ചന്തമേരി നൽകുമോ ഇത്രയും നല്ല മോട്ടിവേഷൻ

Sdílet
Vložit
  • čas přidán 24. 05. 2024
  • ലാപ്ടോപ്പ് വിക്കാനല്ലടാ ഇബ്ടിരിക്കണ്..മോട്ടിവേഷൻ തരാൻ ആണ്
    #navakeralanews #rohithsrohith
    © 2024 NavaKerala News
    Website ▶ navakeralanews.com/
    Facebook ▶ / navakeralanews
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Komentáře • 282

  • @SocialMediaALT
    @SocialMediaALT Před 22 dny +143

    കച്ചവടം പഠിപ്പിക്കാൻ പോയി... സ്വന്തം കച്ചവടം പൂട്ടി....#2024 ലെ മോട്ടിവേഷൻ 😂😂😂😂

  • @akbark8982
    @akbark8982 Před 22 dny +128

    കോടിക്കണക്കിന് രൂപയുടെ ഷോപ്പുള്ള കൃഷ്ണേട്ടനും തിരവിൽ കച്ചവടം ചെയ്യുന്ന മമ്മദും ഒന്നിച്ച് നാലുമണിക്ക് ചായ കുടിക്കും തട്ടുകടയിൽ നിന്നും അതാണ് നമ്മുടെ മുട്ടായിത്തെരുവ് കോഴിക്കോട് വന്നിട്ട് ബിസിനസ് പഠിപ്പിക്കുന്നു

    • @neog3461
      @neog3461 Před 22 dny +15

      അയാളെ വിളിച്ചു സംഘാടകരെ അല്ലേ പറയേണ്ടത്. അയാളുടെ യുട്യൂബ് കണ്ടാൽ അറിയാം നിലവാരം 😢 എനിക്ക് ചെറിയ ബിസിനസ്സ് ആണ് ഇയാളുടെ സംസാരം പലപ്പോഴും ഒരു മാന്യതയും ധാർമികതയും ഇല്ലാതെ ആണ്.

    • @princedavidqatarblog6343
      @princedavidqatarblog6343 Před 21 dnem +1

      ഇവർക്കൊന്നും ഒരു മോട്ടിവേഷൻ ന്റെയും ആവിശ്യം ഇല്ല അതാണ് കോഴിക്കോടിന്റെ ചരിത്രം ആശാൻ ചെന്ന സ്ഥലം മനസിലായില്ല 😂😂😂

    • @Pradeep.c.k
      @Pradeep.c.k Před 20 dny

      മക്കളെ, അദ്ദേഹത്തെ വിളിക്കാൻ കോഴിക്കോടുകർ 4ലക്ഷം വിലയിട്ടുണ്ടെങ്കിൽ.. അതിനു മൂല്യം ഉള്ളത് കൊണ്ടാണ്. ഇത്ര നാളും അദ്ദേഹത്തിന്റെ ക്ലാസ്സ്‌ കേട്ടിരുന്നത് ബിസിനസുകാരന്. അവരെല്ലാം മണ്ടന്മാരാണ് എന്ന് എനിക്കഭിപ്രായം ഇല്ല. വെറുദെ ഒരു പൊട്ടന്റെ വാക്കുകേൾക്കാൻ ബിസിനടുകാർ ഇരിക്കില്ല. ആദദ്യം മനസിലാകൂ. വെറുതെ അവർ 4ലക്ഷം കൊടുക്കുമോ.. ചിന്തിക്കു. എന്നിട്ട് പറയു.
      അദ്ദേഹത്തിന്റെ ഭാഷ മോശമാണ്. പക്ഷെ ഒന്നുമില്ലാതെ പുകയുണ്ടാവില്ലല്ലോ. അതും ബിസിനസുകാരെ പറ്റിക്കാൻ പാടാണ് ഭായ്. പിന്നെ അവർ പ്രതികരിച്ചത് അവരെ പോസ്റ്റ്‌ ആകിയിട് അവരുടെ വേദിയിൽ അവരെ കളിയാക്കിയതിനാണ്.
      അവനിൽ നിന്നു മോട്ടിവേറ്റ് ആകുന്ന ബിസിനസ്സുകാർ ഉണ്ട് bro.
      പറ്റിയാൽ താങ്കൾ ഇങ്ങനെ ഒരു ക്ലാസ്സ്‌ എടുക്കൂ.. അവൻ തന്നെ പറയുന്നുണ്ട്. എന്നെ തെറി പറഞ്ഞോളൂ, അദ്ദേഹം വരുമാനത്തിന്റെ വേണ്ടിയാണു ഇത് ചെയ്യുന്നത് എന്ന് പറയുന്നുണ്ട്.

