ഉടമ്പടിയിലെ നിയോഗങ്ങൾ സാധിച്ചു കിട്ടാൻ താമസിക്കുന്നതിന്റെ കാരണം.. |

Sdílet
Vložit
  • čas přidán 5. 02. 2023
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..
  • Sport

Komentáře • 411

  • @denasunil6482
    @denasunil6482 Před rokem +9

    അമ്മേ മാതാവേ വർഷങ്ങളായി നീറി നീറി കൊണ്ടിരിക്കുന്ന എന്റെ കടങ്ങൾ എന്നിൽ നിന്നും എടുത്തു മാറ്റി തരേണമേ അമ്മേ, എന്റെ അമ്മേ ഈശോയേ അവിടുന്നല്ലാതെ എനിക്കൊരു അഭയത്തിന് ആരുമില്ല, ഉരുകി തീർത്തു കളയല്ലേ അമ്മേ എന്റെ ജീവിതം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LucyPaulose
    @LucyPaulose Před 8 měsíci

    കൃ പാസനമ്മേ 🙏🙏എന്റെ പ്രാത്ഥന കേട്ട് കൊള്ളണമേ

  • @ashalatha6912
    @ashalatha6912 Před rokem +1

    എന്‍റെ അമ്മയുടെയും ചേച്ചിയുടെ യും എല്ലാ രോഗങ്ങളെയും മാറ്റി സുഖവും സന്തോഷവും നല്‍കി അനുഗ്രഹിക്കണമേ....

  • @sajithanelson905
    @sajithanelson905 Před rokem +5

    അമ്മേ 🙏മാതാവേ 🙏എന്റെ മകനെ മനസാന്തര പെഫുത്തണമേ 🙏🙏🙏

  • @elsyliju4784
    @elsyliju4784 Před rokem +5

    Amen Amma mathavaeeee sanjari mathavaeeee entae udambadi niyogham bless chyanam Amma Amen

  • @sindhusindhu2401
    @sindhusindhu2401 Před rokem +6

    അമ്മേ ജപമാല രഞ്ജി എന്റെ ശ്വാസകോശം പൂർണ സൗഖ്യം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreedevimenon2104
    @sreedevimenon2104 Před rokem +13

    മാതാവ് എന്റെ കൂടെ ഉണ്ടെന്ന് ഇന്ന് അതിന്റെ അടയാളം കാണിച്ചു തന്ന എന്റെ കൃപാസാന പ്രസദാവര മാതാവേ ഒരു കോടി നന്ദി മാതാവേ തിരുകുമാര

  • @leenageorge2626
    @leenageorge2626 Před rokem +4

    യേശുവേ അച്ചനിലൂടെ ഞങ്ങൾക്ക് തന്ന നല്ല ബോധ്യങ്ങൾക്ക് ആയിരമായിരം നന്ദി പറയുന്നു. അച്ഛനെ ഞങ്ങൾക്ക് തന്ന ദൈവത്തിന് നന്ദിയും സ്തുതിയും അർപ്പിക്കുന്നു ഇനിയും നല്ല ബോധ്യങ്ങളെ തരണമെന്ന് പ്രാർത്ഥിക്കു

  • @aswathygr1079
    @aswathygr1079 Před rokem +10

    കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏😭😭😭

  • @peterjoseph7134
    @peterjoseph7134 Před rokem +8

    പരിശുദ്ധ അമ്മേ പരിശുദ്ധാന്മാവിന്റെ അഭിഷേകം എൻറെ കുടുംബാംഗങ്ങളിൽ ഉണ്ടാകണമേ. വൈകരുതേ . അമ്മേ ഞങ്ങളുടെ കുറവുകൾ നിറവുകളാക്കണമേ .

