Uppum Mulakum│മുടിയന്റെ മുടി വെട്ടാൻ ബാർബർ | Flowers│EP# 339

Sdílet
Vložit
  • čas přidán 10. 09. 2024
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 610

  • @user-yg5pn6fs6b
    @user-yg5pn6fs6b Před 7 lety +261

    കൊള്ളാം നന്നായിട്ടുണ്ട്. അലീനയുടെ വീട്ടുകാര്ക്ക് കേശുവിനെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നല്ലോ
    അങ്ങനെ അവനും വളച്ചു...

    • @vasudevpaveri1214
      @vasudevpaveri1214 Před 7 lety +15

      paithangal vare valach thodng njn ippozhum Soman...

    • @msc8927
      @msc8927 Před 5 lety +3

      വാസുദേവൻ സോമനായി 😹😹😹👍

  • @sajeevroyal6677
    @sajeevroyal6677 Před 7 lety +1218

    പ്രോഗ്രാം കാണുമ്പോ തന്നെ comments നോക്കുന്നവർ like അടിച്ചേ..

  • @sh__4d350
    @sh__4d350 Před 5 lety +100

    *എന്തിനാണ് ശിവാനിയെ പേടിക്കുന്നത്*...
    *നിന്റെ അനിയത്തി അല്ലെ*

  • @najathma419
    @najathma419 Před 7 lety +167

    ബാലു കുടുംബവും മാത്രമല്ല ഇതില്‍ കേറി വരുന്ന ഓരോ കഥാപാത്രങ്ങളും മാസ... മരണ മാസ്...
    ബാര്‍ബര്‍ പൊളിച്ചു...

  • @kannannair7321
    @kannannair7321 Před 7 lety +57

    Sasi Barbara.. adipoli....
    Sivayude munnil avaru moonnu perum koodi ninnu parungiyathu adipoli aayittundu.. nice episode. LUV u team.

  • @leo-ep4vd
    @leo-ep4vd Před 6 lety +73

    100 ഏത്തം 😂

    • @jobinmjobi3125
      @jobinmjobi3125 Před 4 lety +2

      😂

    • @sajeevtharayil5111
      @sajeevtharayil5111 Před 3 lety

      Vcxzadqwerrgrgtgthhyjujukoopkikhhgdaasyegudhegrjoourasqdsghefyrhiythiyjouko

    • @shymak3167
      @shymak3167 Před 2 lety

      Ability and 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😍😂😍

  • @mubufmmubu1363
    @mubufmmubu1363 Před 7 lety +554

    ലച്ചുവിനെ മിസ്സ് ചെയ്യുന്നവർക്ക് വേണ്ടിയുള്ള കമന്റ്

  • @tts5964
    @tts5964 Před 7 lety +131

    ശിവനി കുട്ടി ചക്കരേ വവേ
    ഇന്നെത്തെ Star ശിവാനി കുട്ടി
    ബാസി സാർ നിങ്ങൾ മുത്താണ്

    • @paulsonthomas4567
      @paulsonthomas4567 Před 7 lety

      bassiiiii Chettaaaa....., nigalll puliyaaaa

    • @remesanvv1187
      @remesanvv1187 Před 5 lety

      N

    • @remesanvv1187
      @remesanvv1187 Před 5 lety

      Hk

    • @remesanvv1187
      @remesanvv1187 Před 5 lety

      ' Malayalam

    • @muhammedramees234
      @muhammedramees234 Před 4 lety +3

      ശിവാനി രാവിലെ എണീറ്റത് തന്നെ കേശുവിനെ വിളിച്ചുകൊണ്ടാണ്....... 😍കേശു-ശിവ😍

  • @renjithrdx
    @renjithrdx Před 7 lety +34

    keshu & shiva the best brother and sister

  • @kingkobra2811
    @kingkobra2811 Před 7 lety +41

    Keshu is lucky enough to have a parents like them with full of support! :D Nice

  • @aboobackermohammad1086
    @aboobackermohammad1086 Před 5 lety +31

    ഇവരൊക്കെ ഉറങ്ങുമ്പോഴും മാക്ക്പ് ഇട്ടു കൊണ്ടാണോ ഉറങ്ങാറ്?

