Night Vigil - 05 | മനുഷ്യരാണോ ദൈവമാണോ ഇത്രയുംനാൾ നിന്നെ നടത്തിയത് ? | Preaching | MAY 2024 ShalomTV

Sdílet
Vložit
  • čas přidán 4. 07. 2024
  • #shalomtv #shalomtvlive REV FR ALOYSIUS KULANGARA
    #shalomtv #shalomtvlive #nightvigil #prayer
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 78

  • @LissyByju-fs6zc
    @LissyByju-fs6zc Před 3 dny +2

    ഈശോയെ മോൻ്റെ വയറുവേദന മാറ്റിതരണേ

  • @user-ls8pq1ik6n
    @user-ls8pq1ik6n Před 4 dny +5

    Ente amme ente ahraeme ❤❤❤ amen 🙏🙏🙏

  • @sajuvarghese2198
    @sajuvarghese2198 Před 4 dny +4

    ജീവിതപങ്കാളിക്ക് അമ്മച്ചിയോട് ക്ഷമിക്കുവാനും അമ്മച്ചിയെ നോക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു

  • @MiniJoy-nq4oy
    @MiniJoy-nq4oy Před 4 dny +5

    ഈശോയെ ആൽബിന് ജോലിയിൽ പ്രമോഷൻ ലഭിക്കുന്ന തിനു വേണ്ടി പ്രാർത്ഥിക്കുന്നു പ്ര പ്രജക്ട- വർക്കുകൾ ലഭിക്കുന്നതിലുണ്ട വേണ്ടി പ്രാർതിക്കുന്ന ജോലിയിൽ സ്ഥിരത ലഭിക്കുന്നതിനു വേണ്ട 1 പ്രാർതക്കുന്നു. ജോലിയിൽ യ്ക്ക് വേണി വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ ശ

    • @naisamelwyn5358
      @naisamelwyn5358 Před 2 dny

      1❤😅😅à😅¹

    • @shalomprayerteam
      @shalomprayerteam Před dnem

      ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. [ Philippians - 4:6 ].

  • @manu1561
    @manu1561 Před 4 dny +6

    എന്റെ മകനു അനുസരണവു൦ വിശ്വാസം കൊടുത്തു അനുഗ്രഹിക്കേണമേ🙏🙏

  • @mercypaulose8048
    @mercypaulose8048 Před dnem +1

    ഏറ്റം പ്രിയപ്പെട്ട ജെൻസനച്ചാ അങ്ങയുടെ നാവിലൂടെ ഇന്ന് കേട്ട വചനങ്ങളിലൂടെ ദൈവത്തിന്റെ സ്നേഹം പുതിയതായി ആസ്വദിക്കാൻ വീണ്ടും സാധിച്ചു.ദൈവത്തിനു നന്ദി.അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ.ലോകം മുഴുവനും പോയി സുവിശേഷം പ്രഘോഷിക്കുവാൻ, ജീവിതാന്ത്യം വരെ സുവിശേഷമാകുവാൻ ദൈവം അനുവദിക്കട്ടെ.ഒരു വിശുദ്ധനായ പുരോഹിതനായിത്തീരാൻ അവിടുന്ന് കൃപ തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @sulekharajan1994
    @sulekharajan1994 Před 4 dny +6

    കർത്താവെ... ഞങ്ങളെ എല്ലാവരെയും ഒത്തൊരുമയോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ. ആമേൻ. മക്കളെയും കൊച്ചുമക്കളെയുംഅനുഗ്രഹിക്കേണമേ 🙏🙏🙏

  • @MiniJoy-nq4oy
    @MiniJoy-nq4oy Před 4 dny +4

    ഈശോയെ എന്റെ ജീവിത പങ്കാളിയ്ക്ക് തൊഴിൽ നല്കി അനുഗ്രഹിക്കണമെ തൊഴിൽ ഇല്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു തടസ്സങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കുന്ന

    • @shalomprayerteam
      @shalomprayerteam Před dnem

      "ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും"
      ഏശയ്യാ 41 : 10

  • @ChristaSebastian
    @ChristaSebastian Před 3 dny

    ഈശോയെ എന്റെ മകൻ നല്ലൊരു ധ്യാനം കൂടി ആത്മവിശുദ്ധീകരണം ലഭിക്കാനും ആന്തരിക സൗഖ്യം ലഭിക്കാനും അങ്ങ് കരുണ കാണിക്കണേ 🙏🏼🙏🏼🙏🏼

  • @jittymariamjohn9015
    @jittymariamjohn9015 Před 4 dny +5

    ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
    എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.

