50 രൂപക്ക് പഴങ്കഞ്ഞിയും പച്ചകപ്പ പുട്ടും കുളത്തിലെ മീനുമൊക്കെ കഴിച്ചൊരു അടിപൊളി ദിവസം

Sdílet
Vložit
  • čas přidán 30. 05. 2024
  • #foodphotography #kerala #food #foodblogger #trivandrum

Komentáře • 111

  • @dancingmind01
    @dancingmind01  Před měsícem

    Location maps.google.com/?q=8.399489,77.164078
    Contact number- 9895884476

  • @user-tw7jj9lt8g
    @user-tw7jj9lt8g Před měsícem +19

    എന്തൊരു ഭംഗിയാടൊപുട്ടുണ്ടാക്കിയതു കാണാൻ കണ്ടിട്ട് കൊതിയായിട്ടു വയ്യ നാട്ടിൻ പുറങ്ങളിൽ പച്ച കപ്പ ഉണക്കിപൊടിച്ച് പുട്ട് ഉണ്ടാക്കി കഴിച്ചിട്ടുണ്ട് ഇങ്ങനെത്തെ പുട്ട് ആദ്യായിട്ടകാണുന്നെ സൂപ്പർ❤❤❤❤❤

  • @badrudeen15
    @badrudeen15 Před měsícem +17

    ഇങ്ങനെയുള്ള ഭക്ഷണം പരിജയപെടുത്തി തരുമ്പോൾ ഒരു സന്ദോഷം കാട്ടി തന്നതിന് നന്ദി

  • @veenaveena5841
    @veenaveena5841 Před měsícem +6

    കപ്പയും ചിക്കനും നഷ്ടം ആണല്ലോ
    പക്ഷെ എല്ലാം കണ്ടിട്ട് കൊതി വന്നു 😍😋

  • @nijokongapally4791
    @nijokongapally4791 Před měsícem +9

    ഹോകണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 👌❤️😋

  • @007Arunmpillai
    @007Arunmpillai Před měsícem +5

    Dr ജി,
    വളരെ നന്നായിട്ടുണ്ട്. വളരെ നല്ല അവതരണം 🙏
    പചകപ്പയുടെ പുട്ട് ആദ്യമായിട്ടാണ് കാണുന്നത്. അതു ഞങ്ങൾക്ക് വേണ്ടി അവതരിപ്പിച്ച Dr ജിക്ക് ഒരായിരം നന്ദി 🙏
    അരുൺ
    ഇടപ്പള്ളി

  • @NeethuSanu846
    @NeethuSanu846 Před měsícem +10

    ഒത്തിരി ഇഷ്ടം ടീച്ചറെ 🥰🥰🥰❤️👍😍😍😍

  • @sudhakaranck8825
    @sudhakaranck8825 Před měsícem +5

    കൊള്ളാലൊ ഇത് കപ്പപുട്ട് സൂപ്പർ ഇത് ആദ്യമായ് കാണുന്നത് സൂപ്പർ സൂപ്പർ

  • @shijuvlogs
    @shijuvlogs Před měsícem +2

    ഞാൻ full video കാണുന്നത് ഇത് രണ്ടാമത്തെ ആണ്.. ഞാൻ കാണാറുണ്ട് ഷോട്ട് ആയിട്ട് യുട്യൂബിൽ but കൊള്ളാലോ കൊച്ചേ നല്ല രസം ഉണ്ട്...

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf Před měsícem +4

    Veraitte anallo kappa
    Puttum. .meenum
    Kollam Adepole👍🎉♥️

  • @amalraj3562
    @amalraj3562 Před měsícem +4

    ടീച്ചറിൻ്റെ മുഖം കണ്ടാൽ അറിയാം Thiruvananthapuram ജില്ലയിൽ ജോലി കിട്ടിയത് നന്നായി വെറിയേറ്റി foods 😂😊❤❤

