നിസാന്റെ വിശ്വപ്രസിദ്ധമായ എസ് യു വി എക്സ്ട്രെയ്ൽ ഓഗസ്റ്റിലെത്തും|കിയ ഇ വി 3 ഇന്ത്യയിലെത്തുമോ? |Q&A
Vložit
- čas přidán 30. 05. 2024
- വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
.......................................................................
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
...................................................................................................................
#BaijuNNairLatest #AutomobileDoubtsMalayalam #MalayalamAutoVlog #QandA #Maruti #Nissan #HyundaiKona #RangeRoverDefender #PHEV #ToyotaYaris #ReMapping #TataMotors #LaneTraffic #WheelAlignment #TataHarrier #MGCometEV #WheelBalancing #SkodaRpidCabriolet #DieselCarBan #DiscBrake #DeadPedal #AutomaticClimateControl #Tesla #DualZoneAutomaticClimateControl #LithiumIon#MGYep#ElectricSUV#MahindraBE05#BharthNCap#MahindraScorpioX# - Auta a dopravní prostředky
സർ
വാഹനങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോൾ
അവയുടെ ചിത്രം കൂടി Corner -ൽ കാണിച്ചാൽ നന്നായിരുന്നു
eg ഐഷർ ട്രക്ക് പറയുമ്പോൾ അതിൻ്റെ ചിത്രം Side ൽ കാണിക്കാമായിരുന്നു
SUVകൾ കൂടുതൽ ഇഷ്ടപ്പെടുന്ന നമ്മുടെ ജനങ്ങൾ nissante ഈ suv യെയും ഇരുകയ്യും നീട്ടി സ്വീകരിക്കും.
Hi, you mentioned about using your solar panels to recharge your MG Comet. Have you connected the solar panels to the KSEB grid or you have a dedicated outlet for charging you Comet ?
ചേട്ടാ റിനൊ triber പവർ കൂടിയ, ടർബോ എഞ്ചിനൊ, ഡീസൽ എഞ്ചിനൊ വരാൻ സാധ്യത ഉണ്ടൊ ?? പ്ലീസ് reply
...nice video....can u suggest a used 4 wheeler for first time learner in 3-4 lac ....how is first gen Ford Figo petrol?...or any suggestions....
ഒരു കമന്റിനും ഒരുത്തനും ഞാൻ റിപ്ലെ കൊടുക്കില്ല = ബൈജു Nനായർ ഒപ്പ്
👍👍😆
🤣🤣👍🏼
സത്യം അന്നേ
ഇതൊക്കെ പറ്റു 😏വേണേ മതി (ലെ ബൈജു ചേട്ടൻ )
😂
Nissan X trail uae‘ലൊക്കെ ഉണ്ട്... പൊളി സാധനം ആണ് ❤
ഇത് അല്ലേ ചില രാജ്യങ്ങളിൽ നിസ്സാൻ രോഗ് ?
@@JayakrishnanH007 അതേ അമേരിക്കയിലൊക്കെ rogue പക്ഷെ ഞാൻ അത് ദുബായിലും used cars ആളുകൾ വാങ്ങിക്കുന്നത് കണ്ടിട്ടുണ്ട്
@@JayakrishnanH007correct
Rogue =xtrial
@@ashiaamivlogzz7257 Rogue nu reliability concerns und. CVT issues, petrol smell in cabin
Nissan old xtrailinte video chayyamo
എൻ്റെ Favourite വാഹനം ഗൾഫിൽ കണ്ടിട്ടുണ്ട്. നിസാൻ്റെ മിക്ക വാഹനവും ഓടിച്ചിട്ടുണ്ട് XTrail ഓടിച്ചിട്ടില്ല. ഇന്ത്യയിൽ വില കൂടുതലും ആയിരിക്കുമല്ലോ? ഓണം ബംബർ ലോട്ടറി അടിക്കട്ടെ അപ്പോൾ വാങ്ങാം🥰
ഗൾഫിൽ xtrail 4 cyIinder,
ഇന്ത്യയിൽ പിള്ളാർക്ക് ഇത്ര മതീന്നും പറഞ്ഞ് 3 സിലിണ്ടർ
😂😂😂😂
ലോട്ടറി എടുക്കാത്ത ഞാൻ😢
ഇത് എന്തുപറ്റി 2 വീഡിയോ ഒറ്റദിവസം തന്നെ nissan honda ഇവരുടെ എല്ലാം ഇന്ത്യയിലെ പ്ലാൻ എന്താണ് എന്നാണ് മനസിലാകാത്തത്.
Very good presentation..... Thanks,, keep it...
.
Good information🎉
Njan oru mistubishi montero sports user annu2017 model,evide kuwait il oru sadharakarante off road capability ulla,spacious aya suv annu...ethinte indian version ennu varum, athupole 2015 above pajero automatic engane unduu..athu bs3 annoo...kerathil service evide annu better...etheduthal paniyavoo..
