'ഇയാളുടെ സംസാരം കേൾക്കാനല്ല ഞങ്ങൾ വന്നേ,പോയി പണിനോക്ക്' | KOTTAYAM

Sdílet
Vložit
  • čas přidán 21. 04. 2024
  • കോട്ടയം കോരുത്തോട് മലയോര കർഷക സമിതി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് ചർച്ചയിൽ നിന്നും രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ഇറങ്ങി പോയി. അവതാരകൻ്റെ അനാവശ്യ ഇടപെടലാണ് നേതാക്കളെ ചൊടിപ്പിച്ചത്. പി.സി ജോർജ്, വാഴൂർ സോമൻ MLA , സെബാസ്റ്റ്യൻ കുളത്തിങ്കൽ MLA , M P ആൻ്റോ ആൻ്റണി എന്നിവരാണ് സംവാദത്തിൽ പങ്കെടുത്തത്.
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 2,1K

  • @suhailaman4873
    @suhailaman4873 Před měsícem +775

    കുതിരവട്ടത്ത് നിന്ന് വന്ന moderator

  • @abinvarkey03
    @abinvarkey03 Před měsícem +722

    വിവരമില്ലാത്ത അഹങ്കാരി മോഡറേറ്റർ

    • @laglorialafenishmai
      @laglorialafenishmai Před měsícem +7

      Uvva😂

    • @saseendrankavileveedu1511
      @saseendrankavileveedu1511 Před měsícem +5

      Ee modarettare valichrriyoo

    • @ittoopkannath6747
      @ittoopkannath6747 Před měsícem +18

      ആ മോഡറേറ്ററിന്റെ മോന്തക്കൊന്നു കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു

    • @gangadharanke8088
      @gangadharanke8088 Před měsícem

      ഈ കാഷ്ടത്തെ ഇനി
      എവിടെയും മോഡറേറ്റർ
      ആക്കരുത്. മോഡറേറ്റർ
      എന്നാൽ എന്നാ കോപ്പേ
      പോടാ പുല്ലേ

    • @girijanmenon2053
      @girijanmenon2053 Před měsícem

      Edha.E.modenetar.Thayoli.thufu

  • @25abdulsalam
    @25abdulsalam Před měsícem +178

    ആദ്യമായിട്ടാ മിഡറേറ്റർക്ക് മൈക്ക് കയ്യിൽ കിട്ടുന്നത് എന്ന് തോന്നുന്നു......😂😂

  • @Shabeeb225
    @Shabeeb225 Před měsícem +814

    മോഡട്രേറ്റർ ഇയാളെ പിടിച്ചു ബിഗ്‌ബോസിൽ കൊണ്ട് വീടു 😂😂😂

  • @aboobuckerismail2214
    @aboobuckerismail2214 Před měsícem +550

    ഇത്ര തമാശ നിറഞ്ഞ ഒരു പൊട്ട പരിപാടി.. ഈ മോഡറേറ്റർ ഒരു പാഴ് ജന്മം തന്നെ.

    • @saleemck2239
      @saleemck2239 Před měsícem

      ATTA

    • @proudindian2471
      @proudindian2471 Před 29 dny +1

      ഈ മനോഭാവം. രാഷ്ട്രീയ അടിമകൾ.
      മോഡറേറ്റർ പാഴാണ് പോലും.
      510 ലൈക്കുകൾ., കഷ്ടം 💔💔💔💔

    • @aboobuckerismail2214
      @aboobuckerismail2214 Před 28 dny +1

      ഒരു മോഡറേറ്ററുടെ ജോലി എന്താണ് എന്ന് അറിയാത്ത ഒരാളുടെ അഭിപ്രായം ആണ് ഇത് 👍

  • @vysakhrsnedungolam7549
    @vysakhrsnedungolam7549 Před měsícem +230

    മാനസിക രോഗിയായ Moderator നേ ഇത്തരം വേദികളിൽ കൊണ്ട് വരരുത്

  • @sunshinesunshine2514
    @sunshinesunshine2514 Před měsícem +225

    അവതാരകൻ ഓർത്ത് അയാൾ ഈ കാണിക്കുന്നത് mass ആണെന്ന്. വെറും പറിത്തരം

  • @afcitrismed
    @afcitrismed Před měsícem +117

    പരിപാടി നടത്താൻ ആണ് മോഡറേറ്റർ
    ഇതിപ്പോ പരിപാടി കലാക്കാൻ ആണ് മോഡറേറ്റർ നോക്കുന്നത്..

  • @satheeshmarayoor
    @satheeshmarayoor Před měsícem +182

    ഈ കാര്യത്തിൽ പി സി യോടൊപ്പം ! മോഡറേറ്റർക്ക് ഒരെണ്ണത്തിൻ്റെ കുറവുണ്ട്

    • @basheeraquat8672
      @basheeraquat8672 Před měsícem +4

      പിസിയക്കോപ്പമുള്ളവർ പൊട്ടൻമാർ..

    • @jimmyjoseph1970
      @jimmyjoseph1970 Před měsícem

      ​@@basheeraquat8672 നിനക്ക് ഒപ്പം ഉള്ളവര്‍ സുഡാപ്പിയും ...

    • @ajin123-xk3pu
      @ajin123-xk3pu Před měsícem

      സത്യം 😂😂😂രണ്ടെണ്ണത്തിന്റെ കുറവുണ്ട് 😂😂

  • @sanjait.j2399
    @sanjait.j2399 Před měsícem +287

    മോഡറേറ്ററുടെ ചെപ്പക്കുറ്റി അടിച്ചു കലക്കാൻ അവിടെ ആരും ഉണ്ടായിേല്ല,,, ???
    അവന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ട്...