  • @chithrark8599
    @chithrark8599 Před rokem +2

    അമ്മോ കൃപസ്‌ന മാതാവോ എന്റെ മകളുടെ വിവാഹത്തി നുള്ള മാർഗം ഒന്നും എന്റെ മുന്നിൽ ഒരു വഴി യും തെളിയുന്നില്ല മാതാവോ എന്റെ മുന്നിൽ ഒരു വെളിച്ചം കാണിച്ചു താ മാതാവോ

  • @anjalib9615
    @anjalib9615 Před rokem +1

    അമ്മ മാതാവേ എനിക്ക് കുഞ്ഞിക്കാല് കാണാൻ ഭാഗ്യം തരണമേ 🙏🙏ഒരു അമ്മയാകാൻ ഭാഗ്യം തരണമേ 🙏

  • @manjumanju8294
    @manjumanju8294 Před rokem +1

    മാതാവേ എന്റെ പാപങ്ങൾ നീക്കി ആത്മീയമായി നിന്നിലേക് അടുപ്പിക്കണമേ

  • @mariagoretty1051
    @mariagoretty1051 Před rokem +5

    Please pray for our athirthi problem case neethi nadathi tharavan 🙏🙏❤️❤️

  • @appunniappu3194
    @appunniappu3194 Před rokem +2

    അമ്മേ മാതാവേ എന്റെ ഭവനത്തെയും പരിശുദ്ധാത്മാവിന്റെ സാന്നിധ്യം കൊണ്ട് നിറയ്ക്കണമേ

  • @bijiyesudas1799
    @bijiyesudas1799 Před rokem +2

    അമ്മ മാതാവേ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ കൃപ ചൊരിയണമേ

  • @GREENLIFE-985
    @GREENLIFE-985 Před rokem +1

    അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യതകൾ കുടുംബ പ്രശ്നങ്ങളെ എല്ലാം ഞാൻ എന്റെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അമ്മേ എല്ലാം ശരിയാക്കി തരണേ നല്ല വഴിയിൽ നന്നായി ജീവിക്കാനുള്ള അനുഗ്രഹം തരണമേ അമ്മേ സഹായിക്കണമേ

  • @swapna181
    @swapna181 Před rokem +1

    അമ്മേ 🙏🙏മാതാവേ എന്റെ മോൾടെ exam നന്നായിട്ടുണ്ട് എഴുതാൻ പറ്റണേ 🙏🙏നീ എന്റെ വീട്ടുകാരുടെ കൂടെ എല്ലായ്‌പോഴും ഉണ്ടാകണേ.. ആവശ്യങ്ങൾ ടെ മേൽ അത്ഭുതം ചെയ്യണേ amme🙏🙏

  • @nivyaps680
    @nivyaps680 Před 9 měsíci +1

    Ente amme mathavee ente ichynum ayitulla prashnangal matti thannu njangale onnipikkaname 🙏🏽🙏🏽q

  • @radhadivakaran2704
    @radhadivakaran2704 Před 9 měsíci

    അമ്മേ മാതാവേ എന്റെ മകന് നല്ല ബുദ്ധിക്കെടുക്കണേ ജോലി ചെയ്യുന്ന കമ്പനിയിൽ സ്ഥിരം ജോലി കിട്ടണേ നാട്ടിൽ വന്ന് കൂട്ടുകൂടി നശിക്കരുതേ
    അവന്റെ അച്ചനെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാകണേ
    എന്റെ മകളുടെ ജോലിയും വിവാഹവും താമസിയാതെ നടത്തി തരണേ മാതാവേ
    - എന്റെ അമ്മച്ചിക്ക് സമാധാനം കിട്ടണേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před 9 měsíci +1

