Uppum Mulakum│ഗ്രാമഫോൺ | Flowers│EP# 357

Sdílet
Vložit
  • čas přidán 29. 05. 2017
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 448

  • @deepusg01
    @deepusg01 Před 7 lety +596

    മൊട്ട ബാലു
    ആട്ടോ ബാലു
    മധുര ബാലു
    ബുള്ളറ്റ്‌ ബാലു
    ഗൗണ്ടർ ബാലു
    പ്ലമ്പർ ബാലു
    കുളത്തറ ബാലു
    ദേ ഇപ്പൊ ജപ്പാൻ ബാലു.. 🤣🤣🤣
    #All_Kerala_Biju_Sopanam_Fans

  • @satheeshparameswar4296
    @satheeshparameswar4296 Před 5 lety +77

    ഗ്രാമ ഫോണിനെ പറ്റി ബാലു ചേട്ടൻ നീലു ചേച്ചിയോട് വിശദമായി പറയുന്നത് ചിരിപ്പിച്ചു കളഞ്ഞു

  • @georgedevasia343
    @georgedevasia343 Před 6 lety +175

    Balu ne ishtam ullavur like adiche

  • @maltynoushad9202
    @maltynoushad9202 Před 6 lety +78

    ബാലുച്ചേട്ടന്റെ ഡയലോഗ് മാത്രം മതി കണ്ടിരിക്കാൻ.... Super..

    • @ashhadtp
      @ashhadtp Před rokem

      Jsjsjsjssjzjszjziisisixixuxxjxjxjxxjuuijcicjciciccicjcjcjcjcificicicjcjvhvckckckckcjcjcjcci

    • @VishnuP-ft3it
      @VishnuP-ft3it Před dnem

      Athey

  • @nivedpramod547
    @nivedpramod547 Před 7 lety +84

    ബാലുവും കേശുവും പൊളിച്ചു 👌👌 കഴിഞ്ഞ തവണ കേശുവിനും ശിവക്കും ബാഗ് വാങ്ങിക്കൊടുത്തത് കുട്ടുമാമൻ അല്ലെ ??

  • @muhammedshabeeb2733
    @muhammedshabeeb2733 Před 7 lety +41

    ithrayum nalla comady seriel namukk orukki tharunna flowers tv kk ethra like

  • @malayaleezown9610
    @malayaleezown9610 Před 7 lety +250

    ഉപ്പും മുളകും
    എല്ലാവർക്കും കാണാൻ പറ്റുന്ന ഒരു സീരിയൽ ആണ് ...അല്ലെ ഫ്രണ്ട്‌സ് ❤😁❤😁❤

  • @riyasgafoor1662
    @riyasgafoor1662 Před 7 lety +33

    Biju Sopanam😍

  • @samaltc9953
    @samaltc9953 Před 7 lety +147

    ഇത്രേം വെയിറ്റ് ചെയ്തിരിക്കുന്ന വേറെ ഒരു പ്രോഗ്രാം ഇല്ല........

    • @themahendran
      @themahendran Před 7 lety +13

      Samal T C.അത്ശരിയാണ്😐

  • @nallathinepinthunakkunnava9925

    കേശുഭാവിയിൽ ഒരു നല്ല ഹീറോ ആവും.... നല്ല ടാലന്റ് ഉളള പച്ചനാ

  • @LMJK-uf4jp
    @LMJK-uf4jp Před 7 lety +73

    upload ചെയ്യുന്ന ആളെ സമ്മതിക്കണം' ഒരു സംശയം പുള്ളിക്ക് Comment വായിക്കുന്നത് ഇഷ്ടം ആണെന്നു തോന്നുന്നു അതാവും പെട്ടന്ന് upload ചെയ്യുന്നത് എന്താണെലും uploader നു ഒരു Like '.