  • @jinuknr999
    @jinuknr999 Před 22 dny +96

    ഇനി ഇവനെ പരിപാടിക്ക് വിളിക്കുന്നവർക്കായിരിക്കും അടുത്ത തല്ല്.😂

  • @satheeshkk9569
    @satheeshkk9569 Před 22 dny +45

    ഇതിങ്ങനെ അവസാനിക്കുമെന്ന് ഉറപ്പായിരുന്നു . തന്നത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും

  • @FARMSTEAD1989
    @FARMSTEAD1989 Před 22 dny +45

    ഇവൻ മുൻപേ ഉടായിപ്പ് ആണെന്ന് തോന്നിയവർ ഉണ്ടോ

  • @muneercholakkal5034
    @muneercholakkal5034 Před 22 dny +94

    സംഘടകർ അവനിൽനിന്നും കാശ് തിരിച്ചു പിടിക്കണം കോടതി മുഖേന വാങ്ങണം

  • @AbdulSalam-zd5rc
    @AbdulSalam-zd5rc Před 22 dny +31

    ഇവൻ ജനിക്കുന്നതിനു മുമ്പ് ബിസിനസ് ചെയ്യുന്ന ആൾക്കാരാണ് മുമ്പിൽ ഇരിക്കുന്നത്. കഷ്ടം

  • @shibudharmarajan
    @shibudharmarajan Před 22 dny +43

    പലപ്പോഴും പൈസയും കൊടുത്ത് ഇവന്റെ തെറി കേട്ട് പോകുന്ന ബിസ്സിനസ്സുകാരെക്കുറിച്ച് സഹതാപം തോന്നിയിരുന്നു ☺️ ഇപ്പോഴെങ്കിലും പ്രതികരിച്ചതിൽ നന്ദി. അതുപോലെ bro diabetic റിവേഴ്‌സ് എന്ന് പറഞ്ഞു വേറൊരുകൂട്ടർ ഇറങ്ങിയിട്ടുണ്ട് പറ്റിക്കപ്പെടാൻ മലയാളികൾ മുന്നിൽ തന്നെ കാണുമല്ലോ 🤔

  • @KabeerVKD
    @KabeerVKD Před 22 dny +52

    ബിസിനസ് ചെയ്തു ഒന്നെകാൽ കോടി മുടിച്ചവനാണ് ബിസിനസ് പഠിപ്പിക്കാൻ നടക്കുന്നത്.
    4 ലക്ഷം കൊടുത്തിട്ടും പരിപാടി ഒരുമണിക്കൂർ വൈകിച്ചതിനു, നൂറുകണക്കിന് ആളുകളുടെ സമയം നഷ്ടപ്പെടുത്തിയതിനും അവന്റെ കയ്യിൽ നിന്ന് നഷ്ടപരിഹാരം ആയി ആറുലക്ഷം ഇങ്ങോട്ട് വാങ്ങണം

    • @prasadgood8519
      @prasadgood8519 Před 22 dny +5

      ആദ്യമേ പൈസ വാങ്ങിച്ചത് അദ്ദേഹത്തിൻ്റെ മിടുക്ക് ഇനി നിങ്ങൾ എന്ത് ചെയ്യണം ഞാൻ തീരുമാനിക്കും എന്ന് പറഞ്ഞപ്പോൾ കാണികളുടെ വായിൽ പഴമായി രുന്നോ കാർ അടിച്ചു തകർക്കും കൈകാര്യം ചെയ്യും എന്ന് പറഞ വർ തോൽവി സമ്മതിച്ച് കൂവി സമാധാനിച്ചു

  • @user-fv7mu9zu9m
    @user-fv7mu9zu9m Před 22 dny +40

    അവനിക് കൊടുത്ത പണം തിരിച്ചു വാങ്ങണം

  • @mohandaniel3921
    @mohandaniel3921 Před 22 dny +40

    അവന്റെ സംസാരത്തിൽ നിന്ന് ഒരു കപ്പലണ്ടി കച്ചവടം പോലും ചെയ്തില്ലാത്തവന് ആ സ്പീക്കർ 😄😄😄

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv Před 22 dny +19

    അല്ല... കോഴിക്കോട്ടുകാരെ.. നിങ്ങൾക്കു രക്ഷാ പ്രവർത്തനം നടത്താൻ തീരെ അറിയാതെ പോയോ.... കഷ്ടം.. തന്നെ...

