Video není dostupné.
Omlouváme se.

ഒരേ WhatsApp 2 ഫോണിൽ ഉപയോഗിക്കാം | Same WhatsApp Use 2 phone

Sdílet
Vložit
  • čas přidán 8. 07. 2020
  • ഒരേ WhatsApp 2 ഫോണിൽ ഉപയോഗിക്കാം കിടിലൻ ട്രിക്ക് സ്ത്രീകൾ ഉൾപ്പെട്ടെ ഉള്ളവർ പ്രത്യേഗം ശ്രദ്ധിക്കണം

Komentáře • 141

  • @tbbrothers749
    @tbbrothers749 Před 3 lety +5

    Sir ith pole call varumbol chayyan pottumo loverinte vtl seen

  • @AneeshA-c5t
    @AneeshA-c5t Před 14 dny

    Bt avarude ph il linked eanna notification kanikkunnund avar ariyathe namukk kanan kazhiyille

  • @MPMMEDIAMPM
    @MPMMEDIAMPM Před 3 lety +2

    നിലവിൽ ഉള്ള വാട്സപ്പ് ഉപയോഗിച്ച് കൊണ്ട് തന്നെ മറ്റേ whatsuppum യൂസ് ചെയ്യാമോ..

  • @rajishak659
    @rajishak659 Před 3 lety +2

    വാട്സ്ആപ്പ് എടുക്കേണ്ട ഫോൺ കേട് ആണെങ്കിലോ? Please reply

  • @shabeebarahmath7982
    @shabeebarahmath7982 Před rokem +1

    Same number upayogich oru phonel normal whatsappum matte phone l business whatsappum thudangan pattumo??

    • @JafarPonnani
      @JafarPonnani  Před rokem +1

      ഇത് പഴയ വീഡിയോ ആണ് ഇപ്പോൾ വാട്സാപ്പിൽ ഒരേ നമ്പറിൽ തന്നെ മൂന്നു വാട്സ്ആപ്പ് തുടങ്ങാം

  • @josmytoby
    @josmytoby Před 2 měsíci

    Ethenkilum Oruphonile watsup uninstall cheyithal 2phonilem watsup pokumo

  • @onlyvibe3408
    @onlyvibe3408 Před 2 lety +2

    rand phonum aduthundengil mathrame ith nadakkooo allaand kittaan vazhi ndo

    • @badaruktv
      @badaruktv Před 2 lety +1

      ഞാനും അതാണ് അന്വേഷിക്കുന്നത്

  • @afsaljakson5123
    @afsaljakson5123 Před 4 lety +3

    Thank you ikka good information

  • @vaisakhinandakumarvaisakhi6451

    Whats web എന്ന് കാണുന്നില്ല

  • @Izhan322
    @Izhan322 Před 2 měsíci

    Gafil ulla aan enganeya phone aduth kittum thenga

  • @jamsheerkoomully9725
    @jamsheerkoomully9725 Před 3 lety +3

    iphonil 2 WhatsApp upayogikkan kazhiyumo

    • @JafarPonnani
      @JafarPonnani  Před 3 lety +2

      Yes പറ്റും normal(1) WhatsApp (2) Business WhatsApp

  • @angelstephan1013
    @angelstephan1013 Před 4 lety +2

    ഇക്ക സൂപ്പർ. ഇക്ക ഒരു ഫോണിൽ 2 നമ്പർ വാട്സ്ആപ്പ് യൂസ് ചെയ്യാൻ പറ്റുമോ

    • @JafarPonnani
      @JafarPonnani  Před 4 lety

      നിങ്ങടെ ഫോണിൽ dule Whatsapp ഉപയോഗിക്കാൻ പറ്റുമല്ലോ അതിൽ തന്നെ ഉണ്ടല്ലോ?

  • @revathys4630
    @revathys4630 Před rokem +1

    Sir,first vatam link open akipo QR. Code van but add chythla whtsp...randmathe open akumbo QR code varunla

    • @JafarPonnani
      @JafarPonnani  Před rokem

      ഇത് മുമ്പ് ചെയ്ത പഴയ വീഡിയോ ആണ് ഇപ്പോൾ ഇതിൻറെ ആവശ്യമില്ല വാട്സപ്പിൽ തന്നെ ഡിഫോൾട്ട് ആയിട്ട് ഒരേ നമ്പർ മൂന്ന് ഫോണിൽ ഉപയോഗിക്കാൻ സാധിക്കും

