ആന്ധ്ര പിടിക്കാന്‍ കോണ്‍ഗ്രസ്: ജഗനെ വീഴ്ത്താന്‍ അമ്മയും പെങ്ങളും: പിന്നില്‍ ഡികെയോ? | Andhra Pradesh

Sdílet
Vložit
  • čas přidán 3. 01. 2024
  • ആന്ധ്രയിൽ ജഗനെ വീഴ്ത്താൻ അമ്മയും പെങ്ങളും, പിന്നിൽ ഡികെയോ?
    Andhra | Sharmila | Vijayamma | DK Sivakumar | Congress
    #andhra #sharmila #vijayamma #ysrcongress #dksivakumar #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 99

  • @varghesemk2999
    @varghesemk2999 Před 5 měsíci +14

    കോൺഗ്രസ്‌ എപ്പോഴും പിൻബുദ്ധിയാണ് കാണിക്കുന്നത്. രാജശേഖര റെഡ്ഢി യുടെ മരണശേഷം അവിടുത്തെ ജനവികാരം മനസ്സിലാക്കാതെ ആ കുടുംബത്തിന്റെ പ്രാധാന്യം മനസ്സിലാക്കാതെ ഏതോ സ്ഥാനമോഹിയെ മുഖ്യമന്ത്രിയാക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് ആന്ധ്രയിൽ കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം. അതുതന്നെയാണ് ബംഗാളിലും സംഭവിച്ചത്. മമ്തയുടെ ജനപിന്തുണയും പ്രാധാന്യവും മനസ്സിലാക്കാത്ത നേതൃത്വം അവരുടെ താൽപ്പര്യത്തിന് വിരുദ്ധമായി കുഴിയിലോട്ട് കാലും നീട്ടിയിരിക്കുന്നവരെ നേതൃസ്ഥാനം ഏൽപ്പിച്ചതിന്റെ ഫലമാണ് ബംഗാളിൽ കോൺഗ്രസിന്റെ അവസ്ഥയ്ക്ക് കാരണം. ജനപിന്തുണയുള്ളവരെ കണ്ടുപിടിക്കാനല്ല കൂടുതൽ കാലു നക്കുന്നവർക്ക് എല്ലാം വാരിക്കോരി കൊടുക്കാനേ അറിയൂ. വേണ്ടത് വേണ്ട സമയത്ത് ചെയ്യില്ല.

  • @Vishnu.166
    @Vishnu.166 Před 5 měsíci +19

    DK❤

  • @bestfriend396
    @bestfriend396 Před 5 měsíci +47

    ഡികെ യെ കൊണ്ഗ്രെസ്സ് സംരക്ഷിക്കണം അസൂയാലുക്കൽ കൂടുതൽ ഉണ്ടാകാൻ സാധ്യത ഉണ്ട്, അത്‌ ed യുടെ രൂപത്തിൽ വരും അങ്ങിനെ പല കോലത്തിലും വരും

  • @thomasjoseph5945
    @thomasjoseph5945 Před 5 měsíci +28

    ജഗനെതിരെ കോൺഗ്രസ് വളരാതിരിക്കാനുള്ള തന്ത്രമാണ് അമ്മയും പെങ്ങളും നടത്തുന്നത്. അതു മനസ്സിലാക്കാനുള്ള ബുദ്ധി ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്കില്ല.

    • @nabeelpk3904
      @nabeelpk3904 Před 5 měsíci +13

      Athu bayakaram thanne

    • @abdulgafoorv9522
      @abdulgafoorv9522 Před 5 měsíci +6

      ആയിക്കോട്ടെ 😄

    • @goutham.r3824
      @goutham.r3824 Před 5 měsíci +6

      Valliya kandethel anallo 😂😂😂

    • @stefinchacko1823
      @stefinchacko1823 Před 5 měsíci +2

      താങ്കൾക്ക് ഭയങ്കര ബുദ്ധി ആണല്ലോ😅

    • @siddharthks3223
      @siddharthks3223 Před 5 měsíci +1

      😂ഈ മണ്ടത്തരം ഒക്കെ ആര് പറഞ്ഞ് തന്നു?

  • @Malluhubpaperboy
    @Malluhubpaperboy Před 5 měsíci +9

    പണയത്തിന് എടുത്ത വീട് ജപ്തി ആവാൻ പോവുന്നു. owner loan എടുത്ത കാര്യം ഞ്ങ്ങളിൽ നിന്ന് മറച്ചു പിടിച്ചു.ഇന്നലെ മാനേജർ വന്നു പറഞ്ഞു മറ്റന്നാൾ വീട് വിട്ടു ഇറങ്ങണം എന്ന്.തിമിര ശസ്ത്രക്രിയ കഴിഞ്ഞ അമ്മമേം എൻ്റെ അമ്മെയും ആയിട് എവിടെ പോവും.ഏഷ്യനെറ്റ് ഹെൽപ് ചെയ്യണം.