  • @MuhammadAshraf-lo7th
    @MuhammadAshraf-lo7th Před 22 dny +24

    ഇത് മലപ്പുറം ത് ആണക്കിൽ 😂😂 ഓർക്കാൻ പോലും കയിയുന്നില്ല

    • @fightingfile9280
      @fightingfile9280 Před 22 dny +2

      ങും വായും പൊളിച്ചു കേട്ടോണ്ടിരുന്നേനെ

    • @tckalamkodu-kk4wu
      @tckalamkodu-kk4wu Před 21 dnem

      മലപ്പു റം എന്റെ മലപ്പുറം 💐

  • @kabeerpokkakkillath1292
    @kabeerpokkakkillath1292 Před 22 dny +11

    നിങ്ങളുടെ ഈ വീഡിയോ തന്നെ ഒരു വലിയ മോട്ടിവേഷൻ ക്ലാസ് ആണ് 👍👍👍

  • @muhammedikbal3290
    @muhammedikbal3290 Před 22 dny +38

    ശിഷ്ട കാലം അനിലിന് ഇനി സ്വന്തം വീട്ടിൽ ഇരുന്ന് മോട്ടിവേഷൻ നടത്താം... ആളുകൾ കേൾക്കുമോ എന്തോ... 🫢😂😂

  • @jassimstudiodubai1509
    @jassimstudiodubai1509 Před 22 dny +9

    നമ്മുടെ നാട്ടുകാർക്കു ഒരു സ്വഭാവമുണ്ട് എന്ത് കിട്ടിയാലും അങ്ങ് വാരി വലിച്ചു തിന്നും അതുപോലെയുള്ള ഒന്നാണ് ഈ അനിൽ നായാ മൂന്നും നാല് ലക്ഷം കൊടുത്തു ഇവനെ വിളിച്ച ബിസിനസുകാർ അതും കോഴിക്കോട്ടുകാർ ഈ കോഴിക്കോട്ടു കാർക്ക് അല്പം അനുകമ്പ സ്നേഹം സത്യസന്ധതെ കൂടുതലാ
    കോഴിക്കോട്ടുകാർക്ക് ബിസിനെസ്സ് പേടിക്കേണ്ട ആവശ്യമെന്താണ് എന്നതാണ് എന്റെ സംശയം കാരണം മിഠായി തെരുവ് കമ്മത് ലൈൻ പാളയം വലിയങ്ങാടി കല്ലായി അങ്ങിനെ കിടക്കുന്നു വമ്പൻ കച്ചവടക്കാർ ഇവാൻ വന്നു ചാടിയ സ്ഥലം മാറിപ്പോയി സ്നേഹം പോലെ പ്രതികരണ ശേഷിയും കോഴിക്കോട്ടു കാർക്ക് അലപം കൂടുതലാ കിട്ടി കണക്കിന്

  • @DifferentTake-mi4bv
    @DifferentTake-mi4bv Před 22 dny +15

    ടർബോ സിനിമ കാണാൻ ഇന്ന് സൺ‌ഡേ ലക്ഷങ്ങൾ തീയേറ്ററിൽ പോകാൻ ഒരുങ്ങുന്നു 👍👍❤️❤️❤️

    • @fightingfile9280
      @fightingfile9280 Před 22 dny +2

      കക്കൂസിൽ പോയിരുന്നു മുക്കിക്കോ

  • @abdulsalam3056
    @abdulsalam3056 Před 22 dny +13

    ഇവനെയൊക്കെ മാസങ്ങളായ് ഞാൻ കമൻ്റിൽ തെറി പറയുന്നു

  • @user-tq6gl5bg2l
    @user-tq6gl5bg2l Před 21 dnem +4

    സത്യം പറഞ്ഞാൽ ചെവിക്കല്ല് അടക്കി കിട്ടാഞ്ഞത് അവന്റെ ഭാഗ്യം ആണ്

  • @Bai682
    @Bai682 Před 22 dny +8

    അവന്റെ കളി കോഴിക്കോട്കാരോട്..... എല്ലം കൊണ്ട് നല്ല ജില്ല.... ഞാൻ കുറച്ചു kalam😊ആയി അവിടെ ❤

