ആന്ധ്രയിൽ ചേട്ടനെ വീഴ്ത്താൻ ശർമിള..; വൈ.എസ്.ആറിന്റെ മക്കൾ നേർക്കുനേർ | YS Sharmila | Congress

Sdílet
Vložit
  • čas přidán 4. 01. 2024
  • ആന്ധ്രയിൽ ചേട്ടനെ വീഴ്ത്താൻ ശർമിള..; വൈ.എസ്.ആറിന്റെ മക്കൾ നേർക്കുനേർ
    #yssharmila #ysjaganmohanreddy #andrapradesh #congress
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 67

  • @lamanindian210
    @lamanindian210 Před 5 měsíci +19

    തെലുങ്കാന പോലെ ആന്ധ്രയും കോൺഗ്രസ്സ് പിടിച്ചിരിക്കും. 💙💙💙💙💙💙💙💪💪💪💪💪💪

    • @sunrays5203
      @sunrays5203 Před 5 měsíci +1

      ഒരിക്കലും ഇല്ല....
      ജഗൻ നെ ഇളകാൻ പറ്റില്ല...

    • @user-fu2eu9hl2z
      @user-fu2eu9hl2z Před 5 měsíci +1

      ​​@@sunrays5203athokke thonnala😂. Congress Andhra Pidichirikkum Jagane pole aaairunnu KCR Ennittu Enthayi Eppam Dhe Opposition il Erikkunnu 40 seats polum illathe. Eh election kazhiyumbol Jagan engu Congress il vannolum pazhepole😂

    • @sunrays5203
      @sunrays5203 Před 5 měsíci

      @@user-fu2eu9hl2z നിങ്ങൾ ആന്ധ്ര കണ്ടിനോ...???
      നിങ്ങൾ ആന്ധ്രയിൽ പോയി നോക്കു....
      ജഗൻ ആരാ എന്ന് മനസ്സിൽ ആകും.....
      ജഗൻനോട്‌ അത്രക് സ്‌നേഹം... എല്ലാം ജനങ്ങൾക്ക്....
      അത് ഇളകാൻ കോൺഗ്രസ്‌ എന്ന ചെറിയ മീൻ പറ്റില്ല....
      ചെറിയ മീൻ എന്ന് പറയാൻ.... അത്രക് ജന സപ്പോർട്ട് മാത്രമേ കോൺഗ്രസ്‌ ന് ഉള്ളു....
      ഇനി ജഗൻ വിചാരിച്ച കോൺഗ്രസ്‌ ന് അവിടെ ഭരണം കിട്ടു....
      അല്ലാത്ത കിട്ടില്ല....
      അത് ഉള്ള വഴി നോക്കുന്നത് ആകും നല്ലത്...
      കോൺഗ്രസ്‌ ജഗൻ നെ വെറുപ്പ് ഉണ്ടാക്കിയ അത് ബിജെപി യിൽ ലേക്ക് അത് അയാളുടെ വഴി തുറകും....

  • @Notorious126
    @Notorious126 Před 5 měsíci +22

    Indian National Congress 🖖🏻💙

  • @abdulgafoorv9522
    @abdulgafoorv9522 Před 5 měsíci +41

    കോൺഗ്രസ്‌ ✋🇮🇳💪💙

  • @Rahulvcc
    @Rahulvcc Před 5 měsíci +40

    Jai raga💙 jai ysr💙

  • @saleemkaipamangalam5190
    @saleemkaipamangalam5190 Před 5 měsíci +19

    congress 🔥🔥🔥

  • @ajikumar8653
    @ajikumar8653 Před 5 měsíci +16

    ആര് ജയിച്ചാലും കുടുംബത്തിന്റെ അഴിമതി അന്വേഷിക്കില്ല.. എല്ലാം നാടകം..

