Dancing Mind
Dancing Mind
  • 585
  • 179 010 303
പുട്ടും കപ്പയും ബീഫും Mix, ഇടിയപ്പവും ബീഫും Mix കിട്ടുന്ന പാത്തുമ്മ തട്ടുകട| Ernakulam
Pathummas Thattukada
Edavanakad
Location maps.app.goo.gl/bjSRMCttEXt2KwKA7?g_st=com.google.maps.preview.copy
Contact Number 9048296686
zhlédnutí: 9 080

Video

തേങ്ങാപ്പാലിൽ വേവിച്ച താറാവും കള്ളപ്പവും പിന്നെ അങ്കമാലി സ്പെഷ്യൽ പോർക്ക് വരട്ടിയതും| Ekm
zhlédnutí 15KPřed 16 hodinami
Elephante Shappile Karikal Nambilli Kavala Okkal,Ernakulam District Contact Number 9544988194 Location maps.app.goo.gl/M68mmKTtE8jNxu4f8
കർക്കിടകമാസത്തിൽ കഴിക്കാൻ ആട്ടിറച്ചി കൊണ്ടുള്ള മരുന്നും വീട്ടിലേ കൃഷി വിശേഷങ്ങളും| @dancingmind01
zhlédnutí 25KPřed 21 hodinou
കർക്കിടകമാസത്തിൽ കഴിക്കാൻ ആട്ടിറച്ചി കൊണ്ടുള്ള മരുന്നും വീട്ടിലേ കൃഷി വിശേഷങ്ങളും| @dancingmind01
രാത്രി 12 മണിവരെ പുഴമീൻ കിട്ടുന്ന കുമാറേട്ടന്റെ തട്ടുകട| Kattakada
zhlédnutí 24KPřed dnem
Kumarinte Thattukada, Kattakada Near Abhirami Hotel Thiruvananthapuram Contact Number 91 99479 38991 Location maps.app.goo.gl/MDvAicUJpnMszKnN7
പോളിയോ ശരീരത്തെ തളർത്തിയിട്ടും ഭർത്താവ് മരണപെട്ടിട്ടും തോറ്റുകൊടുക്കാതെ അസീനയും 2 പെൺകുഞ്ഞുങ്ങളും
zhlédnutí 55KPřed 14 dny
പോളിയോ ശരീരത്തെ തളർത്തിയിട്ടും ഭർത്താവ് മരണപെട്ടിട്ടും തോറ്റുകൊടുക്കാതെ അസീനയും 2 പെൺകുഞ്ഞുങ്ങളും
എത്ര വലിയ മീനും ഇവിടെ 70 രൂപ മാത്രം, 74 വർഷമായുള്ള ഈ അമ്മയുടെ കടയിൽ 60 രൂപക്ക് മീൻകറി ഊണ്
zhlédnutí 24KPřed 14 dny
എത്ര വലിയ മീനും ഇവിടെ 70 രൂപ മാത്രം, 74 വർഷമായുള്ള ഈ അമ്മയുടെ കടയിൽ 60 രൂപക്ക് മീൻകറി ഊണ്
ഉച്ചക്ക് മുതൽ രാത്രി 10 മണി വരെ ഊണ് കിട്ടുന്ന കട, 35 വർഷമായി ഈ അച്ഛനും അമ്മയും ആഹാരം വിളമ്പുന്നു|
zhlédnutí 47KPřed 14 dny
ഉച്ചക്ക് മുതൽ രാത്രി 10 മണി വരെ ഊണ് കിട്ടുന്ന കട, 35 വർഷമായി ഈ അച്ഛനും അമ്മയും ആഹാരം വിളമ്പുന്നു|
ഇവിടെ വന്നാൽ കിടിലൻ ലിവർ പെരട്ട്‌ കഴിക്കാം, ഈ സ്വാദിൽ വേറെ ഒരിടത്തുന്നും കഴിച്ചില്ല| Mukkola
zhlédnutí 22KPřed 21 dnem
ഇവിടെ വന്നാൽ കിടിലൻ ലിവർ പെരട്ട്‌ കഴിക്കാം, ഈ സ്വാദിൽ വേറെ ഒരിടത്തുന്നും കഴിച്ചില്ല| Mukkola
നമ്മുടെ ഒരു സബ്സ്ക്രൈബറിന്റെ വീട്ടിൽ സർപ്രൈസ് ആയി ചെന്നപ്പോൾ😍| Vithura| Trivandrum| ​⁠
