ശമ്പളം കുടിശിക യെ പറ്റി ചോദിച്ചതാ 😡😡| MV Govindan Troll | Troll Malayalam | Malayalam Troll

Sdílet
Vložit
  • čas přidán 8. 09. 2024
  • #mvgovindan #mvgovindanmaster #mvgovindhan #trollmalayalam #malayalamtroll #pinarayivijayan #pinarayigovernment #kammi #kammitroll

Komentáře • 1,1K

  • @damutrolls
    @damutrolls  Před 6 měsíci +55

    SUBSCRIBE ചെയ്തേക്കണേ 😁❤

    • @karthikeyanpp4005
      @karthikeyanpp4005 Před 6 měsíci

      🎉ഇറങ്ങി പോടാ മഹാ പര മക്കളേ

    • @roy2060
      @roy2060 Před 6 měsíci +1

      കേരളത്തിന്റെ സമഗ്ര ഭാവിക്ക് LDF ന് വോട്ട് കുത്തുക

    • @nikhilcomponents365
      @nikhilcomponents365 Před 3 měsíci

      👍🏻

  • @pradeeps6189
    @pradeeps6189 Před 6 měsíci +195

    അപ്പോ പ്പിന്നെ കേരള ഗവർമെന്റുന്റിന്റെ ആവശ്യം ഇല്ലാലോ ഇതും കൂടി കേന്ത്രം ഏറ്റെടുത്താൽ പോരെ സഹാവേ

  • @dinoopdileep9847
    @dinoopdileep9847 Před 6 měsíci +564

    ഇങ്ങനെ ആണെങ്കിൽ കേന്ദ്രം ഭരിച്ചാൽ പോരെ 😡😡

    • @Visitor-xv6eb
      @Visitor-xv6eb Před 6 měsíci +3

      ഇല്ല ഇവർ ഭരിച്ചു കൊടുക്കപ്പെടും.. പെണ്ണുങ്ങൾ വീട് ഭരിക്കും പോലെ.. ആണുങ്ങൾ കേന്ദ്രം ചിലവിന് കൊടുക്കണം.. പറഞ്ഞത് ന്യായം ആണ് 😄

    • @user-dm6lo5mo1w
      @user-dm6lo5mo1w Před 6 měsíci

      ഒരിക്കലും നടക്കാത്ത കാര്യം അതു വരെ ഈ പാർട്ടി ഉണ്ടാകില്ല

    • @balan8640
      @balan8640 Před 6 měsíci

      Super

    • @NoOne-no9te
      @NoOne-no9te Před 6 měsíci

      😂

  • @Suresh-hw8fv
    @Suresh-hw8fv Před 6 měsíci +969

    അപ്പൊ കേന്ദ്രം കൊടുക്കുന്നത് കൊണ്ട് ആണ് ഇവിടെ എല്ലാം നടന്നു പോകുന്നത് എന്ന് ഇവർ തന്നെ പറഞ്ഞു 😄😄

    • @mallikamallika7505
      @mallikamallika7505 Před 6 měsíci +31

      സംശയമുണ്ടോ?

    • @VinodKumar-wb9mz
      @VinodKumar-wb9mz Před 6 měsíci +113

      എല്ലാം കേന്ദ്രം തരണം എങ്കിൽ ഭരണം കേന്ദ്രത്തെ ഏൽപിച്ച് ഇറ ങ്ങിപ്പോക്കൂടെ?.....

    • @Crusader-dn5it
      @Crusader-dn5it Před 6 měsíci

      ഇവന്മാർ എന്ത് ഊമ്പാനാണ് ഭരിക്കുന്നത്? സ്വന്തം ജീവനക്കാർക്ക് കൊടുക്കാനുള്ള വരുമാനം പോലും ഇല്ലെങ്കിൽ ലാഭകരമല്ലാത്ത സംസ്ഥാന സർക്കാരുകളെ പിരിച്ചു വിടണം
      കേരളത്തെ എത്രയും പെട്ടെന്ന് കേന്ദ്ര ഭരണ പ്രദേശമാക്കുക. അല്ലാതെ രക്ഷയില്ല...

    • @sajeevlekshmanan3743
      @sajeevlekshmanan3743 Před 6 měsíci

      Modi election kazhinjaal ellam tharum malsyaliyde ariyil mannu variyiduksyanu modirajavu

    • @fortelx8611
      @fortelx8611 Před 6 měsíci +12

      കേന്ദ്രം പിരിച്ചില്ലെ ആരും ചോദിക്കില്ല

  • @joselinr2232
    @joselinr2232 Před 6 měsíci +821

    ഇവൻ്റെ അമ്മ പ്രസവിച്ചതിൻ്റെ ഉത്തരവാദിത്വവും കേന്ദ്ര ഗവൺമെൻ്റിനാണ്

  • @emgopakumar
    @emgopakumar Před 6 měsíci +219

    ഇങ്ങേര് മാസ്റ്റർ തന്നെ ഗോവിന്ദൻ .. വിവരക്കേടിൻ്റെ മാസ്റ്റർ

    • @SanthoshKumar-uu6zs
      @SanthoshKumar-uu6zs Před 6 měsíci +2

      റിങ് മാസ്റ്റർ സിർക്കസിലെ റിങ് മാസ്റ്റർ

    • @afraparveen8675
      @afraparveen8675 Před 6 měsíci

      ഗോഴുവിന്ദ മെഴുക്കും തെകഴച്ചു വേഴുലത്തു നിൽക്കരുത് വഴുകി വീഴും സൂക്ഷിച്ചോ പണ്ട് നമ്പൂരി മാരുടെ ഭാഷയാ ഇവൻ പൊട്ടൻ മാഷ് ആണോ ഇയാള് പഠിപ്പിച്ച പിള്ളാരെ ഒന്ന് നോക്കണം ഗുരുത്വം ഉണ്ടോന്നു