  • @ashkarbabu2327
    @ashkarbabu2327 Před měsícem +149

    തലക്ക് വെളിവില്ലാത്ത, I am OK, You are NOT OK എന്ന mentality വെച്ച് പുലർത്തുന്ന ഒരാളെ Moderator ആക്കിയാൽ ഇതുപോലിരിക്കും....

  • @nairpnc7836
    @nairpnc7836 Před měsícem +166

    ഇയാളെ മോഡറേറ്റരാക്കിയവൻ ഉടൻ ഇയാളെ ഒരു ഡോക്ടറെ കാണിക്കണം..

  • @softtechvlogs1627
    @softtechvlogs1627 Před měsícem +611

    ജനാധിപത്യം എല്ലാർക്കും ഉള്ളതാണ് മോഡറേറ്റർ കു് വേണ്ടി മാത്രം ഉള്ളതല്ല

  • @jahangeerjahan4334
    @jahangeerjahan4334 Před měsícem +457

    ഇവൻ്റെ കരണകുറ്റിക്ക് ഒരെണ്ണം കൊടുത്തെങ്കിൽ pc യെ ആദ്യമായിട്ട് അഭിനന്ധിച്ചേനെ

    • @sreenivasanvr7023
      @sreenivasanvr7023 Před měsícem

      .. എലക്ഷൻ ആയത് കൊണ്ട് ആ തെണ്ടി മോഡറേറ്റർക്കു പി സി യുടെ കൈയ്യിൽ നിന്നും അടി കിട്ടിയില്ല. പിന്നെ ഇപ്പോള് പി സി, ബി ജെ പി നേതാവും ആയിപ്പോയി .. പഴയ ജന പക്ഷം ആയിരുന്നു എങ്കില് തല്ല് ഉറപ്പായും കിട്ടിയേനെ .. മോഡറേറ്റർക്ക് എന്താ കൊംപ്പുണ്ടോ ??

    • @SadiqPH
      @SadiqPH Před měsícem +9

      ഞാനും അങ്ങിനെ ചെയ്യാൻ ഉദ്ദിശിച്ചതാണ് .

    • @user-jl7oh9bj9c
      @user-jl7oh9bj9c Před měsícem

      Oh niyaanello kodathi..onnuupodeee myreeee😛😛

    • @PUBLICMAN-kk9mh
      @PUBLICMAN-kk9mh Před měsícem +1

      Real behavior of fraud gondayisam. He is the real personality. He has no self respect 😭🙏🙏

    • @rainoroy2517
      @rainoroy2517 Před měsícem

      ഏതാ ഇ മൈരൻ അവന്റെ അണ അടിച് പൊട്ടിക്കാൻ അവിടെ ആരും ഇല്ലേ?

  • @user-vc3ph2wp1b
    @user-vc3ph2wp1b Před měsícem +104

    എന്റെ പിസിച്ചായാ.... കൊടുക്കേണ്ടേ ആ പൂ..... മോനിട്ടു.... ശ്ശെ 🤦‍♂️

    • @noordas1
      @noordas1 Před měsícem

      മൈ...... പൊട്ടിക്കും... പീച്ചീ... ഒന്ന് പോടോ

    • @vozamaraktv-art5595
      @vozamaraktv-art5595 Před měsícem

      😂

  • @desert_ose_007
    @desert_ose_007 Před měsícem +125

    നമ്മൾ കണ്ടതിൽ ഏറ്റവും വലിയ വന്യജീവിയാണ് നമ്മുടെ മോഡറേറ്റർ

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Před měsícem +452

    ആർക്കും വേണ്ട ഈ സെപ്റ്റിക് ടാങ്കിനെ😂😂

    • @siljopx3433
      @siljopx3433 Před měsícem

      ജനങ്ങൾ നേരിട്ട് നിന്നാൽ രാഷ്ട്രീയ മാലിന്യങ്ങൾ ക്ക് പേടി....

    • @e.x7217
      @e.x7217 Před měsícem +2

      നിനക്ക് വേണോ

    • @Bhkth
      @Bhkth Před měsícem +4

      Anchor alle

  • @krramesh6339
    @krramesh6339 Před měsícem +435

    ഇത്രയും പേര് അവിടെ ഇരുന്നപ്പോൾ ഒരുത്തനെങ്കിലും ആ മോഡറേറ്ററിന്റെ ചേപ്പാ കുറ്റി അടിച്ചു പൊട്ടിക്കണമായിരുന്നു. രാഷ്ട്രീയകാർ ആരോ ആവിട്ടേ

    • @AkbarCp-fb6ft
      @AkbarCp-fb6ft Před měsícem +23

      എന്തിന് അവതാരകൻ പറഞ്ഞതിൽ എന്താണ് തെറ്റ് നിങ്ങളുടെ മുൻപിൽ ഇരിക്കുന്നവരെ ക്കാൾ കൂടുതൽ ഒരു യോഗ്യതയും നിങ്ങൾക്ക് ഇല്ല എന്നുള്ളത് സത്യം അല്ലേ 🙄🙄 ചോദ്യത്തിന് മറുപടി ഉണ്ടെങ്കിൽ പറയൂ എന്നല്ലേ അവതാരകൻ ചോദിച്ചത്
      വന്യ മൃഗ ആക്രമണങ്ങളിൽ മരണപെട്ടു പോയവരെക്കാൾ ഒരു മാന്യതയും ഒരു രാഷ്ട്രീയ കാരനും ഇല്ല എന്ന് പറഞ്ഞത് എന്താ സത്യം അല്ലേ ഇവരൊക്കെ പറയുന്ന വളിച്ച കോമഡികൾ വർഗീയവെറുപ്പ് പ്രജരിപ്പിക്കുന്നവാക്കുകൾ ഒക്കെ കേട്ട് പഞ്ചപുച്ഛമടക്കി കേട്ട് കട്ട് ചെയ്തു തഗ്ഗ് ക്ലിപ്പ് ആക്കി ഇറക്കി ആസ്വദിക്കുന്ന അവതാരകരെ മാത്രമേ ഇവരൊക്കെ കണ്ടിട്ട് ഒള്ളൂ

    • @Jishnu888achu
      @Jishnu888achu Před měsícem +3

      ​@@AkbarCp-fb6ft അയാൾ ചോദ്യകർത്താവ് അല്ല മോഡറേറ്റർ ആണ് അപ്പൊ അതിന്റെതായ മര്യാദ ഉണ്ട് 🧡

    • @joykerala
      @joykerala Před měsícem +1

      @@AkbarCp-fb6ft What is the role of moderator? Do you know?

