yuvajanolsavam

Sdílet
Vložit
  • čas přidán 4. 05. 2016
  • Yuvajanolsavam is one of the early films which made Mohanlal a superstar.
    Mohanlal"s first film with me was Enikkum oru Divasam (1982).
    Till then he enacted the role of a villain in almost all films.
    He did a soft romantic role in Enikkum oru Divasam.
    In 1983 I made Adhipathyam with Premnazir, Madhu, and Mohanlal in lead roles. The film made him a hero.With this knowledge I made the film Yuvajanolsavam. This is a different type of campus film.
    My own college days are reflected in a few scenes.
    In Yuvajanolsavam I introduced a new actor Suresh Bheemsingh.
    He is the son of our beloved actress Sukumari and the great film director A.Bheemsingh..He is a wonderful actor...,but now he does not show interest in acting. Urvasi, Menaka,Sukumari,KPAC Lalitha,Ganeshkumar Asokan,Krishnachandran, Santhosh were other artistes. Suresh Gopi enacted the role of main villain.This is SuresGopi's second film. Raveendran's music was really enchanting.
    Innumente kannuneeril, Padam namukku padaam , aa mukham kanda naal and Ashtapadi sung by Krishnachanran are the songs.
    Yuvajanolsavam was a superhit.....The movie made both myself and Mohanlal happy. But I could not make another film with Mohanlal till date.....Why ? It did not happen. That is all.
    Like on : / sreekumaran.thampi.12
  • Krátké a kreslené filmy

Komentáře • 431

  • @najeebmon5733
    @najeebmon5733 Před 3 lety +97

    ഇതിലെ പാട്ടാണ് നമ്മളെ പഴയ ഓർമ്മകളിലേക്ക് എത്തിക്കുന്നത് ഒരു വല്ലാത്ത ഫീൽ 🎵പാടാം നമ്മുക്ക് പാടാം വീണ്ടുമൊരു പ്രേമഗാനം❣️

  • @baijup7597
    @baijup7597 Před 4 lety +86

    മലയാള സിനിമകൾ അർഹമായ അംഗീകാരം കിട്ടാതെ പോയത് മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനരചയിതാവ് തിരക്കഥാകൃത്ത് നിർമ്മാതാവ് സംവിധായകൻ സംഗീതസംവിധായകൻ താൻ കൈവെച്ച എല്ലാ മേഖലയിലും തന്റെ തായ് വ്യക്തിമുദ്രപതിപ്പിച്ച മലയാളത്തിലെ പ്രിയപ്പെട്ട കവി ശ്രീകുമാരൻ തമ്പി സാർ ഒരു സിനിമയിൽ ഗാനത്തിന് ഇത്ര പ്രാവണ്യം ഉണ്ടെന്ന് തെളിയിക്കുകയും ആ ഗാനങ്ങൾ കൊണ്ട് സിനിമ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തിട്ടുണ്ട് അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ബന്ധുക്കൾ ശത്രുക്കൾ🌹🌹

    • @nishalvarghese2967
      @nishalvarghese2967 Před 4 lety +3

      You are true, he is really great

    • @sob237
      @sob237 Před 2 lety

      അതെ .. ശ്രീകുമാരൻ സാർ ഇഷ്ടം 🙏🙏🙏

  • @pgmanojnair
    @pgmanojnair Před 3 lety +153

    ഇതൊക്കെയാണ് ഞങ്ങളുടെ ലാലേട്ടൻ്റെ സിനിമകൾ.... എന്നെ ലാൽ ആരാധകൻ ആക്കിയ സിനിമകൾ....❤️❤️

    • @sonaraju4205
      @sonaraju4205 Před 2 lety +3

      Qⁿ

    • @jojipdas2577
      @jojipdas2577 Před 2 lety +1

      😍😍😍

    • @scientificmalayalam9622
      @scientificmalayalam9622 Před rokem +1

      Can u suggest more??

    • @pgmanojnair
      @pgmanojnair Před rokem +3

      @@scientificmalayalam9622 Bhoomiyile Rajakkanmar, Thalavattom, Sanmanassullavarkku samadhanam, TP Balagopalan MA, Sarvvakalashala, Unnikale oru kadha parayaam, Hello My Dear Wrong Number, Deshadanakkili Karayarilla, Gandhinagar 2nd Street, Rajavinte Makan, Thoovanathumbikal, Aryan, Kireedam, vandhanam, Dasharadham.......etc......