zhlédnutí 21KPřed 21 dnem
നമ്മുടെ ഒരു സബ്സ്ക്രൈബറിന്റെ വീട്ടിൽ സർപ്രൈസ് ആയി ചെന്നപ്പോൾ😍| Vithura| Trivandrum| ​⁠
ദേശീയപാതയിലെ 60 രൂപയുടെ ഊണും Special ബീഫും| 24 വർഷമായി സേതുവേട്ടനിങ്ങനെ രുചി വിളമ്പുകയാണ്
zhlédnutí 28KPřed 21 dnem
ദേശീയപാതയിലെ 60 രൂപയുടെ ഊണും Special ബീഫും| 24 വർഷമായി സേതുവേട്ടനിങ്ങനെ രുചി വിളമ്പുകയാണ്
തനിനാടൻ മുതൽ Chinese വരെ കിട്ടുന്ന തട്ടുകട, ഈ കൊച്ച്‌ സ്ഥലത്ത് ഇത്രയും വിഭവങ്ങൾ കിട്ടുമോ 😳| Pangode
zhlédnutí 23KPřed 28 dny
തനിനാടൻ മുതൽ Chinese വരെ കിട്ടുന്ന തട്ടുകട, ഈ കൊച്ച്‌ സ്ഥലത്ത് ഇത്രയും വിഭവങ്ങൾ കിട്ടുമോ 😳| Pangode
നാടൻകോഴി മാത്രം വിൽക്കുന്ന കട, നാടൻകോഴി കിട്ടിയില്ലെങ്കിൽ അന്ന് കട അവധി| നാരുവാമൂട്| Trivandrum
zhlédnutí 21KPřed měsícem
നാടൻകോഴി മാത്രം വിൽക്കുന്ന കട, നാടൻകോഴി കിട്ടിയില്ലെങ്കിൽ അന്ന് കട അവധി| നാരുവാമൂട്| Trivandrum
ദോശയും കടലക്കറിയുമൊക്കെയായി ഒരച്ഛന്റേം അമ്മയുടെയും കട, കാട്ടുനട ക്ഷേത്രത്തിന്റെ മുന്നിൽ| Trivandrum
zhlédnutí 19KPřed měsícem
ദോശയും കടലക്കറിയുമൊക്കെയായി ഒരച്ഛന്റേം അമ്മയുടെയും കട, കാട്ടുനട ക്ഷേത്രത്തിന്റെ മുന്നിൽ| Trivandrum
വീട്ടിലെ പച്ചക്കറികൾ കൊണ്ട് അമ്മാമ്മയുടെ വീട്ടിലൂണ് ഇങ്ങനെയൊക്കെ വേറെവിടെ കിട്ടും| Kottarakkara
zhlédnutí 29KPřed měsícem
വീട്ടിലെ പച്ചക്കറികൾ കൊണ്ട് അമ്മാമ്മയുടെ വീട്ടിലൂണ് ഇങ്ങനെയൊക്കെ വേറെവിടെ കിട്ടും| Kottarakkara
30 രൂപക്ക് കപ്പയും കാന്താരിചമ്മന്തിയും, ചില രുചികൾ കണ്ണ് നിറയ്ക്കുന്ന ഓർമ്മകളാണ്| Thiruvananthapuram
zhlédnutí 24KPřed měsícem
30 രൂപക്ക് കപ്പയും കാന്താരിചമ്മന്തിയും, ചില രുചികൾ കണ്ണ് നിറയ്ക്കുന്ന ഓർമ്മകളാണ്| Thiruvananthapuram
70 രൂപക്ക് ഒരു ചട്ടി നിറയെ പഴങ്കഞ്ഞിയും 10 കൂട്ടം കറികളും| Kollam|
zhlédnutí 29KPřed měsícem
70 രൂപക്ക് ഒരു ചട്ടി നിറയെ പഴങ്കഞ്ഞിയും 10 കൂട്ടം കറികളും| Kollam|
40 രൂപക്ക് ബീഫും live ആയി ചുടുന്ന വെള്ളേപ്പവും കഴിക്കാം കൊല്ലം ബൈപ്പാസിൽ| ഇതാണ് ഉമ്മാന്റെ അടുക്കള|
zhlédnutí 27KPřed měsícem
40 രൂപക്ക് ബീഫും live ആയി ചുടുന്ന വെള്ളേപ്പവും കഴിക്കാം കൊല്ലം ബൈപ്പാസിൽ| ഇതാണ് ഉമ്മാന്റെ അടുക്കള|
വീട്ടുജോലി നിർത്തി ഇപ്പോൾ സ്വന്തം വീട്ടിൽ ഊണും കറികളുമൊക്കെ ഉണ്ടാക്കി വിൽക്കുകയാണ് സിസിലറ്റ് ചേച്ചി|
zhlédnutí 21KPřed měsícem