    • @Joah_Spencener
      @Joah_Spencener Před měsícem

      Poda thayoli....ninte kottayath vann kunakunna kunna..... ​@@AkbarCp-fb6ft

    • @niyasm8973
      @niyasm8973 Před měsícem

      രാഷ്ട്രീയം ഏതോ അക്കടെ...കൊവി ക് ഒരു വോട്ട്.

  • @dancecorner6328
    @dancecorner6328 Před měsícem +56

    ഏതോ കന്നിമാസത്തിൽ നാല് നായ്ക്കൾ ഒരുമിച്ചു കുത്തിയപ്പോൾ പിറന്നു വീണ മോഡ്റേറ്റർ ആണ് എന്റെ ഹീറോ ❤

    • @proudindian2471
      @proudindian2471 Před 29 dny +2

      Shame on you

    • @abijithabraham1098
      @abijithabraham1098 Před 27 dny

      നിനക്കൊന്നും അദ്ദേഹം ആരാണെന്ന് അറിയില്ല

    • @abijithabraham1098
      @abijithabraham1098 Před 27 dny

      നെഗറ്റീവ് കമന്റിടുന്ന ആൾക്കാരുടെ ശ്രദ്ധയ്ക്ക് ആദ്യം അഡ്വക്കേറ്റ് ജോണി K ജോർജ് ആരാണെന്ന് അറിയുക.അദ്ദേഹത്തിന്റെ ജീവിതത്തിൽ ഭൂരിഭാഗവും എന്തിനുവേണ്ടി പ്രയത്നിക്കുന്നു എന്നറിയുക. GOOGLE, CZcams, FACEBOOK എന്നിവിടങ്ങളിൽ പോയി അഡ്വക്കേറ്റ് ജോണി K ജോർജ് എന്ന് സെർച്ച് ചെയ്തു നോക്കുക.അപ്പോൾ അറിയാം അദ്ദേഹം ആരാണെന്ന്

  • @Bantump4
    @Bantump4 Před měsícem +25

    Pc sir mind voice : കൊച്ചനെ നീ എന്നെകൊണ്ട് dadyk വിളിപ്പിക്കരുത് 🤣😂

  • @marcelmorris6875
    @marcelmorris6875 Před měsícem +108

    ഏതാണ് ഈ തലയ്ക്കു സുഖമില്ലാത്ത മോഡറേറ്റർ മന്ദ ബുദ്ധി..

  • @JJkmn487
    @JJkmn487 Před měsícem +248

    എവിടുത്തെ മോഡരേട്ടരാണ് ഇയാൾ

  • @sijusebastian7579
    @sijusebastian7579 Před měsícem +35

    ആരാണ് ഈ പരിപാടി സംഘടിപ്പിച്ചത്.. അവർക്കെതിരെ നടപടി എടുക്കണം.. ജനപ്രതിനിധികൾ എന്നല്ല... ആരെയും ഇത്തരത്തിൽ അപമാനിക്കാൻ പാടില്ല....

  • @jaisonkpmarbasil4150
    @jaisonkpmarbasil4150 Před měsícem +28

    മോഡറേറ്ററുടെ ചെപ്പക്ക് ഒന്ന് കൊടുക്കണം.
    എല്ലാം മുൻ വിധിയോടെ .

  • @vishnuvijayan1759
    @vishnuvijayan1759 Před měsícem +174

    കണ്ണൂർ വല്ലോ ആയിരുന്നേൽ മോഡറേറ്റർ ന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കിക്കേ 😂

    • @infotech5895
      @infotech5895 Před měsícem

      കണ്ണൂരാണ് ഇയാൾ വേണ്ടത്... 😄

    • @althafallualthafallu3041
      @althafallualthafallu3041 Před měsícem +3

      Bomb annakil vanneneee

    • @ismailkoovayil4936
      @ismailkoovayil4936 Před měsícem +2

      Iyaalude avasanthe paripaadi aayirikkum😂

    • @NoOnexxx10
      @NoOnexxx10 Před měsícem +5

      Njn kannur kaaran aanu.. iyalk onnum sambavikkilla.. kannur kaar athrak moshakkar alla...

    • @NoOnexxx10
      @NoOnexxx10 Před měsícem +2

      Kannur kaar paniyanel minimum oru yogyatha venam.. thantha aara arayathavare kannurkaar onnum cheyyarilla so iyal safe aanu

  • @snehusbotany7708
    @snehusbotany7708 Před měsícem +54

    എല്ലാ രാഷ്ട്രിയ പ്രവർത്തകരും ഇറങ്ങിപ്പോയി. വിളിച്ചു വരുത്തി ചീത്ത വിളിച്ചു അയക്കുന്ന് മോഡറേറ്റർ. 😂😂😂😂

  • @abyaby6991
    @abyaby6991 Před měsícem +12

    ഇവനെ ഒക്കെ വേദിയിൽ ഇരുത്തി ഇതുപോലെ ആളുകൾ ചോദ്യം ചോദിച്ചാൽ ഇവൻമാർ രാഷ്ട്രീയം ഉപേക്ഷിക്കും

