റിസർവേഷൻ സീറ്റുകളിൽ ഇനി തീവ്രവാദികളും ക്രിമിനലുകളും യാത്ര ചെയ്യുമോ?

Sdílet
Vložit
  • čas přidán 24. 06. 2024
  • കെഎസ്ആർടിസിയിലെ റിസർവേഷൻ ടിക്കറ്റുകൾ കരിഞ്ചന്തയിലേക്ക് പോകാനുള്ള വഴി ഒരുക്കി ഉന്നത ഉദ്യോഗസ്ഥർ #kerala#india#news#politics#ksrtc

Komentáře • 13

  • @sivajits9267
    @sivajits9267 Před 2 dny +4

    ഇത് എല്ലാം ഇത്രയും കൃത്യമായി.. തിരക്കി അറിഞ്ഞു.. ജനങ്ങളിലേക്ക്.. എഥാ സമയം.. എത്തിച്ചു.. കൊടുക്കുന്ന..മോൾക്ക്... 100/-.. സപ്പോർട്ട്... എന്നും എപ്പോഴും.. 💞💞💞💕💕💕

  • @balachandrakv6661
    @balachandrakv6661 Před 2 dny +5

    ഇതുകൂടി ആകുമ്പോൾ "എല്ലാം ശെരി " ആകും.

  • @sonofnanu.6244
    @sonofnanu.6244 Před 2 dny +2

    പടിയിറങ്ങുംമുമ്പ് ഉദ്ദിഷ്ടകാര്യം നടക്കില്ലെന്നുറപ്പായി........ അപ്പോൾപിന്നെ ഇറങ്ങുമ്പോൾതന്നെ കേരളത്തെ തകർത്ത് തരിപ്പണമാക്കാൻ ഇതുതന്നെയാണ് ചാവേറുകൾക്ക് വാഹനങ്ങളിൽ കടന്ന്കൂടാനുള്ള എളുപ്പവഴി.

  • @sureshnair2393
    @sureshnair2393 Před 2 dny +2

    Thanks for Nice informative video. Really a good topic ❤❤❤

  • @amithkumarkarunakaran007

    Nice informative video

  • @anirudhanv538
    @anirudhanv538 Před 2 dny +4

    അതു നല്ല കാര്യമല്ലേ ഗണപതി അല്ലേ ഭരിക്കുന്നത്

  • @sreek4997
    @sreek4997 Před 2 dny +1

    Churukki paranjal ini long route busukalil daily adi aayirikkum. Conductorude thalavedana koodum.

  • @kmsnair5143
    @kmsnair5143 Před 2 dny

    എങ്ങിനെയോ അടിമകളയവരെ നമുക്കു രക്ഷിക്കാൻ സാധിക്കും പക്ഷെ അടിമത്വം ചോദിച്ചു വാങ്ങുന്നവരെ ആർക്കെന്തു ചെയ്യാനാവും

  • @gireeshkumarviswambaran7837

    ഗണേശാന്റെ പുതിയ പരിസ്കാരം കഷ്ടം പൈസക്ക് വേണ്ടി നാണം കെട്ട ഏതു പണിയും കാണിക്കാം എന്നായി ഇപ്പോൾ

  • @rajukg1596
    @rajukg1596 Před 2 dny +1

    എൽഡിഎഫ് വരും എല്ലാം ശരിയാകും

  • @sajijoseph8080
    @sajijoseph8080 Před 2 dny

    എൻ്റെ ദൈവമെ ഈ കെ.എസ്.ആർ.ടി.സി -യിലൊക്കെ റിസർവ്വ് ചെയ്തു പോകുന്ന മരമണ്ടന്മാർ ഇപ്പോഴും ഈ നാട്ടിലൊക്കെ ഉണ്ടൊ? വന്നാൽ വന്നു. എത്തിയാൽ എത്തി.😢😢😢😢

  • @ShibuShibu-iu7eo
    @ShibuShibu-iu7eo Před 2 dny +1

    നവകേരളം ഉണ്ടാകുന്നതിന്റെ ഭാഗമായിരിക്കും