ദോശയും കടലക്കറിയുമൊക്കെയായി ഒരച്ഛന്റേം അമ്മയുടെയും കട, കാട്ടുനട ക്ഷേത്രത്തിന്റെ മുന്നിൽ| Trivandrum

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 145

  • @dancingmind01
    @dancingmind01  Před 2 měsíci

    Location maps.app.goo.gl/LNQvfgxR6UkUW9g19?g_st=com.google.maps.preview.copy
    Contact Number 9645986676

  • @_mallutechies_
    @_mallutechies_ Před 2 měsíci +33

    രാഹുൽ എന്ന് പറയുന്ന സുഹൃത്ത് എന്ന് എന്നെയിങ്ങനെ എടുത്ത് പറയുമെന്ന് കരുതിയില്ല ചേച്ചി 😄. ബാലരാമപുരം മംഗലത്തുകോണം കറക്റ്റ് ലൊക്കേഷൻ. 5 വർഷമായി ഞാൻ കാട്ടുനട ഭദ്രകാളി ക്ഷേത്രത്തിലെ ഭക്തനാണ്. നല്ല നാട്ടുകാരും 🥰. വളരെ യാദൃശ്ചികമായിട് ഒരു കല്യാണ വീഡിയോ ഷൂട്ടിംഗിന് പോയതായിരുന്നു അന്ന്. എന്റെ ജീവിതത്തിൽ ഉയർച്ചകളിലേക് എത്തിച്ചത് അവിടെ വന്നതിനു ശേഷം ആയിരുന്നു 🥰🙏🙏🙏

    • @dancingmind01
      @dancingmind01  Před 2 měsíci +6

      ഒരുപാട് നന്ദി, നീ പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല 🫰🏻

    • @chandrane7239
      @chandrane7239 Před 2 měsíci +6

      ഭദ്രകാളി ദേവിയുടെ അനുഗ്രഹം 🙏🙏🙏

    • @_mallutechies_
      @_mallutechies_ Před 2 měsíci +4

      ​@@dancingmind01💕

    • @StartreckTu
      @StartreckTu Před 2 měsíci +2

      Mangalathukonam kaatu jadaa devi kshetarm.❤

  • @rudynomadian4242
    @rudynomadian4242 Před 2 měsíci +20

    ഞാനും ഒരു അധ്യാപകനാണ്. പലവിധമായ പ്രാരാബ്ധങ്ങൾ കാരണം വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളിലാണ് ഞാൻ കൂടുതലും ജോലി ചെയ്യുന്നത്. വർഷത്തിലൊരിക്കൽ നാലോ അഞ്ചോ ദിവസം അവധിക്ക് തിരുവനന്തപുരത്ത് എത്തുമ്പോൾ താങ്കളുടെ റഫറൻസ് കണ്ടാണ് പലയിടങ്ങളിലും ഭക്ഷണം കഴിക്കാൻ പോകുന്നത്. നന്ദി.
    എന്നെങ്കിലും നേരിൽ കാണാനാകും എന്ന പ്രതീക്ഷയോടെ,
    സ്നേഹപൂർവ്വം
    ചമ്പൽ കാടുകളിൽ നിന്ന്,
    ഒരു ഭക്ഷണ സ്നേഹി.

    • @dancingmind01
      @dancingmind01  Před 2 měsíci +1

      💕💕

    • @renjithgk88
      @renjithgk88 Před 2 měsíci

      Paid comment pole thonni..

    • @rudynomadian4242
      @rudynomadian4242 Před 2 měsíci

      @@renjithgk88 തോന്നലല്ലേ... കുഴപ്പമില്ല.... തോന്നുന്ന ആളുടെ സ്വാതന്ത്ര്യം....

    • @rudynomadian4242
      @rudynomadian4242 Před 2 měsíci

      ഈ ചാനൽ ഇതുവരെയും പെയ്ഡ് പ്രമോഷൻസ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.

    • @dancingmind01
      @dancingmind01  Před 2 měsíci +5

      @@renjithgk88 ഈ വയസായ അച്ഛനും അമ്മയും paid promotion ചെയ്യുമെന്ന് തോന്നിയത് അതിശയം ആണ്, അത്തരം സാധ്യതകളെപ്പറ്റി പോലും അവർക്ക് അറിയില്ല. പിന്നെ തോന്നലുകൾ അത് ആർക്ക് വേണേലും തോന്നാം.

  • @vineethvinu3852
    @vineethvinu3852 Před 2 měsíci +8

    നല്ല ഐശ്വര്യം ആണ് ചേച്ചിയെ കാണാൻ 😍വീഡിയോ സൂപ്പർ ❤️എന്റെ വലിയ ചേച്ചിയെ പോലെ തന്നെ ആണ് ചേച്ചിയെ കാണാൻ 😍

  • @user-yw6te2lg6h
    @user-yw6te2lg6h Před 2 měsíci +19

    ഇത് പോലെ ഉള്ള കച്ചവടങ്ങൾ നന്മ ഉള്ള ഉപജീവനം കൂടി... ശരി ആണ്... ഭാവി യിൽ ഇത്തരം കടകൾ ഉണ്ടാകുമോ എന്ന് അറിയില്ല...