  • @princevincent1133
    @princevincent1133 Před 3 lety +16

    ശിവാനിക്ക് എല്ലാ സ്ഥലവും അറിയാമലോ👍👍👍👍

  • @sogymoses3771
    @sogymoses3771 Před 7 lety +23

    shivaniii tooo sweet....

  • @dilshadts3524
    @dilshadts3524 Před 5 lety +21

    14:52 ന്റെ നീലുചേച്ചി expression pwoli

  • @shafihasa
    @shafihasa Před 7 lety +47

    നല്ല എപ്പിസോഡ് തുടക്കം ബോറടിച്ചെങ്കിലും അവസാനം ശിവ സൂപ്പറയി

  • @anishaskumar
    @anishaskumar Před 7 lety +40

    loved it after 15.00... paavam keshu, oru line valikkan pedunna paad...

  • @vishnumnair2318
    @vishnumnair2318 Před rokem +5

    14:59 Shiva's entry and smile so naturally ❤❤❤❤❤

  • @muhammadali.sali.s3048
    @muhammadali.sali.s3048 Před 7 lety +58

    ithuvare kanddavar onn ivida like adiche

  • @prasad-ei3qd
    @prasad-ei3qd Před 7 lety +15

    enthu sangadam undagilum uppum mulakum kandall athoke marakkum😘😘

  • @aljoantony3247
    @aljoantony3247 Před 7 lety +20

    ഈ കാസ്റ്റിംഗ് സമ്മതിക്കണംട്ടോ അടിപൊളിയാണ്.

    • @SilverSceptre
      @SilverSceptre Před 4 lety +1

      ശശിചേട്ടൻ മുൻഷിയിലുണ്ട്. Watch Munshi - 20 years czcams.com/video/FvuRQOhPnzk/video.html

  • @muhabbath100
    @muhabbath100 Před 7 lety +41

    ലച്ചു മോളെ നീ ഇല്ലാതെ എപ്പിസോഡ് കാണാൻ പറ്റുന്നില്ല നീ എപ്പാ വരും

  • @sajithsivanand
    @sajithsivanand Před 7 lety +192

    ജോലി കഴിഞ്ഞു ക്ഷീണിച്ചു എത്ര വൈകിട്ടാണ് വരുന്നത് എങ്കിലും ഉപ്പും മുളകും ഉള്ള ദിവസം അതു കണ്ടതിനു ശേഷമേ ഞാൻ കിടന്നു ഉറങ്ങാറുള്ളു..........

  • @benjohnk622
    @benjohnk622 Před 7 lety +10

    15:07 thats her mark on this episode...♥♥♥

  • @MrSNMC1
    @MrSNMC1 Před 7 lety +21

    saw Episode 1 to 339 in 2 weeks ..now addicted ...

  • @gaforhgaforh9731
    @gaforhgaforh9731 Před 7 lety +8

    ഉപ്പും മുളകും നല്ലപരമ്പരാണ് ഇപ്പോൾ അടുത്തദിവസമാണ് കണ്ടതുടഗിയത് സൂപ്പർ

  • @ajinafa665
    @ajinafa665 Před 7 lety +108

    ശശി ശരിക്കും ശശി 😘😘😘😘

    • @jabiralmc6190
      @jabiralmc6190 Před 6 lety

      Aji Nafa 🤣

    • @kashinathan3639
      @kashinathan3639 Před 3 lety +1

      @@jabiralmc6190 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sivanks402
    @sivanks402 Před 7 lety +18

    shivani super cute aanu shivani muthanu

  • @pbkrishnanunni7874
    @pbkrishnanunni7874 Před 4 lety +7

    ബാർബർ, നമ്മുടെ പഴയ നടൻ കൃഷ്ണൻകുട്ടി ചേട്ടന്റെ മകൻ ആണ് 😊

    • @SilverSceptre
      @SilverSceptre Před 4 lety

      Addheam Munshiyilum undayirunnu. Watch this czcams.com/video/FvuRQOhPnzk/video.html