    • @shijilashiji6472
      @shijilashiji6472 Před rokem

      ​@@JafarPonnani അത് എങ്ങനെ എന്നു ഒരു വീഡിയോ ചെയ്യുമോ

  • @aymansworld6456
    @aymansworld6456 Před 4 lety +1

    Ikka orale phonil endhoke upayogikunnathum vilikunnathum mattoralk email upayogichu kanan pattumo. what's up ethupole allathe hack cheyyan pattumo

    • @JafarPonnani
      @JafarPonnani  Před 4 lety

      Google family link ennoru app und athil app usage time,location enniva okke kaanam whatsapp chats pattilla

    • @mohammedsabith8441
      @mohammedsabith8441 Před 3 lety

      Ejjathi

  • @ponnukunjava2012
    @ponnukunjava2012 Před rokem +1

    Qr കോഡ് സ്ക്രീൻ ഷോട്ട് എടുത്ത് വിട്ട് കൊടുത്താൽ സ്കാൻ ചെയ്യാൻ സാധിക്കുമോ

    • @JafarPonnani
      @JafarPonnani  Před rokem

      ഇത് മുമ്പ് ഇട്ട വീഡിയോ ആണ് ഇപ്പോൾ ഒരു വാട്സ്ആപ്പ് മൂന്നു ഫോണിൽ വരെ ഉപയോഗിക്കാൻ ഉള്ള ഓപ്ഷൻ ഉണ്ട്

    • @ponnukunjava2012
      @ponnukunjava2012 Před rokem

      എങ്ങിനെ

    • @AshnaAmeer
      @AshnaAmeer Před 8 měsíci

      Sreen shoot koduthal patto

    • @AshnaAmeer
      @AshnaAmeer Před 8 měsíci

      Plzz reply

  • @manjujekson886
    @manjujekson886 Před 2 lety +2

    വാട്സാപ്പ് വെബ് എന്ന് കാണുന്നില്ല ടോട്ടിൽ ക്ലിക്ക് ചെയ്തപ്പോൾ പകരം എന്ത്

  • @arunkumar-nv5gs
    @arunkumar-nv5gs Před rokem

    Log out ചെയ്തിട്ടില്ല തിരിച്ചു എടുക്കാൻ പറ്റുമോ

  • @shanrichoos1782
    @shanrichoos1782 Před rokem

    Thiich engaeyaa onnithad dlt aakkuka pls reply

  • @rinsa9878
    @rinsa9878 Před rokem +1

    ഇത് ഇപ്പോൾ കടയിൽ കൊടുത്താൽ നമ്മൾ ശ്രെദ്ധിക്കണം... അവർ ഇങ്ങനെ ചെയ്താൽ നമുക്ക് അറിയാൻ patillallo

  • @suneerneer-zs4br
    @suneerneer-zs4br Před rokem +1

    ജാഫർ ഇക്ക ഞാൻ സൗദിയിലാണ് ഇതുപോലെ ഞാൻ സ്ക്രീൻഷോട്ട് എടുത്ത് നാട്ടിലേക്ക് അയച്ചു കൊടുത്തിട്ട് ഇതുപോലെ ചെയ്താൽ എനിക്ക് വാട്സാപ്പ് കിട്ടുമോ നാട്ടിലുള്ള ആളെ

  • @shekkiniyas2027
    @shekkiniyas2027 Před rokem

    Log out ചെയ്തിട്ടില്ല തിരിച്ചു കിട്ടാൻ വല്ല വഴി യുമുടോ

  • @bindufrancis1275
    @bindufrancis1275 Před rokem +1

    എൻ്റെ മോളുടെ നമ്പർ.watsup.എനിക്കും.ഉണ്ട്..പക്ഷേ മോൾക്ക്.വരുന്ന കോൾ.എനിക്ക്.കിട്ടുന്നില്ല

    • @JafarPonnani
      @JafarPonnani  Před rokem

      പുതിയ വീഡിയോ ചെയ്തിട്ടുണ്ട് ഇത് പഴയ വീഡിയോ ആണ് വീഡിയോ ലിങ്ക് 👇
      czcams.com/video/Rc6aAEMdGPw/video.html