  • @s.kumar.g8945
    @s.kumar.g8945 Před 21 dnem +4

    മലബാറിലുള്ളവരെ കച്ചവടം പഠിപ്പിക്കാൻ ബാലചന്ദ്രൻ ഇനിയും ഒന്നിനേം കൂടെ ഉണ്ടാക്കിയാൽ പോലും സാധിക്കില്ല. പ്രത്യേകിച്ച്, കോഴിക്കോട്, കണ്ണൂർ ഉള്ളവരെ കോഴിക്കോട്ട് കാർ വിരട്ടി വിട്ടു. കണ്ണൂർ ആയിരുന്നെങ്കിൽ അടുത്ത കർക്കിടക വാവിന് അരുണിൻ്റെ കുട്ടികൾക്ക് ബലിയിടാനുള്ള വകുപ്പായേനേം

  • @therightworld9675
    @therightworld9675 Před 22 dny +37

    കേരളത്തിൻ്റെ ബിസ്‌നസ് തലസ്ഥാനം എന്നൊക്കെ പറയാവുന്ന കോഴിക്കോട് വന്നിട്ടാണ് ഇവൻ്റെ പട്ടീഷോ,
    വളരെ മാന്യമായി കച്ചവടം ചെയ്യുന്ന,കടയിൽ നിന്ന് എത്ര സാധനങ്ങൾ വലിച്ചിട്ട് ഒന്നും ഇഷ്ടപെട്ടില്ലെങ്കിലും വാങ്ങാതെ അവിടെന്ന് പോയാലും ഒരു പുഞ്ചിരിയോടെ അതെല്ലാം വീണ്ടും അടക്കി വെച്ച് കച്ചവടം ചെയ്യുന്ന കച്ചവടക്കാരുടെ നാട് അതാണ് കോഴിക്കോട്

    • @armadasy
      @armadasy Před 20 dny

      ഞാൻ കോട്ടയം കാരനാണ് ഒരു തവണയേ കോഴിക്കോട് വന്നിട്ടുളു എങ്കിലും കച്ചവടക്കാരു ഓട്ടോക്കാരും വളരെ മാന്യതയുള്ളവർ ഇവരെ യേ പരിചയപ്പെടാൻ പറ്റിയുള്ളു

  • @shahidpap
    @shahidpap Před 22 dny +15

    Ithu നേരത്തെ ഇവന് കിട്ടാൻ ഉള്ളതാണ് late aayi poyi

  • @musthafaMMD
    @musthafaMMD Před 22 dny +10

    ഡോക്ടറേറ്റ് കിട്ടാൻ ഇന്ന് എളുപ്പത്തിൽ കഴിയും..

  • @ismailka1727
    @ismailka1727 Před 22 dny +7

    അവിടെ പുസ്തക പ്രകാശനത്തിന് പണം നൽകണം എന്ന കാര്യം ധരിപ്പിചതാണ് ബിസിനസ് മോട്ടിവേഷൻ .

  • @familytimes5958
    @familytimes5958 Před 22 dny +7

    അവൻ്റെ മുന്നിൽ പൈസ കൊടുത്തിരിക്കുന്നവരെ പറഞ്ഞാ മതി.

  • @eshasworld724
    @eshasworld724 Před 22 dny +15

    കച്ചോടം തുടങ്ങി.. എല്ലാരും തുടങ്ങുന്നുണ്ട്.. But വിജയിപ്പിക്കാൻ പറ്റുന്നില്ല.. അവസാനം പേര് കേരളത്തിൽ ബിസിനസ് വിജയിക്കൂല എന്ന്..... 1:21

  • @salimkh2237
    @salimkh2237 Před 22 dny +9

    പച്ചപരിഷ്കാരിയായ അനിൽ ബാലചന്ദ്രൻ😂. ജീവിതത്തിൽ ഒരു തൊഴിൽ കണ്ടെത്തി വിജയിച്ചവരാണ് ബിസിനസ് കാർ - അവർക്കെന്തിനാണ് motivation class?- ഇവൻ്റെ ത് Negative class ആണ് - കഷ്ടം

  • @JOSHNAVEEN
    @JOSHNAVEEN Před 22 dny +5

    Well done 👍👍👍👍👍

  • @sasimenon
    @sasimenon Před 22 dny +1

    Very good conversation 👌

  • @tajihsaan4878
    @tajihsaan4878 Před 20 dny +2

    വീണു കിടന്ന ബിസ്സിനെസ്സ് കാരനെ സഹോദരങ്ങൾ സാമ്പത്തികമായി സഹായിച്ചു.ഇന്നയാൾ വളരെ സമ്പന്നനാണ്