  • @shaetpasha2705
    @shaetpasha2705 Před 7 lety +14

    notification വരുമ്പോൾ തന്നെ കാണുന്നത് ഒരു സുഖമാണ്
    2nd 7th view

  • @yourselva2003
    @yourselva2003 Před 6 lety +22

    so sweet Shiva.... very good expression

  • @hashimshan713
    @hashimshan713 Před 7 lety +102

    ലെച്ചുനെ കാണാനേയില്ലല്ലോ
    ഇനി ഉണ്ടാവില്ലേ.
    അഞ്ച് മക്കളെ വെട്ടിക്കുറച്ച് നാലാക്കി. ഇനി ഇതും അതുപോലെ വെട്ടിക്കുറച്ച് മൂന്ന് ആക്കുമോ?

  • @binasshajahan3812
    @binasshajahan3812 Před 7 lety +176

    ഉപ്പും മുളകും നോട്ടിഫിക്കേഷൻ വന്നപ്പോൾ വന്നപ്പോൾ കഫീൽ വിളിക്കുന്നു ഓട്ടം പോകാൻ
    ഇതുപോലൊരു സങ്കടം വേറെ കിട്ടാനുണ്ടോ
    കഫീലായിപ്പോയി അല്ലേൽ തലയ്ക്കു ഒന്ന് കൊടുത്തേനെ

    • @binasshajahan3812
      @binasshajahan3812 Před 7 lety +1

      sandhya mol അതെ പാവം ഞാൻ

    • @binasshajahan3812
      @binasshajahan3812 Před 7 lety

      sandhya mol കൊല്ലണ്ടാ
      കഫീല് മ്മ്ടെ മുത്തല്ലേ

    • @binasshajahan3812
      @binasshajahan3812 Před 7 lety +2

      sandhya mol വിടില്ല ഞാൻ നോട്ടിഫിക്കേഷൻ വന്നാ അപ്പൊ കാണാത്ത വിടില്ല ഞാൻ....

    • @khaderpa5044
      @khaderpa5044 Před 7 lety +2

      Binas alamcode 😊😊😊

    • @binasshajahan3812
      @binasshajahan3812 Před 7 lety +1

      sandhya mol അങ്ങനെങ്കിലും നാട്ടിൽ പോകാമായിരുന്നു "വിടില്ല ഞാൻ "എന്നാ കഫീലും പറയുന്നേ

  • @siddiqptb
    @siddiqptb Před 7 lety +116

    മുടി വെട്ടുകാരനും പടവലത്തെ അപ്പൂപ്പനും ഒരേ ശബ്ദം അല്ലേ..😆😆

  • @sufyansufyan6466
    @sufyansufyan6466 Před 7 lety +68

    ഇത് ആഴ്ചയിൽ എല്ലാ ദിവസവും ആക്കാൻ വല്ല വഴിയുമുണ്ടോ അഡിറ്റ് ആയിപ്പോയി

  • @shinethyalu5965
    @shinethyalu5965 Před 7 lety +10

    uppum mulakum orikalum avasanikathai erikan Agraham ullavar like adichai

  • @whatisinaname4313
    @whatisinaname4313 Před 7 lety +6

    15.49 വീട്ടീന്ന് എല്ലാവറേയും ഒപ്പം ചാടിച്ചു സിനിമക്കുപോയി തിരിച്ചു കേറിചെല്ലുമ്പോൾ അമ്മക്ക് കൊടുക്കുന്ന അതെ ഉത്തരം. ഇതോടെ എല്ലാം നിറുത്തി.

