കളമൊഴിയാൻ എയര്‍ ഇന്ത്യ ബോയിങ് 747 വിമാനങ്ങള്‍; 'മഹാരാജന്മാർ' ഇനി എയർ സെലിന് സ്വന്തം

Sdílet
Vložit
  • čas přidán 20. 04. 2024
  • ഇന്ത്യന്‍ ഏവിയേഷനില്‍ യുഗാന്ത്യം! കളമൊഴിയാൻ എയര്‍ ഇന്ത്യ ബോയിങ് 747 വിമാനങ്ങള്‍
    #AirIndia #Boeing747400jumbojetliners #airline
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 125

  • @Sky56438
    @Sky56438 Před měsícem +41

    കുറെ വർഷം മുമ്പ് വരെ നേരം പോക്കിന് ഫ്ലൈറ്റ് റഡാർ ആപ്പ് നോക്കുമായിരുന്നു . ചില ദിവസങ്ങളിൽ രാത്രി 8 മണി കഴിയുമ്പോഴാണന്ന് തോന്നുന്നു തിരുവനന്തപുരം സർവീസിന് ഇവൻ ആയിരുന്നു വരുന്നത്. വല്ലാത്ത ഒരു ഇരപ്പാണ്. തിളങ്ങുന്ന വെളിച്ചം തെങ്ങിൻ്റെ ഓലകൾക്ക് ഇടയിലൂടെ പോകുന്നത് കാണാമായിരുന്നു . അതുപോലെ അതി രാവിലെ കിഴക്ക് പടിഞ്ഞാറ് ദിശയിൽ സിംഗപ്പൂർ എയർലൈൻസിൻ്റെ ഇതേ മോഡൽ വിമാനം ആംസ്റ്റർ ഡാം - സിംഗപ്പൂർ പോകൂമായിരുന്നു .

  • @CptThisGuy
    @CptThisGuy Před měsícem +27

    Goodbye queen will miss you VT-EVA 😢❤

  • @thomascherian4821
    @thomascherian4821 Před měsícem +4

    Yes, really it was queen of the skies. In 1977 me with my mother and two sisters traveled on an air India 747 from Bombay to Dubai

  • @Ishaquecreations
    @Ishaquecreations Před měsícem +37

    ഞാന്‍ ഈ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട് കരിപ്പൂർ നിന്നും റിയാദ് വരെ 2011ൽ

    • @user-oo3nr6xz8r
      @user-oo3nr6xz8r Před měsícem +5

      കരിപ്പൂർ ജിദ്ദ സർവീസ് ഉണ്ടായിരുന്നു...

    • @TheJohn2272
      @TheJohn2272 Před měsícem +3

      Njan Delhi il ninnu kochi vare Yatra chythitundu

    • @albtozcoman9565
      @albtozcoman9565 Před měsícem

      MALADWAR GOLD KADATIYO ?

    • @mohammadsadathky3003
      @mohammadsadathky3003 Před měsícem

      @@albtozcoman9565ഞാന്‍ കടത്തി 80000 കിട്ടി നി ഇപ്പോളും കൂലി പണി എടുത്തു ചാണകവും തിന്ന് മൂത്രവും കുടിച്ചു ജീവിക്ക്

    • @jdmautomotive
      @jdmautomotive Před měsícem

      ​@@albtozcoman9565നിന്റെ തന്ത നടത്തിയോ

  • @user-pc5oq8gh3d
    @user-pc5oq8gh3d Před měsícem +5

    കാലിക്കറ്റ്‌.. ജിദ്ദ.. ബിസിനസ്‌ ക്ലാസ്സ്‌, കൊച്ചിൻ.. ജിദ്ദ.. ബിസിനസ്‌ ക്ലാസ്... അടിപൊളി യാത്ര ആയിരുന്നു... ആ,, അതൊക്ക ഒരു കാലം..

