പഴയ മോഡം റൗട്ടർ വൈഫൈ റിപ്പീറ്റർ ആക്കാം Old Broadband Modem Router as Repeater | Dileep Zone| CC

Sdílet
Vložit
  • čas přidán 5. 05. 2020
  • This video describes how can configure Old Modem Router as WiFi Extender/ Repeater/LAN Extender. PLEASE ENABLE CC
    #Fiber Internet
    #Router
    #ONU/ONT Modem
    #BSNL Broadband
    #Switch
    #Repeater
    #WIFI
    #Extender
    ADSL Dlink
    #DSL 2750U
     Malayalam Typing without Google Input Chillu Letters easy • മലയാളം ചില്ലക്ഷരങ്ങൾ ക...
     How to record motion detection • Security Camera_ Motio...
     How to validate digital signature in PDF • How to Validate Digita...
     How I made and HD quality mic for CZcams • I made HD Microphone Y...
     How to make Smart TV via Android Box • How to make Normal TV ...
     How to initiate USB tethering • How to connect Pone to...
     You like this Step Ladder? • Plantex Classic 5 Step...
     Low Budget Home Security camera with motion detection • Home Security IP Cam/C...
     Thirumalai Kovil Travelogue • A Beautiful Temple sit...
     Mazhai Varuth Mazhai Varuthu_Video Song • മഴൈ വരുത് മഴൈ വരുത് കു...
     Violin by Devanarayan • Video
     How to find documents in WhatsApp Groups • വാട്സാപ്പ് ഗ്രൂപ്പിൽ ഡ...
     How to restrict WhatsApp Group participation without our permission • How to restrict WhatsA...
     How to enable WhatsApp Status Privacy • Video
  • Věda a technologie

Komentáře • 74

  • @AshleyThomas144
    @AshleyThomas144 Před 3 lety +2

    How does this help? We cannot keep the ADSL modem/router anywhere where wifi is weak, because it can only be one standard ethernet cable length away from the primary modem. So basically this will help only in increasing LAN ports

  • @sidharthanpk1449
    @sidharthanpk1449 Před 2 lety

    Jio fiber modum aayi d link re 205 ac 750 extender lan cable vazhy connect cheythappol Jio modathinte wifi povukayum extenderil wifi kittathirikkayum cheyyunnu. Enthuceyyum?

  • @shithinkv7391
    @shithinkv7391 Před 8 měsíci

    Old bsnl dsl modathil wan port um lan port um und , static ip kodukkunnathu engane (kfon static ip koduthu aanu use aakkunnathu ,so need wifi)

  • @DCVFXMedia
    @DCVFXMedia Před 4 lety

    Config cheyyan ithra cheythaal mathiyo

  • @AlanAlexVlogs
    @AlanAlexVlogs Před 7 měsíci

    Can this do wireless without net cable

  • @asifsalimmuhammad9128
    @asifsalimmuhammad9128 Před 4 lety

    Bsnl modem wan port cheruthalle in kodukendad input alle .allade out edukunna cable portl kodthal enganan connection edukunne

  • @hollywoodmalayaliworld3635

    Bsnl മോഡം ആണ് അത് കൂടുതൽ ദൂരം കിട്ടുന്നതിന് എന്ത് ചെയ്യണം

  • @hulkh3489
    @hulkh3489 Před 4 lety +1

    Bro should the old modem be always connected to new modem via cable? Can we connect both modems via wifi?