  • @shijopappachan4552
    @shijopappachan4552 Před 7 lety +28

    ഈ സീരിയലിന്റെ ലൊകേഷൻ ബഹുഭുരിഭാഗവും ഈ വീടാണ് but ഇതിലെ കഥാപാത്രങ്ങളുടെ ശൈലികൊണ്ടും അഭിനയം കൊണ്ടും അത് പോലും അടിപൊളി.

  • @gayathrimalu8387
    @gayathrimalu8387 Před 7 lety +56

    Sreekuttan thirika varumo????
    Waiting for his & balu's awesome performances
    Missing lechu & mudiyan 😂😂😂😂😂😂😂😂😩😩😩😩😩😱😱😱😢😢😢😢😍😍😍😍😍😍😍😍😍😍😍😍😍😍😍😍😱😱😱😱😱😱😢😱😍😍😍😍😍😛😛😀😀😀😀😀😁😁😁😁😁😁

  • @NJ-hd5fz
    @NJ-hd5fz Před 7 lety +47

    എന്തോന്നഡേയ് ഇത് അപ്ലോഡ് ചെയ്യണത്തിനുമുന്പ് ഇത്രയും കമെന്റുകൾ...

  • @najeebrahman5124
    @najeebrahman5124 Před 7 lety +39

    അവള്‍ക്ക് അനുഭവ യോഗ്യമില്ല.....പക്ഷേ അതിന്റെ പേരും പറഞ് ഇൗശ്വരന്‍ എന്നെ എന്തിനാ കഷ്ട്ടപെടുത്തുന്നെ......
    ബാലു ചേട്ടന്‍........റോക്ക്സ്...

  • @AmrithaAjith1011
    @AmrithaAjith1011 Před 7 lety +55

    miss u lachu &mudiyan.. coming back ...

  • @leo-ep4vd
    @leo-ep4vd Před 6 lety +31

    നീലു 😃😍

  • @rajkannur2189
    @rajkannur2189 Před 7 lety +63

    നീലുവിനെ പോലൊരു ജീവിത പങ്കാളിയെ എനിക്കും കിട്ടനെ പടച്ചോനെ

    • @sham-1985
      @sham-1985 Před 7 lety +16

      Raj Kannur ചുമ്മാ പണികൊന്നും പോകാതെ ഓടായിപ്പ് കളിച്ചു കഴിയാനാ പ്ലാൻ ല്ലേ..

    • @user-lm1di9jn9i
      @user-lm1di9jn9i Před 4 lety +1

      @@sham-1985 😁😁😁

  • @suryasugathan5611
    @suryasugathan5611 Před 7 lety +13

    keshu oru sambavamaale... enthaa words! marvelous

  • @unnis22
    @unnis22 Před 7 lety +13

    Mudiyanum lachuvum illathakond oru rasamilla

  • @josephmathew6613
    @josephmathew6613 Před rokem +5

    നീലു ചേച്ചി epic ഡയലോഗ് "എന്തോന്ന് ബാലു ഇത് "😄

  • @kunjuuuzzz1456
    @kunjuuuzzz1456 Před 7 lety +13

    Waiting for next episode... missing lachu and mudiyan...plz come back both..

  • @ansariansarianu3098
    @ansariansarianu3098 Před 7 lety +69

    sreekuttan maman gulfil ninum varunathayit kanichu ulla episode agrahikunavar like adiku

    • @sunilkumarvk5469
      @sunilkumarvk5469 Před 7 lety +2

      malayalathilay ettavum kelkkan resamulla sumsaaramanu Thiruvananthapuratheth. nishkkalanga munushyaranu TVM kkar. BAlu,Bhasi,. Sankara ammavan everuday sumsaravum acting aanu programinday Vijayam. pinnay unnikrishnanday mikach samvithanavum.Thanks Unnikrishnan. ok

  • @vikramraj1204
    @vikramraj1204 Před 7 lety +7

    EE serial anu mattulla serialukal nokumbol best....
    pakshe adhyam comment idan pattiyirunenkil
    arum like adikanamennu ennu parayilla