  • @bhabinsikha
    @bhabinsikha Před měsícem +4

    Njan Aadhyamaayi 2015 - il
    Saudi Arabiayil 🇸🇦 Vanna.
    Entea INDIA 🇮🇳 yudea Flight. ✈️
    Boeing - 747
    Orikkalum Marakkathillaaa... 😇🥰
    It's Sweat Memorie's ❤️

  • @arunsagarms96
    @arunsagarms96 Před měsícem +13

    TATA management skills 👏👏 necessary cost cutting 👍

    • @natureindian88
      @natureindian88 Před měsícem +2

      Tata nano car engine vechu flight patathum appo profit undavum

    • @anwarozr82
      @anwarozr82 Před měsícem

      ​@@natureindian88പാകിസ്ഥാനികൾക്ക് TATA എന്ന് കേൾക്കുന്നത് കലിയാണ് 🤣

    • @MrAjithutube
      @MrAjithutube Před měsícem

      ​@@natureindian88tAta 1000വിമാനം ഓഡർ ചെയ്തിട്ടുണ്ട്

  • @nadeerkts2006
    @nadeerkts2006 Před měsícem +5

    This is plane made me to aviation...love u boeing 747.400😊miss u lot...hope u return as cargo airliner...😢

  • @jijinrjayan7058
    @jijinrjayan7058 Před měsícem +2

    Mistakes und Lufthansa mathram alla 747 Passenger ullath ippol
    Air China
    Korean Air also has pax 747s

  • @neonlyf
    @neonlyf Před měsícem

    Queen of the skies 👸…you will be remembered 🫡

  • @KVB0001
    @KVB0001 Před měsícem +1

    Air bus 350-900 commercial luxury aircraft ഉണ്ടല്ലോ..... പഴയത് ഒഴിവാകിയാലും ഇവനല്ലെ നരി❤❤

  • @Midhun_118
    @Midhun_118 Před měsícem +1

    747-200
    747-400
    747-800
    അര നൂറ്റാണ്ടിലേറെ ആകാശം ഭരിച്ച ഇപ്പോഴും സർവിസിലുള്ള ബോയിങ് ജംബോ ജെറ്റിന് ഗുഡ് bye 🫡

  • @demzonzyofficial6258
    @demzonzyofficial6258 Před měsícem

    love you B747

  • @mathaithomas3642
    @mathaithomas3642 Před měsícem +1

    My first flight to USA Bomay to Chicago via Frankfurt. Aircraft name " Mamallapuram'' very noisy and shaky! 747 -400

  • @kim.5074
    @kim.5074 Před měsícem

    ❤❤❤

  • @mohdsharafudheen2287
    @mohdsharafudheen2287 Před měsícem +3

    വിഷമം ഉള്ള വാർത്ത അവതരിപ്പിക്കുമ്പോഴും അവതാരക ചിരിക്കുന്നോ ? ഒരു control ഇല്ലേ 😡

  • @Mutumon1
    @Mutumon1 Před měsícem

    ❤❤

  • @anwarozr82
    @anwarozr82 Před měsícem +1

    😢😢😢

  • @vinodsv553
    @vinodsv553 Před měsícem

    ❤😢

  • @anlonjs517
    @anlonjs517 Před měsícem +1

    💔☹️

  • @salman6463
    @salman6463 Před měsícem +2

    Jambo jet

  • @crazydbx
    @crazydbx Před měsícem +1

    🥺🥺

  • @sahadevanem3754
    @sahadevanem3754 Před měsícem

    😢❤❤

  • @_LTB92
    @_LTB92 Před měsícem

    Ini njagal engane flight cancel cheyyum

  • @RS__YT007
    @RS__YT007 Před měsícem +1

    Ippol E flight washington plain filedila

  • @georgechandy6480
    @georgechandy6480 Před měsícem +1

    ഞാൻ ആദ്യം കയറിയ വിമാനം 747 ആണ്

  • @manojacob
    @manojacob Před měsícem

    I came to America in AI Emperor Shah Jehan in 1972 April. Good memories. Tata is selling them for cost cutting, it is a business decision.