    • @mohammedmurshid434
      @mohammedmurshid434 Před 4 lety +1

      ചെയ്യാൻ പറ്റും .
      Configure ചെയ്യാൻ പോകുന്ന router ന്‌ മെയിൻ router ന്റെ WiFi name ഉം password ഉം ആയിരിക്കും....
      രീസെട് ചെയ്തിട്ട് ആ മോഡം WiFi വഴി കണക്കറ്റ് ചെയ്യുക. Same procedures തന്നെ ആണ് പിന്നെ ആകെ ഉള്ള മാറ്റം wireless ഇല് പോയിട്ട് WPS Bridge ഓൺ ആക്കണം എന്നിട്ട് സ്കാൻ ചെയ്യുക അപ്പോൾ മെയിൻ റൂട്ടർ അവിടെ കാണും , അത് സെലക്ട് ചെയ്യുക.
      പിന്നെ മെയിൻ റൂട്ടർ connect ചെയ്യുക അതിലും ലോഗിൻ ചെയ്ത് WPS Bridge ഓൺ ആക്കി സ്കാൻ ചെയ്ത് സെലക്ട് ചെയ്യുക. റീബൂട്ട് ചെയ്യുക...ഓഫ് ആക്കി ഓൺ ആകിയാൽ രണ്ടിൽ നിന്നും ഇന്റർനെറ്റ് കിട്ടും

    • @mrfazil8557
      @mrfazil8557 Před 3 lety

      @@mohammedmurshid434 Bro tomorrow I am going to set the same I need you favour for that, i have latest fiberlink connection and have the same d-link modem so will you help me

    • @mohammedmurshid434
      @mohammedmurshid434 Před 3 lety

      @Travel Partner bro.... WiFi dongle nte range router vech extend cheyyan pattumenn thonnunnilla😇
      Range extender aanekil pattum enn thonnunnu

    • @mohammedmurshid434
      @mohammedmurshid434 Před 3 lety

      @@mrfazil8557 Bro..enikkum valiya idea illa😇 mump orikkal hostalile wifi range ingane extend cheythirunnu...aa ormmayil paranjatha

    • @saritha.k.s5711
      @saritha.k.s5711 Před 3 lety

      @@mohammedmurshid434 bro WhatsApp number tharuo...ithil oru doubt...I'm not able to😔😔😔🤍

  • @MrSharonandshalu
    @MrSharonandshalu Před 8 měsíci

    Airtel connect cheyan pattuwo

  • @Squad.Fishing
    @Squad.Fishing Před 3 lety

    Chetaa nammuk ith orr veetil ninn mattoru veetileakk chayyan patumo

    • @hookesultra8390
      @hookesultra8390 Před 3 lety

      Yes pattum,cat6 cable ettal mathi,90meter vare extend cheyyam,no issues

  • @dentistbijoy
    @dentistbijoy Před 4 lety

    I have ADSL 27 50 U . D -link .
    Bought cat 6 cable to connect ADSL to Asianet .fibre modem

  • @Blueeye10-zb7eg
    @Blueeye10-zb7eg Před 7 měsíci

    bro modem wifi receiver aakan patttuo

  • @dentistbijoy
    @dentistbijoy Před 4 lety +1

    Bro..... configuration enganey ennu....parayamo...detail

    • @DileepNarayandilukollam
      @DileepNarayandilukollam  Před 3 lety

      First reset old ADSL modem router. Then connect via LAN cable to PC. Login 192.198.1.1. Go to modem page. Id admin pas admin. Internet setup page , untick DHCP server

  • @mohamedsaheed7719
    @mohamedsaheed7719 Před 4 lety +2

    വീഡിയോ അവസാന ഭാഗം ഇല്ലല്ലോ

  • @pshabeer
    @pshabeer Před 2 lety

    അവസാനം ആയപ്പോൾ ബാറ്ററി ചാർജ്ജ് കഴിഞ്ഞോ?