  • @JOSHNAVEEN
    @JOSHNAVEEN Před 22 dny +7

    Correct.. Pastor Anil😂😂😂😂😂

  • @Binu-yr8vw
    @Binu-yr8vw Před 22 dny +9

    ഇടക്ക് ബോച്ചേനെ ട്രോളി അല്ലെ നിന്റെ ട്രോളൽ അയാൾക്ക് ഉയർച്ചയിലേക്കുള്ള പാടിയാണ് സമയം കിട്ടുമ്പോൾ ഇനിയും ട്രോളണം പ്ലീസ് 🙏

  • @Jaisuami
    @Jaisuami Před 22 dny +3

    Healthy conversation 😅

  • @truthseeker4813
    @truthseeker4813 Před 21 dnem +3

    റോട്ടറി ക്ലബ്ബിലുളള പൊങ്ങച്ചക്കാർക്കിട്ട് അവൻ പണിതു !!😅

  • @user-ny4co5xo3y
    @user-ny4co5xo3y Před 19 dny

    Good speech

  • @prakashrohmar2136
    @prakashrohmar2136 Před 22 dny

    Super Speach

  • @HappyMarathon-yj2rh
    @HappyMarathon-yj2rh Před 21 dnem +3

    നിങ്ങൾ പറഞ്ഞ പോലെ അവന്റെ മുബ്ബിൽ ചെന്ന് ഇരുന്ന് കൊടുത്തവർ അത് അർഹിക്കുന്നു 👍?

  • @spurgeonedwin5500
    @spurgeonedwin5500 Před 22 dny

    Good

  • @muhammedrafeektopaz-db7gw
    @muhammedrafeektopaz-db7gw Před 21 dnem +2

    ബിസിനസുകാരെ എന്തിനാണ് അങ്ങനെ വിളിക്കുന്നത് എന്ന് ചോദിക്കുമ്പോൾ തലകുമ്പിട്ട് അവരെ കൊച്ചാക്കി കളിയാക്കുന്നു

  • @Shinuchaan
    @Shinuchaan Před 21 dnem +2

    4,00000 വാങ്ങി, സ്വന്തം custamers നേ പോലും മര്യാദയ്ക്ക് സംബോധന ചെയ്യാൻ അറിയാത്തവൻ ... എന്ത് മോട്ടിവേഷൻ ആണ് ഇവിടെ നടത്തുന്നത്. !!?

  • @sudheermanamkulath9890

    Well said dear brother

  • @rithwicreationspresents5517

    Kozhikode anungale kandukka ?

  • @arunk2135
    @arunk2135 Před 21 dnem +1

    Big salute Kozhikode people

  • @dineshkumarnair753
    @dineshkumarnair753 Před 22 dny

    Kashttam,

  • @meeravarghese2674
    @meeravarghese2674 Před 22 dny +3

    Muthukad. Same way

  • @muhammedhaifan7098
    @muhammedhaifan7098 Před 20 dny

    nice 👍🏻

  • @ShamzeerMajeed
    @ShamzeerMajeed Před 22 dny

    Wolf of wall street ലെ ഒരു സീൻ അനിൽ അതേ പോലെ ഉണ്ടാക്കിയതാണ് കോഴിക്കോട്. ☺️

  • @siyasali3955
    @siyasali3955 Před 22 dny

    🌹👍

  • @anooprobert5945
    @anooprobert5945 Před 20 dny

    ധ്യാനം കൂടാൻ പോകുന്നവൻ... എല്ലാം നഷ്ടമാവാൻ പോന്നവൻ,.. Vs ദൈവം സ്നേഹം ആണ് എന്ന് അറിഞ്ഞു ദൈവത്തെ കാണാൻ വീണ്ടും വീണ്ടും ധ്യാനം കൂടുന്നവൻ..

