Vamsam Malayalam Full Movie | Action Movie | Mukesh | Sreejaya Nair |

Sdílet
Vložit
  • čas přidán 1. 01. 2021
  • Vamsam is a 1997 Indian Malayalam film, directed by Baiju Kottarakkara, starring Mukesh and Sukumaran in the lead roles.
    Directed : Baiju Kottarakkara
    Produced : Jewel Productions PM Salasi Perumbavoor
    Written : Reji Mathew
    Screenplay : Reji Mathew
    Starring : Mukesh | Sreejaya Nair | Sukumaran | Philomina | Cochin Haneef | Saikumar | Sukumaran | shankaradi
    Music : S. P. Venkatesh
    Lyrics: Bichu Thirumala
    ☟ REACH US ON
    Website : www.wilsonaudios.com
    Facebook : / wilsonvideos
    Facebook Groups : groups/wilso...
    groups/16661...
    ☟ Channels
    Malayalam Movie Club :
    czcams.com/users/wilsonvi...
    Film World :
    / @filmworld9072
    Wilson Jukebox:
    / @wilsonjukebox9324
    Jayan Movies:
    / @jayanmovies1594
    Malayalam video songs:
    / @wilsonvideosongs1572
    Malayalam Old Movies:
    / @wilsonoldmovies603
    Glamour Movies:
    / @wilsonromanticmovies1832
    Wilson Animation:
    / @wilsonanimation485
    Movie clips:
    / @malayalammovieclub9200
  • Krátké a kreslené filmy

Komentáře • 297

  • @mohammedishak7547
    @mohammedishak7547 Před rokem +38

    ഒരു പാട് നല്ല ഓർമ്മകൾ ബാക്കി വെച്ച് നമ്മിൽ നിന്നും വേർപിരിഞ്ഞ് പോയ കലാകാരൻമാർക്ക്
    പ്രണാമം🙏🙏🙏🇮🇳

  • @ShemiNadirshaShemi
    @ShemiNadirshaShemi Před 5 měsíci +14

    2024 കാണുന്നവർ

  • @salimsalimts7828
    @salimsalimts7828 Před 10 měsíci +7

    എന്നെ കൂട്ടാതെ കൂട്ടുകാർ പോയി കണ്ട സിനിമ. പിന്നെ ഞാൻ ഒറ്റക്ക് പോയി കണ്ടു. തൊടുപുഴ ന്യൂ തിയറ്ററിൽ . 23 വർഷം ആയി എല്ലാം ഇന്നലെയെന്നതു പോലെ മനസ്റ്റിൽ . നൊസ്റ്റൾജിയ

    • @SruthiMr
      @SruthiMr Před 2 měsíci +1

      ഞാനും തിരുവനന്തപുരത്തെ തേജസ് തിയേറ്ററിൽ വച്ച് കണ്ട സിനിമ

  • @anuraagini
    @anuraagini Před 2 lety +17

    49:40 മഞ്ഞല മൂടും ചെണ്ടോ
    ചെണ്ടിതൾ തേടും വണ്ടോ !
    സൂപ്പർ പാട്ട്!

  • @BazilCp-sb9qi
    @BazilCp-sb9qi Před 9 měsíci +7

    മുകേഷിന്റെ അമ്മയായി അഭിനയിച്ച അവർക്ക് ഈ ഒരു പച്ച സാരി മാത്രെമേ ഒള്ളോ എല്ലാ സീനിലും ആ ഒരു സാരി തന്നെ യാണല്ലോ ഉടുക്കുന്നത് 😂

    • @nissonattoor478
      @nissonattoor478 Před 2 měsíci +3

      അവരുടെ എല്ലാ സീനും ഒറ്റ ദിവസം കൊണ്ട് Shoot ചെയ്തു.

  • @jamshadjamshi5437
    @jamshadjamshi5437 Před 3 lety +61

    മുഖേഷിന്റെ കോമഡി ഇല്ലാത്ത action move.. ingane poyirunnengil ശരിക്കും super സ്റ്റാർ ആകുമായിരുന്നു മുഖേഷ്...