    • @rajeshtd7991
      @rajeshtd7991 Před 6 měsíci +1

      അല്ലഡോ മാസ്റ്റർ അരവിന്ദ്,മാസ്റ്റർ രഘു എന്നൊക്കെ കേട്ടിട്ടില്ലേ😁ഇപ്പൊൾ മാസ്റ്റർ അവസാനം.വെയ്ക്കും പണ്ട് ആദ്യവും കുട്ടി എന്നർഥം ഒന്നിനെ കുറിച്ചും അറിയാത്തവൻ പൊട്ടൻ എന്നർഥം😁😁

    • @user-wo5sz1yt5o
      @user-wo5sz1yt5o Před 6 měsíci

      അപ്പങ്ങൾ വിൽക്കുന്ന പ്രത്യേക മാഷ്. ട്രെയിനിൽ മാത്രംമേ വിൽക്കു 😭😭😭😭

    • @user-wo5sz1yt5o
      @user-wo5sz1yt5o Před 6 měsíci

      കുടുംബത്തിൽ നിന്നും എടുത്തുകൊടുക്കു മ്പോലെയാണ് പറയുന്നതുകേട്ടാൽ. വിവരവും അന്തസ്സും വേണ്ടേ 😭😭😭😭

  • @alexantony1149
    @alexantony1149 Před 6 měsíci +45

    ആദ്യം ശമ്പളം മുടങ്ങുമ്പോൾ ഒരു വിഷമം കാണും.. പിന്നെ പിന്നെ അതൊരു ശീലമായിക്കൊള്ളും....😅😅

    • @rinlonappan
      @rinlonappan Před 6 měsíci

      കുശുമ്പത്തി പാറു

  • @user-gr9xy6rz5x
    @user-gr9xy6rz5x Před 6 měsíci +173

    ഇതുവരെ കിട്ടിയതും കേന്ദ്രം വിചാരിച്ചിട്ടായിരിക്കും

  • @abhictk1033
    @abhictk1033 Před 6 měsíci +224

    എല്ലാം കേന്ദ്രം തന്നിട്ടാണെങ്കിൽ ഭരണം അവർ നടത്തട്ടെ നിങ്ങൾ എന്നതാ ഇടനിലക്കാരോ അല്ല ബ്രോക്കെർ മാരോ... കേന്ദ്രത്തിന്റെ ബ്രോക്കെർ മാർ ആണ് ഭരിക്കുന്നത് എ ന്നല്ലേ

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 Před 6 měsíci +269

    ശമ്പളം മുടങ്ങിയോ ❓️മുടങ്ങിയോ ❓️എന്ന് ഗോവിന്ദൻ ചോദിച്ചപ്പോൾ അണ്ടി പോയ അണ്ണാനെ പോലെ നോക്കി നിൽക്കാതെ 'അതെ' എന്ന് മറുപടി കൊടുക്ക്.. അല്ലെങ്കിൽ പിന്നെ ചോദിക്കാൻ പോകരുത്.🤔🥺🤔🥺

    • @usha473
      @usha473 Před 6 měsíci +5

      Koodininna Avanokke Aanum, Pennumkettavanmaaraanu.

    • @shivanbri1459
      @shivanbri1459 Před 6 měsíci +16

      നട്ടെല്ല് എന്ന് പറഞ്ഞ സാധനം ഉണ്ട്.. അത് വേണ്ടേ

    • @udayakumartk8885
      @udayakumartk8885 Před 6 měsíci +9

      ഇങ്ങിനെത്തെ പേടിത്തൊണ്ടൻ മാദ്യമ പ്രവർത്തകരെ ഇനി ചാനലുകാർ ഒഴിവാക്കുക. അല്ലെങ്കിൽ ചാനലിന് പേര് ദോഷമുണ്ടാകും. മരമണ്ടന്മാരായ ചില മാപ്രകൾ ഉണ്ടു.

    • @sarojinisaro3515
      @sarojinisaro3515 Před 6 měsíci +10

      കറക്റ്റ്. ഇവൻമാർ കോവിന്ദന്റെ ആളുകളാണ് അവർക്ക് കിട്ടേണ്ട ഉത്തരവും അത് തന്നെ.

    • @kukkudan010
      @kukkudan010 Před 6 měsíci

      അതിന് അണ്ടി ഉറപ്പ് വേണം . മാധ്യമങ്ങൾ എല്ലാം ഇവന്മാരെ പേടിച്ചല്ലെ നടക്കണെ😂

  • @gopinathant7036
    @gopinathant7036 Před 6 měsíci +191

    ഉളുപ്പില്ലാത്തവന്മരെ ഇനിയും അധികാരത്തിൽ കയറ്റണം......