  • @FARMSTEAD1989
    @FARMSTEAD1989 Před 22 dny +2

    കച്ചവടം ആർക്കും ആരെയും പഠിപ്പിച്ചു കൊടുക്കാൻ കഴിയില്ല

  • @sujithar2776
    @sujithar2776 Před 20 dny

    Kurachukoodi standerd pratheeshichu ningalude avatharanam

  • @malimali20
    @malimali20 Před 21 dnem +2

    *"കയ്യിലിരിക്കുന്ന കാശ് കൊടുത്ത് കടിക്കുന്ന നായയെ വാങ്ങി "എന്ന് കേട്ടിട്ടില്ലേ? 4 ലക്ഷവും മറ്റ് ഹോട്ടൽ ചെലവും കൊടുത്ത് വാങ്ങിയ കടിക്കുന്ന നായ.*ഇവർക്കൊക്കെ എവിടുന്നാണ് ഈ Dr. കിട്ടുന്നത്?*

  • @HumanBeing-lc9fv
    @HumanBeing-lc9fv Před 22 dny +2

    ബോബി ചെമ്മണ്ണൂർ മുത്താണ് നല്ല മനുഷ്യനാണ് ആ മനുഷ്യൻ

  • @alexandermathews3601
    @alexandermathews3601 Před 22 dny +4

    കിങ് ജോക്കർ അനിൽ 😂😂

  • @abdulrasheed2266
    @abdulrasheed2266 Před 22 dny +1

    റോട്ടറി ക്ലബ്ബിന്റെ അധികാരികൾ ഇത്രയും പൊട്ടൻമാരായിരുന്നോ?

  • @truthseeker4813
    @truthseeker4813 Před 21 dnem +2

    ഇത്തരം അഹന്കാരികളെ തോളിലേററി നടക്കുന്നവരേ എന്താണ് വിളിക്കേണ്ടത് ? 😅

  • @yunusshanthi4896
    @yunusshanthi4896 Před 21 dnem

    ❤️❤️❤️ 👍👍👍

  • @kunjumon.rkunjumon.r4597
    @kunjumon.rkunjumon.r4597 Před 21 dnem +2

    ബിസ്സിനസ്സ് ചെയ്ത് പൊട്ടിയവന്റെ മുന്നിൽ ബിസ്സിനസ് പടിക്കുവാൻ ഇരിക്കുന്നവരെ സമ്മതിക്കണം

  • @SajidAli-vk2zh
    @SajidAli-vk2zh Před 22 dny

    കോഴിക്കോട്ടുകാർ ❤

  • @sharafalimkm4628
    @sharafalimkm4628 Před 22 dny +6

    കോഴിക്കോട് ❤💚

  • @eshasworld724
    @eshasworld724 Před 22 dny +4

    പണം തന്നെ ആണ് മൂല്യം.. പണം ഇല്ലാതെ അമ്മയെ കൊറേ ഇഷ്ട്ട എന്ന് പറഞ്ഞു വയ്യാതെ കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച് കിടന്നാൽ അമ്മ മരിച്ചു പോകത്തെ ഒള്ളു.. അമ്മയോട് സ്നേഹം ഉണ്ടെങ്കിൽ മാന്യമായി പണം ഉണ്ടാക്കണം ചികിൽസിക്കണം..
    സ്നേഹം മാത്രം പോര പണം വേണം..
    സ്നേഹം present ചെയ്യണമെങ്കിൽ പണം വേണം..
    പണം കൊടുത്തില്ലെങ്കിലും നല്ല വാക്ക് അകന്നു നിക്കുന്നവർക്ക് മാത്രേ കൊടുക്കാൻ പറ്റൂ..
    Bcz അവരെ എപ്പോഴും സേവിക്കണ്ടല്ലോ..
    അടുത്ത് നിക്കുന്നവർക്ക് നല്ല വാക്കും പണവും വേണം.. നല്ല വാക്ക് മാത്രം പറഞ്ഞു ഇരുന്നാൽ മക്കൾ പട്ടിണി ആകും 😂 3:15

    • @arifabd
      @arifabd Před 22 dny +1

      What Coconut you are saying!??

    • @bibinkanjirathingal
      @bibinkanjirathingal Před 22 dny +1

      പണം വാങ്ങിയ ഡോക്ടർ ചികിത്സ ഒരു മണിക്കൂർ വൈകിപ്പിച്ചാലോ

  • @rightway1797
    @rightway1797 Před 22 dny +1

    എല്ലാ മോട്ടിവേറ്റർമാരിലുമുള്ള വിശ്വാസവും നഷ്ടപ്പെട്ടു....

    • @dailyvlogs7379
      @dailyvlogs7379 Před 21 dnem

      Hi....fast reboot Chanelle do the work enna video kanuka

  • @ismailarm2660
    @ismailarm2660 Před 22 dny

    It was befitting response
    all the way, he was Un-civil
    & Un-cultured and his behavior was unacceptable.