  • @sudhakaranck8825
    @sudhakaranck8825 Před 2 měsíci +7

    കൊള്ളാം ജീവിക്കാൻ വേണ്ടി എന്ന് പറയുമ്പോഴും ഇത്രയും പ്രായത്തിലും വിശ്രമം ഇല്ലാതെ വെളുപ്പിന് 4 -45 ന് ചായ കൊടുക്കണ മെങ്കിൽ നേരത്തെ വരണമല്ലോ നേരം വെളുത്താലും എഴുന്നേൽക്കാത്ത ഈ കാലത്ത് ഇവർ എത്ര നേരം ഉറങ്ങുന്നു കൊള്ളാം സൂപ്പർ

  • @vinodkumark6121
    @vinodkumark6121 Před 2 měsíci +5

    ഇത് പോലുള്ള പാവങ്ങളുടെ കടകൾ ആണ് നമ്മൾ കൂടുതൽ promote ചെയ്യേണ്ടത്.. എന്തായാലും മൂക്കുത്തി നന്നായിട്ടുണ്ട്.. 👍

    • @dancingmind01
      @dancingmind01  Před 2 měsíci

      💕💕

    • @franklinjose9541
      @franklinjose9541 Před 2 měsíci

      നിങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. ആളു സുന്ദരിയാ

  • @rameshc1782
    @rameshc1782 Před 2 měsíci +4

    ദോശയും കടലക്കറിയും സൂപ്പർ🎉

  • @sarvamsundaram
    @sarvamsundaram Před 2 měsíci +2

    Super video. Last paranjha dialogue 😍🙏👌

  • @sreevidya2682
    @sreevidya2682 Před 2 měsíci +4

    Dosha kadalakari combo❤

  • @sacredbell2007
    @sacredbell2007 Před 2 měsíci +1

    കുട്ടിക്ക് ഇപ്പോൾ ജോലി രുചികരമായ ഭക്ഷണം കഴിയ്ക്കൽ മാത്രമാണ്. പക്ഷെ ഇതൊന്നും ഒന്നും ദേഹത്ത് പിടിക്കുന്നില്ല. അതൊരു ഭാഗ്യമാണ്.

  • @shibimol6703
    @shibimol6703 Před 2 měsíci +4

    നോക്കി ഇരിക്കുവായിരുന്നു എന്തേ കാണാത്തത്

  • @nishantht.r371
    @nishantht.r371 Před 2 měsíci +4

    🌹നല്ല പോസിറ്റീവ് ചുറ്റു പാട്.... 🙏 ടീച്ചറു ടെ വീഡിയോ കൾ കാണുമ്പോൾ ഇത്തരം കടകൾ ഇപ്പോഴും ഉണ്ടെന്ന് വിശ്വസി ക്കാൻ കഴിയില്ല.. സൂപ്പർ ❤

  • @nijokongapally4791
    @nijokongapally4791 Před 2 měsíci +2

    സൂപ്പർ 👍❤️🥰

  • @AAYIRAMVARNANGAL
    @AAYIRAMVARNANGAL Před 2 měsíci +2

    അച്ചാച്ചനും അമ്മയും സൂപ്പർ ആയല്ലോ

  • @sureshnair2393
    @sureshnair2393 Před 2 měsíci +4

    Nice tasty food video again Thanks ❤❤❤

  • @shafibasheer4771
    @shafibasheer4771 Před 2 měsíci +2

    Super❤❤

  • @AnandKumar-fy7we
    @AnandKumar-fy7we Před 2 měsíci +1

    🟩 ദേവി ഹോട്ടൽ🟥
    💜കാട്ടുനട ദേവിക്ഷേത്രം🟧മംഗലത്തു കോണം⚫ പുട്ട് പയർ പപ്പടം♣️ അച്ഛനും അമ്മയേയും കുടുംബത്തേയും☢️ ദേവി രക്ഷിക്കട്ടെ💕🙏🌹👍💛💙🤎💚

  • @subramaniame.subramaniam4879
    @subramaniame.subramaniam4879 Před 2 měsíci +2

    All videos suber sister

  • @ramsgeetha
    @ramsgeetha Před 2 měsíci +1

    You are very right, we don't know who's making the food in a big hotel, but in these places, everything is open and visible, from the kitchen to the source of materials (Eg Milk). Another great job. For me, these places are much more than what its for you, because I can't reach it as often as you do. Great job.!