    • @JaisWorld1
      @JaisWorld1 Před 5 měsíci

      India barikunnavr entha mukil viral itt irikano avrk nerit anneshikam athine ane Ed,
      Vedala comments idathe common sense ayi chinthik ruling party adhikaram und elam kandathan Pina enth kond avr munnot varunnila proof ilatath kond alle athane issue ela party ulath so vajakam adikanum parayanum mathre Ella political party angattum ingatum cheyulu athum vote vendi alathe avda avre jail adakan ula karyam oke rare piece mathram 💀☠️

  • @vishnuvichu1849
    @vishnuvichu1849 Před 5 měsíci +18

    Jai congress.. Save🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @sunrays5203
      @sunrays5203 Před 5 měsíci

      😂😂😂
      ജയ് ജഗൻ....
      തോൽപിക്കാൻ ആകില്ല....
      കോൺഗ്രസ്‌ ന് ജഗന്റെ രോമത്തിൽ പോലും തൊടാൻ പറ്റില്ല

  • @AbdulHameed-xb3to
    @AbdulHameed-xb3to Před 5 měsíci +13

    Congress 🔥🔥

    • @sunrays5203
      @sunrays5203 Před 5 měsíci

      😂😂😂😂
      ജയ് ജഗൻ ന് മുന്നിൽ കോൺഗ്രസ്‌ തോറ്റു ഓടും

  • @midlajmoorkannil7789
    @midlajmoorkannil7789 Před 5 měsíci +12

    Congress 🔥🔥🔥

    • @sunrays5203
      @sunrays5203 Před 5 měsíci

      ജയ് ജഗൻ ന് മുന്നിൽ കോൺഗ്രസ്‌ തോറ്റു ഓടും

  • @BND1
    @BND1 Před 5 měsíci +24

    *ഒരു കിണ്ടിയും ഉണ്ടാവില്ല ജഗൻ തന്നെ വീണ്ടും വരും അമ്മയും മകളും തോറ്റു വീട്ടിലിരിക്കും* 🤣🤣🤣🤣

    • @Notorious126
      @Notorious126 Před 5 měsíci +3

      Enn Sanghi Oop 😂

    • @eagleyt5595
      @eagleyt5595 Před 5 měsíci +2

      Ayin kongi enthina karayane😂​@@Notorious126

    • @kannanrs1326
      @kannanrs1326 Před 5 měsíci +1

      ​@@Notorious126 ni mandan annu...aaa amma ude brain annu vere level....aru vanallum swonthan makal alle CM😂😂😂😂😂

    • @gireeshtyes8347
      @gireeshtyes8347 Před 5 měsíci +1

      ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ പാർട്ടി ജയിക്കാനാണ് സാധ്യത

    • @user-qs5nd2db6n
      @user-qs5nd2db6n Před 5 měsíci +3

      ​@@Notorious126എന്ന് ഹമാസ് അനുകൂലി ഒപ്പ് 🙌🏻

  • @josephmathew2086
    @josephmathew2086 Před 5 měsíci +12

    ഇങ്ങനെ ഒരു കുടുംബത്തിൽനിന്ന് പലർ നിന്നാൽ, ആ രെങ്കിലും ജയിച്ച് ആ കുടുംബം രക്ഷപെടുമല്ലോ.
    അങ്ങനെ കുടുംബഭരണം കോൺഗ്രസിന്റെ നയം ആകട്ടെ!

    • @amjadkhan6126
      @amjadkhan6126 Před 5 měsíci +1

      Appo bjpyooo

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před 5 měsíci +1

      They're big business tycoons 😊having versatile business houses...

    • @ansalrasheed137
      @ansalrasheed137 Před 5 měsíci

      Ithu bjp yil ille chetta amith sha da mwon cricket kalichitt onnm alllao bcci president aayath

    • @Fayas-fys
      @Fayas-fys Před 5 měsíci +2

      @@amjadkhan6126 former Andhra Pradesh CM & TDP Founder NTR daughter D Purandeshwari is BJP Andhra President.
      former Karnataka CM Yediyurappa Son is BJP Karnataka State President. etc

  • @keralacafe9557
    @keralacafe9557 Před 5 měsíci +8

    ജനങ്ങൾ മണ്ടന്മാർ ഒരു കുടുംബം അധികാരത്തിനു അടിപിടി.. ഇത് കൊണ്ട് ജനങ്ങൾ ക്ക് എന്ത് ഗുണം

    • @sunrays5203
      @sunrays5203 Před 5 měsíci

      കേരളത്തിനെ കാൾ വികസനം ഉണ്ടാകുന്നു ഉണ്ട് ആന്ധ്രാ യിൽ.....
      റോഡ്... Etc
      മാത്രം അല്ല കർഷകർ എല്ലാം ജഗൻ ന് സപ്പോർട്ട് ആണ്.....