    • @balan8640
      @balan8640 Před 6 měsíci

      Eniyum e kolla sahikyano jenam

  • @sureshKumar-my7gs
    @sureshKumar-my7gs Před 6 měsíci +92

    നാണമില്ലാത്തവർഗ്ഗം കേന്ദ്രം ശമ്പളം കൊടുത്താൽ പണിയും കേന്ദ്രത്തിനുവേണ്ടി ചൈയ്യണം അല്ലാതെ ഇവിടത്തെ നേതാക്കളുടെ പേരിലല്ലാവേണ്ടത് സ്വന്തം വീട്ടിൽ അരി ഇല്ലാത്തതിന് അയൽ വീട്ടുകാരനെ കുറ്റം പറയുന്ന വർഗ്ഗം ഇനി അയൽ സംസ്ഥാനമായ തമിഴ്നാടിനോടും കേരളത്തിന്റെ ശമ്പളം കൊടുക്കാൻ പറയാതിരുന്നാൽമതി നാണംകെട്ട വർഗ്ഗം

    • @balan8640
      @balan8640 Před 6 měsíci

      Adhu porichu thimirthu

    • @balan8640
      @balan8640 Před 6 měsíci

      Pinamnarikyu dhrthadichu moodikyan eni kendrathinte kayil kashila pichachadiyiloom kayituvaruna pinathinu tharan kendarathinte kayil kashila😊😊😊😊😊😊😊😊😊

    • @balan8640
      @balan8640 Před 6 měsíci

      Pine madhibrehmam pidichu pulaboona pradhanam dhanamandriyum mandrsadhayil Elam madhibrehmam pidichavar undhinte koode thaloom enu paranjapole mandrsabhayi thallil PhD karastamakiyavar

  • @lijiclement1721
    @lijiclement1721 Před 6 měsíci +305

    ഇത്രക്കും കേന്ദ്രം തരാനുണ്ടോ. എന്തു വന്നാലും കേന്ദ്രം തരാനുണ്ട്.

  • @lekhses
    @lekhses Před 6 měsíci +42

    കേന്ദ്രം ഒന്നും കൊടുക്കുന്നില്ല എന്ന് പറയുന്നു. കേരള ഗവണ്മെന്റ് ജോലിക്കാർക്ക് കേന്ദ്രം ശമ്പളം കൊടുക്കണോ. ഒന്നും മനസ്സിലാകുന്നില്ല. എന്നാൽ പിന്നെ കേന്ദ്രം ഭരിച്ചാൽ മതിയല്ലോ

  • @ido6277
    @ido6277 Před 6 měsíci +343

    😂 സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സംസ്ഥാന സർക്കാർ ശമ്പളം കൊടുക്കാത്തത് കേന്ദ്ര സർക്കാരിന്റെ കുറ്റമാണോ ഗോവിന്ദൻ മൈ....? 😂 ഇവന്മാരുടെ ഉളുപ്പുകേട് മറയ്ക്കാൻ നേരെയങ്ങ് കേന്ദ്രത്തെ കുറ്റം പറയുവാ.

    • @afraparveen8675
      @afraparveen8675 Před 6 měsíci +4

      മകള് പ്രസവിച്ചാൽ യീറ്റ് പണം കേന്ദ്രം തരേണ്ടി വരുമല്ലോ ചകാവേ ഗോഴുവിന്ദനും പിണങ്ങാറായിയും അങ്ങോട്ട്‌ വെച്ച് കേട്ട്മൊ ഭാരം(പ്രസവചിലവ് )ഈറ്റു പണം

    • @shandammapn8047
      @shandammapn8047 Před 6 měsíci

      Ivarku randamathum vote cheithu jeyipiichavarodu orapeksha ineem moonnamathum ivarku thanne kuthane😡😡parishudhamaya kaikal njangaludethu kandu anubhaviku😂😂

    • @JoyalJoy-hx5qh
      @JoyalJoy-hx5qh Před 6 měsíci

      2:42

    • @NoOne-no9te
      @NoOne-no9te Před 6 měsíci

      😂

  • @ajibaby1046
    @ajibaby1046 Před 6 měsíci +21

    ഇത് അവസാനത്തെ അടവാണ് കേട്ടോ സ്വന്തം വിസർജനം സ്വന്തം ശരീരത്ത് വാരിത്തേക്കുക അപ്പൊ പിന്നെ ആർക്കും തൊടാൻ പറ്റില്ല 🙏

  • @pookoyappp6955
    @pookoyappp6955 Před 6 měsíci +97

    നാണമില്ലാത്തവർ കേരളത്തിലും ഉണ്ടോ!😢😢😢

  • @rajendrannair6804
    @rajendrannair6804 Před 6 měsíci +308

    വെച്ച് ഒഴിയട്ടെ. കേന്ദ്രം ഭരിക്കട്ടെ.

    • @Indianciti253
      @Indianciti253 Před 6 měsíci +2

      ആ പൂതി മനസ്സിൽ വെച്ചാമതി. Ldf or udf. ഇത്രേം മതി

    • @manikandanbalasubramaniam2906
      @manikandanbalasubramaniam2906 Před 6 měsíci

      ​@@Indianciti253 AL kakar spotted 😂😅

    • @roy2060
      @roy2060 Před 6 měsíci +1

      ഇന്ത്യയിലെ അധിനിവേശ കാലത്ത് വിദേശ ഭരണാധികാരികൾ ഇന്ത്യൻ ജനതയെ ദ്രോഹിച്ചപോലെയാണ് സുടാപ്പികളും ചെയ്യുന്നത്

    • @tintuthomas107
      @tintuthomas107 Před 6 měsíci +1

      ​@@Indianciti253നീ ഒക്കെ അനുഭവിച്ചോ

    • @lal72544
      @lal72544 Před 6 měsíci

      കേരളത്തിനെ മുഴുവനായി അമ്പാനിക്കും അദാനിക്കും കൊടുത്തു തീർക്കും മോദി അണ്ണൻ

  • @sahadevanpillaiap1717
    @sahadevanpillaiap1717 Před 6 měsíci +56

    ശമ്പളം മുടങ്ങണം, യൂണിയൻ പിരിച്ച് വിടണം.