Mitsubishi polum indiayil illello bro..pinnengene montero sport veraana...🙃
Mitsubishi polum indiayil illello bro..pinnengene montero sport veraana...🙃
If the battery technology 's cost comes down again.. then MG commet would be an amazing buy ❤
Nissan Xtrail: if petrol engine is working only as a generator, and its power will not reach the wheels, then why the combined power of 350bhp is highlighted? Vehicle will get traction from only the electric motor, only its power needs to be mentioned right?
Volkswagen Passat video cheyyamo??
പാതിരാ വീഡിയോ 👍👍👍
Baiju.. do a video on Rivian R1S.. its a better bult EV SUV..Thanks
Chothyangalum utharangalum paripadi valare mikacha reethyil pokund
Informative 👍🏼🔥
When is the SWIFT strong hybrid going to be launched ?
The current new Swift is such a downgrade.. all the north Indian youtubers say it's under powered even when compared to Baleno and isn't good 😪
But hybrid with 40kmpl will be ❤
Good review brother Biju 👍👍👍
ഹോണ്ട crv,hrv,zrv,urvpassport,pilot ഇതിൽ ഏതെങ്കിലും ഇന്ത്യയിൽ വരാൻ ചാൻസ് ഉണ്ടോ?
Honda N one ഇറങ്ങിയെങ്കിൽ ..
Geza,music is normally placed in small room on stage right with a view of the drama througg a bamboo curtain.
After long gap i am watching Baiju chetan video.
finally quality vehicle from Nissan for India.
3 cylinder oo..?
Hope Nissan don't mess up their plans this time. Thank you for the detailed history of Eicher motors.
I am using the Nissan X-trail. I am settled in Australia. It's one of the best from Nissan. 😍
Informative..👍
I am waiting for Nissan 🔥🔥🔥🔥
Nissan patrol varille?
Tata should say and give answers to users on how does underbody scratch or small markings affect battery 🔋 health and how does it prove the protection shell is as safe as claimed ,even in punch ev launch event there are many hard surface and obstacles being crossed eith ev ,with many instances the underbody shell case being touched or almost untouched , tata should answer will such harsh or ,mild hits Tom underbody or otjer scratches while passing through indian road or natural conditions affect battery in anyway ?
Will warranty wil cover it or the other party of battery dept can ask for insurance to cover it than the warranty ?
Heard some users being asked to go to insurance and warranry being denied for some users and tata should help of pass official report on how such scenarios battery will be affected or whats t the strength the battery protection case can with stand .
നിസ്സാന്റെ CVT ഇഷ്യൂ fix ചെയ്തോ ?. കാരണം എന്റെ സുഹൃത്തിന് Maxima ഉണ്ട് , അതിന്റെ gear box 150000 km ആയപ്പോ fail ആയി , പിന്നീട് ഷോറൂമിൽ കൊടുത്തു replace ചെയ്യേണ്ടി വന്നു . ഏകദേശം 16000 SAR ആയി ( 320000 INR)
Nissante എല്ലാ cVt gear ബോക്സിനും similar ഇഷ്യൂ report ചെയ്തിട്ടുണ്ട് .( Altima , pathfinder )
ഇപ്പൊഴും മാക്സിമയുടെ gear shift smooth അല്ല 😢
X trail വണ്ടി ഒക്കെ സൂപ്പർ ആണ് 👍🏼👍🏼 കാണാനും കൊള്ളാം ♥️ പക്ഷെ... അതിന്റെ വില വരുമ്പോൾ...
അത്രയ്ക്ക് അങ്ങ് ഉണ്ടെന്ന് തോന്നുന്നില്ല..... 🤔🤔🤔
അടിപൊളി❤
Sir, Expecting the New Force Gurkha 3 door and 4 door review 😊.
I think Nissan xtrail coming to India is the Nissan Rogue sold in Canada and US. But rogue has all wheel drive option. 3 cylinder turbo charged and with CVT option.
its 4 cylinder
The 2024 Nissan Rogue has a 1.5-liter turbocharged three-cylinder engine that produces 201 horsepower and 225 lb-ft of torque. This engine is paired with a continuously variable automatic transmission (CVT) and front-wheel drive, with all-wheel drive as an option. The Rogue also has five drive modes to help optimize performance on challenging terrain.
Reason to know this is that my son owns one.
@@viswakumarp2059 you son lives in usa?
CVT all wheel drive
❤
Namaskaram
Baiju Cheettaa Super 👌
Nissan extrail nalla vandiyanu Australiayil orupadu undu njan use cheithittundu.after service anu preshnam
👍
👏🏻
Giveaway car endhaii chetta?