    • @ks-jb9zh5xp8n
      @ks-jb9zh5xp8n Před rokem +5

      എങ്ങനെ ചെയ്താലും മുകേഷിന്റെ കോമഡിയും, ആൽമാറാട്ടകളിയും vere ലെവലാണ് 😊😊

  • @AnazPatharam
    @AnazPatharam Před 2 lety +34

    രതീഷ് ഏട്ടന്റെ പഞ്ചു ഡയലോഗുകൾ ആരകെ ശ്രദ്ധിച്ചു 🔥🔥🔥🔥

    • @azeezkerala7008
      @azeezkerala7008 Před 5 měsíci

      ഞാൻ ഞാൻ ഞാൻ ഞാൻ ഞാൻ

    • @SruthiMr
      @SruthiMr Před 2 měsíci

      സുകുമാരൻ രതീഷ് ഭീമൻ രഘു സായ് കുമാർ ❤❤❤❤❤❤❤❤❤

  • @travalmediyabylitto1181
    @travalmediyabylitto1181 Před 3 lety +16

    ശ്രീ ജയ... സോണി. ഈ നടിമാരുടെ.. റോളും അഭിനയവും സൂപ്പർ.. കൊച്ചിൻ ഹനീഫ.. ബോബൻ കൊട്ടാരക്കര.. ഫിലോമിന.. അടിപൊളി ആയി. അവരവരുടെ റോൾ.. അടിപൊളി ആയി കൈകാര്യം ചെയ്തു... ഉഷ എന്ന നടിയും. തൊടുപുഴ വാസന്തിയും.. നല്ല അഭിനയം കാഴ്ച്ച വെച്ചു

  • @mydailydiary399
    @mydailydiary399 Před 3 měsíci +3

    മുകേഷ്, സുകുമാരൻ, സായി കുമാർ, ബോബി,ഭീമൻ രഘു, ജനാർദ്ദനൻ, ts രാജു, സത്താർ, കുണ്ടറ ജോണി,ബൈജു കൊട്ടാരക്കര, ബാബുരാജ്, രതീഷ്, കൊച്ചിൻ ഹനീഫ, ശങ്കരാടി, പ്രതാപചന്ദ്രൻ, സി ഐ പോൾ,പ്രേം പ്രകാശ്,സ്ഫടികം ജോർജ്, റിസർബാവ,ടോണി, ഫിലോമിന, സോണി, ശ്രീജയ, ഉഷ,

  • @usha_sneham
    @usha_sneham Před 2 lety +43

    1:41:08 ഉഷ ചേച്ചി മാസ്സ് ഡയലോഗ് 🔥👌... മുത്താണ് ഉഷേച്ചി ♥️

    • @dhaneesh328
      @dhaneesh328 Před 11 měsíci +2

      Hi usha chechi

    • @SruthiMr
      @SruthiMr Před 2 měsíci

      ബാലചന്ദ്രമേനോൻ കൊണ്ട് വന്ന ഉഷ

  • @faisalfaiz8869
    @faisalfaiz8869 Před 3 lety +10

    അകാലത്തിൽ പൊലിഞ്ഞു
    പോയ മലയാള സിനിമയിലെ രണ്ടു മാണിക്യ കല്ല് രതീഷ് &സുകുമാരൻ
    സുകുമാരന്റെ വോയിസ് കേൾക്കുന്നത് തന്നെ മനസ്സിന് എന്നും ഒരു കുളിര്മയാണ്..
    ഇപ്പൊ ദാ ഇതിൽ നമ്മുടെ അനിൽ ചേട്ടനെയും സൈഡ് നടനായി ഇതിലൂടെ കാണാൻ കഴിഞ്ഞു ഈ പൊലിഞ്ഞു പോയ മൂന്ന് മാണിക്യ കല്ലുകൾക്കും ഒരായിരം ആദരാഞ്ജലികൾ അർപ്പിക്കുന്നു...