  • @astha..825
    @astha..825 Před 6 měsíci +83

    ഇവർക്ക് വോട്ട് കൊടുത്ത ജെനങ്ങൾ 🙏🙏

    • @dayanandanvk9449
      @dayanandanvk9449 Před 6 měsíci

      പണമില്ലാത്തവൻറ
      ആസനത്തീൽ രോഷം
      കിളിർത്താൽ ചൊറിച്ചിൽ
      ഉണ്ടാകും

    • @user-hm7so3ne6m
      @user-hm7so3ne6m Před 6 měsíci

      പേടിക്കണ്ട ഇനിയും vote കൊടുക്കാൻ കുറേ അടിമകൾ wait ചെയ്തു നിൽക്കുവാണ് മൂന്നാം തവണയും ഇവർ തന്നെ വരും

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 Před 6 měsíci +44

    എല്ലാം കട്ട് മുടിച്ചിട്ട്.. നാട്ടുകാരോട് തട്ടിക്കയറുന്നു😂😂😂😂😂😂

  • @SureshGNair-pm7cz
    @SureshGNair-pm7cz Před 6 měsíci +55

    വളിച്ച തമാച്ചയും ചിരവാ പല്ലും പരമ എംബോക്കി. എല്ലാം കുട്ടിച്ചോറാക്കി, എന്നിട്ട് അവൻ്റെ ചളിച്ച മറുചോദ്യം... ഫൂ !

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 Před 6 měsíci +31

    ചിരിച്ചു ചിരിച്ചു നടുവൊടിഞ്ഞു. ഇതിന് ഒരു അവാർഡ് കൊടുക്കണം. ഒരു ലക്ഷം രൂപ.❤❤❤

    • @SANJUKUTTAN826
      @SANJUKUTTAN826 Před 6 měsíci

      Oru varsham tadavu aayalum athoru award aahn 🥴😏

  • @jayakumark4938
    @jayakumark4938 Před 6 měsíci +28

    എല്ലാം കേന്ദ്ര മാണെങ്കിൽ പിന്നേ എന്തിനാ കടിച്ചു തൂങ്ങി നിന്ന് നാണം കെടുന്നത്.

  • @sudheer9786
    @sudheer9786 Před 6 měsíci +75

    സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങി എന്ന് കേൾക്കുമ്പോൾ ഒരിക്കലെങ്കിലും സർക്കാർ ഓഫിസിൽ കയറി ഇറങ്ങുന്നവരിൽ ബഹുഭൂരിപക്ഷത്തിനും അതിയായ സന്തോഷം കാണും. ഞാൻ അതിൽ പെട്ടതാണ് 😊

    • @rakeshkk3185
      @rakeshkk3185 Před 6 měsíci

      അതെ തന്ത ചത്താലും തള്ള കരയുന്നത്😅കണ്ടാ മതി..

    • @somajast5521
      @somajast5521 Před 6 měsíci +1

      ❤❤

    • @rajeshcm5714
      @rajeshcm5714 Před 6 měsíci +1

      സാറേ എല്ലാ ഓഫീസുകളും ഒരുപോലെയല്ല

  • @r.kproductions5673
    @r.kproductions5673 Před 6 měsíci +24

    അപ്പൊ ഒരു കാര്യം മനസിലായി കേന്ദ്ര മാണ് ഇതു വരെ കൊടുത്തു കൊണ്ടിരുന്നത് .. ...യെന്ന് ..

  • @Techmittr
    @Techmittr Před 6 měsíci +16

    കേരളം വികസിച്ചുകൊണ്ടിരിക്കുന്നു കടത്തിന്റെ കാര്യത്തിൽ

  • @user-dg6lw8um9l
    @user-dg6lw8um9l Před 6 měsíci +185

    കോവിന്ദൻ😂😂😂 എല്ലാം കേന്ദ്രത്തിന്റെ കുറ്റം...

  • @jojualexander4351
    @jojualexander4351 Před 6 měsíci +42

    മരപ്പട്ടിക്ക് 5000000😅😅😅😅😅

  • @subharajsubharaj1188
    @subharajsubharaj1188 Před 6 měsíci +7

    വേണം. കേരളത്തിലെ ജനങ്ങൾക്ക് ഇത്‌ തന്നെ കിട്ടണം. വടി കൊടുത്തു അടി വാങ്ങിക്കുക 🤣🤣

  • @sajeevank7203
    @sajeevank7203 Před 6 měsíci +10

    എല്ലാറ്റിനും ഉത്തരവാദികള്‍ കേന്ദ്ര സര്‍ക്കാര്‍ ആണെങ്കില്‍ പിന്നെ കേരള സര്‍ക്കരിന്റെ ആവശ്യം എന്താന്ന് മനസ്സിലാവുന്നില്ല.

  • @newgen663
    @newgen663 Před 6 měsíci +63

    ടൈം ട്രാവൽ ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ഗോവിന്ദൻ്റെ അപ്പുപ്പൻ്റെയും അമ്മുമ്മയുടെയും കല്യാണം മുടക്കാമായിരിന്നു😎😁

  • @sivadasanmp4785
    @sivadasanmp4785 Před 6 měsíci +42

    കേരളിയം നവകേരള മുഖാമുഖം ' ഇതൊക്കെ നടത്താൻ ആരാ പറഞ്ഞേ കോവിന്ദാ

  • @mallikamallika7505
    @mallikamallika7505 Před 6 měsíci +17

    Feb മാസം 29 ദിവസമല്ലേ ഉള്ളൂ - മാസം തികയാൻ ഇനീം 2 ദിവസം കൂടി ണ്ട് - - അപ്പോ ശമ്പളം മുടങ്ങിയോ ? പണ- നിങ്ങള് പണ 😂😂😂😂😂

  • @abcdefg-yp8iq
    @abcdefg-yp8iq Před 6 měsíci +27

    ഇതു കേൾക്കുന്ന സഖാക്കളും യൂണിയൻ നേതാക്കളും 😃😃

  • @sheejashajukumar338
    @sheejashajukumar338 Před 6 měsíci +38

    വിവരമില്ലാത്ത ഗോവിന്ദൻ.