  • @aparnaammuz4823
    @aparnaammuz4823 Před 2 měsíci

    Site kittanila

  • @naznisworld9716
    @naznisworld9716 Před 3 lety +7

    ഇത് ഒരു തവണ ചെയ്താൽ എപ്പോഴും കിട്ടുമോ bro... pls റിപ്ലൈ

    • @JafarPonnani
      @JafarPonnani  Před 3 lety

      Logout ചെയ്താൽ പോകും

    • @midhunkrishna8479
      @midhunkrishna8479 Před 3 lety +1

      @@JafarPonnani ഇപ്പഴത്തെ സെക്യുരിറ്റി സിസ്റ്റം ഒറ്റ പ്രാവശ്യം അല്ലേ അനുവദിക്കു

  • @suneerneer-zs4br
    @suneerneer-zs4br Před rokem +1

    ഞാൻ നാട്ടിൽ നിന്ന് സ്കാൻ ചെയ്തു എന്നിട്ട് സൗദിയിൽ വന്ന ഗൂഗിളിൽ സർച്ച് ചെയ്തിട്ട് കിട്ടുന്നില്ല അതൊന്നു പറഞ്ഞു തരാമോ

    • @JafarPonnani
      @JafarPonnani  Před rokem

      Google ലോ മനസ്സിലായില്ല ?

    • @suneerneer-zs4br
      @suneerneer-zs4br Před rokem

      @@JafarPonnani അത് ഗൂഗിൾ ഞാൻ കയറി സ്കാൻ ചെയ്തു മറ്റൊരാളെ വാട്സ്ആപ്പ് എന്നിട്ട് ഞാൻ ഗൾഫിൽ വന്നു സൗദിയിൽ എന്നിട്ട് ഞാനത് അടിച്ചിട്ട് കിട്ടുന്നില്ല

    • @suneerneer-zs4br
      @suneerneer-zs4br Před rokem

      ഗൂഗിൾ ക്രോം തുറക്കാൻ പറ്റുന്നില്ല അതൊന്നു പറഞ്ഞു തരാമോ

    • @suneerneer-zs4br
      @suneerneer-zs4br Před rokem +1

      Hi

    • @JafarPonnani
      @JafarPonnani  Před rokem

      @@suneerneer-zs4br hi bro

  • @vinodvk6450
    @vinodvk6450 Před 2 lety +2

    എപ്പോഴും ക്യൂവാർ കോഡ് സ്കാൻ ചെയ്യണോ

  • @shameerak4559
    @shameerak4559 Před rokem

    Sir എന്റെ വാട്സ്ആപ്പ് അറിയാത്ത എനിക് നഷ്ടം മായി തിരിച്ചു കിട്ടാൻ അതിൽ ഉള്ള നമ്പർ ഇപ്പോൾ ഞാൻഒമാൻ ആണ് ഉള്ളത് ആ സിം വർക് അല്ല അപ്പോൾ ഒടിപി വരില്ല ഇപ്പോൾ ഞാൻ ഇവിടെ ഉള്ള സിം ആണ് പുതിയ വാട്സ്ആപ്പ് തുടങ്ങിയത് എനിക് നാട്ടിൽ ഉള്ള ആ പോയ വാട്സ്ആപ്പ് കിട്ടാൻ എന്താ വഴി

    • @JafarPonnani
      @JafarPonnani  Před rokem

      OTP Must ആണ് bro അത് കിട്ടിയില്ലെങ്കിൽ ഒന്നും കിട്ടില്ല

  • @user-vr1hy2rt6k
    @user-vr1hy2rt6k Před měsícem

    Pattunilaa

  • @vinodkv6051
    @vinodkv6051 Před rokem +1

    Thank you so much

  • @badaruktv
    @badaruktv Před 2 lety +1

    രണ്ട് ഫോണും അടുത്തുണ്ടെങ്കിൽ മാത്രമല്ലെ ഇത്‌ കിട്ടൂ ഒരു ഫോണുമായി ഗൾഫിലേക്ക് പോയാൽ ഗൾഫിൽ ഉള്ള ആളുടെ ഫോണിൽ ഇത്‌ കിട്ടില്ലല്ലോ ബ്രോ

    • @JafarPonnani
      @JafarPonnani  Před 2 lety

      അടുത്ത് വേണമെന്ന് ഇല്ല bro എവിടെയാണങ്കിലും പ്രശm മില്ല

    • @badaruktv
      @badaruktv Před 2 lety

      ഞാൻ കൊറേ പ്രാവശ്യം ട്രൈ ചെയ്തു ഫോണുമായി പുറത്ത് പോയാൽ കിട്ടുന്നില്ല തിരിച്ച് വീട്ടിൽ എത്തിയാൽ മാത്രമേ കണക്ട് ആവുന്നുള്ളൂ ചില നേരം കണക്റ്റും ആവുന്നില്ല