  • @ashraf56althaf
    @ashraf56althaf Před měsícem +8

    എല്ലാ വിറ്റു ഇനി മാനത്തുനോക്കി ഇരിക്കാം

    • @komakurupkurup7782
      @komakurupkurup7782 Před měsícem

      എന്ത് അണ്ടി അറിഞ്ഞി ട്ടാടാ മൈരേ നീ comment ഇടുന്നതു ....

    • @albtozcoman9565
      @albtozcoman9565 Před měsícem +23

      അനേകം മൽദ്വാര് ഗോൾഡ് , ഇഇ ബീമാനം സാക്ഷി..ബിസ്മയം , എത്രയോ മൽദ്വാര് ഗോൾഡ് ചന്തി ,ഇ ബീമാനത്തിൽ പതി ഞിരിക്കുന്നു

    • @CptThisGuy
      @CptThisGuy Před měsícem

      @@albtozcoman9565 karinjo??

    • @gokulkalloor
      @gokulkalloor Před měsícem

      500inu aduthu puthiya aircraftsinu order koduthittaanu ithokke vikkunne... Allathe chumma kannil kandathokke eduthu vikkuvalla

    • @jdmautomotive
      @jdmautomotive Před měsícem

      ​@@albtozcoman9565സങ്കി എന്നും സങ്കി തന്നെ

  • @shams_eer
    @shams_eer Před měsícem +4

    ഒരെണ്ണം കരിപ്പൂരിൽ റെഗുലർ സർവീസ് നടത്തിയിരുന്നു.

    • @Pqpq3z
      @Pqpq3z Před měsícem +2

      Calicut to Riyadh

    • @Ishaquecreations
      @Ishaquecreations Před měsícem

      Njan അതിൽ poyittund karippoor to Riyadh 2011 th

    • @albtozcoman9565
      @albtozcoman9565 Před měsícem +2

      അനേകം മൽദ്വാര് ഗോൾഡ് , ഇഇ ബീമാനം സാക്ഷി..ബിസ്മയം , എത്രയോ മൽദ്വാര് ഗോൾഡ് ചന്തി ,ഇ ബീമാനത്തിൽ പതി ഞിരിക്കുന്നു

    • @albtozcoman9565
      @albtozcoman9565 Před měsícem +1

      @@Ishaquecreations അനേകം മൽദ്വാര് ഗോൾഡ് , ഇഇ ബീമാനം സാക്ഷി..ബിസ്മയം , എത്രയോ മൽദ്വാര് ഗോൾഡ് ചന്തി ,ഇ ബീമാനത്തിൽ പതി ഞിരിക്കുന്നു

    • @sajadtopline1186
      @sajadtopline1186 Před měsícem +2

      നക്കാനുള്ള ഷൂ എന്തുമാത്രം ഇതിൽ ചവിട്ടി അരഞ്ഞിരിക്കുന്നു,ട്രൗസർ കോണകം ഇട്ടുപോകാൻ കഴിയാത്തത് കൊണ്ടു പാന്റ് ഇട്ടു എന്ത് മാത്രം ആളുകൾ അതിൽ പോയിരിക്കുന്നു.

  • @visakhvisakh6028
    @visakhvisakh6028 Před měsícem

    Proud to be an Jamo engineer ❤

  • @user-be7fg3po5s
    @user-be7fg3po5s Před měsícem

    🥺🥺🥺

  • @jova1167
    @jova1167 Před měsícem

    😔

  • @gokulkalloor
    @gokulkalloor Před měsícem

    😢

  • @heisenberg5156
    @heisenberg5156 Před měsícem +4

    പുതിയ Boeing 777x വരുന്നുണ്ട്.