    • @Venu-qr1lc
      @Venu-qr1lc Před rokem

      ​@@jojipdas25771❤l 2:04:37

  • @danishphilip4250
    @danishphilip4250 Před 4 měsíci +9

    ഓരോ പാട്ടിലെയും വരികൾ എത്ര സുന്ദരം 😔😔

  • @ubijithunnikrishnan
    @ubijithunnikrishnan Před 4 lety +70

    ഇന്നുമെന്റെ കണ്ണുനീരിൽ .ഇത്തരം പാട്ടുകൾ ആ കാലഘട്ടത്തിൽ ക്യാമ്പസിൽ പാടിയ കഥകൾ കേൾക്കുമ്പോൾ അസൂയ തോന്നും..

  • @shamlan448
    @shamlan448 Před 3 lety +45

    ഒരിക്കലും മരിക്കാത്ത ഓർമ്മകൾ ആണ് പഴയ ചിത്രങ്ങൾ.... പാട്ടുകൾ, കഥാപാത്രങ്ങൾ. സൂപ്പർ മൂവി. കരയിപ്പിച്ചും ചിരിപ്പിച്ചും. അങ്ങനെ കണ്ടിരിക്കാൻ രസമുള്ള ചിത്രങ്ങൾ.

  • @ajishajish5016
    @ajishajish5016 Před 4 lety +64

    എന്ത് നല്ല സിനിമ.. ലാസ്റ്റ് ആ പാട്ടു കൂടി ബാക്ക് ഗ്രൗണ്ടിൽ വരുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും 😔😔

  • @piatmal49
    @piatmal49 Před 3 lety +35

    Urvashi looks so pretty here... എന്തു സുന്ദരിയാണ്...😍

  • @jaincv4483
    @jaincv4483 Před 5 lety +195

    ഉർവശി & മോഹൻലാൽ സൂപ്പർ ജോഡി .ഉർവശി ഇന്ത്യൻ സിനിമ കണ്ട ഏറ്റവു മികച്ച നടി.

  • @lineeshchandra5821
    @lineeshchandra5821 Před 5 lety +54

    ജീവിതത്തിൽ നന്മകൾ ചെയ്യാൻ പ്രചോദിപ്പിക്കുന്ന മനോഹരമായ സിനിമ
    അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ

  • @redframes5490
    @redframes5490 Před 4 lety +120

    1986 ലെ മൂവി 1994 ൽ ജനിച്ച ഞാൻ 2020ൽ കാണുന്നു.. legends made this movie...

  • @swaminathan1372
    @swaminathan1372 Před 3 lety +19

    ഇങ്ങനെയുള്ള ചിത്രങ്ങൾ കാണുമ്പോഴുള്ള സുഖം അതൊന്നു വേറെതന്നെയാ...🌹🌹🌹

  • @ajmalrider62
    @ajmalrider62 Před 5 lety +24

    I am 19 year old but seeing all Malayalam old movies. this is very very nice love & friendship & family storie. I love this movie.

  • @silnarahim8083
    @silnarahim8083 Před 5 lety +59

    മരണത്തിൽപോലും മിന്നും സ്മരണ തേടി പോകാം..... wow sprbbbb... 👌👌

  • @prabashprabhakar4593
    @prabashprabhakar4593 Před 6 lety +84

    കാലത്തിനു മുൻപേ സഞ്ചരിച്ച നല്ല സിനിമ........

  • @jamesmathew1880
    @jamesmathew1880 Před 3 lety +20

    ലാലേട്ടൻ ഉർവ്വശി സൂപ്പർ കൂട്ട് കെട്ട് ഇവർ എപ്പോൾ ഒന്നിച്ചാലും സിനിമ സൂപ്പർ ഹിറ്റ് ആയിരിക്കും

  • @joyalsabu3652
    @joyalsabu3652 Před 3 lety +24

    പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം......... ❤❤❤❤❤❤❤
    Lalettan 💔😓