  • @SafeerAtharwala
    @SafeerAtharwala Před 22 dny +5

    എന്തൊക്കെ പറഞ്ഞാലും ശരി അസൂയക്കും കുശുമ്പിനും മരുന്നില്ല.... 😇🤩

    • @fightingfile9280
      @fightingfile9280 Před 22 dny +1

      അത് കൊണ്ടായിരിക്കും നീ ഇങ്ങനെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നത്

  • @raghukumarc1647
    @raghukumarc1647 Před 22 dny +1

    ജാതിപ്പേര് അവഹേളനത്തിന് ഉപയോഗിക്കുന്നത് , പ്ലീസ്.

  • @supersuper2817
    @supersuper2817 Před 21 dnem

    Chettan kozhikoad parivadik poyirunnenkil avante cheppa adich podichenne❤

  • @anilraghu8687
    @anilraghu8687 Před 22 dny +1

    Don't teach kayamkulam kochunni to steal.
    He is not teaching to cheat customers.

  • @realestatefromksd4689
    @realestatefromksd4689 Před 22 dny +4

    അനിൽ.. ഉന്മാദട്ടിൽ

  • @ajayanpk9736
    @ajayanpk9736 Před 21 dnem +1

    അവന് റീച്‌ അല്ല റീത്ത് ആണ് കിട്ടിയിരിക്കുന്നത്.😂😂😂

  • @user-uq1vr8ks7u
    @user-uq1vr8ks7u Před 19 dny +1

    Bolche നല്ല ബിസിനസ് ഐഡിയ ഉള്ള ആൾ ആണ്

  • @alikoyapalliveed306
    @alikoyapalliveed306 Před 22 dny +1

    പരിപാടിക്ക് പോയവരാണ് പറയേണ്ടത്. അല്ലെങ്കിൽ ആരെങ്കിലും ഉണ്ടോ മോട്ടിവേഷൻ കേട്ട് ബിസിനസ് പഠിക്കുന്നത്.

  • @eshasworld724
    @eshasworld724 Před 22 dny +3

    അതാണ് ബിസിനസ്.. അല്ലാതെ ഒരാള് തുടങ്ങുന്ന പോലെ മറ്റേ ആളുകൾ 4 എണ്ണം അടുത്ത് തുടങ്ങി എല്ലാരും ഈച്ചയെ ആട്ടി ഇരിക്കുന്നതല്ല.. 5:29

    • @ajmalsamad6719
      @ajmalsamad6719 Před 22 dny

      Nalla nyaakaranamanallo?
      16 or 17 comments .. ee same account il ninnu ee videokku mathram.... Manassilakunnund nalla nyaayeekaranam

    • @bijusubramanian9163
      @bijusubramanian9163 Před 21 dnem

      eda oole kure alukal oru sthalathu thudangiyal athinanusarichu alukal varum chila sthalathu kandittille sornakadakal mathram chila sthaalthu thunikadakal mathram

  • @sidhique8658
    @sidhique8658 Před 21 dnem +1

    പെട്ടന്ന് കുറേ പൈസ കയ്യിൽ വരുമ്പോൾ ചിലർ ചിറകില്ലാതെ പറക്കാൻ നോക്കി താഴെ വീഴും!! ബൈജു രവീന്ദ്രനും അനിൽ ബാലചന്ദ്രനും അതാണ്‌ പറ്റിയത് !!

  • @abdulgafoorpm8695
    @abdulgafoorpm8695 Před 22 dny

    സൂപ്പർ speech

  • @Arackal_Vlog
    @Arackal_Vlog Před 22 dny

    UAE yil kozhikkottukaarille?

  • @rkgsa
    @rkgsa Před 21 dnem

    Why are you repeating the caste name.

  • @user-bf8zf6tj7d
    @user-bf8zf6tj7d Před 22 dny

    ❤❤❤❤

  • @starscanshineonlywhenitsda2998

    👇 king jocker button 😂

  • @Gypsy29242
    @Gypsy29242 Před 22 dny +3

    നായർ എന്ന വാല് അയാള് ചേർത്തിട്ടില്ല.... നിങ്ങൾ ആണ് അത് ചേർത്തത്...
    ഇടക്ക് മേനോൻ എന്നും ചേർത്ത്...
    സുകുമാരൻ നായർക്ക് നാണം ഉണ്ടെങ്കിൽ ഏറ്റവും വലിയ അഭാസനും പെണ്ണുപിടിയനും ആയ ഗണേഷ് നെ ചുമന്നു കൊണ്ട് നടക്കുമോ.....