    • @sunrays5203
      @sunrays5203 Před 5 měsíci +1

      അവിടെ ഉള്ള ജനങ്ങൾ മണ്ടൻമാർ... Ok...മണ്ടൻമാർ അല്ലാതെ കേരളത്തിൽ എന്ത് ഉണ്ട്....
      നല്ല റോഡ്... കേരളത്തിൽ നിന്ന് 2 കർഷകർ ആണ് സൂയിസൈഡ് ചെയ്തത്....
      പിന്നെ മകളുടെ അക്കൗണ്ട് കോടികൾ.... അമേരിക്ക ടൂർ.... Etc ഇത് അല്ലാതെ എന്ത് വികസനം ആണ് ഉള്ളത്...???

  • @usuffebrahim2599
    @usuffebrahim2599 Před 5 měsíci +2

    Jay❤Congress ❤❤❤

  • @reyanjacobtom9021
    @reyanjacobtom9021 Před 5 měsíci +6

    കോൺഗ്രസ്, ജയ്

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Před 5 měsíci +8

    ജഗനാണ് ബെറ്റർ😊

  • @Aseel_Muhammed
    @Aseel_Muhammed Před 5 měsíci

  • @ravan745
    @ravan745 Před 5 měsíci

    ❤❤

  • @aravindmohan5507
    @aravindmohan5507 Před 5 měsíci +1

    Ysr❤

  • @leobinfrancis
    @leobinfrancis Před 5 měsíci +1

    🤔 അവതാരകന് ശിവ രാജ്കുമാറിന്റെ ഛായ??!

  • @Active22923
    @Active22923 Před 5 měsíci +11

    ചുരുക്കിപ്പറഞ്ഞാൽ ബിജെപി വിരുദ്ധ വോട്ടുകൾ ചിതറിപ്പോയി ഒടുവിൽ ജഗൻ ബിജെപി സഖ്യത്തിലെത്തും😅

  • @CinemaUlakam7788
    @CinemaUlakam7788 Před 5 měsíci

    CBN അവിടെ നിർവീര്യം ആയെന്നോ നീ എന്നാ തേങ്ങയാ ഈ പറയുന്നേ

  • @usuffebrahim2599
    @usuffebrahim2599 Před 5 měsíci

    Jay CONGRESS Jay Rahuil Gandhi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @happytalk8360
    @happytalk8360 Před 5 měsíci +6

    Ivara arum namuka vandi alla avruda life perfect na ana e kanikkuna

  • @Maximus12346
    @Maximus12346 Před 5 měsíci +3

    Jagan ❤

  • @jinmon826
    @jinmon826 Před 5 měsíci

    jana seva party have a great opportunity now.... pk have lot of influence in andhra

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 Před 5 měsíci

    കുടുംബം രക്ഷപെടും. അത്രെ ഉള്ളൂ... 😂😂😂😂

    • @sunrays5203
      @sunrays5203 Před 5 měsíci

      ജഗൻ എല്ലാം ആൾറെഡി കോടിശ്വൻമാർ ആണ്....

  • @manum2858
    @manum2858 Před 5 měsíci

    TDP will have high chances due split

  • @chinthamv4722
    @chinthamv4722 Před 5 měsíci +1

    B j p

  • @Fayas-fys
    @Fayas-fys Před 5 měsíci

    former Andhra Pradesh CM & TDP Founder NTR daughter D Purandeshwari is BJP Andhra President.
    former Karnataka CM Yediyurappa Son is BJP Karnataka State President. etc

  • @Rozario_gomez
    @Rozario_gomez Před 5 měsíci +1

    ലാസ്റ്റ് പറഞ്ഞ വരി....
    പ്രതിപക്ഷം ശർമള കോൺഗ്രസ് ആകും....
    മാതൃഭൂമി നിങ്ങൾ ഉറപ്പിച്ചോ, പ്രതിപക്ഷത്ത് വരാൻ പോകുന്നത് കോൺഗ്രസ് ആണെന്ന്...