    • @vvvvv880
      @vvvvv880 Před 5 měsíci

      നിങ്ങൾക്ക് എത്ര വയസ്സാ

    • @Malluhubpaperboy
      @Malluhubpaperboy Před 5 měsíci

      @@vvvvv880 26

  • @uvaise954
    @uvaise954 Před 5 měsíci +13

    INC.....❤❤❤❤❤

  • @manojjordan1982
    @manojjordan1982 Před 5 měsíci +14

    നശിച്ച കുടുംബം രാഷ്ട്രീയ നാടകം,

  • @ranjithranju8218
    @ranjithranju8218 Před 5 měsíci +6

    Dk ❤

  • @karthik_Ram
    @karthik_Ram Před 5 měsíci +6

    Dk shiv❤💙

  • @alpsychobunny5666
    @alpsychobunny5666 Před 5 měsíci +7

    കോണ്ഗ്രസ് വേണ്ട സമയത്തു ഒന്നും ചെയ്യില്ല കൂട്ടത്തിൽ ഉള്ള കരുത്തരെ ഒഴുവാക്കി മണിയടിക്കാരെ എപ്പോഴും പൊക്കി കൊണ്ടു നടക്കും അതിന്റെ ഫലം ആണ് TMC, YSR Congress okke 😇

  • @Theempty-co4xe
    @Theempty-co4xe Před 5 měsíci +16

    എത്രകാലം ഇങ്ങനെ ചില കുടുംബത്തെ മാത്രം ഇന്ത്യയിലെ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച് തലയിലേറ്റി നടക്കണം..😢😢

    • @timetothink8939
      @timetothink8939 Před 5 měsíci +1

      Ethre kalam Rajasthan bjp yiloode rajamatha vsundhara bharichu 😂😂

    • @abcd1839
      @abcd1839 Před 5 měsíci

      Karnataka bjp യിൽ നോക്കൂ😂

  • @vijayanp5342
    @vijayanp5342 Před 5 měsíci +11

    പപ്പുസ്, ഇത് ജഗൻ പണി ആണ്, ബുദ്ധി ഇല്ലാതെ കോൺഗ്രസ്‌

    • @amalkrishna6897
      @amalkrishna6897 Před 5 měsíci +3

      ആരു പറഞ്ഞു

    • @jaKzAra
      @jaKzAra Před 5 měsíci

      Congress in avde parayan oru netavilla parayan seatum illa appo Ivar varunnat paniyanenkil polum onnum nashdeddanilla

    • @JibinVarghese-se2lu
      @JibinVarghese-se2lu Před 5 měsíci +2

      KC venugopalindae idea aarikyum..agaeru enium vaellam bjp aano

  • @abdulgafoorv9522
    @abdulgafoorv9522 Před 5 měsíci +41

    ജയ് കോൺഗ്രസ്‌ ✋🇮🇳💪💙💙💙

  • @johngeorge8772
    @johngeorge8772 Před 5 měsíci +24

    ജയ് കോൺഗ്രസ്‌ 💪

  • @user-im4vy8ov5x
    @user-im4vy8ov5x Před 5 měsíci +3

    👍👍👍👍

  • @Theempty-co4xe
    @Theempty-co4xe Před 5 měsíci +3

    കുടുംബ സംഗമം...😂😂

  • @bapuoprl4046
    @bapuoprl4046 Před 5 měsíci

    ജഗൻ ❤

  • @trivandrumexpress4743
    @trivandrumexpress4743 Před 5 měsíci +1

    യാത്ര 2 ട്രെയിലർ ഇപ്പൊ കണ്ടത്തെ ഉള്ളു.