    • @shareefbinsaid2696
      @shareefbinsaid2696 Před měsícem +3

      പക്ഷേ 747 പകരം 747 മാത്രമല്ലേ ഉള്ളൂ😢 2023 ഓടുകൂടിയിട്ട് 747 പ്രൊഡക്ഷൻ ബോയിങ് നിർത്തി വച്ചിട്ടുണ്ട് .ഇനിയിപ്പോ പുതിയ 747 ആരും ഉണ്ടാവില്ല.

    • @CptThisGuy
      @CptThisGuy Před měsícem +1

      747 is different vibe unlike 777x is just a unwanted update of 777-300er

  • @minibenny1616
    @minibenny1616 Před měsícem +1

    Boeing 747 technically Valarie apakadam undakliya plane ആണ്

    • @CptThisGuy
      @CptThisGuy Před měsícem +1

      Most are lack of maintenance

    • @renininan3037
      @renininan3037 Před měsícem +1

      @@CptThisGuy
      ഏറ്റവും സേഫ് ആയ വിമാനം, എവിടെ നിന്നാണോ നിങ്ങൾക്ക് ഈ വിവരം കിട്ടിയത് 😢😢😢

    • @CptThisGuy
      @CptThisGuy Před měsícem +1

      @@renininan3037 safe anen njan evide parnjen ulla vivaram nigalku evidunu kitti🤣😂

    • @bijuchacko9142
      @bijuchacko9142 Před měsícem +1

      Safest aircraft with 4 auto pilot computers and 4 engines....

    • @renininan3037
      @renininan3037 Před měsícem

      @@CptThisGuy
      സേഫ് അല്ല എന്നാണ് നിങ്ങൾ പറഞ്ഞത്, അതാണ്. ഞാൻ object ചെയ്തത്. കോമ ഒന്നും കണ്ടില്ലേ ?

  • @shareefbinsaid2696
    @shareefbinsaid2696 Před měsícem

    😢😢😢😢

  • @sreechandvnair8486
    @sreechandvnair8486 Před měsícem

    Miss u queen

  • @iam7779
    @iam7779 Před měsícem +7

    ആർക്കും വിഷമമില്ലെങ്കിലും സുടുക്കൾക്ക് വിഷമം ഉണ്ടാവും എന്തൊരം സ്വർണം കടത്തിയതാ മലദ്വാർ ഗോൾഡ്

    • @Unni15
      @Unni15 Před měsícem +2

      നിന്റെ അമ്മയെ പണിയാവാൻ അത്‌ വിറ്റു..... ആാാ പൈസ നിനക്ക് കിട്ടിയോ 😘😘😘

    • @iam7779
      @iam7779 Před měsícem

      @@Unni15 നീ ചെയ്യുന്ന കാര്യം എന്തിനാ ഇവിടെ പറയുന്നേ ആ ചെയ്തോ ഒരു കുഴപ്പവുമില്ല

    • @Unni15
      @Unni15 Před měsícem +1

      @@iam7779 നിനക്ക് അല്ലെ അതിന്റ കയപ്.....

    • @iam7779
      @iam7779 Před měsícem +1

      @@Unni15 ആ നീയല്ലേ അത് പറഞ്ഞത് അപ്പോ നിനക്ക് ചെയ്ത് ശീലമുണ്ട് പിന്നെ സഹായമൊന്നും ചോദിക്കരുത് ഞാൻ നാട്ടിൽ ഇല്ല വല്ല കൂട്ടുകരേയും വിളിച്ച് ചെയ്ക്ക്

    • @Unni15
      @Unni15 Před měsícem

      @@iam7779 നിന്റെ അമ്മയെ പറ്റു വിളിക്കാമോ അതിന്

  • @Krishnanunni78
    @Krishnanunni78 Před měsícem

    Jambo jet😢

  • @jish10
    @jish10 Před měsícem

    JUMBO JET

  • @amithmmmamithmmm6415
    @amithmmmamithmmm6415 Před měsícem

    😔😔😔😔😔😔

  • @Heisenberg2K
    @Heisenberg2K Před měsícem

    Highly inefficient air craft.
    It must be replaced with 777 or A350

  • @ASHRAFbinHYDER
    @ASHRAFbinHYDER Před měsícem +1

    മുത്തച്ചന് ഒരു ആന ഉണ്ടായിരുന്നു ഇപോ തറവാട് ക്ഷയിച്ചു

    • @rajeshramachandran9363
      @rajeshramachandran9363 Před měsícem

      Ningalude veedu pazhayathano ippozhum?