  • @sylviapo4871
    @sylviapo4871 Před 4 dny +4

    കർത്താവേ മകൻ്റെ വിസ എത്രയും വേഗം ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു

  • @MiniJoy-nq4oy
    @MiniJoy-nq4oy Před 4 dny +2

    ഈശോയെ ജോസഫിന്B.Rif പരീക്ഷ പാസാകുന്നതിനും സൈബർ സെക്യൂരിറ്റി പരീക്ഷ Date എടുത്ത് എഴുതുന്നതിനും പാസാവാനും വേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ

  • @reethajackson6711
    @reethajackson6711 Před 4 dny +3

    Amen Eashoye nanni parayunnu Eashoye 🙏 praise the lord 🙏 nanni Eashoye 🙏❤️

  • @leelammaabraham3742
    @leelammaabraham3742 Před 4 dny +3

    Yesuve nanni sthuthy sthothram mahathawam aradana🙏 nangalude niyogangaludemel karunayakaname ammen🌷

  • @elezym.a.2237
    @elezym.a.2237 Před 3 dny +1

    Jesus,have mercy on our family 🙏

  • @tessyfrancis6879
    @tessyfrancis6879 Před 4 dny +1

    Oh Jesus bless all of us, Jesus have mercy on us

  • @rosevtroselit9500
    @rosevtroselit9500 Před 3 dny

    ഹോളി സ്പിരിറ്റ്‌ ഫാമിലി നിറയാൻ 🙏🏼🙏🏼🙏🏼🌹🙏🏼🌹🌹

  • @Joseph-wm4we
    @Joseph-wm4we Před 3 dny

    നിൻ ഹിതം നിറവേറട്ടെ

  • @PonniJohny
    @PonniJohny Před 3 dny

    LUCY.Deivame.ENTE.Heart.Deiva.SNEHATHAL.NIIRAKANnME..ENTE.
    LiFEIFIL.DEIVA.HITHUm.NIRAYANNAME.
    THANKU.JESES...
    ❤❤❤❤❤❤❤❤❤❤

  • @aneymathew8842
    @aneymathew8842 Před 4 dny

    ദൈവത്തിന് മഹത്വം. 🙏🏻🙏🏻🙏🏻

  • @ShaajithaSha-tl4xm
    @ShaajithaSha-tl4xm Před 3 dny

    Eeshoye.. 🙏🏻.. Shifana. Lug. Demej. Poorna. Soukyam.. 🙏🏻.. Saleena. Rokam. Kadam.. Ashmin. Stude. good. Mark. 🙏🏻😭

  • @archanapaul9213
    @archanapaul9213 Před dnem

    അഖിൽ എന്നാ മകന് വേണ്ടി പ്രാർത്ഥിക്കണേ കടം കൊണ്ട് ബുദ്ധി മുട്ടുന്നു 🙏🏻🙏🏻

  • @UshaS-sm1bw
    @UshaS-sm1bw Před 4 dny +10

    ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റി കുടുംബ സമാധാനം തരണമേ

  • @jubyraphael983
    @jubyraphael983 Před 4 dny +2

    Joshua യെ ഒന്ന് തൊടണമേ ഈശോയെ 🙏🏻🙏🏻

  • @SujaA-jx3it
    @SujaA-jx3it Před 4 dny +4

    അജോയ് എന്ന മകന് ജോലി കിട്ടാൻ പ്രാർത്ഥിക്കണമെ.

  • @thomaspgeorge9822
    @thomaspgeorge9822 Před 4 dny +2

    Fr. Very touching talk🔥🔥🔥🙏🙏🙏✝️

  • @majocjacobindia
    @majocjacobindia Před dnem

    Holy mother of God - Pray for us.....