  • @deepapradeep7767
    @deepapradeep7767 Před 4 měsíci +5

    1981 ൽ ജനിച്ച ഞാൻ ഈ സിനിമ ആദ്യം കാണുന്നത് 2024 ഫെബ്രു: 9 ന് 👍👍👍👍

  • @rithwik7908
    @rithwik7908 Před 5 lety +56

    സോങ്‌സ് എല്ലാം അടിപൊളി. എത്രകേട്ടാലും മതിവരില്ല

  • @janibasheer5969
    @janibasheer5969 Před 4 lety +19

    നിഷേധിയെന്നപേരുമാത്രം അവശേഷിപ്പിച്ചു ഇന്നും എന്നും ശ്രീകുമാരൻ തമ്പി

  • @vismayab4984
    @vismayab4984 Před 4 lety +8

    Innu lalettante 60 th birthday...innu ennodu koode ee movie kaanunnathu aarokke...like cheyyu friends😊😊😊happy birthday lalettan

  • @josejohn5704
    @josejohn5704 Před 8 lety +27

    One of the rarest movies I loved from my youth.

  • @TheBunny7
    @TheBunny7 Před 6 lety +26

    Laletta adipwoli acting 😍😚😘❤😇onm parayanila super padam 👌pakshe climax karayipich kalajhu😢

  • @roohanroy9310
    @roohanroy9310 Před 7 lety +28

    You can Call Me Daddy.What a dialogue from Lalettan
    Ithalle New Gen .Italle Kolamass Padam.
    One of the best 5 filims i have seen in Malayalam
    Gr8 Thampi Sir

  • @bhadrabhadra1342
    @bhadrabhadra1342 Před rokem +3

    . Family , friendship, love ... What a fantastic movie... Sreekumaran sir hats off you...🌹🌹🌹

  • @irshadkv6447
    @irshadkv6447 Před 4 lety +12

    Laletten my fvt movie enik laletten kazhinje vere arum olum ❤️🥰🔥💪

  • @nissamarythomas7171
    @nissamarythomas7171 Před 7 lety +10

    very nice movie.super songs...really heart touching

  • @resmygopalan7219
    @resmygopalan7219 Před 5 lety +36

    A classic.....new gen film of the early 80s....

  • @mohammedrashidkp9992
    @mohammedrashidkp9992 Před 4 lety +21

    Lalettan ejjathi acting . Lalettan thulyam lalettan mathram the wonderful actor in the world

  • @CellCODE
    @CellCODE Před 4 lety +17

    Great work Thampi sir👍👍
    Mohanlal & Urvashi did well👌👌

  • @gopakumargnair5688
    @gopakumargnair5688 Před 4 lety +33

    ഈ ചിത്രം റിലീസ് ആകുമ്പോൾ ഇരുപത്തിയാറ് വയസ്സായിരുന്നു #മോഹൻലാലിന്,,, എന്തോ ആ പഴയ ലാലിസത്തോട് ഇന്നത്തേക്കാളും മമത,,, അതിപ്പോൾ, കാമ്പുള്ള കഥാപാത്രങ്ങൾ കിട്ടിയാൽ അല്ലേ അഭിനയവും നന്നാവുള്ളൂ,,, മിസ്സിംഗ് ദോസ് ഗ്ലോറിയസ് ടൈം...

  • @blessyshaji7250
    @blessyshaji7250 Před 6 lety +10

    thanku somuch ,very nice story ,very good movie,congragulation,songs suppar

  • @sayanthkcsayi8462
    @sayanthkcsayi8462 Před 3 lety +59

    2021 ൽ കാണുന്നവർ ലൈക്‌ adi

  • @kaleshpanikamvalappil9117

    ഇന്നും ഈ നടനെ ഇഷ്ടപ്പെടാൻ 'ഈ സിനിമയൊക്കെ കാരണം... ലാലേട്ടൻ

  • @harithr6240
    @harithr6240 Před 4 lety +19

    ജാൻ ഈ പടം ആദിയം ആയിട്ട് ആണ് കാണുന്നത് വേറെ ലെവൽ ലാലേട്ടൻ

    • @shajuk.j3202
      @shajuk.j3202 Před 3 lety +3

      എങ്ങനെ നീ മറക്കും, കണ്ടു നോക്കു, ലാൽ ന്റെ നിഷ്കളങ്കതയുടെ മറ്റൊരു മുഖം കാണാം

  • @noushucaca7176
    @noushucaca7176 Před 3 lety +18

    പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം .. .ഇന്നും രോമാഞ്ചം വരുന്നുണ്ട് പാട്ടു കേൾക്കുമ്പോൾ ,
    മോഹൻ ലാൽ എന്ന അഭിനേതാവിന്റെ കഴിവുകൾ പുതിയ ജനറേഷൻ സിനിമാ കുട്ടികൾക്ക് പാഠ്യ വിഷയമാക്കണം .. വിരലുകൾ കൂടി കഥാപാത്രമായി മാറുന്ന അപൂർവ നിമിഷങ്ങൾ,