    • @stephenkj350
      @stephenkj350 Před 6 měsíci

      വിവരം ഉണ്ടായിരുന്നെങ്കിൽ ഇനിയും ആ കസേരയിൽ ഇരിക്കുമായിരുന്നോ ഈ നാണംകെട്ടവൻ

  • @muralidharannair162
    @muralidharannair162 Před 6 měsíci +48

    എന്നാൽ ഭരണം കൂടി കേന്ദ്രത്തിനെ ഏൽപ്പിച്ചാൽ പോരെ..? കട്ടുമുടിക്കാനായിട്ടെന്തിന് ഇടയിൽ നിൽക്കുന്നു?!
    നാണം എന്ന വാക്ക് കേട്ടിട്ടുണ്ടോ ഈ മഹാൻ...!!!!

    • @anilakunjappi2821
      @anilakunjappi2821 Před 6 měsíci

      ഒന്നുപോടോ നാണം കേട്ട സർക്കാർ

  • @jobros-877
    @jobros-877 Před 6 měsíci +7

    കേരളത്തിൽ എന്തിനാ ഒരു സർക്കാർ, കാരണം എല്ലാം ചെയ്യുന്നത് കേന്ദ്രമാണെന്ന് ഇവർ തന്നെ സമ്മതിക്കുന്നു !!!

  • @thomasthozhala6043
    @thomasthozhala6043 Před 6 měsíci +7

    എല്ലാം കേന്ദ്രം തരണമെങ്കിൽ എന്തിനാണ് ഇവിടെ ഒരു സർക്കാർ കേന്ദ്രഭരണം വരട്ടെ

  • @rasakpulpadan594
    @rasakpulpadan594 Před 6 měsíci +75

    ഗോവിന്ദൻ ലോക വളിപ്പൻ.

  • @suveeshclt
    @suveeshclt Před 6 měsíci +76

    കൊള്ളയടിച്ചു മൊത്തം തീർത്തു ഇനി കേന്ദ്രം നോക്കണം 😂😂😂

  • @Jk-bc4qz
    @Jk-bc4qz Před 6 měsíci +14

    കേന്ദ്രം തരുന്നത് മുഴുവൻ വിഴുങ്ങാൻ അറിയാം.. എന്നിട്ട് ജനങ്ങൾക് ബുദ്ധിമുട്ട് വരുമ്പോൾ പഴി കേന്ദ്രത്തിനും.. ഉളുപ്പുണ്ടോ ഓന്ത്‌ ഗോവിന്ദാ

  • @sylajavnair4371
    @sylajavnair4371 Před 6 měsíci +5

    അപ്പോൾ കേന്ദ്രംതന്നില്ലെങ്കിൽ ഇവിടെ ഒന്നും നടക്കില്ലെന്ന് മനസ്സിലായി

  • @Enteponneful
    @Enteponneful Před 6 měsíci +4

    അടിസ്ഥാപരമായി, ഞങ്ങൾ ശമ്പളം എന്ന ബൂർഷാ രീതിക്കെതിരാണ്

  • @Terminater1
    @Terminater1 Před 6 měsíci +3

    നല്ലത് ന്തേലും ഉണ്ടെങ്കിൽ ക്രെഡിറ്റ്‌ നമ്മക്ക്.. മോശം ആണേൽ ക്രെഡിറ്റ്‌ കേന്ദ്രത്തിന് 😂😂എന്റെ കോയിന്തൻ മാഷേ 🙏🏻🙏🏻നമിക്കണം അങ്ങയെയൊക്കെ

  • @RaveendranM-ri8if
    @RaveendranM-ri8if Před 6 měsíci +14

    നോവിന്ദൻ്റെ ആലാപനം ഭയങ്കരം തന്നെ . ഇവനൊക്കെ എന്തു മേഷാ മേഷാ

    • @dayanandanvk9449
      @dayanandanvk9449 Před 6 měsíci

      ഊക്ക് ഭാഷാണ് മാഷേ
      ഹരെ ഗോവിന്ദാ

  • @narayanankutty5857
    @narayanankutty5857 Před 6 měsíci +8

    അതെയോ? കേന്ദ്രമായിരുന്നോ ഇതുവരെ ശമ്പളം തന്നിരുന്നത്?

  • @jeesonpaul8529
    @jeesonpaul8529 Před 6 měsíci +11

    എന്നാലും രാജിവയ്ക്കില്ല😂😂😂😂

  • @rascomelattur6438
    @rascomelattur6438 Před 6 měsíci +4

    സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യ.(90 % ജനങ്ങളുടെയും വികാരം ഇതാണ്.