  • @Mahimajibi
    @Mahimajibi Před 4 dny +2

    Praise the lord 🙏lord have mercy on my family🙏love you Jesus🙏amen

  • @ChristaSebastian
    @ChristaSebastian Před 3 dny

    ഈശോയെ എനിക്കും എന്റെ കുടുംബത്തിനും സമൃദ്ധമായി അങ്ങയെ പരിശുദ്ധാത്മാവിനെ നൽകണേ അങ്ങയുടെ ഹിതം അനുസരിച്ച് ജീവിക്കാൻ കൃപ നൽകണേ 🙏🏼🙏🏼 ഞങ്ങളുടെ മക്കൾ ഏറ്റവും അധികമായി നിന്നെ സ്നേഹിക്കാൻ നീ ഇടയാകണേ അങ്ങയെ പരിശുദ്ധാത്മാവ് അവരിലും ലോകം മുഴുവനും ഉള്ള എല്ലാ കുഞ്ഞുങ്ങളിലും നിറയുവാൻ കരുണയുണ്ടാകണേ 🙏🏼🙏🏼🙏🏼🙏🏼

    • @shalomprayerteam
      @shalomprayerteam Před dnem

      ഇതാ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു. ഞാന്‍ നിങ്ങളിലേക്കു തിരിയും; നിങ്ങളില്‍ ഉഴവും വിതയുമുണ്ടാകും. എസെക്കിയേല്‍ (36 : 9). ഏതവസ്ഥയില്‍ നിന്നും നമ്മെ വീണ്ടെടുത്ത് ഉയര്‍ത്തുവാന്‍ ശക്തനായവനാണ് നമ്മുടെ കൂടെയുള്ളത്. അവിടുന്ന് തന്റെ പരിശുദ്ധാത്മാവിലൂടെ നമ്മെ ശക്തിപ്പെടുത്തും.

  • @alicejose8775
    @alicejose8775 Před 4 dny +2

    Ella madthyasakthy ullavarkuk vendy prarthikunnu amen🙏

  • @rosevtroselit9500
    @rosevtroselit9500 Před 3 dny

    ആൻസി ഹോം അനു റീനു വിസ ജോലി 🙏🏼🙏🏼🙏🏼🙏🏼റിച്ചു ജെറി സ്റ്റഡി 🙏🏼🙏🏼🌹🌹🌹🙏🏼🙏🏼🙏🏼🌹🌹🙏🏼🙏🏼

  • @joelvarghese9252
    @joelvarghese9252 Před 4 dny +3

    Jesus bless my son Joel Varghese in Ireland Amen

  • @ElsammaJose-fd3dy
    @ElsammaJose-fd3dy Před 4 dny +1

    Thank you Jesus, Hallelujah 🙏

  • @SujaA-jx3it
    @SujaA-jx3it Před 4 dny +2

    മകൾക്ക് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമെ..

  • @sherlytharakan1531
    @sherlytharakan1531 Před 4 dny

    Ente makale sukapeduthane

  • @jessymoncy1585
    @jessymoncy1585 Před 4 dny

    Amen 🙏 🙏 🙏

  • @sinisanthosh5228
    @sinisanthosh5228 Před 4 dny

    Amen

  • @steephenp3840
    @steephenp3840 Před 2 dny

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @daisyjoseph570
    @daisyjoseph570 Před 4 dny +2

    🙏🙏🙏

  • @jessiegeorge8112
    @jessiegeorge8112 Před 4 dny

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thresiammajohn4241
    @thresiammajohn4241 Před 4 dny

    ❤❤❤

  • @ShaajithaSha-tl4xm
    @ShaajithaSha-tl4xm Před 3 dny

    Eeshoye.. 🙏🏻.. Hert, attack. Shukar. 🙏🏻. Mon. Firoz. Big. Salari. Jib. Kadam. Mon. Peshaju. Batha. Mummy. No. Cer.. 🙏🏻😭... Maneesha. Big. Jib. Kadam.. Asheif. Big. Job. Big. Kadam. Cese. 🙏🏻😭.. Makalude. Achan. Thetaya. Bantham. Veduvan. Makalodopam. 🙏🏻😭

  • @sajangeorge3145
    @sajangeorge3145 Před 4 dny

    Jesus bless my daughter to say the truth

  • @saligeorge5576
    @saligeorge5576 Před 4 dny +1

    ആൽബിന് വിസ യും ജോലിയും നൽകി അനുഗ്രഹിക്കണേ അതുപോലെ നല്ല ഒരു ജീവിതപങ്കാളി യെയുയും

  • @BetsyMohan
    @BetsyMohan Před 4 dny +1

    Praise God Amen 🙏

  • @jancygeorge2325
    @jancygeorge2325 Před 4 dny +4

    മോൾക്ക് നാളത്തെ സിറ്റെറ്റ് exam നെ കർത്താവിൻ്റെ കരങ്ങളിൽ ഏൽപിക്കുന്നു മോളെ ഒന്ന് തൊട്ട് അനുഗ്രഹിക്കണം ഈശോയെ മോളെ വിശുദ്ധികരിക്കണം കർത്താവേ പ്രാർത്ഥിക്കുന്ന മകളായി മാറണം