  • @Epitome_of_Excellence
    @Epitome_of_Excellence Před měsícem +36

    ചിരിക്കാൻ ഇത്തരം കലാ പരിപാടികളും ഇടക്ക് ആവശ്യമാണ്...
    അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ...
    ഇതെന്താ പരിപാടി😂

  • @sbk623
    @sbk623 Před měsícem +226

    ആ മോഡേറ്റർ ഇങ്ങനെ സംസാരിക്കണണെ പ്രസംഗം നടത്തിയാൽ പോരെ..പരിപാടി എങ്ങനെ കുളമാകാം എന്നാണ് അയാൾ നോക്കുന്നത്

  • @daydreamer5863
    @daydreamer5863 Před měsícem +29

    എന്നിൽ നിന്ന് ഒരു മാന്യതയും നിങ്ങൾ പ്രദീക്ഷിക്കണ്ട 🤣🤣

    • @Ronin-111
      @Ronin-111 Před měsícem

      അതിനുശേഷം ആൾ കുറച്ചു കാര്യം പറഞ്ഞിരുന്നു അങ്ങുന്ന് കേട്ടോ 🤦‍♂️🤦‍♂️

  • @noushad317
    @noushad317 Před měsícem +14

    ഈ മോഡററ്ററെ വലിച്ചു പഞ്ഞിക്ക് ഇടണം ഒരു മോഡററ്ററൂടെ കടമ എന്താണ് എന്ന് ഈ മൊയന്തിന്നു അറിയില്ല

  • @badusha7968
    @badusha7968 Před měsícem +118

    ഈ മോഡറേറ്റർ അടിച്ച സാധനം ഏത്

  • @sebastianjohnanchupankil8101
    @sebastianjohnanchupankil8101 Před měsícem +301

    ഇറങ്ങി പോയത് പിസി മാത്രം അല്ല ആന്റോയും സെബാസ്റ്റ്യൻ കുളത്തുങ്കലും വാഴൂർ സോമനും ഇറങ്ങി പോയി

    • @mansoormansoor2412
      @mansoormansoor2412 Před měsícem

      മാദൂദി ആളും അവസ്ഥയും നോക്കി കളിക്

    • @Biju_k_george
      @Biju_k_george Před měsícem

      നന്നായി😊😊😊😊

    • @sajischannel
      @sajischannel Před měsícem +2

      കുറച്ച് ചിരിച്ചു 🤣🤣🤣

    • @rajangeorge8548
      @rajangeorge8548 Před měsícem

      ആനക്ക് ഭ്രാന്തു വന്നാൽ മയക്കുവെടി... ഇവിടെ ഇവന്മാരെ എന്ത് വെടി വെയ്ക്കും..

  • @youwillbefine6524
    @youwillbefine6524 Před měsícem +16

    It must be fun to be his wife...

  • @saleem.k717
    @saleem.k717 Před měsícem +180

    അടിപൊളി വാ പോകാം😀😀😀😀😀 PC ഇവനെ തല്ലാതെ വിട്ടല്ലോ'😅😅😅

    • @athuldominic
      @athuldominic Před měsícem +9

      മിക്കവാറും രാത്രി പോയി ഒലക്കയ്ക്ക് അടിച്ചിട്ടുണ്ടാകും!🤣

    • @saleem.k717
      @saleem.k717 Před měsícem +1

      @@athuldominic 😀

  • @user-jn7rv8he4w
    @user-jn7rv8he4w Před měsícem +152

    ആ മോഡറേറ്ററെ വലിച്ചെറിയാൻ ഒരു തെണ്ടിയുമില്ലേ?

  • @nirmalbabu7799
    @nirmalbabu7799 Před měsícem +12

    Actually that moderator did a great job.... he literally exposed tge real behaviors of the politicians.... 😊

  • @baijuthrikkovil5802
    @baijuthrikkovil5802 Před měsícem +3

    വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവനെയോക്കെ മോഡറേറ്റർ ആക്കിയാൽ ഇങ്ങനെ ഇരിക്കും

  • @teepee995
    @teepee995 Před měsícem +117

    മോഡരേറ്റർ വളരെ മോശം

  • @josephkadayanickadu7152
    @josephkadayanickadu7152 Před měsícem +131

    മോഡറേറ്റർമഹാമോശം. അയാളെ ദുർഗുണ പരിഹാര പാo ശാലയിൽ കൊണ്ടു വിടുക.

  • @mohammedsaleemsha9847
    @mohammedsaleemsha9847 Před měsícem +25

    മോഡറേറ്റര്‍ കലക്കി....ജനപ്രധി നിധികളായാല്‍ ഏതോ കൊമ്പത്തെ ലവന്‍മാരാണെന്നാ മനസ്സിലിരുപ്പ്, അത് മോഡറേറ്റര്‍ തീര്‍ത്തു കൊടുത്തു....വന്യ ജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട ആള്‍ക്കാര്‍ക്ക് ഇല്ലാത്ത പ്രിവിലേജ്...ഖദറിട്ട് വേഷം കെട്ടുന്നവര്‍ക്ക് കൊടുക്കാന്‍ നുമ്മ മോഡറേററര്‍ തയ്യാറല്ല...
    എന്നാല്‍ നമ്മുടെ പൊതു ബോധം അടിമച്ചന്തയില്‍ വിലക്കു വെച്ചതു കൊണ്ട് ഇനി ഈ മോഡറേറ്ററെ കണ്ടുകൊള്ളണമെന്നില്ല...

    • @jibinwilson7356
      @jibinwilson7356 Před 6 dny

      അവർ ജന പ്രതികളാണ്. മിനിമം അവർക്കു പറയാനില്ല സമയം കൊടുക്കണം. അല്ലാതെ കോപ്രായം കാണിക്കാൻ പാടില്ല.