  • @wildmallu9564
    @wildmallu9564 Před 3 lety +79

    പഴയ പടങ്ങൾ കണ്ടിരിക്കുമ്പോൾ സമയം പോകുന്നതേ അറിയുന്നില്ല.. നല്ല നല്ല കുറേ ഓർമ്മകൾ

  • @malayalamraremovies
    @malayalamraremovies Před 3 lety +7

    Thanks for uploading this good quality print....🙏

  • @jazeeljazu715
    @jazeeljazu715 Před 3 lety +19

    Ingane ulla movie rasam സംവിധായകൻ ഗ്രേറ്റ് അമ്മോ

  • @samuelp.o7662
    @samuelp.o7662 Před rokem +5

    Ethokey anu film💯💯💯❤️❤️ old is gold 😍😍

  • @sajanjohn2557
    @sajanjohn2557 Před rokem +9

    ഈ സിനിമ ഷൂട്ടിംഗ് നടക്കുന്ന സമയം നട്ടുച്ച സമയം. ആള് കൂട്ടത്തിലേക്ക് ഇറങ്ങി വന്ന കൊച്ചിൻ ഹനീഫ ഇക്ക. എന്ന നല്ല മനുഷ്യനെ മറ്റുള്ള സിനിമ നടൻമാരിൽ നിന്ന് വേറിട്ട് കാണാനും അടുത്ത അറിയാനും കഴിഞ്ഞു.

  • @appleorange3408
    @appleorange3408 Před 2 lety +21

    സുകുമാരൻ സാർന്റെ ലാസ്റ്റ് മൂവി സാർ സൂപ്പർ ആയിട്ടുണ്ട്

    • @anishpranish2928
      @anishpranish2928 Před 2 lety +8

      ഇതല്ല ശിബിരം ആണ് ലാസ്റ്റ് പടം

    • @harli8031
      @harli8031 Před rokem +2

      ഈ സിനിമ അല്ല സുകുമാരന്റെ ലാസ്റ്റ് മൂവി... ശിബിരം ആണ് ലാസ്റ്റ് മൂവി പടം

  • @SK-rs2zt
    @SK-rs2zt Před 3 lety +8

    ഇജാതി Violence 🔥

  • @sahaaravs1852
    @sahaaravs1852 Před 3 lety +5

    thanks a lot innaleyum koodi ee movie youtubil search cheythathe ullu. like cheythu. already subscribed aanu

  • @sajjantn9728
    @sajjantn9728 Před 3 lety +20

    00:57 ടൈറ്റിൽ bgm 🔥🔥🔥🔥🔥🔥🔥

    • @vinuvinod906
      @vinuvinod906 Před 3 lety

      SP V

    • @jayaprakashk5607
      @jayaprakashk5607 Před 3 lety +1

      Manthrikam movie songumay samyam because of SPV

    • @koshykattappana3298
      @koshykattappana3298 Před 2 lety +1

      ഏതാണ്ട് ഇതുപോലെ ഒന്നാണ് സുരേഷ് ഗോപിയുടെ പതാക എന്ന പടത്തിലും

    • @lovelythomas5576
      @lovelythomas5576 Před rokem

      It will

  • @jamshadjamshi5437
    @jamshadjamshi5437 Před 3 lety +30

    ഇതിലെ ശരിക്കും തകർത്തഭിനയിച്ചത് സുകുമാരൻ തന്നെയാണ്

    • @georgekalathoor
      @georgekalathoor Před 2 lety +1

      last movie

    • @harli8031
      @harli8031 Před rokem +2

      @@georgekalathoor ലാസ്റ്റ് മൂവി ഇതല്ല യൂട്യൂബിൽ അടിച്ചു നോക്ക്.. ഷിബിരം ആണ് ലാസ്റ്റ് മൂവി മനോജ്‌ കേജയൻ നായകൻ ആയിട്ട് ഉള്ളത്

  • @muhammedaslam1259
    @muhammedaslam1259 Před 3 lety +8

    ഭീമൻ രഘു endry soopper

  • @malayalamraremovies
    @malayalamraremovies Před 3 lety +6

    Dear Wilson Videos,
    Kindly upload Sakshal Sreeman Chathunni HD print.
    You only have the copyright of that Movie. Please

  • @travalmediyabylitto1181
    @travalmediyabylitto1181 Před 3 lety +9

    സ്പടികം ജോർജ്.. ന് തിളക്കം വെക്കാൻ ഈ റോൾ. കൊണ്ട് സാധിച്ചില്ല...