വീട്ടുജോലി നിർത്തി ഇപ്പോൾ സ്വന്തം വീട്ടിൽ ഊണും കറികളുമൊക്കെ ഉണ്ടാക്കി വിൽക്കുകയാണ് സിസിലറ്റ് ചേച്ചി|
ഒരുപാട് ബുദ്ധിമുട്ടുകൾക്കിടയിലും രുചി വിളമ്പുകയാണ് ഇന്ദിരാമ്മ| ഇവരെയൊക്കെയാണ് support ചെയ്യേണ്ടത്
zhlédnutí 19KPřed měsícem
ഒരുപാട് ബുദ്ധിമുട്ടുകൾക്കിടയിലും രുചി വിളമ്പുകയാണ് ഇന്ദിരാമ്മ| ഇവരെയൊക്കെയാണ് support ചെയ്യേണ്ടത്
ചക്കപുഴുക്കും വാഴകൂമ്പ് തോരനുമൊക്കെയായി ജലജേച്ചിയുടെ വീട്ടിലെ ഊണ്| Kottarakkara
zhlédnutí 30KPřed měsícem
ചക്കപുഴുക്കും വാഴകൂമ്പ് തോരനുമൊക്കെയായി ജലജേച്ചിയുടെ വീട്ടിലെ ഊണ്| Kottarakkara
50 വർഷത്തിലേറെയായി ചെറിയ പൈസക്ക് നാടൻ രുചി വിളമ്പുന്ന ബിനു ഹോട്ടൽ| Thiruvananthapuram
zhlédnutí 30KPřed měsícem
50 വർഷത്തിലേറെയായി ചെറിയ പൈസക്ക് നാടൻ രുചി വിളമ്പുന്ന ബിനു ഹോട്ടൽ| Thiruvananthapuram
3000 പേർക്ക് വരെ സദ്യ ഒരുക്കിയ ഒരമ്മ, 14 വർഷമായി വീട്ടിലേ ഊണുമായി ഓമനമ്മ| Thiruvananthapuram
zhlédnutí 23KPřed měsícem
3000 പേർക്ക് വരെ സദ്യ ഒരുക്കിയ ഒരമ്മ, 14 വർഷമായി വീട്ടിലേ ഊണുമായി ഓമനമ്മ| Thiruvananthapuram
50 രൂപക്ക് പഴങ്കഞ്ഞിയും പച്ചകപ്പ പുട്ടും കുളത്തിലെ മീനുമൊക്കെ കഴിച്ചൊരു അടിപൊളി ദിവസം
zhlédnutí 38KPřed měsícem
50 രൂപക്ക് പഴങ്കഞ്ഞിയും പച്ചകപ്പ പുട്ടും കുളത്തിലെ മീനുമൊക്കെ കഴിച്ചൊരു അടിപൊളി ദിവസം
60 രൂപക്ക് ചിക്കൻ തോരനും 70 രൂപക്ക് ബീഫും 80 രൂപക്ക് നാടൻകോഴി പെരട്ടും, ഇതൊക്കെ എങ്ങനെ മുതലാവും?
zhlédnutí 20KPřed měsícem
60 രൂപക്ക് ചിക്കൻ തോരനും 70 രൂപക്ക് ബീഫും 80 രൂപക്ക് നാടൻകോഴി പെരട്ടും, ഇതൊക്കെ എങ്ങനെ മുതലാവും?
വ്യത്യസ്തമായ ചിക്കൻ വിഭവങ്ങൾ ഒരുക്കുന്ന മുരളിയേട്ടൻ, 14 വയസ്സുമുതൽ ഹോട്ടൽ ജോലികൾ ചെയ്തു തുടങ്ങിയതാണ്
zhlédnutí 31KPřed měsícem
വ്യത്യസ്തമായ ചിക്കൻ വിഭവങ്ങൾ ഒരുക്കുന്ന മുരളിയേട്ടൻ, 14 വയസ്സുമുതൽ ഹോട്ടൽ ജോലികൾ ചെയ്തു തുടങ്ങിയതാണ്
40 രൂപക്ക് വയർ നിറക്കാം വിജയേട്ടന്റെ കടയിൽ, ക്യാൻസറിനെ തോൽപ്പിച്ച മനക്കരുത്തുമായി ഒരച്ഛൻ| Trivandrum
zhlédnutí 22KPřed měsícem
40 രൂപക്ക് വയർ നിറക്കാം വിജയേട്ടന്റെ കടയിൽ, ക്യാൻസറിനെ തോൽപ്പിച്ച മനക്കരുത്തുമായി ഒരച്ഛൻ| Trivandrum
1974 മുതലുള്ള തൊഴിലാളി ഹോട്ടൽ, 50 വർഷമായി രുചി വിളമ്പുകയാണ് ഈ അച്ഛൻ ഒറ്റക്ക്|
zhlédnutí 21KPřed 2 měsíci
1974 മുതലുള്ള തൊഴിലാളി ഹോട്ടൽ, 50 വർഷമായി രുചി വിളമ്പുകയാണ് ഈ അച്ഛൻ ഒറ്റക്ക്|