  • @sivarajanb3270
    @sivarajanb3270 Před 21 dnem +1

    ഇവൻ മറ്റൊരു Dr. ജോൺസൻ മാവുങ്കൽ.

  • @eshasworld724
    @eshasworld724 Před 22 dny +2

    ചാനലുകാർക്ക് ഒക്കെ ഇങ്ങനെ സംസാരിക്കാം ല്ലേ 😂 3:06

  • @pksanupramesh178
    @pksanupramesh178 Před 19 dny

    ഇവന്റെ അളിയൻ ഇപ്പോൾ ജയിലിൽ ആണ്. പേര് മോൺസൺ മാവുങ്കൽ ❤

  • @moideenk2406
    @moideenk2406 Před 22 dny +5

    എന്തായാലും നിങ്ങൾ അടിച്ച സാധനം കൊള്ളാം 😂😂😂

  • @ranjithrajan7468
    @ranjithrajan7468 Před 19 dny

    ഇവൻ പണ്ട് സെയിൽസ് മാൻ ആയി നിക്കുമ്പോൾ ഉള്ള കഥകൾ ഒരുപാട് ഉണ്ട്, 🤣🤣

  • @sasikumarnair6326
    @sasikumarnair6326 Před 22 dny +1

    I recollect the dialogue that every Richman's behind there is criminal mind...😂😂😂😂😂

  • @AamVision
    @AamVision Před 22 dny

    ഇടുക്കി ക്കാറെന്റെ opinion കൊള്ളാം

  • @manomano6268
    @manomano6268 Před 21 dnem +1

    Theri yil Aanu Doctorate

  • @Smithak-jr8ro
    @Smithak-jr8ro Před 21 dnem

    Nair nair😭😭😭😭😭

  • @user-bx7zz2dy9w
    @user-bx7zz2dy9w Před 22 dny

    Dr സൈക്കോ ------

  • @armadasy
    @armadasy Před 20 dny

    നായരാണല്ലെ ഞാൻ തെറ്റ് ധരിച്ചു പിടപ്പ് കണ്ടപ്പോൾ തോന്നി ഞങ്ങന്റെ ആളാണന്ന്😂

  • @shalinicd7
    @shalinicd7 Před 21 dnem

    Extremely gelous towards able persons.. Public Gossip.. If ur able instead of Gossiping admirable persons.. try to find out own business..

  • @varghese3
    @varghese3 Před 22 dny

    Friend, kerala govt thanne muzhuvan cheating alle cheyunnathu... Ennittum kazhuthakal enthu cheyunoo😢 credibility is the foundation of genuine business ❤

  • @moideenkasargode
    @moideenkasargode Před 21 dnem

    prathikaricha kozhikkode karkk bug salute

  • @shajahankayamkulam2280
    @shajahankayamkulam2280 Před 21 dnem

    വിവരക്കേട് പറയരുത്

  • @eshasworld724
    @eshasworld724 Před 22 dny +2

    പണ്ട് ഗാന്ധിജി ഉണ്ടായിരുന്നപ്പോ ഉള്ള പോലത്തെ ഇന്ത്യ ആണോ ഇന്ന് 0:31

  • @robinmathew123
    @robinmathew123 Před 22 dny

    King Joker

  • @eshasworld724
    @eshasworld724 Před 22 dny +2

    നിങ്ങളിവിടെ ഇരുന്നു പുച്ഛിക്ക്.. എന്നിട്ട് കേരളത്തെ താഴേക്ക് വലിച്ചു ഇട് കേട്ട..
    കേരളം രക്ഷപ്പെടുതാൻ ആരെക്കൊണ്ടും പറ്റില്ല.. 4:38

  • @Goldstone3330
    @Goldstone3330 Před 21 dnem

    ശരിയായ വിലയിരുത്തൽ

  • @user-xz7dt8dj2q
    @user-xz7dt8dj2q Před 19 dny

    ഞാനൊരു കച്ചവടക്കാരൻ ആണെങ്കിൽ ഞാൻ അവിടെ ഉണ്ടാവും ചെയ്തിരുന്നെങ്കിൽ ഉറപ്പായിട്ടും ഞാനൊരു കുത്ത് പള്ളക് കൊടുത്തിരുന്നു