  • @nandhininanduz8545
    @nandhininanduz8545 Před rokem +1

    Thanks for uploading.......

  • @paulsontjohn
    @paulsontjohn Před rokem +2

    സുകുമാരന് ഡബ്ബ് ചെയ്തത് മരിച്ചു പോയ കലാഭവൻ സാജൻ ആണ്

  • @muhammedshahide.k47
    @muhammedshahide.k47 Před 2 lety +3

    രതീഷ് സൂപ്പർ ആക്ടർ

  • @travalmediyabylitto1181
    @travalmediyabylitto1181 Před 3 lety +12

    ടോണി. കോമഡി ചെയ്യാൻ.. ശ്രെമിച്ചു.. നടന്നില്ല. ടോണിയുടെ റോൾ ഈ സിനിമ യിൽ വലിയ.. ഗുണം ചെയ്തില്ല

  • @watcher7347
    @watcher7347 Před rokem +1

    Babuchayante Katta fan Aaya njan pullide bgm kelkkan tappi vannata avasanam movie full irunnu kandu 😊

  • @itsme1938
    @itsme1938 Před 3 lety +12

    4:35 കാട്ട് പന്നിക്ക് മീശ വച്ച പോലെ (വെട്ടം സിനിമയിലെ സുകുമാരിയുടെ ഡയലോഗ്)

    • @s___j495
      @s___j495 Před 3 lety +2

      ഈ കമന്റ്‌ കണ്ടപ്പോൾ തൊട്ട് എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂😂

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety

      യെസ്

  • @shabeersakker9302
    @shabeersakker9302 Před 2 lety +3

    sukhumaran ❤❤

  • @donstudio6733
    @donstudio6733 Před 3 lety +25

    Godfather സിനിമ ബൈബിളിൽ മുക്കിയ സംവിധാനം

  • @nisha778
    @nisha778 Před rokem

    നല്ല സിനിമ ആദ്യമായി കാണുന്നെ ഉഷ ചേച്ചി 🔥🔥🔥

  • @sajjantn9728
    @sajjantn9728 Před 3 lety +17

    1:05:03 ഭീമൻ രഖു🔥
    1:05:23 തൊപ്പി സീൻ 🤩🤩
    അമ്പടാ ജിഞ്ചിന്നക്കടി 😁😁

  • @Prejith544
    @Prejith544 Před 3 lety +20

    00:57 le BGM kettapol Mantrikam cinema le song orma vannathu enikku matram aano 😉

  • @Gkm-
    @Gkm- Před 2 lety +1

    😍😍😍

  • @Akhilkrishna866
    @Akhilkrishna866 Před rokem +1

    അങ്ങനെ ബൈജു കൊട്ടാരക്കരയുടെ ഒരു സിനിമ കണ്ടു 🙏🏼😆

  • @travalmediyabylitto1181
    @travalmediyabylitto1181 Před 3 lety +8

    ബോബൻ കൊട്ടാരക്കര ക്കു പറ്റിയ റോൾ അല്ലായിരുന്നു എന്നാലും ഒപ്പിച്ചു.. ജഗതി ആയിരുന്നു എങ്കിൽ ആ റോളിൽ ജഗതി യുടെ.. ചില പൊടികൈകൾ ഇട്ടു കോഴി പിച്ചേനെ..

  • @adorn_aj
    @adorn_aj Před 3 lety +12

    Please upload sakshal sreeman chathunni, waiting since years to watch the movie ☺️ Good old movie, please upload it..........

