comment because of keralafoodii
🛑THRISSUR 🛑
Kore nalayittu santhoshathode oru podcast motham kandu
Thrissur ✨️🔥🔥
I want that Friends shirt!!
1:07:44 varkalayil yevida??
1:27:43 🤣
ഹോ.....podcast l തൃശൂർ സ്ലാങ് കേട്ടപ്പോ എന്തരു രസം ...... Thrissur daa...💪🏼....
#guduguduguduguu
so karthiksurya clothing is coming in collaboration with hashim aliyan🙂
Muvattupuzha Paris hotelile porotta and mutton chaps/brain 🤤🤤
Oh അന്തസ് നല്ലൊരു പാട്ട് ആദ്യമായി കേട്ടു 😄😄
#gudugudugudugudu
one of best podcast
Thrissur 💥❤️
തൃശ്ശൂർ 😌🔥
Njum song Skip chyithilaa aliya
Thrissur pewer🔥
35:08 karthikkettante pandathe oru video lu kayees biriyani kazhikkunnudu.. Ekm vanna oru video il. Njagade Maharajas collegente aduthu thanne aanu..
Lit 🔥 episode
I guess you guys are just pulling his leg, but it sounds a bit weird that most of you guys seemed to be completely oblivious about trying to live life with less plastic. It seems only Sreesanth kind of got his point. A lot of people do this, perhaps even your own parents at home. Nothing new or surprising.
❤️
Superb episode...gudu gudu gudu
Enikkum chicken fry porotta most underrated dish of Kerala trivandrum chicken fry vere oridathum ithupole oru chicken fry kittilla
Gudu Gudu Gudu podcast pooram🤩🤩🤩
Table setup i really like
The war😂🔥
Kozhikode beachile biriyani kuttichira biriyani pwoli item aanu
Kerala Foodie bought me here
#gudugudugudu ❤️✨ Thrissur ❤️✨
Kandathill vach ettom ishtappetta podacast... ❤️
intro song ore polii.........skip cheyyanee thonniyilla..........🔥🔥😂😂
#Gudugudugudu
Kerala foodie 💕✨
32:06 കുറ്റിച്ചിറ ബിരിയാണി സെന്റർ 🔥🔥🔥..