കീഴ്ഘടകത്തിലെ ഗതികെട്ട സഖാക്കളുടെ കുറ്റസമ്മതം

Sdílet
Vložit
  • čas přidán 5. 06. 2024
  • ഇടതുപക്ഷത്തിന് കീഴ് ഘടകത്തിലെ ഗതികെട്ട സഖാക്കളുടെ കുറ്റസമ്മതം #news #kerala#politics#election#cpim

Komentáře • 74

  • @jexysoman2976
    @jexysoman2976 Před 19 dny +31

    ഇതു തന്നെയല്ലേ അന്തംസ് കുറെ വര്ഷങ്ങളായി ചെയ്യുന്നത്, എന്നിട്ട് മൈക്ക് ന്റെ മുന്നിൽ വന്നു മൊരട്ട് തത്വ ശാസ്ത്രം പുലമ്പുകയും ചെയ്യും..2കൊല്ലം പെട്ടന്നു കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു..

  • @johnsonouseph7631
    @johnsonouseph7631 Před 19 dny +22

    ആറാം ക്ലാസും ഗുസ്തിയും 75 + കഴിഞ്ഞു ചകാവ് ഇനി വീട്ടിൽ ഇരുന്നു വിശ്രമിക്കട്ടെ.❤

  • @vijayanp3327
    @vijayanp3327 Před 19 dny +25

    പല പ്രദേശങ്ങളിലും ചകാക്കൾ
    പ്രവര്‍ത്തിക്കാൻ ഇറങ്ങിയില്ല
    പലരും സമ്പന്നരെ കണ്ട് രഹസ്യ മായിട്ട് ഇലക്ഷൻ ഫണ്ട് വാങ്ങിയതായിട്ട് അറിഞ്ഞു

  • @krshaji5180
    @krshaji5180 Před 19 dny +19

    ഇതാണ് സിപിഎം

  • @citizenkane9222
    @citizenkane9222 Před 19 dny +21

    "പിണു" ആരെന്ന് ചോദിച്ചു 🤔
    "പിണം റായ്" എന്ന് ചൊല്ലിനേൻ 😈
    "പിണുങ്ങൻ" കേട്ടഥ കോപിച്ചു 😬
    "പിണുങ്ങാണ്ടീ" ക്ഷമിക്കണേ 🙏🏼

  • @hometv617
    @hometv617 Před 18 dny +2

    ഹ ഹ ഹ ഇതല്ലേ കാലങ്ങളായി കമ്യുണിസ്റ്റ് മതേതരത്വം...

  • @vijayappandamodharan9179
    @vijayappandamodharan9179 Před 19 dny +6

    കിം ജോങ് എതിരെ പറയാൻ ധൈര്യമുള്ളവർ ആരുണ്ട് vs ഇല്ലത്തതിനൻ്റെ ദു'ഖം ഞങ്ങൾക്കുണ്ട്

  • @sajijoseph8080
    @sajijoseph8080 Před 18 dny +4

    അതിസുന്ദരമായ വിശകലനങ്ങൾ

  • @jerlymathew2884
    @jerlymathew2884 Před 18 dny +1

    100% ശരിയാ

  • @lakshminarayanasharma7739

    ശീതൾ നന്നായി സംസാരിക്കാൻ കഴിയുന്നു 🙏

  • @user-dd9jn7ku4h
    @user-dd9jn7ku4h Před 19 dny +6

    vSനെ ചതിച്ച വാൻ ഒരു കാലത്തും നിവർ നിൽക്കില്ല തല ഉയരില്ല

  • @sureshm1808
    @sureshm1808 Před 19 dny +6

    ഇതൊക്കെ ഇവർ എപ്പോഴും ചെയ്യുന്നതല്ലേ 😂ഇപ്പോഴാണ് അടിമകൾക്ക് മനസ്സിലായത് എന്നുമാത്രം 😂😂

  • @muvattupuzhanewschannel7817

    സൂപ്പർ

  • @fadalalaan2010
    @fadalalaan2010 Před 18 dny

    Thanks sister

  • @radhakrishnannair8881
    @radhakrishnannair8881 Před 17 dny +1

    Super, sheethal.

  • @radhanair788
    @radhanair788 Před 18 dny

    Well done Sheethal.👍👍♥️♥️.

  • @MrJoy8888
    @MrJoy8888 Před 19 dny +4

    ഇപ്പോഴും നല്ല കമ്യൂണിസ്റ്റ് പ്രവർത്തകർ ആ പാർട്ടിയിലുണ്ട്. പക്ഷേ അവർ ആ പാർട്ടിയിൽ ഒന്നുമല്ല 'ഇതു തന്നെയാണ് ഈ പാർട്ടിയുടെ ഇന്നത്തെ അപചയം😢😢😢😢

    • @leonadaniel7398
      @leonadaniel7398 Před 19 dny

      ക്രിമിനലുകൾ നല്ലതെന്നും മോശമെന്നുമെന്നുണ്ടോ ?