  • @udhayanudhayan4822
    @udhayanudhayan4822 Před 7 lety +16

    All Kerala Balu fans

  • @aryadev3902
    @aryadev3902 Před 6 lety +10

    Climax kidu oru rakshemilla.
    NEELU CHECHI.😍😍..oru karyam cheyy atedutu tale veku chilapo kekum...😂😂😃

  • @phoenixpark943
    @phoenixpark943 Před 7 lety +77

    Kannil enna ozhich kaathirunnu... Angane first comment... :)

    • @adarshchndrn
      @adarshchndrn Před 7 lety +3

      pakshe second aayi poyi :D

    • @Najeebdnoble
      @Najeebdnoble Před 7 lety +3

      Phoenix Park ഒഴിച്ച എണ്ണയിലിനി തിരിയിട്ട് വെച്ചോ
      മഴക്കാലമല്ലേ വരാൻ പോണത് പവർകട്ട് സമയത്ത് ഉപകരിക്കും 😁😁😁

    • @phoenixpark943
      @phoenixpark943 Před 7 lety +3

      Najeeb MA kseb pazhaya kseb alla bro:D

    • @Najeebdnoble
      @Najeebdnoble Před 7 lety

      Phoenix Park ലാൽ സലാം സഖാവെ 😎

    • @sarathsarath7402
      @sarathsarath7402 Před 6 lety

      Super uppum

  • @symphoniesofann1405
    @symphoniesofann1405 Před 7 lety +21

    classic thoughts of usual life....spontaneous rendering...lovely and lively performance....baluchettan...neelimachechi..mudiyan.lachu...keshu...shivani....excellent Job. ...reminds of conversation between mamma and dada at home...

  • @mallubhai0MBBS
    @mallubhai0MBBS Před 7 lety +7

    മൊട്ട ബാലു...ഓട്ടോ ബാലു...മധുരൈ ബാലു...ബുള്ളറ്റ്‌ ബാലു
    ജപ്പാൻ ബാലു ....ജപ്പാൻ അതാണ്

  • @anusony8574
    @anusony8574 Před 7 lety +20

    bring back mudiyan

  • @sunilkumar-dr2pu
    @sunilkumar-dr2pu Před 7 lety +10

    balu chettan adipoli

  • @lechufan5815
    @lechufan5815 Před 2 lety +12

    ബാലു ചേട്ടൻ ഏതൊരു കാര്യം ചെയ്താലും നീലു സമ്മതിച്ചു കൊടുക്കാത്തതാണ് ബാലുച്ചേട്ടന്റെ പ്രേധാനപെട്ട ഒരു പരാജയം 😄

  • @dwanimedia5225
    @dwanimedia5225 Před 3 lety +3

    After 2020 itharum kanunnille?

  • @akhil5214
    @akhil5214 Před 7 lety +12

    ജപ്പാൻ ബാലു ഹ ഹ അടിപൊളി.മുടിയനും ലച്ചുംകൂടെ വേണംഎന്നാലേ ഒരു പൂർണതയൊള്ളു

  • @feminizamfemi123
    @feminizamfemi123 Před 4 lety +5

    മൈൻഡ് എത്ര മൂഡ് ഔട്ട്‌ ആണെങ്കിലും ഉപ്പും മുളകും കണ്ടാൽ എല്ലാം മാറും അനുഭവം ഉണ്ടെങ്കിൽ ലൈക്‌ അടി

  • @visalvv2002
    @visalvv2002 Před 4 lety +7

    2019 ൽ...കാണുന്നവർ...ഉണ്ടോ

  • @tijovarghese9660
    @tijovarghese9660 Před 7 lety +7

    balu chettan and family..... we are waiting daily for new new episodes

  • @muhammedmusthafa9981
    @muhammedmusthafa9981 Před 5 lety +5

    ഈ എപ്പിസോഡുകൾ ധാരാളം കുട്ടികൾ കാണുന്നുണ്ട് അവർക്കും കൂടി ഉപകാരപ്രദമായ കാര്യങ്ങൾ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും

  • @shameerprince2
    @shameerprince2 Před 7 lety +8

    Japan Balu😂

  • @krishnahari5378
    @krishnahari5378 Před 3 lety +2

    മൊട്ട ബാലു
    മേസ്തിരി ബാലു
    കുളത്തറ ബാലു
    ഓട്ടോ ബാലു
    തയൽ ബാലു
    ഡൃൈവർ ബാലു
    മധുര ബാലു
    വക്കീൽ ബാലു
    🔝🔴🔴ഇപ്പൊ ദാ ജപ്പാൻ ബാലു 🏵🏵

  • @althafassainar2213
    @althafassainar2213 Před 7 lety +8

    lechuvum mudiyanum enn varum

  • @afnananinu9724
    @afnananinu9724 Před 6 lety +6

    uppum mulakum endh rasama

  • @rendhakadeeja2463
    @rendhakadeeja2463 Před 7 lety +12

    njan shivaniyude bhaykahara fan anui

  • @user-yg5pn6fs6b
    @user-yg5pn6fs6b Před 7 lety +6

    Alla baluchettaa apol adhyam pattu kettath abadham pattiyath aano?
    shoo ennelum baluchettan oru work nere chovve cheyum.enik urappa :) :)

  • @deepuap8793
    @deepuap8793 Před 7 lety +20

    ഒരാഴ്ചയായി ആ പൈനാപ്പിൾ അടുക്കളേൽ ഇരിക്കുന്നു ഇന്നേലും ഒന്ന് മുറിച്ചു തിന്നുമോ..

    • @creatorss548
      @creatorss548 Před 5 lety

      Ippo murichath kandille

    • @creatorss548
      @creatorss548 Před 5 lety

      😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎

  • @ihthishammoyangadan5361
    @ihthishammoyangadan5361 Před 7 lety +36

    ശിവാനി അങ്ങ് ചുന്ദരി ആയി

  • @sandeepsandeep.u7262
    @sandeepsandeep.u7262 Před 7 lety +2

    Enthu kittiyalum shanku vilikkunnad pulliyude oru hobi aanu 🤣🤣

  • @ajith.svarkala2078
    @ajith.svarkala2078 Před 7 lety +28

    ദയവായി ഈ ഉപ്പും മുളകും ജീവിത്തിൽ നിന്നും കഥാ പാത്റങ്ങളെ ആരേയും ഒഴിവാക്കരുത് riq

  • @vishnuprasadvikramannair7946

    evde poyi...lechuvum mudiyanum..missing ..them

    • @TSVLOG-ko1ni
      @TSVLOG-ko1ni Před 2 lety

      എല്ലാ സംസ്ഥാനങ്ങളും Uppum Mulakum Kanunundegil Nanayene

  • @goodthings7378
    @goodthings7378 Před 7 lety +61

    mudiyan poyappo എന്തോ ഒരു ഇന്ട്രെസ്റ്റ്‌ കമ്മി. ലച്ചു also.
    ഓരോരുത്തരായിട്ട് കാണാതായി ഒടുക്കം ഉപ്പും മുളകും പ്രോഗ്രാം തന്നെ കാണാതാവുമോ

  • @fasalfasal2457
    @fasalfasal2457 Před 6 lety +3

    ഹല്ല ഇപ്പോ കുട്ടു മാമൻ വിളിക്കാറൊന്നുമില്ലേ.......?

  • @arshadaju2855
    @arshadaju2855 Před 7 lety +16

    കുറച്ചും കുട കോമഡി ഉൽ പെടുത്തിയാൽ നന്നായന.