    യേശുവേ കരുണ തോന്നണേ 🙏

  • @josephkm2100
    @josephkm2100 Před 11 měsíci +2

    🙏🌹ആമേൻ 🙏🌹❤️

  • @renjinisujith4660
    @renjinisujith4660 Před rokem +2

    അമ്മ മാതാവേ അച്ഛന്റെ വാക്കുകൾ ദൈവതുല്യമാണ് 🙏🙏🙏

  • @antonycj6228
    @antonycj6228 Před 10 měsíci +1

    Amme sahayiekene🙏

  • @mariagoretty1051
    @mariagoretty1051 Před rokem +5

    Amme mathave Bless our Family 🙏

  • @sujathaselvister6879
    @sujathaselvister6879 Před rokem +1

    പത്താo ക്ലാസിൽ പരീക്ഷ എഴുതി നിൽക്കുന്ന ആൻസൻ മോൻ നല്ല മാർക്കോടെ പാസാക്കാൻ സഹായിക്കണമേ അനുഗ്രഹിക്കണമേ. യേശുവേ നന്ദി അമ്മേ നന്ദി

  • @karthikvlogs4918
    @karthikvlogs4918 Před rokem +1

    എന്റെ മോൾക്ക് പരീക്ഷയ്ക്ക് മാർക്ക് കിട്ടാൻ അനുഗ്രഹിക്കണേ ഹിന്ദിക്ക് അവൾക്ക് ഒരു പാട് പിന്നോട്ടാണ് ഹിന്ദിക്ക് മാർക്ക് കിട്ടാൻ അനു ഗ്രഹിക്കണേ മാതാവേ

  • @shajuta7316
    @shajuta7316 Před rokem +2

    അമ്മേ മാതാവേ ഇന്നത്തെ ധ്യാനംകഴിയുമ്പോൾ എന്റെ കടബാധ്യതകൾ തീർക്കുവാൻ ഒരു വഴിയൊരുക്കി തരണമേ ജോസഫ് അച്ചഎന്നെ ബ്ലെസ് ചെയ്യണമെ

    • @vimalahridayam
      @vimalahridayam  Před rokem +1

      🙏

    • @Sunittamma
      @Sunittamma Před rokem

      അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ ജോലിക്ക് വച്ചിരിക്കുന്ന അപേഷ സ്കെരിച്ച് ആ ജോലി കിട്ടുവാൻ അനുഗ്രഹിക്കണമേ. അമ്മേ ഈശോയോട് പറഞ്ഞ് വാങ്ങിത്തരണമേ. എന്നെ പ്രതൃക്ഷ കരണത്തിന്റെ സാക്ഷിയാക്കണമേ. ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏

  • @susammamohan5935
    @susammamohan5935 Před rokem +1

    എൻ്റെ ഇയോയെ അപ്പാ , എൻ്റെ krupaasanam മാതാവേ ഞങ്ങളുടെ അവസ്ഥ അമ്മയിലൂടെ ഇസോയ്ക്ക് സമർപ്പിക്കുന്നു എൻ്റെ മകളുടെ കുഞ്ഞു ടുബിൽ നിന്ന് യൂട്രസിൽ എത്തി ഇയോയുടെയും അമ്മയുടെയും കൃപയിൽ വളർന്നു വരാനുള്ള കൃപയ്‌കുവേണ്ടി പ്രാർത്ഥിക്കുന്നു കരുനതൊന്നനെ

  • @josenepolian6144
    @josenepolian6144 Před rokem +6

    അമ്മേ മാതാവേ🙏🙏🙏

  • @gracythankachan9454
    @gracythankachan9454 Před rokem +1

    നഷ്ടപ്പെട്ട കടമുറി തിരിച്ചു തരണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @anniethomas8073
    @anniethomas8073 Před rokem +1

    അമ്മേ ഞങളുടെ എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ 🙏🙏🙏

  • @sujathaselvister6879
    @sujathaselvister6879 Před rokem +1

    നേഴ്സിംഗ് പഠിക്കുന്ന ആൻസി മോൾക്ക് മൂന്നു മാസം കഴിഞ്ഞ് പരീക്ഷ എഴുതിയതിന് മോൾക്ക് നല്ല മാർക്കോടെ ജയിച്ചു അമ്മയ്ക്ക ഒരായിരം നന്ദി യേശുവേ നന്ദി ഇനിയു തുടർന്നു നന്നായിപഠിക്കാൻ സഹായിക്കണമേ