  • @soumyas9575
    @soumyas9575 Před 3 lety +15

    പഴയ സിനികളിലെ ലാലേട്ടനെ കാണാൻ നല്ല ഗ്ലാമർ ഉണ്ട്

  • @rahulp6670
    @rahulp6670 Před 4 lety +8

    സൂപ്പർ സിനിമ. പറയാൻ വാക്കുകൾ ഇല്ല. അഭിനയം കൊണ്ട് തകർത്തു

  • @santhoshsandhu5177
    @santhoshsandhu5177 Před 3 lety +6

    ദാസ് സാർ എന്താ പാട്ടു എന്ത് സൗണ്ട് എന്താ ഫീലിംഗ് love u ദാസ് സാർ ❤️❤️❤️❤️

  • @salihk4441
    @salihk4441 Před 3 lety +7

    സർവകലാശാല, യുവജനോത്സവം
    ലാലിസം at its Best

  • @ArunKumar-kd1jj
    @ArunKumar-kd1jj Před 5 lety +52

    ലാലേട്ടാ.. നിങ്ങള് മുത്താണ്... വേറെ ലെവൽ ആണ്..

  • @Malu-ui2nw
    @Malu-ui2nw Před 4 dny +1

    How beautiful are the lyrics in each song 😘

  • @ShintoThomass4shintokt
    @ShintoThomass4shintokt Před 7 lety +2

    ..nice movie.. songs,story ellam kidu .... touching movie

  • @ArunKumar-kd1jj
    @ArunKumar-kd1jj Před 5 lety +19

    Lalettaaa... ningalu muthaanu.... malayalathinte സ്വത്താണ്...

  • @kingini1614
    @kingini1614 Před 3 lety +10

    2021ൽ കണ്ടോന്ന് ചോദിക്കാൻ ആരുമില്ലേ

  • @gsfoodtravel8016
    @gsfoodtravel8016 Před 6 lety +6

    Super cinema go8 friendship..

  • @jishnum.s9009
    @jishnum.s9009 Před 3 lety +11

    ഇന്നുമെന്റെ കണ്ണുനീരിൽ ഈ പടത്തിലെ പാട്ടായിരുന്നോ. ഞൻ ഈ പാട്ടിന്റെ സീൻ ഇത് വരെ കണ്ടിട്ടില്ലായിരുന്നു. ഞാൻ ഓർത്തത് ഇത് നസീറിന്റെ ഏതോ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിലെ പാട്ടാണെന്നാണ്

  • @ShimjithcmVava
    @ShimjithcmVava Před 2 měsíci +1

    2024 ൽ കാണുന്ന ഞാൻ.. ഇൻസ്റ്റയിൽ റീൽ കണ്ടുവന്നതാണ്... ഫുൾ കണ്ടു

  • @alfiyaashraf3060
    @alfiyaashraf3060 Před 4 lety +35

    Urvashi
    One of the best actress in malayalam

    • @nithinnitz1239
      @nithinnitz1239 Před 2 lety

      സമ്മതിക്കണം , എങ്ങനെ സാധിക്കുന്നു പറയാനുള്ളത് സ്പഷ്ടമായി പറഞ്ഞു സമ്മതിച്ചു .

  • @bismimuhammed4816
    @bismimuhammed4816 Před 3 měsíci +2

    2024 il kanunnavar 👍👍

  • @hippofox8374
    @hippofox8374 Před 4 lety +5

    mr.thampiji.... thankal sakalakalaa vallabhan... valare nalla cinema.. mohanlal urvasi and team performed well...

  • @sharmilamondal9982
    @sharmilamondal9982 Před 2 lety

    Wonderful excellent beautiful darun merveles mind blowing movie

  • @sanutamang977
    @sanutamang977 Před 6 lety +4

    Fantastic movie thampi siir hats of u

  • @abhivlogs7275
    @abhivlogs7275 Před měsícem

    ശ്രീകുമാരൻ തമ്പി സാർ നോ വേർഡ്‌സ്...❤തൊട്ടതെല്ലാം പൊന്നാക്കിയ മഹാൻ, ഗാന രചന, തിരക്കഥ, സംവിധാനം, നോവലിസ്റ്റ്,

  • @sijojoseph2679
    @sijojoseph2679 Před 3 lety +28

    പുതിയ.. Pillarodu... പറ... ഇതൊക്കെ.. Annu... സിനിമകള്‍...