Komentáře

  • @nilakitchen345
    @nilakitchen345 Před minutou

    .

  • @jinjithpj6611
    @jinjithpj6611 Před minutou

    50 രുപ normal rate അല്ലേ? ഞങ്ങടെ നാട്ടിൽ 40 രൂപക്ക് കിട്ടുമല്ലോ. അതും വാഴ ഇലയിൽ. അവിടെ സിറ്റി ആയൊണ്ട് ആയിരിക്കാം. എങ്കിലും നന്നായിരിക്കുന്നു. നല്ല presentation ❤

  • @balachandranreena6046
    @balachandranreena6046 Před 2 minutami

    ഇത് വരെ ഇങ്ങനെ ഒരിടത്തു നിന്നു kazhikkaൻ പറ്റിയിട്ടില്ല.. ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കാൻ.. ഇതൊക്കെ കണ്ടു യാത്രയിൽ ചെറിയ ഒന്ന് രണ്ടു കടയിൽ കേറി നോക്കി. പക്ഷെ ഒരു നല്ല ഫുഡ്‌ kittiyittilla. വീണ്ടും പഴയ പോലെ കൊല്ലുന്ന ബിൽ കൊടുത്തു വലിയ ഹോട്ടൽ തന്നെ യാത്രയിൽ .. ഇതൊക്കെ ആ നാട്ടിൽ ഉള്ളവർക്ക് മാത്രമേ അറിയൂ.. കാണുമ്പോൾ കൊതിയാവും..

  • @dancingmind01
    @dancingmind01 Před 4 minutami

    സാധാരണ കർക്കിടകമാസത്തിലും പിന്നെ പ്രസവരക്ഷയുടെ ഭാഗമായീട്ടും ആണ് ഇത് കഴിക്കുന്നത്. നാടൻ കോഴി വച്ചിട്ടും ഉണ്ടാക്കും. ഞാൻ പ്രസവിച്ചു കിടന്നപ്പോൾ ഒരു full ആടിനെയാണ് കഴിച്ചത്. ഇത് കഴിക്കുന്നതിന്റെ ഭാഗമായി വണ്ണം വെക്കുകയോ Cholesterol കൂടുകയോ ഒന്നും ഉണ്ടാവില്ല. കാരണം ഇതിൽ ഉപയോഗിക്കുന്ന പച്ചമരുന്നിന്റെ ഗുണം കൊണ്ടാണ്. അരികൾ 6, ജീരകം 4 തരം, അശാളി, ശതകുപ്പ തുടങ്ങി 64 പച്ചമരുന്നുകൾ ചേർത്ത് പൊടിച്ചതാണ്. എനിക്ക് സിസേറിയൻ ആയിരുന്നു, ഇത്പോലെ പ്രസവരക്ഷയൊക്കെ ചെയ്തത്കൊണ്ട് ആയിരിക്കും 14 വർഷം കഴിഞ്ഞിട്ടും ഇന്നും നടുവേദനയോ മറ്റു അസുഖങ്ങളോ വന്നിട്ടില്ല. 50 വർഷമായി ഇതൊക്കെ കഴിക്കുന്ന ആളുകൾ വീട്ടിലുണ്ട്, അവരൊന്നും ഒരു പനിപൊലും വന്നു ഹോസ്പിറ്റലിൽ പോയി കണ്ടിട്ടില്ല. കൊറോണയും വന്നില്ല. രോഗപ്രതിരോധശേഷി കൂട്ടും എന്നാണ് അപ്പൂപ്പനൊക്കെ പറയുന്നത്. ഒരു കിലോ ഇറച്ചി ഒരാൾക്ക് ആണെങ്കിൽ 2 ആഴ്ചവരെയൊക്കെ ആണ് കഴിക്കേണ്ടത്. അത്കൊണ്ട് തന്നെ ഇത്രയും ഓയിൽ വേറെ ദോഷം ചെയ്യില്ല. അങ്ങാടിമരുന്ന് കടകളിൽ ആണ് ഈ പൊടി വാങ്ങാൻ കിട്ടുന്നത്. കോഴിമരുന്ന് എന്നാണ് ഈ പൊടിക്ക് പറയുന്നത്.