  • @sakeermuhammad3003
    @sakeermuhammad3003 Před 7 lety +69

    ഏറ്റവുംകൂടുതൽ ലൈക്ക് കിട്ടാനുള്ള കമ൯റ്റ് എങ്ങനെ എഴുതും എളയപ്പാ...

  • @harisankarm.e6846
    @harisankarm.e6846 Před 7 lety +27

    tv yil full kanunudengilum youtube vannu coments oke onnu vayich oru like koduthilel oru rasom illa

  • @anoopradhakrishnan6343
    @anoopradhakrishnan6343 Před 7 lety +4

    ബാർബർ ശശി പൊളിച്ചു.... നല്ല ലക്ഷണം ഒത്ത ബാർബർ ഇതിൽ വരുന്നോർ എല്ലാം സൂപ്പർ ആണല്ലൊ...

    • @SilverSceptre
      @SilverSceptre Před 4 lety

      ശശിചേട്ടൻ മുൻഷിയിലുണ്ട്. Watch Munshi - 20 years czcams.com/video/FvuRQOhPnzk/video.html

  • @manumohan3273
    @manumohan3273 Před 7 lety +7

    Neelu veettee nikkumpolum lipstikil mugiyaano nikkunne, natural aavuu

  • @sakhavuvivi2511
    @sakhavuvivi2511 Před 7 lety +70

    മുടിയൻ ഏതെങ്കിലും പെൺ കുട്ടികളുമായിട്ട്‌ സംസാരിച്ചാൽ ആ വീട്‌ തല കീഴായ്‌ നിർത്തും.കേശു അലീന ഫ്രാൻസിസിന്റെ കാര്യം പറഞ്ഞാൽ ഒരു പ്രശ്നോം ഇല്ല.മാത്രല്ല അച്ഛൻ കേശുവിനെ അലീന ഫ്രാൻസിസിന്റെ വീട്ടിൽ കൊണ്ട്‌ ആക്കുന്നു.അമ്മ ഫോൺ ചെയ്ത്‌ കയ്യിൽ കൊണ്ട്‌ കൊടുക്കുന്നു.ഇത്‌ പക്ഷാഭേദമല്ലേ

    • @sindhuak1739
      @sindhuak1739 Před 6 lety +2

      Sakhavu Vivi hey keshu cheriya kutti aanu athra serious premam onnum aavulla and it's a comedy

    • @bibinachayan6458
      @bibinachayan6458 Před 4 lety

      ശിവാനി അറിഞ്ഞാൽ പ്രശ്നം ഉണ്ടാക്കും

    • @nadhutti7274
      @nadhutti7274 Před 4 lety +1

      Alla

    • @35-prinsonbsamuel-8b2
      @35-prinsonbsamuel-8b2 Před 3 lety

      കൊച്ചുകുട്ടിആണ്

  • @rondreams
    @rondreams Před 3 lety +5

    Never stop upping mulakum if the new episodes stop coming still keep the old ones

