Santro Zip plus Malayalam Review | Used Cars Review | 1.0 L | Car Master
Vložit
- čas přidán 9. 12. 2020
- എന്നും 17 വയസ്സാണ് സാൻട്രോക്കു. 2000 ങ്ങളിലെ താരാമായിരുന്ന ഇന്ന് താരമായി തന്നെ അപ്ഡേറ്റസുകളിലൂടെ ഇന്നും ജീവിക്കുന്ന മോഡൽ. ഒരു ലക്ഷം രൂപയിൽ താഴെ വാഹനം വാകുന്നവർ അറിയാൻ ഇ വാഹനത്തിലൂടെ ഞങൾ ശ്രമിക്കുന്നു. Santro is always 17 years old. The model who was a star in the 2000s and is still alive today through updates. Through this vehicle we are trying to find out who owns a vehicle for less than Rs 1 lakh.
FOR USED CAR VALUATION SERVICE CONTACT : 9633936053
Query Answered
Mileage
Price
How to Buy Second Hand Car
How to Check Car
How to Check Car Condition
Engine Details
Spares
How to Buy Used Cars - Auta a dopravní prostředky
ഒരു സാധാരണക്കാരന് മനസ്സിലാവുന്ന തരത്തിൽ വണ്ടിയുടെ കാര്യങ്ങൾ പറഞ്ഞുതന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്🙏🙏
2000 model santro zip owners. Like.
നല്ല അടിപൊളി വീഡിയോ....😍😍😍ഇത്രേം ഡീറ്റെയിൽസ് ആയിട്ട് കാര്യങ്ങൾ പറഞ്ഞും കാണിച്ചും തന്നപ്പോൾ തന്നെ മനസിലായി ഒരു സാധാരണകാരന്റെ കാർ എന്ന സ്വപ്നത്തെ എത്രമാത്രം വിലകൽപ്പിക്കുന്ന ആളാണ് ബ്രോ എന്ന്.എല്ലാവിധ ആശംസകളും ബ്രോ...❤️❤️❤️
Ahh paranja wagnor owner njanu. Ee chettante channel, vandi edukkunathinu munne kandirunekil
Damages, complaints, color different ellam nokky manasillakkam ayirunuu.eni car vaganam enkil egane vanganm ennu car master chanelude oru idea kitty
Thanks to car master team👌
🤩🤩🤩😍😍😍
താങ്കൾ കൊള്ളാം. എക്സിക്യൂട്ടീവ് ലുക്കിൽ സാധാരണക്കാരന് ഉപകാരപ്പെടുന്ന കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. Subscribed, expecting such useful videos
അടിപൊളി. കാര്യങ്ങൾ വിർത്തിയായിപറഞ്ഞതിന്. ഒരു. ബിഗ്. സല്യൂട്..
വളരെ ഇൻഫൊർമേറ്റീവ് ആയിട്ടുള്ള ഒരു വീഡിയോ ഞാൻ santro zip plus എടുത്തിരുന്നു 2003 മോഡൽ വണ്ടി വണ്ടികളെ പറ്റി ഒന്നും അറിയാത്ത ആൾ ആണു ഞാൻ എനിക്ക് ഈ വീഡിയോ വളരെ ഉപകാരം ആയിട്ടുണ്ട് ബ്രോ താങ്ക്സ്.
glad
എത്ര aai prize
@@sanojkuriakose6787 1 year munp 50k aayirunnu ipo koduthu new amaze vangi
@@vipinmathew4959 Jan santro 2001 model 2019 il sale cheytheth 35000 rupakke ane.
Pwolichu... Nice review, sadharanakkaarante auto vlogger athaanu ikka😍😍😍😍
Adipoli 👏🏻👏🏻 Super 👍🏻 Mashallahh good information..
നല്ലൊരു മനസുള്ള വ്യക്തി.. big salute bro.. താങ്ക്സ് subscribe cheythu..tto
Very honest review, a note of thanks, very useful explanation,may God bless you.
really honest review bro.thankyou for the valuable information
Really you are a car master. super explanation. All the best. ❤
എന്റെ 2003 model Santro zip. Drive plus .117000 km ഓടിയിട്ടുണ്ട്. ക്ലച്ച് 70k യിൽ മാറ്റിയാരുന്നു.1 lack km കഴിഞ്ഞപ്പോൾ power steering ,ac compressor , cooling coil , back wheel baireing എന്നിവ ചെയ്തു.