  • @akhi492
    @akhi492 Před 5 měsíci

    💪

  • @Aaron99949
    @Aaron99949 Před 5 měsíci +2

    ഇപ്പോൾ കോൺഗ്രസിൽ കുടുംബവാഴ്ച മാത്രം

  • @CHANDRESHMODI-cf1jh
    @CHANDRESHMODI-cf1jh Před 4 měsíci

    All the very best to my friends sharmil

  • @sunrays5203
    @sunrays5203 Před 5 měsíci +3

    ജയ് ജഗൻ....
    ജഗനെ തോൽപ്പിക്കാൻ കോൺഗ്രസ്‌ പറ്റില്ല....
    കോൺഗ്രസ്‌ അത്രക്കും ശക്തി ആന്ധ്രയിൽ ഇല്ല....പവൻകല്യാൺ പറ്റും ആകും.....അയക്കും same ശക്തി ഉണ്ട്

    • @stefinchacko1823
      @stefinchacko1823 Před 5 měsíci +3

      തെലങ്കാനയുടെ തിരഞ്ഞെടുപ്പ് ചരിത്രം കൂടി പടിക്ക്

    • @siddharthks3223
      @siddharthks3223 Před 5 měsíci +2

      കോൺഗ്രസ്കാരാണ് അടിസ്ഥാനപരമായി ആന്ധ്രയിൽ മിക്കവരും.. നേതൃത്വം ഇല്ലാതെ ആണ് ഇങ്ങനെ ആയത്.. ടെലങ്കാനയിൽ ജയിക്കാമെങ്കിൽ ആന്ധ്രയും ജയിക്കും

  • @asharudml
    @asharudml Před 5 měsíci +2

    കോൺഗ്രസ്‌ ❣️

  • @Kuruttu
    @Kuruttu Před 5 měsíci

    കുടുംബം മൊത്തം അധികാരത്തിന്റെ ആർത്തി പണ്ടാരങ്ങൽ.... പുതിയ ആളുകൾ വരട്ടെ

  • @georgevarghese5448
    @georgevarghese5448 Před 5 měsíci +6

    ജഗൻ എന്നാൽ കോൺഗ്രസ്‌ ആണ് അവിടുത്തെ കോൺഗ്രസ്‌ കാര് ആണ് ജഗന്റെ കൂടെ ഉള്ളത് ഇപ്പോഴും കോൺഗ്രസ്‌ മനസ് ആണ് ആന്ധ്രാ യിൽ 20 വർഷം ആയി ഞാൻ ആന്ധ്രാ യിൽ ഉണ്ട് ആരോട് സംസാരിച്ചാലും കോൺഗ്രസ്‌ നെ കുറിച്ച് പറയും

  • @muhsinnp8043
    @muhsinnp8043 Před 5 měsíci +1

    Dk🔥🔥w

  • @mollysabraham835
    @mollysabraham835 Před 5 měsíci +2

    Jai Congress

  • @ajikumar8653
    @ajikumar8653 Před 5 měsíci +1

    ജഗൻ അഴിമതി വീരൻ ആണ്. അവന്റെ പേരിൽ ഒരുപാട് ആരോപണം ഉണ്ട്. കേന്ദ്രവുമായി ചേർന്നുനിൽക്കുന്നത് അതിൽ അന്വേഷണം വരാതിരിക്കാൻ ആണ്. ഇനി അടുത്ത കോൺഗ്രസ്‌ നേതൃത്വത്തിൽ സർക്കാർ വന്നാലും അന്വേഷണം ഒഴിവാക്കാൻ ആണ് സഹോദരിയെ കോൺഗ്രസ്സ് പാർട്ടിയിൽ ആക്കിയത്. ഇത് ജഗന്റെ ബുദ്ധി ആവാൻ ആണ് സാധ്യത...

  • @Karthik12hg
    @Karthik12hg Před 5 měsíci +2

    Congres 🔥

  • @kumarpraveen54
    @kumarpraveen54 Před 5 měsíci +6

    ഇന്ത്യ യിലെ ഏറ്റവും വലിയ ഹിന്ദു വിരുദ്ധ കുടുംബം ആണ് YSR ഫാമിലി

  • @mathewap3900
    @mathewap3900 Před 5 měsíci +2

    Never,congress in andhra,..

    • @sajusam5125
      @sajusam5125 Před 5 měsíci +1

      ഇത് തന്നെ alla brs telugana പറഞ്ഞത് 😂😂

    • @tittozacharia4575
      @tittozacharia4575 Před 5 měsíci +1

      Coming into rule

  • @rajeshpankajvijay7987
    @rajeshpankajvijay7987 Před 5 měsíci +1

    😂😂😂സ്നേഹത്തിൻ്റെ പുതിയ ഒരു തട്ട്കട

  • @muhammedanaspt3766
    @muhammedanaspt3766 Před 5 měsíci

    Dk

  • @kumarm5961
    @kumarm5961 Před 5 měsíci +1

    Tdp will gain thats it

  • @sudarsananps2525
    @sudarsananps2525 Před 5 měsíci

    പപ്പു നടന്നു നുന്ന് കാല്തേയും അല്ലാ തെന്താ..