  • @2129madhu1
    @2129madhu1 Před 5 měsíci +10

    ഇന്ത്യ ജയിക്കും ❤❤❤ അദാനി മുന്നണി തോൽക്കും ജനങ്ങൾ ജയിക്കും ✌🏿✌🏿

    • @Unpleasant_Truth96
      @Unpleasant_Truth96 Před 5 měsíci

      Ithu vare EVM aayirunnu

    • @kannanrs1326
      @kannanrs1326 Před 5 měsíci +1

      athu kondakkum ninte party kaaru vizhinam port adani ku koduthathu😂😂😂😂 poyi chavàda vivaram ellathavane🤣😂🤣🤣🤣🤣

    • @2129madhu1
      @2129madhu1 Před 5 měsíci +1

      @@Unpleasant_Truth96 Yes Adani fails and India Win. Why you seemed to be worried when I am speaking about Adani

    • @2129madhu1
      @2129madhu1 Před 5 měsíci +1

      @@Shining.Indianew The People of India 😍😍 will vote for the nation which includes all the religions and Modi slavea will vote for Modi

    • @Unpleasant_Truth96
      @Unpleasant_Truth96 Před 5 měsíci

      @@2129madhu1 The very minimum you should under that Adani does not contest in elections.

  • @vkp3864
    @vkp3864 Před 5 měsíci +3

    Congress gunam pidikkilla.Adiyaanu ivanmaarude main prashnam

    • @anandp1319
      @anandp1319 Před 5 měsíci +1

      ഇതൊക്കെ തന്നെയാണ് തെലങ്കാന തിരഞ്ഞെടുപ്പിന് മുൻപ് സംഘികളും കമ്മികളും പാടി നടന്നത് 😂

  • @sunrays5203
    @sunrays5203 Před 5 měsíci +1

    നിങ്ങൾ(മനോരമ )ഒന്നും ആന്ധ്രാ കണ്ടിട്ട് പോലും ഇല്ല എന്ന് മനസ്സിൽ ആയി....
    അത് കൊണ്ട് പറയാം.... ആന്ധ്രയിൽ
    ജഗൻ നെ തോൽപ്പിക്കാൻ കോൺഗ്രസ്‌ ന് പറ്റില്ല....
    അത് ഇപ്പോ ആര് വന്നാലും..
    കാരണം അതിന് മാത്രം സപ്പോർട്ട് ജഗൻ ന് ആന്ധ്രയിൽ ഉണ്ട്....ജന പിന്തുണ....കർഷക പിന്തുണ.
    അത്ര നല്ല ഭരണം ജഗൻ ഉണ്ടാകുന്നു ഉണ്ട്.... നല്ല റോഡ്... Etc
    ഇത് എല്ലാം ജഗൻ ന് കോൺഗ്രസ്‌ എതിരാളി പോലും അല്ല..... കോൺഗ്രസ്‌ അത്ര മാത്രം ജന പിന്തുണ... സപ്പോർട്ട് ആന്ധ്രയിൽ ഇല്ലാത്ത ആയി... ജഗൻ ന് എതിരാളി എന്ന് പറയാൻ പവൻ കല്യാൺ എല്ലാം മാത്രമേ ഉള്ളു..... അല്ലാതെ ഒരു എതിരാളി ഇല്ല....
    ജയ് ജഗൻ എന്ന് പറഞ്ഞ അത്ര സപ്പോർട്ട് ആണ് ജനങ്ങൾ കൊടുക്കുന്നത്.... അവിടെ ജയ് ജഗൻ നെ കാണുമോ... ഇവിടെ ഉള്ള ചിലരെ എടുത്തു..... ബാക്കി പറയുന്നില്ല....

    • @sidheeqtkksidheeqtkk-ow1do
      @sidheeqtkksidheeqtkk-ow1do Před 5 měsíci

      Kcrന്റെ അവസ്ഥയും ഇങ്ങനെ ഒക്കെ തന്നെ അയിരുന്നു😂

    • @sunrays5203
      @sunrays5203 Před 5 měsíci

      @@sidheeqtkksidheeqtkk-ow1do അത് അന്ത കാലം..
      ഇപ്പോ ജഗൻ വേറെ ലെവൽ ആണ്....
      നിങ്ങൾ ക് സംശയം ഉണ്ട് എങ്കിൽ ആന്ധ്രയിൽ പോയി നോക്കിയ മതി....

  • @Tony.733
    @Tony.733 Před 5 měsíci +1

    ശർമിള കോൺഗ്രസ്‌ 😂