  • @rosevtroselit9500
    @rosevtroselit9500 Před 3 dny

    ഔസപ്പാച്ചൻ ഓപ്പറേഷൻ 🙏🏼🙏🏼🙏🏼ഡാനിയേൽ ലിനോ ലിജോ mary സൗഖ്യം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ലിജോ അഞ്ചു ഡെൽവിൻ അയർലണ്ട് വീട് വിസ ജോലി 🙏🏼🙏🏼🙏🏼🙏🏼അഞ്ചു എക്സാം ഓസ്ട്രേലിയ 90%മാർക്ക്‌ കൊരട്ടി ലാൻഡ് ചേഞ്ച്‌ കാപ്പാട് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @bijijose3262
    @bijijose3262 Před 4 dny

    Esoye.moncyku.shakthy.nalkaname

  • @RubyMathew-cy4lm
    @RubyMathew-cy4lm Před 4 dny +1

    Eeshoye ente kunjinte BPD soukyamakkename

  • @sheebaroseandrews8499
    @sheebaroseandrews8499 Před 8 hodinami

    Amen 🙏 Praise the Lord 🌹🙏,🥹❤️

  • @steephenp3840
    @steephenp3840 Před 2 dny

    Please pray for my grandchildren who are always with cold and cough and education and exam and now severe chest conjunction

  • @philominageorge5230
    @philominageorge5230 Před 4 dny

    Please pray for my son and daughter in law to get a good job in Canada.

  • @beenapauly4037
    @beenapauly4037 Před 4 dny

    🙏🏼🙏🏼🙏🏼🔥🔥

  • @GracyMichael-gt4vl
    @GracyMichael-gt4vl Před 3 dny

    Plz pray for my family

  • @sherlyjohn8934
    @sherlyjohn8934 Před 4 dny

    Praise the lord 🙏🙏🙏🙏🙏 please pray for Anu Robin for the gift of children and Gigi she is not well

  • @teressathomasv6839
    @teressathomasv6839 Před 4 dny

    Eesoye njangalude kudumpatine anugrhikane atinulla yogyata njangalkilla ennariyam ennalum apeshikukayanu

  • @BetsyMohan
    @BetsyMohan Před 4 dny +1

    Pls pray for my son

  • @teressathomasv6839
    @teressathomasv6839 Před 4 dny +1

    Oru nalla veedu sudi kku kodukaname avre anugrhikane

  • @user-sq5wr3xj5z
    @user-sq5wr3xj5z Před 4 dny +1

    Pls pray form my daughter marriage

  • @salyjoseph4104
    @salyjoseph4104 Před 4 dny

    Please pray for me my family 🙏

  • @carolthomas4443
    @carolthomas4443 Před 4 dny

    Pray for carol study and exam

  • @daisyjoseph570
    @daisyjoseph570 Před 4 dny

    പ്ലീസ് pray for മൈ ഫാമിലി

  • @manojmathew3999
    @manojmathew3999 Před 4 dny +1

    Jesus esther allergy fever mattaname

  • @RubyMathew-cy4lm
    @RubyMathew-cy4lm Před 4 dny

    Eeshoye ente kunjinte plab part 2 practical exam on July 9 th bhayam koodathe kodukkuvan prarthikkaname

  • @RubyMathew-cy4lm
    @RubyMathew-cy4lm Před 4 dny

    Eeshoye ente kunjinte PCOD hirsutism hormone imbalance hair fall vit deficiency soukyamakkuvan prarthikkaname kozhinju poya hair thirichu varuvan prarthikkaname

  • @manojmathew3999
    @manojmathew3999 Před 4 dny +1

    Manoj land rig oru job kittaname

  • @sk70001
    @sk70001 Před 2 dny

    St Thomas 2nd Apostle of India?

  • @jaimolshaji
    @jaimolshaji Před 4 dny +1

    Amen

  • @Sr.LiseenaSD
    @Sr.LiseenaSD Před 4 dny

    🙏🙏🙏

  • @marypanakal9144
    @marypanakal9144 Před 4 dny

    🙏🙏🙏