    • @azeemn2015
      @azeemn2015 Před 3 lety +1

      Bro serch akhyal mathi

    • @adorn_aj
      @adorn_aj Před 3 lety +2

      @@azeemn2015 kitti telegram il ninn,old memories, clarity kuravayirunnu,but it's good,nice movie 😃

    • @azeemn2015
      @azeemn2015 Před 3 lety +1

      @@adorn_aj bro you tub unde ella nera kittum

    • @adorn_aj
      @adorn_aj Před 3 lety +1

      @@azeemn2015 ee movie illa, song video polum illa😁

  • @user-vf8uv3tq6y
    @user-vf8uv3tq6y Před rokem

    സൂപ്പർ movie ♥️♥️♥️

  • @ShonuzKitchen
    @ShonuzKitchen Před 2 lety +26

    വർഷങ്ങൾക് മുൻപ് ഉള്ള എന്റെ നാട്. . ഈ movie കാണുമ്പോൾ വല്ലാത്തൊരു nostalgia 😍😍😍

  • @linsmathewgeorge7278
    @linsmathewgeorge7278 Před 3 lety +2

    Njangalude pazhaya palli shooting days ormakal

  • @rafinellipparamb9749
    @rafinellipparamb9749 Před 11 měsíci

    മുകേഷ് പയേ പടം എല്ലാം ഒന്നിന് ഒന്നിന് മെച്ചം ആണല്ലോ

  • @appleorange3408
    @appleorange3408 Před 2 lety +1

    രതീഷേട്ടൻ സൂപ്പർ

  • @aneeshsudarshanananeeshsud2326

    സുകുമാരൻ 🔥🔥🔥🔥🔥👍

  • @christolionsonmaltaeuropdi8850

    adipoli moviee

  • @sabins2980
    @sabins2980 Před 3 lety +3

    Kuzhappam illa padam kandirikam😇

  • @abijahjohny9905
    @abijahjohny9905 Před rokem +1

    4:07 പഴത്തൊലിയോടെ തിന്നുന്ന മാരക സീൻ

  • @0517mahesh
    @0517mahesh Před 3 lety +6

    55:48 enth nalla manyanmar

  • @travalmediyabylitto1181
    @travalmediyabylitto1181 Před 3 lety +5

    മുഗേഷിന്റ. ആ അഭിനയ രീതിക്ക് പറ്റിയ സിനിമ അല്ല എന്നാലും.. മുഗേഷ്.. പിടിച്ചു നിന്നും എന്ന്മാത്രം

    • @omeglepowerprandan3612
      @omeglepowerprandan3612 Před 3 lety +1

      Pooda myraa

    • @travalmediyabylitto1181
      @travalmediyabylitto1181 Před 3 lety +6

      @@omeglepowerprandan3612. നിരൂപകന്റെ അഭിപ്രായം അവന്റെ സ്വാതന്ത്ര്യംആണ്.. അതിനെ അവഹേളിച്ചു കാണിക്കുന്നത് അവനവന്റ വ്യക്തിത്വത്തെ ചൂണ്ടിക്കാണിക്കും..

  • @0517mahesh
    @0517mahesh Před 3 lety +5

    Orotta kalyanam mandapathil illa ellam vilichirakkals..

  • @travalmediyabylitto1181
    @travalmediyabylitto1181 Před 3 lety +6

    സുകുമാരൻ എന്ന നടന്റെ ആരോഗ്യം അവസ്ഥ മോശം ആയിരുന്നു എന്ന് തോന്നുന്നു . അഭിനയിക്കാൻ മനസും. ശരീരവും.. സുകുമാരൻ ന്റെ.. തയാറായിരുന്നു എന്നാൽ.. ആരോഗ്യം.. സമ്മതിച്ചില്ല.. അതു അഭിനയത്തിലും.. ഡബ്ബിങ്ങിൽ ലും.. എടുത്തു കാണിക്കുന്നു

    • @joicejose4395
      @joicejose4395 Před 3 lety +2

      Ennalum climaxill pulli adhyavisam nalla mass aayirunnu.