  • @abinand.k6910
    @abinand.k6910 Před 4 lety +6

    Lalettante ijjathi moviekalodu ennum ishtamaanu.lalettan valiya valiya mass movie cheyyumbol nashtappettu pokunnath aa pazhaya lalettane aan.innum lalettante class+mass movies n vendi wait cheyyunnu😘

  • @naturesvegrecipes
    @naturesvegrecipes Před 3 měsíci +1

    പാട്ടുകൾ 🙄അമ്പമ്പോ എന്നും സൂപ്പർ ഹിറ്റ്‌ 👌ഇന്ന് ഒറ്റ പാട്ട് പോലും കൊള്ളില്ല

  • @sajeshthalassery1687
    @sajeshthalassery1687 Před 4 lety +8

    Great movie..our childhood days

  • @premdeepu2426
    @premdeepu2426 Před 4 lety +11

    പണ്ട് കൊച്ചിച്ചൻ vcp കൊണ്ടുവന്നപ്പോൾ കണ്ട film, പിന്നീട് പലതവണ കണ്ടു, ഈ പടവും, പിന്നെ സർവകലാശാലയും ഒരിക്കലും മടുക്കുന്നില്ല

    • @TM-lm5jn
      @TM-lm5jn Před 4 lety

      Sarvalakalasala super

    • @nivilcn6740
      @nivilcn6740 Před 3 lety +1

      സർവകലാശാല വേറെ ലെവൽ

  • @vismayab4984
    @vismayab4984 Před 4 lety +8

    Lalettan oru vismayam aanu. .....love you lalettaaa

  • @mohammednavas2439
    @mohammednavas2439 Před 4 lety +2

    Paadam namukku paadam . super song

  • @prabhathtg7081
    @prabhathtg7081 Před 11 měsíci +1

    Yuvajanolsavam ,sarvakalashala ee movies okke kaanumbol oru lag illathe,feel good aay ingane ee chithram nammale albhuthappeduthunnu...innathe kaalaghattathil ingane oru film kaanan kothikkunnu .lalettan,urvashi and all others are performed well❤grt movie❤

  • @anandgmaillogout608
    @anandgmaillogout608 Před 4 lety +15

    2020 Lock down

  • @user-tv8zr3ol1j
    @user-tv8zr3ol1j Před 4 lety +15

    48:12 That തേങ്ങാ മോഷണം🔥

  • @akhilakhee8112
    @akhilakhee8112 Před 6 lety +11

    Nice moviee sir

  • @sarathspillai7076
    @sarathspillai7076 Před 6 lety +6

    Super movie

  • @rehareha0098
    @rehareha0098 Před 5 lety +3

    All loving songs

  • @shreejithjithu5459
    @shreejithjithu5459 Před 2 lety +4

    What a climax 😍😍😍😍😍😍😍

  • @SureshBabu-iu6kx
    @SureshBabu-iu6kx Před 4 lety +2

    Best movie ever 👌👌👌👌🙏🙏

  • @rajeshmm749
    @rajeshmm749 Před 3 lety +3

    Manoharamaya cinema.🙏🙏🙏💖💖💖

  • @binithabalan2724
    @binithabalan2724 Před 5 lety +3

    My ever tym fav movie

  • @jkyvj8708
    @jkyvj8708 Před 6 lety +13

    Urvashi super.

  • @gayathrisureshbabu2683
    @gayathrisureshbabu2683 Před 6 lety +5

    Super......

  • @bineeshpalissery
    @bineeshpalissery Před 4 lety +16

    ഈ സിനിമയിലെ പശ്ചാത്തല സംഗീതവും രവീന്ദ്രൻ മാഷ് തന്നെയാണ്

    • @nithinnitz1239
      @nithinnitz1239 Před 2 lety +1

      സമ്മതിക്കണം , എങ്ങനെ സാധിക്കുന്നു പറയാനുള്ളത് സ്പഷ്ടമായി പറഞ്ഞു സമ്മതിച്ചു .