  • @sajandevassy1577
    @sajandevassy1577 Před rokem +1

    എന്റെ മാതാവേ ഭാര്യയുടെ രോഗം സൗഖ്യമാക്കി തരണമെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു

  • @dincybabu3213
    @dincybabu3213 Před rokem +1

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കടബാധ്യത മാറുവാൻ കൃപ ഉണ്ടാകണമേ🙏🙏🙏🙏

  • @sindhusasi2776
    @sindhusasi2776 Před rokem +1

    Enikku nashttapeytathellam ente divathinte aduthundu divan athellam thirichu tharaname amen amen amen amen amen amen amen amen

  • @nithinjose3629
    @nithinjose3629 Před rokem +1

    അമ്മേ മാതാവേ എന്റെ ഉടമ്പടിയിൽ എന്തെങ്കിലും പോരാഴ്മ ഉണ്ടേൽ പൊറുകണമേ

  • @merilitsamuel2556
    @merilitsamuel2556 Před rokem +1

    Amme husband neum ene anugrahikanne santhoshathode samathanathode jeevikan kazhiyane, chettayi nalla sobavathil varana nalla snehavum ishttam undakane🙏🙏🙏mathave

  • @nagarajanjaya1179
    @nagarajanjaya1179 Před rokem +3

    പരിശുദ്ധ അമ്മയെ എന്റെ മക്കളെയും കുഞ്ഞുമക്കളെയും കാത്തുകൊള്ളേണ പരിശുദ്ധ കൃപാസനം പ്രസാദപര മാതാവേ 🙏🙏🙏🙏🙏

  • @varghesec.t3266
    @varghesec.t3266 Před rokem +1

    അമ്മേ മാതാവേ എന്റെ ഭർത്താവ് ഒരു നല്ല കുമ്പസാരം നടത്തി ഈശോയെ സ്വികരിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.

  • @akhithaanil8959
    @akhithaanil8959 Před rokem +1

    അമ്മ മാതാവേ ഞാൻ ഉടമ്പടി എടുത്തിട്ട് 75 ദിവസം ആയി ഉടമ്പടി പുതുക്കാൻ ഇടയാക്കണേ കൃപ കാണിക്കണേ എന്റെ ഭവനത്തിൽ തിരുകുമാറാനും അമ്മയും വരണേ സഞ്ചാരി മാതാവേ

    • @reenasasi8868
      @reenasasi8868 Před rokem

      അമ്മ മാതാവേ എന്റെ മകനെ ലഗരി മുങ്ക്തനാക്ക്കി തരേണമേ

  • @rajirj9233
    @rajirj9233 Před 12 dny

    Easowye upeshikaruthayyyy ❤

  • @chechikwt7557
    @chechikwt7557 Před rokem +1

    ലീലാമ്മ്‌മാതാവേ സുമയുടെ അസുഹങ്ങൾ മാറാൻ ബീഡി പ്രതിക്കണംആമേൻ 🙏🙏🙏

  • @sreelathap2525
    @sreelathap2525 Před rokem +1

    Amma Vajdhana pedakama njalkkuvenddi apeshikkanama papikalaya njalode shemikkanama apeskhakal kaikollanama kripa choriyanama anta nettiyilaum muhathaum karutha padukal koodunnu souhiyam nalkanama amen 🙏🙏

  • @snehappuassuntha8284
    @snehappuassuntha8284 Před rokem +1

    Amme mathave Suresh Been mol Anil and family please blessing all the time amen thank God amen

  • @mariammamuthoot640
    @mariammamuthoot640 Před rokem +2

    Mathave njangalude kudumbathil samadhanam tharane

  • @sindhusasi2776
    @sindhusasi2776 Před rokem +1

    Ente kripasanam mathave eesoye ente msnasil nallathallatha chintha vanengil annodu kshamikkename Amen amen amen amen amen