  • @rafeekrafeekk.h9273
    @rafeekrafeekk.h9273 Před měsícem +2

    Nan kazhichitund choododekazhikkanam Kappa puttu nalla taste ahn

  • @sureshnair2393
    @sureshnair2393 Před měsícem +1

    Nice video again with new food items Thanks ❤❤❤

  • @Sandhya-ut6qz
    @Sandhya-ut6qz Před měsícem +2

    എനിക്ക് അറിയാവുന്ന ഒരു സ്ഥലം ഉണ്ട് തിരുവനന്തപുരം ജില്ലയിലെ കല്ലറ മുതുവിള റോഡിൽ മിതർ മല മാടൻകാവ് ജംങ്ഷനിൽ റേസ് കഫേ എന്ന കട നല്ല നാടൻ ഭക്ഷണം ആണ് ഇവിടെ കിട്ടുന്നത് കാപ്പിയും ചെറുകടികളും ഒക്കെ ഇവിടെ കിട്ടും നല്ല സ്വാദുള്ള ഭക്ഷണം വിശ്വസിച്ചു കഴിക്കാം ഉറപ്പ്

  • @shijuvlogs
    @shijuvlogs Před měsícem +1

    കൊച്ചിന്റെ മിക്ക വിഡിയോയും കണ്ടിട്ടുണ്ട് but ശെരിക്കും full video കാണുമ്പോഴാ ശെരിക്കും കണ്ടിരിക്കാൻ തോന്നുന്നത്.. കൊള്ളാം 👌🏻👌🏻👌🏻👍🏻👍🏻

  • @nikhilpurushothaman5540
    @nikhilpurushothaman5540 Před měsícem +2

    Kappa puttu amma paranju katuthindenkilum kanunathe adhyam athum pacha Kappa putte adhyam kulathile mean super

  • @vishaalalhind1768
    @vishaalalhind1768 Před měsícem +2

    While watching your video feeling hungry going to have my dinner ❤

  • @remya_._
    @remya_._ Před měsícem +2

    പുട്ട് കണ്ടിട്ട് കൊതിയാവുന്നു ❤️❤️❤️

  • @prakashphilip7531
    @prakashphilip7531 Před měsícem +1

    Glad to see that the number of your subscribers are increasing. Good food videos.

  • @GeethaT9567
    @GeethaT9567 Před měsícem +1

    നല്ല രുചിയാണ് കപ്പപുട്ട്..... Super ആണ്

  • @maheshdv7805
    @maheshdv7805 Před měsícem +2

    ജ്യോതിഷ് അണ്ണന്റെ food നല്ലതാണ് ❤

  • @vipinlal6545
    @vipinlal6545 Před měsícem +1

    Super Polichu 👌

  • @bijuk8406
    @bijuk8406 Před měsícem +1

    സൂപ്പർ ആണല്ലോ❤

  • @santhoshmj5469
    @santhoshmj5469 Před měsícem +2

    അടിപൊളി..❤

  • @shivanilachu1559
    @shivanilachu1559 Před měsícem +3

    കൊതിയാവുന്നു🤩😂

  • @manumaniyan7528
    @manumaniyan7528 Před měsícem +2

    പൊളിച്ചു ♥️♥️♥️👌

  • @tgno.1676
    @tgno.1676 Před měsícem +2

    സൂപ്പർ മോളെ 🥰🥰🥰👌👌

  • @SonuMk-vv4qq
    @SonuMk-vv4qq Před měsícem +2

    Super video ❤

  • @jayaramp.b1410
    @jayaramp.b1410 Před měsícem +2

    Super❤❤❤

  • @sheebamikhayal8851
    @sheebamikhayal8851 Před měsícem +1

    Superb 😍❤️

  • @busywithoutwork
    @busywithoutwork Před měsícem +1

    Very good variety food option 👌

  • @Baji854
    @Baji854 Před měsícem +2

    👌👌👌പോളിച്ചു 🙏കപ്പപുട്ട് 😍👍😂

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq Před měsícem +2

    നല്ല വിഡിയോ ❤️❤️

  • @rameshc1782
    @rameshc1782 Před měsícem +1

    പൂളക്കിഴങ്ങ് പുട്ടും പഴങ്കഞ്ഞിയും മീൻ കറിയും ചിക്കൻ കറിയും സൂപ്പർ

  • @lisheenaudayakumar5352
    @lisheenaudayakumar5352 Před měsícem

    One day missinde veedokkke kaaanikkkaaaamo day in my life pole..missinde or recepies um

  • @shibimol6703
    @shibimol6703 Před měsícem +1

    Teacher etrayum kazhichittumnannavakathu

  • @lisheenaudayakumar5352
    @lisheenaudayakumar5352 Před měsícem +1

    Kappa putt njgal undaakkaarundu

  • @sruthyviswanath9616
    @sruthyviswanath9616 Před měsícem +1

    Super 👌🏼👌🏼👍👍❤❤

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 Před měsícem +1

    great ........