  • @sandeepfrancis3568
    @sandeepfrancis3568 Před měsícem +3

    ഇത്രേം രാഷ്ട്രീയക്കാരെ പറ്റിച്ചു പരിപാടിയിൽ പങ്കെടുപ്പിച്ച ഈ സമിതി ആളുകൾ കൊള്ളാം അല്ലോ....

  • @sebastianamar8678
    @sebastianamar8678 Před měsícem +47

    വന്നവർ മര്യാദ കാണിച്ചത് കൊണ്ട് അവനു അടി കിട്ടിയില്ല, അലവലാതി....

  • @user-cs5qt8wd3g
    @user-cs5qt8wd3g Před měsícem +97

    ഈ മോഡറെറ്റർ എന്താണ്
    ഒരു മാതിരി കവല പ്രസംഗം 😤

  • @tv67717
    @tv67717 Před 27 dny +1

    ഇതുപോലെ പത്തു മോഡറേറ്റർമാർ കേരളത്തിൽ ഉണ്ടെങ്കിൽ രാഷ്ട്രീയക്കാരെല്ലാം ജീവനുംകൊണ്ടോടിയേനെ. യെവനാണ് പുലി.

  • @SHABIYA_Property-Mangement
    @SHABIYA_Property-Mangement Před měsícem +4

    മ്മടെ ചങ്ക് അച്ചായൻ 😊 ആൺ കുട്ടി മോഡറേറ്റർ

  • @Mithun_Manoharan_Kanhangad
    @Mithun_Manoharan_Kanhangad Před měsícem +128

    പഴയ പിസി ജോർജ് ആയിരിക്കണമായിരുന്നു.... 🤣🤣🤣🤣

  • @jayasinghjoseph6534
    @jayasinghjoseph6534 Před měsícem +2

    മാന്യ ശ്രോതാക്കൾക്ക് നന്ദി.
    ( കേസ്സിൽ പ്രതി ആയില്ലല്ലോ എന്നോർത്ത്.) 😀😀😂

  • @azeezbm9873
    @azeezbm9873 Před měsícem +20

    മോഡറേറ്റർ സൂപ്പർ 😄😄👍.. ചോദ്യത്തിന് മാത്രം ഉത്തരം മതി..ഇങ്ങനെ ചോദിക്കണം... അല്ലെങ്കിൽ ന്യൂസ്‌ ചാനലിൽ കാണുന്നത് പോലെ രാഷ്ട്രീയക്കാരോട് ചോദ്യം ചോദിക്കുമ്പോൾ കറക്ട് ഉത്തരം പറയാതെ വേറെ കാര്യങ്ങൾ പറഞ്ഞു പോകും..

  • @AleyammaThomas-dg1se
    @AleyammaThomas-dg1se Před měsícem +71

    മോഡിറേറ്റർ ഇവനെ ആരാ വിളിച്ചത്

  • @starhealthinsurance4891
    @starhealthinsurance4891 Před měsícem +97

    മറ്റുള്ളവരെ മാനിക്കാത്ത
    ഒരാൾ എങ്ങനെ
    മോഡറേറ്റർ ആകും

  • @paulsonmathew3180
    @paulsonmathew3180 Před 28 dny +1

    I really appreciate his exceptional moderation during the debate. His ability to control the discussion, especially when dealing with corrupt political participants, were truly commendable.
    His skillful handling of challenging situations and individuals demonstrated his dedication to fostering meaningful and productive discourse. His efforts in steering the debate towards constructive dialogue and for standing firm against corruption and misconduct. And his role as a moderator is instrumental in maintaining the standards of honesty and transparency that are essential in political discussions.

    • @pratcus
      @pratcus Před 28 dny

      The moderator's job is to make the debate a successful and to be as gentle as an unbiased person who calms down if there's a flare up.He ought to be a good listener with high integrity and to be able to evaluate the situation and to respect the feelings of those invited.But here he set up the stage for fighting and he also joins the fight..

    • @MrSyntheticSmile
      @MrSyntheticSmile Před 16 dny

      A person who does not listen, who does not allow the participants to speak, but only shouts himself raw is no moderator. The guy here is unhinged somewhere…

  • @KeerthiJoseph
    @KeerthiJoseph Před měsícem +9

    തലക്ക് വെളിവില്ലത്ത ഈ moderatore അടി കൊടുത്തു പറഞ്ഞു വിടാൻ അവിടെ ആരുമില്ലേ..😂😂😂😂😂

  • @Pradeep.E
    @Pradeep.E Před 26 dny

    ഒരു ചർച്ച എന്ന് പറയുമ്പോൾ, മോഡറേറ്റർ കുറച്ചു മാത്രം സംസാരിക്കുകയും മറ്റുള്ളവരെ കൊണ്ട് കൂടുതൽ സംസാരിപ്പിക്കുകയുമാണ് വേണ്ടത്. ജനപ്രതിനിധികളോട് ചോദ്യം ചോദിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. അത് ചോദിയ്ക്കാൻ അനുവദിക്കാതെ അവരെ ഇറക്കിവിട്ടത് ഒരു നാടകമാണ്. അയാൾ അവരിൽനിന്നു പണം വാങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു....

  • @mujeebmanjalamkuzhi7371
    @mujeebmanjalamkuzhi7371 Před měsícem +44

    മോഡറേറ്ററെ ചേപ്പ കുറ്റിക്ക് ഒന്ന് കൊടുത്താൽ എല്ലാം ശെരിയാവും 😂😂😂

  • @albidayahenglish5335
    @albidayahenglish5335 Před měsícem +30

    ഇദ്ദേഹത്തെ വിളിച്ചവരെ തല്ലണം

  • @adonantony3717
    @adonantony3717 Před 28 dny +1

    മോഡറേറ്റർ ആവേശം കൂടിയതിന് അപകടമാണ്

  • @johnsebastian526
    @johnsebastian526 Před měsícem +2

    ഉത്തരം മുട്ടും എന്നറിയാം അതി
    നു മുൻകൂട്ടി അടവുനയം എടു
    ത്തു.

