Aparatha Malayalam Full Movie | Rahman | Sukanya | Urvasi | Siddique | Super Hit Malayalam Movie

Sdílet
Vložit
  • čas přidán 2. 05. 2021
  • Directed by: I. V. Sasi
    Produced by: Anu Enterprises, I. V. Sasi
    Written by: Sreekumaran Thampi
    Starring: Rahman, Sukanya, Urvasi, Siddique, M. G. Soman
    Music by: Ilayaraja
    Cinematography: V. Jayaram
    👉Subscribe to watch more movies: bit.ly/38LZ24Q
    Click the bell icon 🔔 to get updates!
    Check out our other channels and subscribe:
    👉Malayalam / speedaudiosandvideos
    👉Tamil / speedtamilmovies
    👉Telugu cutt.ly/tzSYkBo
    You can also follow us on:
    👉Facebook / speedaudioandvideo
    👉Whatsapp chat.whatsapp.com/HKEH7UMvMlB...
    👉Twitter speedavs?s=08
    👉Telegram t.me/Speedaudioandvideo
    #Aparatha_Malayalam_Full_Movie #Aparatha
  • Krátké a kreslené filmy

Komentáře • 149

  • @jamalponnani1651
    @jamalponnani1651 Před 16 dny +16

    ❤ 2024 ൽ കാണുമോ ആരെങ്കിലും

  • @shajikp8941
    @shajikp8941 Před 2 lety +97

    നായിക ആയാലും ഉപനായിക ആയാലും ഉർവശിയുടെ അത്ര ആരും വരില്ല 🥰🥰🥰

  • @rayaansvlogs
    @rayaansvlogs Před měsícem +12

    വീണ്ടും 10 months ന് ശേഷം കണ്ടു anyone watching 2024

  • @piousjohn404
    @piousjohn404 Před rokem +12

    ഇതൊക്കെ ആയിരുന്നു മലയാള സിനിമയുടെ സുവർണ്ണകാലഘട്ടം

  • @sebastianta7979
    @sebastianta7979 Před 2 lety +13

    സൂപ്പർ മൂവി... കമന്റ്‌ കണ്ടു കാണാൻ വന്നത് ആണ്... ഇന്നസെന്റ്, ജഗതി, കല്പന സൂപ്പർ

  • @abishekthomas5377
    @abishekthomas5377 Před 2 lety +41

    TV ൽ കണ്ടിട്ട് കരണ്ട് പോയപ്പോൾ ബാക്കി കാണാൻ വേണ്ടി CZcams യിൽ വന്നതാ.... കണ്ടു തൃപ്തിയായി..... Super movie 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @nagan3636
    @nagan3636 Před 2 lety +33

    ആ കാലഘട്ടം മുതൽ 2022 ആയിട്ടും കേരളത്തിൻ്റെ വ്യവസായ രംഗത്ത് യാതൊരു പുരോഗതിയും വന്നില്ല. വിദേശ രാജ്യങ്ങളിൽ തൊഴിലുള്ളത് കൊണ്ട് മാത്രം രാഷ്ട്രീയ കോമരങ്ങൾ ഇന്നും ഓട്ടു തെണ്ടി എൻ്റെയും നിങ്ങളുടെയും പടിക്കൽ ഇപ്പോഴും നിൽക്കുന്നു.
    ആധിപത്യം വിജയിക്കട്ടെ

    • @niya143
      @niya143 Před 11 měsíci +1

      സത്യം...👍

    • @bhriguvb6131
      @bhriguvb6131 Před 2 měsíci +1

      എല്ലാം ശരി ആയി

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +32

    സൂപ്പർ മൂവി, ധൈര്യമായി കണ്ടോളൂ, ശശിയേട്ടന്റെയും ശ്രീകുമാരൻ തമ്പി ചേട്ടന്റെയും നല്ല കൂട്ട്കെട്ട്, എല്ലാവരും തകർത്തഭിനയിച്ച മൂവി, എങ്കിലും ഉർവ്വശി ഒരു നോവായി മനസ്സിൽ നിൽക്കുന്നു, 💕🙏
    2021 ഒക്ടോബർ 23 ശനിയാഴ്ച : 10:22 pm

  • @jamesmathew1880
    @jamesmathew1880 Před 2 lety +162

    വളരെ നല്ല സിനിമ ഈ അടുത്ത കാലത്ത് കണ്ട സിനിമയിൽ ഏറ്റവും നല്ലത് 2021 ൽ 2022 ൽ കാണുന്നവർ ഉണ്ടോ