❤️😍
Nissan extera എന്ന ഒരു വാഹനം ഉണ്ടു. എനിക്കുണ്ടായിരുന്നു. 4 liter engine with differential lock.
Pakka off-road vehicle aahnn my favorite car😍
Q&A videos always nice 👍🙂😊😊
xtrail ഇന്ത്യയിൽ നിർമിക്കാതിരിക്കുന്നതാണ് നല്ലത് നിർമാണ നിലവാരം കുറയും.പണം കൂടിയാലും കുഴപ്പമില്ല ബൈജുചേട്ട എല്ലാം പ്യൂർ ജാപ്പനീസ് ആയിരിക്കണം❤
👍🏼
Show the picture of the model when you speak
XTrail, Its a beautiful vehicle.... But just bcoz its Nissan, v cant trust them, how long it will b there in India
Petrol engine ulla new models vellom eni varan indoo
തികച്ചും അപ്രതീക്ഷിതമായി വീഡിയോ 🤔
ഇതെന്താ ഇപ്പോൾ ? നാളെ കേൾക്കാം ....
🔥
Nissan coming with new models
❤❤❤❤❤
Q&A Video always Nice 👌👌👌
Innova hycross ptrol automatic and mahindra scorpio n petrol automatic...ethan nallath as a family suv...otaam kuravaan
Even though it is true that lot of malayalis in the Gulf drive Nissan xtrail, not sure how many of them would be a fan of it's CVT transmission. It's true that Nissan Patrol is a class apart but Nissan unfortunately weren't able to copy that success to their other models. That's why you still find a gap between Nissan and other Japanese car makers.
👍👍👍👍
Anyone facing no audio issue?
Close and reopen the video
Q/A ആശംസകൾ ❤
4 വീലും lock ആയാൽ ABS വർക് ആകുമോ
XVU 700 ax7 video Chamo
Ethrannuvecha reply kodukunnath
Nissan Xtrail very fabulous but, don't know people will accept or not without Hybrid !!!🤫
💗
🔥🔥😍
ബൈജു ചേട്ടാ, ഇന്ത്യയിലെ നിസ്സാൻന്റെ പോക്ക് കണ്ടിട്ട് അധികം വൈകാതെ നാട് വിടുന്ന മട്ടുണ്ട്. നല്ല സെയിലും ഉണ്ടായിട്ടും ഫോർഡ് ഇന്ത്യ വിട്ടു പോയി എന്നത് ഓർക്കണം. CBU വാഹനങ്ങൾ ഉയർന്ന വില ആയതിനാൽ എത്ര പേർ വാങ്ങും എന്നത് കണ്ടറിയണം. EV 3 30-42ലക്ഷം Korean price ഇന്ത്യയിൽ എത്തുമ്പോൾ 40-50 ലക്ഷം ആകും.
Nissan coming new models ✨
🎉
👍👍👍
Nice
Nice program
ഡാ മോനെ ഒരുപാട് ആയി കമെന്റുന്നു ഒന്ന് മറുപടി തന്നൂടെ 😎😎😎 തിരക്കിലാവും അല്ലെ 🤔
കാണാൻ ഒക്കെ ലുക്ക് ആണ് .പക്ഷെ ഗിയർ ബോക്സ് കൊള്ളില്ല . നല്ല കംപ്ലൈൻ്റ് ഉണ്ട് .
വാഹന ചരിത്രം ഏറ്റവുമിഷ്ടം❤
Present ❤❤
👍🌹
Q & A👌👌
Nice🎉
Kollaahm🥰
Xtrail 3 cylinder ennu kettuuu varumbo ariyammm ,, over priced akumm ,,, juke varanammm nice car ❤
ഇവിടെ ഉത്പാദനം നടത്താതെ നിസ്സാൻ രക്ഷ പെടുമെന്ന് തോന്നുന്നില്ല
X trail ൻ്റെ വിൽപനക്ക് അതിൻ്റെ pricing ഒരു വലിയ ഘടകം തന്നെ ആണ്
KIKCS നല്ല വണ്ടി ആയിരുന്നു എന്തോ KICKS കിക്ക് ആയില്ല ഇന്ത്യയിൽ
Best programm
Chetta sound illa
Ondu
വേഗം ഒരു ent നെ കണ്ടോ ... വൈകിക്കണ്ട...
Armathikan Avan varunnu ❤❤
Come back Nissan!
x-trail production koode indaya super aayane
Nissan should bring XTERRA to india
Nissan🎉
Hi😊
വരട്ടെ
Hai
Ayo, baiju chetta entha ee nerathu, kollam, epozhayalum elarum undu
Ambassador പുതിയ രീതിയിൽ വരുന്നു എന്ന് പറയുന്നു.നേരാണോ?
ഒന്ന് പറയുക സർ
😊