  • @xyz-kw2ce
    @xyz-kw2ce Před 7 lety +22

    ആരാണ് ഈ അലീന ഫ്രാൻസിസ് ....??😆

    • @decembergirl2857
      @decembergirl2857 Před 7 lety +1

      Ashik K R previous episodesl und..kesuvinte girl friend

    • @mathewjohnranni8140
      @mathewjohnranni8140 Před 7 lety +2

      Uppum Mulakum│Flowers│EP# 237

    • @sh__4d350
      @sh__4d350 Před 4 lety +1

      കേട്ടറിവിനേക്കാൾ വലുതാണ്.. അലീന എന്ന സത്യം

    • @SAM-sj6wv
      @SAM-sj6wv Před 4 lety

      Keshu lover and livar

  • @govindsn2255
    @govindsn2255 Před 7 lety +10

    good episode.elrm lechu nu vendaa waitng

  • @sivanks402
    @sivanks402 Před 7 lety +7

    cuteee shivani

  • @jishnusivakumar9257
    @jishnusivakumar9257 Před 7 lety +47

    Shivaniye istamullavar ivde like adikku... ivde ivde

  • @singthesong6578
    @singthesong6578 Před 4 lety +4

    Shivani is very cute

  • @Abdulsameeu
    @Abdulsameeu Před 7 lety +6

    Enth Paranjalum Lachu illathe oru sugam Illa.......pls come back Lachu...

  • @naveensathyannaveen9616
    @naveensathyannaveen9616 Před 3 lety +2

    2021 re😌
    2021 ൽ കാണുന്നവർ ഉണ്ടോ

  • @anshadanshi6974
    @anshadanshi6974 Před 7 lety +14

    nammukoru like thaaran aarulla😢

  • @jeraizyjamal
    @jeraizyjamal Před 5 lety +6

    ശശി ബാർബറ
    കുടുംബ പേര് ബാർബറ
    ബാലു 😂😂😂

    • @SilverSceptre
      @SilverSceptre Před 4 lety

      Sasi chettan munshiyil undaarnnu czcams.com/video/FvuRQOhPnzk/video.html

  • @Nandana_yesudas2008
    @Nandana_yesudas2008 Před 7 lety +11

    barber rocks...shivani umma

  • @dakshasree8950
    @dakshasree8950 Před 7 lety +8

    aleena de ammade name mercy francise enn nerathe oru episode il paranjirunnu.innu athu leena aayi....?????
    lechu bangalore poyi ennu paranju......sreekuttan and parvathy poyathupole aano?????

  • @shinasc3270
    @shinasc3270 Před 7 lety +7

    cheriya kuttikalku vare line...maduthu e jeevitham

  • @ameenanahmath5866
    @ameenanahmath5866 Před 3 lety +2

    Nan.lachuvine.miss.cheyyunnu.yenikk.poja.jayaramine.ishtamella.vaki
    Yellatharetheatum.ishtaman.😊

  • @narcogaming8991
    @narcogaming8991 Před 7 lety +19

    ലെച്ചു എവിടെയ..... എനി വരില്ലേയ്. avr നാല് മക്കളും undayalea രസം ഉള്ളു

  • @Musthafa745
    @Musthafa745 Před 7 lety +37

    അങ്ങിനെ മുടിയന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി .. ഒന്നുകിൽ മുടിയന്റെ മുടി പോകും .. അല്ലെങ്കിൽ ബാർബർ ശശി ശരിക്കും ശശിയോ സോമനോ ഒക്കെ ആകും ..😜😜