  • @keralabreeze3942
    @keralabreeze3942 Před 2 lety +11

    നല്ല സിനിമ. ധൈര്യമായി കണ്ടോളൂ.👍

  • @malluadamgaming1452
    @malluadamgaming1452 Před rokem +7

    സുകന്യയെ പൊതുവേ ഇഷ്ടമില്ലാത്ത നടി ആണ് പക്ഷെ ഇതിൽ പ്രത്യേക ഭംഗി ഉണ്ട്

  • @dreamshore9
    @dreamshore9 Před rokem +8

    കൗമാരത്തിൽ ആദ്യമേ superstar image നേടിയെടുത്ത റഹ്മാൻ യൗവനത്തിലേക്ക് മാറിയപ്പോ പ്രേക്ഷകർക്കു അതുവരെ ഉണ്ടായിരുന്ന ഫിലിം image brake ആയില്ല റഹ്മാന്റെ കാര്യത്തിൽ
    ചില പടങ്ങളിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഉയരെ ആയിരുന്നു റഹ്മാൻ

  • @rajeshsmusical
    @rajeshsmusical Před 2 lety +25

    Rahman underrated actor. what a performance

  • @bindhusuni4159
    @bindhusuni4159 Před 28 dny +9

    2024 മെയ് 21 ന് കാണുന്നവർ ഉണ്ടോ?

  • @vijeshkk931
    @vijeshkk931 Před 2 lety +12

    Kanathavar kanuka e,padam,,,adipoli filim...

  • @razinziyarz3695
    @razinziyarz3695 Před 2 lety +40

    നല്ല സിനിമ 👌ഉർവശിയെ മനസ്സിലാക്കാതെ പോയ റഹ്മാൻ നോട്‌ യോജിക്കാൻ എന്ത് കൊണ്ടോ മനസ്സ് അനുവദിക്കുന്നില്ല 😪

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety +12

      യെസ്, അത് എനിക്കും അംഗീകരിക്കാൻ സാധിക്കുന്നില്ല, എന്നാലും ഉർവ്വശിയുടെ അഭിനയം എത്ര കണ്ടാലും മടുക്കില്ല, ഗ്രേറ്റ്‌ actress, 👍

    • @nagan3636
      @nagan3636 Před 2 lety +5

      ഇത് എന്നും നമ്മുടെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രധിപാസ മാണ്. അടുത്തിട പഴകുന്ന സ്ത്രീയും പുരുഷനും പ്രണയിക്കണമെന്നോ പരസ്പരം ഭന്ത മെന്നോ യില്ല.
      റഹുമാൻ ൻ്റേ കഥാപാത്രം ഉർവശിയെ നല്ല കൂട്ടുകാരി മാത്ര മായാണ് കാണ്ടത് .
      അതാണ് പറഞ്ഞത് ഒരാളോട് പ്രണയം ഉണ്ടെങ്കിൽ അത് തുറന്ന് പറയാൻ നോ അറിയിക്കാനോ ഉള്ള ബലം വേണം .
      നല്ല രീതിയിലുള്ള സുഹൃത്ത് ബന്ധങ്ങളെ പോലും തെറ്റായി കരുതുന്ന അങ്ങള മാറൂടെ നാടാണല്ലോ നമ്മുടേത്😁😁

  • @saleemparammal
    @saleemparammal Před rokem +4

    പ്രിയ ഇന്നസെന്റിനെ കാണാൻ വേണ്ടി വീണ്ടും കാണുന്നു.❤❤❤❤🙏🙏🙏🙏🙏🙏🙏

  • @venupanackal
    @venupanackal Před rokem +6

    അന്നും ഇന്നും മലയാളം കണ്ട സൂപ്പർ നായിക urvasichechi

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 3 lety +32

    *കാണാത്തവരുണ്ടേൽ തീർച്ചയായും കാണുക നല്ല സിനിമയാണ്..!!*
    👍😍👍😍👍😍

  • @prajithacp2310
    @prajithacp2310 Před 7 měsíci +4

    2023 l kaanan vannavarundo
    Undenkil pls onnu thottittu pone ❤❤❤❤🎉🎉🎉🎉

  • @shobaravi2693
    @shobaravi2693 Před 2 lety +4

    സൂപ്പർ സിനിമ 👌👌

  • @user-pr4px5jn5x
    @user-pr4px5jn5x Před rokem +5

    അടിപൊളി സിനിമ 👍👍

  • @vmmoha2407
    @vmmoha2407 Před rokem +6

    2023 ൽ കാണുന്നവർ ഉണ്ടോ

  • @AbhilashGregory1985
    @AbhilashGregory1985 Před 2 lety +13

    Remembering it for Innocent's MASS CLIMAX!🔥

  • @rayaansvlogs
    @rayaansvlogs Před rokem +1

    നല്ലൊരു മികച്ച ചിത്രം 👍

  • @dileepparameswaran4455
    @dileepparameswaran4455 Před 2 lety +3

    Super Movie 🥰👌👏🏻👏🏻

  • @jubimathew3169
    @jubimathew3169 Před 7 měsíci +3

    Rahman is the best, wonder what happened to his stardom. He had more potential than Mohanlal