  • @AkhilaSreekumar-h9o
    @AkhilaSreekumar-h9o Před 17 minutami

    Ernakulam side kooduthal kadakal parichayapeduthamo

  • @user-ri6kz2cz3m
    @user-ri6kz2cz3m Před 28 minutami

    തിരുവനന്തപുരം വിട്ടൊരു കടയുംകുട്ടിക്ക് കിട്ടാനില്ല മോളെഇത് ഞാൻ എന്നും കാണുംനമ്മളെ കോഴിക്കോട്ട് എങ്ങനാണോ എന്നറിയാൻ വേണ്ടിയിട്ടാണ് പക്ഷേ😊

  • @sheelaanshika
    @sheelaanshika Před 30 minutami

    ❤❤❤❤

  • @nisha9565
    @nisha9565 Před 30 minutami

    എന്റെ പൊന്നോ കണ്ടപ്പോ തന്നെ കൊതിയായി 😊ഇനീപ്പോ ആ വഴി പോയാലും കേറി കഴിക്കൊന്നുമില്ല..കൂടെ ഉള്ളവർക്ക് look ഉള്ള കടകൾ ഇഷ്ടപ്പെടു 😢സത്യം പറഞ്ഞാൽ ഇങ്ങനെ ഉള്ള കടകളിൽ നിന്നും നാടൻ ഭക്ഷണം കഴിക്കുന്നതാ എനിക്ക് ഇഷ്ടം..❤

  • @erinm.b877
    @erinm.b877 Před 37 minutami

    Aa currykal kandal ariyam athinde Ruchi ❤

  • @pradeep6536
    @pradeep6536 Před 39 minutami

    കൊളസ്ട്രോൾ കൂടി ചാകും പെണ്ണേ നീ

  • @Luca49230
    @Luca49230 Před 39 minutami

    Ente നാട് ❤️

  • @SwaranGsKumar
    @SwaranGsKumar Před 39 minutami

    താൻ സൂപ്പറാ ..a big fan

  • @haneefyusuf1563
    @haneefyusuf1563 Před hodinou

    ഹോട്ടലിന്റെ പേര് പൊളിച്ച് നിങ്ങളുടെ അവതരണം അതുക്കും മെലേ 👍🏻👍🏻

  • @thajuthajuna7603
    @thajuthajuna7603 Před hodinou

    Very Innocent People's "God Bless you and your family "❤😢

  • @nafiyariyaz7330
    @nafiyariyaz7330 Před hodinou

    Kal apponh paranjal ottapam ano alla kal mix cheyid undakndano😊

    • @dancingmind01
      @dancingmind01 Před 25 minutami

      Alla , kallu ozhichu undakkunna appam

  • @aneeshputtu
    @aneeshputtu Před hodinou

    Chechiyude thala aatal adipoliyatta

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Před hodinou

    രാത്രിയിൽ ആണ് ഇത് ഉണ്ടാക്കുക ആർക്കും സ്മെൽ കിട്ടാതെ ഇരിക്കാൻ വേണ്ടി ആണ് എല്ലാവരും ഉറങ്ങി കഴിയുമ്പോൾ കോഴിമരുന്ന് ഉണ്ടാക്കുന്നത് പ്രസവിച്ചു കിടന്നപ്പോൾ ഞാൻ കഴിച്ചിട്ടുണ്ട്

  • @ammumnair
    @ammumnair Před hodinou

    ആ ഒപ്പം ഇരിക്കുന്ന ചേട്ടൻ ആണോ ക്യാമറ man 🤔

  • @eldhojacob4982
    @eldhojacob4982 Před hodinou

    Ernakulam kari arunnullae,njan orthu trivandrum aananu..most videos trivandrum alle chayyarru..