    • @bivinalex2312
      @bivinalex2312 Před měsícem

      മദ്രസ്സയില്‍ നിന്നും ഡിഗ്രി എടുത്തതിന്റെ കുഴപ്പമാ മോനെ അസരപ്പേ ....

  • @BND1
    @BND1 Před měsícem +1

    *777 ഉണ്ടല്ലോ അത് വച്ചു അഡ്ജസ്റ്റ് ചെയ്യാം*

  • @Keralavibes.
    @Keralavibes. Před měsícem +6

    രണ്ടെണം പിണു ഗവൺമെൻ്റ് എറ്റെടുക്ക്. 2026 ഇലക്ഷനു മുൻപ് K- Air എന്ന ഒരു തട്ടിക്കൂട്ട് പദ്ധതി ഉണ്ടാക്കി അങ്ങ് ദുഫായിക്ക് രണ്ട് സർവിസ് നടത്താം.

  • @namanicargo-bu4jz
    @namanicargo-bu4jz Před měsícem

    😂😢😢😢😢😢😢😢❤😂😂😢😢😂😂😂😂😂😂😂

  • @johnvargis6204
    @johnvargis6204 Před měsícem +2

    പഴക്കം ആയപ്പോൾ നമ്മുടെ മഹാരാജയെ അവർ ആക്രിക്ക്‌ വിറ്റു😂
    പാവം ടാറ്റായെ അവർ എന്തു ചെയ്യുമോ ആവോ

    • @iam7779
      @iam7779 Před měsícem +2

      ഇപ്പോ എന്തോ ചെയ്യണം പഴക്കം വന്നാലും വച്ചോണ്ട് ഇരിക്കണോ

    • @johnvargis6204
      @johnvargis6204 Před měsícem

      @@iam7779
      ആരെയാ? ടാറ്റയെ ആണോ ഉദ്ദേശിച്ചത്?

    • @iam7779
      @iam7779 Před měsícem

      @@johnvargis6204 ടാറ്റയെ അല്ലാ ഫ്ലൈറ്റ് ആണ് ഉദ്ദേശിച്ചത്

    • @AjithMc-bb5zk
      @AjithMc-bb5zk Před měsícem

      Allaa ninte appane​@@johnvargis6204

  • @noushad48
    @noushad48 Před měsícem +3

    സ്വന്തം എയർലൈൻസ് വിറ്റപോൾ ഉണ്ടായ ഇന്ത്യൻ ജനതയ്ക്ക് ഇത് വലിയ കാര്യമ്മല്ല. ..!
    മുട്ടാവലിപ്പത്തിൽ ഉള്ള ബഹ്‌റൈനു പോലും ഉണ്ട് പേരുള്ള സ്വന്തം വിമാന കമ്പനി ☝️

    • @greenplants5472
      @greenplants5472 Před měsícem +3

      കമ്പനി സ്വന്തമായിരിക്കും ഇതിന്റെ പാർട്സ് ഇറക്കുമതി us, France,Russia പോലുള്ള രാജ്യങ്ങളിൽ നിന്നാണ് 😂

    • @sajadtopline1186
      @sajadtopline1186 Před měsícem +2

      അത് പിന്നെ നമ്മുടെ വാഹനങ്ങൾ പോയിട്ട് നിത്യോപയോഗ സാധനങ്ങളിൽ വരെ നോക്കിയാൽ കാണില്ലേ, പാർട്സുകൾ പലതും ഇറക്കുമതി ആയിരിക്കും.