  • @laziaf355
    @laziaf355 Před 3 lety +1

    നീലു ചേച്ചി പിന്നെയും ഫോൺ മാറ്റിയോ ബാലു ചേട്ടൻ വാങ്ങി കൊടുത്തത് അല്ലല്ലോ

  • @user-yn3rm2uj2p
    @user-yn3rm2uj2p Před 7 lety +5

    mudiyane kananilla...
    ippol lechu neyum

  • @sanoopgopika2748
    @sanoopgopika2748 Před 7 lety +36

    1st കമ്മന്റ് അടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല

    • @_j.a.a.z____0668
      @_j.a.a.z____0668 Před 5 lety

      Enne velluvili eറ്റdukkono .
      Comments chekku cheyithal kittum

  • @Seramaria12
    @Seramaria12 Před 3 lety +2

    Uppum mulkaum fans like adi
    👇

  • @remyaarun4872
    @remyaarun4872 Před 6 lety +5

    I Love uppum mulakum you will vote for me and you will vote for me so I will vote for you 😎😎😎

  • @ashaps2058
    @ashaps2058 Před 7 lety +87

    ഉണ്ണികൃഷ്ണൻ ചേട്ടാ മഴക്കാലം അല്ലേ , ബലുചേട്ടനും നീലു ചേച്ചിയും മഴയത്ത് മഴ ചാറ്റൽ കൊണ്ട് ഒരു കുടയിൽ സാന്ദ്രപ്രണയത്തിന്റെ ആർദ്ര ഭാവത്തിൽ പോകുന്നത് കാണൻ ഒരു അതിമോഹം തോന്നുന്നു. എന്നും വിദ്യേഷവും അന്ത: ഛിദ്രവും അല്ലേ Plece.... ഒരു Romantic സീൻ പ്രതീക്ഷിക്കുന്നു.

  • @viashaghmohanan5631
    @viashaghmohanan5631 Před 2 lety +3

    💝ഉപ്പും മുളകും സൂപ്പർ 💘

  • @_ammuuuz5574
    @_ammuuuz5574 Před 2 lety +2

    🤣Last അവര് ഓടിയ ഓട്ടം 😼💥 amboo ❤️

  • @Abhinav-gx6hd
    @Abhinav-gx6hd Před 3 lety +3

    Keshu fans like adi...

  • @vishakhmaya4014
    @vishakhmaya4014 Před 3 lety +2

    ഉപ്പും മുളകും കാണുന്നവർ അടി ലൈക്ക്

  • @abhiramcm8920
    @abhiramcm8920 Před 7 lety +18

    missing mudiyan Nd lechu

  • @rassupvk1702
    @rassupvk1702 Před 7 lety +12

    kesu siva rokz

  • @basilsthomas8664
    @basilsthomas8664 Před 7 lety +4

    innathe thattikkoott pole aayi engilum sthiram entertainment ine kuravillayirunnu.
    good programme.

  • @ajmals6345
    @ajmals6345 Před 7 lety +33

    Upload കഴിഞ്ഞപ്പോൾ 5 Min കൊണ്ട് 515 Views 51 Comment

  • @zerajohn5975
    @zerajohn5975 Před 7 lety +10

    Vishnu evede

  • @subinsachari9254
    @subinsachari9254 Před 7 lety +1

    oru kaalathum ee super programme nirtharuthu...please.. veruppikkunna orupadu channels-nte idayil flowers-um, uppum mulakum aanoru aashvaasam...💙💙

  • @aravindsubhash3740
    @aravindsubhash3740 Před 7 lety +6

    സൂപര് 😂😂

  • @azeezt9390
    @azeezt9390 Před 7 lety +5

    adipoli......