  • @Naveen-jz1eh
    @Naveen-jz1eh Před měsícem +1

    Super🎉🎉🎉

  • @vijayasreejr8503
    @vijayasreejr8503 Před měsícem +1

    Poli❤🎉

  • @AnandKumar-fy7we
    @AnandKumar-fy7we Před měsícem +2

    ♥️💙 കപ്പപുട്ട്💙♥️
    🟧🟪പഴംകഞ്ഞി🟪
    ♥️💙ചിക്കൺ💙♥️
    ♣️തച്ചൻകോട്♣️

  • @somankarad5826
    @somankarad5826 Před měsícem +1

    ഇവരുടെ സംരംഭം വളർന്നു പന്തലിക്കട്ടെ❤️❤️

  • @SoujathSoujath123-my4dh
    @SoujathSoujath123-my4dh Před měsícem +1

    സൂപ്പർ ചേച്ചി ❤️❤️❤️❤️

  • @vinodkumark6121
    @vinodkumark6121 Před měsícem +1

    പൊളിച്ചു. കണ്ടപ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാം.

  • @ottayanottayan9783
    @ottayanottayan9783 Před měsícem

    Super❤❤❤❤❤

  • @_Afoodies_queen_
    @_Afoodies_queen_ Před měsícem

    Super❤

  • @sheebaa2705
    @sheebaa2705 Před měsícem +1

    Put kittiyal kollamayrunnu😊

  • @jitheshperingode6903
    @jitheshperingode6903 Před měsícem +1

    നല്ല വീഡിയോ 👍👍

  • @nishantbalakrishnan
    @nishantbalakrishnan Před měsícem

    Very nice and very different 👌 👏 👍 😊

  • @user-fg2ed5fz5b
    @user-fg2ed5fz5b Před měsícem +1

    👍❤❤❤

  • @lathika.kv09
    @lathika.kv09 Před měsícem +2

    ഞാൻ കപ്പപുട്ട് ഉണ്ടാകാറുണ്ട്

  • @Lolanlolan304
    @Lolanlolan304 Před měsícem

    ക്യാമറാമാൻ vacancy വാലോം ഉണ്ടോ ചേച്ചി 😊😄

  • @sreejamullapalli1098
    @sreejamullapalli1098 Před měsícem +1

    ❤❤❤❤

  • @saranyar3595
    @saranyar3595 Před měsícem

    Enta Veedu Karakonam hospital aduthanu. Urappazhum pogum

  • @anjanams5540
    @anjanams5540 Před měsícem

    ❤️❤️❤️❤️

  • @sudheesht.s8060
    @sudheesht.s8060 Před měsícem

    Hi…super 😋😋😋

  • @adhikanav-family
    @adhikanav-family Před měsícem

    🤝

  • @RajanS-uu5ur
    @RajanS-uu5ur Před měsícem +1

    👌👌👌

  • @BensamVL-ib2mh
    @BensamVL-ib2mh Před měsícem +2

    Njan thaamasikkunna sthalam

  • @manjusubashma1358
    @manjusubashma1358 Před měsícem +1

  • @shajisaif3393
    @shajisaif3393 Před měsícem

    Super ❤🎉

  • @arulvarghese5211
    @arulvarghese5211 Před měsícem

    Hai ❤❤❤❤❤❤

  • @ebinbabu1201
    @ebinbabu1201 Před měsícem +2

    🥰🥰😍

  • @cousins9237
    @cousins9237 Před měsícem

    ❤🙌🏻

  • @nanjfamily7048
    @nanjfamily7048 Před měsícem

    Ente veetilu ninnu pogaan 1/2 hour mathi.ividekku.😮but ee kada ariiyilla

  • @RajanS-uu5ur
    @RajanS-uu5ur Před měsícem +1

    👌👌❤😍

  • @prakashkumar397
    @prakashkumar397 Před měsícem +1

    സൂപ്പർ 👌👌👌

  • @aiswaryak6180
    @aiswaryak6180 Před měsícem

    Supb👌

  • @sunilkumarpnambiar
    @sunilkumarpnambiar Před měsícem +2

    പപ്പടം ഇല്ലാത്ത കട.....!!! കപ്പ പുട്ട്...