  • @alreefprojects3146
    @alreefprojects3146 Před 2 lety +1

    old movie kanumbam ullaa oru feel eppalathe moviekkiillaa

  • @Imamancy
    @Imamancy Před 3 lety

    Super movie

  • @joicejoice8109
    @joicejoice8109 Před 2 lety +4

    ഈ ചിത്രം ഷൂട്ട് ചെയ്ത പ്രദേശത്താണ് ഈ കഴിഞ്ഞ ഒക്ടോബർ 16ന് പ്രകൃതിദുരന്തം നടന്നത്.

  • @prijithmulavanaprijithmula6009

    Super move

  • @jazeeljazu715
    @jazeeljazu715 Před 3 lety +1

    Poli movie

  • @aneesvarghese8205
    @aneesvarghese8205 Před 3 lety +6

    Bhiman raghu sir,ratheesh sir entry super

  • @aswathymolcs2051
    @aswathymolcs2051 Před 6 měsíci

    Super movie sukumaran sir adipoli

  • @user-xp3qu2xh9o
    @user-xp3qu2xh9o Před 8 hodinami

    Ratheesh 🔥

  • @jerinthomasshiju8042
    @jerinthomasshiju8042 Před 2 lety +1

    👌🏻

  • @shafeeqhusain7935
    @shafeeqhusain7935 Před 2 lety +1

    ആദ്യമായി തിയേറ്ററിൽ പോയി കണ്ട പടം

  • @JacobChacko3008
    @JacobChacko3008 Před 3 lety +6

    7:03 old Kottayam style greeting
    😂🤣😂😂😂😂😂😂😂😂😂😂

    • @anuanil3806
      @anuanil3806 Před 3 lety +2

      എടാ ഇത് പുതുപ്പള്ളി ആണെടാ

    • @sibigeorge7602
      @sibigeorge7602 Před rokem +1

      ഇത് കോട്ടയം ജില്ലയിൽ മുണ്ടക്കയം അടുത്ത് പറത്താ നം എന്ന് സ്ഥലത്ത് st മേരിസ് പള്ളിയുടെ മുറ്റം ആണ് shooting ലൊക്കേഷൻ, ടൗണിൽ പരിസരത്ത് ഓക്കേ ആണ് ഈ മൂവി യുടെ set, ഷൂട്ടിംഗ് കണ്ടിരുന്നു

  • @chrisoommenjacob1820
    @chrisoommenjacob1820 Před 3 lety

    nice

  • @unnikrish177
    @unnikrish177 Před 3 lety +7

    തല പോയ ഒരു പോക്കേ 😁😁😁

  • @MG-pv4uq
    @MG-pv4uq Před 22 dny

    1:36:34 "..Eda meenine valarthan kettiya kulama..vaallo kambum kolum kaanumennu para..." 😂😂😂

  • @chackochanmathai5001
    @chackochanmathai5001 Před 3 lety +21

    എന്തോന്നടെ ഇത് ഗോഡ് ഫാദർ ഇൻ ടു ക്രിസ്ത്യൻ വേർഷൻനോ

  • @musthafakp9279
    @musthafakp9279 Před 3 lety +1

    Pls upload the movie trivandrum lodge

  • @apk8014
    @apk8014 Před rokem +3

    2000 തിന് മുൻപുള്ള സിനിമ ഒക്കെ ആണ് സിനിമ...നല്ല കഥകൾ ആയിരിക്കും...

  • @Youtuber-vi8hb
    @Youtuber-vi8hb Před rokem

    വർഷങ്ങൾക്ക് മുമ്പുള്ള എന്റെ പ്രിയ കൂട്ടിക്കൽ ഗ്രാമം ഇപ്പോൾ മുഖഛായ യൊക്കെ മാറി.ഈ ഷൂട്ടിംഗ് ഞങ്ങൾക്ക് ഒരു അരങ്ങായിരുന്നു....