  • @mammys572
    @mammys572 Před 3 lety +7

    🥰🥰🥰🥰പൊളിച്ചു

  • @kunjatta8451
    @kunjatta8451 Před 2 lety +3

    Super film👍👍

  • @sreejith_kottarakkara
    @sreejith_kottarakkara Před 3 měsíci

    മലയാളസിനിമയിലെ ഒരു കാലത്തെ ഭൂരിഭാഗം താരങ്ങളുമുള്ള നല്ല പടം

  • @allvo6075
    @allvo6075 Před 2 lety +4

    സൂപ്പർ മുവി

  • @JKWorld24
    @JKWorld24 Před rokem +4

    ഇന്നസെന്റട്ടൻ ഉർവശിയെ കിട്ടിയിരുന്നേൽ ഏറെക്കുറെ എന്റെ മനസ്സിൽ ഉണ്ടായ ശൂന്യത മാറിയേനെ.. ഒരു happy ending വന്നേനെ

  • @user-su8rd8og9r
    @user-su8rd8og9r Před 8 měsíci

    ധൈര്യമായി കണ്ടോളൂ സൂപ്പർ മൂവി

  • @satheeshsr9174
    @satheeshsr9174 Před 2 lety +4

    Njanum movie Kandu Nalla movie aanu

  • @nishadpa5972
    @nishadpa5972 Před rokem +1

    സൂപ്പർ movie

  • @maheshmurali8507
    @maheshmurali8507 Před 2 lety +29

    ഉർവശി ചേച്ചിയുടെ സ്വന്തം ശബ്ദം ❤❤❤

  • @rafivellarakkad6955
    @rafivellarakkad6955 Před 2 lety +5

    9-4-2022_ഞാൻ കണ്ടു വളരെ ചെറിയ നല്ലരു ചിത്രം ❤👍

    • @rafeequer5902
      @rafeequer5902 Před 11 měsíci

      കോഴിക്കോട് ആണ് ലൊക്കേഷൻ

  • @aqsa4694
    @aqsa4694 Před 2 lety +3

    നല്ല മൂവി ഇഷ്ടായി വളരെ 💕

  • @shafik407
    @shafik407 Před 3 lety +5

    spr movie

  • @indhulekha8431
    @indhulekha8431 Před 2 lety +1

    Nalla movie

  • @aryacjkilithattil8198
    @aryacjkilithattil8198 Před 2 lety +2

    Nice movie🙏🏻

  • @srijinaks3435
    @srijinaks3435 Před rokem +1

    Sooppper cinima ❤🥰🥰🥰🥰🥰

  • @manjupvmanjupv6095
    @manjupvmanjupv6095 Před 21 dnem

    സൂപ്പർ സിനിമ

  • @vijeshkk931
    @vijeshkk931 Před 2 lety +11

    10.7.21..kandu nallapadam..rahman soopar abinayam...rahman anum,ennum. Super....

  • @harishmahari1514
    @harishmahari1514 Před 7 měsíci

    ഉർവശി ചേച്ചി ഉയിർ 🙏🙏

  • @vavavava6332
    @vavavava6332 Před 2 lety +2

    👌👌😘😘

  • @aseemaseem350
    @aseemaseem350 Před 2 lety

    SUPAR MOVE 💙💗🧡💚💜💛🔥

  • @prasennapeethambaran7015

    നല്ല സിനിമ.