  • @pathoosworld6263
    @pathoosworld6263 Před 3 lety +3

    I am shiva fan

  • @devakshidevakshi7975
    @devakshidevakshi7975 Před 7 lety +5

    pavam keshuuu:-D
    nice episode

  • @wildblackcat85
    @wildblackcat85 Před 5 lety +3

    ബാർബർ ശശി കിടിലൻ അഭിനയം ആണല്ലോ. Perfect Barber ✂️

    • @SilverSceptre
      @SilverSceptre Před 4 lety

      Sasi chettan munshiyil undaarnnu czcams.com/video/FvuRQOhPnzk/video.html

    • @Kichuu485
      @Kichuu485 Před rokem

      Thalleyoli purimon barbar 🤢🤢

  • @lakshmipriya.a9738
    @lakshmipriya.a9738 Před 3 lety +2

    Keshuvinu aganae aleena yae kaanaan patti 😄😄😄😜😜😜

  • @typicalgaming7424
    @typicalgaming7424 Před 5 lety +9

    Shiva polichu 👍👍like if u are a Shiva fan

  • @aravindharavindh8837
    @aravindharavindh8837 Před 7 lety +6

    Ente peru ulpeduthyathinu thank 's lachuuuusea i Miss you

  • @adithilakshmi4730
    @adithilakshmi4730 Před 5 lety +3

    3:35 adipoli achanum molum

  • @sunilkumarnb6951
    @sunilkumarnb6951 Před 5 lety +9

    2019 ilum old episode kanunnavar like

  • @yedhuyedhumohanan.g7856
    @yedhuyedhumohanan.g7856 Před 7 lety +9

    ഇത് അപ്ലോഡ് ചെയ്യുന്ന ചേട്ടന്‍ കമന്‍റ് വായിക്കുന്നുണ്ടാവുമൊ??????

  • @baveeshbaveesh4797
    @baveeshbaveesh4797 Před 7 lety +12

    sasi barabaraaaaa😂😂😂😂

  • @conquerorz6700
    @conquerorz6700 Před 7 lety +5

    Please upload the other episode , I missed on TV

  • @radhateacher7285
    @radhateacher7285 Před 3 lety +1

    കുട്ടികൾ
    കിടക്കപ്പായിൽനിന്നും
    എഴുനേറ്റുവാന്നാണ്ട്ടനെ പല്ലുതേക്കാതെ ചായത്കൊടുക്കുന്ന
    അമ്മമാരേതല്ലണം.

  • @koulathnaser7229
    @koulathnaser7229 Před 7 lety +6

    lachu veendum abinayikkan thudangi episode140il varum bagyam lachu vannallo

  • @thehellboy4013
    @thehellboy4013 Před 7 lety +4

    lechu ennium ee prgm cotnu chynm enn indagil like an cmmt

  • @travilbee6068
    @travilbee6068 Před 5 lety +9

    ഇവരുടെ വീട്ടിൽ tv ഒന്നും കാണാറിലേ.????????

  • @aboobackermohammad1086
    @aboobackermohammad1086 Před 5 lety +3

    ശിവ പൊളിച്ചു മോളെ

  • @prasadthalekkarapushkaran7696

    Pavam shiva

  • @azeezt9390
    @azeezt9390 Před 7 lety +5

    banglore poya mol next episodil undakumo.???

  • @regal3992
    @regal3992 Před 5 lety +1

    ശശി അണ്ണാ നിങ്ങൾ എവിടെ ആയിരുന്നു ഇത്രയും കാലം എന്തായാലും കിട്ടിയ വേഷം തകർത്തു .....

    • @SilverSceptre
      @SilverSceptre Před 4 lety

      Sasi chettan munshiyil undaarnnu czcams.com/video/FvuRQOhPnzk/video.html

  • @arunima4120
    @arunima4120 Před 7 lety +6

    ee sivakku onnu ayanju koduthoode paavam kesu ....................

  • @kathahir8922
    @kathahir8922 Před 3 lety +1

    Uppum mulakum nirthiyappol orupadu sangadam aayi

  • @dads_queens_4896
    @dads_queens_4896 Před 7 lety +12

    shivayum alèenayum enda ithra shathrudha

    • @jobinmjobi3125
      @jobinmjobi3125 Před 4 lety

      🤔

    • @abdulfazal1521
      @abdulfazal1521 Před 3 lety

      Aleena nannayi classil padikum ath shivanik pidikilla shivaniye kal mark Aleenaka kittuka

    • @ashoksooranadu
      @ashoksooranadu Před 5 měsíci

      ​@@abdulfazal1521athunnum alla aval eppozhum shivaye body shaming cheyyum pinne eĺla sistersinum Ulla karyam alle I don't like aleena