  • @vcutzentertainments7042
    @vcutzentertainments7042 Před 3 lety +15

    32:00 babu Antony intro ayirunnu , mukeshinu koduthath sari ayilla

  • @shabanasinimo
    @shabanasinimo Před rokem

    രതീഷ് powolich adukki

  • @surendranv9863
    @surendranv9863 Před 4 měsíci +1

    സുകുമാരൻ കിടിലം രതീഷ് കിടിലം ഭീമൻ രഘു, സായി കുമാർ കിടിലം തരികിട സ്വഭാവം ഇല്ലാത്ത സീരിയസ് charector മുകേഷ് അതിലും കിടിലം

  • @shirlyjs190
    @shirlyjs190 Před 3 lety +6

    Movie full aayi kandavarundu.. kollamo?

  • @anwarsadiq2604
    @anwarsadiq2604 Před 2 lety

    വാഴുന്നോർ എന്ന സിനിമയുടെ ഒരു ഷൈലി

  • @mallugod5911
    @mallugod5911 Před 5 měsíci

    1.6 ഭീമൻ രഘു 💓🔥🔥

  • @rejusudhakar7990
    @rejusudhakar7990 Před rokem

    Good moove 👌👌

  • @balanand7474
    @balanand7474 Před 11 měsíci +3

    Sukumaran Chettante avasaana Movie 😢❤

  • @kesavanmadhavan2956
    @kesavanmadhavan2956 Před rokem +1

    Sugumaran last movie.

  • @travalmediyabylitto1181
    @travalmediyabylitto1181 Před 3 lety +6

    ക്ലാപ് ബോർഡ്.. അടിച്ചതിൽ തെറ്റി പോയി എന്ന് തോന്നുന്നു. സീൻ മൊത്തത്തിൽ പലയിടത്തും. ഓർഡർ ഇല്ലായിരുന്നു.. എഡിറ്റ് ചെയ്തു എടുക്കാൻ ബുദ്ധിമുട്ട് ഉള്ള പോലെ തോന്നുന്നു...

    • @vineeshpv2766
      @vineeshpv2766 Před 3 lety

      Clap അടിച്ച ആൾക്കായിരുന്നു ഡയറക്ടരേക്കാളും ജാഡ. ഞങ്ങളുടെ നാട്ടിൽ ഷൂട്ടിംഗ് ഉണ്ടായിരുന്നു.

  • @rasiktp8357
    @rasiktp8357 Před rokem

    Bgm🔥👌👌👌

  • @user-uz2dx9dr9t
    @user-uz2dx9dr9t Před 2 měsíci

    Bgm സൂപ്പർ

  • @MG-pv4uq
    @MG-pv4uq Před 22 dny

    1:30:54 - 1:31:32
    1:55:40 - 1:56:27 Prathapachandran acting superb!

  • @gokul7053
    @gokul7053 Před 3 lety +3

    ഇത് വിജയിച്ച പടമാണോ

  • @frank9589
    @frank9589 Před 3 lety +15

    നല്ല ഒരു സ്റ്റോറി ലൈൻ.... അത് ഡയറക്ട ചെയ്ത് കുളമാക്കി....

    • @joicejose4395
      @joicejose4395 Před 3 lety

      Joshi or Suresh babu cheyithirunel idiveddu padamavumayirunu

  • @nasrudheenshansk244
    @nasrudheenshansk244 Před 3 lety +1

    ഹായ്

  • @travalmediyabylitto1181
    @travalmediyabylitto1181 Před 3 lety +15

    അക്കാലത്തു സൂപ്പർ ഹിറ്റ്‌ ആയിരുന്ന ക്രസ്തൻ പശ്ചാത്തല സിനിമ കൾ കണ്ട്. എഴുതി യത് ആണ് ഈ സിനിമ യുടെ.. തിരക്കഥ വേറെ ഏതോ അന്നത്തെ മുൻനിര നടമാർ കൈവിട്ട സിനിമ ആണ് ഇത്. ഇതിൽ എല്ലാ നടമാരും അടിപൊളി ആണ് എന്നാൽ ഈ സിനിമ യിലെ കഥ പത്രകൾക്ക് ചേരുന്നില്ല പ്രതാപചന്ദ്രൻ എന്ന നടനെ പ്രധാന വില്ലൻ അകായിരുന്നു . വില്ലമാർ ആയി ഭീമൻ രഘു, പ്രതാപചന്ദ്രൻ, സായികുമാർ, ജോണി, സത്താർ,, റിസ ബാബ, എന്നിവരെ മതി ആയിരുന്നു മുകേഷ്, ജഗദീഷ്, ജനാർദ്ദനൻ, സുകുമാരൻ. എന്നിവരെ. ഒരുമിച്ചു നിർത്തിയിരുന്നെകിൽ.. അടിപൊളി ആയിരുന്നു.. പിന്നെ. രതീഷ് ന്റെ റോൾ സിദ്ദിഖ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നേനെ,, രതീഷ് എന്ന നടനും അഭിനയിച്ചു തകർക്കാൻ ഉള്ള റോൾ ആ പോലീസ് കഥാപാത്രത്തിൽ ഇല്ല,,,