  • @karthikeyansreenairks4114
    @karthikeyansreenairks4114 Před 6 měsíci +2

    എല്ലാം കേന്ദ്രമാണ് നോക്കുന്നതെങ്കിൽ....
    ഭരണം കൂടെ കേന്ദ്രത്തെ ഏൽപ്പിക്കരുതോ ....
    😅😂

  • @user-zt6rc6ns9f
    @user-zt6rc6ns9f Před 6 měsíci +8

    ഞാൻ വിചാരിച്ചു, ശമ്പളം മുടങ്ങാൻ കാരണം അമേരിക്ക ആണെന്ന് 🤣🤣🤣

  • @vikas1488
    @vikas1488 Před 6 měsíci +11

    ആദ്യം തന്നെ കമ്മറ്റിക്കാർ അവരുടെ കബളം എടുത്തല്ലോ❤

  • @shajinesht6225
    @shajinesht6225 Před 6 měsíci +7

    എല്ലാം കേന്ദ്ര ത്തിന്റെ കുറ്റം.... ലേശം ഉളുപ്

  • @Sameeshkattungal
    @Sameeshkattungal Před 6 měsíci +12

    ഭരിക്കാൻ അറിയുന്നില്ലെങ്കിൽ ഇറങ്ങിപ്പോകണം

  • @jayalaln.g473
    @jayalaln.g473 Před 6 měsíci +18

    സൂര്യപ്രകാശം സാധാരണയിൽ കൂടുതൽ അനുഭവപ്പെടുന്നുണ്ട്. അത് സാധാരണക്കാർക്കുണ്ടാക്കുന്ന പ്രയാസം ചില്ലറയല്ല. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഇതിന് ജനങ്ങൾക്കനുകൂലമായ തീരുമാനം ഉണ്ടാവേണ്ടതാണ്.

  • @sunilpkoshypathanapuram
    @sunilpkoshypathanapuram Před 6 měsíci +6

    ഇല്ലേ ഇല്ലേ പെൻഷനും മുടങ്ങിയിട്ടില്ലേ 🙏

  • @manivk1681
    @manivk1681 Před 6 měsíci +16

    കടം തര്ണില്യഡോ..... അതല്ലേ കേന്ദ്രത്തിന്റെ പണി? കടം തരല് 😂

  • @Jishnu320
    @Jishnu320 Před 6 měsíci +4

    അപ്പോ കേന്ത്ര ഭരണം വരണം എന്നാണ് അർഥം അല്ലേ

  • @lamivaxel377
    @lamivaxel377 Před 6 měsíci +2

    ശമ്പളം പോലും കിട്ടാനില്ല.... 🤣നല്ല ഭരണം

  • @anp7707
    @anp7707 Před 6 měsíci +3

    നിൽക്കട്ടെ കുറച്ചൊക്കെ ഈ ഉദ്യോഗസ്ഥകൂട്ടങ്ങൾ

  • @mtcmtc3519
    @mtcmtc3519 Před 6 měsíci +7

    തന്നെയൊക്കേ എന്തിനാടോ പിന്നെ തെരെഞ്ഞടുത്തത്

    • @lijokgeorge7094
      @lijokgeorge7094 Před 6 měsíci

      Ayinu aaru തിരഞ്ഞെടുപ്പ്....kalla വോട്ട് അല്ലേ

  • @user-lw3mg9iz2h
    @user-lw3mg9iz2h Před 6 měsíci +2

    എന്ത് കാര്യം പറഞ്ഞാലും കേന്ദ്രം തരണം കേന്ദ്രം തരണം എന്നാണ് പറയുന്നത് കേരള സർക്കാരിന് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കില്ലെ ???

  • @user-lw3mg9iz2h
    @user-lw3mg9iz2h Před 6 měsíci +4

    കേരള സംസ്ഥാന സർക്കാർ ജീവന ക്കാർക്ക് ശമ്പളം കൊടുക്കുന്നത് കേരളമാണൊ ??????????????? കേന്ദ്രമാണൊ '???????????

  • @statusfactory5910
    @statusfactory5910 Před 6 měsíci +4

    ഈ പ്രതിസന്ധി ക്ക് ഒരു പരിഹാരം പറയാം കേരളത്തിൽ രണ്ട് പെൻഷൻ വാങ്ങുന്നവർ ഉണ്ട്. ഭർത്താവ് മരിച്ചാൽ പെൻഷൻ ഉള്ള ഭാര്യ ക്ക് പെൻഷൻ കൊടുക്കേണ്ട ആവശ്യം ഇല്ല. നമ്മുടെ നാട്ടിൽ സർവീസിൽ കിട്ടിയ ശമ്പളത്തേക്കാൾ കൂടുതൽ പെൻഷൻ വാങ്ങിക്കുന്നവരുണ്ട്. അതു ഒഴിവാക്കിയാൽ കുറച്ചു മിച്ചം പിടിക്കാൻ സാധിക്കും. വേറൊരു കാര്യം ഇനിയെങ്കിലും വോട്ട് ചെയ്യുമ്പോൾ പൊള്ളയായ വാഗ്ദാനം തരുന്ന ഒരു പാർട്ടിക്കും വോട്ടു കൊടുക്കരുത് pls

  • @eastmanmg8801
    @eastmanmg8801 Před 6 měsíci +3

    ശമ്പളം മുടങ്ങിയാലും കൊഴപ്പമില്ല ഒരുമാസത്തെ ശമ്പളം സർക്കാരിന് കൊടുത്തെന്നു കരുതി ആകാശം ഇടിഞ്ഞു വീഴില്ല. സർക്കാറുള്ളതുകൊണ്ടല്ലേ ശമ്പളം വാങ്ങുന്നത് 😮

  • @varghesenv2787
    @varghesenv2787 Před 6 měsíci +3

    അങ്ങനെയാണെങ്കിൽ സംസ്ഥാന ഗവണ്മെന്റ് എന്തിനാണ്. രാജിവെക്കുക.

  • @raveendranpk8658
    @raveendranpk8658 Před 6 měsíci +7

    വേറെയേതെങ്കിലും സംസ്ഥാനത്ത് മുടങ്ങിയോ?