  • @rocksentertainment545
    @rocksentertainment545 Před 7 lety +7

    lachuvine ozhivaakiyo lachuvillathathu kondu boradichu thudangi

  • @vforvictory5648
    @vforvictory5648 Před 4 lety +3

    ബാലു : ഒരു കല്യാണത്തിന് കൊട്ടുപോകാൻ പറ്റൂല അടിയത്രത്തിനു കൊട്ടു പോകാൻ പറ്റൂല
    നീലു : എവിടെയും കൊട്ടു പോകണ്ട
    ബാലു : എടുത്ത് ഷോക്കേഴ് സിൽ എടുത്തു വക്ക്

  • @Drax3000.
    @Drax3000. Před 5 lety +2

    Shiva love you chakare😘😘

  • @whatsappvideos6694
    @whatsappvideos6694 Před 7 lety +5

    Barber KIDILAN 😂😂

  • @roopaprabha6288
    @roopaprabha6288 Před 6 lety +2

    Barber chettan correct barber pole ...ellarum suprr actg...ella nottavum mattullavarudae thalamudiyl

    • @regal3992
      @regal3992 Před 2 lety

      പഴയ കാല നടൻ കൃഷ്ണൻ കുട്ടി നായരുടെ മകൻ ആണ് അദ്ദേഹം...

  • @thalapathyboy7620
    @thalapathyboy7620 Před 5 lety +7

    എനിക്കൊരു സംശയം 🤔🤔ബംഗാളികളും ഈ പരുപാടി കാണുന്നുണ്ടോ അത്രക്കും നല്ല പരുപാടിയ ഇതു അതു കൊണ്ട് പറഞ്ഞനെ ഒള്ളു

  • @rajeshkumar-js4rx
    @rajeshkumar-js4rx Před 7 lety +2

    Pwolichu episode

  • @mehuayshukadeem8746
    @mehuayshukadeem8746 Před 4 lety +1

    2020 il kanunavar like adi

  • @najmapa6542
    @najmapa6542 Před 6 lety +2

    program ishtapettavar like adikuka

  • @easwarannamboothiri4018
    @easwarannamboothiri4018 Před 6 lety +3

    Alinayude kariyathil keshu shivaye Nthinu pedikunnu

  • @muhammedshafighf2548
    @muhammedshafighf2548 Před 7 lety +12

    ente lachu yavude

  • @aleenajiji7797
    @aleenajiji7797 Před 4 lety +1

    Lechoose vayangara missing vegam varam para katta waiting

  • @mathewjohnranni8140
    @mathewjohnranni8140 Před 7 lety +18

    കൊള്ളാം നന്നായിട്ടുണ്ട്... ശിവാനി സൂപ്പറയി ........
    ശിവാനിയെ നിങ്ങൾഒറ്റപ്പെടുത്തിക്കളഞ്ഞൂ .

  • @sunilkumar-dr2pu
    @sunilkumar-dr2pu Před 7 lety +5

    കൊള്ളാം നന്നായിട്ടുണ്ട്.

  • @manafsillabada8507
    @manafsillabada8507 Před 7 lety +6

    Bring back "വെള്ളിമൂങ്ങ"😍😍😍

  • @alexandergabrial5227
    @alexandergabrial5227 Před 6 lety +2

    Shivayude chiri sooper

  • @parukuttykannan385
    @parukuttykannan385 Před 3 lety +1

    2020 il കാണുന്നവർ ഉണ്ടോ

  • @minhaj1936
    @minhaj1936 Před 2 lety +2

    2021 onnille kanuna vare undo

  • @vishnumnair2318
    @vishnumnair2318 Před rokem +1

    14:58 - 16:52 Shiva ❤❤❤❤

  • @vakkans777
    @vakkans777 Před 7 lety +5

    Episode 3040 vanillalloo

  • @ashifk6112
    @ashifk6112 Před 7 lety +58

    ലച്ചു ഇല്ലാത്ത എപ്പിസോഡ് നോട് ഒരു ലോഡ് പുച്ഛം 😜😏

    • @afsalmuhammed6515
      @afsalmuhammed6515 Před 7 lety +1

      ലച്ചു അഭിനയം നിര്‍ത്തി😊