  • @Active22923
    @Active22923 Před 5 měsíci +4

    ചുരുക്കിപ്പറഞ്ഞാൽ ജഗനെ ബിജെപി ആക്കണം 😅

    • @Aaron99949
      @Aaron99949 Před 5 měsíci +1

      സത്യം, കോൺഗ്രസ് പാർട്ടി തന്നെ ബിജെപിയെ അവിടെ ജയിപ്പിക്കും

    • @noyelgeorge999
      @noyelgeorge999 Před 5 měsíci

      Oova nadanathu thanney

    • @tittozacharia4575
      @tittozacharia4575 Před 5 měsíci

      😅😅😅

  • @billykerala9026
    @billykerala9026 Před 5 měsíci

    ഗ്യാസ് സിലിണ്ടറുകളിൽ കള്ളത്തരം കാണിക്കുന്നു ഓരോ സിലിണ്ടറുകളിലും മൂന്ന് കിലോ വീതം കുറച്ചു തരുന്നു ശ്രദ്ധിക്കുക

  • @rameshzenhouse728
    @rameshzenhouse728 Před 5 měsíci

    Asianet news Kerala ko pradhan pottan banaya abhi Andra

  • @ajmalmuhammed7004
    @ajmalmuhammed7004 Před 5 měsíci

    Ysr congress ഏതെങ്കിലും മുന്നണിയുടെ കൂടെ ഉണ്ടോ

  • @sumeshrajendran8238
    @sumeshrajendran8238 Před 5 měsíci

    എന്തേലും കഴിവ് ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഭരിക്കുന്ന പാർട്ടിയെ വിട്ട് കോൺഗ്രസ്സ്ന്റെ കുടെ വരുമോ 😂😂

  • @shijasponnani6778
    @shijasponnani6778 Před 5 měsíci

    Jag mohan government is a complete failure in Andra.. I believe tdp will be in power and congress may acquire the Opposition space

  • @Ajin100
    @Ajin100 Před 5 měsíci

    Jaganu full support aan andra

  • @Rk__4561
    @Rk__4561 Před 5 měsíci

    Oru kubumba vazhakke congress reksha pedumo

  • @timetothink8939
    @timetothink8939 Před 5 měsíci

    D.K yude kayyoppu und karnataka telungana statil

  • @user-ij8gf9je7r
    @user-ij8gf9je7r Před 5 měsíci

    These YSR family has so much money from mining and all no-one questions , rich are getting richer and poor getting poor.

  • @harishnair5529
    @harishnair5529 Před 5 měsíci

    Kundam attum
    Jagan is a master of politics 😂😂😂😂

  • @RajeshrRajeshr-hi5nh
    @RajeshrRajeshr-hi5nh Před 5 měsíci

    Jagane mele congras andhrayil valArilla

  • @wonderland719
    @wonderland719 Před 5 měsíci

    പതുക്കെയാണെങ്കിലും കോൺഗ്രസ്സ് കടന്നു കയറുകയാണ്..

  • @rameshzenhouse728
    @rameshzenhouse728 Před 5 měsíci

    Only time congress communist news

  • @apatrioticindian5076
    @apatrioticindian5076 Před 5 měsíci

    കോൺഗ്രസ് എട്ട് നിലയിൽ പൊട്ടും

  • @harikumark.s1220
    @harikumark.s1220 Před 5 měsíci +1

    ഒന്നും ഇല്ലേ.23 ശതമാനം വോട്ട് ഇല്ലായിരുന്നോ. എന്തിനാ വെളിപ്പിക്കുന്നത്..

  • @entertainingmedia1499
    @entertainingmedia1499 Před 5 měsíci +3

    അവരെ വെച്ച് കോൺഗ്രസ്‌ ആന്ത്ര പിടിക്കട്ടെ , കോൺഗ്രസ്‌ ചെയ്യുന്നത് എല്ലാം ഒടുവിൽ ബിജെപിക്ക് ഗുണം ആകും 😂

    • @nandhu3331
      @nandhu3331 Před 5 měsíci +1

      South ഇന്ത്യയിൽ ഇല്ലാത്ത bjp kk എന്ത് ഗുണം 😂😂

  • @user-wr1bs3qv4r
    @user-wr1bs3qv4r Před 5 měsíci +1

    മൂഞ്ചും എന്നല്ലാതെ എന്ത് പറയാൻ😂

    • @sajusam5125
      @sajusam5125 Před 5 měsíci

      എന്ന് താങ്കൾ ആണോ ആന്ധ്രാ വന്ന് വോട്ട് ചെയ്യുന്നത് ഒന്ന് podaiee chirippikatha 😂😂