  • @shamsudeenchevidikkunnan6868
    @shamsudeenchevidikkunnan6868 Před měsícem +70

    ഇവിടെ ആർക്കാണ് വട്ട്😇

  • @pgsatheesh7090
    @pgsatheesh7090 Před měsícem +24

    ചെപ്പ നോക്കി ഒരൊറ്റ അടി കൊടുതിട്ട് അവനെ മോഡറേറ്റർ ആക്കിയാൽ പോരായിരുന്നോ.... സംസ്കാരം ഇല്ലാത്ത 😂

  • @shan7861000
    @shan7861000 Před měsícem +2

    ഇവൻ മോഡറേറ്റർ അല്ല റേഡിയേറ്റർ ആണ് ഒരു മാതിരി റേഡിയോ മാതിരി 😂😂

  • @efrayeem6205
    @efrayeem6205 Před měsícem +2

    മോഡറേറ്റരെ മെഡിക്കൽ എടുക്കണം അതും മെന്റൽ തന്നെ വേണം

  • @infotech5895
    @infotech5895 Před měsícem +50

    മോഡറേറ്റർക്കു വട്ടാണോ...??.. ഗൂഢാലോചന ആണെന്ന് തോന്നുന്നില്ല... 🤔🤔

  • @pkpk-uf8sk
    @pkpk-uf8sk Před měsícem +64

    എന്നാലും പിസി ഒന്ന് പൊട്ടിക്കാതെ എങ്ങനെ പോയ്‌ എന്ന് ആലോചിച്ചിട്ട് ഒരു പിടിത്തവും കിട്ടുന്നില്ല

    • @brennyC
      @brennyC Před měsícem +3

      Election time

    • @athuldominic
      @athuldominic Před měsícem +3

      രാത്രി പോയി ഒലക്കയ്ക്ക് അടിച്ചു എന്നാ കേട്ടെ 😂

    • @AnshuMI2021
      @AnshuMI2021 Před měsícem

      വക്കീൽ ആണ് 😅

    • @defensive4390
      @defensive4390 Před měsícem

      വയസ്സായില്ലേ....

    • @sayjen123
      @sayjen123 Před měsícem

      Election ഒകെ അല്ലെ

  • @sujithks7968
    @sujithks7968 Před měsícem +3

    അങ്ങനെ ആണുങ്ങളോട് മുട്ടിയപ്പോൾ pc, കണ്ടം വഴി ഓടി

    • @HuskyElaine
      @HuskyElaine Před měsícem +1

      പ്രാന്തനോട് ഏറ്റുമുട്ടിയപ്പോൾ

  • @manojk2408
    @manojk2408 Před měsícem +171

    PC യുടെ സ്വഭാവത്തിന് അടിച്ചവന്റെ കരണക്കുറ്റി പൊളിച്ചേനെ... എവിടുന്നു കിട്ടി ഈ എല്ലാം തികഞ്ഞവനെന്ന ഭാവമുള്ളവനെ. ജനപ്രതിനിധികൾ ആരായാലും അവർക്ക് ഒരു മിനിമം ബഹുമാനം നൽകണം.

    • @2129madhu1
      @2129madhu1 Před měsícem +7

      PC അഹങ്കാരം തീർത്ത മോഡറേറ്റയ്ക്ക് അഭിനന്ദനങ്ങൾ

    • @user-jz5pi1fd7l
      @user-jz5pi1fd7l Před měsícem

      പിസി ക്ക് പറ്റിയവൻ

    • @Dwatch11
      @Dwatch11 Před měsícem

      ​@@2129madhu1ഷേവ് ഗാസ

  • @Ashokankkala
    @Ashokankkala Před měsícem +66

    2:28 PC 👍👍👍bloody man 😂
    മോഡ്റേറ്റർ ഓവർ സ്മാർട്ട് ആണ്
    ഇത്രയും സമയം അവൻ പറയുന്നതും കേട്ട് അവിടെ ഇരുന്നത് തന്നെ ആവുരുടെ മാന്യത ഇലക്ഷൻ അല്ലായിരുന്നേൽ സഹികെട്ടു എല്ലാരും കൂടെ ഒന്ന് കൊടുക്കുമായിരുന്നു അദ്ദേഹം ഒരു മാന്യതയുമില്ലാതെയാ സംസാരിക്കുന്നത്
    പറയുന്നത് ഒന്നും മനസിലാവുന്നില്ല വെറുതെ ബഹളം വെക്കുന്നു
    എല്ലാ കക്ഷികളും ഇറങ്ങിപ്പോയില്ലേ അവസാനം

  • @user-le7fw6uz5h
    @user-le7fw6uz5h Před měsícem +2

    അടിപൊളി മൊഡറേറ്റർ

  • @IsacsClouis-cg6ck
    @IsacsClouis-cg6ck Před měsícem +1

    വിളിച്ചു വരുത്തി..... അപമാനിച്ചു...... വിട്ടൂ.........😂😂😂ഒരു മാന്യതയും പ്രതീക്ഷിക്കണ്ടാ.......😅😅😅😅😅😅

  • @muhammadashrafcp5304
    @muhammadashrafcp5304 Před měsícem +100

    ചിരിച്ചുകൊണ്ട് ചോദിക്കുകയാണ്...... എന്താണ് പരിപാടി...??? 😃😃😃

    • @Jay-jy9eg
      @Jay-jy9eg Před měsícem

      🤣

    • @anuraj5295
      @anuraj5295 Před měsícem +2

      Samvadham😂

    • @georgethomas143
      @georgethomas143 Před měsícem +9

      ആ പരുപാടി അവതരിപ്പിക്കുന്ന അവനു പോലും അറിയില്ല എന്താ പരുപാടി എന്നത് 😅😂😂😂😂

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n Před měsícem

      ചിരിച്ചു കൊണ്ട് തന്നെ ഉത്തരം പറയട്ടെ. Pc എന്ന പരമ നാറിയെ ഒരുത്തൻ ഊക്കി ഊക്കി വിട്ടു😊

    • @gracecherian4859
      @gracecherian4859 Před měsícem

      🙆‍♂️🙆‍♂️arkkumariyilla😂😂🤣🤣🤣🤣😊

  • @Anti-climax
    @Anti-climax Před měsícem +55

    ഇതിപ്പോ മോഡറേറ്റർ ആര് സംവാദത്തിന് വന്നതാര് 😂😂..!