  • @user-oe8gw4zr9k
    @user-oe8gw4zr9k Před 2 měsíci +2

    Super video.. 👍
    Enjoy..

  • @jayanair4475
    @jayanair4475 Před 2 měsíci +1

    Good presentation superb 👌 👍 Jaya Nair from Ahmedabad Gujarat

  • @tgno.1676
    @tgno.1676 Před 2 měsíci +2

    വെള്ള കടല കറി എനിക്ക് ഇഷ്ട്ടമല്ല അതുകൊണ്ട് സൂപ്പർ എന്ന് പറയുന്നില്ല, നല്ല വീഡിയോ ❤️

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq Před 2 měsíci +2

    കൊള്ളാം ❤❤

  • @aquamode235
    @aquamode235 Před 2 měsíci +1

    സൂപ്പർ 😍നന്നായിരിക്കുന്നു ടീച്ചറെ ❣️

  • @jayaramp.b1410
    @jayaramp.b1410 Před 2 měsíci +1

    Super❤❤❤

  • @aiswaryak6180
    @aiswaryak6180 Před 2 měsíci +1

    Supb video👌❤

  • @durgasl1467
    @durgasl1467 Před 2 měsíci

    Manacad schoolinaduth pliyude oppositayi vaykuneram orupavam ammayude thattukadayud onnu ulpeduthane

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před 2 měsíci +1

    Great congratulations

  • @jessyammavlogs
    @jessyammavlogs Před 2 měsíci +5

    ടീച്ചർ ഈ മഴക്കാലത്തു ഇരിക്കാൻ സമ്മതിക്കില്ല 😂

    • @dancingmind01
      @dancingmind01  Před 2 měsíci +3

      😅😅 പാവം ഞാൻ ഈ മഴയും നനഞു വെളുപ്പാൻ കാലത്തുപോയി വീഡിയോ എടുത്തതാ

    • @jessyammavlogs
      @jessyammavlogs Před 2 měsíci

      @@dancingmind01 😋😂😂

  • @adarsha1828
    @adarsha1828 Před 2 měsíci +1

    Supper food ahn 🤍kadalakkari dosh🤤

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před 2 měsíci +1

    സൂപ്പർ 🥰🤝

  • @artcraftbyneelus7011
    @artcraftbyneelus7011 Před 2 měsíci +2

    ❤❤❤

    • @dancingmind01
      @dancingmind01  Před 2 měsíci +1

      💕💕

    • @artcraftbyneelus7011
      @artcraftbyneelus7011 Před 2 měsíci

      @@dancingmind01 teacher kazhikkunnathu kanumbo njangalum kazhichapoleyanu..innippo paniyayitt onnum kazhikkan pattathirikkaa...innu kanan nalla bhangiyund teacheree

  • @vishnurajeev1566
    @vishnurajeev1566 Před 2 měsíci +1

    👍

  • @vinod.r.vr.v9784
    @vinod.r.vr.v9784 Před 2 měsíci

    Good

  • @somankarad5826
    @somankarad5826 Před 2 měsíci +1

    ♥️♥️♥️♥️

  • @bibinvs5413
    @bibinvs5413 Před 2 měsíci +1

    ❤❤❤❤❤

  • @sunilsubi8016
    @sunilsubi8016 Před 2 měsíci +1

    Video notification vannal appo like adikkum comment cheyum free avumbozhe video kanan pattullu..full support 1million❤❤❤

  • @ashaanil2107
    @ashaanil2107 Před 2 měsíci +1

    👌

  • @SunithaSathyan-jl2md
    @SunithaSathyan-jl2md Před 2 měsíci +2

    ടീച്ചറെ എന്റെ ഫോൺ കേടായി. വീഡിയോ കാണാറില്ലായിരുന്നു. ഇപ്പൊ ഫോൺ വാങ്ങി. എന്നെ മനസ്സിലായോ. അവിട്ടം കളക്ഷൻസ്.

    • @dancingmind01
      @dancingmind01  Před 2 měsíci

      കുറെ നാൾ ആയല്ലോ, വേറെ account ആണല്ലേ, എനിക്ക് ആ ഫോൺ നമ്പർ ഇതുവരെ കിട്ടിയില്ല, അതാണ് വരാൻ പറ്റാഞ്ഞത്. ഒന്നുകൂടെ mail അയക്കാമോ. dancingmind01@gmail.com
      instagram ഉണ്ടെങ്കിൽ അതിൽ മെസ്സേജ് ഇട്ടാലും മതി. Dancing mind എന്ന് തന്നെയാണ് അതിലും പേര്