  • @sreeja4friends149
    @sreeja4friends149 Před měsícem +1

    സൂപ്പർ പഴങ്കഞ്ഞി

  • @sarithps8265
    @sarithps8265 Před měsícem +1

    ❤❤❤❤❤❤❤❤❤

  • @nishantht.r371
    @nishantht.r371 Před měsícem +3

    🌹ടീച്ചറെ വളരെ വ്യത്യസ്ത മായ അവതരണവും🙏.. വ്യത്യസ്ത മായ വീഡിയോ യും ❤സൂപ്പർ.. 💞അടുത്ത ഇതുപോലത്തെ വീഡിയോ പോരട്ടെ ❤🌹

  • @benmatthew4709
    @benmatthew4709 Před měsícem +1

    Nice 👍

  • @misriyamuneer5332
    @misriyamuneer5332 Před měsícem

    TVM mathre ullo alapyl vdo Cheyne ❤

  • @anzalnasiddique9671
    @anzalnasiddique9671 Před měsícem +5

    16 പുട്ടോ
    ഒരു പുട്ട് ഫുൾ കഴിക്കുമോ? 😂

    • @dancingmind01
      @dancingmind01  Před měsícem +4

      😃😃😃പകുതി കഴിക്കും

    • @anzalnasiddique9671
      @anzalnasiddique9671 Před měsícem +1

      ❤️

    • @amalraj3562
      @amalraj3562 Před měsícem

      1 കുറ്റി okke njan കഴിക്കും അതിലും കുട്‌തൽ പറ്റില്ല 😂😂😂

  • @rejeeshkumar6761
    @rejeeshkumar6761 Před měsícem

    പുട്ടും പയറും പപ്പടവും ഒരു കട്ടൻ ചായയും....😊😊😊

  • @maheshnambidi
    @maheshnambidi Před měsícem +1

    Pappadam...?

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před měsícem +2

    Wonderful congratulations

  • @user-bh6kp3lv7e
    @user-bh6kp3lv7e Před měsícem

    ടച്ഛൻകോണണം അതു എവിടാ... ചാവാടിയിൽ നിന്നും എങ്ങോട്ടാ 🤔🤔🤔... ഞാനും അടുത്ത് ഉള്ള അല്ലെ പാലിയോട് 🤔..

  • @MaheshKumar-tg1rk
    @MaheshKumar-tg1rk Před měsícem

    കപ്പമേടിച്ചിട്ട് മിക്സിൽ അടിച്ച് പിഴിഞ്ഞ് ഇത്തിരി അരി പോടി ഇട്ടാൽ പുട്ട് റഡി

    • @dancingmind01
      @dancingmind01  Před měsícem

      ഇതിൽ അരിപൊടി ഇല്ല, കപ്പയും തേങ്ങയും മാത്രം

  • @arunvalsan1907
    @arunvalsan1907 Před měsícem

    PAAVAM "MEEN". AA MEEN CHECHIYUDEY KAIYYIL IRUNNU "ENNEY JEEVIKKAAN VIDOO CHECHEE, ENNEY VERUTHEY VIDOO CHECHEE" ENNU VILICHU KARAYUNNATHU KANDU SANKADAM VANNU.....ODUVIL AVAN CHECHIYUDEY MUNNIL FRY AAYIRIKKUNNATHU KANDU VAAYIL KAPPALODI😅😅😅😅😅😅😅😅😅

  • @arunvalsan1907
    @arunvalsan1907 Před měsícem

    MINIMUM ORU DIVASAMENKILUM PAZHAKKAMULLA KANJIYE AANU "PAZHANKANJI" ENNU VILIKKUNNATHU......ELLAAYIDATHUM KODUKKUNNATHU VERUM KANJIYAANU......HEALTH DEPARTMENT ENGAANUM INSPECTION NADATHIYAAL PAZHAKIYA BHAKSHANAM NALKI ENNU PARANJU KUTHI THIRUPPUNDAAKKUM😅😅😅😅😅😅😅😅😅😅

  • @user-cm8dr7vm1o
    @user-cm8dr7vm1o Před měsícem

    എന്തൂട്ട് ചെരിപ്പാ ഞാൻ അറിയാതെ ചിരിച്ച് പോയി ടീച്ചർ❤❤❤

  • @chandrasekharannairputhiya3389

    ❤❤❤🎉😊

  • @preethimaalus3100
    @preethimaalus3100 Před měsícem

    ആ fb messenger ഒന്നു നോക്കുമോ?

  • @rafeekrafeekk.h9273
    @rafeekrafeekk.h9273 Před měsícem +1

    Nan kazhichitund choododekazhikkanam Kappa puttu nalla taste ahn