  • @renjinirenjinileelamma2511
    @renjinirenjinileelamma2511 Před 7 měsíci +1

    ഉർവശി 👍👍👍

  • @sameenarahim3711
    @sameenarahim3711 Před 2 lety +1

    2022 may 27... comment kand Kanan thudangiyathaa... super movie

  • @imraanramees2732
    @imraanramees2732 Před 11 měsíci +1

    Nice

  • @sreejith.t2283
    @sreejith.t2283 Před 2 lety +4

    കല്പന

  • @dileepparameswaran4455
    @dileepparameswaran4455 Před 2 lety +1

    1:55:18 Irinjalakuda karan 🥰❤👌🙌🏻💕👏🏻👏🏻

  • @rafeequer5902
    @rafeequer5902 Před 11 měsíci

    എന്റെ ആദ്യ തിയേറ്ററിൽ കണ്ട പടം

  • @anithaanilkumar5641
    @anithaanilkumar5641 Před 20 dny

    Soooooper❤

  • @shamlanujum4648
    @shamlanujum4648 Před 2 lety +4

    ഞാൻ കണ്ടതാട്ടോ. സൂപ്പർ മൂവിയാ

  • @ske593
    @ske593 Před 2 lety

    Super

  • @ushababu3732
    @ushababu3732 Před 3 lety +3

    സൂപ്പർ മൂവി

  • @Vishal-my4pc
    @Vishal-my4pc Před 3 lety +8

    Interview Scene 😂😂😂😂

  • @tessa3760
    @tessa3760 Před 2 lety +4

    Climax maathram lesam over aayippoyi...but overall oru nalla film 👍

  • @shellymerry3800
    @shellymerry3800 Před 2 lety +3

    Gund move 😍

  • @user-ff3el8pk2l
    @user-ff3el8pk2l Před 4 měsíci

    Super movie

  • @DhanyaNirmal-rv5ul
    @DhanyaNirmal-rv5ul Před 22 dny

    Rahman ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew Před 5 měsíci

    Good movie

  • @smitabinu
    @smitabinu Před 2 lety +1

    ക്ലൈമാക്സിൽ രണ്ടു കഥാപാത്രങ്ങൾ ഇല്ലായിരുന്നല്ലോ. ലളിത ചേച്ചിയും രാജൻ പി ദേവ് ചേട്ടനും. അത് മാത്രം എന്തെന്ന് മനസ്സിലായില്ല 🤔

  • @sajikumar970
    @sajikumar970 Před 2 lety +3

    super movie

  • @user-le8pc8cz5b
    @user-le8pc8cz5b Před měsícem +1

    പാവം.. റെഹ്മാൻ ഇക്ക

  • @siyadcm
    @siyadcm Před 6 měsíci

    ❤❤❤❤

  • @rknair9496
    @rknair9496 Před 2 lety +11

    Urvashi is the heroine.. Sukanya only decoration

    • @rajeshsmusical
      @rajeshsmusical Před 2 lety +4

      both are great actresses in their own way. Sukanya is a wonderful actress and hope you havent watched her tamil movies with powerful performance

  • @arundas8446
    @arundas8446 Před 2 lety +2

    10:00 പഴയകാല ഫാൻസോളികൾ 😜

  • @sumeenanisar4512
    @sumeenanisar4512 Před 7 měsíci

    👍👍

  • @anoopvenuanuctla5160
    @anoopvenuanuctla5160 Před 8 měsíci

    ❤❤❤❤❤❤❤❤❤❤❤❤

  • @nishaasanthosh1923
    @nishaasanthosh1923 Před rokem

    ഇന്നോസ്ന്റ് 🥰🥰🥰🥰

  • @renjurejeena1172
    @renjurejeena1172 Před 2 lety +13

    തുടക്കത്തിൽ സിനിമ വളരെ നന്നായിരുന്നു നല്ല അളന്നു മുറിച്ച സംഭാഷണവും മറ്റും നല്ല അഭിനയ ശേഷിയുള്ള നമ്മുടെ നടന്മ്മാരും നടിമാരും പക്ഷെ പകുതി കഴിഞ്ഞപ്പോൾ മുതൽ ക്ലൈമാക്സ്‌ എത്തുമ്പോഴേക്കും സിനിമയുടെ ക്ലച്ചു വിട്ടു പോയില്ലേ എന്നൊരു സംശയം

  • @Ignoto1392
    @Ignoto1392 Před rokem +2

    Rahmans last solo hit movie …

  • @jomolthomas07
    @jomolthomas07 Před 7 měsíci

    Superb movie 2023 November

  • @akbarnavas916
    @akbarnavas916 Před 3 lety +19

    നല്ല സിനിമ
    പഴയ കാല സിനിമകളുടെ ക്ളീഷേ മാറ്റിമറിച്ച സിനിമ
    Iv ശശിയുടെ ആരും ശ്രദ്ധിക്കാതെ പോയ സിനിമ
    Innocent പൊളിച്ചു

  • @dilshadilu-sk5fl
    @dilshadilu-sk5fl Před rokem

    4-06-2023ന് ഞാൻ കാണുന്നു നിങ്ങളോ..?