  • @vk_33lock
    @vk_33lock Před 3 lety +2

    Sherinnaa 😜😂

  • @indhuer5323
    @indhuer5323 Před 3 lety +2

    കേശു മരണമാസ്

  • @aseesasees9471
    @aseesasees9471 Před 3 lety +3

    Keshuna valere valere isttamane

  • @pratheeshlp6185
    @pratheeshlp6185 Před 5 lety +1

    Japppaaan baalu um Grama phonum...kalakki..adi poli

  • @noufalmonu8917
    @noufalmonu8917 Před 6 lety +4

    i Love ലച്ചു

  • @alexandergabrial5227
    @alexandergabrial5227 Před 6 lety +1

    💕Manmaranju pokkuna chela nattu varthamanangal💕

  • @nijeesh77
    @nijeesh77 Před 7 lety +5

    ammummayum balu chettannum mwthann🤗

    • @rajuvnithyas2368
      @rajuvnithyas2368 Před 2 lety

      Vagdudydtdtyoplgdfhhdgsgdgdbzxbbzbzbbxbvncjgkfkidjjfd
      dndhfbfjfjdjeoeeugfjddiriitifufufufuyfnre exyududududufhu xhgdgdgdcgcghxhfhdhdxbnxnxnxbxbbdbdbxbbxjjdhdh💜💜💜💜💜💜

  • @rabeeshrj7689
    @rabeeshrj7689 Před 7 lety +12

    kandu theerunnathinnu munne like adichallo SAHO???

  • @lekshmirajan8127
    @lekshmirajan8127 Před 7 lety +14

    oh...pinnem first commnt poi...51 second ayullu 😭😭

  • @jubinamathew
    @jubinamathew Před 7 lety +7

    Where is Vishnu?

  • @asharafasharaf993
    @asharafasharaf993 Před 3 lety +1

    ജപ്പാൻ ബാലു pwoliii

  • @hgigcgjvcf6901
    @hgigcgjvcf6901 Před 7 lety +4

    uploaded super

  • @jomonstar2986
    @jomonstar2986 Před 7 lety +16

    japan baalu...hehehe

  • @ameix8182
    @ameix8182 Před 4 lety +2

    2020 thi kaanunnavar undoo

  • @badman8482
    @badman8482 Před 7 lety +9

    sreekuttane thirich kond varanam

  • @musthumaanjamusthumaanja6738

    2020തിൽ കാണുന്നവർ

  • @ajayvk9920
    @ajayvk9920 Před 7 lety +10

    before 1 hour it's now 127 comments,317 likes & 2,928 views
    amazing ☺☺☺

  • @somankuttyg7627
    @somankuttyg7627 Před 7 lety +11

    nice

  • @vishnumnair2318
    @vishnumnair2318 Před 11 měsíci +1

    5:20 തോൾക്കില്ല ഞാൻ 😂😂😂😂

  • @jeevanjeeva4496
    @jeevanjeeva4496 Před 3 lety +2

    LachuzZ and MudiyanzZ missing😓

  • @shamil6066
    @shamil6066 Před 7 lety +6

    adipoli

  • @sreejavinod4628
    @sreejavinod4628 Před 2 lety +1

    Super neelu and keshu shiva

  • @mariyamshahzi2586
    @mariyamshahzi2586 Před rokem +1

    Shiva so Cute

  • @abhilash653
    @abhilash653 Před 7 lety +2

    കണ്ടിട്ട് കമെന്റ് ഇടം.....

  • @appuvlogs8097
    @appuvlogs8097 Před 7 lety +2

    nice I love u salt n chilli family

  • @sreejithsbonamiestateelapp3160

    Balu fans like adi

  • @vishnumnair2318
    @vishnumnair2318 Před 11 měsíci

    11:23 Shiva expression so cute 🥰🥰🥰😘🥰😘🥰

  • @syamgt
    @syamgt Před 7 lety +8

    good

  • @vishnumnair2318
    @vishnumnair2318 Před 11 měsíci

    11:13 പക്ഷേ നെറ്റ് ഇറങ്ങി വന്ന് പണി ചെയ്യില്ലല്ലോ, അച്ഛൻ തന്നെ ചെയ്യണ്ടേ, അപ്പം കണക്കായിരിക്കും
    Shiva rock's🎉🎉🎉🎉🎉

  • @rincyanil123
    @rincyanil123 Před 2 lety +2

    There episodes are really interesting and they are really awesome too