    • @bineeshpalissery
      @bineeshpalissery Před 2 lety

      @@nithinnitz1239 kooli enna mammoott cinema kandino

  • @shivajishivaji5084
    @shivajishivaji5084 Před rokem

    Very nice film and the best art director

  • @shyamjith1566
    @shyamjith1566 Před 4 lety +15

    ഉറുവശി hoo പറയാൻ വാക്കുകൾ ഇല്ല

  • @safeeksafeek2733
    @safeeksafeek2733 Před 4 lety +2

    ഈ സിനിമ'യുടെ അവസാനം ഒരു കെ മധു സിനിമ പോലെയുണ്ട് ശ്രീകുമാരൻ തമ്പി യാണ് ഇത് സംവിധാനം ചെയ്തത് എന്ന് പറയില്ല സൂപ്പർ

  • @AjithKumar-in6vs
    @AjithKumar-in6vs Před 11 měsíci

    Super movie Thanks Thampi sir

  • @shanmohan9304
    @shanmohan9304 Před 2 lety

    Song Vare Level ❤️❤️❤️❤️
    Movie Polli 18/03/2022

  • @MrKirann
    @MrKirann Před 6 lety +7

    Mohanlal ,s one of the best movie

  • @soniavs8045
    @soniavs8045 Před 3 lety +6

    Legend 👍

  • @ARUNARUN-qo9sl
    @ARUNARUN-qo9sl Před 9 měsíci +2

    ഉർവശി 👍🏻👍🏻

  • @abhinav9949
    @abhinav9949 Před 7 lety +18

    thanks....njn ee movie kure thiranju nadannathaa

  • @manojmangalam6940
    @manojmangalam6940 Před 2 lety +8

    Mohanlal മരിക്കുന്ന old movies
    കണ്ട് കരയാത്തവർ ആരുണ്ട്

  • @anumonmathai7498
    @anumonmathai7498 Před 6 lety +7

    Super

  • @baburajartist7195
    @baburajartist7195 Před rokem +1

    ഇതിലെ ഗാനങ്ങൾ മികച്ചവയാണ്

  • @johnantony7237
    @johnantony7237 Před 4 měsíci +1

    സോഗ്സ് ഒരു രക്ഷയുമില്ല..

  • @muhamedfasal8979
    @muhamedfasal8979 Před 4 lety +6

    Daddy 😍😍😍

  • @legilawrence162
    @legilawrence162 Před 7 lety +3

    nice film

  • @rehareha0098
    @rehareha0098 Před 5 lety +3

    Nice film

  • @aravinddawnsd815
    @aravinddawnsd815 Před 5 lety +2

    great movie

  • @jabirpv9715
    @jabirpv9715 Před 5 lety +1

    My favirit movie

  • @aneeshramachandran499
    @aneeshramachandran499 Před 6 lety +3

    Good movie...

  • @jubairiyajubi4524
    @jubairiyajubi4524 Před 2 lety +4

    ഞാൻ ആദ്യം ആയിട്ടു ഈ പടം ഇപ്പൊ കാണുന്നു

  • @sunilparemmal4212
    @sunilparemmal4212 Před 5 lety +3

    Good movie 👌👌👌

  • @deepudathan5605
    @deepudathan5605 Před 6 lety +5

    Good movie

  • @sandmere
    @sandmere Před 6 lety +14

    thanks a lot for uploading this type of hit movies...

  • @BLACKANDWHITE-sv8ny
    @BLACKANDWHITE-sv8ny Před 5 lety +3

    Ee idaikkeppozho paadam namukku paadam naakkiludakki appol thonni ee film kandu pidikkanamennu... Husnod chodhichappol nice movie ennu. Paranju... Pinne youtubeil thappi appol kitty kandu.... Nice

  • @shanushanushai7214
    @shanushanushai7214 Před 5 lety +9

    Paadam namuk paadam..Valaatha Oru feel anu ee song

  • @shahudeenpops5474
    @shahudeenpops5474 Před 5 lety +21

    Padaam nammuk padaam oru rekshayoumilla

    • @nithinnitz1239
      @nithinnitz1239 Před 2 lety

      സമ്മതിക്കണം , എങ്ങനെ സാധിക്കുന്നു പറയാനുള്ളത് സ്പഷ്ടമായി പറഞ്ഞു സമ്മതിച്ചു .