  • @mollyjiji1763
    @mollyjiji1763 Před rokem +1

    Amme Mathave ente kudumbathe rogathilninnum kadathil ninnum abakadangalil ninnum razhikaname njangal vadakaku thamasikkunnu vadakodukan 4 years aayittu palisakku eduthu kodukunnu amme rashikane 🙏🙏🙏 amme mathave ente makalku ennu interview aanu easy aaki kodukane amme 🙏 yesoye kathukollane Amen 🙏🙏🙏

  • @nimishaunni7498
    @nimishaunni7498 Před rokem +1

    Amme mathave ennda niyogaludemel karunayundakaneme

  • @BeenaPaul-jg1kg
    @BeenaPaul-jg1kg Před 11 dny

    Mathave ende niyogagal sadhichu tharaname

  • @lillylillyraju4485
    @lillylillyraju4485 Před rokem +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെയും മകന്റെയും മദ്യപാനം മാറ്റിത്തരേണമേ എന്റെ മക്കൾ തിരിച്ചു വരേണമേ

  • @sindhusasi2776
    @sindhusasi2776 Před rokem +1

    Ente kripasanam mathave eesoye ente Monte arivillayma samssrathinukshama kodukkename Amen amen amen amen amen amen

  • @shinygeorge8033
    @shinygeorge8033 Před rokem +3

    Amme mathave ente chacaheyede character ellam onnu matti nalla swabhavamaki tharaname

  • @nimishaunni7498
    @nimishaunni7498 Před rokem +1

    Amme eppolum sathoshathede erikkuvan kripayakanamne

  • @chaithrasasidharan8069

    എന്റെ മാതാവ് എന്റെ കൂടെ ഉണ്ട് എന്നുള്ള അടയാളം എനിക്ക് ഇന്ന് കാണിച്ചു തന്നതിന് എന്റെ മാതാവിനോടും തിരുകുമാറാനോടും സ്വത്തരം ചെയുന്നു ♥️♥️

  • @susanjose.josesusan.4449

    Ammae Mathave, Bless my fly with His Holy spirit sent ❤😊

  • @sujathaselvister6879
    @sujathaselvister6879 Před rokem +1

    പക്ഷാഘാത രോഗിയായ കുടുംബനാഥനെ സൗഖ്യമാക്കണമേ അനുഗ്രഹിക്കണമേ

  • @seenamanoj3355
    @seenamanoj3355 Před rokem +2

    Praise the lord 🙏🙏🙏🙏

  • @mariammamc6846
    @mariammamc6846 Před rokem +1

    കൃപാസന മാതാവേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ വഴിതെറ്റിപ്പോകരുത് മാതാവേ നല്ല കൂട്ടുകാരെ കൊടുക്കണം

  • @mayamenon8639
    @mayamenon8639 Před rokem

    Eshyue aradhana eshyue mahatum amma mathave Hitesh inne wipro joli kittanme jayeshinne puniile Postings kittanme nanni million times for yr blessing and grace always 💕💕💐🌹💐💕🌹💞

  • @shinygeorge3921
    @shinygeorge3921 Před rokem +1

    Amme mathave nanni kodanukodi nanni🙏🙏🙏🙏🙏

  • @sudevsnair9974
    @sudevsnair9974 Před 11 měsíci +1

    Ente mathave njangade niyoagangal sathichu tharaname ellavareum anugrahikaname njangade kudumbathinte koode ennum undakaname ellarudeum sangadangal mattitharaname ente achante asugangal mattikodukkanam amma prasadha vara mathave njangade koode undennu oru adayalam kanichu tharename ammayodu ellathinum nanni paraunnu ente krepasanam mathave