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg Před 19 dny +4

    ഇപ്പോൾ ഏറ്റവും കൂടുതൽ ജാതി രാഷ്ട്രിയം ഉള്ള പാർട്ടി സിപിഎം

    • @rajakurup3065
      @rajakurup3065 Před 18 dny +1

      This party routed out . Never comes back. get relief.

  • @leninjose1914
    @leninjose1914 Před 18 dny +2

    Very good message 🎉🎉🎉

  • @balachandrannair4166
    @balachandrannair4166 Před 19 dny +5

    ഇതല്ല ഇതിലപുറം ചിപിയം ചെയ്യും. കുഞ്ഞാലി കുട്ടിയുടെ പിറകേ നടക്കും. എല്ലാവരും മതേ തറക്കാർ. ശീതളിന് 🌻🌻🌻

  • @user-sn9gf1yp7m
    @user-sn9gf1yp7m Před 19 dny +5

    Your Speech Is Really A Wonderful

  • @xaviermanas
    @xaviermanas Před 18 dny +2

    കൃത്യമായ വിലയിരുത്തൽ 👍

  • @chackothomas3746
    @chackothomas3746 Před 19 dny +7

    മറുനാടൻ പ്ലാറ്റഫോംമിലൂടെ ആണെങ്കിൽ കുറേക്കൂടി വ്യൂ കിട്ടില്ലേ ശീതൾ 🙏🏼🙏🏼

  • @mammedpadikkal1856
    @mammedpadikkal1856 Před 18 dny +1

    ഇത് തന്നെയല്ലേ പണ്ട് മുതലേ ഈ പാർട്ടി ചെയ്തിട്ടുള്ളു, തൃക്കാക്കര ഇലക്ഷനിലും, ഇപ്പോൾ നടന്ന ലോകസഭ ഇലക്ഷനിലും കണ്ടത്, ഈ പാർട്ടിയെ പോലെ വർഗീയവിഷം പേറി നടക്കുന്ന മറ്റൊരു പാർട്ടി കേരളത്തിൽ ഇല്ല

  • @sivajits9267
    @sivajits9267 Před 19 dny +3

    അങ്ങനെ ചോദിച്ച.. ആ.. ധീര.. സഖാവിനു... 👏👏👏. ഞാനും.. ഒരു.. ഇടതൻ... ആണ്.. പണ്ട്മുതലേ.... സഖാവെ.. നിങ്ങൾ ആണ്.. ഈ.. നേതൃത്വത്തിനേക്കാൾ... ശരി... സഖാവെ ഞാൻ... താങ്കളെ... നമിച്ചോട്ട.... 🙏🙏🙏👌👌👌👍👍👍😭😭😭

  • @user-sv2qe7oj7z
    @user-sv2qe7oj7z Před 18 dny

    വ്സർ, 🙏🎉

  • @rajendran7506
    @rajendran7506 Před 19 dny +1

    കോൺഗ്രസ് ഇവിഎം ഹാക്ക് ചെയ്തു

  • @SureshV-qq6xn
    @SureshV-qq6xn Před 19 dny +7

    ചോദ്യം ചെയ്ത സഖാ വിന്റെ കാര്യo കണ്ടറിയണo

  • @smartchoirmusiclab7801
    @smartchoirmusiclab7801 Před 17 dny +1

    ഇത് ആദ്യമായിട്ടല്ല... കുറേ വർഷം മുമ്പ് ആലപ്പുഴ മണ്ഡലത്തിൽ സഖാക്കളുടെ വോട്ട്പിടുത്തം അറിഞ്ഞിരുന്നോ..... ഹിന്ദുക്കളുടെ വീട്ടിൽ കൊടുത്ത നോട്ടീസിൽ ഡോക്ടർ കെ. എസ്. മനോജ്‌ എന്നും, ക്രിസ്ത്യൻ വീടുകളിൽ, കുരിശിങ്കൽ മനോജ്‌ എന്നുമാണ് അച്ചടിച്ചിരുന്നത്... എന്റെ കണ്ണ് തള്ളിപ്പോയി... ഇത്രയും വർഗീയത പ്രതീക്ഷിചില്ല... അന്നുമുതൽ ഞാൻ വെറുത്തു...... 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sudhasundaram2543
    @sudhasundaram2543 Před 19 dny +2

    ജാതി യുടേയും മതത്തിൻ്റേയും പേരിൽ വർഗ്ഗീയ തവളർത്തി പാർട്ടി യേനശിപ്പിച്ചതിൻ്റെ ഉത്തരവാദിത്ത്വം അവർക്കു തന്നെ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു അത്രയേയുള്ളു ശീതൾ👍👍👍👍👍👍♥️

  • @hillarytm6766
    @hillarytm6766 Před 19 dny +5

    ആധുനിക മതേതര പുത്തി

  • @SathiyaJith-hj5wb
    @SathiyaJith-hj5wb Před 18 dny

    Nice Presentation and Good vedio.❤❤👍

  • @muvattupuzhanewschannel7817

    സീതാലിസം വെരി ഗുഡ്

  • @user-sv2qe7oj7z
    @user-sv2qe7oj7z Před 18 dny

    Yes orno👍👌

  • @Abrahambaby-om5xg
    @Abrahambaby-om5xg Před 19 dny +4

    ഇതാണോ വാഴകളെ കമ്മൂണിസം. ???