പിന്നെ normal oil change.air filter , fluid filling ,എന്നിവ മാത്രമേ വരുകയുള്ളൂ . Engine no problem. മറ്റു maintenance വളരെ വളരെ കുറവാണ് part s ന് വില maruthi യുമായി നോക്കുമ്പോൾ കൂടുതലാണ്. പിന്നെ 4 cylinder 1.1L engine ആയതു കൊണ്ട് mileage 12 to 15 വരെ മാത്രം.
5 പേരെയും കൊണ്ട് പുഷ്പം പോലെ കയറ്റം കയറി പോകാം .
Part s ഒക്കെ available ആണ് . video യിൽ പറയുന്ന കാര്യങ്ങൾ ഒത്തുവരുന്ന Santro ആണേൽ ധൈര്യമായി എടുക്കൂ കൂട്ടുകാരെ .ഞാൻ ഇപ്പോഴും showroom condition സൂക്ഷിക്കുന്നു. Photo കാണുവാണേൽ നിങ്ങൾ പറയും ഇത് പുതിയ വണ്ടിയാണെന്ന് .
Bro number tharumo kurachu doubt undayirunnu.njan adutha divasam oru santro zip edukkunnund
Dear brother
Nice
Really you well explained ❤
As usual very good presentation and usefull video👌👌👌
Thank you! Cheers!
Bro..Duster tyre puratheku chaadathe off road rim cheyan.. eathu size rim aanu vangande?
Bro orupade helpful ayi tkq broo
Thankyou ....Your valuable information
അടിപൊളി brw. njn oru santro nokitha edukkan vendi .koch indayond hospital case okke ayond oru car athyavashyam ayirunnu....engane onnum nokkan ariyillarnu...2002 zipplus nokitha 60 rate paranju.... but eddukkan pattila
നന്നായിട്ടുണ്ട് നല്ല അവതരണം എല്ലാവർക്കും പ്രയോചനപ്പടും
വളരെ നല്ല രീതിയിലുള്ള വിശദീകരണം ഒരു പാട് നന്ദി പറയാതിരിക്കാനാവില്ല നന്ദി
Welcome
അടിപൊളി സൂപ്പർ അവതരണം👍
10000 subscribers adichu alla all the best
Bro You are a Life Saver ❣️
Very useful video, you are a good person I appreciate you bro.👍
It's my pleasure
Tata manza oru video cheyyumo
Useful video bro👌
Useful video👍💖💕
Adipoli video 👍🏻👌👌
Presentation level.....🔥🔥🔥🔥
Thanks a ton
Back seatill irrunnal
Cars back suspension check ☑ cheyyan pattum
വളരെ ഇഷ്ട്ടപ്പെട്ട വീഡിയോ
ഭായ്, tata indica vista എടുക്കാമോ. എന്താണ് അഭിപ്രായം
ഇക്ക പറഞ്ഞുതരുന്നപ്പോലെ വേറെ ആരുപറഞ്ഞുതരും
ഒത്തിരിഇഷ്ടപ്പെട്ട വീഡിയോ ഞാനും ഇങ്ങനത്തെ വണ്ടിയാണ് നോക്കുന്നത് താങ്ക്സ് ഇക്ക
Muhasin sir
ഗുഡ് ഇൻഫർമേഷൻ 👍👍👍👍
Spare available ano especially headlights break light etc
2000 model cars oke namuke ipozhum oodikan patumo,fc approve chythu kitumo??
2000 model Sandro power steering illathath enthu Vila und
Nice video bro 👍👍👍
വളരെ നന്ദി..😍😊👍
Good video bro❤️
വളരെ ഇഷ്ടപെട്ട ഒരു വീഡിയോ
Thankyou so much.