  • @123sujitha
    @123sujitha Před rokem +2

    Praise the lord

  • @rajithaprrajithapr324
    @rajithaprrajithapr324 Před rokem +2

    Please pray for us

  • @sangeethaka4897
    @sangeethaka4897 Před rokem +1

    Mathave anugrahikkane

  • @geethathampi5286
    @geethathampi5286 Před rokem

    Amen praise the lord 🙏🙏🙏

  • @tintumathew7422
    @tintumathew7422 Před rokem +2

    അമ്മേ ente italy visaum ticket um, ella thasavum nikki thannu anugrahikkaname അമ്മേ

  • @sudhisaji6946
    @sudhisaji6946 Před rokem +1

    Amme enneum aviduthe sashiyakknme 🤲🙏entte kudubmthe Aviduthe thirukudubmpole anugrehikkne aamen halleluya yeshuve nanni yeshuve sthothram halleluya aamen 😭🤲🙏👨‍👩‍👧‍👦🤲

  • @sindhusasi2776
    @sindhusasi2776 Před rokem +1

    Ente kripasanam mathave eesoye ente mol ude ost exam February 13 date jhaan ammayeyum eesoyeyumarpikkunnu exam jayikuvan anugrahikkename eesoye mathave amen amen amen amen

  • @LucyPaulose
    @LucyPaulose Před 8 měsíci

    മാതാവ് എന്റെ കൂടെ ഉണ്ടേ ന്ന് എനിക്ക് അടയാളം കാണിച്ചു തരണമേ

  • @rubysimon1402
    @rubysimon1402 Před rokem +1

    Amme mathave bless my daughter with a baby. Heal her pcod. Bless her with faith 🙏

  • @123sujitha
    @123sujitha Před rokem +1

    Please pray for me Amme

  • @deovak5460
    @deovak5460 Před rokem

    remix done correctly!praise the Lord. mother mary pray for us

  • @shinykurianniravathu8736

    🙏Amen Praise the Lord 🙏Amme 🙏

  • @ajayajose746
    @ajayajose746 Před rokem +1

    Please pray for my special intentions

  • @cicysuresh6180
    @cicysuresh6180 Před rokem +1

    Amma Mathave njngalude kadabaadhyatha maran Esoyodu parayaname 🙏🙏🙏🌹💐

  • @123sujitha
    @123sujitha Před rokem +3

    I am praying for all suffering people

  • @jpjpjpjpjp9994
    @jpjpjpjpjp9994 Před rokem +2

    Please pray for my family

  • @elizabethjacob3797
    @elizabethjacob3797 Před rokem +3

    Amen Hallelujah thank you Jesus Ave Maria

    • @gracybabu896
      @gracybabu896 Před rokem

      Karthsve.enne angaide arupeyal nadathensme

    • @gracybabu896
      @gracybabu896 Před rokem

      Karthave anugrahekkename.makkale katholane avare.anugrahekkename mathave sahayekkename amman

  • @susanjose.josesusan.4449

    Ammae Mathave my son and daughter fly fill with His Holy spirit sent. 🙏🙏🙏❤️❤️❤️👍💯

  • @bijumonk.j5502
    @bijumonk.j5502 Před rokem +1

    അമ്മേ പരിശുദ്ധ മാതാവേ
    ഞാൻ ഇന്ന് അറ്റൻഡ് ചെയ്യാൻ പോവുന്നത് ഇന്റർവ്യൂ പാസ്‌ ആകുവാനും ജോലി കിട്ടുവാനും. ഉള്ള കൃപ തരണമേ

  • @muth1234
    @muth1234 Před rokem

    Prapancha mathavay entay Finacial Problems vegamthannay mattitharanay ammayyy 🙏🙏🙏🙏

  • @anniethomas8073
    @anniethomas8073 Před rokem +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന് പോരണം സുഖം തന്നു അംഗ്രഹിക്കണമേ 🙏🙏🙏

