ഈ സീസണിലെ ഏറ്റവും വലിയ മത്തി ചാകര 🔥/amazing net fishing in indian sea /😱

Sdílet
Vložit
  • čas přidán 8. 09. 2024
  • #fisherman #fishing #fishhunting #fish #beach

Komentáře • 52

  • @manoharanpm-iy4rm
    @manoharanpm-iy4rm Před rokem +15

    ഇതൊക്കെ കണ്ടാൽ ആരായാലും അഭിമാനത്തോടെ പറഞ്ഞു പോകും...ഇവർ കേരളത്തിന്റെ സൈന്യം ആണന്നു 🙌🔥

  • @vijayanp1062
    @vijayanp1062 Před rokem +2

    പൊളിച്ചു മച്ചാന്മാരെ നിങ്ങളാണ് യഥാർത്ഥ ഹീറോസ്!👌👌👌😍

  • @trolls-ky6kp
    @trolls-ky6kp Před rokem +3

    നിങ്ങളെ ഞാൻ പരപ്പനങ്ങാടി വെച്ച് കണ്ടിട്ടുണ്ട് ❤️

  • @cr7youtube246
    @cr7youtube246 Před rokem +2

    Bro. Ninde video oru Rakshyumilla. MashAllah 🥰. Katta support❤

  • @islamicseries990
    @islamicseries990 Před rokem +2

    👌ഓരോ വീഡിയോസും അടിപൊളി...

  • @trolls-ky6kp
    @trolls-ky6kp Před rokem +3

    നിങ്ങൾ വേറെ ലെവൽ 🔥🔥

  • @riyaznuzcp4035
    @riyaznuzcp4035 Před rokem +2

    ബോട്ടിൽ നിന്നും ചാടുമ്പോൾ ബോട്ടിന്റെ അടിയിൽ പെട്ടുപോകില്ലേ...😮😮😮
    ചാടുന്നത് കണ്ടിട്ട് പേടിയാകുന്നു 😮😮😮

  • @trolls-ky6kp
    @trolls-ky6kp Před rokem +3

    😱😱 മത്തി വല കൊണ്ട് പറക്കുന്നു 🔥

  • @manoharanpm-iy4rm
    @manoharanpm-iy4rm Před rokem +3

    ദൈവമേ... 🔥

  • @kcrafi2779
    @kcrafi2779 Před rokem +2

    😮

  • @rakeebrakee5362
    @rakeebrakee5362 Před rokem +1

    അലി സാറേ❤❤❤❤❤❤

  • @justinrajkesari1083
    @justinrajkesari1083 Před rokem +2

    By God's Grace 🙏🙏🙏 you got millions of fishes 🎉🎉🎉

  • @rashidctl1678
    @rashidctl1678 Před 2 měsíci

    ആർത്തലക്കുന്ന അലകടലിനോട് അതിന്റെ നെഞ്ചിൽ കേറി നിന്ന് പോരടിക്കുന്ന പുലിക്കുട്ടികൾ
    അവർ കടലിന്റെ മക്കൾ 💪💪💪💪

  • @riyaznuzcp4035
    @riyaznuzcp4035 Před rokem +2

    എത്ര സമയം എടുക്കും ഈ വല തിരിച്ചെടുക്കാൻ....

  • @irfanali-db1pu
    @irfanali-db1pu Před rokem +2

    ith epola kidiyath

  • @muhammadmashhood5879
    @muhammadmashhood5879 Před rokem +1

    Chaarrrraaa makkaleee charrrrrrraaaaaa😂

  • @abdumulla3049
    @abdumulla3049 Před rokem +2

    ❤️❤️

  • @moonwalker1556
    @moonwalker1556 Před rokem +2

    😳😳

  • @sidimunumunu5620
    @sidimunumunu5620 Před 2 měsíci

    പക്ഷേ നമ്മുക്ക് തിന്നാൻ കിട്ടില 300കൊടുക്കണം..... ഇടനിലക്കാർ... വിൽക്കുന്ന കച്ചവടകരനും കൊഴുത്തു വീർക്കുന്ന കാലം

  • @rafeeqip7672
    @rafeeqip7672 Před rokem +2

    ഇത് എവിടെ place

  • @islamicseries990
    @islamicseries990 Před rokem +2

    ഇതിലും സംസാരം കുറഞ്ഞു പോയല്ലോ 🙆‍♀️

  • @worldking9240
    @worldking9240 Před rokem +2

    🎉

  • @FOOTBALL____819
    @FOOTBALL____819 Před rokem +3

    നിങ്ങൾക്ക് അവിടെ ചാകര ആവും but ഇന്റെ ഉപ്പ പൊന്നേ വള്ളത്തിൽ ചാകര ഇല്ലാദേ ഇന്നേക്ക് 1ആയിച്ചയായി അടിഹിന്റ് മുമ്പ് കുറച്ചെങ്കിലും മെന്ന് ഉണ്ടാവും 😭

  • @sreekumarjk2517
    @sreekumarjk2517 Před rokem +2

    trolling ille?

  • @hakkeemkv1860
    @hakkeemkv1860 Před 11 měsíci +1

    ആരാണ് ബ്രോ പറഞ്ഞത് ഈ സീസനിലേ ഏറ്റവും വലിയ ചാകര എന്ന് 😂 ശെരി ആയ ചാകര നീ കണ്ടില്ല എന്ന് പറഞ്ഞാൽ പോരെ ഞമ്മളും കടലിൽ തന്നെ ആണ് പണിക് പോകുന്നത് പക്ഷെ വീഡിയോ എടുക്കാറില്ല അത്ര മാത്രം

  • @kcrafi2779
    @kcrafi2779 Před rokem +2

    Hi

  • @muhammedbadusha270
    @muhammedbadusha270 Před rokem +1

    ❤❤❤😎😎😎