ബ്രോ fiat വണ്ടികൾ കൊള്ളാമോ... വലിയ വിലയുള്ള linea പോലും സെക്കന്റ് മാർക്കറ്റ് വില 1.5, 2.5 ഒക്കെ ഉള്ളു (2011+ model's)
hyundai santro 1997 oid Power steering start engine working ????
subscribed🌻
I am giving u a big salute
Hi Bro Maruti Suzuki Alto K10 (2010-2014) One Video Please
Great video👌👌👌
താങ്ക്സ് ബ്രോ...
നന്മയുള്ള മനസ്സിന് നന്ദി
Sir ...My zip plus having missing problem when the rain comes ..and belt sound also ..pls replay me ...
Santro 2006 model accelerator kodukkumboo soft ayi feel akkuva. speed kuravunthe polee 🤔
Thanks. You are No One. Marvellous Presentation.
Santro xing.. Business nokke patiya vandi ano brother.. Lottery kachavadam anganeyokke please replay
Well explained 👏
Addyam aayi vandi edukunnvarku santro edukamo or alto or Zen aano nalathu enik oru one or two year odikan aanu
Thank you ikka. 😍🥰♥️👌
tata vista quadrajet engine ഇതിനെ കുറിച്ചുള്ള ഒരു വീടീയേ ചോയ്യുമെ
വളരെ ഉപകാരം
very useful video thanks bro 🙏
Thankyou so Much Brother. God Bless you.
കിടു വീഡിയോ
Sprb...
Thnks ur advice👍
Always welcome
esteem automatic review chey
Kiduu brooo🥰🥰🥰🥰👍👍👍👌👌👌👌 nannayittu explain cheyithu thannuu❤
2004 Zen daily drive use cheyyunnu
Maruthi zen mpfi review cheyyane
Very helpful
Good video bro
Ithu njaan pratheekshichirunna video aayirunnu any way thanks bro
😍😍
Thanks bro great information
Always welcome
Bro enikk oru 2014-16 swift edukkan thalparyam und ekadhesham entra rupa akum average
chettaa...2005 model maruti 800 mpfi ...ac complaint ..aanu ...athra vare kodukkaam
Poli👍❤️
✌️👍 very good
Super chetaaa
Steering thirikunne left annoo
Chetta ഇത്തരം വണ്ടികൾക്കു re test ചെയ്യാൻ എത്ര രൂപയാവും parayavoo
Beat petrol review chayumo ????
വളരെ നല്ല വീഡിയോ
Nane oru santro nokite 2007model 124000km 60000 chodhikunne last adh enik vandine kurich ariyathilla adhe konde ningale video nokitabo ellum mansilayi
2 massam munp enik olx ninn oru pani kitti chetta.. kazhuthil kidanna mala panayam vach njan oru indica eduth.. engine complaint aarunn ..
Nice bro 👍👍👍🙏
2 lak തായേ ഒരു used വാഹനം എടുക്കാൻ ആഗ്രഹിക്കുന്നു ഈ 2lak വിലയിൽ എടുക്കാൻ പറ്റുന്ന ഒരു നല്ല വാഹനം പറഞ്ഞു തരാമോ
27:05 well said ❣️
Zen mpfi vedio please
15 years kazhinjal vandi polikkendi varumo?
ENGINE ROOM VELAM ADICHAL VANDI ON AAVUMO
Nalla video
നിങ്ങൾ അടിപൊളി ആണ് 👍👍എഞ്ചിനീയറിംഗ് കഴിഞ്ഞതാണോ ടെക്നിക്കൽ ആയി കുറെ കാര്യങ്ങൾ പറഞ്ഞു.....
Msc mathematics B.ED. He is also a school teacher
Nano car Review video cheyda nannayirnu.
Thanks bro♥️♥️
Super video 👌
Thankyou
എനിക്ക് ഒരു Maruti 800 mpfi AC single oner വേണം എടുത്തു തരുമൊ?🙏😻
Super bro
Adipoli
Bro 2.50ന് പറ്റിയ vandi etha
സാൻഡ്രോ സിപ്പിന്റെ വാട്ട്സ് ആപ്പ് ഗ്രുപ്പ് ഉണ്ടോ