  • @rafinesi840
    @rafinesi840 Před měsícem +2

    എല്ലാം വിറ്റു തുലച്ചു 😂

    • @devadutts6888
      @devadutts6888 Před měsícem +5

      Potta this is 53 yr old aircraft and now it is sold to freight companies and others will bebscraped

    • @bivinalex2312
      @bivinalex2312 Před měsícem +5

      @@devadutts6888 മദ്രസ്സ പൊട്ടന്മാരാണ് ബ്രോ. പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല 😁

    • @leftsareterrorists
      @leftsareterrorists Před měsícem

      Aaya Schoolil povunnathinu pakaram madrasayil poyal ingnokke parayum

    • @iam7779
      @iam7779 Před měsícem

      എടെ expiry കഴിഞ്ഞാലും ഉപയോഗിക്കണോ അതിന് പകരം പുതിയത് വാങ്ങിയത് അറിഞ്ഞില്ലല്ലേ

  • @Riju.KRISHNANKUTTY
    @Riju.KRISHNANKUTTY Před měsícem

    Ithumathram alla … Air India motham aayi kalam vidanam … verum oola service

  • @shibinasa1258
    @shibinasa1258 Před měsícem

    സേതു 🫁🫁🫁🫁🫁

  • @shanavadshanavas7375
    @shanavadshanavas7375 Před měsícem

    എയർ ഇന്ത്യയുടെതെല്ലാം ഇല്ലാതായാൽ വളരെ നന്നായിരിക്കും .കാരണം പാവപെട്ട യാത്രക്കാർ രക്ഷപെടും

  • @user-eh8fw7wn7u
    @user-eh8fw7wn7u Před měsícem +6

    അതും വിറ്റോ 🤔😂🤪😂

    • @shams_eer
      @shams_eer Před měsícem +11

      Service life ആയി

    • @shibinasa1258
      @shibinasa1258 Před měsícem

      വിൽക്കും സർവ്വതും വിൽക്കും ചുമ്മ പറയുന്നത് അല്ല

    • @albtozcoman9565
      @albtozcoman9565 Před měsícem +7

      അനേകം മൽദ്വാര് ഗോൾഡ് , ഇഇ ബീമാനം സാക്ഷി..ബിസ്മയം , എത്രയോ മൽദ്വാര് ഗോൾഡ് ചന്തി ,ഇ ബീമാനത്തിൽ പതി ഞിരിക്കുന്നു

    • @amodvpillai7225
      @amodvpillai7225 Před měsícem

      നീയൊക്കെ പറയും air india flight ellam പഴയതെന്ന്....എന്നിട്ട് ഇപ്പൊ വിറ്റപ്പോ വേറെ ഡയലോഗ്...ഒന്ന് പോടാ...വെറുതെ വിട്ടതല്ല a350 b777x പോലുള്ള പുതിയ ഫ്ലൈറ്റ്റുകൾ വരുന്നുണ്ട് ​@@shibinasa1258

    • @MohandasMohandask-nt2gv
      @MohandasMohandask-nt2gv Před měsícem +1

      എല്ലാറ്റിനും ഒരു കാലാവധി ഉണ്ട്. അത് പ്ലെയിൻ ആയാലും ബസ് ആയാലും.അതിന്റെ ഡേറ്റ് കഴിഞ്ഞു. അത് സ്ക്രപ്പ് കമ്പനിക്കു വിറ്റു... പിന്നെ എന്താണ് ചെയ്യുക...വിറ്റാൽ അത് കുത്തക മുതലാളി മാർക്ക്‌ വിറ്റഴിച്ചു അവർ അല്ലാതെ ആരാണ് ഈ വമ്പൻ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ എക്സ്പീരിയൻസ് ഉള്ളത്..