  • @hasheem8285
    @hasheem8285 Před 2 lety +13

    IV ശശിയുടെ സിനിമകൾ താര നിബിഡമായിരിക്കും

  • @ramsharamshu5110
    @ramsharamshu5110 Před 2 lety +3

    Unde 2022 June

  • @mahendranajayakumar6934
    @mahendranajayakumar6934 Před měsícem

    Innocent 👍

  • @gargitskrishna3168
    @gargitskrishna3168 Před 16 dny

    ജൂൺ 2.. 2024

  • @ajaskollam910
    @ajaskollam910 Před rokem +4

    റഹ്‌മാൻ
    ഉർവശി
    സുകന്യ
    സിദ്ദിഖ്
    സോമൻ
    ഇന്നസെന്റ്
    ജഗതി
    കല്പന
    രാജൻ പി ദേവ്
    ശ്രീനാഥ്
    ശാന്തി കൃഷ്ണ
    സുകുമാരി
    കെപിഎസി ലളിത
    കുഞ്ചൻ
    ബിന്ദു വരാപ്പുഴ
    നെടുമുടി വേണു
    മാമുക്കോയ
    ഗീതാ വിജയൻ
    തരുൺ
    ഉണ്ണിമേരി
    ജനാർദനൻ
    പവിത്രൻ
    രാമു
    കൊല്ലം തുളസി
    പറവൂർ ഭരതൻ
    കെപിഎസി സണ്ണി

  • @vinodsurabhi
    @vinodsurabhi Před 15 dny

    2004 കാണുന്നവർ ഉണ്ടോ

  • @sreejith.t2283
    @sreejith.t2283 Před 2 lety +1

    👃

  • @sobharaveendhran811
    @sobharaveendhran811 Před rokem

    ഞാൻ. ഇത്. കണ്ടില്ല.. 🙏🏿🌹🙏🏿സൂപ്പർ.. പടം 🤣🤣🤣

  • @subhasanthosh7046
    @subhasanthosh7046 Před 2 lety +2

    2022 may 20👌💕

  • @shibinak9321
    @shibinak9321 Před 27 dny

    2024

  • @ebrahimckck2171
    @ebrahimckck2171 Před 2 lety +1

    Aa

  • @basilissac544
    @basilissac544 Před 2 lety +2

    "NALLA GANANAYAKAR ..UNDAYIRUNNU ..
    "E M S" .."KARUNAKARAN" .."E K NAYANAR"..AVARTHAMMIL .SPARTHATHA ELLAYIRUNNU ..KODIYUDE NIRAM MATHRAM ..MATTAM ..
    EPPOL ..OTTAVAKKIL ...."KATTALA BHARANAM"..CHATHI ..VANCHANA ..KOOTTIKODUPPU ..AZHIMATHI ..THEEVRAVATHAM ..PENVANIBHAM ..ENIYUMUNDU PALATHUM ..ATHANU EPPOL NAMMUDE "KERALAM"..EVIDE ENTHUM NADAKKUM ..ATHINU .."PINARAYI VIJAYAN"..PANAM KOODUTHAL ..ANUVATHAM THARUM ...

  • @shajinreaghu5470
    @shajinreaghu5470 Před 2 lety

    നല്ലൊരു മൂവി

  • @JhonnyWalker-fh9ot
    @JhonnyWalker-fh9ot Před 6 měsíci

    16/12/2023

  • @rafeequech
    @rafeequech Před 2 lety

    1.38 🔥🔥

  • @muhammedajnas5491
    @muhammedajnas5491 Před rokem +3

    siddique.. and devan
    chila munnira tharanghalekkal keyivum kidilam look um undayittum..
    nayakanayi karyamaayi
    kayivu thliykkan pattathavar..

  • @mufeedamt5692
    @mufeedamt5692 Před měsícem

    Not interested

  • @ashisharayath1396
    @ashisharayath1396 Před 7 měsíci

    Ookiya climax ellam thollechu.

  • @rameshram8607
    @rameshram8607 Před 9 dny

    Sunday June 9,,, 2024 ലിൽ കാണുന്ന ഇ,,,,ഞ്ഞാൻ

  • @rajalakshmivettathu2790
    @rajalakshmivettathu2790 Před 4 měsíci

    Super

  • @binujoe3279
    @binujoe3279 Před 15 dny

    Good movie

  • @safeenasafeena7919
    @safeenasafeena7919 Před 2 lety +1

    Super