  • @mollychacko6119
    @mollychacko6119 Před rokem +1

    അമ്മേ എൻ്റെ മക്കളെ കൈവിടല്ലേ അമ്മേ കൂടെ ഉണ്ടാവണമെ

  • @jiji3205
    @jiji3205 Před rokem +1

    മാതാവേ അങ്ങയുടെ ഇഷ്ട്ടം നടക്കട്ടെ.. ആമേൻ

  • @jojithomas4511
    @jojithomas4511 Před rokem

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ എന്റെ വാവാച്ചിയുടെ തലയിൽ താരനും മുടികൊഴിച്ചിലും മാറ്റി തരണമേ

  • @sindhusasi2776
    @sindhusasi2776 Před rokem +1

    Ente kripasanam mathave eesoye ente Monte naduvedana maattitharename husbantente vedana maattitharename mathave eesoye amen amen amen amen

  • @bennyjoseph5108
    @bennyjoseph5108 Před rokem

    Prais the lord

  • @angeljose212
    @angeljose212 Před rokem

    Ente Niyogathinte mele karunayundakename Amme karunayundakename 🙏

  • @susanjose.josesusan.4449

    Ammae Mathave Bless my son job Progress with Gods presence. 🙏🙏🙏❤️❤️❤️👍💯

  • @celineedison8425
    @celineedison8425 Před rokem +3

    🙏🏼🙏🏼🙏🏼

  • @renjudas8630
    @renjudas8630 Před rokem +1

    Amme mathave ealla rogikaleyum anugrahikkane

  • @lijibabu9856
    @lijibabu9856 Před rokem

    അമ്മേ മാതാവേ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സ്ഥിരം സാഷിയാക്കി ഉയർത്തണമേ അമ്മേ മാതാവേ എന്റെ മകനെ അമ്മയ്ക്കും ഈശോയ്ക്കും സമർപ്പിക്കുന്നു എന്റെ മകനെ അമ്മയുടെ വിശ്വാസത്തിൽ വളർത്തണമേ അവന്റെ ഭാവിയും എങ്ങനെ ആകണം എന്ന് അമ്മയും ഈശോയിലും സമർപ്പിക്കുന്നു ദൈവഹിതം എങ്കിൽ അവന്റെ aagraham സാധിച്ചു കൊടുക്കണമേ എന്റെ മകന്റെ കാര്യത്തിൽ ഉള്ള തീരുമാനം അമ്മയ്ക്കും ഈശോയ്ക്കും aanu അവനു പഠിക്കാൻ ആണേലും ജോലിക്ക് ആണെങ്കിലും അമ്മയുടെയും ഈശോയുടെയും ഇഷ്ടം പോലെ ആകട്ടെ അവനെ അമ്മയുടെയും ഈശോയുടെയും മകനാക്കി ഉയർത്തണമേ 🙏🙏🙏🙏

  • @libishamathew1639
    @libishamathew1639 Před rokem +1

    Ante ishoye karuna thonnenane amen

  • @lissysabu4051
    @lissysabu4051 Před rokem

    Amma Mathave ente niyogavum saadhichu tharaname

  • @sangeethaka4897
    @sangeethaka4897 Před rokem +1

    Mathave nte mookkilnnu blood varunnu ..nte rogangal Matty tharane mathave anugrahikkane 🙏🙏🙏🙏🙏😭🙏😭🙏😭

  • @gracymathew6284
    @gracymathew6284 Před rokem +1

    Amme mathave palavidhamaya thadasangal undayittu avayellam neekki amma enne e kuwaitil jolikkayi konduvannuvenkil amma enikku stiramaya oru joli nalla sambalathodukoodi nalkaname amme.eppol njan mattullavare aasryichu kazhiyunnu .Amme enikku athil ninnum viduthal nalkaname

  • @ancyjoy2433
    @ancyjoy2433 Před rokem +1

    Amme Mathave makalude vivahathadasam mattaname.🙏🙏

  • @merilitsamuel2556
    @merilitsamuel2556 Před rokem

    Kanjine thanne anugrahikanne amme🙏🙏🙏

  • @dintopaul6449
    @dintopaul6449 Před 9 měsíci +1

    ❤❤❤Amen❤❤❤