  • @user-ni6py1sj4c
    @user-ni6py1sj4c Před 6 měsíci +2

    ഈ ഇലക്ഷനോട് കൂടി ഇതിന്റെയൊക്കെ അവസാനം ആകുമെന്ന് കരുതുന്നു. ആദർശം വിഴുങ്ങിനടക്കാതെ മലയാളികൾ ഇനിയെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ....😢

  • @vijayantc6020
    @vijayantc6020 Před 6 měsíci +4

    ഇവനാണ് ലോക മാഷ്
    നിർത്തി പോകു ഈ ഭരണം

  • @Rockyboyvaliyavitil
    @Rockyboyvaliyavitil Před 5 měsíci +2

    എല്ലാം കേന്ദ്രം തരണം.. ന്നാ കേന്ദ്രം ഭരിക്കട്ടെ

  • @user-lw3mg9iz2h
    @user-lw3mg9iz2h Před 6 měsíci +3

    കേരള സർക്കാർ ജോലിക്കാർക്ക് സംസ്ഥാനം അല്ല കേന്ദ്രമാണ് ശമ്പളം കൊടുക്കുന്നത്

  • @harivishnu8944
    @harivishnu8944 Před 5 měsíci +2

    കഷ്ടം. എല്ലാം കേന്ദ്രം തരണമെങ്കിൽ ഇവിടെ ഗവർണ്മെന്റ് എന്തിനാ?. കേന്ദ്രത്തിനെ കുറ്റം പറയാനൊ?..

  • @n2techvolgs351
    @n2techvolgs351 Před 6 měsíci +5

    ഒരു സംശയം ഈവാങ്ങുന്ന എല്ലാ നികുതിയും കേന്ദ്രം കൊ 2:34 ണ്ടുപോകുന്നോ. മദ്യം. ലോട്ടറി.. വാഹനങ്ങളുടെ. Tax.. പറയുക ആണെങ്കിൽ കുറെ ഉണ്ട്‌ ജനങ്ങളുടെ. കൈയിൽ നിന്നും pirikkunnathu

    • @MUHAMMED-mu7nb
      @MUHAMMED-mu7nb Před 6 měsíci

      Income tax and corporate tax aanu main aaayitt central government pirikkunnath
      Pinne GST half half aayi nalkum
      State government sale tax und
      Motor vehicle tax und

  • @user-ed3ot1td2x
    @user-ed3ot1td2x Před 6 měsíci +6

    ഇല്ല പിച്ചക്കാർ വികസനം..😊

  • @ssrsr4447
    @ssrsr4447 Před 6 měsíci +2

    ശമ്പളം കിട്ടണേൽ പണി എടുക്കണം 😂😂😂

  • @binuvd7546
    @binuvd7546 Před 5 měsíci +2

    ഇതൊക്കെ ഈ പൂരനോട് ചോദിക്കുന്നത് എന്തിനാ 🥰ഉത്തരവാദിത്തപ്പെട്ട വേറെ കിഴങ്കന്മാർ ഇല്ലേ 🥰അവർ പറയട്ടെ

  • @merykutty1880
    @merykutty1880 Před 6 měsíci +2

    അവർക്ക് തിങ്കളാഴ്ച വരെ കാത്തിരുന്നാൽ പോരെപെൻഷൻ കിട്ടാനുള്ളവർ എത്ര മാസമായി കാത്തിരിക്കുന്നുകാത്തിരിക്കുന്നുഅതു കാണാൻ ആരുമില്ലേ

  • @kuzhikandamhouse5188
    @kuzhikandamhouse5188 Před 4 měsíci +1

    കേരളത്തിന്റെ സാമ്പത്തിക നയം ലോകം കണ്ടു പഠിക്കട്ടെ. സ.പിണ.........ബാല.........

  • @josesebastian7086
    @josesebastian7086 Před měsícem +1

    കുഴപ്പമില്ല, ശമ്പളം മുടങ്ങിയാലും കിമ്പളം മുടങ്ങാതിരുന്നാൽ മതി..... എൽ ഡി എഫ് വന്നു എല്ലാവരും ശെരിയായി.... എന്ത് വന്നാലും ഹെലികോപ്റ്റർ, തിരുത തോമ എന്നീ അനാമത്തുകൾക്കുള്ള പണം മാറ്റി വെച്ചേക്കണം.... അതുപോലെ നമുക്ക് ഇനിയും കേരളീയം നടത്താനുള്ളതാ അതും മറക്കരുത് 😂😂

  • @valsanav3540
    @valsanav3540 Před 6 měsíci +1

    രണ്ടു് മാസം സർക്കാർ ജീവനക്കാർ സഹിക്കുക ഇത് വരെ കൃത്യമായി കിട്ടിയില്ലെ മന്ത്രിമാരെക്കാൾ മേലെ യുള്ള യൂണിയൻ നേതാക്കൾ അണികളെ പറഞ്ഞ് മനസ്സിലാക്കു സർക്കാർ എത്ര നാൾ കടം വാങ്ങി നാട് മുഴുവനുമുള്ളവർക്ക് പെൻഷൻ കൊടുക്കും അർഹതയില്ലാതെ വാങ്ങുന്നവരെ ഒഴിവാക്കാൻ ഭയം കാരണം വോട്ട് കുറയും അത് കൊണ്ട് ക്ഷമിക്കുക എല്ലാം ശരിയാകും

  • @rahulpariyarath3840
    @rahulpariyarath3840 Před 6 měsíci +1

    ആഹാ അപ്പൊ കേരളം കേന്ദ്ര ഭരണം ആയോ അറിഞ്ഞില്ല ആരും പറഞ്ഞില്ല 😂

  • @josephreetha9974
    @josephreetha9974 Před 6 měsíci +2

    ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു🤣

  • @am7marty
    @am7marty Před 6 měsíci +4

    എല്ലാരുടെയും ശമ്പളം കോവിന്ത 👍👍👍🤣🤣🤣🤣

  • @ponnappanks4254
    @ponnappanks4254 Před 6 měsíci +2

    കേന്ദ്രം കൊടുക്കണം ശബളം വേണമെങ്കിൽ കേരളത്തിൽ ഉള്ളത് പാർട്ടിക്കാർക് മാത്രം ഇനിയു കുർച്ചുകൂടി ശരിയാകാൻ ഉണ്ട് അത് അടുത്ത് തവണ.