    • @sarankumar3976
      @sarankumar3976 Před rokem

      ഗൾഫിൽ ഉള്ള ഒരാളുടെ വാട്സ്ആപ്പ് എങ്ങനെ നമ്മടെ ഫോണിൽ കാണാം.. അയാളുടെ വാട്സ്ആപ്പ് നമ്പർ സിം നാട്ടിലുണ്ട്.. നമ്മൾ അതു ഉപയോഗിച്ച് ഓപ്പൺ ആക്കിയാൽ അവിടെ വാട്സ്ആപ്പ് കട്ട്‌ ആകും ഞാൻ ഇവിടെ വെബിൽ കണക്ട് ചെയ്തു എന്നാൽ അവിടെ ആൾ ഓപ്പൺ ചെയ്തപ്പോൾ വെബില്ലുള്ളത് പോയി. അവിടെ അയാൾക്കും ഇവിടെ എനിക്കും ഒരേ സമയം അയാളുടെ വാട്സ്ആപ്പ് ഉപയോഗിക്കാൻ പറ്റുമോ

  • @sirajulhassan8408
    @sirajulhassan8408 Před 2 lety +1

    Desktop site എന്ന് വന്ന ശേഷം qr കോഡ് വരുന്നില്ലല്ലോ

  • @jameskooran3133
    @jameskooran3133 Před rokem

    ഞാൻ ചെയ്തു pakhe വരുന്നില്ല

  • @Akhilppillai
    @Akhilppillai Před 4 lety +1

    latest moded Instagram (download pictures, videos, igtv, copy description, copy bio) onnu introduce cheyamo please alpm urgent aanu njan ipol use cheyunathu Instagram ultra aanu but athu ipol outdated aayi so help me bro

    • @JafarPonnani
      @JafarPonnani  Před 4 lety +1

      നോക്കാം bro

    • @ajtajf
      @ajtajf Před 8 měsíci

      ​@@JafarPonnani മെയിൽ വാട്സപ്പിൽ Clear Chat ചെയ്താൽ web ലും clear chat ആയിട്ടാകുമോ ? അതോ webൽ തന്നെ ഉണ്ടാകുമോ ?

    • @ajtajf
      @ajtajf Před 8 měsíci

      ple reply

  • @littletips899
    @littletips899 Před 3 lety

    Kanenda phonil watsapp undavano pls replay

  • @arshuvan
    @arshuvan Před 2 měsíci

    അത് പിന്നെ കിട്ടില്ലേ

  • @aparnaminnu968
    @aparnaminnu968 Před 2 lety

    Athu kaznju ithu angan annu open chatuune

  • @campus_remo
    @campus_remo Před 3 lety +1

    Eth fm whatsappi support aako

  • @mohammedsabith8441
    @mohammedsabith8441 Před 3 lety

    Aa net onne off aaki kittndoo nokke

  • @bindufrancis1275
    @bindufrancis1275 Před rokem

    Call വരുന്നില്ലല്ലോ

  • @ammualan5945
    @ammualan5945 Před 2 lety

    Chetta oru kariyam chothichotte

  • @faizyfaisal4346
    @faizyfaisal4346 Před 3 lety +3

    നാട്ടിലുള്ള വാട്സാപ്പ് എങ്ങിനെ കിട്ടും

  • @latheefabdul1010
    @latheefabdul1010 Před 4 lety +1

    Good

  • @shinojachu8513
    @shinojachu8513 Před 3 lety

    Pattunnilla

  • @anjitha333
    @anjitha333 Před 3 lety

    ഇങ്ങനെ എടുത്തു കഴിഞ്ഞാൽ ഒരു ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത message രണ്ട് ഫോണിലും നിന്നും പോകുമോ ? Pls reply തരുമോ