  • @shabeerahammadp
    @shabeerahammadp Před 4 lety +1

    Vedio full ayillallo

  • @ajuajmalk
    @ajuajmalk Před 4 lety

    eth mattoru vt akan pattumo

  • @shabeerahammadp
    @shabeerahammadp Před 4 lety +2

    രണ്ടു മോഡം തമ്മിൽ കേബിൾ കൊടുക്കാതെ wifi വഴി conect ചെയ്യാനാവുമോ

    • @mohammedmurshid434
      @mohammedmurshid434 Před 4 lety +2

      ചെയ്യാൻ പറ്റും .
      Configure ചെയ്യാൻ പോകുന്ന router ന്‌ മെയിൻ router ന്റെ WiFi name ഉം password ഉം ആയിരിക്കും....
      രീസെട് ചെയ്തിട്ട് ആ മോഡം WiFi വഴി കണക്കറ്റ് ചെയ്യുക. Same procedures തന്നെ ആണ് പിന്നെ ആകെ ഉള്ള മാറ്റം wireless ഇല് പോയിട്ട് WPS Bridge ഓൺ ആക്കണം എന്നിട്ട് സ്കാൻ ചെയ്യുക അപ്പോൾ മെയിൻ റൂട്ടർ അവിടെ കാണും , അത് സെലക്ട് ചെയ്യുക.
      പിന്നെ മെയിൻ റൂട്ടർ connect ചെയ്യുക അതിലും ലോഗിൻ ചെയ്ത് WPS Bridge ഓൺ ആക്കി സ്കാൻ ചെയ്ത് സെലക്ട് ചെയ്യുക. റീബൂട്ട് ചെയ്യുക...ഓഫ് ആക്കി ഓൺ ആകിയാൽ രണ്ടിൽ നിന്നും ഇന്റർനെറ്റ് കിട്ടും

    • @shabeerahammadp
      @shabeerahammadp Před 4 lety +1

      @@mohammedmurshid434 ready ayi. Njan wireless repeter koduthu. But edakku cut avunnund signal

    • @mohammedmurshid434
      @mohammedmurshid434 Před 4 lety

      @@shabeerahammadp main router ന്റെ signal കട്ട്‌ ആവാതെ കിട്ടുന്നിടത് വെച്ചാൽ മതി.

    • @marzooque_chaalikuzhi
      @marzooque_chaalikuzhi Před 3 lety

      @@mohammedmurshid434 hi

    • @marzooque_chaalikuzhi
      @marzooque_chaalikuzhi Před 3 lety

      Network cable ഇല്ലാതെ എങ്ങനെ പഴയ മോഡം repeater ആക്കാം എന്ന് ഒന്നൂടെ വ്യക്തമാക്കാമോ

  • @DileepNarayandilukollam

    TP Link.ADSL modem can b configured by doing the same procedure. If there is WDS option, U can configure it as wifi repeater without LAN cable.

    • @bijunivin670
      @bijunivin670 Před 3 lety +1

      Vishadeekarikkaaamo?

    • @CJ7GAMING
      @CJ7GAMING Před rokem

      bro i tried the same using wds, but once the main router channel is changed automatically, the repeater modem gets stuck in old channel making it useless.

  • @MrKunhan
    @MrKunhan Před 4 lety +3

    Video avasana bhagam illallo

  • @DileepNarayandilukollam
    @DileepNarayandilukollam  Před 3 lety +5

    ADSL മോഡം ഒന്നുകിൽ ലാൻ കേബിൾ വഴി അല്ലെങ്കിൽ വൈഫൈ വഴി PC OR LAP ഇൽ കണക്ട് ചെയ്യുക. എന്നിട്ട് ഏതെങ്കിലും ബ്രൗസറിൽ 192.168.1.1 എന്നു ടൈപ്പ് ചെയ്ത് മോഡം പേജിൽ യൂസർ ഐഡി പാസ്‌വേഡ് അഡ്മിൻ അഡ്മിൻ എന്നു കൊടുത്തശേഷം ഇന്റർനെറ്റ് സെറ്റപ്പ് പേജിൽ കയറി DHCP SERVER എന്ന ഓപ്ഷൻ disable ചെയ്യുക/ ടിക്ക് മാർക് കളയുക. തുടർന്ന് അവിടെ തന്നെ മോഡം IP അഡ്രസ്‌ 192.168.1.2 എന്നാക്കി മാറ്റി സേവ് റീബൂട്ട് ചെയ്യുക. സംശയമുള്ളവർ 8075233017 വിളിക്കൂ. 9495167626 Whtsap