    • @blackcats192
      @blackcats192 Před 2 lety +2

      Yes uppukandam brothers, Gloria Fernandes from usa, kambolam . Ea filmukalil allam babu Antony and baiju und. Vamshathil ivar randalum illa..

    • @mathewkrijo5772
      @mathewkrijo5772 Před rokem +1

      ബൈജു വും വേണമായിരുന്നു...

  • @ajeshthomas1537
    @ajeshthomas1537 Před 3 lety +12

    മുകേഷിന് പകരം ബാബു ആന്റണി വേണമായിരുന്നു...

  • @binoybinoy4537
    @binoybinoy4537 Před 3 lety +1

    ,🥰🥰🥰🥰🥰

  • @shre121
    @shre121 Před 8 měsíci

    mukesh❤😂 , bheeman Reghu 🙇‍♀️🔥

  • @anaswarafranklin3315
    @anaswarafranklin3315 Před 2 lety +1

    Ella movielum nthe nurse egane vulgour ayittu create cheyunne ❤️❤️❤️❤️❤️❤️ kashtam

  • @athulrajan8095
    @athulrajan8095 Před 3 lety +16

    2:08:45 muthal... ijjathi violence🔥

  • @londonsketch2307
    @londonsketch2307 Před rokem

    7.10 അച്ചായാ ഒന്ന് കാണാൻ വന്നതാ
    ദേ കണ്ടില്ലേ..
    ന്നാ പൊക്കോ 😂

  • @sandeepchellattan
    @sandeepchellattan Před 2 lety +4

    1:23:02 ഇതിൽ സി.ഐ.പോളിന്റെ ശബ്ദം അദ്ദേഹത്തിന്റേതല്ല.നടൻ ബാബുരാജിന്റെ ശബ്ദം ആണെന്നു തോന്നുന്നു.അതേസമയം ബാബുരാജും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ശബ്ദം മറ്റാരുടേതോ ആണ്.

    • @paulsontjohn
      @paulsontjohn Před rokem +1

      രവീന്ദ്രൻ ആണ് ഡബ്ബിങ് ചെയ്ത്.

  • @AbrahamJoshuaBabu
    @AbrahamJoshuaBabu Před 2 měsíci

    Casting kollila nalla story line olla movie aa korach koodi better aakam aayirunu

  • @RAHUL2RVL
    @RAHUL2RVL Před 3 měsíci

    സുകുമാരൻ last movie

  • @anaswarafranklin3315
    @anaswarafranklin3315 Před 2 lety

    Ethrayum nalla profession .... Movies ene enkillum egane kanikkathe erikkukka

  • @mjewelmathew
    @mjewelmathew Před 2 lety

    Lelam+Upknd Bros+ Godfather+ commissioner...ini eathengilum undo?

  • @syamalakumari4216
    @syamalakumari4216 Před rokem +1

    Manthrikam

  • @elvinericdhaf6480
    @elvinericdhaf6480 Před rokem

    ഹെമ്മേ ഇതു പോലെ ഒരു തട്ടിക്കൂട്ട് വധം സിനിമ.. അതും എല്ലാ സിനിമയിൽ നിന്നും തൊണ്ടിയ കുറെ ഭാഗം ചേർത്ത ഒരു അവരാതം