  • @aamyscuisine1527
    @aamyscuisine1527 Před hodinou

    എന്നും നന്മ വരും ❤

  • @sanilkumar2175
    @sanilkumar2175 Před 2 hodinami

    2 peg nte koode kazhikkavo...😅

  • @CRAZYBATMANPM
    @CRAZYBATMANPM Před 2 hodinami

    Nice 😢❤

  • @Crctif
    @Crctif Před 2 hodinami

    👍👍👍

  • @sunithapremnath2855
    @sunithapremnath2855 Před 2 hodinami

    ഇവിടെ മീൻ ഇറച്ചിയും ഒന്നും കർക്കിട മാസത്തിൽ കഴിക്കാറില്ല

  • @sudhark6723
    @sudhark6723 Před 2 hodinami

    😋

  • @afsalpa8036
    @afsalpa8036 Před 3 hodinami

    ഇതാണോ കർക്കിടക കഞ്ഞി?

  • @PAULSON1989
    @PAULSON1989 Před 3 hodinami

    Ernakulam-vapuzha-kongoorpilly-'Krishnna hotel' must visit powli aanu... same items + Chineseum undu kidu aanu

  • @abhilashnandu7801
    @abhilashnandu7801 Před 3 hodinami

    location

  • @user-sz4mb3ff5x
    @user-sz4mb3ff5x Před 3 hodinami

    Aa char ano marunn

  • @radhalakshmi3121
    @radhalakshmi3121 Před 3 hodinami

    Nice.❤🎉

  • @user-xk2fv6bj8h
    @user-xk2fv6bj8h Před 3 hodinami

    👏👏

  • @user-xk2fv6bj8h
    @user-xk2fv6bj8h Před 3 hodinami

    ❤❤❤❤

  • @romatgeo
    @romatgeo Před 3 hodinami

    എളയപ്പൻ പൊളി❤

  • @user-xk2fv6bj8h
    @user-xk2fv6bj8h Před 3 hodinami

    ❤❤

  • @KunjusAmal
    @KunjusAmal Před 3 hodinami

    Chechi നമ്മുടെ കടയിലും വരുന്നോ

  • @EswaranNamboothiri-ce5dz
    @EswaranNamboothiri-ce5dz Před 3 hodinami

    Nala video.pinne bgm athey moviyile?

  • @ranijoseph616
    @ranijoseph616 Před 3 hodinami

    @dancingmind01ivrde veedu evdanu

  • @achu123.
    @achu123. Před 3 hodinami

    njgalyde sontham😊😊😊

  • @RjR1994jaaniz
    @RjR1994jaaniz Před 3 hodinami

    ഇത് പുതിയ അറിവ് ❤️🥰💞💞

  • @hameedvethila629
    @hameedvethila629 Před 3 hodinami

    എണ്ണ ക്ലീൻ ചെയ്യാൻ cornflower കലക്കി ഒഴിക്കുക

  • @FanGirl-Dance
    @FanGirl-Dance Před 4 hodinami

    😍😍😍😍😍😍

  • @ajaymohan3595
    @ajaymohan3595 Před 4 hodinami

    Google mapil shap currykal eanna pere

  • @user-lm4sm6hr8e
    @user-lm4sm6hr8e Před 4 hodinami

    നന്നായി വിശന്നിരിക്കുമ്പോൾ കാണുന്നവർ ഉണ്ടോ 😢

  • @SaleeshNs
    @SaleeshNs Před 4 hodinami

    അതേ ah valathe കൈ വിരല്‍ ഒരു kuurma mothiram എട്ട് നോക്കു നല്ലതാണ്. പിന്നെ ah അമ്മ എന്ന് ഉള്ള വിളി vallatha ഫീൽ Good bellss you ടീം

  • @rushaidarushaida611
    @rushaidarushaida611 Před 4 hodinami

    Endu rasam kaanan thane😊❤❤

  • @Letthemcook53
    @Letthemcook53 Před 4 hodinami

    Kadayude aduth ninn kanunna njan 😢

  • @SethuKply
    @SethuKply Před 4 hodinami

  • @rooparoy4842
    @rooparoy4842 Před 4 hodinami

    ഞങ്ങൾ നാടൻ കോഴിയിറച്ചി ഉപയോഗിച്ചാണ് ഈ മരുന്ന് ഉണ്ടാക്കുന്നത്

  • @FanGirl-Dance
    @FanGirl-Dance Před 4 hodinami

    😋😋😋😋😋😋😋😋

  • @Sobhana-yi2fh
    @Sobhana-yi2fh Před 4 hodinami

    😂😂😂