  • @sureshani9400
    @sureshani9400 Před měsícem +3

    PC എന്തോ മാന്യമായി.... ഇറങ്ങി പോയി ഇല്ലെങ്കിൽ മൈക്ക് പിടിച്ചു തെറി വിളിച്ചു പോയേനെ. 😂😂

  • @ealiasthiruvaniyoor4574

    ഈ പരിപാടി കൊള്ളാലോ 😂😂

  • @toysplayrideequipment4014

    എത്ര വലിയ വിഷയത്തെ പോലും എങ്ങനെ ആണ് ജാതി കയറ്റി ആ modatare മുൻപിൽ നിർത്തി മയിച്ച് കളഞ്ഞത്

  • @sadiquen.pvalakai2344
    @sadiquen.pvalakai2344 Před měsícem +37

    ഇടക്ക് ഇങ്ങനെയുള്ള പരിപാടികളും വേണം😅

  • @user-xy3rb3pi1q
    @user-xy3rb3pi1q Před 27 dny

    Moderator👌👌👌👌👌👍

  • @royantony6631
    @royantony6631 Před 28 dny

    ചിരിച്ചു ചത്തു 😄😄😄😄

  • @Srees-my4uu
    @Srees-my4uu Před měsícem +75

    മുൻകൂട്ടി ആസൂത്രണം ചെയ്തിരിക്കുന്ന അവതാരകൻ

  • @ashrafashru2472
    @ashrafashru2472 Před měsícem +36

    ഒരു മര വാഴയെ വെയ്ക്കാമായിരുന്നു ....
    മോഡറേ..... ആയി
    പക്ഷെ ഒരു ചോദ്യം ആ വാഴ ചോദിച്ചു ..... മരിച്ച മനുഷ്യരേക്കാൾ പ്രിവില്യേ ജൊന്നു മാർക്കുമില്ല എന്നത് ....

  • @PRASAD188
    @PRASAD188 Před měsícem +1

    കൊരങ്ങാന് പൂമാല കിട്ടിയാ ഇങ്ങനെയിരിക്കും 😂😂😂

  • @MYDREAM-xf8dz
    @MYDREAM-xf8dz Před měsícem +52

    മോഡറേട്ടർ മൊട റേറ്റർ ആയി. വന്നവരോട്, നിന്നവരോട് അവരെ കൊണ്ട് ഒന്നും സംസാരിപ്പിക്കുവാൻ സമ്മതിക്കാതെ ചിലച്ചോണ്ട് ഇരിക്കുന്ന ഈ മാന്യനെ ഒക്കെ മൈക്ക് ഏല്പിച്ച ഭാരവാഹികൾ 😂

  • @sudhakarann5507
    @sudhakarann5507 Před měsícem +353

    രാഷ്ട്രീയ കോമരങ്ങളുടെ അഹംഭാവവും അഹങ്കാരവും മാറ്റി കൊടുത്ത മോഡറേറ്റർ ക്ക് അഭിനന്ദനങ്ങൾ

    • @adv.jamesjohn4431
      @adv.jamesjohn4431 Před měsícem

      Myr annu...election ayyondu mindiyilla..ellel nalla panni kittiyene

    • @saleemck2239
      @saleemck2239 Před měsícem +2

      END SAMSKARA SUNYAN

    • @Biju_k_george
      @Biju_k_george Před měsícem +15

      ഇതാണോ മോഡറേറ്റർ😮😮😮😮

    • @Quasars10
      @Quasars10 Před měsícem

      Sudhakaran, are you an idiot?

    • @ranjitpillai1808
      @ranjitpillai1808 Před měsícem +4

      Thanikku shakalam engilum thalakku velivundo Manushya?? Thanum pazhjanmam thanne.

  • @sahadsaleem6620
    @sahadsaleem6620 Před měsícem +2

    Great anchor 🔱

  • @muhammedrazi6608
    @muhammedrazi6608 Před 27 dny

    മോഡറേറ്റർ പൊളിച്ചു.
    ആ പാവം മൃഗങ്ങളെ കൊല്ലുന്നതിനു പകരം ഈ പാഴ് ജമ്മങ്ങളെ മയക്കു വെടി വെച്ച് കൂട്ടിൽ അടക്കുക.

  • @nasarparakkal8583
    @nasarparakkal8583 Před měsícem +156

    ആരാണ് ഇയാളെ കോഡിനേറ്റർ ആക്കിയത് മാനേഴ്‌സ് ഇല്ലാത്ത കോർഡിനേറ്റർ ജനപ്രതിനിധികൾ ജനങ്ങളാൽ തിരഞ്ഞെടുത്ത വരാടോ

    • @sirajudheenkannacheth3488
      @sirajudheenkannacheth3488 Před měsícem +11

      മേഡറേറ്റർ പൊളി 🔥

    • @HRCFrames
      @HRCFrames Před měsícem +1

      @nasaraparakkal8583
      Athukund .....