  • @abdullakp5712
    @abdullakp5712 Před 3 lety +1

    Grpil ulla msg um varuvo

  • @asmfishing5332
    @asmfishing5332 Před 2 lety

    ഇടയ്ക്ക് ഈ ആപ്ലിക്കേഷൻ ഫോട്ടോ മാറ്റിക്ക് ലോഗോ ഔട്ട് ആകുമോ

    • @asmfishing5332
      @asmfishing5332 Před 2 lety

      റിപ്ലൈ തരും എന്ന് പ്രതീക്ഷിക്കുന്നു

  • @gaming1928
    @gaming1928 Před 2 lety +1

    Super bro

  • @rafiak2360
    @rafiak2360 Před 3 lety +3

    Net off akiyal chat pokum pottaa

  • @soumyak3535
    @soumyak3535 Před 3 lety

    Double wats up enganeya create chaiyane

  • @sufiyanmarakkar472
    @sufiyanmarakkar472 Před rokem +1

    Engane kittnilla

    • @JafarPonnani
      @JafarPonnani  Před rokem

      ഇന്ന് പഴയ വീഡിയോ ആണ് ഇപ്പോൾ വർക്ക് ആണോ എന്ന് അറിയില്ല

  • @shaneefdsf6047
    @shaneefdsf6047 Před 11 měsíci

    Callkittumo

  • @RubeeFathima
    @RubeeFathima Před měsícem

    Hlo

  • @aparnaammuz4823
    @aparnaammuz4823 Před 2 měsíci

    Vanilalooo

  • @sabirahman1068
    @sabirahman1068 Před 3 lety

    സൂപ്പർ

  • @mrtech9703
    @mrtech9703 Před rokem +1

    എന്റെ ഫോണിൽ whadsup web വരുന്നില്ല

    • @JafarPonnani
      @JafarPonnani  Před rokem

      എല്ലാ ഫോണിലും വരുന്നതാണല്ലോ

  • @muthusmuthus203
    @muthusmuthus203 Před 3 lety

    Yo what's app update ഉണ്ടൊ

  • @suneeshtvkarappath7073

    ആവുന്നില്ല

  • @user-sy6om1sq5k
    @user-sy6om1sq5k Před 3 lety

    Oru wts apile oru chat mathram nammude phonilekk akkan pattomo... oro avishyam und

    • @JafarPonnani
      @JafarPonnani  Před 3 lety

      അങ്ങെനെ ഒരു Options നിലവിൽ ഇല്ല വന്നാൽ ഉടൻ വീടിയോ ഇടാം

  • @gamingwithwhiteff2267
    @gamingwithwhiteff2267 Před 3 lety

    Whatsapp download cheyth upaayokikamo

    • @JafarPonnani
      @JafarPonnani  Před 3 lety +1

      വീടിയോ യിൽ പറയുന്ന ണ്ടല്ലോ!bro

  • @afsaltb5843
    @afsaltb5843 Před 3 lety

    കൊണ്ടാക്റ്റ് നമ്പർ നഷ്ടപെട്ടു

  • @jameskooran3133
    @jameskooran3133 Před rokem

    ആർക്കെങ്കിും കിട്ടുന്നുണ്ടോ

  • @shekkiniyas2027
    @shekkiniyas2027 Před rokem +1

    ഇങ്ങനെ ചെയ്താൽ ഒരു മാസമേ കിട്ടുകയുള്ളൂ എന്റെ തനിയെ പോയിപോയി

    • @kunjoooz
      @kunjoooz Před rokem

      Hi

    • @kunjoooz
      @kunjoooz Před rokem

      Ithil paranjathu pole nammude phonil matoralude whtsp eduthu pinne back adichal athu pogumo...

  • @safdar162
    @safdar162 Před 3 lety

    മാമോ മാമാകെ നെറ്റ് ഇല്ലാതെ എങ്ങനെ ഇതുചെയ്യാം ഇടുകൂടെ

  • @abdulhani367
    @abdulhani367 Před 3 lety

    ഗൾഫിലുള്ള വാട്സപ്പ്പ് ഇവിടുപയോഗിക്കാൻ പറ്റോ ???

    • @JafarPonnani
      @JafarPonnani  Před 3 lety

      ഈ site മുഖാന്തരം ചെയ്യാം but അവരുടെ ഫോൺ കയ്യിൽ കിട്ടണം QR Code Scan ചെയ്യാൻ

  • @meenakshirinil7939
    @meenakshirinil7939 Před 3 lety +1

    Sir ithu polle vere numberill varanna call kittan vella vazhiyum indo please replay

  • @ammualan5945
    @ammualan5945 Před 2 lety +1

    Ithil ninnu back poyal pinne edukkunnathu enganeyaa

    • @JafarPonnani
      @JafarPonnani  Před rokem

      ബാക്ക് പോയാലും പ്രശ്നമില്ല അവർ ലോഗൗട്ട് ചെയ്തു കഴിഞ്ഞാൽ പ്രശ്നമുള്ളൂ

  • @JasmineTomy
    @JasmineTomy Před 2 lety

    2.49 vare cheyithu pinne off cheyithu kazhinju pinne engane open akum onnum kannunilla