  • @vishaalalhind1768
    @vishaalalhind1768 Před 2 měsíci +1

    ❤❤❤❤ 🍽☕

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 Před 2 měsíci +1

    ❤❤❤🎉😊

  • @sarathrajjs6236
    @sarathrajjs6236 Před 2 měsíci +1

    💜💖💛☺😊✌

  • @user-et3nb4cl7r
    @user-et3nb4cl7r Před 2 měsíci

    👍❤

  • @sharmilatp5858
    @sharmilatp5858 Před 2 měsíci +1

    ദോശ ക്ക് കടല കറി നല്ല ടെയ്‌സ്റ്റ് ആണ്

  • @ganeshkrishna9563
    @ganeshkrishna9563 Před 2 měsíci +1

    Dear mam...... kindly please share exact location of spot and if possible kindly share contact number too...... thankyou

  • @vinodcv3411
    @vinodcv3411 Před 2 měsíci +1

    താങ്കൾ ടീച്ചർ ആണോ? ഏത് സ്കൂളിൽ പഠിപ്പിക്കുന്നു. ഈ വ്ലോഗ് ഒക്കെ ചെയ്യാൻ സമയം എങ്ങനെ കിട്ടുന്നു. നിങ്ങടെ വീഡിയോ വളരെ സിമ്പിൾ ആണ്. ഇത്തരം കടകൾ ഒക്കെ ബൈ റൂട്ട് ൽ ആയത് കൊണ്ടു തന്നെ യാത്ര പ്രശ്നം ഉണ്ട്. മെയിൻ ടൗണുകളിലെ നാടൻ കടകൾ കൂടി ചെയ്യണം. നല്ല വീഡിയോ കൾ അഭിനന്ദനങ്ങൾ 🌹👌🏅🌹🌹🌹👌👌👌

    • @dancingmind01
      @dancingmind01  Před 2 měsíci

      czcams.com/video/O1QYqv3biBE/video.htmlsi=rS-0ledLLX7SXNSX

  • @ShivaniShivu-jy4ti
    @ShivaniShivu-jy4ti Před 2 měsíci +1

    🫶❤️‍🩹

  • @user-tw7jj9lt8g
    @user-tw7jj9lt8g Před 2 měsíci +4

    സൂപ്പർ❤❤❤❤

  • @rameshc1782
    @rameshc1782 Před 2 měsíci +1

    ദോശയും കടലക്കറിയും സൂപ്പർ🎉

  • @geethas8360
    @geethas8360 Před 2 měsíci +1

    Super ❤❤

  • @vishnurajeev1566
    @vishnurajeev1566 Před 2 měsíci +1

    👍

  • @prasobhcl4513
    @prasobhcl4513 Před 2 měsíci +1

  • @manumohanan7164
    @manumohanan7164 Před 2 měsíci +1

    ♥️♥️

  • @manumaniyan7528
    @manumaniyan7528 Před 2 měsíci +1

    Super❤❤❤

  • @neerajar8216
    @neerajar8216 Před 2 měsíci +1

    ❤️❤️❤️❤️

  • @manjusubashma1358
    @manjusubashma1358 Před 2 měsíci +1

  • @sobhapadmavathi4277
    @sobhapadmavathi4277 Před 2 měsíci +1

    ❤❤❤

  • @Prasanth322
    @Prasanth322 Před 2 měsíci +1

    ❤❤❤❤

  • @prasobhcl4513
    @prasobhcl4513 Před 2 měsíci +1

  • @prasobhcl4513
    @prasobhcl4513 Před 2 měsíci +1

  • @sajithkumar7792
    @sajithkumar7792 Před 2 měsíci +1

    ❤❤❤

    • @dancingmind01
      @dancingmind01  Před 2 měsíci +1

      ❤️❤️

    • @sajithkumar7792
      @sajithkumar7792 Před 2 měsíci

      ഹായ് മംഗലത്ത്കോണം കഴിഞ്ഞ് മുക്കോല പോകുന്ന വഴി ഒരു പഴയ കട ഉണ്ട് കിടരാക്കുഴി.... പേരൊന്നും ഇല്ല വലിയ വിഭവങ്ങൾ ഒന്നും ഇല്ല ഓല മേഞ്ഞ ഒരു പഴയ രീതിയിൽ ഉള്ള കട നല്ല രസമാണ് നല്ല രുചിയും... ഇങ്ങനെ ഉള്ള കടകൾ ചെയ്യുന്നത് കൊണ്ട് പറഞ്ഞതാണ് പറ്റിയാൽ ഒന്ന് നോക്കണേ

  • @JayakumarAKjk
    @JayakumarAKjk Před 2 měsíci +1

    ❤️❤️❤️

  • @reejack5107
    @reejack5107 Před 2 měsíci +1

  • @BADBOY-kb6jl
    @BADBOY-kb6jl Před 2 měsíci +1

  • @sreejamullapalli1098
    @sreejamullapalli1098 Před 2 měsíci +1

    ❤❤❤

  • @anzalnasiddique9671
    @anzalnasiddique9671 Před 2 měsíci +1