  • @manojsivaramanneelakandan6463

    Well done…

  • @sureshsureshpolish422
    @sureshsureshpolish422 Před 18 dny

    🌹👍🌹

  • @jessyjose7240
    @jessyjose7240 Před 19 dny +1

    എല്ലാം ശരിയായി. ശരിയാക്കി 😂

  • @user-qj6xi1dd8k
    @user-qj6xi1dd8k Před 19 dny

    🇮🇳🙏 Evidey inghineyanu Bhai one man show 🙏🇮🇳

  • @shyjupv2771
    @shyjupv2771 Před 17 dny

    Sithal❤

  • @sudhakarank.k6880
    @sudhakarank.k6880 Před 18 dny

    ❤😂❤

  • @SugathanSugathankp-on2zb

    ഇനി ഒരു വരവില്ലല്ലോ.. എന്നോർത്ത് നെടുവീർപ്..... സഖാക്കൾക്ക് 😂😂

  • @govindhankutty6099
    @govindhankutty6099 Před 18 dny +1

    പാർട്ടി ആവാം പാർട്ടി അടിമ ആവരുത്,

  • @abdullakuttym.k7096
    @abdullakuttym.k7096 Před 19 dny +1

    ഇ നാട് നശിപ്പിച്ചു കളഞ്ഞത്!
    V. S ആണെന്ന് ഞാൻ പറയും...
    സ്റ്റാർട്ടിങ് മൂന്നാർ -ൽ നിന്ന് തുടങ്ങി!!!

  • @dhananjayankuriyil7840

    Respected Madam, excellent observation and analysis. After the election as , INC and CPI (M) are the same , educated people would cast their votes to INC, as they are not having at least, false egos, or Gundaisam. That is happned in Kerala. In Palakkad Sri A. Vijayaraghavan has failed only because that he is the husbend of Hon,ble Minister of Higher Education..

  • @rajukg1596
    @rajukg1596 Před 18 dny

    പറഞ്ഞിട്ട് കാര്യമില്ല

  • @RajanValsan
    @RajanValsan Před 18 dny

    ഏതായാലും ഈ മരണക്കളി അവസാനിക്കാൻ ഇനി കൂടുതൽ സമയമില്ല too much ഓഫ് anything is good for nothing

  • @user-ed2lf2bz7i
    @user-ed2lf2bz7i Před 19 dny +1

    ഇത് സി പി ഐ (എം) ന്റെ എക്കാലത്തെയും സ്വഭാവം ആണല്ലൊ.

  • @balachandrakv6661
    @balachandrakv6661 Před 19 dny +2

    😂😂😂

  • @ramakrishnank.t.5379
    @ramakrishnank.t.5379 Před 19 dny +1

    Mancha vallikan peruchazhiku, nirbhandam,

  • @mathewsmathews2030
    @mathewsmathews2030 Před 18 dny

    Trik 0:57

  • @kumar.vajaya.v4545
    @kumar.vajaya.v4545 Před 18 dny

    SHETHAL SUPPER AVATHARANAM

  • @santhoshcc5286
    @santhoshcc5286 Před 19 dny

    അപ്പോൾ....സി പി ഐ ( M C H) ....????😮😮😮😮

  • @sanjeevn8769
    @sanjeevn8769 Před 17 dny

    ഇതാൺടപിണുവിൻ്റെനവകേരളംഹഹഹ

  • @roshinisatheesan562
    @roshinisatheesan562 Před 17 dny

    😂😂😂🤭🤭🤭

  • @rajankk9250
    @rajankk9250 Před 13 dny

    വടക്കെ ഇന്ത്യ ഫരിച്ചാലോ പരിശോധിക്കും മലയാളി ഉണ്ടോ അവിടെ 😜😜😜

  • @sreekandannair6447
    @sreekandannair6447 Před 18 dny

    Keralathil APPOM Kittanilla... Salesman GOVINDAN Avideyyo Olichirkunnu...🤣

  • @manjushapraveen2285
    @manjushapraveen2285 Před 18 dny

    Cheap tactics by these parties - divsion based on religion is the biggest curse of our country 😢 . None are willing to do work that will benefit the people but want their votes greedily.😒

  • @kumarsunilkumar3028
    @kumarsunilkumar3028 Před 19 dny

    🕷️🕷️🕷️🕷️🕷️🕷️🕷️🐷🐷🐷🐷🐷

  • @pathrosepathrose3494
    @pathrosepathrose3494 Před 19 dny

    What happened you, kerala Votes like antination looting toolkit parties only.

  • @user-fc8lv3cs5w
    @user-fc8lv3cs5w Před 18 dny

    Pattikal

  • @mathewsmathews2030
    @mathewsmathews2030 Před 18 dny

    ത്രിക്കാക്കര തൊട്ടാമ്പിയത് കൊണ്ടും പഠിച്ചില്ല, ബുദ്ധിശുന്യർ ആയ അടിമകൾ 😭😭👋👋👋