    • @joychancj9554
      @joychancj9554 Před měsícem

      Ki​@@sirajudheenkannacheth3488

    • @sajipv3466
      @sajipv3466 Před měsícem

      കഴുതകളെ ജനങ്ങൾ തിരഞ്ഞെടുത്ത് വിട്ടു കോമരം . പാർലമെൻ്റിൽ പോയി വായിനോക്കിയിരിക്കാൻ തിരഞ്ഞെടുത്തു വിടുന്നു

    • @beeranhusain
      @beeranhusain Před měsícem +6

      രാഷ്ട്രീയ അടിമകൾക്ക് അങ്ങനെയെ തോന്നു

  • @binojacob8685
    @binojacob8685 Před měsícem +36

    ശരിക്കും ഗൗരവമുള്ള ഒരു വിഷയം മോഡറേറ്റർ മോഡറേറ്റ് ചെയ്ത് കുളമാക്കി,രാഷ്ട്രീയക്കാർ രക്ഷപെട്ടു.

  • @TinyTrades-2024
    @TinyTrades-2024 Před 22 dny +1

    Pullik manasilaayillla...moderator ennal enthaanennu😂😂😂😂

  • @kdiyan_mammu
    @kdiyan_mammu Před měsícem +34

    ജഗതി സാധനം അടിച്ച് പടയപ്പാ എന്ന് പറഞ്ഞ പോലെ ആയി😅😅😅

    • @mhdhussain7329
      @mhdhussain7329 Před měsícem

      എനിക്ക് അതല്ല ഓർമ്മ വന്നത് ജഗതിയുടെ ഒരു സിനിമയിലെ ഡയലോഗാണ്
      എന്നാ പിന്നെ നിന്റെ അമ്മൂമ്മേടെ കോപ്പിലെ ചോദ്യം ചോദിക്ക് 😂

  • @Iamfreesoul-
    @Iamfreesoul- Před měsícem +36

    വിവരമില്ലാത്ത മോഡറേറ്റർ

  • @vinayakkv5957
    @vinayakkv5957 Před měsícem +1

    ഇത് പണ്ട് ഫോറസ്റ്റ് ഗാർഡിനെ വണ്ടി ചെക്ക് ചെയ്തതിന് ചോദ്യംചെയ്ത വക്കീൽ അല്ലേ...

  • @jayakumarnj6521
    @jayakumarnj6521 Před měsícem +12

    മോഡറേറ്റർ ആയാൽ ഇങ്ങനെ ആയിരിക്കണം രാഷ്ട്രീയക്കാരനെ കണ്ടാൽ മുട്ടുമടക്കി ഓച്ചാനിച്ച് നില്ക്കാതെ അന്തസ്സായി നട്ടെല്ല് നിവർത്തി സംസാരിക്കണം You are a great 👍

    • @TbJ1099
      @TbJ1099 Před měsícem +3

      Aanamutta... Appuram ulla aal parayunnatb kurachenkilum kelkaanulla kazhivundakanam

  • @abusalmanzahra4711
    @abusalmanzahra4711 Před měsícem +20

    അവതാരകനല്ല, അവരാതം

  • @usmanrippon4112
    @usmanrippon4112 Před měsícem +47

    നല്ല കരുത്തനാണ് ഇത് നിയന്ത്രിക്കുന്നത്- ജനാദി പര്യത്തിൽ ജനങ്ങൾക്കില്ലാത്ത ഒരു സ്ഥാനവും തിരഞ്ഞെടുത്ത വർക്കമില്ലന്ന വാദം സ്വാഗതം ചെയ്യേണ്ടതാണ്ട് -

    • @wonderland2528
      @wonderland2528 Před měsícem +2

      ശെരിയായ നിലപാട്.ജനങ്ങൾക്ക് ആയിരിക്കണം ജനാധിപത്യത്തിൽ സ്ഥാനം

    • @SadiqPH
      @SadiqPH Před měsícem

      പക്ഷേ മോഡറേറ്റർക്ക് പ്രത്യേക സ്ഥാനം ഉണ്ട് എന്നാണ് ആ ഊളയുടെ വിചാരം .

  • @jackspot6930
    @jackspot6930 Před měsícem

    കേട്ടിട്ട് തല പെരുക്കുന്നു😅😅

  • @manojkumarp6782
    @manojkumarp6782 Před měsícem +41

    'Jawan' സേവിച്ചിട്ടായിരുന്നു Moderator അവിടെ വന്നത്😅😅

    • @combat00
      @combat00 Před měsícem +1

      അതിർത്തിയിൽ ആണ് എന്ന് moderator വിചാരിച്ചു.😅😂😂

    • @thomascherian4821
      @thomascherian4821 Před měsícem

      😂

  • @ANIL-tt5hq
    @ANIL-tt5hq Před měsícem +80

    ഇങ്ങനെയുള്ള ആളുകളെ എന്തിനു വിളിക്കുന്നു

  • @jtsays1003
    @jtsays1003 Před měsícem +2

    Very bad moderator 😢
    *An example how a moderator shouldn't be*

  • @selvaraj-uu2vg
    @selvaraj-uu2vg Před 27 dny

    അവിടെ നിന്ന് പുറത്തു ഇറങ്ങി പോകുന്നവർ പോകുന്നതിന് മുമ്പ് അവനു ഒരു പൊട്ടിപ്പ് കൊടുത്തിട്ട് പോകണ്ടേ

  • @enrouteglobe
    @enrouteglobe Před měsícem +13

    Moderator കഴിഞ്ഞ ജന്മത്തിൽ ഏതോ രായാവ് ആയിരുന്നു എന്ന് തോന്നുന്നു...😂

  • @hakkimqtr
    @hakkimqtr Před měsícem +18

    Full അലമ്പ് ആണല്ലോ സംസാരിക്കാനും കേൾക്കാനും ബഹുമാനം ഇല്ലെങ്കിൽ പിന്നെ ആർക്ക് ചെതം