    • @JafarPonnani
      @JafarPonnani  Před 2 lety

      എന്ത് പറ്റി bro

    • @JasmineTomy
      @JasmineTomy Před 2 lety

      @@JafarPonnani Whatsapp wep open akunnilla

  • @tox955
    @tox955 Před rokem +1

    hio

  • @shajima7352
    @shajima7352 Před rokem

    Iphonil patumo

  • @muthusmuthus203
    @muthusmuthus203 Před 3 lety

    Hi

  • @afsaltb5843
    @afsaltb5843 Před 3 lety

    ഒരു പാട് ശ്രമങ്ങൾ നടത്തി തിരിച്ചെടുക്കാൻ എന്തങ്കിലും മാർഗം പറഞ്ഞ് തരുമോ

    • @JafarPonnani
      @JafarPonnani  Před 3 lety

      നഷ്ടപ്പെടുന്നതിന് മുമ്പ് നമ്മൾ ചെയ്യുന്ന വീടിയോകൾ കാണുക പേയി കഴിഞ്ഞാൽ തിരിച്ച് എടുക്കുക ബുദ്ധിമുട്ടാണ്. Google Contact, Google drive gmail വഴി ഇതുമായി നമ്മുടെ Contact sync ചെയ്താൽ ഒരിക്കലും ഒരു contact ഉം നഷ്ടപെടുകയില്ല

  • @nachusworld99
    @nachusworld99 Před rokem +1

    ഇങ്ങനെ ആകുമ്പോ voice കേൾക്കില്ലേ

  • @happykillar1119
    @happykillar1119 Před 3 lety

    Ithil varunnillallo

  • @kaj3202
    @kaj3202 Před 2 lety

    പോലീസ് pidikkumo🙄

  • @thankappanthankamma4399
    @thankappanthankamma4399 Před 3 lety +1

    നമ്പർ തരൂ ജാഫർ സംശയം തിർക്കാനാണ് എന്താണെന്ന് വച്ചാൽ ക്യൂ ആർ കോട് ഉപയോഗിച്ചാൽ നമ്മൾ മാറി നിൽക്കുമ്പോൾ കട്ടാകില്ലേ അതുപോലെ നമ്മൾ പുറകോട്ട് വന്നിട്ട് പിന്നെ എവിടെയാണ് സർച്ച് ചെയ്യണ്ടത് ഒരു വിഡിയോ ചെയ്താൽ നിങ്ങൾക്ക് കാശ് കിട്ടണം കാണുന്നവർക്ക് മനസ്സിലാകണം അല്ലാതെ എന്തെങ്കിലും കാണിച്ച് പോകരുത് പ്ളിസ് അപേക്ഷയാണ്

    • @JafarPonnani
      @JafarPonnani  Před 3 lety +2

      Bro നമ്മൾ മാറി നിന്നാൽ കടാകില്ല അവർ അതിൽ (WhatsApp web ) ൽ പോയി logout ചെയ്യണം എന്നാൽ മാത്രമേ കട്ടാവുകയുള്ളൂ .പിന്നെ എനിക്ക് ഇതുവരെ yotube ൽ നിന്നും ഒരു ചില്ലി കാശ് കിട്ടിയിട്ടില്ല (എന്തന്നാൽ ഞാൻCZcams പരസ്യത്തിനായി Apply ചെയ്തിട്ടില്ല)
      ഞാൻ വരുമാനം പ്രതീക്ഷിച്ച് അല്ല CZcams തുടങ്ങിയത് ഒരു പാഷൻ ജോലി കഴിഞ്ഞ് സമയം കിട്ടുമ്പോൾ മാത്രമാണ് വീടിയോ ഇടുന്നത്
      but എന്ത് സംശയo ഉണ്ടങ്കിലും കമൻ്റൊയി ചോദിക്കാം

    • @anwarmuhammad1829
      @anwarmuhammad1829 Před 2 lety +1

      Njan scan aaki....pitte divasam whatsapp Google chrome kanunnilla...kitan enthenkilum vazhi.unda

  • @nisarcvkinaloor8473
    @nisarcvkinaloor8473 Před 2 lety

    Jafarka ningalude number tharoo

  • @viswagadgetsnews8555
    @viswagadgetsnews8555 Před 4 lety

    സൂപ്പർ

  • @IsmailIsmail-vw3ug
    @IsmailIsmail-vw3ug Před 3 lety

    Hi