    • @hookesultra8390
      @hookesultra8390 Před 3 lety

      Thanks

    • @georgejoseph7930
      @georgejoseph7930 Před 3 lety

      Dlink DSL 2600u വൈഫൈ മോഡം ആണ് old ഇപ്പോൾ ഫൈബർ എടുത്തു ചേട്ടന്റെ കയ്യിൽ ഇരിക്കുന്ന same മോഡം അപ്പോൾ പഴയ dlink റിപ്പിറ്റർ (എസ്റ്റൻഡർ) ആയിട്ട് മാറ്റാൻ പറ്റുമോ?

    • @user-ji9hx8kl9y
      @user-ji9hx8kl9y Před 7 měsíci

      DSL D link മാറ്റിയെടുക്കാൻ കഴിയുമോ

  • @shamseervm1249
    @shamseervm1249 Před 3 lety

    വീഡിയോ കംപ്ലീറ്റ് ഇല്ലേ 🤔🤔

  • @pratheeshar
    @pratheeshar Před 4 lety

    Ithinte bal ittilla

  • @msbmaker7391
    @msbmaker7391 Před 2 lety

    Bakki evide chegayi

  • @flybywire9253
    @flybywire9253 Před 4 lety

    Urgent need

  • @anvarsadath4894
    @anvarsadath4894 Před 3 lety

    Ingane koduthal nilavilullath speed kurayumo

  • @aslamsajidh3585
    @aslamsajidh3585 Před rokem

    തീർന്നു

  • @ismailpphouse7306
    @ismailpphouse7306 Před 3 lety

    set ആവുന്നില്ല

    • @kingdomofheaven9729
      @kingdomofheaven9729 Před 2 lety

      Access point aaakan udheshikkunna devicnte ip fiber modethinte gateway ninn change aaakimattonn kodukkuka, DHCP none aakathe Relay select cheyyuka ennit fiber modethinte gateway avide add cheyyuka then save & reboot

  • @vvkabir
    @vvkabir Před 4 lety

    കണക്ഷൻ ഫൈബറിലേക്കു മാറ്റുമ്പോൾ പഴയ മോഡം BSNL തിരിച്ചു എടുക്കില്ല ?, പുതിയ റൂട്ടർ മോഡത്തിന് എന്ത് വില വന്നു , കുറച്ചു കൂടെ നല്ല മോഡം റൂട്ടർ പുറത്തു നിന്നും വാങ്ങിയാൽ അവര് ഇൻസ്റ്റാൾ ചെയ്തു തരുമോ ?

    • @STaRVnSk
      @STaRVnSk Před 4 lety

      nop pisa koduthalle modom vagunne rent anegile modem thirichedukku eppo rent ella

    • @hamrazmp1097
      @hamrazmp1097 Před 4 lety

      Yes install cheyth tharum

  • @robykulamada4937
    @robykulamada4937 Před 3 lety

    Sir number please

  • @reenumkottayi6749
    @reenumkottayi6749 Před 2 lety

    Useless

  • @kunhammadkt
    @kunhammadkt Před 4 lety

    Video complete ആയില്ലല്ലൊ!.plse your number

    • @kunhammadkt
      @kunhammadkt Před 4 lety +1

      Yes I configured and working perfectly.Thanks a lot

    • @gibinvarghese3624
      @gibinvarghese3624 Před 4 lety

      kunhammad kt vedio full ilalo? Ithil parayuna mathrame cheythulloo?

    • @asokan1659
      @asokan1659 Před 4 lety

      @@kunhammadkt I can't connect . can you give your mobile number?

    • @asokan1659
      @asokan1659 Před 4 lety

      Vedio full illallo?

    • @mrfazil8557
      @mrfazil8557 Před 3 lety +1

      Will this work please reply

  • @pratheeshar
    @pratheeshar Před 4 lety

    Ithinte bal ittilla