  • @Rajuavdd
    @Rajuavdd Před 6 měsíci +2

    ശമ്പളവും പെൻഷനും കൊടുക്കുന്നത് കേന്ദ്ര മന്ത്രിസഭ ഏറ്റെടുക്കാൻ പറയുന്ന CPM രാഷ്ട്രീയം തന്നെയാണോ പറയുന്നത്.

  • @user-ik6mi3uu8b
    @user-ik6mi3uu8b Před 6 měsíci +2

    ചോദിച്ച പത്രക്കാരനെ വായിൽ പഴം വെച്ചിരിക്കുകയാണോ പിന്നെ

  • @sajicheriansaji9957
    @sajicheriansaji9957 Před 6 měsíci +2

    Very good very good 👍👍👍👍

  • @thombabu3914
    @thombabu3914 Před 6 měsíci +2

    These are the people's processing and clearing the political Bill of ministers out of the way. So they have to suffer.

  • @vinuvarghesearakkal9560
    @vinuvarghesearakkal9560 Před 6 měsíci +2

    നിയമസഭ ഇലക്ഷൻ വരുമ്പോ എല്ലാവരും കേന്ദ്രം ഭരിക്കുന്ന പാർട്ടി ഏതാണോ അവർക്ക് വോട്ട് കൊടുക്കുക. പിന്നെ ഈ പ്രശ്നം ഉണ്ടാവില്ല

  • @sajvideospresents3215
    @sajvideospresents3215 Před 6 měsíci +4

    ഉളുപ്പില്ലാതെ ഞെളിഞ്ഞു നടക്കുകയാണ്

  • @user-lw3mg9iz2h
    @user-lw3mg9iz2h Před 6 měsíci +1

    മാദ്യമൾക്ക് ചോതി ച്ചു കൂടെ

  • @vincentcheru5509
    @vincentcheru5509 Před 6 měsíci

    Govt ജീവനക്കാരുടെ ശംബളം മുടങ്ങിയാലും പാർട്ടി ജീവനക്കാരുടെ ശംബളവും വരുമാനവും മുടങ്ങില്ല. അരാജകത്വം ഉണ്ടാക്കി, എല്ലാവരും എല്ലാത്തിനും പാർട്ടിയെ ആശ്രയിക്കണം എന്നതാണ് നയം.
    ജനാധിപത്യത്തിൽ വിശ്വസിക്കാത്ത രാഷ്ട്രീയപാർട്ടിയായിലൂം മതപാർട്ടിയായാലും തിരഞ്ഞെടുപ്പിൽ നിർത്തരുത്, അത് വലിയ വിപത്താണ്, വിപത്തായി മാറി

  • @JayanN-vb1ud
    @JayanN-vb1ud Před 5 měsíci +1

    അപ്പം വിൽക്കട്ടെ എന്നിട്ട് കൊടുക്കാം ശമ്പളം

  • @chandrashekar9913
    @chandrashekar9913 Před 6 měsíci +1

    മന്ത്രി മാരൂടെ ശമ്പളം അക്കൗണ്ടിൽ വന്നല്ലോ അത് കേന്ദ്രം തന്നതാണോ..

  • @AniammaBaby-bm5wd
    @AniammaBaby-bm5wd Před 6 měsíci +1

    അപ്പൊ മൊത്തം ഉറപ്പാണ് 😔😔😔

  • @Ya3kan
    @Ya3kan Před 6 měsíci +7

    ഇവിടെ കട്ടതും മുക്കിയതും കേന്ദ്രം ആണെന്ന് കൂടി പറയാമായിരുന്നു..കഷ്ടം

  • @user-zd2xh9yh3k
    @user-zd2xh9yh3k Před 6 měsíci

    നമ്മുടെ നികുതി വാങ്ങി കൊണ്ട് പ്പോയി തിരിച്ച് കിട്ടാനുള്ളത് തടഞ്ഞ് വെക്കുമ്പോൾ പ്രതികരികാതെ സർക്കാർ ജീവനക്കാർ വിലസി നടക്കുന്നു .

  • @user-lw3mg9iz2h
    @user-lw3mg9iz2h Před 6 měsíci +1

    എന്തിനാണ് പിന്നെ കേരളത്തിൽ ഒരു ഭരണകൂടം എന്തായാലും എല്ലാം കേന്ദ്രം തരണം

  • @jaijeepanicker8500
    @jaijeepanicker8500 Před 6 měsíci +2

    സുരേഷ് ഗോപിക്കെതിരെ എന്തോ ഒരു ആവേശമായിരുന്നു മാപ്പറുകൾക്ക് ഇപ്പം ഗോവിന്ദൻ ചോദിച്ചതിന് മറുപടിയില്ല

  • @valsalan523
    @valsalan523 Před 6 měsíci

    സാരമില്ല.ഇനിയും കുത്തി ഇവരെ തന്നെ ജയിപ്പിക്കുക.